❣️എന്റെ പ്രാണനായ് ❣️: ഭാഗം 50

ente prananay

രചന: ചിലങ്ക

ജെയിംസ് അയാളുടെ പേരും പറയുന്നതിന് ഒപ്പം എന്നെ ഭയം കൂടുന്നത് ഞാൻ അറിഞ്ഞു.. ഡോ.. താൻ എന്താ ഇവിടെ?? വാതിൽ തുറക്ക്.. മുന്നിലേക്ക് ആന്ന് വാതിൽ തുറക്കാൻ ശ്രെമിച്ചുകൊണ്ട് ഞാൻ പറഞ്ഞു.. അപ്പോഴേക്കും എന്റെ കയ്യിൽ പിടി വീണിരുന്നു നീ എങ്ങോട്ടാ പോകുന്നത്? അവൻ വിളിച്ചപ്പോ ഇങ്ങനെ ഒന്നും അല്ലല്ലോ കണ്ടത്... 😏പിന്നെ എന്താ നിനക്ക് അവനെ മാത്രേ പറ്റുകയൊള്ളോ... ഏയ് mind ur words.. He is my husbend ഓഹ് അങ്ങനെ ആണേൽ ഞാനും ഇന്ന് നിനക്ക് husbend ആകാം.. താൻ എന്തൊക്കെയാ പറയുന്നേ.. ഇയാൾ തെറ്റു ധരിച്ചിരിക്കുകയാണ്.. കണ്ടപ്പോ തന്നെ എനിക്ക് നിന്നെ ഇഷ്ടം ആയി നിന്റെ കളിച്ചും ചിരിച്ചും ഉള്ള സംസാരവും എല്ലാം... നീ എന്നോട് അടുത്തു കൂടുമ്പോ ഇതുവരെ ഒന്നിനോടും തോന്നാത്ത ഒരു ഒരു.. എന്താ പറയാ ഒരു ഇത് എനിക്ക് തോന്ന.. നിന്നെ സ്വന്തം ആക്കണം എന്നേ പിന്നെ എനിക്ക് ഉണ്ടായിരുന്നുള്ളു.. പക്ഷെ അപ്പൊ ആണ് അവൻ എബി വന്നത്.. നിന്നെ ഞാൻ കണ്ടിട്ട് 2 ദിവസം ആയിട്ടേ ഒള്ളു.. പക്ഷെ തറച്ചു പോയി.. അവന്റെ വെളിപ്പെടുത്തലുകൾ എനിക്ക് പുതിയ അറിവുകൾ ആയിരുന്നു.. അയാൾ തന്നോട് അങ്ങനെ ആണ് പെരുമാറിയിരുന്നത് എന്ന് തനിക് മനസിലാക്കാൻ സാധിച്ചില്ല എന്നതിൽ അവൾ സ്വയം പഴിച്ചു.. Plz.. എന്നേ ഒന്നും ചെയ്യരുത്... ഏയ് നീ ഇങ്ങനെ കരയല്ലേ.. മോളെ..

എനിക്ക് സങ്കടം ആകുന്നുണ്ട്.. ഒരു പ്രതേക ഭവത്തോടെ അയാൾ എന്നിലേക്ക് നടന്നടുത്തു കൊണ്ട് പറഞ്ഞു.. അയാൾ വരുന്നതിന് അനുസരിച്ചു ഞാൻ പിന്നിലേക്ക് നടന്നു.. അവസാനം ബുക്കുകൾ അടുക്കി വെച്ച ഒരു സെൽഫിൽ ഞാൻ തട്ടി നിന്നു.. അയാൾ വിജയിഭാവത്തോടെ എന്നേ അടുത്തെത്തി.. അയാളെ സർവശക്തിയും എടുത്ത് അകറ്റാൻ ഞാൻ ശ്രെമിച്ചെങ്കിലും അയാളുടെ കരുതിന് മുൻപിൽ താൻ ഒന്നുമല്ല എന്ന് ഞാൻ മനസിലാക്കി.. ഇനി രക്ഷപെടാൻ ഒരു പഴുത് ഇല്ല എന്ന് ഞാൻ ഉറപ്പിച്ചു.. കണ്ണുനീർ എന്നിൽ നിന്ന് വമിച്ചുകൊണ്ടിരുന്നു... അയാൾ എന്റെ മുഖത്തേക്ക് മുഖം അടുപ്പിച്ചതും ഞാൻ അറപ്പോടെ തല വെട്ടിച്ചു... പെട്ടന്ന് വാതിൽ കൊട്ടിഅടഞ്ഞു ഉള്ളിലേക്ക് പൊട്ടി വീഴുന്നത് കണ്ടു കൊണ്ട് ഞാൻ അവിടേക്ക് നോക്കി.. ആയാലും അവിടേക്ക് നോക്കി.. ഞാൻ പതിയെ സൈഡിലേക്ക് മാറി നിന്നു.. എബി... അവിടെ നിൽക്കുന്ന എബിയേ കണ്ടതും ജെയിംസിൽ ഭയം വരുന്നത് ഞാൻ അറിഞ്ഞു.. ഒപ്പം മറ്റു staff കൾ ഉണ്ടായിരുന്നു.. സ്മൃതി ഓടി എന്റെ അടുത്തേക്ക് വന്നു.. തല കറങ്ങുന്നത് പോലെ തോന്നിയത്തും ഒരു ആശ്രയമെന്നോളം ഞാൻ സ്‌മൃതിയെ കെട്ടിപിടിച്ചു നെഞ്ചിൽ തല വെച്ചു പോയി..

അടയുന്നാ കണ്ണുകളിലും ഞാൻ കണ്ടിരുന്നു എബി ജെയിംസിനെ തലങ്ങും വേലങ്ങും തല്ലുന്നത്.. മറ്റു staff എല്ലാം അത് നോക്കി നിൽക്കുന്നുണ്ട്... ഒരു ഭ്രാന്തമായ അവസ്ഥ ആയിരുന്നു അപ്പൊ എബിയുടേത് എന്ന് എനിക്ക് മനസിലായി.. ജെയിംസിനെ അവിടുത്തെ മറ്റു male staff വന്നു കൊണ്ടുപോയതും എബി എന്റെ അടുത്തേക്ക് വന്നു.. അവന്റെ വലിഞ്ഞു മുറുകിയ മുഖം എനിക്ക് എന്തോ പെടിയായി.. സ്മൃതി പൊക്കൊളു... ഗൗരവത്തോട് കൂടി തന്നെയാണ് എബി അത് പറഞ്ഞത്.. അത് കേട്ടതും എന്നേ ഒന്ന് തലോടി സ്മൃതി പുറത്തേക്ക് പോയി.. മറ്റു സ്റ്റാഫ്‌കൾ പോയി എന്ന് കണ്ടതും അവൻ എന്റെ നേരെ തിരിഞ്ഞു.. ഇതുവരെ നിനക്ക് ഒരാൾ നിന്നോട് പെരുമാറുന്ന വിതം മനസിലാക്കാൻ സാധിക്കുന്നില്ല നിച്ചു.. സൗമ്യമായി എന്റെ മുന്നിൽ മുട്ടുകുത്തി എന്റെ മുഖം കോരി എടുത്തു എന്റെ കണ്ണുകളിലേക്ക് നോക്കി പറയുമ്പോൾ അവന്റെ നെഞ്ചിലേക്ക് ഞാൻ ചാഞ്ഞു പോയിരുന്നു.. ഞാൻ അറിഞ്ഞില്ല.. പെട്ടന് ഞാൻ പേടിച്ചു പോയി.. അതാ... ആഹ്മ്മ്‌... അവൻ ഒരു മൂളലിൽ മാത്രം ഞാൻ പറയുന്നത് ഒക്കെ കേട്ടു നിന്നു.. അവളെ അവൻ ചേർത്തു പിടിച്ചു തലയിൽ തലോടി കൊണ്ടിരുന്നു..

അവനും മനസിലായിരുന്നു പെട്ടന്ന് അത്രെയും വലിയ റൂമിൽ പെട്ടപ്പോൾ അവൾ ആകെ പേടിച്ചു പോയെന്ന് അത് അവളുടെ മുഖത്തെ ഭാവങ്ങൾ തന്നെ പറയുന്നുണ്ടായിരുന്നു.. എങ്ങനെ അറിഞ്ഞു?? സംശയം പോലെ അവനിൽ നിന്ന് മുഖം ഉയർത്താതെ തന്നെ ചോദിച്ചു നീ വരാതെ ആയപ്പോൾ ഞാൻ സ്‌മൃതിയോട് ചോദിച്ചു ഇങ്ങോട്ട് വന്നേനെ അറിഞ്ഞപ്പോൾ വന്നു സംസാരം കേട്ടു, പിന്നെ ഒന്നും നോക്കിയില്ല ചവിട്ടി പൊളിച്ചു.. ആഹ്മ്മ്‌.. ഇങ്ങനെ ഇരുന്നാൽ മതിയോ.. പോകണ്ടേ പെണ്ണെ... അവൾ ഒന്ന് ok ആയെന്ന് കണ്ടതും അവൻ ചോദിച്ചു ആഹ്മ്മ്‌.. മൂളുന്നതിന് ഒപ്പം അവൾ അവൾ എഴുന്നേറ്റു പുറത്തേക്കിറങ്ങി.. അതേ.. പുറകിൽ നിന്നും അവന്റെ വിളി കേട്ടതും ഞാൻ തിരിഞ്ഞു നോക്കി.. ഇത് വേണ്ടേ.. കയ്യിലെ ഒരു book പിടിച്ചു എന്നേ നോക്കി നിൽക്കുകയാണ്.. ഞാൻ ഒന്ന് പുഞ്ചിരിച്ചു.. അവൻ എന്റെ അടുത്തേക്ക് നടന്നു വന്നു എന്റെ കൈകളിൽ കോർത്തു പിടിച്ചു മുന്നിലേക്ക് നടന്നു Staff എല്ലാം പോയിതുടങ്ങിയിരുന്നു. ഞങ്ങൾ നേരെ പോയത് market ആയിരുന്നു സാധങ്ങൾ ഒക്കെ വാങ്ങി ഫ്ലാറ്റിലേക്ക് വന്നു കേറി. .... നേരെ കുളിച്ചു അടുക്കളയിലേക്ക് കയറി..

ഞാൻ കുളിച്ചിറങ്ങിയപ്പോഴേകും അവനും കേറിയിരുന്നു... അടുക്കളയിൽ പോയി രണ്ട് ഗ്ലാസ്സിലേക്ക് ചായ പകർത്തി അവനെ wait ചെയ്തു ബാൽകണിയിലേക്ക് പോയി.. അവിടെ കാഴ്ചകൾ കണ്ടു അങ്ങനെ നിൽക്കുമ്പോൾ ആണ് രണ്ട് കൈകൾ എന്നിൽ മുറുകുന്നത് ഞാൻ അറിഞ്ഞു.. തിരിഞ്ഞു നോക്കേണ്ട ആവിശ്യം എനിക്ക് ഉണ്ടായിരുന്നില്ല ആരുടെ കൈകൾ ആണ് അതെന്ന്... അവന്റെ മക്കളുടെ തണുപ്പ് അണിവയറിലൂടെ ഒഴുകുന്നത് ഞാൻ അറിഞ്ഞു.. എന്താണ് ഭാര്യയെ ഒരു ആലോചന.. ആഹ്മ്മ്മ്..?? ഒന്നുല്ല മാഷേ... ഓഹോ.. ആഹ്മ്മ്മ്.. ദേ എടുത്തു കുടിച്ചോ? സൈഡിയിൽ ഇരിക്കുന്ന ചായക്കപ് കാണിച്ചുകൊണ്ട് ഞാൻ പറഞ്ഞു.. എന്നിട്ടും അവൻ അത് എടുക്കാതെ നിൽക്കുന്നത് കണ്ടതും ഞാൻ ചെരിഞ്ഞു അവനെ നോക്കി.. ചായ ചൂട് ആറും.. എടുത്ത് കുടിക്ക്.. ഹംഹും... ഇല്ല എന്ന് തല ഇരു വശത്തേക്കും ആക്കി കൊണ്ട് അവൻ പറഞ്ഞു.. അവന്റെ നോട്ടവും നിൽപ്പും കണ്ടിട്ട് എന്തോ പന്തി കേട് ഞാൻ മണത്തു.. അതുകൊണ്ട് തന്നെ ചായ കുടിച്ചു ഗ്ലാസ്‌ മായി ഞാൻ പോകാൻ തുടങ്ങിയതും.. അവന്റെ പിടി എന്നിൽ വീണു... എന്താടോ... ഞാൻ പോട്ടെ.. വേണ്ടല്ലോ..

. അതും പറഞ്ഞു എന്നേ ഭിത്തിയിലേക്ക് ചേർത്ത് നിർത്തി.. ദേ. എബി ആൾക്കാർ കാണും.. നമ്മൾ പുറത്താണ് ട്ടോ.. എന്നാൽ എന്റെ വാക്കുകൾ പോലും അവൻ കെട്ടിരുന്നില്ല.. അവന്റെ ഇടം കൈ എന്റെ വലം സൈഡിയിൽ കുത്തി വെച്ചു അവൻ എന്റെ മുഖത്തേക്ക് മുഖം ചായിച്ചു.. അവന്റെ ചുടു നിശ്വാസം എന്നിൽ തട്ടുമ്പോൾ എന്റെ ശരീരത്തിൽ എന്തെന്നില്ലാത്ത വെപ്രാളം ഞാൻ അറിഞ്ഞു.. ദേഹം കുഴയ്യുകയാണോ എന്ന് പോലും എനിക്ക് മനസിലായില്ല... ദൂരെ നിന്നും വന്നു വമിക്കുന്ന തണുത്ത കാറ്റ് ഉണ്ടായിരുന്നിട്ടും ഞാൻ വെട്ടി വിയർക്കാൻ തുടങ്ങി... 📞📞📞📞..... Calling.... പെട്ടന്ന് ഫോൺ റിങ് ചെയ്യുന്ന ശബ്‌ദം കേട്ടതും എബി വിട്ടു മാറി... അവന്റെ മാറൽ കണ്ടപ്പോ എനിക്ക് ചിരി ആണ് വന്നത്... ഞാൻ കൈ കൊണ്ട് തന്നെ കഴുത്തും നെറ്റിയും ഒക്കെ ഒന്ന് തുടച്ചു ടോപ്പിൽ കൈ അമർത്തി പോയി ഫോൺ എടുത്തു.. 😌 നിവി... Calling..... Helo... ആഹ്‌... എന്താണ് മോളെ എടുക്കാൻ ഇത്ര നേരം.. അത്.. പിന്നെ അടുക്കളയിൽ ആയിരുന്നു നിവി.. ബാൽകണിയിലേക്ക് വന്നുകൊണ്ട് ഞാൻ പറഞ്ഞു... അത് കണ്ടതും ചായ കുടിച്ചുകൊണ്ട് എബി സ്റ്റീയറിൽ ചാരി നിന്നു.. ഓഹ്...

Cooking നീ തന്നെ ആണോ പിന്നെ.. ഞാൻ അല്ലാതെ ആര് വെക്കാന നിവി 😌 ആഹ്മ്മ്‌... എന്നിട്ട് മോൾ എന്താ അടുക്കളയിൽ ഇപ്പോൾ വെച്ചോണ്ടിരുന്നത്... അത്.. പിന്നെ.. ഏത് പിന്നെ.. ഉപ്പുമാവ്.. ഓഹ്. ഉപ്പുമാവ്.. ആഹ്‌... ഉപ്പുമാവ് 😌 ആഹ്മ്മ്‌.. ആ ചെറുക്കനെ നീ ഉപ്പുമാവ് തീറ്റിയിച്ചു കൊല്ലുമോ..? അത് പറയുമ്പോൾ എബി ഫോൺ അവളിൽ നിന്നും വാങ്ങി സ്പീക്കറിൽ ഇട്ട് അവളെ ചേർത്ത് ബാൽകണിയിൽ set ചെയ്ത ചാരു കസേരയിലേക്ക് ഇരുന്നു.. അവളെ മടിയിലേക്ക് ഇരുത്തി കൊണ്ട് തന്നെ എബി ആണ് മറുപടി പറഞ്ഞത് മിക്കവാറും അത് വേണ്ടി വരും 😌.. നിവി.. ആഹ്‌... നല്ലതാണ്... അവൾ cooking നന്നായി പരീക്ഷിക്കും.. ഇവിടെ ആയിരുന്നപ്പോൾ ഞങ്ങൾ ആയിരുന്നു പരീക്ഷണവസ്തുക്കൾ... ഓഹോ.. അത് എനിക്ക് അറിയില്ലായിരുന്നു. എന്തായാലും ഇവിടെ അതിന് മുതിർന്നിട്ടില്ല.. അത് നിന്റെ ഭാഗ്യം... 😌 ആ 😂😂ഹ..... എന്ന ശെരി ഞാൻ പിന്നെ വിളിക്കാം... എനിക്ക് ഒരു കാൾ വരുന്നു.. ഹോസ്പിറ്റൽ നിൻ.. അത് പറഞ്ഞു കാൾ വെച്ചതും... നിച്ചു അവന്റെ മടിയിൽ നിന്ന് എഴുന്നേറ്റു.. ഹാ.. എവിടെ പോകുവടി... അതും പറഞ്ഞു അവൻ അവളെ അവിടെ തന്നെ പിടിച്ചു ഇരുത്തി.. കുറെ നേരം അങ്ങനെ ഇരുന്നതിന് ശേഷം.. പുറത്ത് നിന്ന് ഓർഡർ ചെയ്തു അവർ കിടന്നു... •••••••••••••••••••••°°•°°••••••••••••••••• നിച്ചു.... ഒരുപാട് തവണ പതുക്കെ വിളിച്ചിട്ടും അവൾ ഉണർന്നില്ല..

നിച്ചു...... ചെവി അടുത്ത് പോയി ഉറക്കെ വിളിച്ചപ്പോൾ പെണ്ണ് ഞെട്ടി എഴുന്നേറ്റു.. എന്താ എബി... ഉറക്കം മുറിഞ്ഞ ചടപ്പോടെ അവൾ പറഞ്ഞു.. നമുക്ക് പുറത്ത് പോയാലോ.. എന്താ 👀 പുറത്ത് പോയാലോ.. അവൾ ഒന്ന് ക്ലോക്കിലേക്ക് നോക്കി 1:00 ആയി... അതിനെന്താ... നീ വാ.. നിച്ചുട്ടി.. അതും പറഞ്ഞു അവളെ കുത്തി പൊക്കി.. നൈറ്റ്‌ യാത്ര അവൾക്ക് താല്പര്യം ഉള്ള വിഷയം ആയതുകൊണ്ട് അവൾ വേറെ തെറി ഒന്നും പറഞ്ഞില്ല... ഇല്ലേൽ കാണാമായിരുന്നു 😁 Key എടുത്ത് പുറത്തിറങ്ങി വണ്ടിക്ക് അടുത്തേക്ക് പോയി ഡോർ തുറന്നു.. തിരിഞ്ഞു നോക്കിയപ്പോൾ പെണ്ണ് എന്തോ കാണാൻ പാടില്ലാത്തത് കണ്ടാ പോലെ നോക്കി നിൽക്കുന്നു. ആഹ്മ്മ്മ്..?? കാറിൽ ആണോ പോകുന്നത്? ആഹ്മ്മ്‌ എന്താ..? ഒന്നുല്ല എന്റെ പൊന്നോ... അതും പറഞ്ഞു അവൾ കോഡ്രൈവർ സീറ്റിലേക്ക് ഇരുന്നു... സിറ്റിയിലെ നീണ്ട പാതയിലൂടെ യാത്ര മുന്നോട്ട് പോയി.. അത്രേം നേരം ആയതുകൊണ്ട് അധികം വണ്ടികൾ ഒന്നും ഉണ്ടായിരുന്നില്ല... വിൻഡോയിൽ നിന്നും തണുത്ത കാറ്റ് വന്നു തുടങ്ങി. നിച്ചു അനക്ക് ഇട്ടിരിക്കുന്ന ടോപ് നല്ലപോലെ അള്ളി പിടിച്ചിരിക്കുകയാണ്.... ഒരു ചിരിയോടെ ഞാൻ വണ്ടി മുന്നിലേക്ക് എടുത്തു..

കുറെ പോയപ്പോൾ ഞാൻ വണ്ടി സൈഡിയിൽ നിർത്തി.. അവൾ എന്നേ സംശയത്തോടെ നോക്കി.. ഞാൻ കണ്ണ് ചിമ്മി കാണിച്ചു സീറ്റ്‌ belt അഴിച്ചു അവളുടെ സൈഡിലേക്ക് നോക്കി ഇരുന്നു.. ആഹ്മ്മ്‌...?? കാറ്റിൽ പാറികളിക്കുന്ന അവളുടെ മുടികളെ ഇടത് സൈഡിലെ ചെവിയുടെ പിന്നിലേക്ക് ഒതുക്കി നിർത്തി കണ്ണുകൾ ചുളുക്കി അവൾ എന്നേ നോക്കി ചോദിച്ചു.. പക്ഷെ ഒരു ചിരിയോടെ സീറ്റ്‌ adjust ചെയ്ത് അവളിലേക്ക് കുറച്ചു നീങ്ങി ഇരുന്നു... എന്താ എബി... അവളുടെ ചുണ്ടിൽ അവൻ കൈകൾ ചേർത്ത് മിണ്ടരുത് എന്ന് പറഞ്ഞുകൊണ്ട് അവളെ ആന്നു പുൽകി.. അവളുടെ ഇടുപ്പിനെ അവന്റെ കൈകൾ വരിഞ്ഞു മുറുക്കി..അവന്റെ അധരങ്ങൾ അവളുടെ കഴുത്തിൽ ചിത്രപണികൾ ആരംഭിച്ചു അവളിൽ ഒരു കോരി തരിപ്പ് ഉണ്ടായി.. അവളുടെ കഴുത്തിൽ അവന്റെ നാവും ചുണ്ടുകളും ഇഴഞ്ഞു കൊണ്ടിരുന്നു.. അവളുടെ ശരീരം കുഴഞ്ഞു പോകുന്നതായി അവൾക്ക് തോന്നി, അവന്റെ ശരീരത്തിലെ ചൂട് അവളിലേക്ക് ചേരുവാൻ തുടങ്ങി...അവന്റെ ധന്തങ്ങൾ അവളുടെ കഴുത്തിൽ ആഴ്ന്നു... അവൾ എരിവ് വലിച്ചു,അവന്റെ കൈകൾ അവളുടെ ഇടുപ്പിൽ നിന്ന് ഇഴഞ്ഞു അണിവയറിൽ വന്നുചേർന്നു..അവന്റെ അദരങ്ങൾ അവളുടെ കഴുത്തിൽ നിന്നും താഴേക്ക് സഞ്ചരിച്ചപ്പോൾ അവൾ അവളുടെ കൈകളാൽ അവനെ വിലക്കി...

എന്നാൽ അതൊന്നും വക വെക്കാതെ അവൻ അവളിലേക്ക് ചാഞ്ഞു..അവന്റെ ഹൃദയം മിടിക്കുന്നത് അവൾ കേട്ടു...അവൾ അവനെ വീണ്ടും ഒന്ന് തള്ളി മാറ്റാൻ നോക്കിയപ്പോൾ അവൻ അവളുടെ അധരങ്ങൾ വീണ്ടും അവളുടെ അധരങ്ങളാൽ ചേർത്തു വാശിയോടെ അതിലുപരി പ്രണയത്തോടെ ചുംബിച്ചു, മേൽചുണ്ടും കീഴ്ച്ചുണ്ടും വാശിയോടെ ചുംബിച്ചു... ഇരുമ്പ് ചുവ അരിഞ്ഞതും അവൾ അവനെ തന്നാൽ ആകും വിതം ശക്തിയായി പിടിച്ചു തള്ളി... ഇരുവരും നന്നായി കിതച്ചിരുന്നു... അവൾ സംശയത്തോടെ അവനെ നോക്കി.. അവൻ അവളെ എടുത്ത് മടിയിലേക്ക് ഇരുത്തി, സീറ്റിലേക്ക് ചാരി ഇരുന്നു,.... നിച്ചു.... ആഹ്മ്മ്‌... പിന്നെ അവനിൽ നിന്നും ശബ്‌ദം ഉണ്ടാവാത്തതിനാൽ അവൾ അവനെ മുഖമുയർത്തി ഒന്ന് നോക്കി.. അവൻ കണ്ണുകൾ അടച്ചു കിടക്കുകയായിരുന്നു... അവന്റെ കണ്ണുകൾ ചെറുതായി നിറഞ്ഞു ഒഴുകുന്നത് അവൾ അറിഞ്ഞു.. എബി... അവൻ കണ്ണുകൾ തുറന്നില്ല.. അവളെ ഒന്നുകൂടെ തന്നിലേക്ക് അടക്കി പിടിച്ചു... കുറച്ചു കഴിഞ്ഞപ്പോൾ അവൻ സ്വയം അവളെ തന്നിൽ നിന്നകറ്റി... പിടിച്ചു.. അവൾ അവനെ നോക്കി.. അവന്റെ കണ്ണുകൾ അവളോട് എന്തോ പറയാതെ പറയുന്നത് അവൾ അറിഞ്ഞു.. എന്താ എബി.... മരിച്ചു... ആര്?? 🙄 അവൻ ഒന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു.. ഒരുപക്ഷെ നമ്മൾ ഒന്നിക്കാനും, നമ്മളെ ഒരുപാട് വേദനിപ്പിക്കുകയും ചെയ്തവർ.. ആര്...

ശ്രീജിത്തും... രോഹിത്തൂമോ?? ആഹ്മ്മ്‌.. മൂളുമ്പോ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞിരുന്നു.. വിജയിഭവത്തോടെ അവൻ അവളെ നോക്കി പുഞ്ചിരിച്ചു.. എങ്ങനെ എന്നൊന്നും ചോദിക്കാൻ ആവക മുതിർന്നില്ല.. കിട്ടാവുന്നതിൽ നല്ല രീതിയിൽ തന്നെ അവർ മരിച്ചിട്ടുണ്ടാകും എന്ന് അവൾക്ക് അറിയാമായിരുന്നു.. പക്ഷെ അവളിൽ ഒരു സംശയം വന്നു..അത് അവൾ അവനോട് ചോദിച്ചു... അപ്പൊ പോലീസ് case ആകില്ലേ...? ഇല്ല പെണ്ണെ.. പോലീസ് ഇപ്പോൾ അന്വേഷിച്ചു കൊണ്ടിരിക്കുന്ന ഒരാളും അയാളെ എല്ലാത്തിലും സഹായിച്ച വ്യക്തിയും ഒളിവിൽ.. ഇനി ഒരു തുമ്പ് പോലും ആർക്കും കിട്ടില്ല... അതും പറഞ്ഞു അവൻ അവളെ ഒന്നുകൂടെ ചേർത്ത് പിടിച്ചു.. കിടന്നോ... നമ്മക്ക് വെളുപ്പിനെ പോകാം.. ഫ്ലാറ്റിലേക്ക്... അതും പറഞ്ഞു അവൻ window അടച്ചു സീറ്റ്‌ udjust ചെയ്ത് അവളുടെ കാലുകൾ കോഡ്രൈവർ സീറ്റിലേക്ക് കേറ്റി വെപ്പിച്ചു അവന്റെ നെഞ്ചിലേക്ക് ചാഞ്ഞുകിടത്തി... വെളുപ്പിനെ അവർ ഫ്ലാറ്റിലേക്ക് വിട്ടു...

പതിവ് പോലെ കോളേജിലേക്ക് പോയി. പക്ഷെ പകുതി വഴിയിൽ നിച്ചുവിനെ ഇറക്കിയില്ല.. അവളെയും കൊണ്ട് അവൻ കോളേജ് കോമ്പൗണ്ടിൽ ഇറക്കി... സ്റ്റാഫ്‌കൾ എല്ലാവരും അവളോട് കുറച്ചു ഡിസ്റ്റൻസ് ഇട്ടു ബഹുമാനം നൽകി.. ഇന്നലത്തെ സംഭവത്തിന്റെ ശേഷം എല്ലാവരും അറിഞ്ഞിരുന്നു നിഖിത എബിയുടെ wife ആണെന്ന്... എന്നാൽ നിച്ചു എല്ലാവരോടും അവിടേക്ക് പോയി പണ്ടത്തെ പോലെ സംസാരിച്ചു...... അത് എല്ലാവർക്കും അവളോട് ഉള്ള അടുപ്പം കൂട്ടി... വീട്ടിൽ എല്ലാവർക്കും അവരുടെ സൗന്ദര്യപിണക്കം എല്ലാം തീർത്തു എന്ന് പറഞ്ഞപ്പോൾ തന്നെ സന്തോഷത്തിന്റെ കൊടുമുടി കിട്ടിയപോലെ ആയിരുന്നു.. ദിവസങ്ങൾ കടന്നു പോയി..........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story