❤️എന്റെ മാഷ്❤️: ഭാഗം 17

ente mash

എഴുത്തുകാരി: AADI

【പിറ്റേന്ന്】 രാവിലെ എണീറ്റ് കർട്ടൻ മാറ്റിയപ്പോൾ തന്നെ മാഷിന്റെ വീട്ടിലെ അടുക്കള ആണ് കണ്ടത്....ഏഹ് മാഷിന്റെ മുറി അടുക്കള ആക്കിയോ.... ഇതൊക്കെ എപ്പോ.... ഞാനറിഞ്ഞില്ലല്ലോ....ഷോ ഇനി മാഷിനെ ഞാൻ എങ്ങനെ കാണും.... ഇപ്പോ മാഷിന്റെ മുറി എതാണാവോ.....ഇതും ചിന്ദിച്ചു ഞാൻ എണീക്കാൻ നിന്നതും നടു ചെറുതായി ഒന്ന് വേദനിച്ചു.... അപ്പോഴാണ് ഇന്നലെ നടു പണിമുടക്കിയ കാര്യം ഓർമ വന്നത്..... ശേ അപ്പോ അത് മാഷിന്റെ മുറി അല്ല....അടുക്കള തന്നെയാണ് ല്ലേ....ഞാൻ എന്റെ മുറിയിലാണെന്നു കരുതിയ അത് മഷിൻഡ് മുറി ആണെന്ന് തെറ്റിദരിച്ചത്... ഞാൻ സ്വയം എന്റെ തലക്ക് ഒരു മേട്ടം കൊടുത്തു എണീറ്റു.... ഇപ്പോ നടു ചെറുങ്ങനെ ഉള്ളു വേദനിക്കുന്നെ.... വേഗം ബാത്‌റൂമിൽ കയറി മുഖം കഴുകി എന്റെ മുറിയിലേക്ക് വിട്ടു..... "എങ്ങോട്ടാ...." സ്റ്റെപ്പ് കയറാൻ നിൽക്കുമ്പോൾ 'അമ്മ പിന്നിൽ നിന്ന് ചോദിച്ചു.... "മുറിയിലേക്ക്...." "അപ്പോ നിന്ടെ നടുവേദന മാറിയോ...." "ഹാ മാറി...." ഇതും പറഞ്ഞു വേഗം സ്റ്റെപ് കയറി മുറിയിലേക്ക് വന്നു.... കർട്ടൻ മാറ്റി മാഷിന്റെ മുറിയിലേക്ക് നോക്കിയപ്പോൾ ആശാൻ അവിടെ ഉണ്ട്.... ഫോണിൽ തോണ്ടാണ്.... മാഷിന് ഈ ഇട ആയി ഫോണിൽ തൊണ്ടൽ കൂടിക്കുന്നു എന്നൊരു സംശയം ഇല്ലാതില്ല....

ആരോടെലും ചാറ്റണാവോ.....ഇനി ഞാനറിയാതെ വല്ല കാമുകിയും.... സമ്മതിക്കില്ല ഞാൻ.....മാഷിന് വല്ല കാമുകിയും ഉണ്ടെങ്കിൽ ഞാൻ ഒരു കൊലയാളി ആവും.... ഫോണിൽ എന്താ എന്നു കണ്ടു പിടിക്കണം..... ഇതും ചിന്ദിച്ചു മാഷിനെ നോക്കിയപ്പോൾ മാഷ് എന്നെ തന്നെ നോക്കുന്നതാ കണ്ടത്.... ഞാനും മാഷിന്റെ ആ കണ്ണുകളിലേക്ക് നോക്കി....ആ കണ്ണുകളിൽ പ്രണയം കാണുന്നില്ലല്ലോ....പ്രണയമേ എവിടെ നി....മര്യാദക്ക് പുറത്തേക്ക് വന്നോ....അതാ നിനക്ക് നല്ലത്....നിനക്കെന്റെ സ്വഭാവം ശെരിക്കറിയില്ല.... മാഷിന്റെ കണ്ണിലേക്ക് തന്നെ നോക്കി കൊണ്ട് ഞാൻ മനസ്സിൽ മൊഴിഞ്ഞു.... ശോ ഇമ ചിമ്മാതെ നോക്കീട്ടു കണ്ണ് വേദനിക്കുന്നുണ്ട്....ഈ കഥകളിലെ ഒക്കെ പോലെ കണ്ണിൽ നോക്കി നിക്കലും ഇരിക്കലുമൊന്നും അത്ര സുഖമില്ല....കണ്ണ് വേദനിക്കും.... എനിച് നല്ലോം വേദനിക്കുന്നുണ്ട്😪 റൊമാൻസ് ദേവതെ ആ മാഷിനെ ഒന്ന് അനുഗ്രഹിക്കൊണ്ടു....എങ്കിലെ മാഷിനെ ഇത്തിരി എങ്കിലും റൊമാൻസ് വേരോള്ളു.....ഇതൊരു റൊമാൻസ് ഇല്ലാത്ത മൂരാച്ചി ആണ് ഇപ്പോൾ.............. മനസ്സിൽ റൊമാൻസ് ദേവതയോട് ഇങ്ങനെ പറഞ്ഞു വീണ്ടും മാഷിനെ നോക്കിയപ്പോൾ മാഷേന്നെ സംശയഭാവത്തിൽ നോക്കുന്നതാണ് കണ്ടത്...... ൦൦൦൦൦●●●●●●●●൦൦൦൦●●●●●●●●●൦൦൦൦●●●●●●● 【അനു】

ഇന്ന് മീനുനേ കണ്ടില്ലല്ലോ എന്നും കരുതി ഫോണിൽ തോണ്ടുമ്പോഴാണ് അപ്പുറത്ത് അവൾ നിൽക്കുന്നത് കണ്ടത്....ആഹാ ഭവതി ഇവിടെ ഉണ്ടായിരുന്നോ.... ഞാനവളെ നോക്കിയപ്പോൾ ഓൾ എന്നെ തന്നെ നോക്കി തലയാട്ടുന്നുണ്ട്....അതിന്ടെ കൂടെ unlimitted എസ്പ്രെഷൻസും ഉണ്ട്....ചിലപ്പോൾ എന്നെ മനസ്സിലിട്ടു തല്ലി കൊല്ലവും.... ഞാൻ വീണ്ടും അവളെ തന്നെ നോക്കി ഇരുന്നു.......... അപ്പോ എന്റെ കണ്ണിലേക്കാണ് ഭവതി നോക്കുന്നത്....മുഖത്തു എസ്പ്രെഷൻസ് വാരി വിതറുന്നുണ്ട്....ഇവളെ ദേഹത്ത് വല്ല ബാധയും കയറിയോ ആവോ.... ഞാനവളറിയാതെ അവളെ വീഡിയോ എടുക്കൽ തുടങ്ങി....അവളെ ഓരോ expression കാണുമ്പോഴും എനിക്ക് ചിരി വരുന്നുണ്ട്....ഞാൻ ചുണ്ട് കടിച്ചു പിടിച്ചു ചിരി കണ്ട്രോൾ ചെയ്തു.... എന്നാലും ഈ പെണ്ണിനിത് എന്ത് പറ്റി😂ഇമ്മാതിരി എസ്പ്രെഷൻസ്..... വെല്ല സിനിമാക്കാരും കണ്ടാൽ ചിലപ്പോ ഇതിനെ എടുത്തു കൊണ്ട് പോവും😝അമ്മാതിരി ആണ്........ അവൾ തകൃതിയായി expression ഇട്ടോണ്ടിരിക്കുന്നു....ഞാൻ അതിനേക്കാൾ തകൃതിയായി അതെല്ലാം എന്റെ ഫോണിൽ പകർത്തി കൊണ്ടിരുന്നു.... ഇവിടെ കിടക്കട്ടെ ഇത്....എപ്പഴേലും ആവശ്യം വരും..... ൦൦൦൦●●●●●●●●●൦൦൦൦●●●●●●●൦൦൦൦●●●●●●● മാഷ് എന്നെ തന്നെ നോക്കി ഇരിക്കുന്നുണ്ട്....

എന്താണാവോ കണവന് ഇന്ന് പറ്റിയത്....ഇനി എന്റെ സൗന്ദര്യം കൂടിയോ....ഞാൻ വേഗം കണ്ണാടിയിൽ പോയി നോക്കി.... ഹ്മ്മ....കൂടിക്കുന്നു😝🙈 ഞാൻ കണ്ണാടിയിൽ എന്നെ തന്നെ നോക്കി നിൽക്കുമ്പോഴാണ് എന്റെ ബാക്കിൽ മാഷിനെ കണ്ടത്..... ഞാൻ വേഗം തിരിഞ്ഞു നോക്കിയപ്പോൾ അവിടെ ശൂന്യമായിരുന്നു.... ശ്യോ എനിക്ക് തോന്നിയതാണോ..... അതോ ഇനി മാഷ് പ്രേതമായി വന്നതാണോ🤔പറയാൻ പറ്റില്ല....മാഷാണ് സാധനം😝 ഞാൻ വേഗം ജനലിന്റെ അവിടെ പോയി നോക്കിയപ്പോൾ മാഷ് ഇങ്ങോട്ട് തന്നെ നോക്കി ഇരിക്കുന്നതാ കണ്ട്..... ഞാൻ മാഷിന്റെ കണ്ണിലേക്ക് സൂക്ഷിച്ചു നോക്കി....അതിൽ എന്നോടുള്ള പ്രണയം ഉണ്ടോ....... അല്ല കണ്ണിൽ പ്രണയമുള്ളത് എങ്ങനെയാ തിരിച്ചറിയ....ശ്രുതിക്ക് വിളിച്ചു നോക്കാം....വേഗം ഫോണെടുത്തു ശ്രുതിക്ക് വിളിച്ചു.... "ഹാലോ...." ഞാൻ "എന്താടി....മനുഷ്യനെ ഒന്ന് ഉറങ്ങാനും സമ്മതിക്കില്ല...." ശ്രുതി "എണീറ്റു പൊടി പിശാശ്ശേ....സമയം എത്രയായിന്നറിയോ...." ഞാൻ "ഈ സമയം ചോദികനാണോ ഇയ്യിപ്പോ വിളിച്ചത്....nindel ഫോണില്ലേ അതിലങ്ങു നോക്കിക്കൂടെ...." "ശ്രുതി😬😬" "എന്തൊയ്...." "നിന്ടെ ചളി കേൾകനല്ല വിളിച്ചത്😬" "പിന്നെന്തിനാ കുഞ്ഞ് വിളിച്ചെ...." ശ്രുതി "ഒരു കാര്യം ചോദിക്കാനാ...." "എന്ത് കാര്യം...." "അതില്ലേ🙈"

"അതുണ്ട്" ശ്രുതി "ഏത്🙄...." ഞാൻ "ഫുദ്ധി😁" "ആർക്ക്...." ഞാൻ "ഈ എനിക്കെന്നെ,,😁" "ഫ്ഫാ കള്ള പന്നി മര്യാദക്ക് ഞാൻ പറയുന്നത് കേക്ക്...." ഞാൻ അല്ല പിന്നെ കുറെ നേരമായി. ..... "എന്റെ മീനു ഇങ്ങനെ നേരെ പറഞ്ഞ ഞാൻ മിണ്ടതിരിക്കും...." ശ്രുതി "ഹ്മ്മ....പിന്നെയ്...." "ഹാ...." ശ്രുതി "എടി ഈ കണ്ണിൽ പ്രണയമുള്ളത് എങ്ങനെയാ കാണാ...." "കണ്ണിൽ ലൗ ചിഹ്നം കാണുമ്പോൾ....നമ്മളെ കണ്ണിൽ ലൗ ചിഹ്നം ഉള്ള emoji കണ്ടിട്ടില്ലേ അത് പോലെ😍" "അങ്ങനെന്നോ...." ഞാൻ "അങ്ങനെന്നെ.... അത് പോലും അറിയില്ല പൊട്ടത്തി" "അതിഞ്ഞല്ലേ നി..." ഞാൻ "ഹാ...ഞാൻ ബുദ്ധി മതി ആയത് നിന്ടെ ഫാഗ്യം...." ശ്രുതി "ഫ്ഫാ ഒരു ബുദ്ധി മതി...മര്യാദക്ക് വെച്ചിട്ട് പൊക്കോ..." എന്റെ ഡയലോഗ് complete ആവുന്നതിഞ്ഞു മുൻപ് ശ്രുതി ഫോണും വെച്ചു പോയി.... ൦൦൦൦●●●●●●●●●●൦൦൦൦൦●●●●●●●●൦൦൦൦൦●●●●● 【ശ്രുതി】 ആ മീനു പിശാശ് എന്റെ ഉറക്കം കളഞ്ഞു....കോളേജ് ഇല്ലാത്തൊണ്ട് സുഗ സുന്ദരമായി ഉറങ്ങായിരുന്നു.... ഹാ...ഇനി പറഞ്ഞിട്ടു കാര്യല്ല..... ഉറക്കം ഉറക്കത്തിന്റെ വഴിക്ക് പോയച്😪

അവളെയൊരു കണ്ണിൽ ലൗ തോന്നൽ.....എന്നാലും എങ്ങനെ ആവും കണ്ണിൽ പ്രണയം അറിയാൽ...........ചിലരൊക്കെ പറയുന്നത് കേൾക്കാം """ആ കണ്ണിൽ എന്നോടുള്ള പ്രണയമാണ് ഞാൻ കാണുന്നതെന്ന്"""" അതെങ്ങനെയാനവോ അവര് കാണുന്നത്.....ഇനി അവര് വെറുതെ നുണ പറയാവോ.....അറീല....ഓരോ ഒലക്കേൾ.... എന്നെ കൂടെ confusion ആക്കി ആ പിശാശ്.... എന്നാലും എങ്ങനെയാവും【 മനസ്സ്】 പൊന്ന് മനസ്സേ എന്നെ വെറുതെ വിട്ടേക്ക്...ഞാൻ ഇനിയും അതലോചിച്ചിരുന്നാൽ എനിക്ക് പ്രാന്തവും..... പിന്നെ എന്നെ അങ് പ്രാന്തശുഭത്രിയിലേക്ക് ഷിഫ്റ്റ് ചെയ്യും.... വെറുതെ എന്തിഞ്ഞ മനസ്സേ എന്റെ കന്നിയിൽ പാറ്റ ഇടുന്നെ..... ഇതും മനസ്സിനോട് പറഞ്ഞു ഞാൻ വേഗം ഫ്രഷ് ആവാൻ ബാത്‌റുമിലേക്ക് കയറി..... ൦൦൦൦൦●●●●●●൦൦൦൦●●●●●●●●●●●●൦൦൦൦●●●●●●● ശോ പിശാശ് കാൾ വെച്ചു....ഇനിപ്പോ എങ്ങനെയാ അറിയ....എനിക്ക് തോന്നുന്നത് ശ്രുതി പറഞ്ഞ പോലെ കണ്ണിൽ ലൗ ചിഹ്നം കാണുന്നത് തന്നെയാണെന്ന..... ഞാൻ മാഷിന്റെ കണ്ണിലേക്ക് സൂക്ഷിച്ചു നോക്കി.....ശേ ഇവിടെ നിന്നിട്ട് ഒന്നും കാണാനില്ല..... ഞാൻ വേഗം ഓടി മാഷിന്റെ മുറിയിൽ എത്തി....മാഷേന്നെ അന്ധം വിട്ടു നോക്കുന്നുണ്ട്....ഞാൻ അതൊന്നും കാര്യമാക്കാതെ മാഷിന്റെ അടുത്തേക്ക് ചെന്നു....

എന്റെ വരവ് കണ്ടിട്ട് മാഷ് ബാക്കിലേക്ക് പോവുന്നുണ്ട്....ഇങ്ങേരെന്താ ഇങ്ങനെ....സാധാരണ പെണ്ണുങ്ങള ബാക്കിലോട്ട് പോവ....ഇവിടെ ഒക്കെ തിരിച്ചാണല്ലോ😑 ഹാ പറഞ്ഞിട്ടു കാര്യല്ല....ഇഷ്ട്ടപ്പെട്ടു പോയില്ലേ.... ഞാൻ മാഷിന്റെ അടുത്തെത്തി....മാഷ് ഞാനെന്ത ചെയ്യുന്നേ എന്ന് നോക്കി നിക്കുന്നുണ്ട്..... ൦൦൦൦൦●●●●●●●●●●൦൦൦൦●●●●●●●●●●●●൦൦൦൦൦●● 【അനു】 മീനു കുറെ നേരം അവിടെ നിന്ന് എന്നെ നോക്കി പിന്നെ അവൾ എങ്ങോട്ടോ ഓടി....കുറച്ചു കഴിഞ്ഞപ്പോ ഭവതി എന്റെ മുറിയിൽ പ്രത്യക്ഷ പെട്ടു..... അപ്പോ ഇങ്ങോട്ട് ഓടിയതാണല്ലേ.... എന്തിനാണാവോ ഇത്ര തിടുക്കപ്പെട്ട് vannkkne.... ഞാൻ അവളെ തന്നെ നോക്കി നിക്കുമ്പോഴാണ് അവൾ എന്റെ നേരെ നടന്നു വന്നത്.... പെട്ടന്നാവോണ്ട് ഞാൻ അറിയാതെ ബാക്കിലേക്ക് പോയി കൊണ്ടിരുന്നു.... പെട്ടന്ന് അവളെന്റെ അടുത്തു വന്നു നിന്നു....

എന്നിട്ട് എന്നെ തന്നെ കണ്ണിമ വെട്ടാതെ നോക്കുന്നുണ്ട്.....ഇവളകിത്‌ എന്താ പറ്റിയെ.....ഞാനവളെ തന്നെ സൂക്ഷിച്ചു നോക്കി......... ൦൦൦൦●●●●●●●●●൦൦൦൦൦●●●●●●●●●●൦൦൦൦●●●●●● ഞാൻ വേഗം മാഷിന്റെ കണ്ണ് പിച്ചി പൊളിച്ചു....അതിൽ എവിടേക്കും ലൗ ചിഹ്നം ഉണ്ടോ ആവോ.....ഉണ്ടായാൽ മതിയായിരുന്നു.... എന്ന ഞാൻ ഞങ്ങളെ കല്യാണം കഴിഞ്ഞു പഴനീല് വന്നു മാഷിനെ മൊട്ട അടിപ്പിച്ചോള.....കൃഷ്ണ ഉണ്ടാവണെ..... ഞാൻ കുറെ നോക്കിട്ടും ഒന്നും കണ്ടില്ല.... ശെടാ ഇതെന്താ മാഷിന്റെ കണ്ണിൽ ഇല്ലത്തെ......എങ്കിലും ഞാൻ മാഷിന്റെ രണ്ടു കണ്ണിലും searching നടത്തികൊണ്ടിരുന്നു.... പെട്ടന്ന് മാഷേന്ടെ രണ്ടു കയ്യും പിടിച്ചു വെച്ചു.. ഞാൻ എന്താണെന്ന ഭാവത്തിൽ മാഷിനെ നോക്കി...... "എന്തോന്നാടി നി ചെയ്യുന്നേ....." മാഷ് "ഞാനൊരു സാദനം നോക്കാണ്....." "എന്ത് സാദനം????" ......... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story