❤️എന്റെ മാഷ്❤️: ഭാഗം 13

ente mash

എഴുത്തുകാരി: AADI

അല്ല പിന്നെ കുറെ നേരമായി മനുഷ്യനെ ട്രോളി കൊല്ലുന്നു.... അതിഞ്ഞു ഇതെങ്കിലും കൊടുത്തില്ലേൽ മോശമാണ്....... മാഷിന്റെ വീട്ടിലേക്ക് നേരെ മാളു അമ്മയെയും വിളിച്ചു കയറി..... എന്റെ വിളി കേട്ടതും 'അമ്മ അടുക്കളയിൽ നിന്ന് വന്നു.... "ആഹാ എത്യോ...." 'അമ്മ "യ...യ....എത്തിയാച്" പിന്നെ അമ്മയുടെ അടുത്തു പോയി കത്തി അടിച്ചു....മാഷിനെ ഇവിടെ ഒന്നും കാണുന്നില്ലല്ലോ....എവിടെ പോയി ആവോ.... അമ്മയോട് ഇപ്പോ വരാമെന്നും പറഞ്ഞു മാഷിന്റെ മുറിയിലേക്ക് വിട്ടു..... മുറിയിലൊന്നും മാഷിനെ കാണുന്നില്ല....അപ്പോഴാണ് ബാത്‌റൂമിൽ നിന്ന് വെള്ളം വീഴുന്ന ശബ്ദം കേട്ടത്....ഫ്രഷ് ആവയിരിക്കും.... ഇതെന്നെ പറ്റിയ സമയം secret മുറിയുടെ കീ ഇവിടെ എവിടേലും ഉണ്ടോ നോക്ക.... ഇതും കരുതി അവിടെ കുറെ നോക്കിയെങ്കിലും കിട്ടീല...

.ശേ ഇതെവിടെ കൊണ്ട് വെച്ചിരിക്കന്നവോ.... ഇതും കരുതി ഞാൻ മാഷിന്റെ ബാൽക്കണിയിൽ പോയി നിന്നു.... അവിടെ നിന്ന് കുറെ ആലോചിച്ചു..... ബട് ആ കീ കിട്ടാൻ ഒരായിടിയയും കിട്ടീല....ഞാൻ പിന്നെ ആ കാര്യമങ്ങു വിട്ടു.... അതെന്നെ ആലോജിച്ചു നിന്നാൽ എനിക്ക് പ്രാന്താവോള്ളു.... """"അല്ലേൽ പ്രന്ദോന്നുമില്ലല്ലോ...""""" 【മനസ്സ്】 ""അത് ചെറുതായിട്ടല്ലേള്ളു....ഇനി ഇത് ആലോജിച്ചു അത് കൂട്ടണ്ട എന്നു കരുതി😝""" ഞാൻ ഹു....ഇവിടെ നല്ല kaattund..... അവിടെ ഇങ്ങനെ ഇരുകയ്യും വിടർത്തി കണ്ണുമടച്ചു നിന്നു....മറ്റേ ടൈറ്റാനിക്കിൽ അതിലെ couple നിന്നിന്നിലെ അത് പോലെ,😝 ഇവിടെ couple ഒന്നുല്ല ഞാൻ മാത്രോള്ളു.... പ്യാവം ഞാൻ😪 "അതേയ് അവിടെ നി എന്താ കുരിശായി നിക്കുന്നെ...."

പെട്ടന്നാരോ ഇങ്ങനെ ചോദിച്ചതും ഞാൻ താഴേക്ക് നോക്കിയപ്പോൾ റോഡിൽ നിന്ന് കോഴി രാഹുലാണ്.... തെണ്ടി ഇന്നെനിക്ക് ലിഫ്റ്റ് തരാത്ത ആളാ....അതോണ്ട് ഞാൻ തെറ്റി....ഞാൻ ഓനെ നോക്കി പുച്ഛിച്ചു വിട്ടു.... പിന്നെ ഓൻ ഓന്റെ പാടും നോക്കി പോയി..... മഴ ചെറുങ്ങനെ ചാറുന്നുണ്ട്.......... പെട്ടന്നാണ് ആരോ എന്റെ പിന്നിൽ വന്നു കെട്ടിപിടിച്ചത്....അതാരാണെന്നു എനിക്ക് തിരിഞ്ഞു നോക്കാതെ തന്നെ മനസ്സിലായിരുന്നു....ആ സ്പർശനമേറ്റപ്പോൾ എന്തോക്കെയോ വികരങ്ങൾ എന്നിൽ ഉടലെടുത്തു...... പെട്ടന്ന് മാഷേന്ടെ പിന്നിലുള്ള മുടി വകഞ്ഞു മാറ്റി പിൻ കഴുത്തിൽ ചുംബിച്ചതും ഞാനൊന്ന് പുളഞ്ഞുപോയി..... ആ ചെറു തണുപ്പിലും ഞാൻ ചെറുങ്ങനെ വിയർക്കാൻ തുടങ്ങി...... ഞാൻ തിരിഞ്ഞു നിന്ന് മാഷിന്റെ നെഞ്ചിൽ കൈ വെച്ചു ആ കണ്ണിലേക്ക് തന്നെ നോക്കി നിന്നു.... അപ്പോഴേക്ക് മഴ തകൃതിയായി വർശിക്കുന്നുണ്ടായിരുന്നു.....

പെട്ടന്നാണ് ഞങ്ങളെ റോമൻസിനായി എവിടുന്നോ ബാക് ഗ്രൗണ്ട് മ്യൂസിക് വന്നത്..... *🎶🎼മഴയെ മഴയെ മഴയെ മഴയെ...... 🎼🎶മനസ്സിൽ മഷി ആയുതിരും നിറമേ.... ഉയിരിൻ...........🎼🎶 തൂലികയിൽ നിറയും പേൺ നിറമേ....🎶🎼* പതിയെ മാഷ് മാഷിന്റെ മുഖം എന്റെ മുഖത്തോട് അടുപ്പിച്ചു...... എന്നിട്ട് എന്റെ കവിളിൽ മൃദുവായി ചുംബിച്ചു.... അറിയാതെ തന്നെ എന്റെ കണ്ണുകൾ അടഞ്ഞു പോയി..... മാഷേന്ടെ ചെവിയുടെ അടുത്തു വന്നു i love u എന്ന് മന്ദ്രിച്ചതും ശരീരത്തിൽ കൂടി കറന്റ് പാസ്സ് ചെയ്തു പോയ ഒരു ഫീൽ..... ശോ ഇനി ലൈറ്റിനൊക്കെ എന്റെ ബോഡി മതിയാവും....കറന്റ് ആണ് പാസ്സ് ചെയ്തിരിക്കുന്നെ😝😝കറന്റ് ബില്ല് ലാബിക്ക............ ഞാൻ മാഷിനെ എന്നിൽ നിന്ന് അടർത്തി മാറ്റി മുറിയുടെ പുറത്തേക്ക് നടന്നു....

എന്തോ എനിക്ക് മാഷിനെ നോക്കാൻ പറ്റുന്നുണ്ടായിരുന്നില്ല....അത്രയ്ക്കും ചമ്മൽ🙈😝 """അയ്യഹ് മീനു നിനക്ക് നാണമുണ്ടോ ഇങ്ങനെ ചമ്മി വരാൻ...."""" 【മനസ്സ്】 """"പൊന്ന് മനസ്സേ നിനക്ക് പറഞ്ഞാൽ മതി എന്റെ sittuation നിനക്കറിയില്ല...."""" 【ഞാൻ】 """അപ്പോ നി first നെറ്റിൽ എന്തു ചെയ്യും"""" 【മനസ്സ്】 """അപ്പോഴേക്ക് ഒക്കെ ഞാൻ ശെരിയാക്കും.... എന്റെ first ഞാൻ അടിപൊളി ആക്കും"""" 【ഞാൻ】 മനസ്സിനോട് ഇതും പറഞ്ഞു മുന്നിലേക്ക് നടന്നതും തല അവിടുള്ള ഡോറിൽ പോയി തട്ടി.... ൦൦൦൦●●●●●൦൦൦●●●● 【അനു】 കോളേജിൽ നിന്ന് വന്നു ഓരോ വർക്കുകൾ നോക്കി കുറെ കഴിഞ്ഞാണ് ഫ്രഷ് ആവാൻ കയറിയത്....

ഷവർ തുറന്നു കുറെ സമയം അതിന്റെ ചുവട്ടിൽ നിന്നു..... പിന്നെ വേഗം ഫ്രഷ് ആയി ഇറങ്ങി.... ഫ്രഷ് ആയി ഇറങ്ങിയപ്പോഴാണ് മീനു ബാൽക്കണിയിൽ നിൽക്കുന്നത് കണ്ടത്....ഞാൻ നേരെ അവളെ അടുത്തേക്ക് പോയി.... ഞാൻ അവളെ ബാക്കിൽ നിന്ന് തട്ടി വിളിച്ചതും അവളെന്നെ ഉന്തി നാണത്തോടെ ചിരിച്ചു പോയി........ ഏഹ്🙄എന്താപ്പിത്....മീനുവിന് നാണോ....അല്ല ആ കുറിപ്പേന്ധിന എന്നെ തള്ളിയെ....ഒന്നും അങ്ങട്ട് പിടികിട്ടുന്നില്ലല്ലോ.... ഇനി ആ കുരിപ്പിന് പ്രാന്തയോ.... al ready പ്രാന്തണ്.... ഇനി അത് കൂടിയോ ആവോ🤔 ചിലപ്പോ അത് തന്നെ ആവും..... ഇതും ചിന്ദിച്ചു കിളി പോയ പോലെ അനു താടിക്കും കൈ കൊടുത്തു ഇരുന്നു..... ൦൦൦൦●●●●൦൦൦൦●●●● ഫ്രണ്ട്‌സ് നിങ്ങൾക്കൊന്നും മനസിലായില്ലേ.....എന്ന ഇനി ഞാൻ എന്താണെന്ന് പറഞ്ഞു തരാം....

വേറൊന്നുമല്ല നമ്മളെ മീനു ഇത്ര നേരം സ്വപ്നം കാണായിരുന്നു.... അപ്പോ അവൾ സ്വപ്നത്തിൽ അനുവിനെ തള്ളി മുറിയുടെ പുറതെക്ക് പോയതാ....അത് കണ്ടാണ് കിളി പോയ പോലെ അനു ഇരിക്കുന്നത്😂 ൦൦൦൦൦●●●●●൦൦൦൦൦●●●●● അപ്പോഴാണ് എനിക്ക് ബോധം വന്നത്....അല്ല ഞാനിപ്പോ എങ്ങനെ ഇവിടെ എത്തി....ഞാൻ മാഷിന്റെ മുറിയിലെ ബാൽക്കണിയിൽ ആയിരുന്നല്ലോ.... പിന്നെങ്ങനെ ഇവിടെ?????? ഇതും ആലോചിച്ചു നേരത്തെ നടന്നതൊക്കെ ഒന്ന് mindilekk കൊണ്ട് വന്നു.... അപ്പോഴല്ലേ ഞാൻ ആ നക്ന സത്യം അറിയുന്നത്....അപ്പോ ഞാൻ ഇത്ര നേരം സ്വപ്ന ലോകത്തായിരുന്നോ..... ശോ.... ന്തായാലും നല്ല സ്വപ്നമായിരുന്നു....ഈ മാഷിന് ഇത്രക്കൊക്കെ റൊമാന്റിക് ആവാൻ പറ്റും എന്ന് ഞാൻ സ്വപ്നത്തിലാണ് അറിഞ്ഞത്....ഹോ എന്തു സുന്ദര മായ സ്വപ്നമായിരുന്നു.... ബാക് ഗ്രൗണ്ട് മ്യൂസിക്കും റോമൻസും....ശോ ആലോചിക്കുമ്പോൾ തന്നെ നാണം വരുന്നു....🙈 ൦൦൦൦൦൦●●●●●൦൦൦൦●●●

ഇതും മനസ്സിൽ പറഞ്ഞു മീനു മുഖം പൊത്തിയപ്പോഴാണ് മാളു 'അമ്മ വന്നു അവളെ കയ്യിൽ പിടിച്ചത്... അപ്പോ തന്നെ അവൾ പോ അവിടുന്ന് എന്നും പറഞ്ഞു തിരിഞ്ഞതും മാളു അമ്മയെ ആണ് കണ്ടത്.... ശേ....ഞാൻ വീണ്ടും മാഷേന്നെ കെട്ടിപിടിക്കുന്നത് സ്വപ്നം കാണായിരുന്നു....ഇന്ന് ഫുൾ എനിക്ക് സ്വപ്നമാണല്ലോ😪 "മീനുവേ....എന്താ ഇത്...." "എന്ത്...." "അല്ല ഈ പകൽ സ്വപ്നം കാണൽ...." "അതെങ്ങനെ അമ്മയ്ക്ക് ഞാൻ സ്വപ്നം കാണാണെന്നു മനസ്സിലായെ..." "നിന്ടെ കാട്ടി കൂട്ടാൽ കണ്ടപ്പോൾ മനസ്സിലായി" "😁😁" അതിഞ്ഞു ഞാൻ നന്നായി ഒന്ന് ഇളിച്ചു കൊടുത്തു.... അപ്പോഴാണ് മാഷ് അങ്ങോട്ട് വന്നത് മാഷേന്നെ സംശയ ഭാവത്തിൽ ഒന്ന് നോക്കി.... "ഹ്മ്മ....ഇപ്പോ നിനക്ക് കുഴപ്പല്ല...." മാഷ് "എന്തു കുഴപ്പം...." 'അമ്മ "അതൊന്നുമല്ല അമ്മേ....ഇവൾ നേരത്തെ എന്നെ തള്ളി പോയി...."

അപ്പോഴാണ് മീനുവിന് അമളി മനസ്സിലായത്....സ്വപ്നത്തിൽ നാണ ബരിത ആയി മാഷിനെ തള്ളിയതാണ് ശേ😝 ഞാൻ മാഷിനെ നോക്കി നന്നായി ഒന്ന് ഇളിച്ചു കൊടുത്തു.... മാഷതിന് എന്നെയൊന്ന് കൂർപ്പിച്ചു നോക്കി കൊണ്ട് ബുള്ളറ്റും എടുത്തു അമ്മയോട് യാത്ര പറഞ്ഞു പോയി....എന്നോട് യാത്ര പറഞ്ഞില്ല.... എന്തൊരു ദുഷ്ട്ടന.... ഒന്നെങ്കിൽ ഞാൻ മാഷിന്റെ ഭാവി കുട്ടികളെ അമ്മയല്ലേ🙈 അതലോജിച്ചെങ്കിലും എന്നോട് യാത്ര പറയാമായിരുന്നു....ഹാ സാരല്ല...തൽക്കാലയത്തേക്ക് എന്റെ മനസ്സിൽ താലി കെട്ടിയ ബർത്തുനോട് ഞാൻ ക്ഷമിച്ചിരിക്കുന്നു..... മനസ്സിൽ താലി കെട്ടിയ ഭർത്തു എന്നു പറയാൻ കാരണം മനസ്സ് കൊണ്ട് എന്നോ ഞാൻ മാഷിന്റെ ഭാര്യ ആയതാണ്...പിന്നെ സ്വപ്നത്തിൽ ഞങ്ങൾ കല്യാണവും കഴിഞ്ഞുക്കുന്നു🙈 ഇപ്പോ സ്വപ്നത്തിൽ ഞങ്ങൾക്ക് 4 കുട്ടികളാ🙈🙈ഒക്കെ മാഷിന്റെ ആക്രാന്തണ്.... അല്ലാതെ എന്റെ ആക്രാന്തമൊന്നുമല്ലാട്ടോ....🙈 നിങ്ങൾക്കെന്നെ അറിയില്ലേ....ഞാൻ ആക്രന്ദോന്നുമില്ലാത്ത പാവം കുട്ടിയ😌 ........... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story