❤️എന്റെ മാഷ്❤️: ഭാഗം 7

ente mash

എഴുത്തുകാരി: AADI

പിന്നെ ശശി ആയി ബസ് സ്റ്റോപ്പിലേക്ക് നടന്നു....അവിടുന്ന് ശ്രുതിയുടെ കൂടെ നേരെ കോളേജിലേക്ക് വിട്ടു.... "ബസിൽ കയറി ഞാൻ സൈഡ് സീറ്റിൽ ഇരിക്കാൻ നിന്നതും അവിടെ ഒരു അമ്മൂമ്മ വന്നിരുന്നു....ഇനി അമ്മൂമ്മയോട് ഒന്ന് ചോദിക്കാം.....എനിക്ക് സൈഡ് സീറ്റ് തരോന്ന്.... "അമ്മൂമ്മേ...." ഇല്ലാത്ത വിനായമൊക്കെ വരുത്തി കൊണ്ട് ഞാൻ വിളിച്ചു.... "ഫ്ഫാ ആരാടി നിന്റെ അമ്മൂമ്മ.....ഈ സുന്ദരി ആയ എന്നെ എങ്ങനെ നിനക്ക് അമ്മൂമ്മ എന്ന് വിളിക്കാൻ തോന്നി....." ആ ഫ്ഫാ കേട്ടപ്പോൾ തന്നെ ഞാൻ ഞെട്ടി പണ്ടരടങ്ങിയിരുന്നു..... അതീക്കൂടെ ബാക്കി ഡയലോഗ് കൂടി കേട്ടതും എന്റെ കിളികളൊക്കെ ബൈ ബൈ പറഞ്ഞു പോയി..... സുന്ദരി.....ഓലക്കെണ്..... ഉള്ള പൂട്ടി ഒക്കെ മുഖത്തുണ്ട്.... എന്നാലും നല്ല അസ്സൽ അമ്മൂമ്മ ലൂക്കാണ്..... ഞാൻ അവരോട് നാല് പറയാൻ നിന്നതും മീനു എന്റെ കയ്യിൽ പിടിച്ചു.... അപ്പോഴാണ് ഞാൻ ചുറ്റും നോക്കുന്നത് ഇപ്പോ ബസിലെ എല്ലാരും ഞങ്ങളെ ഫോക്കസ് ചെയ്ത് നിക്കുന്നുണ്ട്....ഇരിക്കുന്നുണ്ട്😝 ഞാൻ അവർക്കൊക്കെ വളിച്ച ഇളി പാസാക്കി ആ അമ്മൂമനെ നോക്കി പുച്ഛിച്ചു അവിടുന്ന് മാറി നിന്നു...... അങ്ങനെ കോളേജിൽ എത്തി..... ബസിൽ നിന്ന് ഇറങ്ങുന്നതിഞ്ഞു മുൻപ് ആ അമ്മൂമ്മടെ അല്ല സുന്ദരിടെ അടുത്തേക്ക് ഒന്ന് പോയി.....

"സുന്ദരിയുടെ വീട്ടിൽ പെയിന്റ് വിളിക്കുന്നുണ്ടെന്നു തോനുന്നു....ഫുൾ പെയിന്റ് സുന്ദരിയുടെ മുഖത്താ....." ഇതും പറഞ്ഞു വേഗം ബസിൽ നിന്നിറങ്ങി....അല്ലേൽ അടുത്ത ഫ്ഫാ കെക്കേണ്ടി വരും..... കോളേജിൽ എത്തിയപ്പോൾ തന്നെ മാഷിനോട് സംസാരിച്ചു നിൽക്കുന്ന ശ്രേയനെയാണ് കണ്ടത്....ഇവൾ മിക്കവാറും എന്റെ കൈക്ക് പണി ഉണ്ടാക്കും..... ഇവൾക്കെന്താണാവോ എന്റെ മാഷിനോട് ഇത്ര സംസാരിക്കാൻ..... ഹോ കണവൻ മാഷ് ഓളോട് ഇളിച്ചു കൊണ്ട് സംസാരിക്കുന്നുണ്ട്....എന്നോടണേൽ കടിച്ചു കീറാൻ വെരും....എന്തോരു സാധന.... എനിക്ക് കുശുമ്പ് സഹിക്കാൻ വയ്യാനിട്ടും അവരെന്ത സംസാരിക്കുന്നെ എന്നറിയാനുള്ള ത്വര കൊണ്ടും അവരെ അടുത്തുള്ള മരത്തിന്റെ അടുത്തേക്ക് ശ്രുതിയെയും വലിച്ചു മെല്ലെ മെല്ലെ നടന്നു...... ആ മരത്തിന്റെ അവിടെ അപ്പോ മറ്റാരും ഉണ്ടായിരുന്നില്ല..... എന്നിട്ട് അവിടെ നിന്ന് അവരെന്ത പറയുന്നേ എന്ന് കേൾക്കാൻ വേണ്ടി ചെവി കൂർപ്പിച്ചു വെച്ചു.... ശേ ഒന്നും കേൾക്കുന്നില്ലല്ലോ..... "ഡി ശ്രുതി അവരേന്ദവും സംസാരിക്കുന്നുണ്ടാവ....

" തല ചെരിച്ചു ശ്രുതിയുടെ മുഖത്തേക്ക് നോക്കിയപ്പോൾ ഓൾ sholder പൊക്കി 'ആ' എന്ന് പറഞ്ഞു.... ശേ.....എന്നും പറഞ്ഞു തിരിഞ്ഞപ്പോ മാഷിനെ അവിടെ കാണാഞ്ഞില്ല.....ശ്രേയ അവിടെ ആരെയോ വൈറ്റ് ചെയ്യുന്ന പോലെ നിക്കുന്നുമുണ്ട്..... എന്നാലും മഷിത് എവിടെ പോയിട്ടുണ്ടാവ..... ഇനി അവൾക്ക് കൊടുക്കാൻ വെല്ല ഗിഫ്റ്റും വാങ്ങിയത് എടുക്കാൻ പോയിക്കണോ..... എന്ന ഇന്ന് രണ്ടിൻ്റിം സമാധി എന്റെ ഈ മൃദുലമായ കൈ കൊണ്ടാവും....അവളെ തന്നെ ഫോക്കസ് ചെയ്തോണ്ടിരിക്കുമ്പോഴാണ് ശ്രുതിയെന്നെ തൊണ്ടിയത്...... "നിൽക്കേടി അവൾ ആരെയ വൈറ്റ് ചെയ്യുന്നേ എന്ന് നോക്കട്ടെ...." ഇതും പറഞ്ഞു വീണ്ടും അവളെ തന്നെ ഫോക്കസ് ചെയ്‌തു..... വീണ്ടും ശ്രുതിയെന്നെ തോണ്ടി.... "ഡി തെണ്ടി മറിയധക്ക് അടങ്ങി നിക്ക്..." എന്നാലും ആരെയാവും അവളിങ്ങനെ വൈറ്റ് ചെയ്യുന്നേ.....മിക്കവാറും മാഷേന്നെ ആവും....എന്ന ഇന്നിവിടെ 2 കൊല നടക്കും..... "ടി ശ്രുതി അവൾ വൈറ്റ് ചെയ്യുന്നത് മാഷിനെ എങ്ങാനും ആണെങ്കിൽ ഇന്നിവിടെ rand കോല നടക്കും...." ഞാൻ "Ennd കൊലയാണ് വാഴ കൊലയോ...."

"അല്ലെടി പൊട്ടി....the റിയൽ കൊല....അതു...." പറയാൻ വന്നത് വിഴുങ്ങി കൊണ്ട് സ്ലോ മോഷനിൽ എന്റെ തല ബാക്കിലേക്ക് തിരിഞ്ഞു.... ദേവിയെ.....മാഷ്..... ഇതെപ്പോ ഇവിടെ വന്ന് നിന്നു.....അപ്പോ ശ്രുതി എവിടെ???ഇത്രയും ടൈം എന്നെ തൊണ്ടിയത് മാശയിരുന്നോ അപ്പോ??? ഇങ്ങനെ പല സംശയങ്ങളും എന്നിൽ മുള പൊട്ടി.... ൦൦൦൦൦●●●●●●൦൦൦൦൦●●●●● 【ശ്രുതി】 മീനു അവിടെ നിന്ന് അവളെ മാഷിനേയും ശ്രയയെയും നോക്കി കൊണ്ടിരിക്കാണ്....എനിക്കണേൽ ഇവിടെ നിന്ന് ബോറടിക്കുന്നുണ്ട്..... ഞാൻ ആ മരത്തിന്റെ അവിടെ നിന്ന് കുറച്ചു ഒഴിഞ്ഞു നിന്ന് അതിലൂടെ വരുന്ന ചെക്കന്മാരെ വായി നോക്കി നിന്നു..... പെട്ടന്നാണ് മീനുന്ടെ മാഷ് എന്റെ മുമ്പിലേക്ക് വന്നത്....വേഗം മീനുനേ നോക്കിയപ്പോൾ അവളിപ്പഴും അങ്ങോട്ട് നോക്കി നിൽക്ക...... "സർ....സ....സാരെന്താ.... ഇ....ഇവി.... ടെ...." വിക്കി വിക്കി കൊണ്ട് മീനുനേ തിരിഞ്ഞു നോക്കി കൊണ്ട് ഞാൻ സാറിനോട് ചോദിച്ചു.... "നിനക്കെന്താ ഇവിടെ പണി...." ശബ്ദം താഴ്ത്തി എനിക്ക് കേൾക്കാൻ പറ്റുന്ന രീതിയിൽ സാർ ചോതിച്ചു.... "ഒ...ഒന്നു...ല്ല..."

ഹോ മീനു കുരിപ്പ്‌ ഇതൊന്നും അറിയാതെ ഇപ്പഴും അവിടെ നോക്കി നിൽക്ക.... ദേവിയെ അവൾക്കൊന്നു തിരിഞ്ഞു നോക്കാൻ തോന്നണെ..... പെട്ടന്ന് സർ മീനുന്ടെ അവിടേക്ക് നോക്കി എന്നെയൊന്ന് നോക്കി പറഞ്ഞു..... "ശ്രുതി താൻ പൊക്കോ...." "സർ മീനു...." "അവൾ വന്നോളും തന്നോട് പോവനല്ലേ പറഞ്ഞേ...." അപ്പോൾ ഞാൻ മീനുനേ ഒന്ന് കൂടി നോക്കി അവിടെ നിന്ന് നടന്നു..... എന്റെ ഭഗവാനെ ആ സാർ മീനുന്ടെ പല്ലും നഖവും ബാക്കി വെച്ചാൽ മതിയായിരുന്നു....ക്ലാസ്സിലേക്ക് പോവാതെ ഞാൻ കുറച്ചപ്പുറത്ത് മീനുനേയും വൈറ്റ് ചെയ്തു നിന്നു...... ൦൦൦൦●●●●●●൦൦൦൦൦●●●● 【അനു】 ആഹാ മോൾ നല്ല ഒളിഞ്ഞു നോട്ടത്തിലാണല്ലേ.....ശെരിയാക്കി തരാം.... ഞാനൊന്ന് അവളെ തോണ്ടി...... അപ്പോ അവൾ ശ്രുതി ആണെന്ന് കരുതി എന്തോക്കെയോ പറഞ്ഞു....എനിക്കണേൽ ചിരി വരുന്നുണ്ട്..... ചിരി കടിച്ചു പിടിച്ചു വീണ്ടും തൊണ്ടിയപ്പോൾ വീണ്ടും ശ്രുതി ആണെന്ന് കരുതി എന്തോ പറഞ്ഞു.....ലാസ്റ്റ് ഓൾ പറഞ്ഞ ഡയലോഗ് കേട്ടതും ഞാൻ ഓൾക്ക് മറുബടി കൊടുത്തു.....

എന്റെ ശബ്ദം കേട്ടിട്ടും പെണ്ണ് ബോധമില്ലാത്തൊലെ പോലെ എന്തോക്കെയോ പറഞ്ഞതും പെട്ടന്ന് ഓൾ പറയാൻ വന്നത് വിഴുങ്ങി അവളെയ കണ്ണും മിഴിച്ചു ഒരു നോട്ടമായിരുന്നു.... ഹോ അപ്പൊ അവളെ മുഖത്തു മിന്നി മറയുന്ന ഭാവങ്ങൾ കണ്ട ഞാൻ എങ്ങനെയൊക്കെയോ ചിരി അടക്കി പിടിച്ചു.... ൦൦൦൦●●●●●൦൦൦൦൦●●●●● "മ...മശേന്ദ ഇവിടെ...." ഞാൻ "നിയെന്താ ഇവിടെ..." "ഞാൻ ചു...ചുമ്മാ...." ഞാൻ "ചുമ്മാ ഒളിഞ്ഞു നോക്കവും ല്ലേ...." അതിഞ്ഞു ഞാനൊന്ന് ഇളിച്ചു കൊടുത്തു.... "പൊന്ന് മോൾ ഞാനും ശ്രേയയും സംസാരിക്കുന്നത് ഒളിഞ്ഞു നോക്കായിരുന്നു ല്ലേ...." "ആ...അത് പിന്നെ എന്റെ ഭാവി ഭർത്തു മറ്റൊരു പെണ്ണിനോട് എന്താ ഞാനറിയാതെ സംസാരിക്കുന്നെ എന്ന് എനിക്ക് അറിയണ്ടേ...." "അതിഞ്ഞു ആരാടി നിന്റെ ഭാവി ഭർത്തു....ഞാൻ പറഞ്ഞോ ഞാനാ നിന്ടെ ഭാവി ഭർത്തു എന്ന്...." "ഇ....ഇല്ല....പക്ഷെ മാഷിന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെൽ അത് ഞാൻ മാത്രമാവും....അല്ലാത്ത പക്ഷം മാഷ് ആരെയെങ്കിലും സ്നേഹിച്ച രണ്ട് പേർക്കും എലി വേഷം തന്ന് കൊല്ലും ഞാൻ...." "ആഹാ....അങ്ങനെയാണോ...." എന്നും പറഞ്ഞു മാഷേന്ടെ നേരെ വന്നു....ഞാൻ ആ മരത്തിൽ തട്ടി അവിടെ നിന്നു.... "മാഷേ റോമൻസിക്കാനാണോ....🙈😝" "അയ്യേ....റോമൻസിക്കാൻ പറ്റിയ ഒരു മുതൽ....കണ്ടെച്ചാലും മതി...."

"അതെന്താ എനിക്കൊരു കുറവ്...." ഞാൻ "കുറവല്ല....കൂടുതൽ ഉള്ളു...." "ആണോ....ശ്യോ🙈അപ്പോ ഞാൻ സുന്ദരി ആണ് ല്ലേ...." "സുന്ദരി അല്ല രക്ഷസി...." "രക്ഷസി ആ ശ്രേയ ആവും...." "ഡി നീയെന്റെ ശ്രേയയെ പറയോ...." മാഷ് "ആരെ ശ്രേയ...." ഞാൻ മാഷിന്റെ കോളറിൽ പിടിച്ചു എന്നിലേക്ക് അടുപ്പിച്ചു കൊണ്ട് ചോദിച്ചു.... പെട്ടന്നുള്ള എന്റെ പെരുമാറ്റത്തിൽ മാഷേന്നെ അന്തo വിട്ട് നോക്കുന്നുണ്ട്.....ഞാനും മാഷിന്റെ ആ കണ്ണിലേക്ക് തന്നെ നോക്കി നിന്നു..... മാഷിന്റെ കണ്ണിലേക്ക് നോക്കും തോറും എന്തോക്കെയോ ഫീലിംഗ്‌സ്....മാഷിന്റെ ആ കണ്ണുകൾ എന്നെ കൊത്തി വലിക്കും പോലെ.... ഷോ ഇപ്പോ ഒരു ബാക് ഗ്രൗണ്ട് മ്യൂസിക് വേണ്ടിയിരുന്നു.... തൽക്കാലം മനസ്സിൽ ഒരു ബാക് ഗ്രൗണ്ട് മ്യൂസിക് പാടാം..... 🎼🎶കണ്ണിൽ കണ്ണിൽ നോക്കും ന്നേരം ഉള്ളിനുള്ളിൽ നിറയുന്നതെന്ദോ ഇതേന്ദോ...🎶🎼

(മനസ്സിൽ ഞാൻ പാടാണ്.... situation പറ്റിയ സോങ് ല്ലേ😝) ശേ സോങിൽ പറഞ്ഞ പോലെ ഉള്ളിനുള്ളിൽ എന്താ നിറയുന്നെ.... ഉള്ളിൽ ഒന്നും നിറയുന്നില്ലല്ലോ.... കിസ് കൊടുക്കാനുള്ള ആക്രാന്തം നിറയുന്നുണ്ട്😝😝 ഹോ ഇനി അതൊക്ക പിന്നെ ചിന്തിക്ക ഇപ്പോ ചിലപ്പോ മാഷ് കിസ് തന്നാലോ....അതോണ്ട് ഞാൻ റൊമാൻസിൽ constrete ചെയ്യട്ടെ..... പതിയെ മാഷിന്റെ മുഖം എന്റെ മുഖത്തിനു നേരെ അടുപ്പിച്ചു.....മാഷിന്റെ ചുടു നിശ്വാസം എന്റെ മുഖത്തു പതിച്ചതും അറിയാതെ എന്റെ കണ്ണ് അടഞ്ഞു പോയി.... എന്നിൽ എന്തോക്കെയോ ഫീലിംഗ്‌സ് വരുന്നത് ഞാറിഞ്ഞു.... മാഷേന്ടെ അരയിൽ കൈ വെച്ചതും ഞാനൊന്ന് പുളഞ്ഞു പോയി.... ഷോ....റൊമാൻസ്🙈🙈ഇന്ന് ഞാൻ പൊളിക്കും😝🙈 "ആആ പെട്ടന്ന് ആരെയോ അലർച്ച കേട്ടു.............. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story