❤️എന്റെ മാഷ്❤️: ഭാഗം 16

ente mash

എഴുത്തുകാരി: AADI

🎶🎼നിരാശ കാമുക ലോകത്തിന്ന് പ്രധാനിയായ് ഞാൻ നിന്നു🎶🎼 ഇതും പാടിക്കൊണ്ട് ഞാൻ നേരെ സ്റ്റെപ് ഇറങ്ങിയതും ഒരൊറ്റ പോകായിരുന്നു..... "അമ്മേ....." ഒരു 'അമ്മ വിളി കഴിഞ്ഞപ്പോഴേക്ക് ഞാൻ താഴെ എത്തി....ശോ ഇത്ര പെട്ടെന്ന് ഞാൻ landiyallo......ഇതും കരുതി ഇരിക്കുമ്പോഴാണ് ഒരു ചിരി കേട്ടത്.... ആരാണെന്നു നോക്കിയപ്പോൾ മാഷാണ്.....ഷോ എന്ന മൊഞ്ച.....ഞാൻ ആ ചിരിയിൽ ലയിച്ചങ് ഇരുന്നു.... "എന്താ ഇവിടെ ഒരു ചക്ക വീണ ശബ്ദം കേട്ടത്....." ഇതും ചോദിച്ചു കൊണ്ട് 'അമ്മ അടുക്കളയിൽ നിന്ന് രംഗ പ്രവേശനം നടത്തി..... "അത് ശ്രി അമ്മേ ഇവിടെ ഉള്ള വരിക്ക ചക്ക വീണതാണ്...." മാശത് പറഞ്ഞതും ഞാൻ മാഷിനെ നോക്കി പല്ലിറുമ്പി.....കാലൻ കിട്ടിയ ടൈമിൽ എന്നെ ട്രോളാണ്....

.ഇതിനുള്ളതൊക്കെ ഞാൻ തരണ്ട്......... Every dog has a day എന്നല്ലേ.....അപ്പോ എനിക്ക് ഒരു ദിവസം വരുമ്പോൾ ഞാൻ പകരം വീട്ടും.....ഇതും കരുതി മാഷിനെ നോക്കി പുച്ഛിച്ചു....... "ഹോ ഇവിടുത്തെ ചക്ക ആയിരുന്നോ....."'അമ്മ "അമ്മേ....😬😬" "എന്താ മോളെ....." "ഉലക്ക...." ഞാൻ "അതിവിടെ ഇല്ല...." 'അമ്മ "മിക്കവാറും ഞാനൊരു ഉലക്ക വാങ്ങി....mr മാധവനെ വിദവനാക്കും...." ഞാൻ ശബ്ദം കുറച്ചു പറഞ്ഞു.... "മോളെന്തെങ്കിലും പറഞ്ഞായിരുന്നോ...." "ഇല്ല....." "ഹ്മ്മ....." 'അമ്മ അല്ല മാഷ് എപ്പോഴാണാവോ landiye...... വീണിടത്തു തന്നെ ഇരുന്നു ഇതും ആലോജിക്കുമ്പോഴാണ് 'അമ്മ എണീറ്റു.പൊടി എന്നു പറഞ്ഞത്..... പിന്നെ ഒരൊറ്റ എണീക്കലും അലർച്ചയുമായിരുന്നു..... ൦൦൦൦൦൦●●●●●●●●●●●൦൦൦൦൦●●●●●●●൦൦൦●●●

【അനു】 ഇന്ന് ശ്രി അമ്മടെ ന്ന് ഫുഡ് കഴിക്കാമെന്നു കരുതി നേരെ മീനുന്ടെ വീട്ടിലേക്കാണ് വന്നത്.....അവിടെ എത്തി ശ്രി അമ്മയോട് കുറച്ചേരം സംസാരിച്ചു.......... പിന്നെ ശ്രി 'അമ്മ അടുക്കളയിലേക്ക് പോയതും ഞാനവിടെ ഇരുന്നു..... അപ്പോഴാണ് ഒരു നിരാശ ഗാനം കേട്ടതും മീനു നല്ല വെടിപ്പായി നിലത്തേക്ക് ലൻ്റിയതും.....അവളെ ആ വരവ് ഒന്നൊന്നര വരവായിരുന്നു.....ശേ വീഡിയോ എടുത്തില്ല..... അവളെ ഇരുത്തവും മുഖത്തുള്ള എസ്പ്രെഷൻസും കണ്ടതും എനിക്കങ് ചിരി വന്നു.....പിന്നെ അത് കൂടുതൽ കണ്ട്രോൾ ചെയ്യാൻ നിൽക്കാതെ ഞാൻ ചിരിച്ചു പോയി..... എന്റെ ചിരി കണ്ടതും മീനു തലയട്ടുന്നുണ്ട്....അത് മിക്കവാറും മനസ്സിൽ എനിക്കുള്ള പണി ഒരുക്കവും.....

തലയാട്ടലിന്ടെ ലാസ്റ്റ് ഒരു ലോഡ് പുച്ഛവും വാരി വിതറൻ ഭവതി മറന്നിട്ടില്ലായിരുന്നു.....ശ്രി 'അമ്മ വന്നു എണീറ്റു പോവാൻ പറഞ്ഞതും അവൾ വേഗം എണീറ്റതുo ഒരലർച്ചയും ഒപ്പയിരുന്നു...... ൦൦൦൦൦●●●●●●●●൦൦൦൦●●●●●●൦൦൦൦●●●●●●●●● അയ്യോഹ് എന്റെ നാടു..... ഞാൻ നടുവിഞ്ഞു കൈ കൊടുത്തു വീണ്ടും അലറി.....അപ്പോ തന്നെ അമ്മയും മാഷും എന്ടെ അടുത്തേക്ക് വന്നു............. മാഷ് വേഗം എന്നെ പൊക്കി എടുത്തു.....ഹയ്യമ്മ മാഷ് എന്നെ പൊക്കിയതും എനിക്കങ്ങോട്ട് സന്തോഷം വന്നില്ലേ..... ഇപ്പോ തുള്ളി കളിക്കണം എന്നൊക്കെ ഉണ്ട്....പക്ഷെ നടു പണി തന്നോണ്ട് ഞാൻ ആ സാഹസതിഞ്ഞു മുതിരുന്നില്ല....എന്നാലും എന്റെ നടു മുത്താണ്....

നി പണി മുടക്കിയോണ്ട് അല്ലെ എനിക്കിപ്പോ മഷിന്റെ കയ്യിലിങ്ങനെ കിടക്കാൻ പറ്റിയത്..... ഞാൻ മാഷിന്റെ മുഖത്തേക്ക് തന്നെ നോക്കി കിടന്നു....നല്ല ഭംഗിയാണ് മാഷിനെ കാണാൻ....ഡ്രീം ചെയ്തു വെച്ച താടിയും ചാര കണ്ണുകളും നല്ല കട്ടി പുരികവും .... ഉഫ്ഫ്.....ഒക്കെ കൂടെ മാഷിനെ ഒരസ്സൽ സുന്ദരൻ ആക്കിക്കുന്നു..... വെറുതെയല്ല കോളേജിലെ മിക്ക girlsum മാഷിനെ വളക്കാൻ നോക്കുന്നത്.....എന്തായാലും ഈ പ്രോപ്പർട്ടി endeya..... അതിൽ മറ്റാരെയും കൈ കടത്താൻ ഞാൻ സമ്മതിക്കില്ല..... എന്റെ പൊന്ന് മാഷേ എന്നെ ഒന്ന് ഇഷ്ടമാണെന്ന് പറഞ്ഞുടെ.....എന്ന പിന്നെ ഇത് എന്റെത് മാത്രമാണെന്ന് എനിക്ക് അഹങ്കാരിക്കാല്ലോ....അല്ലെങ്കിലും എന്റെ ത് തന്നെയാണ്.... ഇനി ഇഷ്ടണെന്നു കൂടി പറഞ്ഞാൽ എന്റെ ത് തന്നെ ആണെന്ന് ഒന്ന് കൂടെ ഉറപ്പിക്കാല്ലോ😁

ഇതൊക്കെ ആലോജിച്ചു തീർന്നപ്പോഴേക്ക് മാഷ് എന്നെ അടുത്തുള്ള മുറിയിൽ കൊണ്ട് പോയി കിടത്തിയിരുന്നു..... 'അമ്മ അടുത്തുണ്ടാവോണ്ട് ഞാൻ മാഷിന് കിസ് കൊടുത്തില്ല.....മാഷിന് തീരെ ഭാഗ്യമില്ല....സാരല്ല മാഷേ.... Next ടൈം തരാട്ടോ.... "മോളെ നല്ല വേദന ഉണ്ടോ...." 'അമ്മ എന്റെ അടുത്ത് വന്നു ചോദിച്ചതും ഞാൻ മാഷിനെ നോക്കി ആ എന്നു പറഞ്ഞു..... എന്താ അമ്മയുടെ സ്നേഹം..... "എന്ന മോളിവിടെ കിടക്ക്.... 'അമ്മ കുഴമ്പ് എടുത്തു വരാം...." ഇതും പറഞ്ഞു 'അമ്മ കുഴമ്പ് എടുക്കാൻ പോയി.....മാഷിന് എനിക്ക് കുഴമ്പൊക്കെ തേച്ചു തന്നൂടെ😝 വേണ്ടട്ടോ....ഞാൻ വെറുതെ പറഞ്ഞതാ.... ഞാൻ മാഷിനെ നോക്കിയപ്പോൾ മാഷ് എന്നെ തന്നെ നോക്കി നിൽക്കുന്നതാ കണ്ട്..... എന്റെ സൗന്ദര്യം കണ്ടിട്ടവും🙈ശ്യോ....ഞാൻ എന്നെ കൊണ്ട് തന്നെ തോറ്റു.... മാഷേ ഇങ്ങനെ നോക്കല്ലേ.....സെച്ചിക്ക് നാണം വരുന്നു🙈

"എന്താ മാഷേ ഇങ്ങനെ നോക്കുന്നെ...." "മോളെ അഭിനയം നോക്കായിരുന്നു...." അഭിനയോ🙄ആരെ....ഇത് ഞാൻ അഭിനയിച്ച് ക്കൊന്നുമല്ല..... "അഭിനയോ...." "ആഹ് അഭിനയം....നിനക്ക് നടു വേദന ഒന്നുമല്ലല്ലോ...." "ഉണ്ട്....നല്ല വേദന ഉണ്ട്😪" "ശെരിക്കും....." മാഷ് "ആ ശെരിക്കും...." "ഹ്മ്മ....വിശ്വസിച്ചു....." മാഷ് ഈ മാഷേന്ത ഇങ്ങനെ....എനിക്ക് ശേരിക്ക് വേദന ഉണ്ടെയ്‌..... ഇതിപ്പോ വേദന എടുത്തു കാണിച്ചു കൊടുക്കഞ്ഞൊന്നും പറ്റില്ലല്ലോ....അങ്ങനെ പറ്റിയിരുന്നേൽ ഞാൻ എടുത്തു കാണിചീന്നു............. പെട്ടന്ന് മാഷ് എന്റെ തൊട്ടടുത്തു വന്നു ചോദിച്ചു "നിനക്ക് ശെരിക്കും വേദന ഉണ്ടോ....." "ഉണ്ട്...." അപ്പോഴേക്ക് 'അമ്മ കുഴമ്പ് എടുത്തോണ്ട് വന്നിരുന്നു....മാഷ് വേഗം മുറിയുടെ വെളിയിലേക്ക് പോയി..... 'അമ്മ എനിക്ക് നടുവിൽ കുഴമ്പ് തേച്ചു തന്നു.....ഹു....അത് തേക്കുമ്പോൾ സ്വർഗം കണ്ടു....'അമ്മ അമർത്തി തേക്കാണ്....

പകരം വീട്ടാണോ എന്നൊരു സംശയം ഇല്ലാതില്ല..... ഒരിക്കെ 'അമ്മ വഴുതി വീണു നടു പണി മുടക്കിയപ്പോൾ ഞാൻ ഇത് പോലെ അമ്മയ്ക്ക് കുഴമ്പ് തേച്ചു കൊടുത്തിരുന്നു.... അന്ന് ഞാൻ വെറുതെ അമ്മടെ നടുവേദന ഉള്ളിടത്ത് അങ് അമർത്തി😝 വേദന ഉണ്ടോ എന്ന് നോക്കിയതാണേ😁 അപ്പോ അതിന്ടെ പകരം വീട്ടലാണോ എന്നാണ് എന്റെ doubt.... 'അമ്മ പിന്നെ അതോക്ക് തേച്ചു തന്ന ശേഷം മുറിയുടെ വെളിയിലേക്ക് പോയി....അപ്പോ മാഷ് അകത്തേക്ക് വന്നു.... "നടുവേദന എങ്ങനെയുണ്ട് മീനു...." മാഷേന്നെ കളിയാക്കി കൊണ്ട് ചോദിച്ചതും ഞാൻ മാഷിനെ നോക്കി പല്ലിറുമ്പി..... നടു പണി മുടക്കിയത് മാഷിന്റെ ഭാഗ്യം..... "ഇന്ന മോളെ ഫുഡ്....." ഇതും പറഞ്ഞു 'അമ്മ എനിക്ക് ഫുഡ് കൊണ്ട് തന്നു....പിന്നെ മാഷിനേയും കൂട്ടി ഡൈനിങ് ഹാളിലേക്ക് പോയി.... ഞാനവിടെ പോസ്റ്റടിച്ചിരുന്നു ഫുഡ് കഴിച്ചു....

ഫുഡ് കഴിക്കൽ കഴിഞ്ഞു ഞാൻ നിൽക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും അത് എട്ട് നിലയിൽ പൊട്ടി.....ഹു.....എന്ത് സുഖമുള്ള വേദന😭 ഞാൻ നല്ല കുട്ടിയായി അവിടെ കിടന്നു.....അല്ലാതെ എന്ത് ചെയ്യാൻ..... ൦൦൦൦൦●●●●●●●●●●●൦൦൦൦൦●●●●●●●●൦൦൦൦●●●●● മീനുവിന് നല്ല വേദന ഉണ്ട് തോനുന്നു.....അവൾ മുറിയിൽ നിന്ന് കാട്ടി കൂട്ടുന്നതൊക്കെ ഞാൻ കണ്ടിരുന്നു..... ശെരിക്കും ആദ്യം അവൾ വേദന ഉള്ള പോലെ അഭിനയിക്ക എന്ന കരുത്തിയെ....ഞാൻ ശ്രി അമ്മടെ ഫുഡ് ഒക്കെ കഴിച്ചു കൈ കഴുകി കഴിഞ്ഞതും എന്റെ ഫോൺ റിങ് ചെയ്തു..... രജീഷ് സാറാണ്.....ഞാൻ വേഗം കാൾ എടുത്തു..... സാർ ആർട്സിന്റെ കാര്യം പറയാൻ വിളിച്ചതാ....എന്നാലും ആർട്‌സ് സ്റ്റുഡന്റ്‌സ് ലീഡർ ആയി ആരാണാവോ മീനുനേ സെലക്ട് ചെയ്തത്..... ഇനി അതിന്ടെ കൂടെ കുറവേ അവൾക്കുണ്ടായിരുന്നൊള്ളു.... ഞാൻ മീനുനേ ഒന്ന് പോയി നോക്കി...

.പുള്ളിക്കാരി ഉറങ്ങീക്കുന്നു....ഞാൻ പിന്നെ ശല്യം ചെയ്യാനൊന്നും നിൽക്കാതെ വീട്ടിലേക്ക് പൊന്നു...... എന്നിട്ട് ആർട്‌സ് ന്റെ ഓരോന്ന് നോക്കി കൊണ്ടിരുന്നു..... ൦൦൦൦൦●●●●●●●●●൦൦൦൦൦●●●●●●●൦൦൦൦●●●●●●● ഞാൻ അവിടെ വെറുതെ കിടന്നു ഉറങ്ങി പോയിരുന്നു....പിന്നെ സന്ധ്യക്കാണ് എണീക്കുന്നത്..... നടു പണി മുടക്കിയോണ്ട് മാഷിന്റെ അടുത്തേക്ക് പോവാനും പറ്റില്ല.....മാളു 'അമ്മ എന്നെ വന്നു കണ്ടു പോയിരുന്നു.... ഞാൻ പിന്നെ ഫോണിൽ ഡോറ ബുജിയും ഗെയിംസും ഒക്കെ കളിച്ചോണ്ടിരുന്നു.... അങ്ങനെ ഇന്നത്തെ ദിവസം ഫുൾ എനിക്ക് പണി മുടക്കായിരുന്നു..... അങ്ങനെ പണി മുടക്കായി ഇന്നത്തെ ദിവസവും കടന്നു പോയി............ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story