❣️എന്റെ പ്രാണനായ് ❣️: ഭാഗം 48

ente prananay

രചന: ചിലങ്ക

വിളി കേട്ട ഭാഗത്തേക്ക് നോക്കിയപ്പോ ആളെ കണ്ടതും ഞാൻ ഒന്ന് പുഞ്ചിരിച്ചു. ജെയിംസ്... അവിടെ തന്നെ പഠിപ്പിക്കുന്ന ആളാണ്. എല്ലാവരെയും പരിചയപെടുന്ന കൂട്ടത്തിൽ അയാളെയും പരിചയപെട്ടിരുന്നു.. താൻ എന്താടോ പറയാതെ പോകുന്നെ? എന്റെ അടുത്തേക്ക് നടന്നു വന്നു കൊണ്ട് ജെയിംസ് ചോദിച്ചു അയ്യോ സാർ ഞാൻ സ്‌മൃതിയോട് പറഞ്ഞിരുന്നല്ലോ സ്‌മൃതിയോട് പറഞ്ഞാൽ ഞാൻ അറിയോ ടീച്ചറെ 😂 അത് എനിക്ക് സാറിനെ അങ്ങനെ അറിയില്ലല്ലോ അത് കൊണ്ട ഞാൻ പറയാതെ ഇറങ്ങിയേ,ആകെ നേരെ പരിചയപെട്ടത് സ്‌മൃതിയെ ആണ് ഓഹ്... അപ്പൊ നമുക്കും ഒന്ന് പരിചയപ്പെടാം അതിനാ ഞാൻ വന്നത്.. ഓഹ് അതിനെന്താ i am നിഖിത അതും പറഞ്ഞു ഞാൻ ജെയിംസിന് നേരെ കൈ നീട്ടി.. അപ്പൊ ദേ വരുന്നു പാർക്കിംഗ് സൈഡിയിൽ നിന്നും സാക്ഷാൽ എബി.. ഞാൻ നല്ല ഒരു പുച്ഛം കൊടുത്ത് ജെയിംസിനോട് ചിരിച്ചു നല്ലപോലെ അങ്ങ് സംസാരിച്ചു 😌 അത് കണ്ടിട്ടാണോ എന്നറിയില്ല.. ഏയ് ആകാൻ chance ഇല്ല... എന്നാലും മുഖം വലിഞ്ഞു മുറുകിയിട്ടുണ്ട്... ഞാൻ അതൊന്നും കാര്യം ആക്കാതെ നല്ലപോലെ ജെയിംസ് പറയുന്നതിന് മറുപടിയായി, മറുചോദ്യം ആയി ഒക്കെ സംസാരിച്ചു..

എന്നെ ഡ്രോപ്പ് ചെയ്യാം എന്ന് പറഞ്ഞപ്പോ ഒന്ന് തടഞ്ഞെങ്കിലും അയാളുടെ നിർബന്ധത്തിന് വഴങ്ങി ഞാൻ സമ്മതിച്ചു.. ബൈക്ക് ആയിരുന്നു.. അത് കണ്ടതും ഞാൻ ഒന്നുകൂടെ മടിച്ചു..എബി ഇവിടെ അടുത്തെങ്ങാനും ആകും താമസം അതുകൊണ്ട്... ചിന്ന ഭയം 😌പിന്നെ അങ്ങ് കേറി... Flat മുന്നിൽ എത്തിയതും ബൈക്കിൽ നിന്നിറങ്ങി... Thanku sir Thanku ഒക്കെ കയ്യിൽ തന്നെ വെച്ചേക്ക് താൻ.. പിന്നെ ഈ സാർ വിളി ഒന്ന് മറ്റോ നമ്മൾ തമ്മിൽ നല്ല ഡിസ്റ്റൻസ് ഇട്ട പോലെ.. ഓഹ് പിന്നെ.. ജെയിംസ് എന്ന് വിളിച്ചോ..ok ആണോ? Double ok 😌 ആഹം.. അപ്പൊ ശെരി നാളെ കോളേജിലേക്ക് കൊണ്ടുപോകാൻ വരണോ.. ഏയ് വേണ്ട ജെയിംസ്.. ഞാൻ വന്നോളാം... Ah ok... Bye.. ജെയിംസ് പോയതും സെക്യൂരിറ്റി കയ്യിൽ നിന്നും ചാവി വാങ്ങി ലിഫ്റ്റിൽ കയറി.. എല്ലാം കഴിഞ്ഞ് അന്നത്തെ ക്ഷീണം ഒക്കെ ആ റൂം വാതിൽ കണ്ടതും ഒറ്റ നിമിഷത്തേക്ക് അലിഞ്ഞു പോകുന്നത് ഞാൻ അറിഞ്ഞു.. ഹാഹാ.. എന്താ feel 😌 സെക്യൂരിറ്റി തന്ന ചാവി എടുത്ത് കതക് തുറക്കാൻ നോക്കിയപ്പോൾ ദേ കതക് തള്ളി അകത്തേക്ക് പോകുന്നു.. ഇത്ആരാ തുറന്നെ...? കള്ളൻ ആകോ? ഏയ് ആകാൻ chance ഇല്ല..

ആണേൽ താനെ എന്താ അതിൽ എടുക്കാൻ ഉള്ളത് ഇത്ര മാത്രം... ഏയ് കേറി നോകാം.. വേണോ എന്നെ സിനിമ ഒക്കെ കാണുന്ന പോലെ ചുറ്റിക വെച്ചു അടിച്ചാലോ... ഏയ് cool നിച്ചു cool... ഓരോന്ന് ഉറപ്പിച്ചു ഞാൻ വാതിൽ തുറന്നു.. കള്ളൻ ഓടി പുറത്ത് ഇറങ്ങേണ്ട കരുതി വാതിലും അടച്ചു.. രണ്ട് അടി വെച്ചപ്പോഴേക്കും ദേ നിൽക്കുന്നു അവതാരം.. Tv കണ്ടോണ്ട്.. ആരാ.. എബി 🤧 ഡോ... അടുത്ത ചെന്ന് ഞാൻ വിളിച്ചു.. ഇവിടെ never mind ഡോ.... അവന്റെ കയ്യിൽ തട്ടി തന്നെ വിളിച്ചു ഇപ്രാവശ്യം.. അപ്പൊ ഉണ്ട് tv യിൽ നിന്ന് കണ്ണ് എടുത്തു എന്നെ നോക്കുന്നു.. മുഖം നല്ല ദേഷ്യത്തിൽ തന്നെ ആണ്.. ആഹ്മ്മ്മ്...?? താൻ എന്താ ഇവിടെ?? ഞാൻ എനിക്ക് ഇഷ്ടം ഉള്ളിടത് ഉണ്ടാകും അത് ചോദിക്കാൻ നീ ആരാടി.. എഹ്ഹ... എടി പോടീ ഒക്കെ തന്റെ മറ്റവളെ പോയി വിളിച്ചാൽ മതി... ഓഹ് വേണ്ട.. വീട്ടിൽ പോയി വിളിച്ചാൽ മതി... പെട്ടന്ന് പറഞ്ഞു കഴിഞ്ഞപ്പഴാ എന്താ പറഞ്ഞത് എന്ന് ഓർമ വന്നത് ഞാൻ എന്നെ താനെ പറയുന്നത് ശരിയല്ലല്ലോ.. അതുകൊണ്ട് മാറ്റി പിടിച്ചു.. അതേ വിളിക്കും എന്താടി നീ കണ്ണുരുട്ടുന്നെ... ഇത് എന്റെ flat ആണ് എനിക്ക് ഇഷ്ടം ഉള്ളത് ഞാൻ ചെയ്യും.. സെറ്റിയിൽ നിന്ന് ഏഴുന്നേറ്റ് കൊണ്ട് എബി പറഞ്ഞു ഓഹ്..

അത് ഇയാൾ അങ്ങ് പറഞ്ഞാൽ മതിയോ.. ആഹം.. മതി... ഞാനും കൂടെ ക്യാഷ് കൊടുത്ത flat ആണ്.. ഞാനും കൊടുത്തിട്ടു തന്നെയാ.. 😏 അത് കേട്ടതും ഞാൻ പണിക്കർ സാറിന്റെ നമ്പറിലേക്ക് dial ചെയ്തു.. ഫോൺ സ്പീക്കറിൽ വെച്ചു അവനും കൂടെ കേൾക്കട്ടെ 😏 Helo.. ആഹ്‌ സാർ ഈ flat share ചെയ്യാൻ എനിക്ക് താല്പര്യം ഇല്ല എന്ന് ഞാൻ പറഞ്ഞതല്ലേ.. പിന്നെ ഈ കോന്ത.. അല്ല എബി എന്താ ഇവിടെ... ഹഹഹ... നിങ്ങൾ ഭാര്യ -ഭർത്ത പ്രേക്ഷണത്തിൽ എന്നെ തീർക്കല്ലേ.. ഏത് ഭാര്യ ... ഞാൻ ഇയാളുടെ ഭാര്യ അല്ല.. അത് ആര് പറഞ്ഞു... അത് പറഞ്ഞു എബി ഞാൻ പറഞ്ഞു തീർക്കുന്നതിന് മുൻപ് ഫോൺ വാങ്ങി കട്ട്‌ ചെയ്തു.. ഡോ... എന്തോ.. എന്റെ ഫോൺ താ.. നിന്നെ ആരാടി കൊണ്ടുപോയി വിട്ടത്... എനിക്ക് ഇഷ്ടം ഉള്ളവർ എന്നെ കൊണ്ടുപോയി വിടും ചിലപ്പോ കൊണ്ടുപോകും.. ഓഹോ.. അങ്ങനെ കണ്ടവൻമാരുടെ കൂടെ വരണ്ട.. ഞാൻ കൊണ്ടന്നോളാം നാളെ തൊട്ട്.. വേണം എന്നില്ല അതിന് ഇയാൾ ആരാ...

പിന്നെ കണ്ടവന്മാരുടെ കൂടെ അല്ല എനിക്ക് ഇഷ്ടം ഉള്ളവന്മാരുടെ കൂടെ ആണ് ഞാൻ വരുന്നത്.. അതിന് ഇയാൾക്ക് എന്താ... 😏 അങ്ങനെ കണ്ണിൽ കണ്ടവമ്മാരുടെ കൂടെ നീ വന്നിറങ്ങേണ്ട.. അത്രതന്നെ.. പിന്നെ അത് ഇയാൾ ആണോ കരുതുന്നത്...അത് ഇയാളുടെ വീട്ടിൽ പോയി പറഞ്ഞാൽ മതി.. നീ പോടീ... പരട്ടെ... അതൊക്കെ തന്റെ.... അല്ലേൽ വേണ്ട.. പറയടി പറയാൻ... ശേ... പറയാൻ വാക്ക് ഇല്ലാത്തപ്പോൾ ഞാൻഒന്നും പറയാതെ bag സൈഡിലേക്ക് വലിച്ചെറിഞ്ഞു റൂമിൽ കയറി വാതിൽ ചാരി.. ശേ.. അയാൾക്ക് അപ്പോഴും എന്നോട് ഒന്ന് സ്നേഹത്തോടെ പെരുമാറികൂടാ കോന്തൻ കണാരൻ... 😤 ഓരോന്ന് പിറുപിറുത് ഞാൻ പോയി കുളിച്ചിറങ്ങി... ഇറങ്ങുമ്പോൾ തന്നെ കട്ടിലിൽ ഹെഡ്ബോർഡിനോട് ചാരി ഇരിക്കുന്നുണ്ടായിരുന്നു..മുണ്ടും ഒരു black t shirt ആണ്..,ഞാൻ അത് mind ചെയ്യാതെ മുടി കോതി എടുതു, ബനിയനും ഒരു പാവാട ആണ് ഇട്ടത് ഇവിടെപ്പോ എന്തിന് കരുതി പാലക്കാട്‌ നിന്ന് അതൊക്കെ കെട്ടി പെരുകി ആണ് പോന്നത്.. 😁 കണ്ണാടിയിൽ പോയി ഒന്ന് മുഖം നോക്കി.. ഒരു മനസുഗം.. ❣️ നോക്കി തിരിഞ്ഞപ്പോൾ ആണ്.. എന്തോ ഒന്നിൽ ഇടിച്ചു പുറകിലേക്ക് വേച്ചു പോയത്..

എന്നാൽ പെട്ടന്ന് എന്നെ വലിച്ചു അടുത്തേക്ക് ചേർത്തു.. കണ്ണുകൾ തുറന്ന് നോക്കിയപ്പോൾ അയാൾ ആണ്.. ഞാൻ ഒരു ലോഡ് പുച്ഛം വെച്ചു കൊടുത്തു തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും ആ കോന്തൻ എന്നെ പിടിച്ചു കട്ടിലിലേക്ക് വലിച്ചിട്ടു പെട്ടന്ന് കുതറി എഴുന്നേൽക്കാൻ നോക്കിയപ്പോഴേക്കും അവൻ എന്നെ ലോക്ക് ചെയ്തു രണ്ടു സൈഡിലും കൈ കുത്തി പിടിച്ചു.. എന്നെ വിടെടാ.. ടാ.. എന്നോ... ബഹുമാനം താ ഭാര്യേ... ഞാൻ തന്റെ ഭാര്യ ഒന്നുമല്ല... ഓഹ്.. എന്തിനാ നിച്ചുട്ടിക്ക് ഈ പിണക്കം... എനിക്ക് ആരോടും പിണക്കം ഇല്ല.. 😏 ഓഹ്.. മുഖം കണ്ടാലും പറയും... ഓഹ് 😏 ഒന്ന് പുച്ഛിച്ചു സൈഡിലേക്ക് തല വെട്ടിച്ചു പിടിച്ചു.. പെട്ടന്ന് കഴുത്തിടുക്കിലേക്ക് അവന്റെ മുഖം പതിഞ്ഞതും ഞാൻ ഒന്ന് ഉയർന്നു പൊങ്ങി.. അവന്റെ കുറ്റി താടികൾ കഴുത്തിൽ ഇക്കിളി കൂട്ടി... ശ്വാസം നിയന്ദ്രിക്കാൻ പോലും എനിക്ക് സാധിച്ചില്ല... അവന്റെ ഉമ്മിനീർ എന്നെ പറ്റി ചേർന്നു പോകുന്നത് ഞാൻ അറിഞ്ഞു... എ...ബി എങ്ങനെയൊക്കെ ഞാൻ വിറയലോടെ വിളിച്ചോപ്പിച്ചു... °••••••••••••••••••••••••••••••••••••••••° കാര്യം പറയുമ്പോൾ ആണ് പെണ്ണ് പുച്ഛിക്കുന്നു.. പിന്നെ തെറ്റ് എന്റെ ഭാഗത്തു ആയത് കൊണ്ടാണ് അങ്ങോട്ട് പോയി ഈ പറച്ചിൽ ഒക്കെ.. 😒

എന്നാ ഒന്ന് മിണ്ടാ അതില്ല.... മുഖം വെട്ടിച്ചു കിടന്നപ്പോ ഒരു കുസൃതിക്ക് അവളുടെ കഴുത്തിലേക്ക് മുഖം ചേർത്തു.. അവിടെ ഇക്കിളി ആക്കാൻ തുടങ്ങിയതും പെണ്ണിന്റെ കൈകൾ എന്റെ പുറത്ത് അമരുന്നത് ഞാൻ അറിഞ്ഞു.. മുടികളിൽ നിന്ന് ഒഴുകി ഇറങ്ങിയ വെള്ളത്തുള്ളികൾ നാവിൽ ഞാൻ ഒപ്പിയെടുത്തു.. എന്തോ വിട്ടു മാറാൻ പോലും എനിക്ക് സാധിച്ചില്ല.. അപ്പോൾ ആണ് പെണ്ണിന്റെ വിറയർന്ന ശബ്‌ദം എന്റെ കാതിൽ ചെന്ന് പതിഞ്ഞത്.... ഞാൻ മുഖമുയർത്തി അവളെ നോക്കി കണ്ണുകൾ അടച്ചു ആണ് കിടപ്പ്... എന്നാൽ പിടക്കുന്ന അവളുടെ പീലികളും വിറക്കുന്ന അവളുടെ ചുണ്ടുകളിലും എന്റെ ദൃഷ്ടി പതിഞ്ഞു.. പതിയെ അടഞ്ഞു കിടക്കുന്ന അവളുടെ കണ്ണുകളിൽ മാറി മാറി ചുംബിച്ചു.. ശേഷം ആ കൊച്ചു അധരങ്ങളെ ഞാൻ സ്വന്തം ആക്കി... ആവേശത്തോടെ അതിലുപരി പ്രണയത്തോടെ ഞാൻ അതിലേക്ക് ലയിച്ചു.. അവളുടെ എതിർപ്പുകൾ പോലും ഞാൻ വക വെച്ചില്ല.. വക വെക്കാൻ എനിക്ക് സാധിച്ചില്ല എന്ന് പറയുന്നതാവും യാഥാർഥ്യം... 💕 പതിയെ അവളുടെ എത്തിപ്പുകളും മാറി എന്നിലേക്ക് അലിയുന്നത് ഞാൻ അറിഞ്ഞു.. നാഗങ്ങളെ പോലെ രണ്ട് നാവുകൾ കോർത്തു വലിച്ചു...

ശ്വാസം വിലങ്ങിയപ്പോഴും അതിൽ നിന്ന് അവളെ മോചിപ്പിക്കാൻ ഞാൻ തയ്യാർ ആയില്ല.. ഇരുമ്പ് ചുവ കലർന്നതും പതിയെ ഞാൻ അവളിൽ നിന്നും അകന്നു മാറി..സൈഡിലേക്ക് കിടന്നു... പതിയെ ചെരിഞ്ഞു നോക്കിയതും അവിടെ ആൾ കണ്ണ് തുറന്നിട്ട് കൂടി ഇല്ല... ശ്വാസം പിടിച്ചു നിർത്താൻ പാട് പെടുകയാണ്.. ചുണ്ടുകളിൽ ആ വിറയൽ ഇപ്പോഴും ഉണ്ട്... ചെറിയ തളിർപ്പോടെ വീങ്ങി ചുവന്നു കിടക്കുന്ന അവളുടെ അധരങ്ങൾ ഒരു നിമിഷം ഞാൻ നോക്കി നിന്നുപോയി.. അറിയില്ല എന്തോ ഒന്ന് എന്നെ നിന്നിലേക്ക് അടുപ്പിക്കുണ്ട്... ഞാൻ അറിയാതെ പോലും നിനക്ക് എന്തെങ്കിലും സംഭവിച്ചാൽ അത് എനിക്ക് അറിയാൻ സാധിക്കുന്നുണ്ട്... നിന്നെ കാണുമ്പോൾ മാത്രം വിടരുന്ന അതിൽ ആരോടും തോന്നാത്ത ഒരു വികാരം എനിക്ക് തോന്നി പോകുന്നു... Yes... ഞാൻ പ്രണയിക്കുന്നു എന്നേക്കാൾ ഏറെ.. പക്ഷെ ഇതിനെ പ്രണയം എന്ന് പറയാൻ കഴിയില്ല.. അത് ഞാൻ നിന്നോടുള്ള എന്റെ വികാരത്തെ താഴ്ത്തി കെട്ടുന്നത് പോലെ ആയിതീരും... സ്വന്തമാക്കും പെണ്ണെ നിന്നെ ഞാൻ എന്റെ മാത്രമായി എനിക്ക് അവകാശപ്പെട്ടത് മാത്രം ആയി.. 💝 പതിയെ കണ്ണുകൾ അടച്ചു കിടക്കുന്നവളെ ചേർത്ത് പിടിച്ചു ഞാൻ നിദ്രയെ കൂട്ട് പിടിച്ചു..........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story