❤️എന്റെ മാഷ് 2❤️ : ഭാഗം 16

ente mash two

രചന: AADI

ഈ കാലൻ മാഷ് പെട്ടന്ന് വൈലെന്റ് ആവാൻ എന്തു പറ്റി...ഞാൻ മാഷിനെ തന്നെ സൂക്ഷിച്ചു നോക്കി എന്നെയും അഖിലേട്ടനെയും കലിപ്പിൽ നോക്കുന്നുണ്ട്.... എന്തിഞ്ഞപ്പോ വെറുതെ ഞങ്ങളെ നോക്കുന്നെ....ഹും... ഇതിന് പ്രാന്താണെന്നു തോനുന്നു..... മീനു ഇതും മനസിൽ പറഞ്ഞു മുഖം തിരിച്ചു.... അഖിലും അവന്ടെ ഗാങ്ങും അപ്പോ തന്നെ അവിടെ നിന്ന് പോയി....അവർ പോയപ്പോഴാണ് അനു പിന്നെ പഴയ പോലെ ആയത്.... "മോനെ...എന്താ പറ്റിയെ...." ശ്രുതി അനുവിന്റെ ദേഷ്യം ഒക്കെ ഒന്ന് കേട്ടടങ്ങിയപ്പോൾ അവനോട് വന്നു ചോദിച്ചു....അതിന് അവൻ ഒന്നുമില്ലെന്ന്.പറഞ്ഞു...... "അതേയ് നമുക്കൊക്കെ ഫോട്ടോ എടുത്താലോ...." മീനു "അതിനെന്താ വാ...എടുക്ക..." രജീഷ് മാഷ് അങ്ങനെ ഒക്കെ ഫോട്ടോ എടുക്കൽ തുടങ്ങി..... മീനു ഓരോ പോസിലും നിക്കുന്നുണ്ട്....അനു അവളെ കാട്ടി കൂട്ടൽ കണ്ടു അവളെ തന്നെ നോക്കി നിന്നു....

"അതേയ് ഇനി ഓരോരുത്തർ എന്റെ കൂടെ നിന്ന് ഓരോ ഫോട്ടോ എടുക്കാ" മീനു "അയ്യ..നിയാര് അതിന് ഫോട്ടോ ഒക്കെ നിന്ടെ എടുക്കാൻ..." ശ്രുതി "Am the one and only മീനു💜എന്റെ ഫാൻസ് ഒക്കെ ഉണ്ടിവിടെ....ഹം.." മീനു "ആണോ...നിന്ടെ മാത്രമല്ല എന്ടെ കൂടെ ഉണ്ട്..." ശ്രുതി "ഞങ്ങളെയും...." രജീഷ് മാഷ്.....ലച്ചു "വോ...അയ്ക്കോട്ടെ...ഒന്ന് പെട്ടന്ന് ഫോട്ടോ എടുക്കിൻ...." മീനു അങ്ങനെ മീനുവും രജീഷ് മാഷും നിക്കുന്നത് ലച്ചു ഫോട്ടോ എടുക്കാൻ തുടങ്ങി.... അത് കഴിഞ്ഞു മീനുവും ശ്രുതിയും...പിന്നെ മീനുവും ലച്ചുവും....ഇനി ഉള്ളത് മീനുവും അനുവും മാത്രമാണ്.... രജീഷ് മാഷ് അനുവിനെ പിടിച്ചു കൊടുന്നു മീനുവിന്ടെ അടുത്തു നിറുത്തി...മീനു അനുവിനെ നോക്കി വേണോ വേണ്ടെച്ചിട്ടു ഒന്ന് ചിരിച്ചു....അനു ഗൗരവത്തിൽ നില്കുവാണ്.... "അതേയ് അനുവേട്ട ഒന്ന് പുഞ്ചിരിച്ചു നിൽക്കെ...ഇങ്ങനെ മസിൽ പിടിക്കാതെ....

" ലച്ചു "അതെന്നെ മോനെ ഒന്ന് ചിരിക്...." ശ്രുതി അനു ചിരിച്ചു കൊണ്ട് മീനുവിനോട് ചേർന്നു നിന്നു.....മീനുവും നന്നായി നിന്ന് കൊടുത്തു... "ഇനി അനു ആ കയ്യെടുത്തു മീനുവിന്ടെ ഷോള്ഡറിൽ കൂടി ഇട്ടു നിക്ക്...." രജീഷ് മാഷ് അത് കേട്ടതും മീനുവും അനുവും ഞെട്ടി പരസ്പരം നോക്കി.... "Noo അനുവും മീനു ഒപ്പം പറഞ്ഞു.... എന്നെ കൊണ്ട് പറ്റില്ല വീണ്ടും രണ്ടുപേരും ഒപ്പം പറഞ്ഞതും രണ്ടാളും പരസ്പരം ഒന്ന് നോക്കി.... അനു അവിടുന്ന് പോകാൻ നിന്നതും രജീഷ് മാഷ് അനുവിനെ തടഞ്ഞു വച്ചു എന്നിട്ട് മീനുവിന്ടെ അടുക്കലേക്ക് അവളെ കൊണ്ട് വന്നു അവന്ടെ കയ്യെടുത്തു മീനുവിന്ടെ ഷോള്ഡറിൽ ഇട്ടു കൊടുത്തു.... മീനുവിന് എന്തോ പരിഭ്രമം തോന്നി....അനുവണേൽ ആകെ ഞെട്ടി നിക്കുവാണ്....

അനുവിന്റെ കാരവളയത്തിനുള്ളിൽ നിൽക്കുമ്പോൾ ഇതുവരെ ഉണ്ടാവാത്ത ഒരു വികാരം മീനുവിൽ ഉടലെടുത്തിരുന്നു... മറ്റു മൂന്നുപേരും അവരെ ഫോട്ടോ എടുപ്പിൽ ആയിരുന്നു....പെട്ടന്ന് മീനു അനുവിന്റെ മുഖത്തേക്ക് നോക്കി...അതേ സമയം തന്നെ അനുവും അവളെ നോക്കി....ഇരുവരെയും കണ്ണുകൾ തമ്മിൽ കോർത്തു.... സ്ഥലകാല ബോധമില്ലാതെ ഇരുവരും കണ്ണും കണ്ണും നോക്കി നിന്നു.... ഈ ദൃശ്യങ്ങൾ ഒക്കെ ത്രി മൂർത്ഥികൾ ഫോണിൽ എടുത്തിരുന്നു.... "അതേയ് ഇനി മതി...ഇനി ഞാനും എന്റെ ശ്രുതിയും...." രജീഷ് മാഷ് ശ്രുതിയെ വലിച്ചു കൊണ്ട് പറഞ്ഞു.... എന്നാൽ അനുവും മീനുവും അവർ പറഞ്ഞതൊന്നും കെട്ടിട്ടുണ്ടായിരുന്നില്ല...ഇരുവരും മറ്റേതോ ലോകതായിരുന്നു.... "അതേയ് മതി രണ്ടാളും പരസ്പരം വായി നോക്കിയത്....ഒന്ന് അവിടെ നിന്ന് മാറി തന്നിരുന്നെങ്കിൽ ഞങ്ങൾക്ക് ഫോട്ടോ എടുക്കാമായിരുന്നു...."

രജീഷ് മാഷ് അവരെ തൊട്ട് മുന്നിൽ പോയി കുറച്ചു ശബ്ദം ഉയർത്തി പറഞ്ഞതും ഇരുവരും ഞെട്ടി കൊണ്ട് വിട്ടു നിന്നു.... രണ്ടുപേർക്കും നല്ല ചമ്മൽ ഉണ്ടായിരുന്നു...മീനു വേഗം ലക്ഷ്മിയുടെ അടുത്തേക്ക് പോയി....അപ്പോഴാണ് ലക്ഷ്മിയുടെ ഫോൺ റിങ് ചെയ്യുന്നത്.... അവളെ ഭാവി വരൻ ആണ്.... ലചു ഫോണെടുത്തു സംസാരിച്ചു വേഗം കട്ട് ചെയ്തു.... "മീനു ശിവേട്ടൻ ഇങ്ങോട്ട് വരുന്നുണ്ടെന്ന്...." ലക്ഷ്മി ചാടി തുള്ളി സന്തോഷത്തോടെ പറഞ്ഞു.... "ആഹാ എന്ന കക്ഷിയെ നങ്ങൾക്കൊന്നു പരിചയപ്പെടാം...." മീനു അതു പറഞ്ഞു തീർന്നതും ശിവൻ അവിടെ എത്തിയിരുന്നു....ശിവനെ കണ്ടതും മീനുവിന്ടെ കണ്ണ് തള്ളി....അമ്മാതിരി ലുക്ക് ആയിരുന്നു.... ശിവൻ മീനുവിന്ടെ അടുത്തു നിൽക്കുന്ന ലച്ചുവിന്ടെ അടുത്തു വന്നു നിന്നു....

ലചു ആണെങ്കിൽ ആകെ നാണിച്ചു നില്കുവാണ്..... "ഹായ് ശിവേട്ട ഞാൻ മീന...." മീനു ശിവന് നേരെ കൈ നീട്ടി കൊണ്ട് പറഞ്ഞു.... "അറിയാം...എല്ലാവരെയും ലച്ചു പറഞ്ഞു തന്നിട്ടുണ്ട്....." ശിവേട്ടൻ ചിരിച്ചു കൊണ്ട് പറഞ്ഞു.... അപ്പോഴേക്ക് അനുവും രജീഷ് മാഷും ശ്രുതിയുമൊക്കെ പരിചയപെട്ടു...പിന്നെ കുറച്ചു സമയം അനുവും രാജിഷും ശിവനും കൂടി നല്ല സംസാരമായിരുന്നു... ശിവൻ പെട്ടന്ന് തന്നെ എല്ലാവരോടും കമ്പനി ആയിരുന്നു..... അവരോടുള്ള സംസാരം കഴിഞ്ഞു നേരെ ലച്ചുവിന്ടെ അടുത്തേക്ക് വന്നു.... "വാ നമുക്ക് കുറച്ചു സമയം ആ കുളത്തിന്റെ അവിടെ നിൽക്കാം...." ലച്ചു തലയാട്ടി കൊണ്ട് അവന്ടെ ഒപ്പം നടന്നു.... "അതേയ് ഈ ആഴ്ച തന്നെയാണ് നിങ്ങടെ കല്യാണം അതോണ്ട് കല്യാണത്തിന്റെ അന്ന് പറയാൻ എന്തെങ്കിലും ബാക്കി വെക്കൊണ്ടു...പിന്നെ 15 മിനിറ്റിനുള്ളിൽ രണ്ടിനെയും ഇങ്ങോട്ട് കണ്ടില്ലേൽ ഞാൻ അങ്ങോട്ട് വരും...."

മീനു "വോ...ഞങ്ങൾ പെട്ടന്ന് വന്നോളമേ...." ശിവൻ "ഹ്മ്മ...എന്ന നിങ്ങൾക്ക് കൊള്ളാം..."മീനു അവർ പോയതും ശ്രുതിയും രജീഷ് മാഷും ഓരോന്ന് സംസാരിച്ചു അവിടെ നിന്ന് മാറി നിന്നു.... ഇപ്പോ ആൽ തറയിൽ മീനുവും അനുവും മാത്രമുള്ളു.... *********_____________***** 【അനു】 ഹോ നേരത്തെ ഉണ്ടായതൊക്കെ ആലോചിക്കുമ്പോൾ ഇപ്പോ അവളെ ഫേസ് ചെയ്യാൻ തന്നെ ഒരു ബുദ്ധിമുട്ട്....അതൊണ്ടന്നേ ഞാൻ അവളോട് ഒന്നും മിണ്ടാതെ ഫോണിൽ നോക്കി ഇരുന്നു..... ********____________**** മീനുവും അനുവിനെ പോലെ ഫേസ് ചെയ്യാനുള്ള ബുദ്ധി മുട്ട് കൊണ്ട് ഫോണിൽ വെറുതെ നോക്കി കൊണ്ട് ഇരിക്കുവായിരുന്നു.... പെട്ടന്ന് ഒരു ഇളം കാറ്റ് രണ്ടു പേരെയും തഴുകി പോയി..... ഫോണിൽ നോക്കി മടുത്തപ്പോ മീനു ഫോൺ ഓഫ്‌ ചെയ്തു വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി കൊണ്ടിരിക്കുമ്പോഴാണ് ഒരു മുത്തശ്ശി നടന്നു വരുന്നത് കണ്ടത്.....

മീനു ആ മുത്തശ്ശിയെ തന്നെ നോക്കി ഇരുന്നു....അനുവും അവരെ നോക്കി ഇരിക്കുവായുരുന്നു.... പെട്ടന്ന് അവർ വീഴാൻ പോയതും മീനുവും അനുവും ഓടി അവരെ അടുത്തേക്ക് ചെന്നു പിടിച്ചു....മുത്തശ്ശി നന്ദി സൂചകമായി ഇരുവരെയും നോക്കി പുഞ്ചിരിച്ചു.... "കുഴപ്പമൊന്നുമില്ലല്ലോ മുത്തശ്ശി...." മീനു "ഇല്ല മോളെ...." "വാ മുത്തശ്ശി അവിടെ ഇരിക്കാം...." അനു അടുത്തുള്ള ഒരു കല്ലിൽ അവരെ ഇരുത്തി....... എന്നിട്ട് അവരോട് ഓരോന്നു ചോദിച്ചു കൊണ്ടിരുന്നു ഇരുവരും....അവരെ നിഷ്കളങ്കമായ ചിരി കാണാൻ ഒരു പ്രതേക ഭംഗി ആയിരുന്നു..... മുത്തശ്ശിക്ക് പോവറായതും ഇരുവരും അവരോട് യാത്ര പറഞ്ഞു....മീനു മുത്തശ്ശിയുടെ കവിളിൽ ഒരുമ്മ കൊടുത്തു.... "നിങ്ങൾ രണ്ടു പേരും ഭാര്യ ഭർത്താക്കന്മാർ ആണല്ലേ....നല്ല ഭംഗി ഉണ്ട്.....എന്നെന്നും സന്തോഷത്തോടെദിർക സുമംഗലി ആയി ഇരിക്കട്ടെ...." മുത്തശ്ശി അത് പറഞ്ഞതും ഇരുവരും ഞെട്ടി കൊണ്ട് അവരെ നോക്കി....

മീനു എന്തോ പറയാൻ വമ്പതും അനു അവളെ കയ്യിൽ പിടിച്ചു വേണ്ട എന്നു തലയാട്ടി....അതുകൊണ്ട് അവൾ മൗനം പാലിച്ചു........ മുത്തശ്ശി നടന്നാകലുന്നതും നോക്കി ഇരുവരും നിന്നു.... "അതേയ് മാഷേ...മാഷേന്തിന ഞാൻ പറയാൻ വന്നത് തടഞ്ഞേ...." മീനു അനുവിന്റെ നേരെ തിരിഞ്ഞു.... "അപ്പോ എനിക്ക് നിന്നെ തടയാൻ തോന്നി അത് കൊണ്ട് തടഞ്ഞു...." ഇത്രമാത്രം പറഞ്ഞു കൊണ്ട് അനു കൂസലില്ലാതെ ഓരോന്ന് നോക്കി കൊണ്ട് നിന്നു... മീനു പിന്നെ അനുവിനെ ശ്രദ്ധിക്കാതെ കൈയും കെട്ടി നിന്നു.... രജീഷ് മാഷും ശ്രുതിയും അവരെ തൊട്ട് മുന്നിലുള്ള മരത്തിന്ടെ അവിടെ ഉണ്ടായിരുന്നു.... "ലച്ചുവും ശിവേട്ടനും പോയിട്ട് കുറച്ചു സമായമായല്ലോ....അവരെ ഒന്ന് നോക്കിയെച്ചു വരാം...." മീനു സ്വയം പറഞ്ഞു കുളത്തിന്റെ അവിടേക്ക് നടന്നു....അവളെ പിന്നാലെ തന്നെ അനുവും പോയി......

മീനു കുളത്തിന്റെ അവിടെ എത്തി അവിടെക് നോക്കിയതും അവളെ കിളികൾ ഒക്കെ പാറി പോയി....പെട്ടന്ന് ബോധം വന്നതും അവൾ ഇരു കയ്യും കൊണ്ട് വായയും പൊത്തി തിരിയാലും അനുവിന്റെ ദേഹത്തു തട്ടി നിന്നു..... മീനു മുഖം ഉയർത്തി ആരാണെന്നു നോക്കിയപ്പോൾ കണ്ണും തള്ളി മുന്നിലേക്ക് നോക്കി നിൽക്കുന്ന അനുവിനെയാണ് കണ്ടത്.... മീനു വേഗം അനുവിന്റെ കണ്ണ് തന്ടെ കൈ കൊണ്ട് പൊത്തി പിടിച്ചു..... {അവിടെ അതിനാമാത്രം എന്താണെന്നല്ലേ നിങ്ങളൊക്കെ ഇപ്പോ ചിന്തിക്കുന്നെ....എന്ന നമുക്ക് നേരത്തെ ലച്ചുവും ശിവനും കുളത്തിന്റെ അവിടേക്ക് വന്നത് മുതൽ എന്താ ഉണ്ടായേ എന്നൊന്ന് നോക്കാം......} *********____________******* ലച്ചുവും ശിവനും അവരെ അടുത്തു നിന്ന് കുളത്തിന്റെ അവിടേക്ക് എത്തിയതും ശിവൻ ചുറ്റും നോക്കി ആരും ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം അതിന്ടെ പടവിൽ നിന്ന് ലച്ചുവിനെ വലിച്ചു തന്നോട് ചേർത്തു നിറുത്തി....

ലച്ചു ഞെട്ടി കൊണ്ട് ശിവനെ നോക്കി..... "എന്റെ പെണ്ണേ നിയിങ്ങനെ നോക്കി എന്റെ കണ്ട്രോൾ കളയല്ലേ...ഇത് കുള കടവാണെന്നൊന്നും നോക്കാതെ ഞാൻ വല്ലോം ചെയ്യും...." ശിവൻ അത് കേട്ട് ലച്ചു ശിവനെ കൂർപ്പിച്ചു നോക്കി.... "ശിവേട്ട എന്നെ വിട്ടെ...ഇങ്ങനെ അടുത്തു നിന്നുള്ള തൊട്ടുഉരുമ്മി സംസാരം ഒക്കെ കല്യാണം കഴിഞ്ഞു മതി...." ലച്ചു "അയ്യട അങ്ങനെ മോളെ വിടാൻ വേണ്ടി അല്ല ഞാൻ നിന്നെയും കൊണ്ട് ഈ കുള കടവിലേക്ക് വന്നത്..." ശിവൻ "പിന്നെന്തിഞാനവോ....." ലച്ചു "അതില്ലേ......ഇപ്പോ കല്യാണ തിരക്ക് ഒക്കെ ആവോണ്ട് നമുക്ക് വല്ലാതെ ഫോണിൽ സംസാരിക്കാൻ ഒന്നും പറ്റുന്നില്ലല്ലോ അപ്പോ അതിന്റെയൊക്കെ കടം തീർക്കാൻ വന്നതാ...." ഒരു കള്ള ചിരിയും ചിരിച്ചു ലച്ചുവിനെ നോക്കി സൈറ്റ് അടിച്ചു കൊണ്ട് ശിവൻ പറഞ്ഞു....

"അയ്യട മോന്റെ ഉദ്ദേശം ഒക്കെ എനിക്ക് മനസിലായി....മോൻ വിട്ടു നിന്നെ...." ലച്ചു "ഇല്ല...." എന്നും പറഞ്ഞു ലച്ചുവിനെ ഒന്ന് കൂടെ തന്നിലേക്ക് അടുപ്പിച്ചു നിറുത്തി.... "ദേ ഏട്ട കളിക്കല്ലേ ആരെങ്കിലും വന്നാൽ കാണും...." ലച്ചു "നിയൊന്ന് അടങ്ങി നിൽക്ക് പെണ്ണേ ആരും വരില്ല...." എന്നും പറഞ്ഞു കൊണ്ട് ശിവൻ ലച്ചുവിന്ടെ മുഖത്തിന് നേരെ അവന്ടെ മുഖം കൊണ്ട് പോയി അവളെ ആ അധരങ്ങൾ അങ് കവർന്നു....ലച്ചുവിന്ടെ കൈ ശിവന്റെ ഷർട്ടിൽ മുറുകെ പിടിച്ചു.... ഇതും കണ്ടു കൊണ്ടാണ് അങ്ങോട്ട് മീനുവും അനുവും വന്നത്.....ലച്ചുവും ശിവനും അവര് വന്നതൊന്നും അറിയാതെ ഇപ്പോഴും നല്ല റൊമാൻസിൽ ആണ്..... ..............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story