❤️എന്റെ മാഷ്❤️: ഭാഗം 18

ente mash

എഴുത്തുകാരി: AADI

"എന്തോന്നാടി നി ചെയ്യുന്നേ....." മാഷ് "ഞാനൊരു സാദനം നോക്കാണ്....." "എന്ത് സാദനം????" "കണ്ണിൽ ലൗ ചിഹ്നം...." ഞാൻ "കണ്ണിൽ ലൗ ചിഞ്ഞോ...." "ഹാ...." "നിനക്ക് പ്രാന്തയോ....." മാഷ് "പ്രാന്ത് മാഷിന്....ഇത് മാഷിന് എന്നോട് പ്രണയമുണ്ടോ എന്നു നോക്കാണ്.... മാഷ് കേട്ടിട്ടില്ലേ കണ്ണുകളിൽ എന്നൊടുള്ള പ്രണയം കാണുന്നുണ്ട് എന്നൊക്കെ.... അത് പോലെ ഈ കണ്ണിൽ എന്നോടുള്ള പ്രണയം കാണുന്നുണ്ടോ എന്ന് നോക്കിയതാ...." ഞാൻ നിഷ്‌കുവായി മാഷിനോട് പറഞ്ഞു.... ൦൦൦൦●●●●●●●●൦൦൦൦●●●●●●●●●●●൦൦൦൦●●●●● 【അനു】 അവളെ പറച്ചിലും മുഖത്തുള്ള ഭാവങ്ങളും കണ്ട് എനിക്ക് നന്നായി ചിരി വരുന്നുണ്ടായിരുന്നു....ആരാന്നാവോ ഈ ബുദൂസിന് ഇത് പറഞ്ഞു കൊടുത്തത്.... "ആരാ നിനക്ക് കണ്ണിൽ ലൗ ചിഹ്നം ഉള്ളതാണ് കണ്ണിലെ പ്രണയം എന്നു പറഞ്ഞു തന്നത്...." "ശ്രുതി...." അവൾ ഇളിച്ചു കൊണ്ട് പറഞ്ഞതും ഇവളെക്കാൾ പൊട്ടത്തി ആയ ആ ശ്രുതിയെ ഞാനൊന്ന് മനസ്സിൽ നന്നായി സ്മരിച്ചു.... ഞാൻ കരുതിയിരുന്നത് ഇവൾക്ക് മാത്രമാണ് അന്ധമില്ലാത്തത് എന്നാണ്....ഇപ്പോ മനസ്സിലായി ഇവളെ വാലയ ശ്രുതിക്കും ഇല്ല എന്ന്....എന്നാലും ശ്രുതിക്ക് ഈ ബുദ്ധി ഇല്ലാത്ത കുട്ടിയോട് എന്താവിശ്യമുണ്ടയിരുന്നു ഇങ്ങനെ പറയാൻ....

ഞാൻ മീനുനേ നോക്കിയപ്പോൾ അവൾ എന്റെ കണ്ണിൽ തന്നെ നോക്കി നിക്കാണ്..... "എന്നിട്ട് നി കണ്ടോ എന്റെ കണ്ണിൽ ലൗ ചിഹ്നം....." ഞാൻ "ഇല്ല😑" എന്നും പറഞ്ഞു അവൾ വീണ്ടും എന്റെ കണ്ണിൽ searching നടത്തി കൊണ്ടിരുന്നു....ഇവൾ search ചെയ്തു ചെയ്തു കണ്ണ് കുത്തി പൊട്ടിക്കാതിരുന്ന മതിയായിരുന്നു.... മീനുവാണ് ആൾ....പറയാൻ പറ്റൂല...കണ്ണ് കുത്തി പൊട്ടിച്ചാലോള്ളു ലൗ ചിഹ്നം കിട്ട എന്നു പറഞ്ഞു അതും ചെയ്യും.....ബുദ്ധി ഇല്ലാത്ത കുട്ടി ആണ്..... പെട്ടന്നാണ് അവളെ വിരൽ എന്റെ കണ്ണിൽ തട്ടിയത്.....അപ്പോ തന്നെ കണ്ണ് നീറി....മീനു വേഗം എന്റെ കണ്ണിൽ ഊതി തന്നു... "ഇപ്പോ നീറ്റൽ ഉണ്ടോ മാഷേ....." "ഉണ്ട്...." അപ്പോ ഓൾ വീണ്ടും ഊതി തന്നു....എന്തോ അവളിങ്ങനെ ഊതുമ്പോൾ ഒരു പ്രതേക സുഖം........അവളോട് ഇങ്ങനെ ചേർന്ന് നിൽക്കാൻ തോനുന്നു.... വീണ്ടും അവൾ നീറ്റൽ ഉണ്ടോ ചോദിച്ചപ്പോൾ ഉണ്ട് എന്ന് പറഞ്ഞു..... ശെരിക്കും എനിക്ക് നീറ്റൽ ഒന്നുമില്ല....വെറുതെ അവളോട് ഇങ്ങനെ ചേർന്നു നിൽക്കാൻ വേണ്ടി പറയുന്നതാണ്..... "ഇപ്പോ മാഷിന്റെ നീറ്റൽ ഒക്കെ പോയിട്ടുണ്ടാവും....ഇനി ഞാൻ ലൗ ചിഹ്നം search ചെയ്യട്ടെ...." എന്നും പറഞ്ഞു ഓൾ വീണ്ടും searchaan നിന്നതും... "മര്യാദക്ക് പൊക്കോണം....അവളെ ഒരു കണ്ണിൽ ലൗ ചിഹ്നം......"

എന്നും പറഞ്ഞു ഞാൻ ആട്ടി..... ഞാൻ അവളെ ആട്ടിയതും അവളെനിക്കു നേരെ കൊഞ്ഞനം കുത്തി കൊണ്ട് മുറിയിൽ നിന്ന് പോയി..... അവളെ ആ പോക്ക് കണ്ട് അറിയാതെ എന്റെ അധരങ്ങളിൽ ഒരു പുഞ്ചിരി വിരിന്നു..... ൦൦൦൦൦●●●●●●൦൦൦൦●●●●●●●●൦൦൦●●●●●●●●●൦൦൦ മാഷിന്റെ ന്ന് നല്ല അസ്സൽ ആട്ട് കേട്ടപ്പോ ഞാൻ വീട്ടിലേക്ക് തന്നെ തിരിച്ചൊടി.....വീട്ടിലേക്ക് കയറുമ്പോൾ തന്നെ 'അമ്മ എന്നെയും നോക്കി നിൽക്കുന്നതാ കണ്ട്..... "എന്താ തള്ളേ ഇങ്ങനെ നോക്കുന്നെ😝" ഇതും പറഞ്ഞു നടന്നതും തട്ടി തടഞ്ഞു മോന്തയും കുത്തി ഞാൻ വീണു.... 'അമ്മ ഇത് കണ്ട് നല്ല ചിരിയാണ്..... "അങ്ങനെ വേണം...എന്നെ തള്ളേ എന്നു വിളിച്ചിട്ടല്ലേ...." "ശവത്തിൽ കുത്തല്ലേ അമ്മേ....എന്നെ ഒന്ന് എണീക്കാൻ സഹായിക്ക്...." അമ്മയെ നോക്കി ദയനീയ മായി ഞാൻ പറഞ്ഞു...... "ഹ്മ്മ...." എന്നു മൂളി കൊണ്ട് 'അമ്മ വന്ന് എന്നെ എണീക്കാൻ സാഹയിച്ചു.... "എവിടേലും വേദന ഉണ്ടോ...." "ഇല്ല തള്ളേ😝" എന്നും പറഞ്ഞു ഞാൻ മുറിയിലേക്ക് ഓടി....ഹിഹി..... മുറിയിലെത്തി മാഷിന്റെ അവിടുക്ക് നോക്കിയപ്പോൾ മാഷ് ആ secret മുറിയിൽ നിന്ന് ഇറങ്ങുന്നതാണ് കണ്ടത്.... ശേ അതിനുള്ളിൽ എന്താണെന്ന് എനിക്ക് ഇത് വരെ കണ്ടു പിടിക്കാൻ പറ്റില.... എങ്ങനെയെങ്കിലും കണ്ടു പിടിക്കണം....

. ഇതും ചിന്ദിച്ചു കൊണ്ട് ഞാൻ ഫ്രഷ് ആവാൻ ബാത്റൂമിലേക്ക് കയറി.... ഫ്രഷ് ആവുമ്പോഴും എന്റെ ചിന്ത ആ secret മുറിയെ കുറിച്ചായിരുന്നു....ഞാൻ പിന്നെ വേഗം ഫ്രഷ് ആയി ഇറങ്ങി അമ്മയുടെ അടുത്തേക്ക് വന്നു.... "ചായ..." ഞാൻ "ഇവിടെ വന്നു എടുത്തു കുടിച്ചോ...." ഞാൻ ചായ എടുക്കാൻ അമ്മയുടെ അടുത്തേക്ക് പോയതും 'അമ്മ അവിടെ ഉള്ള ഒരു തവി വെച്ചു എന്റെ മൂട്ടിലേക്ക് ഒരൊറ്റ അടി... ഞാനും മൂടും ഉഴിഞ്ഞു കൊണ്ട് അമ്മയെ പല്ലിറുമ്പി നോക്കി.... "നിയിങ്ങനെ നോക്കണ്ട....നേരത്തെ എന്നെ തള്ളേ എന്നു വിളിച്ചതിനാ...." "എന്നാലും ഇങ്ങനെ അടിക്കണ്ടായിരുന്നു...." ഞാൻ "പിന്നെങ്ങനെയ അടിക്കണ്ട് നല്ല strongilo...." "എങ്ങനെയും വേണ്ടയെ...." എന്നും പറഞ്ഞു ചായയും എടുത്തു ഞാനിങ് പൊന്നു....സുഗല്ലാത്ത കുട്ടിയാണ്😝 അപ്പോ ചിലപ്പോ വീണ്ടും അടിച്ചെന്നിരിക്കും.... ഈ വീട്ടിൽ കുറച്ചേലും ബോധമുള്ളത് ഈ എനിക്ക് മാത്രമാണ്😎എന്താല്ലേ..... അങ്ങനെ ചായകുടി ഒക്കെ കഴിഞ്ഞു അങ്ങോട്ട് നടന്ന് ഇങ്ങോട്ട് നടന്ന് കുറെ സമയം കഴിച്ചു....കോളേജ് ഇല്ലാത്തൊണ്ട് ഇപ്പോ ബോറടിക്കുന്നുണ്ട്..... എന്നാലും കണ്ണിൽ പ്രണയം എങ്ങനെയാ കാണുന്നെ എന്ന് മനസിലായില്ല....ഗൂഗിൾ ചേച്ചിയോട് ചോദിച്ചാലോ....ഇതും കരുതി ഗൂഗിൾ എടുത്തു.... "മാഷിന്റെ കണ്ണിൽ എങ്ങനെ പ്രണയം കാണാം...

." ഞാനിത് ഗൂഗിളിൽ search ചീതോക്കി.... അപ്പൊ ഗൂഗിൾ സേച്ചി error എന്ന് കാണിച്ചു....ഈ സെച്ചിക്ക് ഒന്നും അറീല.... ഹ്മ്മ....ഇനി ശ്രുതിക്ക് വിളിച്ചോക്കാം.... "ഹാലോ...." ഞാൻ "ആഹ്....ടി...പറ...." ശ്രുതി "എടി ഞാൻ മാഷിന്റെ കണ്ണിൽ ലൗ ചിഹ്നം കണ്ടില്ല....." "ആണോ....എന്ന മാഷിന് നിന്നെ ഇഷ്ടമുണ്ടാവില്ല....." "പൊടി പിശാശ്ശേ മാഷിന് എന്നെ ഇഷ്ട്ടാണ്....ലൗ ചിന്നതിലൊക്കെ എന്തിരിക്കുന്നു... '' എന്നും പറന്നു കൊണ്ട് ഞാൻ കാൾ കട്ട് ചെയ്തു.....അല്ലേൽ ആ പിശാശ് ഓരോ negu പറയൊള്ളു..... എന്നാലും എങ്ങനെ ആവും കണ്ണിൽ പ്രണയം....ഹോ പണ്ടാരം അതിനിയും ആലോചിച്ചിരുന്നാൽ എനിക്ക് പ്രാന്തവും... പിന്നെ പ്രാന്തശുപത്രിയിൽ ഒക്കെ കൊണ്ട് പോയി ഷോക്ക് അടിപ്പിക്കണ്ടരും.... ഇനി എനിക്ക് അതിന്ടെ കൂടെ കുറവ് ഉള്ളു.... ഇനി കണ്ണിൽ ലൗ ചിന്നതിനെ കുറിച്ചു ഞാൻ ആലോജിക്കെ ചെയ്യില്ല.... അല്ല പിന്നെ....കണ്ണിൽ ലൗ ചിഹ്നം കണ്ടില്ലേലും മാഷിന് എന്നോട് പ്രണയമൊക്കെ ഉണ്ടാവും..... ഇങ്ങനെ സ്വയം പറഞ്ഞു ആശ്വസിച്ചു ഞാൻ നേരെ മുറിയിൽ പോയി ഫോണിൽ ഓരോന്ന് തോണ്ടി കൊണ്ടിരുന്നു.... അതിന്റെ ഇടയിൽ ഓരോ മൂളി പാട്ടുകളും പാടുന്നുണ്ടായിരുന്നു....😁ഞാനൊരു ഗോച്ചു സിത്താര ആണെന്നാണ് എന്റെ ഒരു ഇത്.... "ഏത്...." 【മനസ്സ്】 "ഏതേലും"""【ഞാൻ】

അങ്ങനെ വീണ്ടും പാട്ടുകൾ തകൃതിയായി പാടിക്കൊണ്ടിരുന്നു..... """🎼🎶കണ്ണാ നി ഉറങ്ങാടാ....എൻ കണ്ണാ നി ഉറങ്ങാടാ......വേഗം ഉറങ് കണ്ണാ....🎼🎶😁"""" പാട്ട് പാട്ട്..... ൦൦൦൦൦൦●●●●●●●൦൦൦൦●●●●●●●●●●●൦൦൦●●●●●൦ 【മീനുന്ടെ അമ്മ】 മീനുന്ടെ മുറിയിൽ നിന്നാണല്ലോ ശബ്ദം കേള്ക്കുന്നെ....ഞാൻ അടുക്കളയിലെ പണി ഒക്കെ നിറുത്തി വെച്ചു അവളെ മുറിയിലേക്ക് വിട്ടു..... 🎶🎼കണ്ണാ നി ഉറങ്ങാടാ....എൻ കണ്ണാ നി ഉറങ്ങാടാ....വേഗം ഉറങ് കണ്ണാ🎼🎶 ഈ പാട്ട് കേട്ടത്....ഇവളി ത് ആർക്കാ പാടി കൊടുക്കുന്നെ....ഫോണിലും തോണ്ടുന്നുണ്ടല്ലോ.....ഇതൊക്കെ ഞാൻ മീനുന്ടെ മുറിയുടെ പുറത്തു നിന്ന് ഒളിഞ്ഞു നോക്കി പറയട്ടോ.... ഇനി ഇവൾക്ക് പുതിയ വല്ലവരും സെറ്റ് ആയോ???ഇവളെയൊക്കെ ആരെങ്കിലും നോക്കോ.... എങ്കിലും പറയാൻ പറ്റില്ല ആരെങ്കിലും സെറ്റ് ആയെങ്കിലോ..... അപ്പോ അനു മോനോ..... സമ്മതിക്കില്ല ഞാൻ എനിക്ക് മരുമകനായിട്ട് അനു മോൻ മതി.....ഇവളെങ്ങാനും അനു മോനെ തേച്ചാൽ കൊല്ലും ഞാൻ.... എന്നാലും ഇവൾ ഈ സമയത്ത് ആരെയാണാവോ ഉറക്കുന്ന്...... അതും കണ്ണനോക്കെ ഒലിപ്പിച്ചു വിളിക്കുന്നുണ്ട്.... എടി വഞ്ചകി നിന്ടെ കണ്ണനെ ഞാൻ ശരിയാക്കി തരാടി.... ഞാൻ അവളെ മുറിയിലേക്ക് കയറി....ഞാൻ വന്നതൊന്നും അവളറിഞ്ഞിട്ടില്ല....

""മീനു.....""" ഞാൻ അലറിയതും അവളെ ഫോൺ ബെഡിലേക്ക് വീണു...എന്നെ ഞെട്ടി കൊണ്ട് നോക്കുന്നുണ്ട്.... ഹ്മ്മ....അപ്പോ എന്തോ ഉണ്ട്....അല്ലെങ്കിൽ ഇങ്ങനെ ഞെട്ടില്ലല്ലോ..... ൦൦൦൦●●●●●●●●●●●●൦൦൦൦●●●●●●●●●●൦൦൦൦൦●●● "എന്തിനാ അമ്മേ ഇങ്ങനെ അലറുന്നെ..." "നിയിവിടെ എന്ത് ചെയ്യ...." 'അമ്മ "'അമ്മ കണ്ടതല്ലേ ഞാൻ ഫോണിൽ കളിക്കുന്നത്...." "ഫോണിൽ എന്ത് ചെയ്യാണ്...." 'അമ്മ ഈ 'അമ്മ ഇതെന്താ വെല്ല cbi ഓളെ പോലെ....ഞാൻ അമ്മയെ ഒന്ന് സൂക്ഷിച്ചു നോക്കി....നല്ല ഗൗരവത്തിൽ നിൽക്കാണ് ആൾ..... "നിന്നോടല്ലേ ചോദിച്ചേ...." വീണ്ടും 'അമ്മ ചോദിച്ചതും ഞാൻ അമ്മയെ ഒന്ന് സൂക്ഷിച്ചു നോക്കി പറഞ്ഞു.... "പ്രതേകിച്ചൊന്നുമില്ല....ഇടക്ക് ഡോറ കാണും....അല്ലേൽ ഗെയിം കളിക്കും....അല്ലേൽ ആരോടെങ്കിലും ചാറ്റ് ചെയ്യും......." ഞാൻ പറഞ്ഞു നിറുത്തിയതും 'അമ്മ എന്നെ സൂക്ഷിച്ചു നോക്കാൻ തുടങ്ങി.... "പിന്നെ നി ഏത് കണ്ണനെയ ഉറക്കിയിരുന്നെ...." "കണ്ണനെ ഉറക്കെ...ആര് എപ്പോ🙄" "നി...." "ഞാനോ😲" "ഹാ നി തന്നെ...." "ഞാനൊരു കണ്ണനെയും ഉറക്കീട്ടില്ല....പിന്നെ എനിക്ക് വേറെ പണിയില്ലല്ലോ....എനിക്ക് ആരെയെങ്കിലും ഉറക്കാൻ തോന്നുമ്പോൾ ഞാൻ മാഷിനെ പോയി ഉറക്കിക്കൊണ്ട്🙈😝" "പിന്നെ നി ആരോടാ """"കണ്ണാ നി ഉറങ്ങാടാ""""" എന്നു പറഞ്ഞിരുന്നെ...." "പറയെ🙄"

ഞാൻ "ഹാ പറയന്നെ...." "അമ്മേ അത് ഞാൻ ബാഹുബലിയിലെ പാട്ട് പാടിയതാണ്...." "എന്ത്😲" 'അമ്മ ""സത്യയിട്ടും ഞാൻ പാടിയതാണ്...." "എന്ന എന്റെ മോൾ ഇനി പാടണ്ട ട്ടോ...നി പാട്ടുകളെ കൊല്ല കോല ചെയ്യുന്നത് കാണാൻ വയ്യാനിട്ട..." 'അമ്മ "അതെന്താ എന്റെ പാട്ടിന് കുഴപ്പം...." ഞാൻ നാഗവല്ലി സ്റ്റയിലിൽ ചോദിച്ചു.... "കുഴപ്പമേ ഒള്ളു....പിന്നെ എന്റെ മോൾ already ഒരു നാഗവല്ലി ആവോൻഡ്...ഇനി കൂടുതൽ നാഗവല്ലി സ്റ്റയിലൽ അഭിനയിക്കണ്ട...." "അമ്മേ😬😬😬" "എന്തോ....." "'അമ്മ ഇപ്പോ എന്നെ ട്രോളാൻ വേണ്ടി വന്നതാണോ...." "ആഹ്...അതേ എന്തേലും പ്രശ്നണ്ടോ...." "ഉണ്ടെങ്കിൽ...." ഞാൻ "അങ് സഹിക്കെന്നെ...." 'അമ്മ 'അമ്മ ആയി പോയി....അല്ലേൽ ഞാൻ എപ്പഴേ ഈ സദനത്തിനെ തല്ലി കൊന്നേനെ..... അപ്പോഴാണ് അച്ഛൻ വിളിക്കുന്നത്....ഞാൻ വേഗം കാൾ എടുത്തു.... "ഹെലോ അച്ഛാ..." "ഹാ മോളെ സുകല്ലേ...." "പിന്നെ അച്ഛനോ...." "എനിക്കും....അനു മോന്റെ പിന്നാലെ നടക്കലൊക്കെ എങ്ങനെയുണ്ട്...." "ഹാ നടന്നു നടന്നു ഞാൻ ക്ഷീണിച്ചു...." "നടന്നിട്ടാണോ പൊട്ടത്തരം പറഞ്ഞിട്ടാണോ ക്ഷീണിച്ചേ...

." അച്ഛാ "ഹോ ഇനി അച്ഛനും കൂടെ എന്നെ ട്രോളിക്കോ...പ്യാവം ഞാൻ😪" "ആര് പാവം...." അച്ഛൻ "ഈ ഞാനെയ്‌😁" "എന്റെ പൊന്ന് മോൾ ഇങ്ങനത്തെ കോമഡി ഒന്നും പറയരുത് ട്ടോ😂" "അച്ഛാ😬😬" "എന്തോ....അല്ല മൈ ഡാർലിംഗ്..." അച്ഛൻ പറഞ്ഞു പൂർത്തി ആകുന്നതിഞ്ഞു munbe ഞാൻ വിളി കേട്ടു....😁 "നിന്നെയല്ല.... എന്റെ ഡാർലിംഗിങ് വൈഫി എവിടെ...." "എന്ത് വൈഫൈയോ....🙄" ഞാൻ "പൊടി....എവിടെ മൈ ഡാർലിംഗിങ് ശ്രീജ കുട്ടി..." അച്ഛൻ "അയ്യോഹ്....ന്ത പഞ്ചാര....ഉറുമ്പ് വരാതിരുന്ന മതി...." "പൊടി....പൊടി...." അച്ഛൻ "ശ്രീജ കുട്ടിക്ക് കൊടുക്ക്...." അച്ഛൻ "ശ്രീജ കുട്ടി ഇവിടില്ല....ശ്രീജ തള്ള ഉണ്ട്....അതിഞ്ഞു വേണേൽ കൊടുക്കാം..." ഞാനത് പറഞ്ഞതും 'അമ്മ വീണ്ടും എന്റെ മൂട്ടിലേക്ക് അടിച്ചു....എന്നിട്ട് എന്റെ കയ്യിൽ നിന്ന് ഫോണും വാങ്ങിച്ചു പോയി.... ഹോ മുത്തശ്ശനും മുത്തശ്ശിയും ആവനായി എന്നിട്ടും രണ്ടും റോമൻസിച്ചോണ്ട് നടക്ക....നമ്മക്കൊന്നും പിന്നെ അതിഞ്ഞുള്ള ഭാഗ്യമില്ലല്ലോ.... ഹാ പറഞ്ഞിട്ടെന്താ കാര്യം...ആ കണവൻ unromantic മൂരാച്ചി ആയി പോയി............ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story