❤️എന്റെ മാഷ് 2❤️ : ഭാഗം 22

ente mash two

രചന: AADI

"അത് മീനു...ലച്ചുവിന് കല്യാണ സാരി എടുക്കുമ്പോൾ മജന്ത കളർ എടുത്താൽ മതി ട്ടോ...." ശിവേട്ടൻ "ഹോ എന്ടെ ശുവേട്ട ഇത് പറയനാണോ ഇത്ര ബിൽഡ് up എടുത്തെ..." മീനു "അത് പറയാൻ ഒരു ചിന്ന ചമ്മൽ....എന്ന ഓകെ...ലച്ചുവിനോട് ഈ കാര്യം പറയണ്ട....സാരി മറക്കണ്ട ട്ടോ..." ശിവേട്ടൻ "ഒക്കെ ശിവേട്ട...." എന്നും പറഞ്ഞു മീനു കേൾ കട്ട് ചെയ്തു ലച്ചുവിന്ടെ അടുത്തേക്ക് ചെന്നു.... "എന്താടി ശിവേട്ടൻ നിന്നോട് പറഞ്ഞേ..." മീനുവിനെ കണ്ടപ്പോൾ തന്നെ ലച്ചു ചോദിച്ചു... "അത് ഞാനും ശിവേട്ടനും തമ്മിലുള്ള secret😉....ചെറിയ കുട്ടികളോടൊന്നും പറയാൻ പാടില്ല...." മീനു "പൊടി...ഞാൻ അങ്ങേരെ ഭാര്യ ആവാൻ പോവുന്നവള...എനിക്ക് ഇതറിയാനുള്ള അവകാശം ഉണ്ട്..." ലച്ചു "ഭാര്യ ആകാൻ പോകുന്നല്ലേളു... ഭാര്യ ആയിട്ടില്ലല്ലോ..അതോണ്ട് മോളിപ്പോ ഇതൊന്നും അറിയണ്ട...ഇന്ന നിന്ടെ ഫോൺ...വാ പെട്ടന്ന് സാരി എടുക്കണം...എന്നിട്ട് വേണം എനിക്കും ശ്രുതിക്കുമുള്ളത് തിരയാൻ..." ഇതും പറഞ്ഞു കൊണ്ട് ലച്ചുവിന് ഒരു വാക്ക് പറയാൻ കൂടെ പറയാൻ സമ്മതിക്കാതെ മീനു അവളെ കയ്യും പിടിച്ചു വലിച്ചു കൊണ്ട് അവരെല്ലാം നിക്കുന്നിടത്തേക്ക് കൊണ്ട് പോയി... "ഹാ നിങ്ങളിത് എവിടെ പോയതാ...ഞാൻ എവിടെയൊക്കെ നിങ്ങളെ അന്വേഷിച്ചു...

." അവരെ കണ്ടപ്പോൾ തന്നെ ശ്രുതി പറഞ്ഞു... "ഞങ്ങൾ അവിടം വരെ ഒന്നു വെറുതെ പോയതാ..... " മീനു "ഹ്മ്മ...വാ ലച്ചുവിന് സാരി നോക്കാം..." ശ്രുതി അങ്ങനെ വീണ്ടും എല്ലാവരും ലച്ചുവിനയുള്ള സാരി നോക്കി കൊണ്ടിരുന്നു.... മീനു അവിടെയുള്ള മജന്ത കളർ സാരി ഫുൾ വലിച്ചു എഡിപിച്ചുകുണു.... "നിയെന്താ മീനു ഇത്രയും മജന്ത കളർ സാരി വലിച്ചു എഡിപിച്ചിരിക്കുന്നെ...." മീനുവിന്ടെ മുന്നിലുള്ള സാരി കൂമ്പാരം നോക്കി കൊണ്ട് ശ്രുതി ചോദിച്ചു.... "അതോന്നുമില്ലടി...മജന്ത കളർ ലച്ചുവിന് ചേരുമെന്ന് തോന്നി... അപ്പോ ആ കളറിലുള്ള ഒരു സാരി നോക്കാന..." മീനു "ഹാ... എന്നിട്ട് കിട്ടിയോ..." ശ്രുതി "2 എണ്ണം select ചെയ്തു വച്ചിട്ടുണ്ട്....അത് രണ്ടും എനിക്ക് നന്നായി ഇഷ്ടമായി...അതിൽ ഏത് എടുക്കുമെന്ന ഇപ്പോ കണ്ഫ്യൂഷൻ...." മീനു "എവിടെ നോക്കട്ടെ...." ശ്രുതി അപ്പോ തന്നെ മീനു അവൾ മാറ്റി വെച്ച 2 സാരി കാണിച്ചു കൊടുത്തു.... "ഇത് രണ്ടും കൊള്ളാം...." ശ്രുതി "ഹ്മ്മ...രണ്ട് സാരി ഉടുക്കാൻ പറ്റുവായിരുന്നേൽ ഞാൻ രണ്ടും അവളെ കൊണ്ട് ഉടുപ്പിച്ചിരുന്നു...ഇതിപ്പോ വല്ലാത്ത കഷ്ടയി...." മീനു "എനിക്കും confusion... ഇതിൽ ഏത് എടുമെന്നു....വൈറ്റ്‌...ഞാൻ ഒരു വഴി പറയാം...നിക്ക്...." എന്നും പറഞ്ഞു കൊണ്ട് ശ്രുതി അവിടുത്തെ സെറ്റിയിൽ ഇരുന്നു ഫോണിൽ തോണ്ടുന്ന അനുവിനെ നോക്കി....

മീനു ആണെങ്കിൽ ഇവൾ എന്ന ചെയ്യാൻ പോകുവാ എന്നും ആലോചിച്ചു നിക്കുവാണ്.... "മോനെ...." ശ്രുതി വിളിച്ചതും അനു പെട്ടന്ന് ചാടി എഴുന്നേറ്റു ശ്രുതിയെ നോക്കി.... ശ്രുതി അവനെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് അടുത്തേക്ക് വരാൻ കൈ മാടി വിളിച്ചു....അനു പെട്ടന്ന് തന്നെ അവളെ അടുത്തേക്ക് എത്തി... "മോനെ നി ഈ രണ്ടു സാരിയിൽ നിന്ന് ഒന്ന് സെലക്ട് ചെയ്യ്...." ശ്രുതി മീനുവെടുത്ത രണ്ടു സാരിയും അനുവിന് നേരെ നീട്ടി കൊണ്ട് പറഞ്ഞു.... അനു ഒരു നിമിഷം ആലോചിച്ചു നിന്ന ശേഷം ശ്രുതിയുടെ വലതു കയ്യിലുള്ള സാരി എടുത്തു.......അത് മീനുവിനും ശ്രുതിക്കും നന്നായി ബോധിച്ചു... "ഹാ ഇനി മോൻ പൊക്കോ..." ശ്രുതി അനു അത് കേൾക്കേണ്ട താമസം അവിടെ നിന്ന് സ്ഥലം കാലിയാക്കി.... മീനുവും ശ്രുതിയും കൂടെ ലച്ചുവിന്ടെ അടുത്തേക്ക് പോയി ആ സാരി അവളെ ദേഹത്തു വച്ചു നോക്കി....ലച്ചുവിനും ആ മജന്ത കളർ സാരി ഇഷ്ടമായിരുന്നു... ബാക്കി ഉള്ളവർക്ക് കൂടി ബോധ്യ പെട്ടതും ആ സാരി സെലക്ട് ചെയ്തു.... "അങ്ങനെ അത് കഴിഞ്ഞു...ഹ്മ്മ...ഇനി വാ നമുക്കുള്ളത് നോക്കാം..." എന്നും പറഞ്ഞു കൊണ്ട് മീനു അവര്ക് രണ്ടു പേർക്കുമുള്ളത് നോക്കാൻ തുടങ്ങി.... "മീനു....." പെട്ടന്ന് തന്നെ ആരോ വിളിക്കുന്നത് കേട്ടു മീനു തിരിഞ്ഞു നോക്കി....രമ്യ ആയിരുന്നു അത്....

മീനു എന്താണെന്ന് പുരികം പൊക്കി കൊണ്ട് ചോദിച്ചു.... "നിങ്ങളെ കൂടെ എന്നെ കൂടെ കൂട്ടൊ... plz... നമ്മക്ക് ഇനി മുതൽ നല്ല ഫ്രണ്ട്‌സ് ആവാം..." രമ്യ അത് പറഞ്ഞതും മീനുവും ശ്രുതിയും അത്ഭുതത്തോടെ അവളെ നോക്കി.... "പ്ളീസ്....." രമ്യ വീണ്ടും പറഞ്ഞപ്പോൾ മീനു ഒരു മിനിറ്റ് എന്നും പറഞ്ഞു ശ്രുതിനേയും വലിച്ചു കൊണ്ട് കുറച്ചിപ്പുറത്തേക്ക് മാറി നിന്നു.... "എടി ശ്രുതി എന്ത് വേണം..." മീനു "നമുക്ക് അവളെയും കൂടെ കൂട്ടാം...." ശ്രുതി "വേണോ...ചിലപ്പോ അവൾ നമുക്ക് പണി തരാൻ ആണെങ്കിലോ...." മീനു "ഏയ്...ആവില്ല...എനിക്ക് തോനുന്നു അവൾക്ക് നമ്മുടെ കൂടെ കൂട്ടുകൂടാനുള്ള ആഗ്രഹം കൊണ്ടാണെന്ന്...." ശ്രുതി "ഹ്മ്മ...എന്ന കൂട്ടിയേക്കാം ല്ലേ...." മീനു "ഹാ...." അവർ രണ്ടും തിരിച്ചു രമ്യടെ അടുത്തേക്ക് വന്നു..... "ഒക്കെ രമ്യ...നി ഞങ്ങടെ കൂടെ കൂടിക്കോ...ഇന്ന് തൊട്ട് നമ്മൾ നല്ല ഫ്രണ്ട്‌സ് ആയിരിക്കും..." മീനു "Thanku മീനു...." എന്നും പറഞ്ഞു രമ്യ മീനുവിനെ കെട്ടിപിടിച്ചു....മീനുവും തിരിച്ചു ഒരു ചിരിയോടെ കെട്ടിപിടിച്ചു....രമ്യ മീനുവിൽ നിന്ന് വിട്ട് നിന്നു ശ്രുതിനെയും കെട്ടിപിടിച്ചു.... കെട്ടിപിടുത്തമൊക്കെ കഴിഞ്ഞു മൂന്നും കൂടെ സാരി തിരയാൻ തുടങ്ങി.... "ദേ ആ ബ്ലാക്ക്‌ സാരി നോക്ക്..." രമ്യ കൈ ചൂണ്ടിയ ഭാഗത്തേക്ക് അവർ നോക്കി........

"ആ ബ്ലാക്ക്‌ സാരി ഒന്നെടുക്കോ...." മീനു സെയിൽസ് girl നോട് പറഞ്ഞു....അവർ ആ സാരി എടുത്തു മീനുവിന് കൊടുത്തു.... "ഇത് കൊള്ളാം ല്ലേ...." ശ്രുതി "ഹാ.....ഞാൻ ഒന്ന് ഡ്രസിങ് റൂമിൽ പോയി ഇതൊന്ന് നോക്കട്ടെ..." ഇതും പറഞ്ഞു കൊണ്ട് മീനു ഡ്രസിങ് റൂമിലേക്ക് സാരിയും എടുത്തു കൊണ്ട് കയറി..... **__***___***___*****______******_______**__**__ 【അനു】 കുറെ സമയമായി ഈ പെണ്ണുങ്ങൾ ഡ്രെസ് നോക്കുവാൻ തുടങ്ങിയിട്ട്.....അവരെ നോക്കി നിന്നാൽ എന്ടെ ഡ്രെസ് എടുപ്പ് നടക്കില്ല.... ഞാൻ girls ന്റെ തൊട്ടടുത്തുള്ള gents ഡ്രെസ് സെക്ഷനിൽ പോയി എനിക്കുള്ളത് നോക്കാൻ തുടങ്ങി....ഒരു ബ്ലാക്ക്‌ shirt കണ്ടപ്പോൾ എനിക്കത് ഇഷ്ടമായി.... "ഇത് കൊള്ളാം അനു... നമുക്ക് എല്ലാവർക്കും ബ്ലാക്ക്‌ ആക്കാം...." ഏട്ടൻ "ഹാ ഞാൻ ഒന്ന് ഇത് ഇട്ടു നോക്കട്ടെ...." എന്നും പറഞ്ഞു കൊണ്ട് ഞാൻ ഡ്രസിങ് റൂമിന്റെ അടുത്തേക്ക് നടന്നു....രണ്ട് ഡ്രസിങ് റൂം ഉണ്ട്...ഒന്ന് ലോക്ക് ആണെന്ന് മനസിലായി....മറ്റേത് ചാരിയിട്ടെ ഉള്ളു.... ഞാൻ അതിലേക്ക് കയറി പെട്ടന്ന് തന്നെ ഡോറടച്ചു തിരിഞ്ഞതും എന്ടെ മുമ്പിൽ നിൽക്കുന്ന മീനുവിനെ കണ്ടു ഞാൻ ഞെട്ടി.... "നിയെന്താ ഇവിടെ...." ഞാൻ "ഞാനിവിടെ ഫുഡ് കഴിക്കാൻ വന്നതാ...അല്ല പിന്നെ ഡ്രസിങ് റൂമിലേക്ക് എന്തിനാ വര എന്നു പോലും അറിയാത്ത മാഷ്...." മീനു "😬

നിയൊന്ന് പുറത്തേക്ക് പോയെ...എനിക്ക് ഈ ഡ്രെസ് ഒന്ന് change ചെയ്യണം...." ഞാൻ പറയുന്നത് കേട്ടിട്ടും അവൾ മൈൻഡ് ചെയ്യാതെ ഒരു സാരി എടുത്തു ദേഹത്തു വച്ചു തിരിഞ്ഞു മറിഞ്ഞു നിന്നു നോക്കുവാണ്.... എനിക്ക് ദേഷ്യം ഏതിലൂടെയൊക്കെയോ വന്നു.... "ടി...നിന്നോടാ ഞാൻ പറയുന്നേ പുറത്തേക്ക് പോവാൻ😠" ഞാൻ "അയ്യട ഞാനാ ഇതിൽ first കയറിയെ...വേണമെങ്കിൽ മാഷ് പൊയ്ക്കോ...." മീനു "അപ്പോ നി പോവില്ലെന്നു സാരം അല്ലെ...😠" "ഹാ അതേ...." മീനു "എന്ന നി ഇവിടെ നിന്നോ ഞാൻ ഇവിടെ ഡ്രെസ് മാറാൻ പോവ...." "ഭീഷണി ആണോ..." മീനു "എന്തിന് നിന്നെ ഭീഷണി പെടുത്തണം... ഞാൻ ഡ്രെസ് മാറുവ..." എന്നും പറഞ്ഞു കൊണ്ട് ഞാൻ ഷർട്ടിന്റെ ബട്ടൻസ് ഓരോന്നായി അഴിക്കാൻ തുടങ്ങി....അവളെ മുഖത്തേക്ക് നോക്കിയപ്പോൾ എന്തോക്കെയോ നവരസങ്ങൾ വിരിയുന്നുണ്ട്.... ശെരിയാക്കി തരമെഡി...നി തന്നെ ഇതിൽ നിന്ന് ഇറങ്ങി പോകും.... ഇതും മനസിൽ കരുതി ഷർട്ടിന്റെ അവസാനത്തെ ബട്ടൻസും ഊരി..... **__**___***________******_______**__*____ അയ്യോഹ് ദൈവമേ ഇനി എന്ത് ചെയ്യും....

വെറുതെ ഒരു പഞ്ചിന് ഓരോന്ന് പറഞ്ഞതാ... ഈ പരട്ട മാഷ് ഡ്രെസ് അഴിക്കും എന്നു ഒരിക്കലും കരുതിയില്ല.... ഇതിന് നാണമില്ലേ ആവോ..... "അതേയ് മാഷേ മാഷിന് നാണമില്ലേ ഒരു പ്രായ പൂർത്തി ആയ അന്യ പെണ്ണ് ഇവിടെ നിൽക്കുമ്പോൾ ഡ്രെസ് മാറാൻ...." "അതിന് ഇവിടെ എവിടെ പെണ്ണ്....പിന്നെ ഞാൻ ഇപ്പോൾ നിൽക്കുന്നത് അന്യ പെണ്ണിന്റെ കൂടെ ഒന്നുമല്ലല്ലോ...." മാഷ് "പിന്നെ ആരെകൂടെയ🤨" "ഞാനെന്റെ മുറപെണ്ണായ ചെക്കന്റെ കൂടെയല്ലേ...." എന്നും പറഞ്ഞു മാഷേന്നോട് ചേർന്നു നിന്നു....മാഷിന്റെ നക്നമായ നെഞ്ചിൽ അറിയാതെ തന്നെ എന്ടെ കൈ സ്‌ഥാനം പിടിച്ചു...... "മുറപെണ്ണായ ചെക്കനോ.... അതെന്തുവ🙄" ഞാൻ "അതായത് നിനക്ക് പെണ്ണിന്റെ ശരീരവും ചെക്കന്റെ സ്വഭാവവുമല്ലേ😂അതാ ഉദ്ദേശിച്ചെ...." മാഷേന്നെ കളിയാക്കി കൊണ്ട് പറഞ്ഞതും എനിക്കങ് ദേഷ്യം വന്നില്ലേ.... "ദേ മാശാണെന്നൊന്നും നോക്കില്ല...എന്ടെ കയ്യിൽ നിന്ന് കിട്ടും...." ഞാൻ "ആണോ....എന്താ കിട്ട...." എന്നും ചോദിച്ചു മാഷേന്ടെ അരക്കെട്ടിൽ കൈ വെച്ചതും ഞാൻ ഞെട്ടി കൊണ്ട് മാഷിന്റെ കയ്യിലേക്കും പിന്നെ മുഖത്തേക്കും നോക്കി.... "പറ എന്താ തര... മധുരമുള്ള എന്തെങ്കിലും മതി ട്ടോ😝😉" "😬😬ഞാൻ ഒന്നും തരുന്നില്ല...എന്നെയൊന്ന് വിട്ടെ...." ഞാൻ "അയ്‌ അങ്ങനെ പറയല്ലേ...നീയെനിക്ക് എന്തോ തരാമെന്നു പറഞ്ഞിട്ട്...." മാഷ്

"ഹോ ഒന്നുമില്ല....ഒന്നു വിട്ട് പോയെ...." എന്നും പറഞ്ഞു എന്ടെ അരക്കെട്ടിൽ വച്ച മാഷിന്ടെ കൈ ദേഷ്യത്തോടെ ഞാൻ എടുത്തു മാറ്റി റൂമിന് പുറത്തേക്കിറങ്ങിയതും ശ്രുതിയുടെ മുമ്പിലാണ് ഞാൻ ചെന്നു ചാടിയത്..... **___*********___**__***_______**** 【ശ്രുതി & രമ്യ】 "ഈ മീനു ഇതേവിടെ പോയി കുറെ സമായമായല്ലോ....." രമ്യ "ശെരിയ...ഇവൾ ഇതെന്തോന്ന സാരി ഉടുത്തൊണ്ടിരിക്കണോ ആവോ...അതോ ഇനി ആ സാരിയും കൊണ്ട് പോയോ...😝" ശ്രുതി "പൊടി അവൾ നിന്നെ പോലെ അല്ലെ....." രമ്യ "അയ്യട ഞാൻ പാവം...നിയിവിടെ നിക്ക് ഞാൻ പോയി അവളെ നോക്കിയിട്ട് വരാം..." ശ്രുതി "ഒക്കെ..." രമ്യ ശ്രുതി മീനുവിനെയും അന്വേഷിച്ചു പോവുമ്പോഴാണ് രജീഷ് മാഷ് അവളെ കണ്ടത് പെട്ടന്ന് തന്നെ അടുത്തുള്ള ഒരു മറവിലേക്ക് അവളെ വലിച്ചു... "ഏട്ട വിട്... cctv ഉണ്ടാവും...." ശ്രുതി "ഇല്ല ഈ ഭാഗത് ഇല്ലെന്നുള്ള ഉറപ്പ് കൊണ്ടാണ് ഞാൻ നിന്നെ ഇങ്ങോട്ട് വലിച്ചെ...." രജീഷ് മാഷ് "ആണോ...എന്ന എന്നെ അങ് വിട്ടേക്ക് ഞാനെയ്‌ മീനുവിനെ നോക്കി വന്നതാ പെട്ടന്ന് അങ്ങോട്ട് തന്നെ പോകണം അവിടെ രമ്യ ഒറ്റയ്ക്കുള്ളൂ...." ഇതും പറഞ്ഞു കൊണ്ട് ശ്രുതി രജീഷ് മാഷിന്റെ അടുത്തു നിന്ന് പോരാൻ നിന്നതും മാശവളെ പിടിച്ചു വലിച്ചു ചുമരിൽ ചേർത്തു നിറുത്തി....

"എന്താ നിനക്ക് ഇത്ര ദൃതി...രമ്യക്ക് കൂട്ടിന് നമ്മുടെ കുടുംബം ഫുൾ ഉണ്ടല്ലോ...." ശ്രുതി "എ...." ശ്രുതി എന്തോ പറയാൻ വന്നതും രജീഷ് മാഷ് അവളെ ചുണ്ടിൽ ചൂണ്ടു വിരൽ വെച്ചു ഷൂ എന്നു പറഞ്ഞു അവളെ കണ്ണിലേക്ക് തന്നെ നോക്കി നിന്നു....പതിയെ തന്ടെ മുഖം അവളിലേക്ക് അടുപ്പിക്കാൻ നിന്നതും അവളത് തടഞ്ഞു... "ഇതൊക്കെ വീട്ടിൽ ചെന്നിട്ട്...ഇത് ഷോപ് ആണ്..." എന്നും പറഞ്ഞു രജീഷ് മാഷിനെ തള്ളി മാറ്റി...എന്നിട്ട് രജീഷിനെ നോക്കി കൊഞ്ഞനം കുത്തി കൊണ്ട് ഡ്രസിങ് റൂമിന്റെ അടുത്തേക്കോടി.... നിന്നെ ഞാൻ പിന്നെ എടുത്തോളം ട്ടോ... ഓടി പോവുന്ന ശ്രുതിയെയും നോക്കി കൊണ്ട് രജീഷ് മാഷ് മനസിൽ പറഞ്ഞു...എന്നിട്ട് ഒന്ന് ചുറ്റിനും നോക്കിയ ശേഷം തിരിച്ചു മഹേഷിന്റെ ഒക്കെ അടുത്തേക്ക് പോയി....അവരാടുത്തേക്ക് പോയപ്പോൾ നേരത്തെ ഡ്രെസ് മാറ്റാൻ പോയ അനുവിനെ കാണാഞ്ഞിട്ട് അവനെയും നോക്കി കൊണ്ട് നടന്നു.... **___*********___**_________***__ ശ്രുതിയെ കണ്ട മീനു ഒന്ന് ഞെട്ടതിരുന്നില്ല....ശ്രുതി മീനുവിനെ തന്നെ സംശയ ഭാവത്തിൽ നോക്കി നിന്നു.......

മീനു വേഗം ശ്രുതിയെ നോക്കി ഒന്നിളിച്ചു കൊടുത്തു.... പെട്ടന്നാണ് ശ്രുതിയുടെ കണ്ണ് മീനുവിന്ടെ ബാക്കിലായി ഡ്രസിങ് റൂമിന്ടെ ഡോറിന്ടെ അവിടെ നിൽക്കുന്ന അനുവിന്ടെ അടുത്തേക്ക് പോയത്.... അവന്ടെ നില്പും വേഷവും കണ്ടു ശ്രുതി ഒന്ന് ഞെട്ടി....അവരെ രണ്ടു പേരെയും സംശയത്തോടെ മാറി മാറി നോക്കി....അനുവും ശ്രുതിയെ കണ്ടു ആകെ വല്ലാത്തൊരു അവസ്ഥയിൽ നില്കുവായിരുന്നു.... അവൻ പെട്ടന്ന് തന്നെ ഡ്രസിങ് റൂമിന്റെ അകത്തേക്ക് കയറി ഡോറടച്ചു.... ശ്രുതിയുടെ അതേ കാഴ്ച അവിടേക്ക് വന്ന മഹേഷും കണ്ടിരുന്നു....എന്താന്നില്ലാതെ അവന്ടെ കണ്ണ് നിറഞ്ഞു...കൂടുതൽ സമയം അത് നോക്കി നില്കുനുള്ള ത്രാണി അവനില്ലാത്തത് കൊണ്ട് പെട്ടന്ന് തന്നെ കണ്ണ് തുടച്ചു അവിടെ നിന്ന് തിരിഞ്ഞു നടന്നു..........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story