❤️എന്റെ മാഷ്❤️: ഭാഗം 10

ente mash

എഴുത്തുകാരി: AADI

ഇതും കരുതി ശ്രുതിനേയും കത്ത് കണ്ണിൽ എണ്ണ ഒഴിക്കാതെ എന്റെ മാഷിനേയും ഓർത്ത് ഇരുന്നു........ മാഷിനെ ആലോചിച്ചിരുന്നു ഇപ്പോ ഞങ്ങൾ ലഡാക്കിൽ എത്താറായി.... മാഷിന്റെ ബുള്ളെറ്റിൽ മാഷിനേയും കെട്ടിപിടിച്ചു ലടക്കിലേക്ക് ഉഫ്ഫ്....ആലോചിക്കുമ്പോൾ തന്നെ എന്താ ഫീൽ...... അങ്ങനെ മാഷിനേയും കെട്ടിപിടിച്ചിരുന്നു ഞങ്ങൾ ലഡാക്കിൽ എത്താറായി സുഹൃത്തുക്കളെ.... ധാ ഇപ്പോ എത്തും...... എത്തി..... ട്ടെ മാഷേ............ "അയ്യോഹ് ഞാനും മാഷും ഇതാ സ്വർഗത്തിലേക്ക് വരുന്നു......ദൈവമേ സ്വർഗത്തിൽ വെച്ചു ഞങ്ങളെ കല്യാണം നടത്താനുള്ള ഏർപ്പാട് ചെയ്തോ....നങ്ങളിതാ എത്തി..... " മീനു ഇങ്ങനെ അലറിയതും ക്ലാസ്സിലെ എല്ലാവരും അവളെ വല്ല അന്യ ഗൃഹ ജീവിയെ പോലെ നോക്കുന്നുണ്ട്.... അവളെ തല്ലിയ ശ്രുതി ആണേൽ കണ്ണും തള്ളി നിക്കുന്നുണ്ട്..... സംഭവം ഇങ്ങൾക്കൊന്നും മനസിലായില്ല ല്ലേ.... വേറൊന്നുമല്ല നമ്മളെ മീനു ബെഞ്ചിന്റെ തെല്ലിൽ ഇരുന്നു മാഷിന്റെ കൂടെ ബുള്ളെറ്റിൽ ലടക്കിലേക്ക് പോവുന്നത് സ്വപ്നം കാണായിരുന്നു....

അപ്പോ ശ്രുതി വന്നു അവളെ മുതുകിലേക്ക് ഒന്നങ് കൊടുത്തു ഒരൊറ്റ തള്ളായിരുന്നു.... മീനു correct നിലത്തേക്ക് landi.... ആ landelil അവളും മാഷും ബുള്ളെറ്റിൽ നിന്ന് മറിഞ്ഞതാണെന്ന കരുത്തിയെക്കുന്നെ.... അതിന്റെ പുകിലാണ് ഇത്......... അപ്പോ ഇനി നമുക്ക് ഇപ്പോ മീനുന്ടെ അവസ്ഥ എന്താണെന്ന് നോക്കാം..... ൦൦●●●●൦൦൦൦ ദേവിയെ ഞാനും മാഷും സ്വർഗത്തിൽ എത്തി തോനുന്നു....തലയുടെ മേലെ നക്ഷത്രങ്ങളൊക്കെ ഉണ്ട്.....ചന്ദ്രനെ കാണാനില്ലല്ലോ..... ശേ ഈ ചന്ദ്രൻ എവിടെ പോയി.....ഹാ ചിലപ്പോ ഒളിച്ചിരിക്കാവും.....എന്തായാലും കണ്ടുപിടിച്ചിരിക്കും ഞാൻ.... ഞാനിങ്ങനെ നക്ഷത്രവും നോക്കി ഇരിക്കുമ്പോഴാണ് ശ്രുതിയുടെ മുഖം പോലെ ഒരു മുഖം കണ്ടാത്.... "ആഹാ ശ്രുതി നിയും ഞങ്ങളെ കൂടെ സ്വർഗത്തിൽ എത്തിയോ...." മീനു ഇളിച്ചു കൊണ്ട് ശ്രുതിയോട് ചോദിച്ചതും ശ്രുതി ഒരൊറ്റ തട്ടായിരുന്നു അവളെ തലക്ക്.... തട്ട് കിട്ടിയതും മീനു സ്വപ്നലോകത്തിൽ നിന്ന് ഉണർന്നു.... "ഡി പോത്തെ....നിലത്തു നിന്ന് എണീക്ക്...." ശ്രുതി മീനുവിനോട് പറഞ്ഞതും അപ്പോഴാണ് അവൾ അവളെ തന്നെ ഒന്ന് ശ്രദ്ധിക്കുന്നത്.... ഹയ്യോ ഞാനെങ്ങനെ ഇവിടെ.... അപ്പോ ഞാൻ മാഷിന്റെ കൂടെ സ്വർഗത്തിൽ എത്തിയില്ലേ....അപ്പോ ഞങ്ങളെ ബുള്ളെറ്റ് മറിഞ്ഞില്ലേ ശരിക്ക്....

എന്താപ്പോ ഇത്....ഞാൻ സ്വപ്നം കണ്ടതാണോ..... "അതേ മോൾ സ്വപ്നം കണ്ടതെഞ്ഞെണ്...." മീനുന്ടെ മനസ്സ് വായിച്ച പോലെ ശ്രുതി പറഞ്ഞു.... "ടി എണീക്ക്... എല്ലാവരും നോക്കുന്നുണ്ട്...." ഇതും പറഞ്ഞു ശ്രുതി മീനുവിനെ എണീക്കാൻ സഹായിച്ചു.... മീനു എണീറ്റ് ചുറ്റും നോക്കിയതും എല്ലാരും മീനുനേ നോക്കി ചിരിക്കാണ്.... അവൾ അവർക്കൊക്കെ പുച്ഛിച്ചു കൊടുത്തു തന്റെ സീറ്റിൽ വന്നിരുന്നു.... ശെടാ ഞാനപ്പോ സ്വപ്നം കാണായിരുന്നോ.... എങ്കിലും ഞാനെങ്ങനെ നിലത്തേക്ക് വീണേ....ശ്രുതിയോട് ചോദിക്കാം.... "ഡി... ശ്രുതി ഞാനെങ്ങനെയ നിലത്തേക്ക് വീണേ....." "അത് ഞാൻ നിന്നെ just ഒന്ന് തള്ളിയതാ...😁" ശ്രുതി ഇളിച്ചു കൊണ്ട് പറഞ്ഞതും മീനു അവളെ പുറം നോക്കി ഒന്നങ് കൊടുത്തു.... "എടി പിശാശ്ശേ അപ്പോ നിയണല്ലേ എന്റെ സ്വപ്നം തകർത്തത്....പാവം ഞാനും മാഷും നല്ല രീതിയിൽ കെട്ടിപിടിച്ചു ബുള്ളെറ്റിൽ പോവായിരുന്നു..... ഒക്കെ ഇയ്യോറ്റോരുത്തി നശിപ്പിച്ചു....." ഇതും പറഞ്ഞു മീനു ഇല്ലാത്ത കണ്ണീരൊക്കെ ഉണ്ടാക്കി കരയുന്ന പോലെ കാണിച്ചു....😪 ഇനി ഇങ്ങനൊരു സ്വപ്ന യാത്ര എന്ന് ഉണ്ടാവോ എന്തോ......

ശ്രുതി ആണേൽ ഇതിനെന്താ പ്രന്തോ എന്ന നിലക്ക് കണ്ണും തള്ളി അവളെ നോക്കായിരുന്നു.... മീനു ആണേലോ നല്ലൊരു സ്വപ്നം നഷ്ടപ്പെട്ട സങ്കടത്തിൽ മെല്ലെ ശ്രുതിനെ തെറി വിളിക്കുന്ന തിരക്കിലായിരുന്നു.... ൦൦൦൦●●●●●൦൦൦൦●●●● മീനു എന്നെ വിളിക്കാതെ കാന്റീനിൽ നിന്ന് പോയപ്പോൾ ഞാനവളെ അവിടെ കുറെ നോക്കി....പിന്നെ കാന്റീൻ ചേട്ടൻ അവൾ പോയെന്ന് പറഞ്ഞപ്പോഴാ ഞാൻ ക്ലാസ്സിലേക്ക് വന്നത്..... ഞാൻ വന്നപ്പോ ഓൾ ബെഞ്ചിന്റെ തെല്ലിനിരുന്നു താടിക്ക് കയ്യും കൊടുത്തു ഇളിച്ചു കൊണ്ട് എന്തോ ആലോചിച്ചിരിക്ക..... ഓരോറ്റൊന്നു കൊടുത്തു ഒന്ന് ചെറുങ്ങനെ തള്ളിയതും ഓൾ നിലത്തെത്തി....പിന്നീടുള്ള ഓളെ ഡയലോഗ് ഒക്കെ കേട്ടപ്പോൾ മനസ്സിലായി അവൾ സ്വപ്ന ലോകത്തായിരുന്നു എന്ന്..... ൦൦൦൦൦●●●●●●൦൦൦൦●●●● കുറച്ചു കഴിഞ്ഞപ്പോ ക്ലാസ്സിൽ സാർ വന്നു.... അപ്പോ നമ്മടെ മീനു ഡീസന്റ് ആയി മഷിന്റെയും അവളെയും പേര് എഴുതി കൊണ്ടിരുന്നു...

. അങ്ങനെ കോളേജ് വിട്ടു വീട്ടിലേക്ക് വന്നു...ഫ്രഷ് ആയി മാഷിന്റെ വീട്ടിൽ പോയി മാഷിനേയും വേർപിച്ചു വന്നു.... കിസ് കിട്ടിയത് കാരണം ഞാൻ ഇന്ന് എന്നത്തേക്കാൾ ഉന്മേഷ വതി ആയിരുന്നു....ശോ മാഷിന്റെ കിസ്സിന് ഇത്ര ഒക്കെ പവർ ഉണ്ടായിരുന്നോ..... ഇനി ഹോര്ലിക്ക്‌സ് ഒക്കെ കുടിക്കുന്നതിഞ്ഞു പകരം മാഷിന്റെ കിസ് വാങ്ങിയ മതി😝 നിങ്ങൾക്കാർക്കും തരില്ലാട്ടോ....എനിക്ക് മാത്രോള്ളു തര....എനിക്ക് തരനെ ഞാൻ സമ്മതിക്കു..... അങ്ങനെ അന്നത്തെ ദിവസം തട്ടീം മുട്ടീം പോയി.... ൦൦൦൦●●●●൦൦൦൦ 【പിറ്റേന്ന്】 ഇന്ന് രാവിലെ മാഷിന് അല്ല ക്ലാസ് അതോണ്ട് വലിയ intrest ഒന്നുമില്ലാതെ ക്ലാസ്സിൽ ഇരുന്നു.... വെറുതെ ബോർ അടിച്ചപ്പോ പേനയും എടുത്തു എന്തു ചെയ്യുമെന്ന് ആലോചിച്ചു.... അപ്പോഴാണ് എനിക്കൊരു ഐഡിയ കിട്ടിയത്.... എന്നും ഞാൻ മാഷിന്റെയും എന്റെയും പേരല്ലേ എഴുതാർ.... ഇനി എന്നെയും മാഷിനേയും ഒന്ന് വരച്ചു നോക്കട്ടെ.... ഇതും കരുതി ഞാൻ വരക്കൽ തുടങ്ങി..... ഇന്നെങ്കിലും എന്റെ ഉള്ളിൽ ഉറങ്ങി കിടക്കുന്ന ആ കലാ കാരിയെ ഉണർത്തണം.....

എന്നിട്ട് വേണം എല്ലാവരെയും ഒന്ന് ഞെട്ടിക്കാൻ..... പിന്നെ എല്ലാവരെയും ആശംസ വാക്കുകളും ഒക്കെ കൂടെ ജക പോക ആവും....ഷോ ആലോചിക്കുമ്പോൾ തന്നെ എന്തോക്കെയോ തോനുന്നു....😝 ഇതും കരുതി ഞാൻ തകൃതി ആയി വരച്ചു കൊണ്ടിരുന്നു....വരക്കൽ കഴിഞ്ഞതും ശ്രുതിയെ തോണ്ടി വിളിച്ചു.... "എന്താടി...." "Ten... ട്ടടെ...." ഇതും പറഞ്ഞു അവളെ മുമ്പിലേക്ക് ഞാൻ വരച്ച ചിത്രം നീട്ടി..... "അമ്മേ....." എന്റെ ചിത്രം കണ്ടതും അവളൊരു അലർച്ച ആയിരുന്നു.... ഷോ പാവം കുട്ടി എന്റെ കഴിവ് കണ്ട് ഞെട്ടിയിട്ടവും..... "മീന and ശ്രുതി get ഔട്ട് മൈ ക്ലാസ്...." ശ്രുതിയുടെ അലർച്ച കാരണം ഞങ്ങളെ രണ്ട് പേരെയും സർ ഗേറ്റ് ഔട്ട് അടിച്ചു.... പുറത്തേക്കെത്തിയതും ഞാൻ ശ്രുതിയോട് ചോദിച്ചു.... "ഡി നീയെന്റെ കഴിവ് കണ്ട് ഞെട്ടി അലറിയതാണോ...." "അല്ല...." "പിന്നെ....😕" "നി ആരെയ ആ വരച്ചിരിക്കുന്നത്...." "മാഷിനെ...." "എന്റെ പൊന്ന് മീനു നി മാഷിനെ വരച്ചു കൊന്നക്കാണ്.... രണ്ട് മത്തൻ കണ്ണുകളും പരന്ന മൂക്കും....പിന്നെ മാഷിന്റെ മുടി എന്താടി ഷോക്ക് അടിച്ചിരിക്കണോ....എന്തുവാടി അത് വെല്ല അന്യ ഗ്രഹ ജീവിയെ പോലെ ഒരു സാധനം"

"ഈഈ.... വരച്ചത് ചെറുതായി ഒന്ന് കൊളയോ എന്ന സംശയം ഇല്ലാതില്ല....എടി മുടി ഷോക്ക് അടിച്ചിരിക്കല്ല മാഷിനെ ഒന്ന് ഫ്രക്കൻ ആക്കിയതാ..." "നിന്റെയൊരു ഫ്രക്കൻ....അരവിന്ദ് സാർ കണ്ട നിന്നേ തല്ലി കൊല്ലും...." "ഈ....😁" ന്നാലും ഞാൻ വരച്ചത് നല്ല തായിരുന്നല്ലോ....ചിലപ്പോ ഇവളെന്റെ കഴിവ് കണ്ടിട്ട് അസൂയ പെട്ടിട്ടവും....ഹ്മ്മ....അതെന്നെവും.... അല്ലാതെ ഞാൻ വരച്ചത് കോളാവൻ വഴില്ല.....ഞാനെയ്‌ ഒരു കലാ കാരി ആണ്🙈 പിന്നെ അവിടെ നിന്ന് ഞങ്ങൾ രണ്ടും നല്ല കലപില ആയിരുന്നു...... അപ്പോഴാണ് അശ്വിൻ ആ വഴി പാസ്സ് ചെയ്തത്....ഇവരെ രണ്ടു പേരെയും കണ്ടതും അശ്വിനും അവരെ കൂടെ കത്തി അടിച്ചു നിന്നു..... പെട്ടന്നാണ് ഇവരെ ക്ലാസ്സിൽ നിന്ന് സർ പുറത്തേക്ക് വരുന്നത് അശ്വിൻ കണ്ടത്.....അപ്പോൾ തന്നെ അവൻ പിന്നെ കാണാമെന്നു പറഞ്ഞു മുങ്ങി..... പക്ഷെ നമ്മളെ മീനുവും ശ്രുതിയും ഇതൊന്നുമറിയാതെ അവരെ ചർച്ച തുടർന്ന് കൊണ്ടേ ഇരുന്നു..... "സ്റ്റോപ് itt...." സർ അവരെ അടുത്തേക്ക് വന്നു പറഞ്ഞതും രണ്ടും ഞെട്ടി കൊണ്ട് നിഷ്‌കുവായി സാറിനെ നോക്കി..... "ക്ലാസ്സിൽ നിന്നു പുറത്താക്കിയാലും എനിക്ക് ക്ലാസ്സെടുക്കാൻ സമാധാനം തറില്ലല്ലേ....മര്യാദക്ക് രണ്ടു പേരും വാ അടച്ചു വെച്ചു ക്ലാസ്സിലേക്ക് കയറിക്കോ...." ഇതും പറഞ്ഞു സാർ ക്ലസ്സിൽ കയറിയതും മീനുവും ശ്രുതിയും പരസ്പരം ഒന്ന് നോക്കി അവരും ക്ലാസ്സിലേക്ക് കയറി................ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story