❣️എന്റെ പ്രാണനായ് ❣️: ഭാഗം 1

ente prananay

രചന: ചിലങ്ക

താൻ ഈ ആദികേശവ കോളേജിലെ വെറും ഒരു ടീച്ചർ ആണ്. അത് മറക്കണ്ട പിന്നെ നീ സംസാരിക്കുന്ന ഇടം ഏതാണെന്ന് ഓർമ വേണം (അലീന ) നല്ല ഓർമ ഉണ്ട് മാഡം നല്ല ബോധ്യത്തോട് കൂടി തന്നെയാണ് ഞാൻ സംസാരിക്കുന്നത് ഞാൻ പഠിപ്പിക്കുന്നത് നല്ല വഴിയിലൂടെ തന്നെ ആണ്. പിന്നെ ഞാൻ പഠിപ്പിക്കുന്ന subjectil ബോഡിയെ കുറിച് പറയുമ്പോൾ അത് എങ്ങനെ ഏത് രീതിയിൽ പറയണം എന്ന് തീരുമാനിക്കുന്നത്. That's my choice ( നിഖിത ) പക്ഷെ അത് കുട്ടികൾക്ക് മനസിലാകുന്ന രീതിയിൽ കൂടി ആവണം എന്നേ ഞാൻ പറഞ്ഞോളു. (അലീന ) എനിക്ക് അറിയാവുന്നത് പോലെ ഞാൻ പറഞ്ഞുകൊടുത്തു. ഇവനെ പറ്റി പെൺകുട്ടികൾക്കൊന്നും അത്ര നല്ല അഭിപ്രായം അല്ല.

Sexual reproduction കുറിച് ക്ലാസ്സ്‌ എടുക്കുമ്പോൾ അതിനെ അതിന്റെതായ രീതിയിൽ കാണാൻ പഠിക്കണം അല്ലാതെ ഇവനെ പോലെ തെറ്റായി അല്ല.(നിഖിത ) 😏അത് ഒക്കെ അവരുടെ ഇഷ്ടം ആണ്.. എങ്ങനെ കാണണം എങ്ങനെ കാണണ്ട എന്നൊക്കെ ( അലീന ) അത് മാടത്തിനെ. മാഡം ഇവിടെ വരുന്നു ഓരോന്ന് ഉത്തരവിടുന്നു എന്നല്ലാതെ ഒരു ക്ലാസ്സ്‌ എടുക്കാൻ മാടത്തിനെ കഴിയില്ല എന്നേ കൊണ്ട് അറിയുന്ന രീതിയിൽ ഞാൻ ക്ലാസ്സ്‌ എടുത്തിട്ടുണ്ട് എന്ന പൂർണ ബോദ്യം എനിക്ക് ഉണ്ട്. (നിഖിത ) അതെ.. ആ ബോധ്യത്തോടുകൂടി വീട്ടിൽ ഇരുന്നോ.. ഇന്നാ തനിക്കുള്ള ഓർഡർ ഒരു പേപ്പർ അവളുടെ നേരെ അറിഞ്ഞുകൊണ്ട് അലീന പറഞ്ഞു What...??( നിഖിത ) നിഖിത ടീച്ചർക്ക് മനസിലായില്ലേ... മാഡം ഇനി വീട്ടിൽ ഇരുന്നോ.. ഇവിടെ മാഡത്തിന്റെ സേവനം ആവിശ്യമില്ല അത്രതന്നെ 😏( അലീന )

Reason ബോധിപ്പിക്കേണ്ട കാര്യം കോളേജ് ഡിപ്പാർട്മെന്റിന് ഉണ്ട്( nikitha) മെന്റൽ അറ്റാക്ക്.( അലീന ) അതെ.. ഡൌട്ട് ചോദിച്ച കുട്ടിയോട് അപമാര്യാദതയായി പെരുമാറി.. അതിൽ കൂടുതൽ വേണ്ട.. എനിക്ക് വേറെ ജോലി ഉണ്ട് ഇയാൾ പോകാൻ നോക്ക്.. 😏 അല്ലേലും ഇതുപോലെ ഒരു കോളേജിൽ എനിക്ക് ഇനി വർക്ക്‌ ചെയ്യേണ്ട ആവിശ്യം ഇല്ല... അത്രയും പറഞ്ഞു കൊണ്ട് നിഖിത ഓഫീസ് റൂം വിട്ടു പുറത്ത് വന്നു. അപ്പോൾ അലീനയുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു പുച്ഛചിരി... 😏 ഈ ഇറങ്ങി വന്നതാണ് നമ്മുടെ നായിക നിഖിത എന്നാ നിച്ചു.. ബാക്കി നമുക്ക് വഴിയേ പരിചയപ്പെടാം.. * എടാ നിന്റെ ഇവിടുത്തെ പരുപാടി ഒക്കെ എന്നാ തീരുക..( avinash ) ഞാൻ നാളെ പോകുമെടാ 😊( എബി ) നാളെയോ അതെന്താ പെട്ടന്ന് (avinash ) പപ്പയെ കണ്ടിട്ട് കുറെ ആയി 3 ആഴ്ച ആയില്ലേ ഞാൻ കണ്ടിട്ട് വിളിക്കാൻ പോലും പറ്റുന്നില്ല..

എന്റെ പരുപാടി ഒക്കെ ഇന്ന് കഴിയും നാളെ ഞാൻ പോകും.( eby) അയ്യോ ഞാൻ തടസം പറയുന്നില്ല അപ്പയുടെ പുന്നാരമോൻ ചെല്ല്..(avinash) പോടാ.. നിനക്ക് അറിയില്ല അവർക്കും സങ്കടം ഉണ്ടാകും എന്നേ കാണാത്തതിൽ എനിക്ക് വേദനിക്കണ്ട കരുതി പറയാത്തതാ..(eby ) Aha.. മതി മതി സെന്റി അടിച്ചത് വല്ലതും നാണം ഉണ്ടോ ഇന്ത്യയിലെ അറിയപ്പെടുന്ന ഒരു ബിസിനസ്‌ man കോടികളുടെ ആസ്തി പപ്പയെയും ചേട്ടനേം ഒക്കെ കാണാത്തതിന് കരയുന്നു മ്ലേച്ഛം മ്ലേച്ഛം 🤧 വന്നു കഴിക്കാൻ നോക്ക് 😤അല്ലേൽ നീ എന്റെ കയ്യിന്ന് വാങ്ങും( avinash ) Okei okei നടക്ക്... 😁 എബി. നമ്മുടെ നായകൻ.. പപ്പ എന്ന് വെച്ചാൽ ജീവനാണ് ആൾക്ക്. സഹോദരങ്ങളും.. RK GROUPS OF COMPANIES പേര് കേട്ട ബിസിനസ്‌ ഗ്രൂപ്പ്‌ ആണ്. ഇവർക്ക് സ്വന്തമായി ഹോസ്പിറ്റൽസ് കോളേജ് textiles അങ്ങനെ ഒത്തിരി സ്ഥാഭനങ്ങൾ.. ആളൊരു rich പാർട്ടി ആണെന്ന് സാരം 😌

THE GREAT BUSINESS MAN BENNY. 3 മക്കൾ ആണ് ബെന്നിക്ക്. മൂത്തത് അബി ഡോക്ടർ ആണ് ഇവരുടെ ഹോസ്പിറ്റൽ തന്നെ. ഭാര്യയും അവിടെത്തന്നെ ഡോക്ടർ ആണ്. ഇവർക്ക് ഒരു കുട്ടികുറുമ്പൻ എഡ്വിൻ എന്ന ദെച്ചുട്ടൻ... രണ്ടാമത്തെ ആൾ ബിബി ഇവരുടെ തന്നെ കമ്പനിയിൽ എബിയുടെ കൂടെ നിന്ന് വർക്ക്‌ ചെയ്യുന്നു. ഭാര്യ lawyer ആണ് adv.അനു കല്യാണം കഴിഞ്ഞിട്ട് രണ്ടു മാസം ആയിട്ടേ ഒള്ളു. 💕 മൂന്നാമത്തേത് നമ്മുടെ നായകൻ. എബി.. അലീന എന്നാ അപ്പയുടെ സഹോദരിയുടെ മകളെ അനിയത്തിയെ പോലെ ഇഷ്ടം ആണ്. അവൾ പറയുന്നത് അച്ചട്ടായി അനുസരിക്കും. അലീന ആണേൽ പണത്തിന്റെ മേലിൽ അഹങ്കാരം തലക്ക് പിടിച്ച ഒരു item.. അമ്മയും കണക്കാണ്..

ബിബിനും അഭിക്കും പപ്പക്കും ഇതറിയാം അവർ അമ്മയെയും മോളെയും ഓരോന്നിനും പോകുമ്പോൾ പാവമല്ലേ അനിയത്തി അല്ലെ ക്ഷമിക്ക് എന്നൊക്കെ പറഞ്ഞു എബി തന്നെ അവരെ തടയും അതാണ് അമ്മയുടെയും മോളുടെയും അഹങ്കാരം... * നിഖിത എന്ന നിച്ചു നമ്മുടെ നായിക... നായിക നല്ലൊരു ഡാൻസർ ആണ്...ചെറുപ്പത്തിലേ പപ്പയും അമ്മയും ഒരു ആക്‌സിഡന്റിൽ മരിച്ചു.. പിന്നീട് അവൾക്ക് പപ്പയും അമ്മയും ഒക്കെ ആയത് ഒരേഒരു ചേട്ടൻ നിവിൽ എന്നാ നിവി ആയിരുന്നു. ആൾ ഇപ്പോൾ ഡോക്ടർ ആണ് പാലക്കാട്‌.. ഇവരുടെ കുടുംബത്തിന് പറ്റിയ പോലെ ഒരു ഭാര്യ തന്നെ നിവിക്ക് കിട്ടി.. റീത.. എന്നാ റിതു.. കല്യാണം കഴിഞ്ഞിട്ട് ഒരു മാസം ആയിട്ടേ ഒള്ളു.. നമ്മുടെ നായിക ആധികേശവ കോളേജിലെ lecture ആണ്... 🚶‍♀️🚶‍♀️🚶‍♀️🚶‍♀️🚶‍♀️🚶‍♀️🚶‍♀️🚶‍♀️🚶‍♀️

Part 2 നീ എന്തൊക്കെയാ മോളെ ഈ പറയുന്നേ കോളേജിലെ ജോലി ഉപേക്ഷിച്ചെന്നോ? ( നിവി ) അതെ ചേട്ടാ എനിക്ക് പറ്റില്ല. ചേട്ടനോട് ഞാൻ പറഞ്ഞതല്ലേ അന്ന് ആ ഷോപ്പിംഗ് mall വെച്ച് നടന്ന ആ വഴക്ക് കാരണ.. എല്ലാം.. Benny സർ ഓഫീസ് വരാത്ത ദിവസം തന്നെ എന്നേ കാരണം ഉണ്ടാക്കി വെറുതെ നാണം കെടുത്താ.. ഞാൻ ഇനി പോണില്ല ചേട്ടാ.. അവസാനം ആയപ്പോൾ അവളും കരഞ്ഞു നിവിയുടെ നെഞ്ചിലേക്ക് വീണിരുന്നു. അയ്യേ.. എന്റെ ജാൻസി റാണി കരയണോ? കോളേജിൽ അവൾക്ക് നല്ല മറുപടി കൊടുത്തിട്ടാണോ ഇപ്പോൾ ഇവിടെ കരയുന്നെ? എന്നാലും ഞാൻ ചെയ്യാത്ത തെറ്റിനല്ലേ.. ആ കുട്ടി എന്നോട് misbehave ചെയ്തപ്പോഴാ ഞാൻ.. മതി.. എനിക്കറിയിലയോ എന്റെ മോളെ.. നീ ഇനി പോകണ്ട.. കേട്ടോ.. നാളെ അല്ലെ ഡാൻസ് പ്രോഗ്രാം ആ ദാസേട്ടൻ പറഞ്ഞ ഹാളിൽ. Ahm.. മനസ് വിഷമിപ്പിക്കാതെ വാ.. നിന്റെ റിതു ചേച്ചി നീ വന്നെന്ന് പറഞ്ഞപ്പോ കേറിയതാ അടുക്കളയിൽ നല്ല മണം ഉണ്ട്... പിന്നെന്താ നമുക്ക് ഫുഡൽ സ്റ്റാർട്ട്‌ ആക്കാം. Aha.. ഫോം ആയല്ലോ 😁 Food മുഖ്യം brother.. അവർ പതിയെ ഉമ്മറത്തു നിന്നും അകത്തേക്ക് കയറി.. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

ചേട്ടൻ എപ്പോ വന്നു? (Aleena) ഞാൻ ഇന്നലെ രാത്രി എത്തി നീ ഉറങ്ങുകയായിരുന്നു അതുകൊണ്ട് ഉണർത്തിയില്ല... ( eby) ഓഹോ.. എനിക്ക് ഉള്ള സാധനങ്ങൾ എവിടെ? എല്ലാം ബാഗിൽ ഉണ്ട് നീ പോയി എടുത്തോ Okei.... 😁 അലീന പോകാൻ വരട്ടെ ( benny) എന്താ ചാച്ചാ നീ ആരോട് ചോദിച്ചിട്ടാ നിഖിത ടീച്ചറെ പിരിച്ചുവിട്ടത്? 🤨( aleena) അത്... പിന്നെ... ആ കുട്ടികളോട് അവൾ. Misbehave ആയി.. പെരുമാറിയപ്പോ തെളിവ് ഉണ്ടോ? ഉണ്ടോ enn😡 പപ്പാ അവൾ കൊച്ചുകുട്ടിയല്ലേ എന്തേലും അബത്തം പറ്റിയതാകും ഒരാൾ അല്ലെ വേറെ ആളെ കേറ്റമല്ലോ? എബി നീ ഇതിൽ ഇടപെടേണ്ട.. ഇവളോട് അവിടെ ഒരു ദിവസം പോയി ഇരിക്കാൻ പറഞ്ഞപ്പോ ഇവൾ മുൻവൈരാഗ്യം കാണിക്കും എന്ന് ഞാൻ കരുതിയില്ല ഞാൻ ഒരു നിമിഷം ഞാൻ അത് ചിന്തിച്ചില്ല.. ആ കോളേജിൽ നന്നായി പഠിപ്പിക്കുന്ന നല്ല സ്വഭാവക്കാരിയായ ടീച്ചേഴ്സിൽ ഒരാൾ ആണ് നിഖിത എന്റെ അനുവാദം പോലുമില്ലാതെ അവളെ നീ പിരിച്ചുവിടേണ്ട ആവിശ്യം അവൾക്കില്ല അതിനുള്ള അധികാരം അവൾക്കില്ല ചാച്ചാ sorry..

ഇനി ഞാൻ നോക്കിക്കോളാം.. ഞാൻ അന്ന് അവൾ എന്നേ അടിച്ചിട്ടല്ലേ... What നിന്നെ അടിച്ചെന്നോ 🤨( eby) അതെ.. ചാച്ചനോട് പറഞ്ഞപ്പോ അത് കാര്യം ആക്കിയില്ല... അതുകൊണ്ടല്ലേ എനിക്ക് ഇന്നലെ അങ്ങനെ ചെയ്യേണ്ടി വന്നത് കാര്യം ആക്കണ്ടതായി എനിക്ക് തോന്നിയില്ല അതിന് നല്ല പ്രവർത്തി ചെയ്തിട്ടില്ലല്ലോ നിന്നെ അവൾ തല്ലിയത് നിന്റെ കയ്യിൽ ഇരുപ്പ് കൊണ്ടുല്ലേ.... അവൾ എന്റെ കാര്യത്തിൽ ഇടപെടേണ്ട ആവിശ്യം ഇല്ല.. 😏അവൾക്ക് അവളുടെ കാര്യം നോക്കി നടന്നാൽ പോരെ നമ്മുടെ restaurent വെച്ച അവൾ എന്നേ തല്ലിയത് എന്തിനാ മോളെ.. നിന്നെ തല്ലിയത് 🤨അവൾ അത് ചേട്ടാ ഞാൻ.... ഞാൻ പറയാം അവിടെ എല്ലാത്തിനും ദൃസാക്ഷി ഞാൻ ആണല്ലോ... ( bibi) വേണ്ട.. ഞാൻ പറയാം.. ( അലീന ) അതിന്റെ ആവിശ്യം ഉണ്ടെന്ന് തോന്നുന്നില്ല.. എടാ.. നീ ഇവൾ പറയുന്നേ കെട്ട് ആ ടീച്ചറെ കുറ്റം പറയണ്ട...

അവിടെ resturant പുറത്ത് ഭിക്ഷടനത്തിന് വന്ന ഒരു വയസായ സ്ത്രീ അവരോട് ഇവൾ പറയാ.. നിങ്ങൾക്ക് ഈ ഹോട്ടൽ മുന്നിൽ നിക്കാൻ യോഗ്യത ഇല്ല.. കീറിപറഞ്ഞ ഡ്രസ്സ്‌ ഇട്ട് മുന്നിൽ വന്നു നിക്കാതെ മാറ് തള്ളേ എന്ന് പറഞ്ഞു ആ അമ്മയെ ഇവൾ ചവുട്ടി ആ അമ്മയുടെ നെറ്റി പൊട്ടി ചോരവന്നു.. അപ്പോൾ അത് പോലും പരിഗണിക്കാതെ പോകാൻ നിന്ന ഇവളെ ആ കൂട്ടത്തിൽ ആരും വിളിച്ചില്ല.. എന്നാൽ ഒരാൾ വിളിച്ചു ആ ടീച്ചർ 😏 നിന്റെ കാശിന്റെ കൊഴുപ്പ് നീ ഇവിടെ കാണിക്കണ്ട എന്നൊക്കെ പറഞ്ഞു അത്രേം പേരുടെ മുന്നിൽ വെച്ച് തന്നെ ഇവളോട് സംസാരിച്ചു.. അതിന് മറുപടിയായി ആ ടീച്ചറേ അടിക്കാൻ പോയപ്പോ ആ കുട്ടി കൈ തടഞ്ഞു ഇവൾക്ക് ഒരെണ്ണം പൊട്ടിച്ചു.. ഇവൾക്ക് മറുത്തു പറയാൻ പറ്റാത്ത രീതിയിൽ ഇവളെ പൂട്ടി ഇതിൽ ഞാൻ തെറ്റൊന്നും കാണുന്നില്ല ആ അമ്മയെ ഹോസ്പിറ്റൽ കൊണ്ടോയതും ചിലവ് നോക്കിയതും ഒക്കെ ആ കുട്ടി ആണെന്ന അറിഞ്ഞത്..

പിന്നെ പപ്പയോടു പൈസ ചോദിക്കാൻ വേണ്ടി കോളേജ് വന്ന ഇവൾ ടീച്ചറെ കണ്ടു..അപ്പൊ ഇവളുടെ നശിച്ച ബുദ്ധിയിൽ ഇവൾ കണ്ടെത്തിയ അടവ് ആ കുട്ടിയുടെ മുന്നിൽ ജയിക്കാൻ.. 😏 കേട്ടത് സത്യം ആണോ എന്നപോലെ എബി അലീനയെ നോക്കി. അവളുടെ താഴ്ത്തിയുള്ള മുഖം കണ്ടപ്പോൾ തന്നെ അവൻ മനസിലായി അവൻ അവൾ ചെയ്തത് ആണെന്ന്. സാരല്ല പോട്ടെ നീ പോയി എന്റെ ബാഗിന്ന് സാധനങ്ങൾ എടുത്തോ ചെല്ല് 😊( eby) Thanku... അത്രയും പറഞ്ഞു അവൾ മുകളിലേക്ക് കയറി.. എബി നീ ഇത് എന്താ ഇങ്ങനെ നീയാണ് അവളെ വഷളാക്കുന്നത് നിനക്ക് തോന്നുണ്ടോ അവൾ ചെയ്തത് ശെരിയാണെന്ന്? (Bibi) ചേട്ടാ സാരമില്ല പോട്ടെ നീ ഒരു തവണ കൂടി.. Plz.. ശെരി ശെരി എല്ലാ പ്രാവിശ്യം ഇതുതന്നെ അല്ലെ അവസ്ഥ അവൾ ചെയ്യുന്ന എല്ലാ കൊള്ളരുതായിമക്കും കൂട്ട് നിക്കൽ.. 😏( bibi) അതിന് എബി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് മുകളിലേക്ക് പോയി ഇവൻ എന്താ പപ്പാ ഇങ്ങനെ? ഭ്രാന്താണ് മോനെ... സ്നേഹം എന്നാ ഭ്രാന്ത്.അലീന എന്റെ കുട്ടിയെ ഒരുപാട് മുതലാക്കുന്നുണ്ട്..

അവളുടെ ഓഫീസിലുള്ള തെറ്റുചെയ്യൽ ഒക്കെ അവനെ കൂട്ടുപിടിച്ചു അവന്റെ മുന്നിൽ ശെരിയാക്കി എടുത്ത് ആറാടുകയല്ലേ അമ്മയും മോളും 😏( benny ) അവനെ ഒന്ന് പെണ്ണ് കെട്ടിച്ചാലോ 😌( bibi) പെണ്ണ് കെട്ടിയാലും അവൻ നേരയാകില്ല. എന്നാൽ ഞാൻ ഒരു വഴി കാണുന്നുണ്ട്.. ഈ കുടുംബത്തിന് യോജിച്ച അലീന ക്ക് ചേരാത്ത ഒരു മരുമകൾ ഈ വീട്ടിൽ വരണം.. നിഖിത അവളെ നമുക്ക് ഒന്ന് ആലോചിച്ചാലോ.... പെങ്ങളെ പറഞ്ഞു ചത്തു കിടക്കുന്ന അവൻ അവളെ തല്ലിയ നിഖിതയെ കല്യാണം കഴിക്കോ.. ഞാൻ നിർബന്ധിച്ചാൽ നടത്തിയാലോ.. 😌 എന്നാലും അവൻ മാറോ.. അവൻ മാറിയില്ലേൽ എന്താ ഈ വീട്ടിൽ ബിസിനസ്‌ ഫുൾ അവന്റെ എബിടെ കയ്യിൽ അല്ലെ... അവനു ശേഷം RK GROUP OF COMAPNIES ഇന്റെ MD.. അങ്ങനെ വരുമ്പോൾ അലീന ക്ക് ചേരുന്ന പെൺകുട്ടി പാടില്ല...

അങ്ങനെ ഒരു കുട്ടിയെ കിട്ടാൻ ചാൻസ് കുറവാണ് എന്നാൽ ഇവൾ നിഖിത.. എനിക്ക് ഇഷ്ടം ആയി ( benny) എന്നാ നമുക്ക് അബിയോടൊക്കെ ചോദിച്ചു നാളെ തീരുമാനം ആക്കാം.. എന്തായാലും പെട്ടന് ആകാം എന്നായാലും അവൻ ഒരു കൂട്ടു വേണ്ടതല്ലേ... വൈകിപ്പിക്കണ്ട.. Ahm... * പപ്പാ പറഞ്ഞതിൽ കാര്യം ഉണ്ടോ പക്ഷെ അവൻ സമ്മതിക്കോ ( abi) അത് ശെരിയാ പപ്പാ അവൻ സമ്മതിക്കും എന്ന് എനിക്ക് തോന്നുന്നില്ല സിനി പറഞു (അഭിയുടെ ഭാര്യ ) അവൻ സമ്മതിച്ചാലും ആ അലീന സമ്മതിക്കില്ല ( bibi) എത്ര പറഞ്ഞാലും കേൾക്കില്ലല്ലോ.. അവൾ നിന്നെ മുതൽ ആക്കുകയാണെന്ന്.. പാൽ കൊടുത്ത കൈക്ക് തന്നെ അവൾ കൊത്തുമ്പോൾ അവൻ പഠിക്കും... അവൾ ഓഫീസിൽ ചെയ്‌തുകൂട്ടിയ കാര്യങ്ങളുടെ കണക്ക് എടുത്താൽ എബി അതിൽ പകുതി പോലും അറിഞ്ഞിട്ടില്ല... തെളിവ് ഇല്ലാലോ..

ആ അകൗണ്ടന്റ് പോലും അവരുടെ ഗുമസ്തനല്ലേ 😏( anu) ശെരിയാണ് മക്കളെ നിങ്ങൾ പറഞ്ഞത് പക്ഷെ... നിഖിത വന്നാൽ അവളുടെ എല്ലാ തെറ്റുകളും എതിർത്തു നിൽക്കും നമ്മളെ പോലെ അവൾക്ക് എബിയോട് ഒന്നും പറയാതിരിക്കാൻ പറ്റില്ല... അവൾ പ്രതികരിക്കും... അവളുടെ character അതാണ് എനിക്ക് അറിയാം ആ കുട്ടിയെ.. പഠിച്ചു ഇറങ്ങിയപ്പോൾ തൊട്ട് നമ്മുടെ കോളേജ് വർക്ക്‌ ചെയ്യുകയാണ്.. നല്ല dancer കൂടി ആണ്.. പല prgrm നും നിഖിത കളിക്കാൻ പോകാറുണ്ട്.. തെറ്റ് കണ്ടാൽ എതിർത്തു സംസാരിക്കും വരുവയ്യാവേലികളെ ഓർക്കാതെ... PTA മീറ്റിൽ ഞാൻ കാണുന്നതല്ലേ... എബിക്ക് ചേരും.. കാണാനും സുന്ദരി.. നമുക്ക് നാളെ ഫാമിലി ആയി പോകാം അലീന നാളെ ലതയെ കൊണ്ടുവരാൻ എയർപോർട്ട് പോകും അപ്പൊ നമുക്ക് പോകാം.. എബിയോട് ഇപ്പോൾ പറയണ്ട പപ്പ. നമുക്ക് നാളെ ഒരു prgrm ഉണ്ട്.. ലക്ഷ്മി ഓഡിറ്റോറിയം വെച്ച്...

( ബിബി) ഓ പാലക്കാട്‌ അല്ലെ.. നിഖിതയുടെ വീടും അവിടെയാ... നമ്മുക്ക് അതുവഴി പോകാം.. എബി ആ കുട്ടിയെ കണ്ടിട്ടില്ലാലോ.. അതുകൊണ്ട് ടീച്ചർ ആണെന്ന് അറിയില്ല അവിടെ എത്തിട്ട് പറയാം.. അലീന നാളെ രാവിലെ പോയാൽ പിന്നെ രാത്രി ആകും വരാൻ കറങ്ങി തിരിഞ്ഞു എത്തണ്ടേ. 😏( benny) ശെരി പപ്പാ.. അപ്പൊ നാളെ നമ്മൾ പെണ്ണുകാണൽ അങ്ങ് നടത്തുന്നു ( anu) എല്ലാവരിലും ഒരു പുഞ്ചിരി നിറഞ്ഞു.. അന്ന് ഉറങ്ങുമ്പോൾ എല്ലാവരിലും ഒരു പ്രാർത്ഥനയായിരുന്നു നിഖിത ഈ വീട്ടിലെ ആണെന്ന് പറഞ്ഞാൽ വിവാഹത്തിന് സമ്മതിക്കുമോ എന്നുള്ളത്... നാളെ കാണാം എന്നാ രീതിയിൽ അവരും നിദ്രയെ പുൽകി * ചേട്ടാ .. നാളെ നമുക്ക് ഏത് ഓഡിറ്റോറിയം വെച്ച പരുപാടി എന്നാ ദാസേട്ടൻ പറഞ്ഞത്?(nichu) അയ്യോ ഞാൻ മറന്നു മോളെ.. ഞാൻ വിളിച്ചു ചോദിക്കാം..( nivi) അയ്യോ വേണ്ട... വേണ്ട.. ലക്ഷ്മി ഓഡിറ്റോറിയം ( rithu) റിതുചേച്ചി പവർ കീ ജെയ്.. ( nichu)

അയ്യോ മതി മതി.. മോൾ practice ഒക്കെ ചെയ്തു കഴിഞ്ഞോ?( rithu) പിന്നല്ല.. നിങ്ങൾ എന്നേ പറ്റി എന്താ കരുതിയെ 😌 ഞാൻ ഒന്നും കരുതിയില്ല 😌( റിതു) ഓ....okei okei നാളെ നിങ്ങൾ വരുന്നില്ലേ.. എന്റെ കൂടെ ഇല്ല മോളെ ഷെറി കൂട്ടി എന്റെ മോൾ പോകണം.. എനിക്ക് രാവിലെ ഒരു ഓപ്പറേഷൻ പറഞ്ഞിട്ടുണ്ട്..മോൾ ഇവിടെ വരുമ്പോൾ ഞങ്ങൾ ഇവിടെ എത്തിയിട്ടുണ്ടാകും..( nivi) ഓ.. ഓപ്പറേഷൻ ആയോണ്ടാല്ലേ സാരമില്ല... അപ്പൊ ചേച്ചിയോ... 😒 മോളെ ചേച്ചിക്ക് നാളെ നല്ല തിരക്കുള്ള ദിവസം ആണ് ഹോസ്പിറ്റലിൽ.. ( rithu) ഓ.. ഗോഡ് dr. Nivil and dr. Ritha തിരക്കുള്ള ഒരു എണ്ണത്തിനെ ആണല്ലോ നീ crt ആയി ഒന്നിപ്പിച്ചത്..നിച്ചു മുകളിലേക്ക് കണ്ണുയർത്തി പറഞ്ഞു എടി കാന്താരി പോയി ഉറങ്ങടി... വാചകം അടിക്കാതെ കെട്ടിക്കാൻ ആയി.. ( nivi) അതെ അതെ.. വല്ല ചിന്ത ഉണ്ടോ നിങ്ങൾക്ക് അനിയത്തികുട്ടിയെ കെട്ടിച് വിടാൻ..

നല്ല ആലോചന വന്നാൽ ഇപ്പോൾ കെട്ടിക്കും നിന്നെ.... ( nivi) അത് ഇനി എന്ന് വരാനാ ആവോ 🙄( nichu) ഞാൻ ചേട്ടൻ പറയുന്നാ ആളെ കേട്ടു എന്റെ ജീവൻ അല്ലെ എന്റെ ചേട്ടൻ അങ്ങനെ ആണ് ഇങ്ങനെ ആണ് എന്നൊക്കെ പറഞ്ഞിട്ടല്ലേ.. ഇല്ലേൽ ഇപ്പോൾ പ്രേമിച്ച ഒരു കൊച്ചായേനെ.. ഋതുകൊച്ചേ നീ വല്ലാതെ എന്റെ കൊച്ചിനെ പ്രായം ഉള്ള ആൾക്കല്ലേ... വയറ്റിൽ ആകത്തേ ഒള്ളു... കുട്ടി ആകാത്തില്ല..🤭(nivi) ചേട്ടാ...... You tooo.... ( nichu) സോറിഡാ ചേട്ടൻ വെറുതെ പറഞ്ഞതാ മോളെ പോയി കിടന്നോ... നാളെ നേരത്തെ പോകേണ്ടതല്ലേ 11:00 ക്ക് ആണ് prgrm.. ചെല്ല് ചെല്ല്.... Okei ഗുഡ്‌നെറ് ചേച്ചി and ചേട്ടാ.. രണ്ടു പേർക്കും മുത്തം നൽകി അവൾ അവളുടെ റൂമിലേക്കു പോയി. * നിവി... (അവന്റെ നെഞ്ചോട് ചേർന്നു കിടക്കുമ്പോൾ ആണ് ഋതു വിളിക്കുന്നത് ) എന്താടാ.. നിച്ചു ന് കല്യാണം നോക്കണ്ടേ... അവൾ വളരുകയല്ലേ... ( ഋതു ) Ahm.. നല്ല ആലോചന വരട്ടെ... നാളെ ആ ബ്രോക്കർ വരാം എന്ന് പറഞ്ഞിട്ടുണ്ട്... അഹം... അതിന് അവൾ ഒന്ന് മൂളുക മാത്രം ചെയ്തു... തുടരും...... 💝

Share this story