❤️എന്റെ മാഷ്❤️: ഭാഗം 38

ente mash

എഴുത്തുകാരി: AADI

അങ്ങനെ ഓരോ പിരിയടും കഴിഞ്ഞു കൊണ്ടിരുന്നു...ലഞ്ച് ബ്രേക്ക് ആയതും ശ്രുതിനേയും വലിച്ചു സ്റ്റാഫ് റൂമിലേക്ക് വിട്ടു....ശ്രുതി ചിലവ് വേണമെന്ന് പറഞ്ഞിരുന്നു അതിഞ്ഞു മാഷിന്റെ അടുത്തു നിന്ന് ക്യാഷ് വാങ്ങിക്കാൻ വന്നതാണ്.... "മാഷേ...." "ഹ്മ്മ....എന്താ..." മാഷ് ഇത്തിരി ഗൗരവത്തിൽ ചോദിച്ചു...ഓ...ഒരു ഗൗരവാക്കാരൻ.... "മാഷ് ഒന്ന് ഇങ്ങോട്ട് വരോ...." ഞാൻ മാഷിനെ എന്റെ അടുത്തേക്ക് വിളിച്ചു...മാഷ് എന്നെ ഒരു സംശയ ബാവത്തിൽ നോക്കിക്കൊണ്ട് എന്റെ അടുത്തേക്ക് വന്നു.... "അതേയ് എനിക്കൊരു 200 രൂപ...." ഞാൻ ഇളിച്ചു കൊണ്ട് മാഷിനോട് ചോദിച്ചപ്പോ വേഗം എനിക്കൊരു 200 രൂപ പേഴ്സിൽ നിന്ന് എടുത്ത് തന്നു...ഹാവൂ...ഫാഗ്യം...പൈസ കിട്ടി...ഞാൻ ശ്രുതിയെയും വലിച്ചു ചാടി തുള്ളി ക്യാന്റീനിലേക്ക് പോയി നല്ല അസ്സൽ ബിരിയാണിയും ജിയുസും ഇരുന്നു തട്ടി....

അതൊക്കെ കഴിച്ചു ഒരു ഏമ്പക്കവും വിട്ടു തിരിച്ചു ക്ലാസ്സിലേക്ക് തന്നെ വന്നു....ശ്രേയ എന്നെ കലിപ്പിൽ നോക്കുന്നുണ്ട്...ഞാൻ അതൊക്കെ പുച്ഛിച്ചു തള്ളി ശ്രുതിയോട് സംസാരിച്ചിരുന്നു.... അങ്ങനെ കോളേജ് വിട്ടതും നേരെ മാഷിന്റെ ബുള്ളെറ്റിന്റെ അടുത്തു പോയി നിന്നു....അപ്പോഴാണ് മാഷിന്റെ ബുള്ളെറ്റിന്റെ തൊട്ടടുത്തു ശ്രേയടെ സ്കൂട്ടി ഇളിച്ചു നിൽക്കുന്നത് കണ്ടത്....ഹ്മ്മ...കാളി...നിനക്ക് ഞാൻ ശരിയാക്കി തരാം.... ആരും വരുന്നില്ലന്ന് ഉറപ്പ് വരുത്തി ഞാൻ അവളെ സ്കൂട്ടിയുടെ ടൈറിലെ കാറ്റാങ് ഒഴിച്ചു...എന്നിട്ട് തിരിച്ചു നല്ല കുട്ടി ആയി മാഷിന്റെ ബുള്ളെറ്റിന്റെ അടുത്ത് നിഷ്‌കു ഭാവം ഫിറ്റ് ചെയ്തു നിന്നു....ഹോ എന്റെയൊരു അഭിനയം...വെല്ല സിനിമയിലും പോയാൽ മതിയായിരുന്നു.... "മീനുട്ടി എന്ന നമുക്ക് പോയാലോ...."

കയ്യിൽ ബുള്ളെറ്റിന്റെ കീയും കറക്കി കൊണ്ട് മാഷ് എന്റെ മുൻപിൽ വന്നു ചോദിച്ചതും ഞാൻ മാഷിനൊന്നു ചിരിച്ചു കൊടുത്തു പോവാമെന്നു പറഞ്ഞു..... അങ്ങനെ ഞങ്ങൾ നേരെ വീട്ടിലേക്ക് വിട്ടു..... ○●○●○●●●●●●●●●●●○●○●○● 【ശ്രേയ】 ക്ലാസ് കഴിഞ്ഞു ഫ്രണ്ട്സിന്റെ കൂടെ കുറച്ചു ടൈം spent ചെയ്ത് വീട്ടിലേക്ക് പോവാൻ സ്കൂട്ടിയുടെ അടുത്തേക്ക് വന്നപ്പോഴാണ് സ്കൂട്ടി പഞ്ചർ ആയി കിടക്കുന്നത് കണ്ടത്.... ശേ...ഇതിപ്പോ എന്ത് പറ്റിയത....ഇനിയിപ്പോ എങ്ങനെ പോവും...ഫ്രണ്ട്‌സ് ആണേൽ പോയി....ശേ...ഓരോ ഓരോ പണികൾ....സ്കൂട്ടിക്ക് പഞ്ചറാവാൻ കണ്ട സമയം....എന്നും പറഞ്ഞു അവൾ സ്കൂട്ടിക്കിട്ടു ഒരു ചവിട്ട് കൊടുത്തു.... "ഹാ...." സ്കൂട്ടിയിൽ ചവിട്ടിയ അവളെ കാൽ വേദനിച്ചു അവൾ കാലും പിടിച്ചു നിന്ന് തിരിഞ്ഞു.... ഇനി എങ്ങനെ പോവും എന്നും ചിന്ദിച്ചു കോളേജിന്റെ പുറത്തേക്കിറങ്ങി....അപ്പോഴാണ് അത് വഴി ഒരു ഓട്ടോ വന്നത് വേറെ നിവർത്തി ഒന്നും ഇല്ലാത്തത് കൊണ്ട് ശ്രേയ അതിൽ കയറി....... ○●○●○●●●●●●●●●○●○●○●

ഞാനും മീനുവും പോകും വഴി ഒരു കടയിൽ ഇറങ്ങി ice ക്രീം ഒക്കെ കഴിച്ചു ആണ് വീട്ടിലേക്ക് എത്തിയത്....മീനു വേഗം ബുള്ളെറ്റിൽ നിന്നിറങ്ങി അകത്തേക്ക് പോയി...ഞാനും മുറിയിലേക്ക് വന്നു....മീനുവപ്പോ ഫ്രഷ് ആവാൻ കയറാൻ നിൽക്കായിരുന്നു.... അവൾ അങ്ങനെ നിൽക്കുന്നത് കണ്ടപ്പോ ഞാൻ മെല്ലെ പോയി അവളെ പിന്നിലൂടെ കെട്ടിപിടിച്ചു......... "വിട് മാഷേ...ഞാൻ ഫ്രഷ് ആവട്ടെ...." "നമുക്ക് രണ്ടു പേർക്കും ഒപ്പം ഫ്രഷ് ആവന്നെ...." ഒരു കണ്ണിറുക്കി കൊണ്ട് ഞാൻ അവളോട് പറഞ്ഞു.... "അയ്യേ...ഓന്ന് പോക്ക..." എന്നും പറഞ്ഞു അവൾ എന്റെ നേരെ തിരിഞ്ഞു... ഞാൻ അവളെ കവിളിൽ ഒരു ഉമ്മ കൊടുത്തു....പിന്നെ അവളെ അധരങ്ങൾ അങ് കവർന്നു.... മീനുവിന്ടെ മുതുകിലൂടെ മാഷിന്റെ കൈകൾ ഒഴുകി നടന്നു...മീനു മാഷിന്റെ മുടി ഇഴകളിൽ തലോടി കൊണ്ടിരുന്നു...പരസ്പരം മത്സരിച്ചു കൊണ്ട് ഇരുവരും ചുണ്ടിൽ നിന്ന് തേൻ നുകർന്നു കൊണ്ടിരുന്നു....

മീനുവിന്റെ opened ടോപ്പിന്ടെ ഉള്ളിലൂടെ മാഷ് അവളെ നക്നമായ വയറിൽ തൊട്ട്...മീനുവും മാഷും എന്തോക്കെയോ വികാരങ്ങൾ കൊണ്ട് പരസ്പരം ചുണ്ടുകൾ കോർത്തു കൊണ്ടേ ഇരുന്നു..... ഇതേ സമയം ശ്രേയ അവരെ മുറിയുടെ അടുത്തു കൂടെ പോവായിരുന്നു...മീനുവിന്റെയും മാഷിന്റെയും മുറി ചാരിയിട്ടെ ഉണ്ടായിരുന്നുള്ളു....ശ്രേയ അവരെ മുറിയിലേക്ക് നോക്കിയപ്പോൾ അവർ പരസ്പരം മതി മറന്നു കിസ് ചെയ്യുന്നതാണ് കണ്ടത്.... അത് കണ്ടു ദേഷ്യം വന്ന ശ്രേയ അവരെ ഡോറിൽ ശക്തിയായി ഇടിച്ചു തന്ടെ മുറിയിലേക്ക് വന്നു ബാഗ് ബെഡിലേക്ക് വലിച്ചെറിഞ്ഞു പ്രാന്ത് പിടിച്ച പോലെ ഓരോന്ന് പുലമ്പി കൊണ്ടിരുന്നു.... മീനുവും മാഷും ആരോ പെട്ടന്ന് ഡോറിൽ ശബ്ദമുണ്ടാക്കിയത് കേട്ടാണ് വിട്ട് നിന്നത്.... ഞാൻ പോയി ആരാണ് ഡോറിൽ തട്ടിയത് എന്ന് നോക്കിയപ്പോൾ ആരുമില്ല...ഏഹ്..പിന്നെ ഇതെങ്ങനെ....ശേ...നല്ലൊരു മൂഡിൽ വരുവായിരുന്നു...

തിരിച്ചു മീനുവിന്ടെ അടുത്തേക്ക് ചെല്ലാൻ നിന്നപ്പോഴേക്ക് അവൾ ബാത്‌റൂമിൽ കയറിയിരുന്ന്...ശേ... ഇനി പിന്നെ നോക്കാം...ഞാൻ ബെഡിൽ ഫോണിലും നോക്കി ഇരുന്നു.... ○●○●○●●●●●●●●●○●○●○● ഫ്രഷ് ആവുമ്പോഴും എന്റെ ചിന്ത നേരത്തെ ഉണ്ടായതിനെ കുറിച്ചായിരുന്നു...അപ്പോ എനിക്ക് തോന്നിയ വികാരത്തിന്റെ പേര് എന്താണെന്ന് എനിക്ക് പോലും അറിയില്ല...പക്ഷെ മാഷിന്റെ ഓരോ ശ്വാസ നിശ്വാസങ്ങളും എന്നിൽ തട്ടുമ്പോൾ എന്തോക്കെയോ എനിക്ക് തോന്നുന്നു.... ഓരോന്ന് ആലോജിച്ചു ശവറിന്റെ ചുവട്ടിൽ നിന്ന് കുളിച്ചു ഇറങ്ങി....മാഷ് അപ്പോള് ഫോണിൽ തോണ്ടി കൊണ്ടിരിക്കുന്നതാണ് കണ്ടത്...ഞാൻ കണ്ണാടിയുടെ മുമ്പിൽ പോയി നിന്ന് തല തുവർത്തി...മാഷ് ഫോൺ അവിടെ വെച്ചു എന്റെ അടുത്തേക്ക് വന്നു കവിളിൽ ഒരു ഉമ്മ തന്നു തുവർത്തും എടുത്തു ഫ്രഷ് ആവാൻ പോകാൻ നീക്കുമ്പോൾ ഞാൻ മാഷിനോട് പറഞ്ഞു....

"അതേയ്...എനിക്ക് തന്ന ഇമ്പോസിഷൻ എഴുതി തന്നോളൂണ്ടു..." "ഇല്ലെങ്കിൽ..." മാഷ് "മുറിയുടെ പുറത്തു no entry ബോർഡ് വെക്കും..." എന്നും പറഞ്ഞു...ഞാൻ ഒന്ന് ചിരിച്ചു താഴേക്ക് ഇറങ്ങി.... """"ശേ...ഇതിപ്പോ ഞാൻ എനിക്ക് തന്ന പാര പണിതല്ലോ...ഇനി ആ കോപ്പിന് ജന്മത്തു ഇമ്പോസിഷൻ കൊടുക്കില്ല"""" മാഷ് ആത്മ ചായ ഒക്കെ കുടിച്ചു നേരെ എന്റെ വീട്ടിലേക്ക് പോയി....അവിടുന്ന് അമ്മയുടെയും അച്ഛന്റെയും കൂടെ കുറെ സംസാരിച്ചു തിരിച്ചു ഇവിടേക്ക് തന്നെ വന്നു..... [ അങ്ങനെ ദിവസങ്ങൾ കടന്നു പോയി ] ഇന്ന് സ്കൂളിൽ ഓണാഘോഷമാണ്....ഞങ്ങളെ ക്ലാസ്സിലെ girls എല്ലാവരും ഇന്ന് സെറ്റ് സാരി ആണ്...ബോയ്സ് തുണിയും ഷർട്ടും....ഞാൻ രാവിലെ മല്ലിടൽ തുടങ്ങിയതാണ് സരിമേ.... __________ മീനു ബ്ലൗസും ഇട്ട് സാരി ചുറ്റാൻ നോക്കുമ്പോഴാണ് മാഷ് പെട്ടന്ന് മുറിയിലേക്ക് കയറി വന്നത്...മീനുവിനെ കണ്ടതും മാഷ് അവളെ തന്നെ നോക്കി നിന്ന് പോയി...അവളെ ആ ആലില വയർ കണ്ടപ്പോൾ തന്ടെ കണ്ട്രോൾ പോവുമെന്നു മാഷിഞ്ഞു തോന്നി.... മീനുവണേൽ ഇതൊന്നും അറിയാതെ സാരി ഉടുക്കാൻ കിണഞ്ഞു പരിശ്രമിക്കാണ്....

പെട്ടന്ന് മാഷിനെ കണ്ടതും അവൾ മാഷിനോട് പറഞ്ഞു """മാഷേ ഇതൊന്ന് ഉടുത്തേരോ"""" മാഷ് അത് കേൾക്കാൻ കാത്തു നിന്നപോലേ മീനുവിന്ടെ അടുത്തേക്ക് ചെന്നു അവളെ വയറിൽ കൈ വെച്ചു...മീനു ഞെട്ടി കൊണ്ട് മാഷിനെ നോക്കി....മാഷ് ഒരു തരം ഭാവത്തോടെ അവളെ തന്നെ നോക്കി നിന്നു... "മാഷേ...കൂടുതൽ റൊമാന്റിക് ആവേണ്ട...ഞാൻ ഇത് ഉടുത്തു തരനാണ് പറഞ്ഞേ..." മീനു മാഷിനെ കൂർപ്പിച്ചു നോക്കി കൊണ്ട് പറഞ്ഞതും മാഷ് അത് അവൾക്ക് ഉടുത്തു കൊടുക്കാൻ തുടങ്ങി...അതിനിടയിൽ മാഷ് അവളെ വയറിലെ കാക്കപ്പുള്ളി കണ്ടു അവിടെ തന്ടെ അധരങ്ങൾ പതിപ്പിച്ചു.... പിന്നെ ഒരുവിധം മീനുവിന് സാരി ഉടുപ്പിച്ചു കൊടുത്തു....അങ്ങനെ സാരി ഉടുക്കൽ ഒക്കെ കഴിഞ്ഞു എല്ലാവരോടും യാത്ര പറഞ്ഞു അവർ കോളേജിലേക്ക് വിട്ടു.....

കോളേജിൽ എത്തിയപ്പോൾ തന്നെ മീനു ശ്രുതിയുടെ അടുത്തേക്ക് പോയി...മാഷ് സ്റ്റാഫ് റൂമിലേക്കും....മീനുവും ശ്രുതിയും എല്ല ക്ലാസ്സുകളിലൂടെയും നടന്നു പൂക്കളം ഒക്കെ നോക്കി അതിന്ടെ കുറ്റവും കുറവും പറഞ്ഞോണ്ടിരുന്നു.... പിന്നെ മത്സരങ്ങൾ തുടങ്ങിയത്തും ഇരുവരും നേരെ ഗ്രൗണ്ടിലേക്ക് പോയി...ആദ്യം ലെമൺ സ്പൂണ് ആയിരുന്നു...മീനു അതിൽ സ്പീഡിൽ മാഷിനെ നോക്കി നടന്നതും അവളെ ലമെണ് നിലത്തേക്ക് വീണു.... ഈ പരട്ട മാഷിനെ നോക്കേണ്ടിയിരുന്നില്ല...അതൊണ്ടല്ലേ എന്ടെ ലെമൺ താഴേക് വീണ്.... അങ്ങനെ മത്സരങ്ങൾ പൊടി പൊടിച്ചു....ഇനി ആണുങ്ങളുടെ കലമുടക്കലാണ്...മാഷ് നേരെ കലമുടച്ചു വന്നു.... അടുത്തത് പെണ്ണുങ്ങളെ ആണ്....ആദ്യം ശ്രുതി ആയിരുന്നു...അവൾക്ക് അത് ഉടക്കാൻ സാധിച്ചില്ല...പിന്നെയും വേറെ കുറച്ചു പെണ്ണുങ്ങൾ ശ്രമിച്ചു അവർക്കും പറ്റിയില്ല....ലാസ്റ്റ് നമ്മുടെ മീനു ആണ്....

മീനു കണ്ണും കെട്ടി നേരെ പോയി കാലമാണെന്നു കരുതി അശ്വിന്റെ മണ്ടക്കിട്ടു ഒരെണ്ണം കൊടുത്തു...അത് കിട്ടിയതും അശ്വിൻ തന്ടെ തലയുടെ ചുറ്റും നക്ഷത്രം ഉള്ള പോലെ തോന്നി.... മീനു പോവുന്നത് ഫുൾ കാലത്തിന്റെ ഓപ്പോസിറ്റ് സൈഡിലേക്കാണ്.... അടുത്തത് മീനു അങ്ങോട്ട് തിരിഞ്ഞു നിന്നിരുന്ന രജീഷ് സാറിന്ടെ മൂട്ടിലേക്കിട്ടു ഒന്ന് പൊട്ടിച്ചു.... മശാടക്കം എല്ലാവരും അത് കണ്ടു ചിരിക്കുന്നുണ്ട്....മീനു next പ്രിൻസിയെ തല്ലാൻ പോയതും മാഷ് അവളെ പൊക്കി എടുത്തു കലത്തിന്റെ ചുവട്ടിൽ വന്നു നിന്നു അവളോട് അടിക്കാൻ പറഞ്ഞു... അപ്പോ തന്നെ അവളടിച്ചു....അങ്ങനെ കലം ഉടഞ്ഞു..... മീനുവിന്ടെ കാട്ടി കൂട്ടാലൊക്കെ ശ്രുതി വീഡിയോ എടുത്തിരുന്നു...ഒക്കെ മീനുവിന് കാണിച്ചു കൊടുത്തു.....മീനുവിന് തന്നെ അതേല്ലാം കണ്ടു ചിരി വന്നു....

രജീഷ് മാഷും അശ്വിനും മീനുവിനെ നോക്കി ഇത്രക്കൊന്നും വേണ്ടായിരുന്നു എന്ന് പറയാതെ പറഞ്ഞു..... 🎼🎶ഓണപ്പാട്ടിൻ താളം തുള്ളും തുമ്പ പൂവേ🎶🎼 🎶🎼നിന്നെ തഴുകാനായ് കുളിർ കാറ്റിന് കുഞ്ഞി കൈകൾ🎶🎼 പാട്ടൊക്കെ വെച്ചു എല്ലാരും നല്ല അസ്സൽ ഡാൻസ് ഒക്കെ കളിച്ചു..... അങ്ങനെ ആഘോഷമൊക്കെ കഴിഞ്ഞു അവർ തിരിച്ചു വീട്ടിലേക്ക് വിട്ടു....ഇനി കുറച്ചു ദിവസത്തിഞ്ഞു കോളേജ് ഇല്ല....മീനു വീട്ടിലെത്തി ബെഡിലേക്ക് ഒരൊറ്റ കിടത്തമായിരുന്നു.... മീനുവിന്റെ ഇപ്പുറത്ത് തന്നെ മാഷും വന്നു കിടന്നു....എന്നിട്ട് മീനുവിന്ടെ നേരെ തിരിഞ്ഞു അവളെ അരയിൽ കൂടി കയ്യിട്ട് അവളെ തന്നോടടുപ്പിച്ചു കൊണ്ട് ചോദിച്ചു.... "എന്താ എന്റെ പ്രിയതമക്ക് ഇത്ര ക്ഷീണം...." "ഇന്നത്തെ അധ്വാനത്തിന്റെ..." "അച്ചോടാ...."

എന്നും പറഞ്ഞു മാഷ് അവളെ പറ്റി ചേർന്നു കണ്ണടച്ചു കിടന്നു..... മീനുവും കുറച്ചു സമയം കിടന്നു...പിന്നെ മാഷിന്റെ കൈ തന്ടെ മേലിൽ നിന്ന് മാറ്റി ഫ്രഷ് ആവാൻ കയറി....മാഷ് ചെറുതായി ഒന്ന് മയങ്ങിയിരുന്നു... മീനു ഫ്രഷ് ആയി ഇറങ്ങി മാഷിനെ തട്ടി വിളിച്ചു ബാത്റൂമിലേക്ക് ഉന്തി തള്ളി വിട്ടു....എന്നിട്ട് നേരെ താഴേക്ക് പോയി.... അമ്മയുടേയും ലച്ചുവെച്ചിടേയും അപ്പുവിന്റെ കൂടെയുമൊക്കെ കളിച്ചുo ചിരിച്ചും കൊണ്ടിരുന്നു......രാത്രി എല്ലാവരുടെയും ഒപ്പം ഇരുന്നു ഫുഡ് ഒക്കെ കഴിച്ചു അമ്മയെയും ചേച്ചിയെയും സഹായിച്ചു മീനു മുറിയിലേക്ക് വന്നു..... ഇന്നത്തെ ക്ഷീണം കൊണ്ട് അവൾ കിടന്നപ്പോൾ തന്നെ ഉറങ്ങി പോയി....മാഷിന്റെ അവസ്ഥയും ഇത് തന്നെ ആയിരുന്നു................ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story