❤️എന്റെ മാഷ്❤️: ഭാഗം 28

ente mash

എഴുത്തുകാരി: AADI

അശ്വിൻ എന്നെ തട്ടി കൊണ്ട് പറഞ്ഞതും ഞാൻ കണ്ണും പൂട്ടി നീട്ടി ഒരു ശ്വാസം വലിച്ചു.....എന്നിട്ട് മാഷിനേയും മനസ്സിൽ ധ്യാനിച്ചു പാടാൻ തുടങ്ങി........... 🎶🎼കാർമുകിളിൽ പിടഞ്ഞുണരും തുലാ മിന്നലായി നി.... വാതിലുകൾ തുറന്നടയും... നിലാ നാളമായി നി.... 🎶🎼വിവശമേന്ദോ കാത്തിരുന്നും... അലസ മേതോ മൗനമാർന്നും...🎶🎼 🎶🎼വിവശ ലോലം കാത്തിരുന്നു... അലസമേതോ മൗനമായി.... പറയാത്തറിഞ്ഞു ഞാൻ...🎶🎼 🎼🎶പാതിരയോ.....പകലായി മുള്ളുകളോ.... മലരായി പ്രിയാമുഖമാം...നദിയിൽ നീന്തി അലയും മിഴികൾ🎶🎼 【മീനു】 🎶🎶🎶🎶🎶🎶🎶🎶🎶🎶 തൂമഞ്ഞും തീയാകുന്നു.... നിലാവിൽ നി വരില്ലെങ്കിൽ ഓരോരോ മാത്രയും ഓരോ യുഗം....നി പോവുകിൽ...🎶🎼【അശ്വിൻ】 🎼🎶ആ...പാതിരയോ...പകലായി മുള്ളുകളോ.... മലരായി പ്രിയാമുഖമാo....നദിയിൽ നീതി അലയും മിഴികൾ🎼🎶 【മീനു】 പാട്ടിന്റെ ഓരോ വരി പാടുമ്പോഴും മാഷിന്റെ മുഖമാണ് എന്റെ മനസ്സിൽ തെളിയുന്നത്....ഞാൻ പുഞ്ചിരിച്ചു കൊണ്ട് തന്നെ എല്ലാവരെയും നോക്കി പാടി കൊണ്ടിരുന്നു.... എല്ലാവരും ഞങ്ങളെ പാട്ട് ശ്രദ്ധ പൂർ വം കേൾക്കുന്നുണ്ടായിരുന്നു....അതിനിടയിൽ ഒക്കെ എന്റെ കണ്ണ് മാഷിനെ തിരഞ്ഞെങ്കിലും നിരാശ ആയിരുന്നു ഫലം....

പെട്ടന്ന് എന്റെ കണ്ണ് സൈഡിൽ നിൽക്കുന്ന മാഷിന്റെ അടുത്തു ഉടക്കിയത്.... ഗോച്ചു കള്ളൻ ഒഴിഞ്ഞു നിന്ന് കേൾക്കായിരുന്നു ല്ലേ....ഞാൻ മഷിഞ്ഞൊന്നു പുഞ്ചിരിച്ചു കൊടുത്തു അതിഞ്ഞു മാഷും എനിക്ക് അസ്സൽ പുഞ്ചിരി സമ്മാനിച്ചു.... എന്തോ ആ പുഞ്ചിരി കണ്ടപ്പോൾ എനിക്ക് കോണ്ഫിഡൻസ് കൂടിയ പോലെ....ഞാൻ നല്ല ഉഷാറായി തന്നെ വീണ്ടും പാടി കൊണ്ടിരുന്നു..... ○●○●○●●●●●●●●●○●○●○●●●●●○●○●○●●●● ഓഡിറ്റോറിയത്തിൽ നിന്ന് എല്ലാവരെയും പ്രസംഗം ഒക്കെ കഴിഞ്ഞപ്പോൾ തന്നെ ഞാൻ സ്റ്റാഫ് റൂമിലേക്ക് പോന്നിരുന്നു....അവിടെ കുറച്ചു പണികൾ ഉണ്ടായിരുന്നു.... അതൊക്കെ ചെയ്തു ചായ കുടിക്കാൻ തോന്നിയപ്പോൾ ക്യാന്റീനിലേക്ക് പോവുമ്പോഴാണ് വര്ഷത്തിനിപ്പുറം ആ ശബ്ദം ഞാൻ വീണ്ടും കേട്ടു....ഞാൻ വേഗം ആ ശബ്ദം കെട്ടിടത്തേക്ക് ഓടി..... അവിടെ എത്തിയപ്പോൾ മീനുവും അശ്വിനും പാടുന്നതാണ് കണ്ടത്.....ഞാൻ ഒരു ഭാഗത്ത് നിന്ന് ആ പാട്ട് കേട്ടോണ്ടിരുന്നു....എന്തോ ആ പാട്ട് കേൾക്കും തോറും എനിക്ക് സന്ദോഷം ഫീൽ ചെയ്യുന്നു..... ഞാൻ ആ പാട്ടിൽ തന്നെ ലയിച്ചു നിന്നു പോയി......... എന്തോ ആ പാട്ടും അത് പാടുന്ന ആളും എനിക്ക് അത്രമേൽ പ്രിയപ്പെട്ടതാണെന്ന് എന്റെ മനസ്സ് വീണ്ടും വീണ്ടും മന്ധ്രിച്ചോണ്ടിരുന്നു..... ○●○●○●●●●●●●●●●●●●●○●○●○●

അങ്ങനെ പാട്ട് പാടി കഴിഞ്ഞതും ഓഡിറ്റോറിയം ഫുൾ നിശബ്ദമായി.....ദൈവമേ കുളമായോ............എന്ന ഇപ്പോ കല്ലേറ് കിട്ടും....നൈസിൽ ഇവിടുന്ന് മുങ്ങുന്നതാണ് നല്ലത്..... ഞാൻ മെല്ലെ പിന്തിരിഞ്ഞു നടക്കാൻ നിന്നതും പെട്ടന്നാണ് ഓഡിറ്റോറിയം ഫുൾ കയ്യടി കൊണ്ട് നിറഞ്ഞത്.....ഞാൻ എല്ലാവരെയും അന്ധം വിട്ടു നോക്കി.... അപ്പോ എല്ലാരും എണീറ്റു നിന്ന് കൈ അടിക്കായിരുന്നു....ഹാവൂ അപ്പോ എന്റെ പാട്ട് ഏറ്റു എന്നർത്തം.... ഞാൻ സന്ദോഷം കൊണ്ട് അശ്വിനെ കെട്ടിപിടിച്ചു തിരിച്ചു അവനും....മാഷിനെ നോക്കിയപ്പോൾ മാഷ് കലിപ്പിൽ സ്റ്റേജിലേക്ക് വരുന്നതാണ് കണ്ടത്..... ഈ മാഷ് എന്തിഞ്ഞ ഇത്ര കലിപ്പായി വരുന്നത്..... മാഷ് സ്റ്റേജിൽ കയറി വന്നു ഒന്നും പറയാതെ എന്റെ കയ്യും പിടിച്ചു വലിച്ചു സ്റ്റേജിൽ നിന്ന് എന്നെ ഇറക്കി കൊടുന്നു..... എന്നിട്ട് ഒരു ഒഴിഞ്ഞ ക്ലാസ്സിലേക്ക് എന്നെ കയറ്റി ഡോർ അടച്ചു.... ഞാൻ മാഷ് എന്താ ചെയ്യാൻ പോവുന്നത് എന്നും കരുതി മാഷിനെ തന്നെ നോക്കി നിന്നു.....അപ്പോ മാഷ് എന്റെ അടുത്ത് വന്നു ഇരു ഷോള്ഡറിലും ഇറുകെ പിടിച്ചു...... ○●○●○●●●●●●●●●●●●●●○●○●○●

പാട്ടു കഴിഞ്ഞതും കരഘോഷം കൊണ്ട് ഓഡിറ്റോറിയം നിറഞ്ഞിരുന്നു.....ഞാനും പുഞ്ചിരിച്ചു കൊണ്ട് കൈ കോട്ടിയിരുന്നു......അപ്പോഴാണ് എനിക്ക് കലിപ്പ് വരുന്ന ഒരു കാഴ്ച ഞാൻ കണ്ടത്.... മീനു അശ്വിനെ കെട്ടിപിടിക്കുന്നതും.....അശ്വിൻ തിരിച്ചു മീനുവിനെ കെട്ടിപിടിക്കുന്നതും.... അത് കണ്ടപ്പോൾ തന്നെ എനിക്ക് എതിലൂടെയൊക്കെയോ കലിപ്പ് കയറി ഞാൻ മീനുവിനെ സ്റ്റേജിൽ നിന്ന് ഇറക്കി കൊടുന്നു....എന്നിട്ട് ഒഴിഞ്ഞ ഒരു ക്ലാസ് മുറിയിൽ കയറി ഡോറടച്ചു..... മീനുവിന്റെ അടുത്തേക്ക് പോയി കലിപ്പിൽ തന്നെ അവളെ ഇരു ഷോള്ഡറിലും ഇറുക്കി പിടിച്ചു..... "മാഷേ....മാഷേന്ത ചെയ്യുന്നത്....." "ഞാനെന്ത ചെയ്യുന്നത് എന്ന് നി കാണുന്നില്ലേ....😡" ഞാൻ കലിപ്പ് ഒട്ടും വിടാതെ തന്നെ അവളോട് പറഞ്ഞു..... "മാഷേന്തിനാ ഇങ്ങനെ കലിപ്പ് ആവുന്നത്...." "ഇപ്പോ ഞാൻ കലിപ്പായതാണോ കുറ്റം...." ○●○●○●●●●●●●●●●●●●●●●●●○●○●○● ഈ മഷിനെന്ത പറ്റിയെ....എന്തിഞ്ഞ ഇപ്പോ എന്നോട് ഇങ്ങനെ കലിപ്പവുന്നത്....ഞാനിപ്പോ അതിഞ്ഞമാത്രം എന്താ ചെയ്തേ..... മാഷിന്റെ ഷോള്ഡറിൽ ഉള്ള പിടി ഒന്ന് കൂടെ മുറുകിയതും എന്റെ കണ്ണ് നിറഞ്ഞു...

.നിറഞ്ഞ കണ്ണാലെ ഞാൻ മാഷിനെ നോക്കി.....അപ്പോ മാഷേന്ടെ ഷോള്ഡറിൽ ഉള്ള പിടി വിട്ടു.... ഹാവൂ....കണ്ണ് നിറഞ്ഞത് ഭാഗ്യം....അല്ലേൽ ഈ കണവൻ ഇപ്പഴും എന്റെ ഷോള്ഡറിൽ പിടിച്ചു ഇരുക്കിയേനെ... കണ്ണീർ ദേവതെ ഒരുപാട് നന്ദി😜😝 "മാഷേ...." ഞാൻ പതിയെ മാഷിനെ വിളിച്ചു.... അപ്പോ മാഷേന്റെ അടുത്തേക്ക് വന്നു എന്നെ ഇറുകെ പുണർന്നു.... ഞാൻ അന്തം വിട്ടു കൊണ്ട് നോക്കി നിന്നു.....ഈ മഷിഞ്ഞു ശേരിക്ക് എന്താ പറ്റിയെ.... "മീനു എനിക്ക്....എനിക്ക് നിന്നെ വേണം....നിന്നെ എനിക്ക് ഭയങ്കര ഇഷ്ടാ മീനു....ഇത്രയും ദിവസം ഞാൻ അത് പറയാതെ നടന്നു....എന്നാൽ ഇപ്പോ എനിക്ക് നിന്നോട് അത് പറഞ്ഞേ പറ്റു.... നി എന്നിൽ നിന്ന് അകലോ എന്നൊരു പേടി....ഇന്ന് നി അശ്വിനെ കെട്ടിപിടിച്ചപ്പോൾ എനിക്ക് നല്ല ദേഷ്യം വന്നതും അത് കൊണ്ടാണ്.....നി എന്നെയല്ലാതെ മറ്റൊരാളെ കെട്ടിപിടിക്കുന്നത് എനിക്ക് ഇഷ്ടമല്ല.......നി എന്റെ മാത്രമാണ്....എന്റെ മാത്രം.....എനിക്ക് എന്നും നിന്റെ മാത്രം മാഷായി ജീവിക്കണം❤️❤️ നി എന്നെ വിട്ടു പോവരുത് മീനു....i love u...😍😍really love u😘"

എന്നും പറഞ്ഞു കൊണ്ട് മാഷ് ഒന്ന് കൂടെ എന്നെ ഇറുക്കി പുണർന്നു എന്റെ കഴുത്തിൽ മാഷിന്റെ മുഖമമർത്തി..... മാഷ് പറയുന്നതൊക്കെ കേട്ടപ്പോൾ എനിക്ക് എന്തന്നില്ലത്ത സന്ധോഷമായിരുന്നു....പുഞ്ചിരിച്ചു കൊണ്ട് ഞാൻ മാഷിനേയും ഇറുക്കി പുണർന്നു.....എത്ര സമായമെന്നില്ലാതെ ഞങ്ങൾ രണ്ടു പേരും അങ്ങനെ നിന്നു..... പതിയെ മാഷ് എന്നിൽ നിന്ന് വിട്ട് നിന്നു....എന്നിട്ട് എന്റെ മുഖത്തു തുരു തുരെ ചുംബിച്ചു..... എന്നിട്ട് വീണ്ടും എന്നെ കെട്ടിപ്പിടിച്ചു.....ഞാനും മാഷിനെ ഇറുകെ പുണർന്നു.....അപ്പോഴാണ് മാഷിന്റെ ഫോൺ റിങ് ചെയ്തത്.... ഞങ്ങൾ രണ്ടു പേരും പരസ്പരം വിട്ടു നിന്നു......മാഷ് ഫോൺ എടുത്തു....എന്നിട്ട് എന്തോക്കെയോ സംസാരിച്ചു....ഫോൺ കട്ട് ചെയ്തു മാഷ് എന്റെ അടുത്തേക്ക് വന്നു.... "മീനു നി ഇനി ഓഡിറ്റോറിയത്തിലേക്ക് പൊക്കോ....എനിക്ക് കുറച്ചു വർക്ക് ഉണ്ട്...." ഞാൻ മാഷിന്റെ മുഖത്ത് നോക്കാതെ തല ആട്ടി.....എന്തോ എനിക്ക് മാഷിന്റെ മുഖത്തു നോക്കാൻ ചമ്മൽ..... ശ്യോ രണ്ടാമത്തെ പ്രാവിശ്യ എനിക്കിങ്ങനെ നാണം വരുന്നത്😝 "മീനു....നി ആദ്യം ഇറങ്ങുന്നോ.... അതോ ഞാൻ ഇറങ്ങട്ടെ...." അപ്പോ ഞാൻ തല താഴ്ത്തി കൊണ്ട് തന്നെ മറുപടി പറഞ്ഞു..... "മാഷ് ആദ്യം പൊക്കോ...." "ഹ്മ്മ....അല്ല മീനു നിന്ടെ തല എന്താ താഴ്ന്ന് കൊണ്ട്...."

"ഏയ് ഒന്നുല്ല...." "ഒന്നുല്ലതെ എന്റെ മീനു തല താഴ്ത്തി നിക്കെ.....ഏഹ്.....സത്യം പറ എന്റെ മീനുക്കുട്ടിക്ക് നാണമല്ലേ.... എന്നെ ഒന്ന് നോക്കിക്കേ...ഞാൻ മീന്കുട്ടിടെ നാണമൊന്ന് കാണട്ടെ...." എന്നും പറഞ്ഞു മാഷ് എന്ടെ താടിയിൽ പിടിച്ചു മുഖം ഉയർത്തിയതും എന്റെ നാണം ഒന്ന് കൂടെ കൂടി.....ശ്യോ ഇത്ര തോനെ നാണം എനിക്ക് ഉണ്ടർന്നോ.... നാണമേ ഇത്രയും കാലം എവിടെയാർന്നു നി.....ഈ കാലത്തിനിടക്ക് ഒന്ന് നിനക്ക് എന്റെ അടുത്തേക്ക് വന്നൂടയിരുന്നോ.... മനസ്സിൽ നാണത്തോട് സംസാരിക്കുമ്പോഴാണ് മാഷ് പറഞ്ഞത്.... "ആഹാ നാണം വന്നപ്പോ മീനുക്കുട്ടി ടെ കവിളൊക്കെ ചുമന്ന് ഒന്ന് കൂടെ സുന്ദരി ആയിക്കുന്നു...." എന്നും പറഞ്ഞു ഒന്ന് കൂടെ എന്റെ മൂർതാവിൽ ചുംബിച്ചു....മീനുക്കുട്ടി എന്ന് മാഷ് വിളിക്കുമ്പോൾ ഒരു പ്രതേക ഫീൽ.... "നോക്ക്...ഇനി എന്നെ അല്ലാതെ മറ്റാരെയും കെട്ടിപിടിക്കാനൊന്നും നിക്കരുത് ട്ടോ....നിന്നെ തൊടാനുള്ള അവകാശം എനിക്ക് മാത്രമാണ്.....മനസ്സിലായല്ലോ...." "ആ...." ഞാൻ "ഗുഡ് girl...." എന്നും പറഞ്ഞു എന്റെ കവിളിൽ ഒന്ന് പിച്ചി കൊണ്ട് മാഷ് ഡോറും തുറന്നു പോയി..... പിന്നാലെ ഞാനും ആരും കാണുന്നില്ല എന്ന് ഉറപ്പ് വരുത്തി കൊണ്ട് ഇറങ്ങി..... ○●○●○●○●●●●●●●●●●●○●○●○●○●

എന്നാൽ മീനുവും മാഷും ആ ക്ലാസ് മുറിയിൽ നിന്ന് ഇറങ്ങുന്നത് കണ്ട് രണ്ടു കണ്ണുകൾ മാഷിനെ തുറിച്ചു നോക്കി കൊണ്ട് നിൽക്കുന്നുണ്ടായിരുന്നു...... ആ കണ്ണുകളിൽ മാഷിനോടുള്ള പക എരിയുന്നുണ്ടായിരുന്നു.... ഇതൊന്നും അറിയാതെ മാഷും മീനുവും അവിടെ നിന്ന് നടന്നകന്നു...... ○●○●○●○●●●●●●●●●○●○●○●○● ഇത്രയും കാലം മീനുവിനോടുള്ള സ്നേഹം ഞാൻ മനപ്പൂർവം മറച്ചു വച്ചു....എന്നാൽ ഇന്ന് ആ സ്നേഹം ഞാൻ മീനുവിനോട് പറഞ്ഞു.....ഇപ്പോ എനിക്ക് ചെറുതായി ഭയമുണ്ട്....അതിലേറെ സന്തോഷവുമുണ്ട്.... ഈ ഭയം കാരണം ആണ് ഞാൻ എന്ടെ സ്നേഹം മൂടി വെച്ചത്.....ഞാൻ കാരണം ഒരിക്കലും എന്റെ മീനുവിന് വേദനിക്കരുത് എന്ന് കരുതി......ഇപ്പോ കുറെ ആയി ആ ഫോൺ കാൾ ഇല്ലാത്തത് കൊണ്ട് അതെല്ലാം ആരോ എന്നെ പറ്റിക്കാൻ വേണ്ടി വിളിക്കുന്നതാണെന്നാണ് എന്റെ വിശ്വാസം.... അങ്ങനെ തന്നെ ആയാൽ മതിയായിരുന്നു.... മറിച്ച് ആണെങ്കിൽ ഞാൻ കാരണം മീനു എല്ലാ സത്യങ്ങളും അറിയും..........അതവളെ നന്നായി വേദനിപ്പിക്കും..... നിങ്ങൾക്ക് ഒന്നും മനസിലായില്ലല്ലേ....ഞാൻ പറഞ്ഞു തരാം.... മീനു എന്നെ സ്നേഹിക്കുന്നതിന്ടെ എത്രയോ മുൻപ് ഞാൻ അവളെ സ്നേഹിക്കാൻ തുടങ്ങിയിരുന്നു.....അത് എങ്ങനെയാണ് എന്നൊക്കെ പിന്നീട് പറഞ്ഞു തരണ്ട്....

ഞാൻ ഈ കോളേജിൽ ജോയിൻ ചെയ്തു മീനു എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞ അന്ന് മുതൽ എനിക്ക് ഒരു unkonwn നമ്പറിൽ നിന്ന് എപ്പോഴും ഒരു കാൾ വരും.....അയാൾ ഞാൻ മീനുവിനെ തിരിച്ചു സ്നേഹിക്കച്ചാലോ എന്റെ ഇഷ്ടം അവളോട് പറഞ്ഞാലോ ഞങ്ങൾ കല്യാണം കഴിക്കേ ചെയ്താലോ മീനുവിനോട് എല്ലാ സത്യങ്ങളും പറയും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തും.... അയാൾക്ക് ഞാൻ മീനുവിനെ സ്നേഹിച്ചാൽ എന്താ കുഴപ്പം എന്നെനിക്കറിയില്ല..... ആധ്യമൊക്കെ ആരെങ്കിലും കളിപ്പിക്കാൻ ചെയ്യണമെന്നാണ് കരുതിയിരുന്നത്....എന്നാൽ പിന്നീട് ഉള്ള ദിവസങ്ങളിലെ കാൾ കൊണ്ട് മനസ്സിൽ അത് കളിപ്പിക്കാൻ ചെയ്യുന്നതല്ല എന്ന്.... എന്നാൽ ഇപ്പോൾ കുറച്ചായി ആ കാൾ വരാത്തത് കൊണ്ട് തന്നെ എനിക്ക് ഇപ്പോ തോനുന്നു അത് ആരോ കളിപ്പിക്കാൻ ചെയ്തത് തന്നെ ആണെന്ന്.....അങ്ങനെ ആയാൽ മതിയായിരുന്നു..... ഞാൻ ഒരു തീർകനിശ്വാസം എടുത്തു നേരെ ഓഡിറ്റോറിയത്തിന്ടെ അവിടേക്ക് നടന്നു........ ............ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story