❣️എന്റെ പ്രാണനായ് ❣️: ഭാഗം 46

ente prananay

രചന: ചിലങ്ക

... ഞാൻ അത്പോലെ ചെയ്തു.. അവർ കയറി പോയതും കുറെ കഴിഞ്ഞു വരാതെ ആയപ്പോ ഞാൻ മുകളിലേക്ക് ചെന്നു.. അപ്പൊ അവിടെ ആ പെണ്ണ് വല്ലാതെ ഒച്ച വെക്കുന്നുണ്ടായിരുന്നു... ഞാൻ ഒരു ജനൽ വഴി നോക്കിയപ്പോൾ ആ സർമാർ ആ മോൾക്ക് ഡ്രസ്സ്‌ ഇട്ടുകൊടുത്തു കെട്ടി തൂക്കി.. കരഞ്ഞുകൊണ്ട് വന്ന ആ കുഞ്ഞിനെ ശ്രീറാം സാർ എടുത്തോണ്ട് വേറെ റൂമിൽ കയറി.. എനിക്ക് എല്ലാം കൂടെ എന്താ ചെയ്യണ്ടേ എന്ന് അറിഞ്ഞില്ല അതാ ആരോടും ഒന്നും പറയാതിരുന്നേ..ക്ഷമിക്കണം സാറെ എന്റെ മക്കൾക്ക് ആരും ഇല്ല.. അവന്റെ വെളിപ്പെടുത്താൽ എനിക്ക് ഒരു മുതൽക്കൂട്ട് ആയിരുന്നു.. തീർത്തു അവനെയും അവന്റെ ചാച്ചനെയും.. ഒരു തെളിവ് പോലും വെക്കാതെ..തിരിച്ചറിയാൻ പറ്റാത്ത രീതിയിൽ വിശ്വ ഉണ്ടായിരുന്നു എല്ലാം അറിഞ്ഞപ്പോ ഒപ്പം... അവന്റെ അനിയൻ ആണ് രോഹിത്.. അത് എനിക്ക് അറിയില്ലായിരുന്നു.. പിന്നെ ഞങ്ങൾ എല്ലാം മറന്ന് ജീവിക്കാൻ തുടങ്ങി, ഞാൻ നാട്ടിലേക്ക് തിരിച്ചു കുടുംബം ആയി ജീവിക്കാൻ തുടങ്ങി.. പപ്പയുടെ ബിസിനസ്സിൽ ഒരു പങ്കു എനിക്കും തുടങ്ങി.. വിശ്വ ആയി എനിക്ക് ഇപ്പോഴും contact ഉണ്ട്.... അതിന്റെ ഇടയിൽ ഞാൻ നിച്ചുവിനെ പല തവണ അവൾ അറിയാതെ കണ്ടിട്ടുണ്ട്...

കിച്ചു കാണാതെയും ദർശന്റെയും ഒക്കെ കൂടെ വന്ന്.... ❣️ അവളുടെ പടുത്തം കഴിഞ്ഞു പോയി ചോദിക്കാൻ നിൽക്കുകയായിരുന്നു പെട്ടന്നാണ് കിച്ചുവിന്റെ മരണം എന്നെ തേടി എത്തുന്നത്... അവൾ അവസാനമായി എന്നെ കരഞ്ഞു വിളിച്ചിരുന്നു.. അത് ഈ ശ്രീജിത്തിന്റെയും രോഹിത് കയ്യിൽ നിന്നും അവർ അറിയാതെ വിളിച്ചത് ആണ്...അവളുടെ സംസാരത്തിൽ ഞാൻ അങ്ങോട്ട് ഒരുപാട് തവണ ചോദിച്ചു ആരാ മോളെ.. എന്താ ആരാ നിന്റെ അടുത്ത് എന്ന്.. അപ്പൊ അവൾ ഒന്നേ പറഞ്ഞോളു.. നിച്ചു... കിച്ചുവിന്റെ മരണത്തിന് ശേഷം ആണ് അമ്മ മരിക്കുന്നത്... നിച്ചുവിന് അത് അറിയില്ലായിരുന്നു ഇപ്പോൾ അറിയാം.. പപ്പയും മെന്റലി തകർന്നു.. അവളുടെ body പോലും ഞങ്ങൾക്ക് നേരെ കിട്ടിയില്ല..... ആകെ വികൃതമായി കുത്തി കീറി... അന്ന് മുതൽ തീർത്തു തുടങ്ങി അതിന് കാരണം ആയവരെ.. ഈ ശ്രീജിത്തിന്റെ കൂടെ നിന്നവരെ ഒക്കെ തീർത്തു.. ദേവൻ ഉൾപ്പടെ എല്ലാവരെയും... അതിന്റെ ഇടയിൽ നിച്ചുവിനെ കൂടെ കൂട്ടിയത് അവൾ ആണ് എല്ലാം ചെയ്തത് എന്നാണ്..

കോളേജിലെ പ്രേശ്നങ്ങൾ എല്ലാം ഞാൻ അറിഞ്ഞിരുന്നു.. അവൾ pg നിന്നും പോയതാ അടക്കം എല്ലം.. അവൾ അന്ന് പോയില്ലായിരുന്നെവെങ്കിൽ എന്റെ കുട്ടി ഇന്ന് ഉണ്ടാകും എന്ന് ഞാൻ വിശ്വസിച്ചു.. അങ്ങനെ കിട്ടിയതാ അവളെ 😁.. അതും വീട്ടുകാർ ഒക്കെ അറിഞ്ഞുതന്നെ... പപ്പയെ ഞാൻ അവളിലേക്ക് അടുപ്പിക്കുകയായിരുന്നു... പിന്നെ കിച്ചു പറഞ്ഞ അറിവുകളും പപ്പക്ക് ഉണ്ട്.. നിച്ചുവിനെ പറ്റി.. അങ്ങനെ എല്ലാം ശുഭം... അതിന്റെ ഇടയിലെ ഈ ചെകുത്താൻ... ബിസിനസ്‌ അല്ലെ... എല്ലാ ചതികൾക്കും കോടതിയിൽ കേറി ഇറങ്ങാൻ പറ്റില്ലല്ലോ 😁 ഞാൻ ഒരു തമാശ രൂപേണ പറഞ്ഞു നിർത്തി.. സൈഡിലേക്ക് നോക്കി.. എല്ലാം എന്നെ നോക്കുന്നുണ്ട്.. ആഹ്മ്മ്‌..?? ഞാൻ അവരുടെ നോട്ടം കണ്ട് പിരികം പൊക്കി ചോദിച്ചു.. ഏയ് ഒന്നുമില്ല.. ചേട്ടന് ആൾ കൊള്ളാം... വർഷങ്ങളുടെ പ്രണയം അത് തുറന്നു പറയാതെ.. എന്നിട്ട് കെട്ടി കഴിഞ്ഞപ്പഴോ നേരാവണ്ണം ഒന്ന് പ്രേമിക്കാൻ പോലും പറ്റിയില്ല so സാലഡ് 😂(krishna) അതിനെന്താ ഇപ്പോൾ എല്ലാം തീർന്നില്ലേ..

ഇനി എനിക്ക് പ്രേമിക്കാലോ ആഹ്മ്മ്മ്മ് അവൾ നിന്നാൽ ആയി പ്രേമിക്കാൻ 😌(vishnu) അതൊക്കെ നിക്കും അവൾക്ക് ഞാൻ അവളോട് ഇതൊന്നും പറയാത്തതിന്റെ പിണക്കം ഒപ്പം മിന്ന് പൊട്ടിച്ചത്.. എന്നാൽ ആ റൂമിൽ ഒറ്റക്ക് കിട്ടിയപ്പോ എല്ലാം തീർക്കാം ആയിരുന്നില്ലേ.. ഇല്ല..സമയം ആയിട്ടില്ല..അവൾ ഇവിടെ ഉണ്ടേൽ ഒന്നും നടക്കില്ല.. ശ്രീജിത്ത്‌ രോഹിത് അവർക്ക് വേണ്ടത് കൊടുക്കാം എന്നിട്ട് ആകാം.. അവർ ഇതുവരെ ചത്തില്ലേ...? (Sree) ആഹഹാ.. കുറെ നിയമത്തെ പറ്റി എനിക്ക് ക്ലാസ്സ്‌ എടുത്ത ആളാ.. ഇപ്പോൾ ചോദിക്കുന്ന ചോദ്യം😂 അല്ല അളിയാ സാഹചര്യം.. ആഹ്മ്മ്‌.. അവനെ ഞാൻ തീർക്കാം.. പക്ഷെ അത് കാണാൻ വിഷ്ണു ഉണ്ടാകണം... ശ്രീ പോരുന്നേൽ പോരെ.. ഞാൻ അത് പറഞ്ഞതും എന്തോ ചിന്തയിൽ ആയിരുന്ന വിഷ്ണു ഒന്ന് എന്നെ നോക്കി പുഞ്ചിരിച്ചു.. അതിന്റെ അർത്ഥം മനസിലായി ഞാനും.. ഞാനും വരട്ടെ... (Krishna) ഏയ്‌ വേണ്ട.. അതൊന്നും നിങ്ങൾ കാണേണ്ട... അതും പറഞ്ഞു കുറെ നേരം ഞങ്ങൾ അങ്ങനെ ഇരുന്നു.. ഇടക്ക് വിഷ്ണുവിന്റെ കണ്ണുകൾ ഈറനണിയുന്നതും ശ്രീയുടെ കണ്ണുകൾ കൃഷ്ണയിലേക്ക് എത്തുന്നത് ഞാൻ കണ്ടു.. നേരം ഏറെ വൈകിയാണ് ഞങ്ങൾ വീട്ടിൽ എത്തിയത്....

വന്ന പാടെ കുളിച്ചിറങ്ങി ആഹാരം കഴിച്ചു... കിടന്നു.. സമയം 12:00 set ചെയ്തു വെച്ച അലാറം മുഴങ്ങിയതും ഞാൻ എഴുന്നേറ്റു ഒരു ജാക്കറ്റ് ഇട്ട് കീ എടുത്ത് പുറത്തേക്ക് ഇറങ്ങി... ഞാൻ ഇറങ്ങുന്നത് കാത്ത് നിന്ന ശ്രീയും വിഷ്ണുവും അവിടേക്ക് വന്നു.. ഞങ്ങൾ മൂന്നാളും ആരും അറിയാതെ പുറത്തേക്കിറങ്ങി.. വണ്ടി എടുത്ത് പോയി.. ഞങ്ങളുടെ വണ്ടി അവസാനം കുറിച്ചത് ഒരു വീടിന് മുന്നിൽ ആയിരുന്നു... ഒരു രണ്ട് തട്ട് വീട്.. ഞങ്ങളെ കാത്തെന്ന പോലെ എന്റെ ആളുകൾ അവിടെ ഉണ്ടായിരുന്നു.. എന്നെ കണ്ടതും അവർ അകത്തേക്ക് കയറി.. ഒപ്പം ഞങ്ങളും.. •••••••••••••••••••••••••••••••••••••••••• കോന്തൻ പട്ടി തെണ്ടി ചെറ്റ നാറി... നോക്കിക്കോ എന്റെ പട്ടി മിണ്ടും ആ കോന്തനോട് വരട്ടെ.. ഇങ്ങോട്ട് വരും നോക്കിക്കോ.. മുഖം കൊടുക്കില്ല ഞാൻ 🤧😒 എന്താ നിച്ചുകുട്ടി രാത്രി നിലാവിനെ നോക്കി ഒരു പിറുപിറുക്കൽ ( nivi) വൈകിട്ടതെ കോട്ട കഴിഞ്ഞു കുറ്റം പറഞ്ഞിരിക്കുമ്പോഴാ നിവിയുടെയും ഋതുവിന്റെയും വരവ്.. ഒന്നുല്ല ആ കൊന്തനെ പറ്റി തന്നെ ഓഹോ ഏതാണാവോ ആ കോന്തൻ (ഋതു) കളിക്കല്ലേ... എല്ലാം അറിഞ്ഞിട്ടും.. എല്ലാം അറിഞ്ഞിട്ടും ഞങ്ങൾ അല്ലല്ലോ നീ അല്ലേ അവിടെനിന്നു പോന്നത്..

ആഹ്‌ ഇപ്പോൾ എനിക്ക് കുറ്റം ഞാൻ പോക.. അതും പറഞ്ഞു എഴുന്നേൽക്കാൻ നിന്ന എന്നെ പിടിച്ചു അവിടെ തന്നെ ഇരുത്തി നിവി.. അവന്റെ നെഞ്ചിലേക്ക് അടുപ്പിച്ചു കിടത്തി.. എന്താ മോളെ.. അവൻ വിളിക്കാത്തത് ആണോ അതോ മിന്ന് ആണോ പ്രശനം രണ്ടും 😤 ഓഹ് അത് അവൻ മോളുടെ മനസ് നന്നായി അറിയാലോ അതുകൊണ്ടാ... അവൻ ഓരോന്ന് പറഞ്ഞു ഇങ്ങനെ നിൽക്കുന്നെ... നിന്നെ വിളിച്ചിരുന്നോ? Eby അതില്ല.. അപ്പൊ പിന്നെ മിണ്ടണ്ട.. എനിക്ക് അറിയാം എന്താ ചെയ്യണ്ടേ എന്ന്.. ആഷി ഒരു കോളേജ് പറ്റി പറഞ്ഞു അവിടെ apply ചെയ്തിട്ടുണ്ട്.. കിട്ടുമോ നോക്കട്ടെ... കിട്ടിയാൽ ഞാൻ അവിടേക്ക് പോകും അവിടെത്തന്നെ ഒരു flat എടുക്കാം...leave ആകുമ്പോൾ ഇവിടേക്ക് വന്നോളാം.. അതെന്താ മോളെ പെട്ടന്ന്.. എബിയോടൊക്കെ ഒന്ന് ചോദിച്ചിട്ടു.. എന്തിന്.. ഞാനും ആഷി അദ്യം പറഞ്ഞപ്പോ അങ്ങനെ തന്നെ കരുതിയേ.. പക്ഷെ അയാൾക്ക് വലിയ ജാട.. നിന്റെ അടുത്ത് നിന്ന് നിങ്ങളുടെ പ്രൈവസി കളയണോ?

എന്നൊക്കെ അതുപോരാഞ്ഞിട്ട് എന്റെ ഗമ കണ്ടപ്പോ ഡ്രസ്സ്‌ എടുക്കാൻ പോലും ആ വീട്ടിലേക്ക് വരും എന്ന് കരുതിയില്ല പോലും 😏..അതുകൊണ്ട് മതി.. ഞാൻ apply ചെയ്തു.. നിന്റെ ഇഷ്ടം..(nivi) അതൊക്കെ പോട്ടെ. എവിടെയാ സ്ഥലം? (Rithu) തിരുവനന്തപുരം അയ്യോ അത്രേം ദൂരയോ അത് വേണോ നിച്ചു.. വേണം.. റിതുകുട്ടി... ഋതുവിന്റെ കവിളിൽ പിടിച്ചു കൊണ്ട് ഞാൻ പറഞ്ഞു.. അല്ല ഏതാ ആ കോളേജ് details ഒക്കെ അറിയോ?? ആഹം.. തിരുവനന്തപുരം തന്നെ ആണ് കോളേജ്.. നല്ല famous കോളേജ് ആണ്.. ഏതോ വലിയ ടീം കോളേജ് ആണെന്ന ആഷി പറഞ്ഞെ... ഇപ്പോൾ അവിടെ പ്രിൻസിപ്പൽ ഒരു പണിക്കർ ആണ്.. അത് താൽക്കാലികം ആണ്.. One week കഴിയുമ്പോ അവിടെ md ആയും പ്രിൻസിപ്പൽ ആയും അതിന്റെ real ഓണർ വരും എന്നാ പറഞ്ഞത്... ആൾക്ക് എന്തോ ബിസിനസ്‌ തിരക്ക് കാരണം ആണത്രേ വരാതിരുന്നത്.. അയാൾ അതിനെ മകനെ ആണ് എൽപ്പിക്കുന്നത് ഇനി ഇതൊക്കെ.. അവിടെത്തെ ഏതൊക്കെയോ ബിസിനസ്‌ ഉണ്ട്.. ബാക്കി ഉള്ള ബിസിനസ്‌ ഒപ്പം കൊണ്ടുപോകും എന്നാ പറഞ്ഞെ.. അവരുടെ ഓഫീസ് main ബ്രാഞ്ച് അവിടെ ആണത്രേ.. എന്തയാലും ഇത്രേം details അറിഞ്ഞു..

ഇനി ബാക്കി അവിടെ കിട്ടോ നോക്കിട്ട് അന്വേഷിക്കാൻ.. ആഹ്മ്മ്‌... സൂക്ഷിക്കണം.. അത്രേള്ളൂ .. പിന്നെ eby അവനും ആയുള്ള പിണക്കം കൂട്ടണ്ട.... ഒരു ശകാരരീതിയിൽ അവൻ പറഞ്ഞു... ഞാൻ ഒന്ന് അലസമായി മൂളി റൂമിലേക്ക് നടന്നു.. ഒപ്പം അവരും അവരുടെ മുറിയിലേക്ക് നടന്നു... ••••••••••••°°°°°°°°•••••••••••°°°°°°°°•••• ഞങ്ങൾ അകത്തേക്ക് കയറിയപ്പോൾ ഒരു റൂം തുറന്നിട്ടിരുന്നു അതിന്റെ അകത്തേക്ക് കയറിയപ്പോഴേ കണ്ടു രണ്ട് കസേരകളിൽ ആയി കെട്ടി ഇട്ടിരിക്കുന്ന ശ്രീജിത്തിനെയും രോഹിത്തിനെയും... ആൾക്കാർ നല്ലപോലെ പണിതീരിട്ടുണ്ടെന്ന് കണ്ടാൽ തന്നെ അറിയാം.. ഓഹ് കിടക്കുന്ന കിടപ്പ് കണ്ടോ ശ്രീ നീ ഇവർ എന്തൊക്കെ വീരവാദം ആയിരുന്നു.. എനിക്ക് ഒപ്പത്തിൽ fight ചെയ്യാൻ നീ വളർന്നിട്ടില്ല മക്കളെ.. നിങ്ങൾ കുഞ്ഞു പിഞ്ചു മക്കൾ.. എന്തായാലും നീ എന്നെ ചെയ്യാൻ വെച്ചതും കൂടി അതിന്റെ പലിശ അടക്കം ഞാൻ നിങ്ങൾക്ക് തരാം... അപ്പോഴും അവൻ എന്നെ നോക്കി ഒന്ന് പുച്ഛിച്ചു.. അത് കണ്ടതും അവന്റെ പുച്ഛിക്കലിന്റെ അർത്ഥം മനസിലായ ഞാൻ സൈഡിലേക്ക് നോക്കി ഒരാളോട് കണ്ണ് നീട്ടി കാണിച്ചു അത് കണ്ടതും അയാൾ വേഗം പോയി lap എടുത്ത് അവരുടെ മുന്നിലേക്ക് വെച്ചു..

അത് കണ്ടതും അവരുടെ കണ്ണിലെ ഭയം കൂടുന്നത് കണ്ടു ഞാൻ.. അവർ എന്നെ ഒന്ന് നോക്കി.. അതിന്റെ അർത്ഥം മനസിലായ പോലെ ഞാൻ ഒന്ന് ചിരിച്ചു.. എന്താ ശ്രീജിത്ത്‌ ഞെട്ടി പോയോ? നിന്റെ ചേട്ടൻ തന്നെയാ.. നിന്റെ കൂടെ പകുതിയിൽ വെച്ചാണെലും കൂടെ കൂടിയവൻ അവൻ വരും എന്നാ ഇരു വിശ്വാസത്തിൽ അല്ലെ നീ ഇപ്പോൾ കിടന്ന് പുച്ഛിച്ചത്... ഇനിയും പുചിച്ചോ... നീ ചിരിക്ക് ഞാൻ ഒന്ന് കാണട്ടെ... ഞാൻ പറഞ്ഞിട്ടും അവൻ കണ്ണീർ നിറച്ചു കൊണ്ടെന്നെ നോക്കി.. എന്റെ കുടുംബത്തിൽ കേറി കളിച്ചപ്പോൾ നീ ഓർത്തില്ല നിനക്കും ഉണ്ട് കുടുംബം എന്ന് അല്ലെ... പക്ഷെ ഞാൻ നിന്നെ പോലെ നെറികേട് കാണിക്കില്ല.. തെറ്റ് ചെയ്തത് കൊണ്ട് മാത്രമേ നിന്റെ ചേട്ടനെ ഞാൻ ശിക്ഷിച്ചൊള്ളു... 😌എന്നാ തുടങ്ങിയാലോ.. Plz.. Eby.. Plz.., ക്ഷമിക്കണം ഞാൻ.. അറി...യാ..തെ അവന്റെ വാക്കുകൾ ഇടറി.. ഇല്ല... ശ്രീജിത്ത്‌.... ഇല്ല നിനക്ക് ഇനി ഒരു chance ഇല്ല....എബിയിൽ നിന്ന് നിനക്ക് മാപ്പില്ല... ഈ ജന്മം ഇല്ല ഇനി ഏത് ജന്മം ആയാലും നിനക്ക് എന്റെ ശിക്ഷയിൽ നിന്ന് മോചനം അസാധ്യം... അതും പറഞു ഞാൻ ഒരാൾ കൊണ്ടുവന്ന പത്രത്തിൽ നിന്നും കത്തി എടുത്തു.. നീ ഏത് കാൽ കൊണ്ട എന്റെ മോളെ ചവിട്ടിയത്...?

എന്റെ ചോദ്യത്തിന് അവൻ മറുപടി നൽകുന്നില്ല എന്ന് കണ്ടതും ഞാൻ അവനെ നോക്കി പക്ഷെ അവൻ പേടിയോടെ വിറച്ചു വിയർത്തു നിൽക്കുണ്ടായിരുന്നു.. പറയടാ.. പന്ന മോനെ... ഏത് കാൽ ആണെന്ന്.. അവൻ പറയാൻ ഉത്തരം ഇല്ലായിരുന്നു.. ഏത് കാൽ പറയും, കത്തി പിടിച്ചു നിൽക്കുന്ന എന്റെ അടുത്തേക്ക് അവൻ ഏത് നീട്ടും, അവന്റെ വെപ്രാളം കണ്ടപ്പോ ഞാൻ മനസ് കൊണ്ട് സന്തോഷിച്ചു... അപ്പൊ നീ പറയില്ല അല്ലെ... എന്നാപ്പിന്നെ നിന്റെ രണ്ട് കാലും ഞാൻ അങ്ങ് എടുത്തേക്കാം... അതും പറഞ്ഞു അവന്റെ വലത് കാൽ വലിച്ചു അതിലെ ചെറിയ വിരൽ അറത്തെടുത്തു... വലിച്ചെറിഞ്ഞു.. ആ....... അവന്റെ ശബ്‌ദം ആ റൂമിൽ അലതല്ലി.. അത് കേട്ടതും എന്റെ ചുണ്ടിൽ പുച്ഛം നിറഞ്ഞു.... നീ എന്റെ പെണ്ണിന്റെയും പെങ്ങളുടെയും ദേഹത്തു ആണ് കൈ വെച്ചത്... അതിന് നിനക്ക് തരേണ്ടത് ഇഞ് ഇഞ്ചു ആയുള്ള മരണം ആണ്... അത് ഞാൻ തന്നിരിക്കും.. കിച്ചുവിന്റെ കൂടെ ഉണ്ടായിരുന്ന ഓരോ നിമിഷവും എണ്ണി എണ്ണി ഞാൻ പറഞ്ഞു ഒപ്പം അവന്റെ വിരലുകൾ അറത്തുനീക്കി.. അവന്റെ കരച്ചിലിന്റെ ഊക്ക് കൂടി.. അത് അത്രെയും ഞാൻ ആസ്വദിച്ചു.. അവന്റെ കഴിഞ്ഞു രാകേഷ് നീട്ടിയ പത്രത്തിലേക്ക് കൈകൾ ഇട്ടു..

കൈ കഴുകി.. വിഷ്ണുവും ശ്രീയും ആകെ തറഞ്ഞു നിൽക്കുകയായിരുന്നു.. ഞാൻ പതിയെ അവരുടെ അടുത്തേക്ക് നടന്നു.. വിളിച്ചിട്ട് കേൾക്കാതെ ആയപ്പോൾ ഞാൻ തട്ടി വിളിച്ചു, അപ്പൊ ആണ് ബോധം രണ്ടിനും വന്നത്.. ആഹ്മ്മ്മ്..?? അവൻ.. Eby നീ.. ശ്രീ വിശ്വാസം വരാതെയോ ആകെ പരിഭ്രമിച്ചു കൊണ്ട് എന്നോട് പറഞ്ഞു ഞാൻ ഒന്ന് ചിരിച്ചു സാർ ഇനി എന്താ?? (രാകേഷ് ) ഞാൻ അതിന് ഉത്തരം ആയി വിഷ്ണുവിനെ നോക്കി.. അവൻ കാര്യം മനസിലായത് പോലെ അടുത്ത് നിന്ന ആളിൽ നിന്നും കത്തി വാങ്ങി രോഹിത്തിന്റെ അടുത്തേക്ക് നടന്നു. അവന്റെ കൈ വിരലുകൾ ഓരോന്നായി അവൻ അറത്തു.. എന്റെ പെണ്ണിനെ തൊട്ട ഈ കൈ നിനക്ക് ഇനി വേണ്ട.. വിഷ്വസിച്ചുപോയില്ലേടാ ഞാൻ നിന്നെ.. അങ്ങനെ അങ്ങനെ.. എല്പിച്ചതല്ലേ ഞാൻ എന്റെ പെണ്ണിനെ... കൊന്നുകളന്നല്ലോടാ... കണ്ണീരിനോപം അവന്റെ ദേഷ്യം ഉയർന്നുവന്നു... ഭ്രാന്തനെ പോലെ അവനെ വീണ്ടും കുത്താൻ തുടങ്ങിയവനെ ശ്രീയും രാകേഷും പിടിച്ചു മാറ്റി...

പുറത്തേക് നടന്നു... രാകേഷ് അവനെ പുറത്താക്കി തിരിച്ചു വന്നപ്പോൾ കയ്യിൽ കരുതിയിരുന്ന മരുന്നെടുത്തു അവൻ നേരെ നീട്ടി.. അവൻ അത് വാങ്ങി ടേബിൾ കൊണ്ടുപോയി വെച്ചു.. അവനോട് യാത്ര പറഞ്ഞു ഞങ്ങളും ഇറങ്ങി.. സമയം 2:00 യോട് അടുത്തിരുന്നു.. കടൽ തീരത്തെ വിശാലതയിലേക് നോക്കി നിൽക്കുകയായിരുന്നു എബിയും ശ്രീയും വിഷ്ണുവും.. Eby ഇനി അവന്മാർ എന്താ plan?? മൗനത്തെ കീറി മുറിച്ചുകൊണ്ട് ശ്രീ ചോദിച്ചു.. അവർ തീർന്നോളും.. ഇഞ്ചു ഇഞ്ചയി.. നീ കണ്ടില്ലേ രാകേഷിന് ഞാൻ നീട്ടിയ മരുന്ന്.. അത് അവരുടെ ആരോഗ്യം സംരക്ഷിക്കാൻ അല്ല.. അവരുടെ ശരീരം പുഴുക്കാൻ ആണ്... ഇനി നമ്മൾ അതിൽ തല ഇടേണ്ട അവർ സ്വയം തീർന്നോളും... അത് പറഞ്ഞതും അവരിലും ഒരു സംതൃപ്തി വിരിയുന്നത് ഞാൻ അറിഞ്ഞു.. Eby നിനക്ക് ഇങ്ങനെ അവരൊക്കെ ആരാ അവരൊക്കെ??(sree) ചുറ്റും ശത്രുക്കൾ ഉണ്ടായിരുന്നു അപ്പോങ്കൂടെ കൂടിയതാ.. പിന്നെ ഒഴിവാക്കാൻ തോന്നിയില്ല.. എന്തിനും ഏതിനും ഉണ്ടാകും കൂടെ.. 😊

ആഹ്മ്മ്‌..ശെരിക്കും ഒരു ചെകുത്താൻ തന്നെ... അതും പറഞ്ഞു ശ്രീയും വിഷ്ണുവും ചിരിച്ചുഒപ്പം ഞാനും.. . വിഷ്ണുവിന്റെ കാര്യങ്ങൾ ഞാൻ ശെരിയാക്കിയിട്ടുണ്ട്.. കോടതി വെറുതെ വിട്ടുകൊണ്ടുള്ള നോട്ടീസ് കിട്ടി ഇന്നലെ കിട്ടി പിന്നെ ഇന്ന് പറയാം ഇന്ന് കരുതി... തെളിവുകൾ സഹിതം ആയത് കൊണ്ട് കോടതിയിൽ പോയി case ആയി നടക്കേണ്ട.. ആഹ്മ്മ്‌.... ശ്രീ അത് പറഞ്ഞിട്ടും വിഷ്ണുവിന്റെ മുഖത്ത് ഒരു തെളിച്ചം ഇല്ലാത്തത് ഞാൻ ശ്രെദ്ധിച്ചു.. വിഷ്ണു.. അവൻ എന്നെ ഒന്ന് നോക്കി.. ജീവിതം oru ട്രെയിൻ ആണ്.. നമ്മൾ റെയിൽവേ സ്റ്റേഷൻ നിൽക്കുമ്പോൾ അങ്ങനെ ഏതേലും ഒരു ട്രെയിനിൽ നമ്മൾ പോകുമോ ഇല്ല.. നമ്മുടെ ആവിശ്യത്തിന് അനുസരിച്ചുള്ളത്തിൽ അല്ലെ.. കയറുക... ഇനിപ്പോ നീ അറിയാതെ കയറി... പക്ഷെ ഞങ്ങൾ വന്ന് നിന്നെ അതിൽ നിന്നും ഇറക്കി ഇനിയെങ്കിലും ശെരിയായ ട്രെയിനിൽ നീ കേറണം.. കഴിഞ്ഞത് കഴിഞ്ഞു.. ഒരുപക്ഷെ നിന്നെക്കാൾ ഏറെ സങ്കടം ഞാനും നിച്ചു ഒക്കെ അനുഭവിക്കും കിച്ചുവിന്റെ കാര്യത്തിൽ പക്ഷെ ഒരിക്കലും ഞങ്ങൾ അതേ പ്രതി ജീവിക്കില്ല കാരണം അവൾ അത് ആഗ്രഹിക്കുന്നില്ല...

അവൾ നിന്നെ പ്രണയിച്ചിരുന്നു.. ആ നീ ഇങ്ങനെ നടക്കുന്നത് അവൾക്ക് സഹിക്കില്ല.. നാളെ തന്നെ ദർശനെ കണ്ട് ഒരു job എന്റെ ഓഫീസിൽ നിന്ന് വാങ്ങണം.. ഒഴിവുകേട് ഒന്നും പറയണ്ട.. ഞങ്ങൾ ഒക്കെ ഉണ്ട് കൂടെ... കൃഷ്ണ അവൾക്ക് നീ ഏട്ടൻ ആകണം ഇനി.... സ്വന്തം ചേട്ടന്റെ സ്ഥാനത് നിന്ന പറയുന്നത് കേട്ടോ?? ഞാൻ പറഞ്ഞു തീർന്നതും അവൻ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു.. അത് അറിഞ്ഞവണ്ണം ഞാനും അവനെ ചേർത്തു പിടിച്ചു.. ഏറെ നേരത്തിനു ശേഷം ഞങ്ങൾ വീട്ടിൽ എത്തി... രാവിലെ എല്ലാവരോടും വിഷ്ണുവിന്റെ കാര്യം പറഞ്ഞപ്പോൾ എല്ലാവർക്കും സന്തോഷമായി... ശ്രീക്കു ജോലി ഉള്ളത് കൊണ്ട് അവൻ പോയി.. വിഷ്ണുവിനെയും കൃഷ്ണയെയും അവിടെ തന്നെ നിർത്തി.. അവിടെ തന്നെ നിന്നോട്ടെ നമ്മുടെ കുടുംബം ആയി എന്ന് പപ്പയും പറഞ്ഞു..കൃഷ്ണക്കും വിഷ്ണുവിനും ഓഫീസിൽ ജോലി ഏർപ്പടക്കി...അവർ ജോലിക്ക് പോയി തുടങ്ങി.. രണ്ട് ദിവസം കഴിഞ്ഞപ്പോൾ എല്ലാവരും കൂടെ ഹാളിൽ രാത്രി ആഹാരം കഴിക്കുമ്പോൾ ആണ് പപ്പയുടെ വിളി.. Eby ഹാ... നീ ഇനി ഇവിടെ നിൽക്കേണ്ട.. നമ്മുടെ തിരുവന്തപുരം ഒരു കോളേജ് ഉണ്ട്.. അവിടേക്ക് പൊയ്ക്കോ.. അവിടെ പ്രിൻസിപ്പൽ +മാനേജർ duty...

അതിന്റെ ഒപ്പം അവിടുത്തെ നമ്മളുടെ ബിസിനസ്‌ നോക്കാം... അവിടെ ആണല്ലോ എല്ലാത്തിന്റെയും ബ്രാഞ്ച്. എന്താ...? അത് പപ്പ.. ഒന്നും പറയണ്ട.. അവിടെ ഒരു flat ഉണ്ട് നമുക്ക് അവിടോട്ട് മാറ്റം താമസം...കോളേജ് leave ആകുമ്പോ ഇങ്ങോട്ട് പോരെ.. അല്ല പപ്പാ സമ്മതിച്ചു.. പക്ഷെ പെട്ടന്ന്... ഒന്നുമില്ല നീ പോക അത്രതെന്നെ പണികർക്ക് പ്രായം ആയി വരികയല്ലേ.. അതുകൊണ്ട്...എനിക്ക് വയ്യ അവിടെ വരെ പോയി നിൽക്കാണ് പ്രയായില്ലേ... പപ്പ പറഞ്ഞത് എന്തോ ഒരുവിശ്വാസം വരാത്തത് പോലെ എന്നാലും ഒന്നും പറയാതെ സമ്മതിച്ചു... ചേട്ടാ... (Krishna) ആഹ്മ്മ്മ്...? നിച്ചുചേച്ചിയുടെ വിവരം വല്ലതും അറിഞ്ഞോ.. അവളുടെ വിവരം എന്താ വീട്ടിൽ ഉണ്ടല്ലോ.. ആഹം... നാളെ വരെ ഒള്ളു വീട്ടിൽ പിന്നെ ചേച്ചി പോക.. എങ്ങോട്ട്?? കയ്യിൽ ഇരുന്ന വെള്ളം കുടിച്ചുകൊണ്ട് ഞാൻ ചോദിച്ചു.. എടാ അവൾക് job കിട്ടി തിരുവനന്തപുരം അതും നിങ്ങടെ കോളേജ് അത് നിങ്ങളുടെ ആണെന്ന് അവൾ അറിഞ്ഞിട്ടില്ല. അറിഞ്ഞാൽ അപ്പൊ resign ചെയ്യും...(vishnu) എഹ്....എഹ്ഹ്ഹ്?? ഒന്നാമർത്തി മൂളി കഴിഞ്ഞപ്പോൾ ആണ് അവൻ പറഞ്ഞത് ഒന്നുകൂടെ rewind ചെയ്ത് നോക്കിയത് വിശ്വാസം വരാതെ ഞാൻ ഒന്നുകൂടെ ചോദിച്ചു... ആഹം...

അതാണ് അങ്കിൾന്റെ പുതിയ മാറ്റം അതുംനിന്നെ അവിടേക്ക്.. 😁(vishnu) അത് കേട്ടതും ഞാൻ പപ്പയെ നോക്കി.. നാളെ തന്നെ നീ പോകണം.. എന്നാലേ നാളേക്കഴിഞ്ഞു join ചെയ്യാൻ പറ്റു.. അതും പറഞ്ഞു ഇരു ഭാവ വ്യത്യാസം ഇല്ലാതെ പപ്പ കൈ കഴുകാൻ പോയി... ഞാൻ അവിടെ നിന്നവരെ ഒക്കെ നോക്കിയപ്പോൾ എല്ലാം ഉണ്ട് ആക്കിയ ചിരി ചിരിക്കുന്നു.. എന്നാലും നിച്ചു എന്താ ഒരു വാക്ക് പോലും ചോദിക്കാതെ പോയത് എന്നാ ഞാൻ ആലോചിക്കുന്നത് (bibi) അങ്ങനെ ഇപ്പോൾ ആലോചിക്കേണ്ട.. അതും പറഞ്ഞു ഞാൻ എല്ലാത്തിനേം ഒന്ന് തറപ്പിച്ചു നോക്കി.... കൈ കഴുകി പോയി.. റൂമിൽ കേറിയപ്പോൾ എന്തോ അവൾ പറയാതെ പോയതിൽ സങ്കടം തോന്നി ഒപ്പം ഒരു കുസൃതിയും.. 😉 പിന്നെ ഒന്നും നോക്കിയില്ല തലണയും കെട്ടി പിടിച്ചു അങ്ങ് കിടന്നു... ~•••••••••••••••••••••••••••••••~ നിച്ചു എല്ലാം എടുത്തു വെച്ചെന്ന് ഉറപ്പല്ലേ... ആഹം നിവി... നീ ഇങ്ങനെ tension ആകല്ലേ... മോളെ നീ ചെന്നാൽ ഉടനെ വിളിക്കണം..കാർ പതിയെ ഓടിച്ചാൽ മതി എന്ന് ആഷിയോട് പറയണം.പിന്നെ ഭക്ഷണം ഒക്കെ കഴിക്കണം മടിച്ചു ഇരിക്കേണ്ട.. വെള്ളം നല്ലപോലെ കുടിക്കണം.. രാവിലെ പോകാൻ നിൽക്കുമ്പോൾ ഉള്ള ഉപദേശങ്ങൾ ആണ് ഇതൊക്കെ 😝

എന്റെ പൊന്നാരെ ചേട്ടനും നാത്തൂനും പേടിക്കണ്ട.. ഞാൻ എല്ലാം correct ആയി ചെയ്തോളാം.. പോരെ.. ആഹ്മ്മ്‌.... പുറത്ത് ഹോൺ അടി കേട്ടതും പിന്നെ അവിടേക്ക് തിരിഞ്ഞു ആഷി ആണ്.. Bag സാധങ്ങൾ ഒക്കെ എടുത്ത് അവിടേക്ക് പോയി.. കാറിൽ വെച്ചു.. വീണ്ടും ഉപദേശത്തിന്റെ ഒരു കെട്ട് പൊട്ടിച്ചു കൊണ്ട് ഋതു കരയാൻ തുടങ്ങി.. അവളെ ചേർത്ത് നിർത്തി കണ്ണീരോപ്പി ആശ്വസിപ്പിച്ചു നിവിയോട് പറഞ്ഞു ഞാൻ കാറിൽ കയറി.. ഒരു നീണ്ട യാത്ര... യാത്രക്ക് ഇടയിൽ ആഷിയുടെ ഓരോ തമാശകൾ.. പെട്ടനാണ് അവന്റെ ഫോൺ അടിച്ചത്.. അവൻ ഫോൺ ചെയ്തു കഴിഞ്ഞു എന്നോട് ചോദിച്ചു.. എടി. പെണ്ണെ.. നീ എന്താ എബിയോട് പറയാതിരുന്നത്... നിനക്ക് ഇപ്പോൾ എന്താ ആ കോന്തൻ കണാരൻ അറിയണം എന്ന് ഇത്ര നിർബന്ധം... എന്താ നീ വിളിച്ചേ... കോന്തൻ കണാരൻ... പുതിയ name ആണ്.. ആരോടും പറയണ്ട.. ആഹ്മ്മ്മ്.... അല്ലാടി.. നിനക്ക് അവനെ ഒന്ന് വിളിക്കാമായിരുന്നില്ലേ... ഓഹോ അല്ലേലും നീ അയാളുടെ ഭാഗത്തു ആകുമല്ലോ..

അയാളെ കാണുന്നതിന് മുന്നേ നീ എന്നെ കണ്ടതല്ലേ.. ലേശം ഉളുപ്പ് ഉണ്ടോ നിനക്ക് എന്റെ മുന്നിൻ അയാളുടെ ഭാഗം പിടിക്കാൻ..... അയാളെ ഞാൻ വിളിക്കില്ല 3 ദിവസം 12 മണിക്കൂർ ആയി ഇതുവരെ എന്നെ വിളിക്കണം എന്നോ കാണണം എന്നോ തോന്നിയോ അപ്പൊ എനിക്കും വേണ്ട.. അത്രതന്നെ.. എന്നും ഉണ്ടായം മതി... എന്ത്.... ഒന്നൂല്ലോ... ആഹം... അങ്ങനെ ഓരോന്ന് പറഞ്ഞു ഞങ്ങളുടെ യാത്ര തുടർന്നു... നിദ്രദേവിയെ കൂട്ട് പിടിച്ചു ഞാനും.. ~••••••••••••••••••••••••••••••••~ അവർ എവിടെ എത്തി എന്ന് അറിയാൻ ആണ് ആഷിയെ വിളിച്ചത് വിളിച്ചു സംസാരിച്ചപ്പോ പെണ്ണിന്റെ ശബ്‌ദം ഒന്ന് കേൾക്കാൻ വേണ്ടി എന്തേലും സംസാരിപ്പിക്കാൻ പറഞ്ഞപ്പോ ആഷി പട്ടി എനിക്ക് ഇട്ട് തന്നെ ആപ്പ്... എന്തായാലും പുതിയ പേര് കിട്ടി കോന്തൻ കണാരൻ.. കാണിച്ചു തരാടി നിന്റെ കോന്തൻ കണാരൻ..... അതും പറഞ്ഞു ഞാൻ യാത്ര തുടർന്നു..........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story