❤️എന്റെ മാഷ്❤️: ഭാഗം 5

ente mash

എഴുത്തുകാരി: AADI

ഇന്ന് ഇവിടെ എന്ടെങ്കിലുമൊക്കെ നടക്കും..... ദേവിയെ റൊമാൻസ് ആവണേ......... മാഷ് എന്റെ നേരെ വരുന്നതിനാനുസരിച്ചു ഞാൻ കട്ടിലിൽ നിന്ന് എഴുനേറ്റു പിന്നിലേക്ക് പിന്നിലേക്ക് നടക്കാൻ തുടങ്ങി.... ഹു.....ഒരു റോമൻസിനുള്ള സ്കോപ്പുണ്ട്.....😝 എന്തോ മാഷിന്റെ ഈ സമയത്തുള്ള ചിരി കാണുമ്പോ എനിക്ക് ചെറിയ പേടി വരുന്നുണ്ട് ട്ടോ....അത് മറ്റൊന്നുമല്ല.... കല്യാണം കഴിയുന്നതിഞ്ഞു മുൻ ബെ എന്റെ അച്ഛനെയും അമ്മനെയും എനിക്ക് മുത്തശ്ശനും മുത്തശ്ശിയും ആക്കാൻ താത്പര്യമില്ലാഞ്ഞിട്ട...🙈🙈🙈 ചീത്ത പേര്.....ചീത്ത പേര്.....😝😝 പറയുന്നത് കേട്ട തോന്നും ഇപ്പോ നിനക്ക് നല്ല പേരാണെന്ന്....( മനസ്) അതല്ല എന്നാലും..... പെട്ടന്ന് ഞാൻ ചുമരിൽ തട്ടി നിന്നതും ഈ കഥകളിലെ ഒക്കെ പോലെ ഇപ്പൊ വന്ന് മാഷേന്ടെ ഇരു സൈഡിലും കൈ വെക്കുന്നു...എന്നിട്ട് എന്റെ കണ്ണിലേക്ക് നോക്കുന്നു..... പതിയെ പതിയെ ഞങ്ങളെ മുഖങ്ങൾ തമ്മിലുള്ള distance കുറയുന്നു....എന്റെ ഈ പൂപോലത്തെ ആദരങ്ങളിലിൽ മാഷ് ഫ്രഞ്ച് കിസ് ചെയ്യുന്നു🙈ഷോ ആലോചിക്കുമ്പോൾ തന്നെ റോമഞ്ജിഫിക്കേഷൻ.....

ഇതൊക്കെ ആലോചിച്ചു മാഷിനേയും നോക്കി ചിരിച്ചു നിൽക്കുമ്പോഴാണ് മാഷേന്നെ പൊക്കി എടുത്തത്..... ആഹാ അപ്പോ ബെഡിൽ പോയിട്ടാണോ കിസ്....എന്ന പിന്നെ എന്ദിന ഞാൻ വെറുതെ ബെഡിൽ നിന്ന് ഇത് വരെ നടന്നത്....ശേ....നടന്നില്ലയിരുന്നെങ്കിൽ ഇപ്പൊ കിസ്സിങ് സീൻ തുടങ്ങേണ്ടതായിരുന്നു.... ഇനി എന്തോന്ന് ചെയ്യാൻ..... സാരല്ല....എങ്ങനെയായാലും എനിക്ക് കിസ് കിട്ടിയ മതി..... ഇതൊക്കെ ആലോചിച്ചു ബെഡിലേക്ക് നോക്കിയപ്പോ ബെഡ് ഒക്കെ മറി കടന്നു ഇപ്പോ ഞങ്ങൾ ഡോറിന്റെ അവിടേക്ക് എത്തിക്കുന്നു.....ഏഹ് ഡോറിന്റെ അവിടുന്നാണോ കിസ്.... അപ്പോ 'അമ്മ പെട്ടന്ന് വന്ന കാണില്ലേ.... ഈ മാഷിന് തീരെ നാണമില്ലേ....സ്വന്ധം അമ്മയുടെ മുന്നിൽ വെച്ചു ഭാവി ഭാര്യയെ കിസ് ചെയ്യാൻ🙈 പെട്ടന്ന് മാഷേന്നെ നിലത്തേക്ക് വെച്ചു.... "തന്നോളൂ മടിക്കൊന്നും വേണ്ട...🙈....." ഞാൻ "Ennd...." മാഷ് "Ennd ന്നോ....ഗോച്ചു കള്ളൻ ഒന്നും അറിയാത്ത പോലെ🙈" "എന്തോക്കെയാടി നി പറയുന്നേ....നിന്റെ ഉള്ള ബുദ്ധിയും ബോധവും പോയോ🙄" "ഏഹ്....അപ്പോ തരാനല്ലേ എന്നെ ഇങ്ങോട്ട് പൊക്കി എടുത്ത് കൊണ്ട് വന്നത്...." ഞാൻ "Ennd തരാൻ എന്ന നി പറയുന്നേ....🙄" മാഷ് "കിസ്സയ്🙈" "അയ്യട....നല്ല മോഹം...മര്യാദക്ക് പൊക്കോണം..."

ഇതും പറഞ്ഞു മാഷ് റൂമിൽ കയറി ഡോറടച്ചു.... ഇപ്പോ ഞാനാരായി ശശിടെ അമ്മൂമ്മ😖 ഷോ അപ്പോ ഞാൻ ഇത്ര നേരം കണ്ട സ്വപ്നങ്ങൾ.... ഒക്കെ തകിടം മറിഞ്ഞു😖😪 ഈ മാഷ് കൊണ്ട് പോയി നശിപ്പിച്ചു....റൊമാൻസ് അറിയാത്ത മൂരച്ചി.... അല്ലേൽ ഇത്രയും സുന്ദരിയായ ഒരു പെണ്ണിനെ അടുത്തു കിട്ടിയാൽ ഒരു കിസ്സെങ്കിലും തരണ്ടേ🙈 മാഷ് കിസ് തരാത്ത ദേഷ്യത്തിൽ ഡോറിൽ ആനൊരു ചവിട്ട് കൊടുത്തു ചവിട്ടി തുള്ളി ഞാൻ മാളു അമ്മയുടെ അടുത്തേക്ക് പോയി.... എന്റെ വരവ് കണ്ടിട്ട് അമ്മയെന്നെ അണ്ഡം വിട്ട് നോക്കുന്നുണ്ട്.... "അമ്മേ....അമ്മേടെ മോനൊരു പൊട്ടന...." "എന്താ ഇപ്പോ അങ്ങനെ പറയാൻ.....അല്ലെങ്കിൽ അവനെ കുറിച്ചു പറയാൻ നിനക്ക് നൂർ നാവണല്ലോ..." "ആ തെണ്ടി എന്നെ മുറിയിൽന്നു പുറത്താക്കി...." "ഹോ...വെറുതെല്ല....അവന റൂമിലേക്ക് ലക്ഷ്മിയെ പോലും കയറ്റില്ല....ആരെങ്കിലും ആ secret റൂമിലേക്ക് കയാറുമെന്നു കരുതിയ..." 'അമ്മ "അതെന്താ ആ മുറിയിൽ വെല്ല നിധിയുമുണ്ടോ...." "അതൊന്നും എനിക്കറിയില്ല....എന്നെ റൂം ക്ലീൻ ആക്കാൻ മാത്രമുള്ളു അവിടേക്ക് കയറ്റു....secret റൂം ക്ലീൻ ആക്കാൻ കയറ്റില്ല... ആ റൂം അവൻ സ്വയം ക്ലീൻ ആക്കാരാണ്....അവിടെയുള്ള ഒരു സധാനത്തിലും തൊടുന്നത് അവനിഷ്ട്ടല്ലന്ന് നിനക്കാറിയില്ലേ...."

"ഹ്മ്മ....." എന്താവും ആ റൂമിൽ....ഒരിക്കൽ ആ റൂമിലേക്ക് ഒന്ന് കയറി നോക്കണം....എന്നിട്ടെന്താ ആ മുറിയിലെ നിധി എന്നറിയണം.... ഇനി വെല്ല കഞ്ചാവും🤔ഏയ് അതോന്നുമാവില്ല....... ഇനി ആ റൂമിൽ വെല്ല പെണ്ണിനേയും കയറ്റി താമസിപ്പിച്ചിട്ടുണ്ടാവോ.....പറയാൻ പറ്റില്ല ....മാഷാണ് മുതൽ😝 ഹ്മ്മ....എന്തായാലും കണ്ട് പിടിച്ചിരിക്കും ഈ മീന..... "അമ്മേ എന്ന ഞാൻ പോവട്ടോ...." "ഇന്നെന്താ നേരത്തെ പോവുന്നെ...." മാളു 'അമ്മ "ഒന്നുമില്ല....." ഇതും പറഞ്ഞു ചാടി തുള്ളി നേരെ വീട്ടിലേക്ക് പൊന്നു..... "ആഹാ അവിടുത്തെ വെറുപ്പിക്കൽ ഒക്കെ കഴിഞ്ഞോ...." എന്നെ കണ്ടപ്പോൾ തന്നെ 'അമ്മ കളിയാക്കി കൊണ്ട് ചോദിച്ചു.... "ദേ അമ്മേ ഈയിടെ ആയിട്ട് അമ്മക്കെന്നെ കളിയാക്കൽ ഇച്ചിരി കൂടുന്നുണ്ട്...." ഞാൻ "ഞാനെന്റെ മോളെ കളിയക്കെ....ഒരിക്കലുമില്ല..." 'അമ്മ ഇളിച്ചു കൊണ്ട് പറഞ്ഞതും എനിക്കങ്ങോട്ട് ദേഷ്യം വന്നില്ലേ..... "അമ്മെഈ...😖😬" "😁😁😁എന്താ എന്റെ മോളെ ഈ കലിപ്പിന് കാരണം...." അപ്പോൾ ഞാനമ്മക്ക് എല്ലാതും പറഞ്ഞു കൊടുത്തു...കിസ്സിന്ടെ കാര്യമല്ല....മാളു 'അമ്മ പറഞ്ഞ കാര്യമട്ടോ....

കിസ്സിന്റെ കാര്യം പറഞ്ഞ എനിക്ക് ആക്രാന്തം കൂടുതലാണെന്ന് 'അമ്മ കരുതൂലെ🙈😝 "ഹ്മ്മ...അപ്പോ ആ മുറിയിൽ എന്തോ ഉണ്ടല്ലോ...." "ഉണ്ട്....കണ്ട് പിടിക്കണം...." ഞാൻ "ഇനി ആ മുറിയിൽ അനു മോന്റെ കാമുകിടെ ഫോട്ടോ വല്ലതും ആവോ...." "Eey... ഇനി ഉണ്ടാവോ.......ഉണ്ടെങ്കിൽ ഞാൻ രണ്ട് പേരെയും കൊന്ന് നാനും ചാവും....." "ആഹാ...എന്റെ മോൾക്ക് അതിഞ്ഞുള്ള ധൈര്യമൊക്കെ ഉണ്ടോ..." 'അമ്മ "അങ്ങനെയൊക്കെ ചോദിച്ച....ധൈര്യമൊക്കെ ഞാനങ് ഉണ്ടാക്കും....അമ്മയെന്നെ വെറുതെ നിരുത്സാഹ പെടുത്തരുത്...." "ഹോ...മകളെ കൊല്ലാനും ആത്മഹത്യ ചെയ്യാനും പ്രോത്സാഹിപ്പിക്കാൻ സ്വന്ധം അമ്മയോട് പറയുമ്പോൾ ഇത്തിരി ഉളുപ്പില്ലേ നിനക്ക്..." "അതിഞ്ഞു അമ്മയേന്റെ ബെസ്റ്റീ ആണല്ലോ...." ഇതും പറഞ്ഞു അമ്മയുടെ കവിളിലൊരു കിസ് കൊടുത്തു നേരെ മുറിയിലേക്ക് വന്നു.... ൦൦൦൦൦●●●●●൦൦൦൦൦●●●● പൊട്ടി പെണ്ണ്....അവളെന്തോക്കെയ ചെയ്യുന്നത് എന്ന് അവൾക്കു തന്നെ അറിയില്ല....ഇങ്ങനെയും ഉണ്ടാവോ പൊട്ടികൾ....😂

ഇതും ആലോചിച്ചു ഞാൻ ബെഡിലേക്ക് കിടന്നു....വീണ്ടും ഫോണിൽ ഓരോന്ന് നോക്കി കൊണ്ടിരുന്നു..... കുറച്ചു കഴിഞ്ഞപ്പോഴാണ് അപ്പുറത്ത് നിന്ന് മീനു ന്റെ ശു ശു കേട്ടത്....അങ്ങോട്ട് മൈൻഡ് ചെയ്യാതെ ഇരുന്നു....കുറെ വിളിച്ചിട്ടും മൈൻഡ് ചെയ്യത്തോണ്ട് ഇപ്പോ ഒന്നും കേൾക്കുന്നില്ല.... മെല്ലെ അങ്ങോട്ട് നോക്കിയപ്പോൾ അവളെവിടെ തന്നെ ഉണ്ട്....ഞാൻ നോക്കിയത് കണ്ട് എനിക്കൊന്നു പുഞ്ചിരിച്ചു തന്നു.... ഞാനപ്പോൾ തന്നെ അവിടുന്നു മുഖം തിരിച്ചു..... ൦൦൦൦൦●●●●●●൦൦൦൦൦●●●● ഹോ എന്തോരു ജാഡയ ഈ മാഷിന്....എനിക്കുണ്ട്...ജാഡ....എത്ര ജാഡ എന്ന് കരുതി മാഷിനോട് മിണ്ടാതിരിക്കാൻ ശ്രമിച്ചാലും അതൊന്നും നടക്കാറില്ല.... മാഷിനെ കാണുമ്പോൾ തന്നെ പോയി എണ്ടെങ്കിലും സംസാരിക്കാൻ തോന്നും....ennd ചെയ്യാൻ.... ഹ്മ്മ..... ഞങ്ങളെ കല്യാണം കഴിഞ്ഞിട്ട് വേണം ഒക്കെ ഷെറിയാക്കാൻ..... ഒരു10 കുട്ടിയോളെ അങ് ഞാൻ മാഷിന് തരും....ന്നിട്ട് ഞാനെന്റെ പാട്ടിന് പോവും....എന്റെയും മാഷിന്റെയും കല്യാണം കഴിയട്ടെ..... എന്നിട്ട് വേണം ഈ ശിക്ഷ നടപ്പിലാക്കാൻ..... ഇതും ചിന്ദിച്ചു ഞാനും ഫോണിൽ ഓരോന്ന് തോണ്ടി കൊണ്ടിരുന്നു..... ............ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story