❤️എന്റെ മാഷ്❤️: ഭാഗം 19

ente mash

എഴുത്തുകാരി: AADI

ഹോ മുത്തശ്ശനും മുത്തശ്ശിയും ആവനായി എന്നിട്ടും രണ്ടും റോമൻസിച്ചോണ്ട് നടക്ക....നമ്മക്കൊന്നും പിന്നെ അതിഞ്ഞുള്ള ഭാഗ്യമില്ലല്ലോ.... ഹാ പറഞ്ഞിട്ടെന്താ കാര്യം...ആ കണവൻ unromantic മൂരാച്ചി ആയി പോയി..... ഇതും പറഞ്ഞു ഒരു ദീർക നിശ്വാസം എടുത്തു കൊണ്ട് ഞാൻ tv കണ്ടിരുന്നു..... ൦൦൦൦●●●●●●●●●●൦൦൦൦൦●●●●●●●●●●●●൦൦൦൦●●● 【അനു】 മീനു ഞാൻ ആട്ടിയപ്പോൾ പോയതാ പിന്നെ അവളെ ഇവിടേക്ക് കണ്ടിട്ടില്ല.....അല്ലെങ്കിൽ ഇപ്പോ കോളേജ് ഇല്ലാത്തൊണ്ട് വീണ്ടും വരേണ്ട ടൈം കഴിഞ്ഞു..... ഇതും ആലോജിച്ചു അവളെ മുറിയിലേക്ക് നോക്കിയപ്പോൾ അവളവിടെ ഇല്ല....ഇപ്പോ എനിക്ക് എന്നെ തന്നെ കണ്ട്രോൾ ചെയ്യാൻ പറ്റാതെ ആയിക്കുന്നു.... അവളെ തന്നെ കണ്ടോടിരിക്കാൻ തോനുന്നു....

അവളെ ആ കുസൃതികൾ ഒക്കെ എനിക്ക് ഒരു ഹരമാണ്..... മീനുനേ തന്നെ ആലോചിച്ചിരുന്നപ്പോൾ ഇങ്ങനെ ഓരോന്ന് ഞാൻ അറിയാതെ തന്നെ പറഞ്ഞോണ്ടിരുന്നു.... """അനു നി എന്തോക്കെയ പറയുന്നേ എന്ന ബോധം വല്ലതുമുണ്ടോ.....അപ്പോ നി മീനുവിനെ സ്നേഹിക്കാൻ തുടങ്ങിയോ.....വേണ്ട അനു അത് വേണ്ട....."""" എന്റെ മനസ്സ് ഇങ്ങനെ പറഞ്ഞതും ഞാൻ അത് ശരി വച്ചു കൊണ്ട് വേഗം മീനുവിന്റെ ഭാഗത്തു നിന്ന് മുഖം വെട്ടിച്ചു.... എത്ര തന്നെ മീനുന്ടെ അവിടേക്ക് നോക്കണ്ട എന്നു പറഞ്ഞാലും എന്റെ കണ്ണ് അനുസരണ ഇല്ലാതെ അവൾ അവിടെ ഉണ്ടോ എന്ന് നോക്കി കൊണ്ടിരുന്നു..... ൦൦൦൦൦●●●●●●●●●●●●൦൦൦൦●●●●●●●●●൦൦൦൦●●●●

Tv യും കണ്ടോടിരിക്കുമ്പോഴാണ് പുറത്ത് ഏതോ കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ടത്....വേഗം പൂമുകത്തേക്ക് ഓടി ചെന്നു ആരാണെന്നു നോക്കി..... കാറിൽ നിന്നിറങ്ങുന്ന ആളെ കണ്ടതും ഞാൻ സന്ധോശത്തോടെ ആ ആളെ പോയി കെട്ടിപിടിച്ചു.... "നവ്യ ചേച്ചി....ഇപ്പോഴെങ്കിലും വന്നല്ലോ...." ഇതും പറഞ്ഞു ഞാൻ ചേച്ചിയുടെ കവിളിൽ നുള്ളി.... "പൊന്ന് മോളെ ഫുൾ ബിസി ആയിരുന്നു...പിന്നെ നി നിർബന്ധിച്ചത് കൊണ്ട വന്നത്....," "ഹ്മ്മ....വാ അകത്തേക്ക്..." ഇതും പറഞ്ഞു ചേച്ചീടെ കയ്യും പിടിച്ചു അഖത്തേക്ക് കയറി..... ൦൦൦൦൦൦●●●●●●●●●●●●●●൦൦൦൦●●●●●●●●●●൦൦൦൦

【അനു】 മീനുവിനെ കുറിച്ചെന്നെ വീണ്ടും ആലോചിച്ചിരിക്കുമ്പോഴാണ് 'അമ്മ എന്നെ വിളിച്ചത്.... "എന്താ അമ്മേ....." "മോനെ നമുക്കൊന്ന് ടൌൺ വരെ പോവാം....എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങാനുണ്ട്...." "ഹാ 'അമ്മ വേഗം റെഡി ആവ്....അപ്പോഴേക്ക് ഞാൻ വരാം...." ഇതും പറഞ്ഞു കൊണ്ട് ഞാൻ മുറിയിലേക്ക് വന്നു ഡ്രസ് മാറ്റി....മീനുന്ടെ മുറിയിലേക്ക് വെറുതെ ഒന്ന് നോക്കിയപ്പോൾ അവൾ അവിടെ ഇല്ല.... ഞാൻ പിന്നെ നേരെ താഴേക്ക് വന്നു കാറിൽ കയറാൻ സമയമാണ് മീനുന്ടെ വീടിന്ടെ മുമ്പിൽ ഒരു കാർ നിൽക്കുന്നത് കണ്ടത്....ആരാവും.... അവളെ വല്ല ബന്ധുക്കളും ആവും.... ഇനി ചിലപ്പോ അവളെ പെണ്ണ് കാണാൻ ആരെങ്കിലും വന്നതാവോ.... ഏയ് ഉണ്ടാവില്ല.... ഞാൻ തന്നെ എന്നോട് ചോദിച്ചു ഞാൻ തന്നെ അതിഞ്ഞുള്ള ഉത്തരവും പറഞ്ഞോണ്ടിരിക്കുമ്പോഴാണ് 'അമ്മ വന്നത്....

"വാ മോനെ പോവാം...." "ഹാ...." എന്നും പറഞ്ഞു ഞങ്ങൾ നേരെ ടൗണിലേക്ക് വിട്ടു..... ൦൦൦൦●●●●●●●●൦൦൦●●●●●●●●●●൦൦൦൦൦●●●●●●●൦ "ആഹാ ആരിത് നവ്യ മോളോ....മോൾക്ക് ഈ വഴി ഒക്കെ അറിയോ...." "തേ ആന്റി ഞാൻ പറഞ്ഞതല്ലേ ബിസി ആവൊണ്ടാണെന്നു...." "ഹാ...എന്നാലും ഒന്ന് വരമായിരുന്നു...." "ഞാൻ വന്നല്ലോ...." "ഹ്മ്മ...ഞാൻ കുടിക്കാൻ വല്ലതും എടുക്കാം...." ഇതും പറഞ്ഞു 'അമ്മ അടുക്കളയിലേക്ക് പോയി.... നിങ്ങൾക്കൊന്നും മനസിലായില്ലല്ലോ....ഇതാണ് നവ്യ....dgp വിമലിന്റെ മകൾ....എന്റെ അമ്മയുടെ സഹോദരൻ ആണ് വിമലങ്കിൾ.... നവ്യ ചേച്ചി ഒരു ഫാഷൻ ഡിസൈനർ ആണ്.... അതോണ്ട് ചേച്ചി എപ്പോഴും ബിസി ആവും.....ചേച്ചിനെ ഇങ്ങനെ ഒക്കെ ഇടക്കൊള്ളു കാണാൻ കിട്ട...ഞാനും ചേച്ചിയും നല്ല കൂട്ടാണ്......... .

. "മീനു നിന്ടെ മാഷ് വളഞ്ഞോ...." "ഇല്ല ചേച്ചി...." "വളയോ...." "വളച്ചിരിക്കും...." ഞാൻ "എവിടെ നിന്റെ മാഷ്....എനിക്കൊന്നു കാണിച്ചു താ...." "പിക് കാണിച്ചു തരില്ല....നേരിട്ട് കണ്ടാൽ മതി...." "ഒക്കെ...." ഞങ്ങൾ നേരെ എന്റെ മുറിയിലേക്ക് വിട്ടു....അവിടുന്നു മാഷിന്റെ മുറിയിലേക്ക് നോക്കിയപ്പോൾ മാഷവിടെ ഇല്ല.... "മാഷവിടെ ഇല്ല ചേച്ചി..." "ഷോ...അപ്പോ ഈ വരവിനും നിന്ടെ മാഷിനെ കാണാൻ പറ്റിയില്ല..." "ഹ്മ്മ...അല്ല ചേച്ചി...ചേച്ചി അന്വേഷിക്കുന്ന ആ ആളെ കിട്ടിയോ...." "ഇല്ലടാ.... അവരും അന്ന് മറ്റെവിടേക്കോ ഷിഫ്റ്റ് ചെയ്തുക്കുന്നു...." "ഹ്മ്മ....അന്വേഷിക്ക്...കിട്ടാതിരിക്കില്ല...." "ഹാ...." ചേച്ചി ഒരാളെ അന്വേഷിക്കുന്നുണ്ട്....

ആ ആളെ ചേച്ചിക്ക് ചെറുപ്പം തൊട്ടേ അറിയുന്നതാണ്....ബാക്കി ഒക്കെ വഴിയേ പറഞ്ഞു തരണ്ട്..... അങ്ങനെ കുറെ ടൈം ചേച്ചിയുമായി സംസാരിച്ചോണ്ടിരുന്നു....അമ്മയും വന്നു ഞങ്ങളെ ഒപ്പം കൂടിയിരുന്നു.... "എന്ന ഒക്കെ ഞാൻ ഇറങ്ങട്ടെ...." ചേച്ചി "ചേച്ചി ഇന്ന് ഇവിടെ നിൽക്ക്...." "ഇല്ലടാ....പിന്നെ ഒരിക്കലാവാം...." ഞാൻ പിന്നെയും കുറെ പറഞ്ഞെങ്കിലും ചേച്ചി പോവാണെന്നു പറഞ്ഞു....അങ്ങനെ ചേച്ചിയെയും യാത്രയാക്കി വീട്ടിലേക്ക് കയറാൻ നിൽക്കുമ്പോഴാണ് മാഷും മാളു അമ്മയും ബുള്ളെറ്റിൽ വരുന്നത് കണ്ടത്..... ഈ മാഷിന് കുറച്ചു നേരത്തെ വന്നുടയിരുന്നോ....എന്ന ചേച്ചിക്ക് മാഷിനെ കാണിച്ചു കൊടുക്കമായിരുന്നു.... ഇതും ചിന്തിച്ചു മാഷിനെ ഒന്ന് നോക്കി അകത്തേക്ക് കയറി...... ൦൦൦൦●●●●●●●●൦൦൦൦●●●●●●●●●●൦൦൦൦●●●●●●●●

【അനു】 ഇന്ന് എന്താ മീനുവിന് പറ്റിയെ....എന്നെ കണ്ടാൽ മാഷേ എന്നെങ്കിലും വിളിക്കേണ്ടതാണല്ലോ.....ഇന്ന് അതും ഉണ്ടായില്ല.... എന്താണാവോ പറ്റിയെ..... എന്നും കരുതി ഞാൻ അഖത്തേക്ക് കയറി നേരെ മുറിയിലേക്ക് വിട്ടു....ഫ്രഷ് ആയി വന്നപ്പഴക്കിൻ മീനു വീട്ടിൽ ഹാജറായിക്കുന്നു.... താഴെ നിന്ന് അവളെ കലപില ശബ്ദം കേൾക്കുന്നുണ്ട്..... ഞാനും അവരെ അടുത്തേക്ക് വിട്ടു..... മീനു എന്താ പറയുന്നേ എന്ന് ചെവി കൂർപ്പിച്ചു വെച്ചു ഒളിഞ്ഞു നിന്ന് കേട്ടു.... "അമ്മേ ഈ മാഷോര് പൊട്ടന...." പൊട്ടനാണല്ലേ....നിനക്ക് ഞാൻ കാണിച്ചു തരമേടി【ആത്മ】 "അതെന്തേ...." 'അമ്മ "അല്ലെങ്കിൽ ഇത്രയും സുന്ദരി ആയ എന്നെ സ്നേഹിക്കാതിരിക്കോ...." സുന്ദരിയോ....നിയോ...നിയ പറക്കും തളികയിലെ വാസന്തി അല്ലെ😝【ആത്മ】 "അതിഞ്ഞു നി സുന്ദരി ആണോ..." 'അമ്മ അതെന്നെ അങ്ങനെ പറഞ്ഞു കൊടുക്ക് അമ്മേ 【ആത്മ】

"അല്ലെ....ആണ്....ആണല്ലോ...." മീനു ആഹാ....അപ്പോ നിനക്ക് തന്നെ നി സുന്ദരി ആണോ എന്ന് കണ്ഫ്യൂഷൻ ആണല്ലേ😂【ആത്മ】 "ഞാൻ വെറുതെ പറഞ്ഞതാ....എന്റെ മോൾ സുന്ദരി ആണ്...ആരെയും കണ്ണ് തട്ടതിരിക്കട്ടെ...." പാടതിഞ് കണ്ണ് തട്ടതിരിക്കാൻ വക്കാൻ പറ്റിയ അസ്സൽ കോലം😂【ആത്മ】 "ശ്യോ....po അവിടന്ന്...." എന്നും പറഞ്ഞു മീനു അവിടെ നിന്ന് ഓടിയതും അവളെ കാൽ സ്ലിപ് ആയി വീഴാൻ നിന്നപ്പോൾ ഞാൻ പോയി അവളെ പിടിച്ചു.... അവൾ എന്നെ തന്നെ നോക്കുന്നുണ്ട്....അവളെ ആ കാന്തിക ശക്തി ഉള്ള കണ്ണിലേക്ക് നാനും അറിയാതെ നോക്കി നിന്നു പോയി.... ൦൦൦●●●●●●●●●൦൦൦൦●●●●●●●●●൦൦൦●●●●●●●●● "അഹിം അഹിം....."

പെട്ടന്നാരോ ഇങ്ങനെ ചുമച്ചപ്പോഴാണ് ഞാനും മാഷും സ്വബോധത്തിലേക്ക് വന്നത്.....മാഷ് വേഗം എന്നെ ശരിക്ക് നിറുത്തി....എന്നിട്ട് മാഷങ് പോയി..... ആരാ ചുമച്ചതെന്നു നോക്കിയപ്പോൾ 'അമ്മ ആണ്....ഞാൻ അമ്മയെ നോക്കി ഒന്ന് ഇളിച്ചു കൊണ്ട് മാഷിന്റെ പിന്നാലെ വിട്ടു.... "മാഷേ....." "ഹാ..." "I love u😘" "I hate u" മാഷ് "അത് സാരമില്ല....ഞാൻ ee hate എന്നുള്ളിടത്ത് ലൗ എന്നു ആക്കികൊളം...." ഇതും പറഞ്ഞു മഷിഞ്ഞൊരു ഫ്ലയിങ് കിസ്സും കൊടുത്തു വീട്ടിലേക്ക് വന്നു.... "ആഹാ ഇന്നത്തെ സർകീട്ട് ഒക്കെ കഴിഞ്ഞോ...." "യാഹ്‌....കഴിഞ്ഞച് സല്ലം...." "ഹ്മ്മ....എന്ന പോയി ഇനി ഫോണിൽ തോണ്ടിക്കോ....." "ഈ😁😁😁" അമ്മയ്ക്കൊന്നു നന്നായി ഇളിച്ചു കൊടുത്തു നേരെ മുറിയിലേക്ക് വന്നു....മുറിയിലെത്തി ഫോണിൽ കുറെ തോണ്ടി...ഇടക്ക് മാഷിനേയും ബെർപ്പിച്ചോണ്ടിരുന്നു.... പിന്നെ ഫുഡും തട്ടി വന്നു കിടന്നുറങ്ങി........... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story