❤️എന്റെ മാഷ്❤️: ഭാഗം 26

ente mash

എഴുത്തുകാരി: AADI

തനിക്ക് കിട്ടാൻ പോകുന്ന പണിയെ കുറിചും അത് പോലെ ഈ ആർട്‌സ് കൊണ്ട് തന്ടെ ജീവിതത്തിൽ ഇനി സംഭവിക്കുന്ന കാര്യങ്ങളെ കുറിച്ചുമൊന്നുമറിയതെ മീനു ഒരുങ്ങുകയാണ്........... അപ്പോ സൂർത്തുക്കളെ ഈ ആർട്‌സ് കൊണ്ട് നമ്മുടെ മീനുവിന്റെ ജീവിതം മാറി മറിയാൻ പോവാണ്😝 ഒക്കെ വാരി പോത്തൽ കഴിഞ്ഞതും ഞാൻ കണ്ണാടിയുടെ മുമ്പിൽ നിന്ന് എണീറ്റു നേരെ അമ്മയുടെ അടുത്തേക്ക് പോയി.... "അമ്മേ....." ഞാൻ ഇതും വിളിച്ചു കൊണ്ട് ഞാൻ അമ്മയുടെ അടുത്തു പോയി ഇളിച്ചു..... അപ്പോ തന്നെ 'അമ്മ അമ്മേ എന്നൊരു അലർച്ച ആയിരുന്നു......ആ അലർച്ച കേട്ടതും ഞാൻ ഞെട്ടി കൊണ്ട് അമ്മയെ നോക്കി.... അപ്പോഴേക്ക് അച്ഛൻ എന്താ പറ്റിയെ എന്നും ചോദിച്ചു കൊണ്ട് ഞങ്ങളെ അടുത്തേക്ക് വന്നു....പെട്ടന്ന് അച്ഛൻ ആ എന്നലറി....എന്നിട്ട് രണ്ടു പേരും കണ്ണും തള്ളി എന്നെ ആ നിന്ന നിൽപ്പിൽ ഇമ ചിമ്മാതെ നോക്കി നിന്നു..... ഇവര് രണ്ടും എന്ടെ സൗന്ദര്യം കൂടിയത് കണ്ട് ഞെട്ടി നിക്കാണെന്നു തോനുന്നു....ശ്യോ എനിക്ക് നാണവുന്നു🙈

അപ്പോ ഞാൻ ഇത്ര ഒക്കെ സുന്ദരി ആയോ.... Make up ന്റെ ഒരു അഫ്റ്റർ effectey..... ഞാൻ വീണ്ടും അവരെ നോക്കി ഒന്ന് കൂടെ ചിരിച്ചു കൊടുത്തു..... "മീനു...." എന്നും വിളിച്ചു കൊണ്ട് 'അമ്മ എന്റെ അടുത്തേക്ക് വന്നു..... "എന്താ അമ്മേ....എന്ടെ സൗന്ദര്യത്തിന്റെ രഹസ്യം ചോദിക്കാനാണോ....പറഞ്ഞു തരില്ല ട്ടോ🙈" "നി എന്താ ഭൂതങ്ങളെ പോലെ...." അച്ഛൻ "ഭൂതങ്ങളെ പോലെയോ....അച്ഛാ അസൂയ കൊണ്ട് ഇങ്ങനെ ഒന്നും പറയരുത് ട്ടോ....എന്റെ സൗന്ദര്യം കൂടിയത്തിലുള്ള അസൂയ അല്ലെ....എനിക്കറിയാം....." "സൗന്ദര്യം ഇതോ...." എന്നും പറഞ്ഞു കൊണ്ട് 'അമ്മ വേഗം പോയി ഒരു mirrorum പിടിച്ചു കൊണ്ട് വന്നു....എന്നിട്ട് ആ mirror എന്റെ മുമ്പിലേക്ക് നീട്ടി.... ഞാൻ അതിൽ നോക്കിയതും ഒരലർച്ച ആയിരുന്നു.... "അയ്യോ....അമ്മേ ഇത് ഞാനല്ല....ഞാൻ ഇങ്ങനെ അല്ല...." ഇതെന്താ ഞാൻ വെല്ല വെള്ള പാറ്റ പ്രേതങ്ങളെ പോലെ....മുറിയിൽ നിന്ന് ഞാൻ കണ്ണാടിയിൽ നോക്കിയപ്പോൾ എന്റെ മുഖം ഇങ്ങനെ അല്ലായിരുന്നല്ലോ.... "പിന്നെ നി എങ്ങനെയാ...."

'അമ്മ "ഞാൻ നല്ല സുന്ദരി ആയിട്ടാണ്....ഇതെന്താ വെല്ല make up ലും മോന്തയും കുത്തി വീണ പോലെ....ഇത് ഞാൻ അല്ല" "പിന്നെ ഇത് ആരാ...." അച്ഛൻ "അറിയില്ല...ഇത് ആരാണാവോ...ഞാൻ എവിടെ അപ്പോ....🙄" "നി അല്ലെ ഇത്...." അച്ഛൻ "അല്ല...ഞാനല്ല ഇത്....എന്നെ കാണാഞ്ഞില്ല അച്ഛാ...വേഗം പോലീസിൽ വിളിച്ചു പറ എന്നെ കാണാഞ്ഞില്ലന്ന്...." "ഏഹ്...ഇത് നി തന്നെയാണ്..." 'അമ്മ "അല്ല...ഞാൻ ഫോൺ എടുക്കട്ടേ...നവ്യ ചേച്ചീടെ അച്ഛൻ വിളിച്ചു പറയ....എന്നിട്ട് വേഗം എന്നെ അന്വേഷിക്കാൻ പറയട്ടെ...." "ഹാ എന്ന ഏട്ട അവൾ വിളിക്കട്ടെ....എന്റെ മോൾ എവിടെ ആണാവോ...." എന്നും പറഞ്ഞു കൊണ്ട് 'അമ്മ അച്ഛന്ടെ കയ്യിൽ പിടിച്ചു..... ഞാൻ വേഗം ഫോൺ എടുത്തു unclin വിളിച്ചു.... "ഹെലോ...." അങ്കിൾ "ഹെലോ...അങ്കിൾ എന്നെ കാണാഞ്ഞില്ല...." "ഏഹ്....എന്നെയോ...." അങ്കിൾ "ഹാ എന്നെ തന്നെ....എന്നെ വേഗം അന്വേഷിക്ക് അങ്കിൾ...." "ഏഹ്...ഈ എന്നെ ആരാ...എന്നെയുടെ അഡ്രസ്‌ പറയ്...." അങ്കിൾ "അങ്കിൾ എന്നെയാണ് കാണാത്തത്....എന്റെ അഡ്രസ്സ് അങ്കിളിന് അറിയില്ലേ...." "ഏഹ്...അപ്പോ എന്നോട് ഈ സംസാരിക്കുന്നത് ആരാണ്....'" അങ്കിൾ "ഇത് ഞാൻ തന്നെ...." "ഏഹ് ഞാനോ...ഞാൻ എവിടെ ആണ്...."

അങ്കിൾ "അങ്കിളെ അങ്കിളിനു ഇപ്പോ അങ്കിൾ എവിടെയാണെന്നും അറിയില്ലേ...." "അറിയാം...ഞാനിപ്പോ വീട്ടിൽ ആണല്ലോ...." "ഹാ പിന്നെ എന്താ അങ്കിൾ ഞാൻ എവിടെയാണെന്ന് ചോദിച്ചേ....അങ്കിളെ എന്നെയാണ് കാണാത്തത്...." "ഏഹ്...ആരാണ് ഈ എന്നെ...." മീനുവിന്റെ അങ്കിൾ തല ചൊറിഞ്ഞു കൊണ്ട് ചോദിച്ചു..... "ഞാനാണ് അങ്കിളെ..." "ഏഹ്...ഞാനോ...." "Angilalla.... ഞാൻ...." "ഹാ...ഞാനല്ല നി...." അങ്കിൾ "ഹാ...ഞാനല്ല അങ്കിൾ...." "ഏഹ്....🙄" "അങ്കിൾ എന്നെ ഒന്ന് വേഗം കണ്ടു പുടിച്ചു tharondu...." "എന്ത്...." മീനുവിന്റെ അങ്കിൾ അന്തം വിട്ടു കൊണ്ട് മീനുവിനോട് ചോതിച്ചു.... അപ്പോള് തന്നെ മീനുവിന്റെ അച്ഛൻ വന്നു അവളെ കയ്യിൽ നിന്ന് ഫോൺ വാങ്ങി.... "ഹെലോ....വിമലേ നി അവൾ പറയുന്നതൊന്നും കാര്യമാക്കണ്ട....അത് ഇന്ന് രാവിലത്തെ ഗുളിക കുടിക്കാത്തത് കൊണ്ട....എന്ന ശെരി ടാ....പിന്നെ വിളിക്കാം...." എന്നും പറഞ്ഞു കൊണ്ട് അച്ഛൻ കാൾ cut ചെയ്തു..... "അച്ഛാ....പ്രാന്ത് അച്ഛഞ്ഞ......" "എനിക്ക് അല്ല...നിനക്കാണെന്നു നി തെളിയിച്ചിരിക്കുന്നു my dear daughter.... വെൽ done പ്രാന്തി well done...." എന്നും പറഞ്ഞു കൊണ്ട് അച്ഛൻ എന്റെ ചുമലിൽ തട്ടി..... "അച്ഛാ....😬😬" എന്നും വിളിച്ചു ഞാൻ പല്ലിറുമ്പി....

"മോൾ വല്ലാതെ പല്ലിറുമ്പണ്ട....ആ പല്ല് ഒക്കെ പൊട്ടുള്ളൂ....." "എന്റെ പല്ല് അല്ലെ...ഞാൻ സഹിച്ചു....അല്ല അച്ഛാ ഈ മുഖമില്ലേ അത് എന്റെ അല്ല...." "അതെന്നെ....ഇത് എന്റെ മോളെ മുഖമല്ല...." 'അമ്മ "എന്റെ ദൈവമേ....രണ്ടിനും ഒരു ഇത്തിരി പോലും ബുദ്ധി നി കൊടുത്തില്ലല്ലോ...." എന്നും പറഞ്ഞു കൊണ്ട് അച്ഛൻ മേലേക്ക് കൈ ഉയർത്തികൊണ്ട് നോക്കി.... ഞാനും അമ്മയും അച്ഛൻ എന്താ മുകളിൽ നോക്കുന്നത് എന്നും കരുതി അവിടേക്ക് നോക്കി....... "നിങ്ങൾ രണ്ടു പേരും എന്താ നോക്കുന്നത്...." ഞങ്ങൾ നോക്കുന്നത് കണ്ട് അച്ഛൻ ചോദിച്ചു.... "അല്ല ഞാൻ ഏട്ടൻ എന്താ നോക്കുന്നത് എന്ന് നോക്കുവായിരുന്നു...." 'അമ്മ "ഞാനും...." "എന്നെ അങ്ങോട്ട് koll...." "കൊല്ലേ.... ഞാൻ കൊല്ലാം പിന്നെ എന്റെ മേലെ കേസ് ഒന്നും പാടില്ല...." എന്നും പറന്നു കൊണ്ട് ഞാൻ കത്തി എടുത്തു കൊണ്ട് വന്നു.... "എന്റെ പൊന്ന് മോൾ ശേരിക്ക് പൊട്ടത്തി ആണോ....അതോ പൊട്ടത്തി കളുടെ പോലെ അഭിനയിക്കണോ...." അച്ഛൻ "ഏഹ്...എന്ത്...." ഞാൻ "ഒന്നുമില്ല...." എന്നും പറഞ്ഞു കൊണ്ട് അച്ഛൻ എന്റെ കയ്യിൽ നിന്ന് ആ കത്തി വാങ്ങി വെച്ചു.... പറയാൻ പറ്റില്ല....ചിലപ്പോൾ അത് കൊണ്ട് ഈ സാദനം എന്നെ കൊല്ലും....lkg പടിക്കുന്ന കുട്ടിക്ക് ഉള്ള അന്തം കൂടി ഇല്ല ഇതിഞ്ഞു......

പിന്നെ ഇതിന്റെ അപ്പുറത്ത് വായയും പൊളിച്ചു ഞങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന എന്റെ പ്രിയതമക്ക് തീരെയും ബുദ്ധി ഇല്ല....【അച്ഛൻ ആത്മ】 "അച്ഛാ....അച്ഛാ....." മീനു അവളെ അച്ഛനെ തട്ടി വിളിച്ചതും അച്ഛനവളെ മുഖത്തേക്ക് നോക്കി.... "അച്ഛാ അപ്പോ ഞാൻ എവിടെ....." "എന്ടെ മോൾ പോയി ഈ മുഖമൊന്ന് കഴികി വാ....." അച്ഛൻ "അല്ല...അച്ഛാ..." ഞാൻ അച്ഛനോട് പറയാൻ നിന്നതും അച്ഛൻ വേഗം മുഖം കഴുകി വാ എന്നലറി....അപ്പൊ തന്നെ ഞാൻ വേഗം ബാത്റൂമിലേക്ക് ഓടി മുഖം കഴുകി തിരിച്ചു അതേ സ്പീഡിൽ അച്ഛന്ടെ അടുത്തേക്ക് വന്നു.... "ഹാ....ഇപ്പോ ശേരിയായി.... ഇനി എന്റെ മോൾ കണ്ണാടിയിൽ നോക്കിക്കോ...." അച്ഛൻ പറഞ്ഞതും ഞാൻ mirroril നോക്കിയപ്പോൾ എന്റെ ആ സൗന്ദര്യ മുള്ള പഴയ മുഖം ഞാൻ വീണ്ടും കണ്ടു....ശേ ആ make up ഒക്കെ വാരി പൊത്തിട്ടാണ് അല്ലെ അപ്പോ എന്റെ മുഖം ഇങ്ങനെ ആയിരുന്നത്.... അയ്യോഹ് അതിഞ്ഞു ഞാൻ എന്തോക്കെയ ഇവിടെ കാട്ടി കൂട്ടിയിരുന്നത്....വേഗം അങ്കിളിനു വിളിച്ചു സോറി പറയട്ടെ....ഇതും കരുതി വേഗം ഫോൺ എടുത്തു അങ്കിളിനു വിളിച്ചു.... "ഹെലോ അങ്കിളെ...." "എന്റെ പൊന്ന് മീനു എന്നെ നി വെറുതെ വിട്ടേക്ക്....." അങ്കിൾ "

അതല്ല....അങ്കിൾ ഞാൻ സോറി പറയാൻ വിളിച്ചതാ....സോറി ട്ടോ...അപ്പോ ശെരി..." എന്നും പറഞ്ഞു കാൾ cut ചെയ്തു.... "ഹാവൂ....എന്റെ മോളെ ആ പഴയ മുഖം തിരിച്ചു കിട്ടി...." 'അമ്മ ഇതും പറഞ്ഞു കൊണ്ട് എന്റെ മുഖത്ത് വന്നു തൊട്ട്.... "ഇനി മേലിൽ ഈ വീട്ടിൽ make up ബോക്സ് കണ്ടു പോവരുത്...നി ഇടും ചെയ്യരുത്....മനസിലായോ...." എന്നും പറഞ്ഞു കൊണ്ട് അച്ഛൻ പോയി....ശേ make up ഇത്ര വലിയ പാര ആയി പോയല്ലോ.....വെറുതെ അല്ല ആ ശ്രേയടെ ഒക്കെ മുഖം ഇങ്ങനെ.... മുഖം കഴുകിയാൽ അല്ലെ അവളെ ഒക്കെ യഥാർത്ഥ മുഖം കാണാൻ പറ്റു.... ഞാൻ പിന്നെ ഒട്ടും സമയം കളയാതെ വേഗം മുറിയിൽ കയറി കണ്ണ് നീട്ടി വാലിട്ടു എഴുതി....പിന്നെ ഒരു കുഞ്ഞു പൊട്ടും ഇട്ടു....മുടി ഒന്ന് കൂടെ ശേരിയായി പിന്നി ഇട്ടു... എന്നിട്ട് കണ്ണാടിയിൽ നോക്കിയപ്പോ എനിക്ക് നേരത്തെത്തിനെക്കാൾ പെര്ഫെക്ഷൻ തോന്നി.....അപ്പോ ഇത് മതി....വെറുതെ make up ഇട്ടു ടൈം കളഞ്ഞു.... ആ make up ഉം ഇട്ടു കോളേജിൽ പോയിരുന്നേൽ മാഷ് നെട്ടുന്നതിഞ്ഞു പകരം ബോധം കേടാവും ചെയ്തിട്ടുണ്ടാവ.....ഹോ ആലോചിക്കാൻ കൂടി വയ്യ....ഫയാനകം..... ഹിഹി അതൊക്കെ ആലോജിച്ചു ഞാൻ സ്വയം ഒന്ന് ചിരിച്ചു.....അയ്യോഹ് ഇന്ന് മാഷിനെ ദർശനം നടത്തിയില്ലല്ലോ...

.വേഗം കർട്ടൻ മാറ്റി മാഷ് അവിടെ ഉണ്ടോ നോക്കി....നിർഭാഗ്യവശാൽ മാഷ് അവിടെ ഉണ്ടായിരുന്നില്ല.... ശേ മാഷിന്ന് നേരത്തെ പോയോ....ഹാ ആർട്‌സ് അല്ലെ അതിന്റെ പണികൾ ഉണ്ടാവും.... ഞാൻ ഒരു ദീർക്കാനിശ്വാസം എടുത്തു താഴെ പോയി ഫുഡും തട്ടി നേരെ ബസ് സ്റ്റോപ്പിലേക്ക് വിട്ടു.....ഞാനവിടെ എത്തിയപ്പോഴേക്ക് ശ്രുതി വന്നിരുന്നു....ആഹാ അവളിന്ന് ഒരു ധാവണി ഒക്കെ ഉടുത്തു സുന്ദരി ആയിക്കുന്നു.... എനിക്കണേലോ ഈ പണ്ടാര സാരി ഉടുത്തു നേരെ നടക്കാൻ വയ്യ....ഹ്മ്മ...ഇനി പറഞ്ഞിട്ട് എന്ത് കാര്യം...... അങ്ങനെ ബസ് വന്നു....അതിൽ എങ്ങനെയൊക്കെയോ സാരിയും കൊണ്ട് കയറി ഒരു സീറ്റിൽ ഇരുന്നു.... ഹു...സീറ്റ് കൂടി കിട്ടിയില്ലായിരുന്നേൽ ഞാൻ തെണ്ടി പോയേനെ..... ○●○●○●○●●●●●●●●●●●○○●○●○●○●●●●●●●●●● അനു.... ഇന്ന് ആർട്‌സ് ആവോണ്ട് തന്നെ നേരത്തെ കോളേജിൽ പോവാൻ വേണ്ടി എണീറ്റിരുന്നു.... മീനുവിനെ ഇന്ന് കാണാഞ്ഞില്ല....ഞാൻ കുറെ അവളെ മുറിയുടെ അവിടേക്ക് നോക്കിയെങ്കിലും അവളവിടെ ഉണ്ടായിരുന്നില്ല.... എവിടെയാണാവോ....ചിലപ്പോ ഉറങ്ങാവും....ഇനിയും അവളെ നോക്കി നിന്നാൽ സമയം അതിന്റെ വഴിക്ക് റ്റാറ്റയും പറഞ്ഞു പോകും എന്നറിയോണ്ട് വേഗം ഒരുങ്ങി കോളേജിലേക്ക് വിട്ടു....ശ്രേയ എന്റെ കൂടെ വരുന്നുണ്ട് എന്ന് പറഞ്ഞെങ്കിലും ഞാൻ അവൾ കാണാതെ മെല്ലെ മുങ്ങി.... എന്നെ കൊണ്ട് ഒന്നും വയ്യ അവളെ എന്റെ കൂടെ കൊണ്ടുവരാൻ....

അവളെ സ്കൂട്ടിയിൽ അങ് പോന്നോട്ടെ..... കോളേജിൽ എത്തിയപ്പോൾ കോളേജ് ഒക്കെ നല്ല ഭംഗിയായി അലങ്കരിച്ചിട്ടുണ്ട്....കുട്ടികൾ ഒക്കെ വന്നിട്ടുണ്ടായിരുന്നു....അവരുടെ ഇടയിൽ വെറുതെ മീനുവിനെ ഒന്ന് നോക്കി....പക്ഷെ അവളുണ്ടായിരുന്നില്ല..... ○●○●○●○●●●●●●●●●●●○●○●○●○● 【ശ്രേയ】 ശേ അനു പോയോ....ഞാൻ അവന്റെ കൂടെ ഇന്ന് പോവാമെന്നു കരുത്തിയതായിരുന്നു....അനു എന്താ എന്നെ വിളിക്കായിരുന്നെ...ഹാ...ഇനി അത് പറഞ്ഞിട്ട് കാര്യമില്ല....സ്കൂട്ടിയിൽ പോവാം... എന്നും സ്വയം പറഞ്ഞു കൊണ്ട് ശ്രേയ സ്കൂട്ടിയും എടുത്തു കോളേജിലേക്ക് വന്നു..... ○●○●○●○●●●●●●●●●●●○●○●○●○● ഞാൻ നേരെ സ്റ്റാഫ് റൂമിലേക്ക് പോയി....പിന്നെ ഓരോരോ വർക്കുകളിൽ മുഴുകി.....ഇടക്ക് gate ന്റെ അവിടുക്ക് നോക്കും....മീനു വരുന്നുണ്ടോ നോക്കാണ്..... എന്തോ അവളെ കാണാൻ ഒരു ആഗ്രഹം....ഇന്ന് എണീറ്റപ്പോഴും കണ്ടില്ലല്ലോ..... അങ്ങനെ വർക്കുകളിൽ മുഴുകി ഇരിക്കുമ്പോഴാണ് ചില ബോയ്സ് ഒക്കെ gate ന്റെ അവിടുക്ക് ഓടുന്നത് കണ്ടത്....അതിൽ ഒരു ചെക്കനെ പിടിച്ചു നിറുത്തി എന്താ കാര്യമെന്ന് ചോദിച്ചു.....

"അത് സാർ ആ മീന ഉണ്ട് സാരി ഒക്കെ ഉടുത്തു നല്ല പൊളിപ്പൻ ലുക്കിൽ വന്നിരിക്കുന്നു...." അവനതും പറഞ്ഞു ഓടിയതും ഞാനും ഓടി....ഓഡിറ്റോറിയത്തിന്ടെ ഭാഗത്ത് നിന്ന് പാട്ട് ഒക്കെ കേൾക്കാനുണ്ട് ..... ○●○●○●●●●●●●●●●●●○●○●●●●●○●○●●●● കോളേജിന്റെ എത്തിയപ്പോൾ തന്നെ ഞാൻ സൂക്ഷിച്ചു മെല്ലെ ഇറങ്ങി....ഇനി വീണാൽ എനിക്ക് ഈ സാരി ഒന്നും ഷെരിയാക്കാൻ വയ്യ....ഇതെന്നെ 'അമ്മ ചുറ്റി തന്നതാണേ.... അങ്ങനെ മെല്ലെ മെല്ലെ കോളേജിലേക്ക് നടന്നു.... Gate ന്ടെ അവിടെ എത്തിയതും എല്ലാരും ഉണ്ട് എന്നെ വായയും പൊളിച്ചു നോക്കുന്നു....ഇവരൊക്കെ എന്തിനാ എന്നെ നോക്കുന്നത്.... ഞാൻ അതിന്ടെ ഇടയിൽ മാഷ് ഉണ്ടോ നോക്കി.....പക്ഷെ മാഷിനെ മാത്രം അതിന്ടെ ഇടയിൽ കാണാൻ പറ്റിയില്ല.... മാഷ് എവിടെയാണോ ആവോ....ഞാൻ മെല്ലെ കോളേജിലേക്ക് കയറാൻ നിന്നതും എന്റെ favorite one ആയ ഒരു സോങ് പ്ലേ ആയതും ഒപ്പമായിരുന്നു................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story