❤️എന്റെ മാഷ്❤️: ഭാഗം 15

ente mash

എഴുത്തുകാരി: AADI

ഇതും പറഞ്ഞു കൾ disconnect ചെയ്തു wp എടുത്തു നോക്കി.....അതിൽ കോളേജ് ഗ്രൂപ്പിൽ എന്തോ msg കണ്ടു.... വേഗം അതെടുത്തു നോക്കി..... നോക്കിയപ്പോൾ 1 ആഴ്ചക്കുള്ളിൽ ആർട്ട്‌സ് ആണെന്ന്...... ഇത്രപെട്ടന്നൊ....... ഇത് പ്പോ എന്താ ഇത്ര പെട്ടെന്ന്.... ഞാൻ വേഗം ശ്രുതിക്ക് വിളിച്ചു.... "എടിയെ ആർട്‌സ് എന്താ ഇത്ര പെട്ടെന്ന്...." "അറീല...." ശ്രുതി "ഹ്മ്മ....ഞാൻ ഒന്നിനുമില്ല...." "ഞാനും....." ശ്രുതി "എടി ആരാ നമ്മളെ ആർട്‌സ് ലീഡർ....." "നി...." ശ്രുതി "ഞാനോ😲" "അതേ നി തന്നെ...." ശ്രുതി "ആരാ പറഞ്ഞേ...." "ഗ്രൂപ്പിൽ ഉണ്ടല്ലോ അത്...." ശ്രുതി "എന്നാലും എന്നോട് ആരാ ഈ കോല ചതി ചെയ്തേ...." "നിന്റെ മാഷേന്നെവും...." ശ്രുതി "ശെരിയ ആ പണ്ടാര കാലൻ തന്നെവും....അല്ല എന്റെ കൂടെ മറ്റ് ലീഡർ ആരാ...." "അശ്വിൻ...." ശ്രുതി "അശ്വിനോ😲" "അതേ..." ശ്രുതി "സര്മ്മരിൽ ആരാ....." "നിന്ടെ മാഷേന്നെ..." ശ്രുതി "ഹാവൂ ഇപ്പഴ സമാതാനായത്....ചുളിവിൽ മാഷിനെ കാണും ചെയ്യ പിന്നെ എന്റെ കൂടെ അനുഭവിക്കാൻ മാഷും ഉണ്ടല്ലോ....." ഇങ്ങനെ ഓരോന്ന് പറഞ്ഞു അവളോട് സംസാരിച്ചു കാൾ വെച്ചു.... ഇന്ന് കോളേജ് ഇല്ലാത്തൊണ്ട് പിന്നെ ഒന്നും നോക്കീല കുറച്ചു സമയം ഡോറ കണ്ടു.....പിന്നെ വീണ്ടും കിടന്നുറങ്ങി.... ൦൦൦൦●●●●൦൦൦൦●●●●●൦൦൦●●● 【മീനുന്ടെ 'അമ്മ】 ഇന്ന് മോൾ എവിടെ.... എണീറ്റു കാണുന്നില്ലല്ലോ.....

.അല്ലേൽ ചായയും ചോദിച്ചു വരേണ്ട സമയം കഴിഞ്ഞു..... ഇതും ചിന്ദിച്ചു നിൽക്കുമ്പോഴാണ് ഒരു പാട്ട് കേട്ടത്...... 🎼🎶എള്ളോളം തരി പൊന്നെന്തിനാ തനി തഞ്ചാവൂർ പാട്ടെന്തിനാ...🎶🎼 🎶🎼തങ്കം തെളിയണ പട്ടു തിളങ്ങണ ചന്ധം നിനക്കാടി🎶🎼 ഈ പാട്ട് കേട്ടതും എന്റെ നെഞ്ചിൽ കൂടി ഒരു കൊള്ളിയാൻ മിന്നി.....ഇത് മറ്റേ ടിക് ടോകിൽ ആദ്യം പെണ്ണിനേയും കൊണ്ട് ചെക്കൻ വരുന്ന വീഡിയോയിൽ ഉണ്ടായിരുന്ന പാട്ടല്ലേ..... ഇപ്പോ ടിക് ടോക് ബാൻ ആയതോണ്ട് ഓൾ വേറെ വല്ല ആപ്പും ഉബയോഗിച്ചു ഈ പാട്ടും വെച്ചു വന്നിരിക്കവും..... ദൈവമേ എന്റെ മോളായത് കൊണ്ട് പറയാൻ പറ്റൂല ആ അനുമോനെയും കെട്ടി ഇങ്ങോട്ട് കൊടുന്നലോ.... നാട്ടുകാർ എന്ത് പറയും....അവരെ നേരങ്ങനെ കെട്ടാൻ ഞാൻ സമ്മതിച്ചതാണ് എന്നാലും അവൾ ഈ കടും കൈ ചിലപ്പോ ചെയ്താലോ..... ഇതും ആലോജിച്ചു മീനുന്ടെ മുറിയിലേക്ക് പോവാൻ നിൽക്കുമ്പോഴാണ് കളിങ് ബെൽ അടിച്ചത്..... ദേവിയെ അവൾ ശേരിക്ക് കൊടുന്നോ ചെക്കനെ...... ഇനി ഞാൻ എന്ത് ചെയ്യും...... ഞാൻ വേഗം പോയി ഡോർ തുറന്നു.....അനുമോൻ തന്നെ....അവൻ വെള്ള ഷർട്ടും മുണ്ടും എടുത്തു നിൽക്കുന്നു.....അപ്പോ ഒക്കെ കഴിഞ്ഞു ലെ..... ഞാൻ എത്തി വലിഞ്ഞു മീനു ബാക്കിൽ ഉണ്ടോ നോക്കി....

അപ്പോ അനുമോനും എന്റെ പിന്നാലെ ബാക്കിലേക്ക് നോക്കി..... "എന്നാലും മോനെ ഈ കടും കൈ നിങ്ങളെന്തിന് ചെയ്തു....." "എന്ത്...🙄" അനുമോൻ "ഇതെന്നെ.....ഇനി നാട്ടുകാരെ മുമ്പിൽ എങ്ങനെ തലയുയർത്തി നടക്കും...." "ഏഹ്...." അനുമോൻ "എന്നിട്ടേവിടെ ആ കുരുത്തം കേട്ടവൾ...." "ആര്...." അനുമോൻ "മീനു...." "മീനുവോ.....അവൾ എന്റെ കൂടെ ഒന്നുമില്ല...." "ഏഹ് ഇല്ലേ....അങ്ങനെ വരാൻ വഴി ഇല്ലല്ലോ....അവൾ നിന്ടെ കൂടെ വരണമല്ലോ....." "എന്റെ കൂടെ അവളൊന്നുമില്ല...." അനുമോൻ ഇങ്ങനെ പറഞ്ഞതും പിന്നെ ഒരു നിമിഷം പോലും പാഴാക്കാതെ വേഗം മീനുവിന്റെ മുറിയിലേക്ക് ചെന്നു... നോക്കുമ്പോ എന്റെ മോൾ മൂടി പുതച്ചു കിടക്ക....ശേ വെറുതെ എന്റെ മോളെ തെറ്റിദ്ധരിച്ചു.....എനിക്കറിയാം എന്റെ മോളങ്ങനെന്നും ചെയ്യില്ല എന്ന്.... ഇതും മനസ്സിൽ പറഞ്ഞു ആശ്വസിച്ചു തിരിഞ്ഞപ്പോൾ അനുമോൻ ഉണ്ട് എന്നെ അന്ധം വിട്ടു നോക്കുന്നു..... ഞാൻ അനുമോനൊന്നു ചിരിച്ചു കൊടുത്തു..... "ശ്രി അമ്മക്ക് എന്താ പറ്റിയെ....ഇനി മീനുന്ടെ വട്ട് പകർന്നോ...." ഇതും പറന്നു അനു ചിരിച്ചതും 'അമ്മ അവന്റെ കയ്യിൽ ഒരടി വെച്ചു കൊടുത്തു എന്താ ഉണ്ടായത് എന്ന് പറഞ്ഞു കൊടുത്തു..... ൦൦൦൦൦●●●●●൦൦൦൦൦●●●●

ശ്രീ 'അമ്മ പറയുന്നത് കേട്ടതും എനിക്ക് എന്റെ ചിരി കണ്ട്രോൾ ചെയ്യാൻ തന്നെ പറ്റില..... പെട്ടന്നാണ് 🎼🎶റ്റു.... റ്റു....റ്റു....റ്റി....റ്റു....ഡോറ 🎶🎼റ്റു...റ്റു....റ്റു....റ്റി...റ്റു ഡോറ🎶🎼 ഡോറ ഡോറ ഡോറയുടെ പ്രയാണം🎶🎼 ഇങ്ങനൊരു പാട്ട് കേട്ടത്..... ആരാണെന്നു നോക്കിയപ്പോൾ മീനു ഉറക്കിൽ പാടാണ്..... ഇവൾ ഡോറയും കാണോ.... അവളെ ആ പാട്ട് കൂടി കേട്ടതും ഞാൻ ശ്രി അമ്മയെ നോക്കി വീണ്ടും ചിരിച്ചു.....'അമ്മ എനിക്കൊന്നു ഇളിച്ചു തന്നു.... "എന്നാലും എന്റെ അമ്മേ ഈ ഡോറ ബുജി കാണുന്ന കിള്ള കുട്ടി ആണോ എന്നെയും കെട്ടി വന്നന്നൊക്കെ 'അമ്മ കരുതിയെ....😂" ഇതും പറഞ്ഞു ഞാൻ വീണ്ടും ചിരിച്ചതും 'അമ്മ എന്റെ കയ്യിലൊന്ന് തല്ലി "മിണ്ടല്ലേടാ....ഒരബത്തം പറ്റിയത...." 'അമ്മ ഇത് പറഞ്ഞതും ഞാൻ ഒരുവിധം ചിരി കണ്ട്രോൾ ചെയ്തു.....ഞാൻ അമ്പലത്തിൽ പോവാൻ വേണ്ടി ഇന്ന് അമ്മയുടെ നിര്ബന്ധത്തിനാ ഈ ഡ്രസ് ഇട്ടത്.... അത് ഇങ്ങനെയും ആയി😂 ഞാൻ പിന്നെ ശ്രി അമ്മയോട് കൂടെ യാത്ര പറഞ്ഞു ബുള്ളെറ്റിൽ കയറി നേരെ വിട്ടു...... ൦൦൦൦●●●●●൦൦൦൦൦●●●●● അനു പോയതും മീനുന്ടെ 'അമ്മ അവളെ മുറിയിൽ കയറി അവളെ ഒരൊറ്റ ചവിട്ടയിരുന്നു..... "അവളേരു ഡോറ ബുജി....ഇനി നി അതൊന്ന് കാണ് അപ്പോ കാണിച്ചേരാം.... മര്യാദക്ക് വേഗം എണീറ്റു വന്നോ...."

ഇതും പറന്നു 'അമ്മ താഴേക്ക് പോയി....മീനു ഇപ്പോ ഇവിടെ എന്താ സംഭവിചെ എന്നും ആലോജിച്ചു കിളി പോയ പോലെ ഇരുന്നു..... 🎶🎼ആ. ആ കിളി പോയി🎼🎶 That അവസ്ത്ത😂😂 ൦൦൦൦●●●●●൦൦൦൦●●●● ഈ അമ്മയ്ക്കെന്താ പ്രാന്തയോ.... രാവിലെ തന്നെ മനുഷ്യനെ ചവിട്ടി താഴേക്ക് landikkan.... ഇനിപ്പോ ഉറക്കും പോയി ......ഇനി ഫ്രഷ് അവൽ തന്നെ ശരണം.... മാഷിന്റെ മുറിയിലേക്ക് ഒന്ന് നോക്കി അവിടെ ആരുമില്ല.....എവിടെ പോയോ ആവോ... ഞാൻ പിന്നെ വേഗം ഫ്രഷ് ആയി അമ്മടെ അടുത്തേക്ക് ചെന്നു..... "അമ്മേ ചായ...." "ധാ ഇവിടെ വന്നു എടുത്തു കുടിച്ചോ...." ഇതും പറഞ്ഞു 'അമ്മ അമ്മടെ പാട്ടിഞ്ഞു പോയി.....ഞാൻ പിന്നെ ചായക്ക് നല്ല മോഹമുള്ളോണ്ട് അതെടുത്തു കുടിച്ചു.. .... പിന്നെ ഞാനും അമ്മയും ഒരുമിച്ചിരുന്നു ബ്രേക്ക് ഫാസ്റ്റ് ഒക്കെ കഴിച്ചു..... മാഷിന്റെ വീട്ടിലേക്ക് നോക്കിയപ്പോൾ പോർച്ചിൽ മാഷിന്റെ ബുള്ളെറ്റ് കാണാഞ്ഞില്ല.....അപ്പോ എവിടുക്കോ പോയിക്കാണ്.... ഹ്മ്മ....ഇനി മാഷ് പോയിവരട്ടെ..... ഞാൻ tv പോയി വെച്ചു.....വെച്ചപ്പോൾ തന്നെ ഡോറ ബുജ്ജി ആണ് കണ്ടത്.....പിന്നെ അതും കണ്ടോണ്ടിരിക്കുബോൾ 'അമ്മ വന്നു അത് ഓഫ്‌ ചെയ്തു..... ഈ അമ്മയ്ക്കിതു എന്താ പറ്റിയെ.... ഞാൻ അമ്മടെ അടുത്തു പോയി എന്താ പറ്റിയെ എന്നു ചോദിച്ചു.....

ആദ്യമൊന്നും 'അമ്മ പറന്നില്ലേലും പിന്നെ 'അമ്മ എന്താണെന്ന് പറഞ്ഞു..... അയ്യോഹ്😂😂😂അത് കേട്ട മുതൽ തുടങ്ങിയത എന്റെ ചിരി....അമ്മക്ക് പറയേണ്ടിയിരുന്നില്ല എന്നായിക്കുണ്..... ഞാൻ മാഷിനേയും കെട്ടി വെര😂😂ആദ്യം മാഷ് ഒന്ന് വളയട്ടെ....എന്നിട്ടല്ലേ കേട്ടലൊക്കെ....😂 ശെടാ മാഷവിടെ അപ്പോ വന്നിരുന്നു ല്ലേ...ഞാൻ കണ്ടില്ല.....ഉറങ്ങേണ്ടിയിരുന്നില്ല....ഹാ സാരല്ല....ഇനി ദിവസങ്ങളും സമായങ്ങളും മാസങ്ങളും കൊല്ലങ്ങളും നീണ്ടു നിവർന്നു കിടക്കണല്ലോ മാഷിനെ കാണാൻ..... ഞാൻ പിന്നെ മുറിയിൽ പോയി ഹെഡ് സെറ്റും വെച്ചു സോങ് കേട്ടോണ്ടിരുന്നു..... പിന്നെ ഉച്ചയ്ക്ക് 'അമ്മ ഫുഡ് കഴിക്കാൻ വിളിക്കുമ്പോഴാണ് അമ്മടെ അടുത്തേക്ക് ചെന്നത്...... ഈ മഷിതുവരെ വന്നില്ലേ....എന്നും കരുതി മഷിന്റെ അവിടേക്ക് നോക്കിയപ്പോൾ മാഷവിടെ ഇല്ല......എങ്ങോട്ടാ ഈ കാലമാടാൻ പോയിക്കണത്..... എനിക്കൊന്നു ദർശനം നടത്താൻ പോലും പറ്റിയില്ല.... ഞാൻ നിരാശ കാമുകിയെ പോലെ അമ്മടെ അടുത്തേക്ക് നടന്നു............. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story