❤️എന്റെ മാഷ്❤️: ഭാഗം 23

ente mash

എഴുത്തുകാരി: AADI

ശ്രുതി എന്ന് തന്നെ എന്തിനാ ഓൾ ഇട്ടത്....വെല്ല ഹേമ എന്നൊക്കെ ഇട്ടുണ്ടായിരുന്നില്ലേ....മനുഷ്യനെ വശളാക്കാനായിട്ട്.....😤 അങ്ങനെ എന്റെ ഉള്ള വിലയും പോയി കിട്ടി😪ഇനി പറഞ്ഞിട്ട് കാര്യല്ല..... "ടീ കാലമാടത്തി ഇതിനാണോടി നി രജീഷ് മാഷ് വിളിക്കുന്നുണ്ട് എന്ന് പറഞ്ഞത്...." ഇതും ചോദിച്ചു കൊണ്ട് ശ്രുതി എന്റെ നേരെ വന്നു..... "എടി എനിക്കൊരു അബത്തം പറ്റിയതാ😌" "മനുഷ്യൻ പേടിച്ചു ചാവാഞ്ഞത് ഭാഗ്യം...." "നിനക്ക് എന്ന പേടിച്ചു ചത്തുടർന്നോ....😝" ഞാൻ "എന്തിന്...🙄എനിക്ക് ജീവിക്കണം...." ശ്രുതി "വെറുതെ ഒരു രസത്തിന്ന് ചാവ....😝😆" ഞാൻ ഇളിച്ചു കൊണ്ട് പറഞ്ഞു.... "പൊടി തെണ്ടി....." എന്നും പറഞ്ഞു കൊണ്ട് ശ്രുതി അവിടെ ഉള്ള ഒരു ബെഞ്ചിൽ പോയി ഇരുന്നു....ഞാനും ഓളെ തൊട്ടപ്പുറത്തു ചെന്നിരുന്നു.... "ശ്രുതി നിനക്കാര ശ്രുതി എന്ന് പേരിട്ടെ...." "എന്റെ അച്ചമ്മ..." ആ അച്ഛമ്മയെ ഞാൻ നന്നായി ഒന്ന് മനസ്സിൽ സ്മരിച്ചു..... "നിയെന്താ ചോയിച്ചേ...." ശ്രുതി "ഏയ്....ഇത്രയും നല്ല പേരിട്ട ആ മഹത് വ്യക്തി ആരാണെന്ന് അറിയാനുള്ള ആഗ്രഹം കൊണ്ട് ചോദിച്ചതാ....😬" ഞാൻ പല്ല് കടിച്ചു കൊണ്ട് പറഞ്ഞു.... "ഹാ" പിന്നെ ഞാനും ശ്രുതിയും അവിടെ ഇരുന്നു ഓരോന്ന് സംസാരിച്ചിരിക്കുമ്പോഴാണ് ശ്രേയ ഞങ്ങളെ അടുത്തേക്ക് വന്നത്...

"മീന അനു അവൻ എൻടെയാണ് എന്റെ മാത്രം....നിന്നെക്കാൾ മുൻബെ അനുവിനെ സ്നേഹിക്കാൻ തുടങ്ങിയവളാണ് ഈ ഞാൻ.....നിനക്ക് ഒരിക്കലും അനുവിനെ കിട്ടില്ല.... കിട്ടാൻ ഞാൻ സമ്മതിക്കില്ല...." ഇവൾക്കിത് എപ്പോഴും ഈ ഡയലോഗ് അടി മാത്രമോളുലോ.... കുറെ കലായി വെല്ല പട്ടികളെയും പോലെ കുരച്ചു ചാടുന്നു.... ഞാൻ ഓളെ മൈൻഡ് ചെയ്യാതെ ശ്രുതിയോട് സംസാരിച്ചിരുന്നു.... അവൾക്ക് ദേഷ്യം വന്നുക്കുന്നു....ഇത്ര സമയം അവളിവിടെ നിന്ന് പ്രസംഗിച്ചിട്ടും ഞാൻ മൈൻഡ് ചെയ്യത്തിൽ.... ലാസ്റ്റ് ഓൾ എന്തോക്കെയോ പറഞ്ഞു ചവിട്ടി തുള്ളി അങ് പോയി..... അങ്ങനെ കോളേജ് വിട്ടതും ഞാൻ മാഷിന്റെ അടുത്തേക്ക് പോയി ഒന്ന് ദർശനം നടത്തി....പിന്നെ ശ്രുതിയുടെ കൂടെ നേരെ ബസ് സ്റ്റോപ്പിലേക്ക് വിട്ടു..... ബസ് വന്നതും വേഗം അതിൽ കയറി വീട്ടിലേക്ക് വിട്ടു..... ൦൦൦൦●●●●●●●●●●●●●●൦൦൦൦൦●●●●●●●●● 【അനു】 ഇന്ന് ഉച്ചയ്ക്ക് ശേഷം കുറെ വർക്ക് സ് ഉണ്ടാവോണ്ട് മീനുനേ കണ്ടില്ല....എന്നെ വന്ന് അവൾ ശല്യ പെടുത്തും ചെയ്തില്ല.... ഇന്ന് എവിടെ ആണോ എന്തോ.......

ഈവനിംഗ് കോളേജ് വിട്ടപ്പോ എന്നെ വന്നു ഒന്ന് നോക്കി ഒരു ഫ്ലയിങ് കിസ്സും തന്നു അവൾ പോയി..... ഞാൻ പിന്നെ കുറച്ചു വർക്കുകൾ കൂടി ചെയ്യനുണ്ടായിരുന്നു.....അതും ചെയ്തു കഴിഞ്ഞ ശേഷം വീട്ടിലേക്ക് വിട്ടു....ഇന്ന് വീട്ടിൽ ഒരഥിതി ഉണ്ട്....അതിഥി ആരാണെന്നൊക്കെ നിങ്ങൾ വീട്ടിൽ ചെന്ന് അറിഞ്ഞാൽ മതി.... 'അമ്മ ഫോൺ ചെയ്തു ടൗണിൽ നിന്ന് വാങ്ങിക്കാൻ പറഞ്ഞ സാധനങ്ങളും വാങ്ങി വീട്ടിൽ എത്തി.... വേഗം അതെല്ലാം അമ്മയുടെ കയ്യിൽ ഏല്പിച്ചു ഫ്രഷ് ആവാൻ കയറി.... ൦൦൦൦●●●●●●●●●●●●●●●൦൦൦൦●●●●●●●●● വീട്ടിൽ എത്തി അമ്മടെ അടുത്തേക്ക് പോയി.... "എങ്ങനെ ഉണ്ട് ഇന്നത്തെ അനു monde പിന്നാലെ നടക്കൽ....വെല്ല പുരോഗമനവും ഉണ്ടോ...." 'അമ്മ "പിന്നെ....നല്ല പുരോഗമനമുണ്ട് എന്ടെ ചെരുപ്പിഞ്ഞു.....നടന്ന് നടന്ന് ചെരുപ്പ് തേഞ്ഞു....എന്നാലും ഞാൻ എന്റെ ശ്രമം നിര്ത്തില്ല....ഇന്നല്ലെങ്കിൽ നാളെ മാഷേന്നോട് ഇഷ്ടം പറയും എന്നെനിക്ക് ഉറപ്പാണ്...." "എന്റെ മോളെ വിശ്വാസം മോളെ രക്ഷിക്കട്ടെ...." ഇതും പറഞ്ഞു ഇളിച്ചു കൊണ്ട് 'അമ്മ അഖത്തേക്ക് പോയി....അപ്പോഴാണ് അച്ഛൻ വിളിക്കുന്നത്....

"ഹാലോ അച്ഛാ...." "ഹാ മോളെ നാളെ മോർണിംഗ് നിങ്ങൾക്ക് ഒരു സർപ്രൈസ് ഉണ്ട്...." "എന്ത് സർപ്രൈസ്...." "അതൊക്കെ നാളെ രാവിലെ...." എന്നും പറഞ്ഞു കൊണ്ട് അച്ഛൻ കാൾ cut ചെയ്തു....ശെടാ എന്നാലും എന്ത് സർപ്രൈസ് ആവും അത്....അത് അറിയാതെ ഇനി ഇന്നെനിക്ക് ഉറക്കമുണ്ടാവില്ല..... ഇതും ചിന്ദിച്ചു നിൽക്കുമ്പോഴാണ് 'അമ്മ വന്നത്.... "എന്താ എന്റെ മോൾ nuts പോയ അണ്ണനെ പോലെ നിൽക്കുന്നത്....." "അമ്മേ അച്ഛൻ വിളിച്ചിരുന്നു....നാളെ നമുക്ക് രണ്ടു പേർക്കും എന്തോ സർപ്രൈസ് ഉണ്ട് പറഞ്ഞു...." "സർപ്രൈസോ....എന്ത് സർപ്രൈസ്...." "അതെന്നെ തള്ളേ ഇപ്പോ ഞാനും ആലോചിക്കുന്നത്😝....." ഇതും പറഞ്ഞു കൊണ്ട് ഞാൻ മുറിയിലേക്ക് വന്നു....അല്ലേൽ ആ തള്ള വിളിക്ക് ഇനി അടി കിട്ടൊള്ളു.....വേഗം ഫ്രഷ് ആയി ചായ കുടിക്കാൻ വേണ്ടി അമ്മടെ അടുത്തേക്ക് വന്നു.... ആഹാ എന്നോട് എന്താ nuts പോയ അണ്ണനെ പോലെ നിക്കുന്നത് എന്ന് ചോദിച്... ഇപ്പോ 'അമ്മ തന്നെ nuts പോയ അണ്ണനെ പോലെ നിക്കുന്നത് കണ്ടോ.... ഞാൻ അമ്മടെ അടുത്തു വന്ന് നിക്കുന്നതൊന്നും അറിഞ്ഞിട്ടില്ല....അഖാതമായ ചിന്തയിൽ ആണ്.....എന്താണാവോ ഇത്ര ചിന്തിക്കുന്നത്.....ഇനി വെല്ല കഥയും കവിതയും എഴുതാനനവോ....ഏയ് അതിഞ്ഞവുലാ...കാലവാസന എന്ന് പറഞ്ഞ വാസന ഒന്നും എന്റെ അമ്മക്കില്ല.....

ഞാൻ പോയി കുറച്ചു വെള്ളം എടുത്തു അമ്മയുടെ മുഖത്തു അങ് തളിച്ചു.... "എന്താടി നി ചെയ്യുന്നേ...." "അത് ഇവിടുത്തെ പുരാതന വസ്തുക്കളിൽ ഒക്കെ വെള്ളം തളിച്ചതാണ്...." "എടി അപ്പോ നി പറഞ്ഞു വരുന്നത് ഞാനൊരു പുരാതന വസ്തു ആണെന്നാണോ...." "ആഹാ ഗോച്ചു ഗള്ളി മനസ്സിലാക്കി കളഞ്ഞു...." എന്നും പറഞ്ഞു കൊണ്ട് ഞാൻ അമ്മയുടെ കവിളിൽ നുള്ളി.... "പൊടി അവിടുന്ന്....പുരാതന വസ്തു നി ആണ്....ഞാനൊക്കെ ഇപ്പഴും ന്യൂ ആണ്...." "ഹോ ഒരു ന്യൂ വന്നിരിക്കുന്നു....ഒന്ന് തള്ളാതെ പോ തള്ളേ😝" എന്നും പറഞ്ഞു കൊണ്ട് ചായ പോലും കുടിക്കാതെ ഞാൻ മാഷിന്റെ വീട്ടിലേക്ക് വിട്ടു....അവിടെ മുറ്റത്തു ഒരു സ്കൂട്ടി കിടക്കുന്നത് അപ്പോഴാണ് എന്റെ ശ്രദ്ധയിൽ പെട്ടത്.... ഇതിപ്പോ ആരുടെ സ്കൂട്ടി ആണ്.....എവിടെയോ കണ്ടുക്കുന്നല്ലോ ഞാൻ ഈ സ്കൂട്ടി🤔എവിടെ ആണെന്ന് ഓർമ കിട്ടുന്നില്ലല്ലോ.... കുറെ ടൈം ആ സ്കൂട്ടിയും നോക്കി നിന്നു.... എന്നിട്ടും അത് ആരുടെ ആണെന്ന് ഓർമ കിട്ടതോണ്ടും ഇനിയും അത് ചിന്ദിച്ചു നിന്നാൽ എനിക്ക് പ്രാന്തവും എന്നുള്ളത് കൊണ്ടും വേഗം അകത്തേക്ക് കയറി....

. "മാളു അമ്മേ...." "ഹാ എത്തിയോ....ഇന്ന് എവിടെ എന്ന് ആലോജിച്ചു നിൽക്കായിരുന്നു...." "😁😁" പിന്നെ മാളു അമ്മടെ അടുത്ത് നിന്ന് കുറെ സമയം സംസാരിച്ചു....ഇന്ന് മാളു 'അമ്മ നല്ല പണിയിലാണ്....അപ്പോഴാണ് പുറത്തെ സ്കൂട്ടിയുടെ കാര്യം എനിക്ക് ഓർമ വന്നത് മാളു അമ്മയോട് ചോദിക്കാം..... ഞാൻ അത് ചോദിക്കാൻ നിന്നതും മാളു അമ്മക്ക് കാൾ വന്നു.....കുറെ ടൈം മാളു അമ്മയെ വൈറ്റ് ചെയ്തു നിന്നെങ്കിലും മാളു അമ്മടെ കാൾ ചെയ്യൽ കഴിഞ്ഞില്ല.... അപ്പോ പിന്നെ ഞാൻ നേരെ മാഷിന്റെ മുറിയിലേക്ക് വിട്ടു..... ഞാൻ മാഷിന്റെ മുറിയിൽ എത്തിയപ്പോൾ മാഷ് ഫ്രഷ് ആയി ഒരു ട്രാക്ക് suit പാന്റും ഇട്ടുകൊണ്ട് തല തുവർത്തുന്നതാണ് കണ്ടത്.... "മാഷേ....." ഞാൻ വിളിച്ചതും മാഷേന്നെ ഒന്ന് നോക്കി കൊണ്ട് വീണ്ടും തല തുവർത്തൽ തുടർന്ന്..... ഈ മാഷിന്റെ ഒരു തുവർത്തൽ ശേരിക്ക് തുവർത്താനും അറിയില്ല കണവൻ ഇതും മനസ്സിൽ പറഞ്ഞു കൊണ്ട് മാഷിന്റെ കയ്യിൽ നിന്ന് തുവർത്ത് വാങ്ങി ഞാൻ മഷിഞ്ഞു തുവർത്തി കൊടുക്കാൻ തുടങ്ങി..... ൦൦൦൦●●●●●●●●●●●൦൦൦൦൦●●●●●●●●●

മീനു എന്റെ കയ്യിൽ നിന്ന് തുവർത്തും വാങ്ങി എനിക്ക് തുവർത്തി തരുമ്പോൾ ഇമ ചിമ്മാതെ ഞാൻ അവളെ മുഖത്തേക്ക് തന്നെ നോക്കി നിന്നു..... ശെരിക്കും ഈ മീനു ഒരു സുന്ദരി ആണ്.....താടിയിൽ ഒരു കുഞ്ഞു കാക്ക പുള്ളിയും പെടമാൻ മിഴികളും ഒക്കെ കൂടെ അവളെ അതീവ സുന്ദരി ആകുന്നുണ്ട്.....അവളെ അടുത്ത് നിൽക്കുമ്പോൾ ഒരു പ്രതേക ഫീൽ ആണ്..... അവളെ പ്രെസൻസ് എന്നെ കൂടുതൽ ഹാപ്പി ആകുന്നു.... ഞാൻ അവളെ തന്നെ നോക്കി നിൽക്കുമ്പോൾ പെട്ടന്ന് അവളെന്റെ മുഖത്തേക്ക് നോക്കി ഒറ്റ പുരികം പൊക്കി കൊണ്ട് ചോദിച്ചു.... "എന്താ മാഷേ ഇങ്ങനെ നോക്കുന്നെ....എന്റെ സൗന്ദര്യം കണ്ഠസ്വാതിക്കണോ...." "പിന്നെ....പറക്കും തളികയിലെ വാസന്ധിയെ പോലെ ഉള്ള നിന്ടെ സൗന്ദര്യം ആസ്വദിക്കാൻ എനിക്ക് പ്രന്ധല്ലേ...." "പറക്കും തളികയിലെ വാസന്ധിയെ....ഞാനോ.....മാഷേ മാഷിന്റെ കണ്ണിന് തിമിരം ആണെന്ന് എനിക്ക് ഇപ്പോ മനസ്സിലായി........." "എന്റെ കണ്ണിനു തിമിരമൊന്നുമില്ല....." "തിമിരമുണ്ട്..... അല്ലെങ്കിൽ ഇത്രയും സുന്ദരി ആയ എന്നെ എങ്ങനെ വാസന്തി എന്ന് വിളിക്കാൻ തോന്നി...." "അതിഞ്ഞു നി സുന്ദരി അല്ലല്ലോ...." "ഓ....മാഷ് പിച്ചക്കരൻ ആണെന്ന് കരുതി ഇങ്ങനെ അസൂയ പാടില്ല😏😏" "പിച്ചക്കരൻ നിന്ടെ മറ്റവൻ....." ൦൦൦൦●●●●●●●●●●●൦൦൦൦൦●●●●●●●

"അതിനെ തന്നെയാണ് പറഞ്ഞത്...." ഇതും പറഞ്ഞു കൊണ്ട് ഞാൻ വീണ്ടും മഷിഞ്ഞു രണ്ട് ലോഡ് പുച്ഛമങ് കൊടുത്തു....അല്ല പിന്നെ....ഈ സുന്ദരി ആയ എന്നെ എങ്ങനെ മാഷിഞ്ഞു ആക്ഷേപിക്കാൻ തോന്നി.... ഞാൻ പോലീസിൽ കേസ് കൊടുക്കും നോക്കിക്കോ.... മാഷിനെ നോക്കി ഇങ്ങനെ മനസ്സിൽ പറയുമ്പോഴാണ് മാഷേ എന്നോട് ചോദിച്ചത്.... "മോളിപ്പോ എന്നെ മനസ്സിൽ കൊല്ലാണെന്ന് തോനുന്നു....." "അതെല്ലൊ....മഷിഞ്ഞു എങ്ങനെ മനസ്സിലായി....ഭീകര...." എന്നും പറഞ്ഞു കൊണ്ട് nice ആയിട്ട് മാഷിന്റെ നെഞ്ചും കൂട് നോക്കി ഒരു കുത്തങ് കൊടുത്തു........ "ഔ ച്.... എന്ത് കുത്തടി...." "സാഹിച്ചോ....എന്നെ ആക്ഷേപിച്ചിട്ടല്ലേ...." "ആഹാ നിനക്ക് ഞാൻ കാണിച്ചു തരമേടി എന്നും പറഞ്ഞു കൊണ്ട് മാഷേന്ടെ കൈ രണ്ടും ബാക്കിലോട്ട് പിടിച്ചു..... "എന്താ മാഷേ കാണിച്ചു തരുന്നെ....." "നിന്ടെ തല...." മാഷ് പല്ലിറുമ്പി കൊണ്ട് പറഞ്ഞു.... "എന്ന വേഗം കണ്ണാടി എടുക്ക്...." ഞാൻ "എന്തിന്....🙄" മാഷ് "എന്റെ തല എനിക്ക് കാണണ്ടേ....അതിഞ്ഞു കണ്ണാടി വേണം....ഈ മാഷിഞ്ഞു ഇതൊന്നും അറിയില്ല പൊട്ടൻ...." എന്നും പറഞ്ഞു കൊണ്ട് ഞാൻ ഇളിച്ചതും മാഷ് പല്ലിറുമ്പി എന്നെ നോക്കി....പിന്നെ എന്റെ നേരെ മുഖം കൊടുന്നു സമയം കളയാതെ എന്റെ അധരങ്ങൾ മാഷാങ് കവർന്നു....

അപ്രതീക്ഷമായി കിട്ടിയ കിസ്സിൽ കണ്ണ് രണ്ടും ബുൾസൈ പോലെ ആയി....ഞാൻ അന്ധം വിട്ടു മഷിഞ്ഞേ നോക്കി.... മാഷ് എന്റെ നോട്ടമൊന്നും ശ്രദ്ധിക്കാതെ എന്റെ ചുണ്ട് കടിച്ചു പൊട്ടിക്കുന്ന തിരക്കിൽ ആയിരുന്നു.....അയ്യോ അമ്മേ ആരെങ്കിലും എന്നെ ഒന്ന് രക്ഷയ്ക്ക്.... അല്ലേൽ എന്റെ ചുണ്ട് ഇപ്പോ പറിഞ്ഞു പോരും....ഈ പണ്ടാര കാലൻ... എന്നും മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ മാഷിനെ കുറെ ഉന്തിയെങ്കിലും മാഷ് ഒരടി അനങ്ങിയില്ല.....എന്റെ അധരങ്ങളിൽ നിന്ന് വിടും ചെയ്തില്ല..... ൦൦൦൦൦●●●●●●●●●●●●൦൦൦൦൦●●●●●●●● മീനു എന്നെ കളിയാക്കിയതിഞ്ഞു ഉള്ള ശിക്ഷ ഒക്കെ അവളെ അധരങ്ങളിൽ അങ് ഞാൻ തീർത്തു....അവൾ കുറെ എന്നെ വിടുവിക്കാൻ നോക്കുന്നുണ്ടെങ്കിലും ഞാൻ ഒരടി അനങ്ങാതെ നിന്നു...... പെണ്ണ് എന്ടെ ഷർട്ടിൽ ഇറുകെ പിടിച്ചു കണ്ണും അടച്ചു നിൽക്കാണ്..... നല്ല rasand ഓളെ നിരുത്തം.... ൦൦൦●●●●●●●●●൦൦൦൦●●●●●●●●

ദേവിയെ ഈ കാലൻ എന്താ വിടത്തെ....ഇനി എന്റെ ചുണ്ട് പറിച്ചെടുക്കാൻ തന്നെ ആണോ ഈ കിസ്....ഹോ...ഇത് കിസ്സല്ല കടിയാണ്...വെല്ല പട്ടികളെയും പോലെ....അയ്യോഹ്.... ഹാ മനുഷ്യൻ വേദനിച്ചിട്ടു വയ്യയെ..... കണ്ണീനൊക്കെ വെള്ളം വരുന്നുണ്ട്.... പെട്ടന്നാണ് വായയിൽ രക്തത്തിന്റെ ചുവ അനുഭവപ്പെട്ടത്.... അയ്യോ രക്തം വന്നു....ആകെ ഇച്ചിരി രക്തമൊള്ളു.... ഇനി അതും ഈ കാലമാടാൻ ഊറ്റി കുടിക്കോ..... ആരെങ്കിലും ഒന്ന് എന്നെ രക്ഷിക്ക്....... മനസ്സിൽ അലറി കരഞ്ഞു കൊണ്ട് ഇങ്ങനെ പറയുമ്പോഴാണ് പെട്ടന്ന് ആരോ അനു.... എന്നാലറിയത്.... ആ അലർച്ച കേട്ടതും മാഷ് എന്റെ അദരത്തിൽ നിന്ന് മാഷിന്റെ അദരത്തെ മോചിപ്പിച്ചു....അലർച്ച കേട്ട ഭാഗത്തേക്ക് ഞങ്ങൾ രണ്ടുപേരും ഒരു പോലെ നോക്കി............ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story