❤️എന്റെ മാഷ്❤️: ഭാഗം 11

ente mash

എഴുത്തുകാരി: AADI

ഇതും പറഞ്ഞു സാർ ക്ലസ്സിൽ കയറിയതും മീനുവും ശ്രുതിയും പരസ്പരം ഒന്ന് നോക്കി അവരും ക്ലാസ്സിലേക്ക് കയറി..... ക്ലാസ്സിൽ കയറി രണ്ടുപേരും തങ്ങളുടെ സീറ്റിൽ പോയി ഇരിക്കാൻ നിന്നതും സാർ അവരെ വിളിച്ചു..... "എങ്ങോട്ടാ രണ്ടുപേരും....മര്യാദക്ക് ഇവിടെ നിന്നോണം...." ഇതും പറഞ്ഞു സാർ ബോർഡിന്റെ സൈഡിലേക്ക് ചൂണ്ടി....രണ്ട് പേരും ബോർഡിന്റെ ഇരുസൈഡിലുമായി പോയി നിന്നു.... മീനു സാർ ക്ലാസ് എടുക്കുമ്പോൾ ചെയ്യുന്ന അക്ഷൻസ് ഒക്കെ ചെയ്തു കൊണ്ടിരുന്നു....അത് കണ്ട് ഒരു കുട്ടി മീനുനേ ചിരിച്ചതും സാർ ആ കുട്ടി മീനുനേ നോക്കുന്നത് കണ്ട് തിരിഞ്ഞു മീനുനേ നോക്കി.... അപ്പോ അവൾ നിഷ്‌കുവായി നിന്നു.... മീനു അപ്പോ ആ കുട്ടിയെ നോക്കി കണ്ണുരുട്ടി....ആ കുട്ടി പിന്നെ മീനുന്ടെ ഭാഗത്‌ക്കെ നോക്കിയില്ല........മീന കൊച്ചിനോടുള്ള ബഹുമാനെയ്😂 പിന്നെ സാർ ഫ്രണ്ടിലേക്ക് തിരിഞ്ഞതും അവൾ സാറിനെ നോക്കി കൊഞ്ഞനം കുത്തി.... പെട്ടന്ന് സാർ തിരിഞ്ഞതും അവൾ അന്തം വിട്ട് കൊഞ്ഞനം കുത്തുമ്പോൾ ചിരി എങ്ങനെയാ പിടിച്ചിരുന്നെ അത് പോലെ സാറിനെ കണ്ണും തള്ളി നോക്കി.....

ശ്രുതി ആണേലോ അവളെ ആ ചിരി പിടുത്തം കണ്ടിട്ട് ചിരി കണ്ട്രോൾ ചെയ്തു നിൽക്കേർന്നു......... പിന്നെ പെട്ടന്ന് ബോധോദയം വന്നപ്പോൾ ചിരി കൊണ്ട് എന്തോക്കെയോ ഗോഷ്ഠി കാണിച്ചു.... എന്നിട്ട് സാറിനോട് പറഞ്ഞു.... "അത് സാർ ഞാൻ വായ കൊണ്ട് എക്സസയിസ് ചെയ്യായിരുന്നു...." അതിഞ്ഞു സാറവളെ ഇരുത്തി ഒന്ന് നോക്കി വീണ്ടും ക്ലാസ് എടുക്കൽ തുടർന്നു.... ഹാവൂ രക്ഷപെട്ടു.....ശേ നിന്ന് നിന്ന് കാൽ വേദനിക്കുന്നുണ്ട്.....സാറിനൊരു ചെയർ കൂടി തന്നൂടെ..... ശ്രുതിയെ നോക്കിയപ്പോൾ അവളെ അവസ്ത്തയും ഇത് തന്നെ യായിരുന്നു.... ശ്രുതി സാറിനെ പ്രാകി കൊല്ലുന്ന തിരക്കിലായിരുന്നു..... സാറിന്റെ ചെയർ ഇങ്ങെടുത്തലോ..... സാർ ഏതായാലും ഇരിക്കുന്നില്ല....അപ്പോ എനിക്ക് ഇരിക്കാല്ലോ..... ഇതും കരുതി ചയറിൽ കൈ വെക്കാൻ നിന്നതും എവിടുന്നോ വിളി വന്നപ്പോൾ സാർ ആ ചയറിൽ വന്നിരുന്നു.....പണ്ടരക്കാലൻ..... ഞാനത് എടുക്കാൻ നിന്നപ്പോഴാണ് സാറിന്ടെ ഇരുത്തം.....അല്ലെങ്കിൽ ഇരിക്കെന്നെ ചെയ്യൂല.....ഇന്ന് കണ്ടോ ഒരവസനം കേട്ട ഇരുത്തം...... അങ്ങനെ ആ പീരിയഡ് കഴിയുന്നത് വരെ സാർ അവരെ നിറുത്തി......

ആ പീരിയഡ് കഴിഞ്ഞതും രണ്ടു പേരും തങ്ങളുടെ ഇരിപ്പിടത്തിൽ ചെന്ന് ഇരുന്നു.... "ടീ മീനു നിന്ടെ ഹനുമാന് പോസ് ഇന്ന് നല്ല ഭംഗി ഉണ്ടായിരുന്നു ട്ടോ...." ശ്രുതി മീനുവിനോട് പറഞ്ഞതും മീനു അവളെ തുറപ്പിച്ചു നോക്കി.....അപ്പോ ശ്രുതി നന്നായി ഒന്ന് ഇളിച്ചു കൊടുത്തു..... അങ്ങനെ ബാക്കി ഉള്ള പീരിയഡ് ഒക്കെ തള്ളി മറിച്ചു അവർ സമയം കളഞ്ഞു.... ഇന്ന് ഒരൊറ്റ പീരിയഡ് പോലും അവർക്ക് മാഷ് ഉണ്ടായിരുന്നില്ല.... പാവം നമ്മളെ മീന കോച്.... അങ്ങനെ കോളേജ് വിട്ടതും മീനു ശ്രുതിയെയും കൊണ്ട് സ്റ്റാഫ് റൂമിലേക്ക് ഓടി..... "ടീ മീനു മെല്ലെ ഓട്....." ശ്രുതിയുടെ കൈ വലിച്ചു ഓടുന്ന മീനുവിനോട് ശ്രുതി പറഞ്ഞതും മീനു അവളെ ഒന്ന് തിരിഞ്ഞു നോക്കി വീണ്ടും ഓടി കൊണ്ടിരുന്നു.....പാവം ശ്രുതി..... നിവർത്തി ഇല്ലാതെ അവളെ പിന്നാലെ കഷ്ടപ്പെട്ടു ഓടി.....അങ്ങനെ സ്റ്റാഫ് റൂമിന്റെ പുറത്തെത്തി.... മീനു സ്റ്റാഫ് റൂമിന്റെ ഉള്ളിലേക്ക് തലയിട്ടു കുറെ നോക്കിയെങ്കിലും മാഷിനെ കണ്ടില്ല...ശേ ഈ മാഷ് ഇത് ഇവിടെ പോയോ ആവോ..... ഇതും പറഞ്ഞു തിരിഞ്ഞതും പെട്ടന്ന് എന്റെ തല ആരുടെയോ നെഞ്ചിൽ പോയി ഇടിച്ചു.....

ആരാണെന്നു മുഖമുയർത്തി നോക്കിയപ്പോൾ മാഷാണ്.... ദേവിയെ റോമൻസിനുള്ള സ്കോപ് ഉണ്ടാക്കി തരണേ..... "മാഷേ....." ഞാൻ മാഷിനെ നല്ല സോഫ്റ്റ് ആയി വിളിച്ചതും മാഷ് എന്നെ ഒന്ന് നോക്കി മറി കടന്നു പോവാൻ നിന്നു.... അപ്പോൾ തന്നെ ഞാനെന്റെ കാൽ കുറച്ചങ് നീട്ടി വെച്ചു....മാഷ് അതിൽ തട്ടി തടഞ്ഞു വീഴാൻ നിന്നതും എന്റെ കയ്യു പിടിച്ചു ഞാനും മാഷും ബാലൻസ് കിട്ടാതെ നിലത്തേക്ക് landi.... നിലത്തു ചലിയൊന്നും ഉണ്ടാവാതിരുന്ന മതിയായിരുന്നു......അല്ലേൽ chalim കൊണ്ട് കയറി ചെന്നാൽ 'അമ്മ എന്നെക്കൊണ്ട് തന്നെ അലക്കിക്കും..... ഇനി ഞാൻ റൊമാൻസിൽ consantrate ചെയ്യട്ടെ ട്ടോ...... മാഷ് എന്നെ തന്നെ നോക്കി കിടക്കുന്നുണ്ട്....ഞാൻ പിന്നെ കിട്ടിയ ചാൻസ് അല്ലെ എന്നു കരുതി ഞാനും മാഷിനെ തന്നെ നോക്കി കിടന്നു.... ആ ശ്രുതി കോപ്പിന് ഒരു ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇട്ടുടെ.... അല്ലേലും ആ കുരിപ്പിനെ കൊണ്ട് ഇത്തരം ഘട്ടത്തിൽ ഒരുബകാരവുമില്ല..... ൦൦൦●●●●൦൦൦൦●●●●൦൦൦ മീനുന്ടെ കണ്ണുകളിൽ നോക്കുമ്പോൾ എനിക്ക് എന്തോക്കെയോ സംഭവിക്കുന്ന പോലെ....അവളെ കണ്ണുകൾക്ക് ഒരു പ്രതേക ബാംഗിയുണ്ട്...

അത് കൊണ്ട് തന്നെ കണ്ണിമ ചിമ്മാതെ അവളെ ആ കണ്ണുകളിലേക്ക് തന്നെ ഞാൻ നോക്കി കൊണ്ടിരുന്നു.... പെട്ടന്നാണ് അവളെ ആ ചോര ചുണ്ടുകൾ എന്റെ ശ്രദ്ധയിൽ പെട്ടത്.... എന്തോ ആ ചുണ്ടിലെ തേൻ നുകരനായി എന്റെ അധരങ്ങൾ വെമ്പി കൊണ്ടിരുന്നു....പതിയെ എന്റെ അധരങ്ങൾ അവളുടെ ആദരങ്ങൾക്ക് നേരെ അടുപ്പിച്ചു..... പിന്നെ ഒന്നും നോക്കാതെ നിമിഷ നേരം കൊണ്ട് അവളെ ആ ചോര ചുണ്ടുകൾ ഞാൻ സ്വന്തമാക്കി..... ൦൦൦൦●●●●൦൦൦൦○●●●●൦ മാഷേന്ടെ അധരങ്ങൾ കവർന്നതും അറിയാതെ എന്റെ കണ്ണുകൾ ഞാൻ ചിമ്മി.... മാഷിന്റെ ഷർട്ടിൽ ഞാൻ ഇറുകെ പിടിച്ചു.... നീണ്ട നേരത്തെ ചുംബനത്തിന് ശേഷം മാഷ് മീനുവിനെ വിട്ടു നിന്നു....ഇരുവരും നന്നായി കിതക്കുന്നുണ്ടായിരുന്നു.... പെട്ടന്ന് മാഷിന് ബോധോദയം വന്നതും മാഷ് തലക്കടി കിട്ടിയ പോലെ മീനുവിനെ നോക്കി.... മീനുവിന് ആണേലോ മാഷിന്റെ മുഖത്തേക്ക് നോക്കാൻ ചെറുതായി നാണം തോന്നി....അവൾ നാണത്താൽ കലർന്ന ഒരു ചിരി ചിരിച്ചു.... മാഷ് വേഗം അവളെ ദേഹത്തു നിന്ന് എണീറ്റു മീനുനോട് ഒരു സോറിയും പറന്നു സ്റ്റാഫ് റൂമിലേക്ക് കയറി.....

മീനു കിട്ടിയ ലിപ് ലോക്കിന്റെ സന്തോഷത്തിൽ എഴുനേറ്റത്തും കണ്ണും തള്ളി വായയും പൊളിച്ചു നിക്കുന്ന ശ്രുതിയെ ആണ് കണ്ടത്..... മീനു അവളെ അടുത്തു പോയി അവളെ മണ്ടക്കിട്ടു ഒരു മേട്ടം കൊടുത്തു.... "ദൈയവമേ ഞാൻ കണ്ടത് സ്വപ്നമാണോ....മീനുനേ മാഷ് ലിപ് ലോക്ക് ശേരിക്ക് ചെയ്തോ....കുട്ടി നിനക്കൊരു കാര്യമാറിയോ മീനുവും മാഷും താ ഇവിടെ...." എന്നും പറഞ്ഞു മീനുവിന് അവൾ നേരത്തെ മീനുവും മാഷും കിടന്നിരുന്ന സ്ഥലം ചൂണ്ടി കാണിച്ചു.... "അയ്യോഹ്....ഇവിടെ മീനുവും മാഷും ഉണ്ടായിരുന്നല്ലോ....അവര് രണ്ടു പേരും ആവി ആയി പോയോ...." ഇതും പറഞ്ഞു ശ്രുതി ചുറ്റിനും തിരയാൻ തുടങ്ങി.... അപ്പോ മീനുവിന് മനസ്സിലായി ശ്രുതിയുടെ കിളികളൊക്കെ എങ്ങോട്ടോ പോയിക്കുണ് എന്ന്... മീനു ഒന്നും കൂടെ അവളെ മണ്ടക്ക് ഒരു മേട്ടം കൊടുത്തു.... ഇപ്പോഴത്തെ മേട്ടത്തിൽ ശ്രുതിക്ക് ബോധം വന്നു.... "ആഹാ ഇതാര് മീനുവോ....എടി ഞാനൊരു സ്വപ്നം കണ്ടു നിന്നെ മാഷ് ലിപ് ലോക്ക് ചെയ്യുന്നത്..." മീനുവിന്റെ കയ്യിൽ പിടിച്ചു വലിയ കാര്യത്തിൽ ശ്രുതി പറഞ്ഞതും മീനു ഇളിച്ചു കൊണ്ട് പറഞ്ഞു...

"എടി അത് സ്വപ്നമല്ല.... സത്യം തന്നെണ്....മാഷേന്നെ ലിപ് ലോക്ക് ചെയ്തു🙈" "ഏഹ്....ശെരിക്കും....😲" "ഹാ ശെരിക്കും🙈" "ഗോച്ചു കള്ളി ....ചിലവ് വേണം...." ശ്രുതി "എന്ദിന്🙄" "നിനക്ക് കിസ് കിട്ടിയതിഞ്...." "കിസ് ഒള്ളു കിട്ടീട്ട് അല്ലാതെ കല്യാണമൊന്നും കഴിഞ്ഞിട്ടില്ല ചിലവ് ചെയ്യാൻ...." "എന്തു പറഞ്ഞാലും വേണ്ടീല ഇന്ന് എനിക്ക് ചിലവ് വേണം...." ഇതും പറഞ്ഞു കൊച്ചു കുട്ടികളെ പോലെ ശ്രുതി ചിണുങ്ങി..... "എന്ന നമുക്ക് ലോലിപോപ് വാങ്ങാം....വലിയ ചിലവ് ഒക്കെ ഞങ്ങളെ കല്യാണം കഴിഞ്ഞു നിനക്ക് തരാം...." "ഒക്കെ...." അങ്ങനെ രണ്ടു പേരും ലോലിപോപ് ഒക്കെ വാങ്ങി ബസ് സ്റ്റോപ്പിലേക്ക് നടന്നു.... ബസ് വന്നതും വേഗം അതിൽ കയറി സൈഡ് സീറ്റിൽ പോയി ഇരുന്നു.... ൦൦൦൦●●●●●൦൦൦൦●●●● ശേ ഈയിടെ ആയി എനിക്ക് എന്തോക്കെയോ സംഭവിക്കുന്നുണ്ട്.... എനിക്ക് തന്നെ എന്നെ കണ്ട്രോൾ ചെയ്യാൻ പറ്റാത്ത പോലെ....ദൈയവമേ മീനു ഇനി എനിക്ക് അവളെ ഇഷ്ടമാണെന്ന് കരുതി കാണോ..... ഏയ് ഉണ്ടാവില്ല.... ഇങ്ങനെ ഓരോന്നു പറഞ്ഞു അനു സ്വയം ആശ്വസിച്ചു കൊണ്ടിരുന്നു.....പിന്നെ തന്റെ ബുള്ളെറ്റ്‌മെടുത്തു വീട്ടിലേക്ക് വിട്ടു....

പോരും വഴി നേരത്തെ അവൻ മീനുവിനെ കിസ് ചെയ്തത് ആലോചിച്ചു അവന്റെ അധരങ്ങളിൽ അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു.... ൦൦൦൦●●●●●൦൦൦൦●●●● മീനു തന്റെ ഫോൺ എടുത്തു ഹെഡ് സെറ്റ് ചെവിയിൽ തിരുകി പാട്ട് കേട്ടോണ്ടിരുന്നു....പാട്ടിനിടയിലും അവൾ നേരത്തെ സംഭവിച്ച കാര്യങ്ങൾ ആലോചിച്ചിരുന്നു..... അതൊക്കെ ആലോചിച്ചപ്പോൾ അവൾക്ക് നാണം തോന്നി.... എന്റെ ഗുരുവായുരപ്പ എനിക്ക് നാണോ.... ഷോ....അപ്പോ എനിക്കും നാണമൊക്കെ ഉണ്ട്.... അമ്മയോട് പറയണം എനിക്കും നാണം ഉണ്ടെന്നു....😝ഇപ്പോഴാണ് നാണം എന്നു പറഞ്ഞ സാധനം എന്താണെന്ന് അറിയുന്നത് തന്നെ.... ഇങ്ങനെ നാണത്തെ കുറിച്ച് ആലോചിച്ചിരുന്നു മീനുവിന് ഇറങ്ങാനുള്ള സ്റ്റോപ് എത്തി.... ശ്രുതി അവളെ തട്ടി വിളിച്ചതും മീനു എണീറ്റു ബസിൽ നിന്നിറങ്ങി..... പിന്നെ ശ്രുതിയോട് യാത്ര പറഞ്ഞു വീട്ടിലേക്ക് നടന്നു................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story