❣️എന്റെ പ്രാണനായ് ❣️: ഭാഗം 51

ente prananay

രചന: ചിലങ്ക

മാസങ്ങൾ കടന്നു പോയി.. കൊച്ചു കൊച്ചു സന്തോഷങ്ങൾ പോലും അവർ വല്ലാതെ ആസ്വദിച്ചു.. പിറന്നാൾ വിവാഹവാർഷികം എല്ലാം...പതിവ് പോലെ കോളേജിൽ നിന്നും വന്ന് ഫ്രഷ് ആകാൻ കയറി എബി, തിരിച്ചു വന്നപ്പോൾ തനിക്ക് ചായ തന്ന് അവൾ fresh ആകാൻ കയറി , callingbell അടിക്കുന്ന ശബ്‌ദം കേട്ട്കൊണ്ട് എബി പോയി വാതിൽ തുറന്നു തന്റെ മുന്നിൽ നിൽക്കുന്നവരെ കണ്ട് അവന്റെ കണ്ണ് ഒന്ന് വിടർന്നു ഷീബആന്റി... കയറു... അവരെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അവൻ അകത്തേക്ക് ക്ഷണിച്ചു.. ഷീബ മാത്രല്ല.. ഈ ഉടയവൾ കൂടി ഉണ്ടെ.. വാതിൽ മറവിൽ നിന്ന് കൊണ്ട് മറ്റൊരു ശബ്‌ദം കേട്ടതും അവൻ അവിടേക്ക് നോക്കി.. അന്നമ്മച്ചി.. അവൻ അവരെ കെട്ടിപിടിച്ചു.. ഇത്... അന്നമ്മച്ചിയുടെ പുറകിൽ ആയി നിറവയർ ആയി നിൽക്കുന്നവളെ കണ്ടു കൊണ്ട് അവൻ ചോദിച്ചു.. എടാ കൊച്ചനെ നിനക്ക് ഇവളെ അറിയില്ലേ.. നീ കല്യാണത്തിന് വന്നിരുന്നല്ലോ.. നമ്മുടെ ഷിനോയുടെ പെണ്ണ്..ട്രീസ ഓഹ്... ഞാൻ പെട്ടന്ന് മനസിലായില്ല.. കയറു.. അവർ എല്ലാവരും അകത്തു കയറി ഇരുന്നു.. എവിടെ നിന്റെ പെണ്ണ്.. നിച്ചു കുളിക്കുവാ.. ഇപ്പോൾ വന്ന് കയറിയതെ ഒള്ളു... അതാ.. ആഹ്‌... വരട്ടെ...

അല്ല എങ്ങനെ പോകുന്നു ഇവിടുത്തെ ജീവിതം അങ്ങനെ പോകുന്നു.. ഹാപ്പി അല്ലെ.. 😁 ആഹം... അവർ ഓരോന്ന് സംസാരിച്ചിരുന്നപ്പോഴേക്കും നിച്ചു വന്നിരുന്നു.. അവളെ കണ്ടതും ഷീബആന്റി വന്ന് ചേർത്തു പിടിച്ചു അവൾ ചിരിച്ചു.. എന്നാൽ പാവം കുട്ടിക്ക് ആളെ മനസിലായില്ല എന്ന് അവർക്കെല്ലാവരും മനസിലായി.. നിച്ചു ഇത് അമ്മയുടെ അമ്മയും പെങ്ങളും ആണ്.. ഓഹ്... നിച്ചു ഒന്നുകൂടെ അവരെ നോക്കി പുഞ്ചിരിച്ചു... ഇത്... നിച്ചു ട്രീസയെ കണ്ടുകൊണ്ട് ചോദിച്ചു.. ഇത് ട്രീസ എന്റെ മകന്റെ ഭാര്യ ആണ്.. മകൾ തന്നെ.. 😊..അഹ pregnet ആണല്ലേ.. അതേ.. എത്രമാസം ആയി? 7 ആഹ്മ്മ്‌.. നിങ്ങൾ ഇരിക്ക് ഞാൻ ചായ എടുക്കാം.. അവർ തടഞ്ഞെങ്കിലും അതിന് സമ്മതിക്കാതെ നിച്ചു അടുക്കളയിലേക്ക് പോയി... ഓരോന്ന് സംസാരിച്ചിരുന്നപ്പോൾ അന്നമ്മ ഷീബയോട് കണ്ണ് കൊണ്ട് എന്തൊക്കെയോ കാണിക്കുന്നത് എബി ശ്രെദ്ധിച്ചിരുന്നു.. എന്നാൽ അവർ പറയുമ്പോൾ പറയട്ടെ എന്ന് കരുതി അവൻ ഒന്നും ചോദിച്ചില്ല.. മോനെ.. ഒടുവിൽ അന്നമ്മ വിളിച്ചപ്പോൾ അവൻ തിരിഞ്ഞു നോക്കി.. എന്താ അമ്മച്ചി.. അല്ല മോനെ... ഇപ്പോഴത്തെ കുട്ടികൾ ഒക്കെ ഇങ്ങനെ ആണോ...?

അതെന്താ അമ്മച്ചി അങ്ങനെ പറഞ്ഞെ.. അല്ല.. ബെന്നിയോട് പറഞ്ഞപ്പോൾ ഞാൻ പറയുന്നില്ല ഇപ്പോഴത്തെ കുട്ടികൾ അല്ലെ അവരുടെ തീരുമാനം ഒക്കെ അല്ലെ പറയുന്നു... വിവാഹം കഴിഞ്ഞു 1 വർഷം ആയില്ലേ.. അപ്പോൾ മോൾക്കും ആഗ്രഹം ഇല്ലേ..? അമ്മച്ചി... അതേ.. ഒരു കുഞ്ഞിന്റെ കാര്യം.. നിങ്ങൾ എന്താ അതിനെ പറ്റി ചിന്തിക്കാത്തത്? അതോ അവൻ പറഞ്ഞപോലെ ഇന്നത്തെ കാലം ആണോ? അമ്മച്ചി ഇന്നത്തെ കാലം.. അത് വെറും അലങ്കാരം മാത്രമാണ്... അതിന് ഞങ്ങൾ ഇതുവരെ ചിന്തിച്ചിട്ടില്ല... അത്രേള്ളൂ. അല്ലാതെ അത് വേണ്ട എന്ന് തറപ്പിച്ചു നിൽക്കുക അല്ല ഞങ്ങൾ പിന്നെ എന്താ കണ്ണാ.. വൈകിപ്പിക്കുന്നെ... ആരുടെ ഓതാസ് ആണ്.. ഇത്... നീ എന്താ എബി ഇത്.. ആഹ്മ്മ്‌.. മനസ്സിലാവുന്നുണ്ട് അന്നമ്മേ... അത് പറഞ്ഞു അവൻ പതിയെ വിഷയം മാറ്റി നിർത്തി സംസാരിച്ചു തുടങ്ങി.. ഷീബ ആന്റി അടുക്കളയിലേക്ക് നടന്നു.. നിച്ചു കപ്പിലേക്ക് ചായ പാർന്നു തിരിഞ്ഞതും ഷീബ ആന്റി അവിടേക്ക് വന്നിരുന്നു... മോൾ പാചകം ഒക്കെ ചെയ്യുമോ..? അറിയില്ലായിരുന്നു അധികം പിന്നെ ജീവിതം ഇങ്ങനെ അല്ലെ പഠിച്ചു.. ആഹം... പിന്നെ എന്തൊക്കെ വീട്ടിൽ നിന്ന് വിളിക്കാറില്ലേ...

ഓരോ കാര്യത്തിന്റെ ഇടയിൽ ഷീബന്റി ആ കാര്യം നിച്ചുവിലും അവതരിപ്പിച്ചു.. അവൾ ഒന്ന് പതറി എങ്കിലും അതിന് പുഞ്ചിരിയോടെ കേട്ട് നിന്നു... പറയാൻ ഉള്ളത് ഓരോന്ന് പറഞ്ഞു ഷീബന്റിക്ക് ചായ കൊടുത്തു അവൾ അടുക്കളയിലേക്ക് നടന്നു.. ഒപ്പം ഷീബന്റിയും ചായ കുടിച്ചുകൊണ്ടിരുന്നപ്പോൾ ആണ് tressa വാ പൊത്തി പിടിച്ചു വാഷ്ബെസിലേക്ക് തിർത്തിയിൽ പോയത്... നിച്ചു അവളുടെ കൂടെ പോയി പുറം തിരുമ്മി കൊടുത്തു വാ കഴുകിച്ചു കൊണ്ടുവന്നു ഇരുത്തി ഇത് ഇപ്പോൾ സ്ഥിരം ആണ്.. ഈ സമയം പിന്നെ ഇങ്ങനെ ഉണ്ടാകുമല്ലോ... 😊ആഹ്മ്മ്‌.. ഇപ്പോൾ കുഴപ്പം ഒന്നുമില്ലലോ?(nichu) ഇല്ല ചേച്ചി... (ട്രീസ ) നിച്ചു അവളോട് കാണിക്കുന്ന കരുതലും അവളുടെ വയറിൽ പതിയെ തലോടുന്നതും ഒക്കെ നോക്കി കാണുകയായിരുന്നു എബി.. വീട്ടിൽ പോയ സമയം നിവിയും ഇതിനെ പറ്റി സൂചിപ്പിച്ചതാണ്.. പിന്നെ അവൾക്ക് താല്പര്യം ഉണ്ടോ എന്ന് അറിയില്ലലോ അതിന്റെ ഒരു ഇതിൽ ആണ്.. ഒന്നും പറയാതെ നിന്നത്.. ഇതിപ്പോ അമ്മച്ചി പറയണേൽ.. ഇത് വീട്ടിൽ എല്ലാവരും അറിഞ്ഞിട്ടുണ്ടാകണം.. എല്ലാവരും കൂടെ എടുത്ത പരുപാടി ആണ്.. ആഹ്മ്മ്‌...

കുറേനേരം കഴിഞ്ഞ് അവർ യാത്ര പറഞ്ഞിറങ്ങി, പോകാൻ നേരം പറഞ്ഞ കാര്യം മറക്കണ്ട എന്ന് നിച്ചുവിന്റെ ചെവിയിൽ പറഞ്ഞുകൊണ്ടാണ് ഷീബആന്റി പോയത്.. അവർ പോയതും വാതിൽ അടച്ചു രാത്രിയിലേക്ക് ഉള്ള പാചകത്തിൽ ആണ് നിച്ചു.. ചപ്പാത്തി പരത്തി കൊണ്ടിരിക്കുമ്പോൾ ആണ് കരങ്ങൾ അവളുടെ ടോപ്പിനുള്ളിലൂടെ വയറിലേക്ക് ചേരുന്നത് അവൾ അറിഞ്ഞത്.. ഒന്ന് ഞെട്ടിയെങ്കിലും പിന്നീട് അത് ok ആയി എന്നാൽ ആ ഞെട്ടൽ ഒരു പരിഭ്രാമത്തിലേക്ക് ആണ് അവളെ എത്തിച്ചത്.. അവളുടെ വയറിൽ കൈകൾ കോർത്തു താടിയിൽ ഊന്നി ആണ് എബി നിൽക്കുന്നത്... നിച്ചു.. അവൻ പ്രണയാർദ്ധമായി അവളുടെ കാതിൽ ചേർന്നു കൊണ്ട് വിളിച്ചു.. ആഹ്മ്മ്‌... എന്തോ അവനുമായി ഒരുപാട് തവണ ചേർന്നു നിന്നിട്ടുണ്ട് എങ്കിലും അവളുടെ പരിഭ്രമം ഇന്ന് ഏറെ കൂടുന്നത് അവൾ അറിഞ്ഞു... എന്താ നിച്ചുട്ടി വിയർക്കുന്നത്.. ഒ..ന്നുല്ല.. ആഹ്മ്മ്‌... ഞാൻ സഹായിക്കാം.. അത് പറഞ്ഞു അവൻ അവളുടെ കയ്യിൽ നിന്നും ചപ്പാത്തി കോൽ വാങ്ങി ഉണ്ടാക്കി..

ആ സമയം ആശ്വാസത്തോടെ അവൾ കറി ഉണ്ടാക്കി.. രാത്രി ഭക്ഷണം കഴിച്ചു പാത്രം ഒക്കെ ഒതുക്കുകയാണ് നിച്ചു..എന്നാലും അവളുടെ മനസ് ഷീബന്റി പറഞ്ഞതിൽ തന്നെ ആയിരുന്നു.. എബി റൂമിലേക്ക് പോയിരുന്നു.. എല്ലാം കഴിഞ്ഞു അവൾ റൂമിലേക്ക് പോയി വാതിൽ അടച്ചു... റൂമിൽ ഒന്നും അവനെ കാണാത്തപ്പോൾ അവൾ ബാൽകണി തുറന്ന് കിടക്കുന്നതും അവിടെ നിന്ന് ഫോണിൽ സംസാരിക്കുന്ന ശബ്‌ദം കേട്ടതും വെച്ചു അവിടേക്ക് നടന്നു അവൾ ഡോർ കടന്നതും അവൻ അവിടെനിന്നു ഫോൺ സംസാരിച്ചു കഴിഞ്ഞു ഡോർ കടക്കാൻ നിന്നതും ഒരുമിച്ചായിരുന്നു.. പെട്ടന്ന് അവനെ കണ്ടപ്പോൾ പറയാൻ മനസ്സിൽ ഊന്നിയ കാര്യങ്ങൾ അവൾക്ക് അവിൽ പരുവത്തിൽ ആയിരുന്നു... ആഹ്മ്മ്‌.. എന്താ നിച്ചു.. അവളുടെ നിപ്പും ഭാവവും കണ്ട് അവൻ ചോദിച്ചു.. അത് പിന്നെ.. ആഹ്മ്മ്‌..?? കുഞ്ഞു.. കുഞ്ഞോ ഏത് കുഞ്ഞു.. മറ്റേ കുഞ്ഞു.. അവൾ പറഞ്ഞു വന്നപ്പോഴും അവളുടെ പരിഭ്രമം കണ്ടുകൊണ്ടു അവൻ മനസിലായിരുന്നു അന്നമ്മച്ചി പറഞ്ഞത് പോലെ അവളോട് ഷീബന്റി പറഞ്ഞിട്ടുണ്ടെന്ന്... എങ്കിലും അവളുടെ പരവേഷം കാണാനാ വേണ്ടി ആണ് അങ്ങനെ ചോദിച്ചത്..

ഏത് മറ്റേ കുഞ്ഞു.. ഓഹ് ഒന്നുല്ല.. അവസാനം മടുത്തുകൊണ്ട് നിച്ചു കട്ടിലിൽ പോയി.. ഇരുന്നു.. ബാൽകണി ഡോർ അടച്ചു ഒരു ചിരിയോടെ അവൻ അവളുടെ അടുത്ത് പോയിരുന്നു... അവൻ വരുന്നത് കണ്ടതും അവൾ കിടന്നു.. അവനും light ഓഫ്‌ ആക്കി കിടന്നു.. നിച്ചു... അവൻ അവളുടെ വയറിലൂടെ ചുറ്റി പിടിച്ചു തന്നിലേക്ക് അടുപ്പിച്ചുകൊണ്ട് വിളിച്ചു.. ആഹ്മ്മ്‌... ഷീബന്റി വല്ലതും പറഞ്ഞോ? ആഹ്മ്മ്‌... തോന്നി... നിനക്ക് തോന്നിയിട്ടുണ്ടോ.. എന്ത്... ഞാൻ ഒഴിയുന്നുണ്ടെന്ന്.. അത് കേട്ടതും അവൾ അവനു നേരെ കിടന്നു... എന്താ അങ്ങനെ ഒക്കെ.. നീ പറയ്.. ഇല്ല.. നീ ആഗ്രഹിക്കുന്നുണ്ടോ? അതിന് അവൾ മൗനം ആയി തല കുനിച്ചു.. പറ നിച്ചു.. അഹ് ഒരു മൂളലിൽ അവൾ ഒതുക്കി അവൻ ഒരു പുഞ്ചിയോടെ അവളെ ചേർത്തു പിടിച്ചു.. അവളും അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി കിടന്നു.. രാവിലേ തന്നെ എഴുന്നേറ്റ് ആഹാരം കഴിച്ചു, കോളേജിലേക്ക് വിട്ടു രണ്ടും, പതിവ് പോലെ വന്ന് കയറിയപ്പോൾ ആണ് എബി ഒരു പാർട്ടി കുറിച് ഓർക്കുന്നത്..

നിച്ചു ഇന്ന് നമുക്ക് ഒരു പാർട്ടി ഉണ്ട്.. നീ ഒന്ന് ഒരുങ്ങിക്കെ... ഞാൻ മറന്നുപോയി.. പെട്ടന്ന്... അതും പറഞ്ഞു അവൻ കുളിക്കാൻ കയറി.. ഇപ്പഴാണോ പറയുന്നത്... ആകെ ക്ഷീണിച്ചു... ഇനിപ്പോ മുഷിച്ചിലോടേ.. ഓഹ്.... ഒന്ന് വിശ്വസിച്ചു... റൂമിലെ അറ്റാച്ഡ് ബാത്‌റൂമിൽ അവളും കയറി... എബി ആദ്യം തന്നെ ഒരുങ്ങി പുറത് നിന്നു.. വാതിൽ തുറന്ന് വരുന്ന നിച്ചുവിൽ അവന്റെ കണ്ണുകൾ ഉടക്കി.. Red and black കളർ ശിഫഫോൺ സാരി ആയിരുന്നു.. കൂടുതൽ ചമയങ്ങൾ ഒന്നും തന്നെ ഇല്ലാതെ... ഒരൊറ്റ സ്ലീവിൽ ആണ് സാരി ഇട്ടിരിക്കുന്നത്, കുഞ്ഞി പൊട്ടും അതിനു ചേർന്ന കമ്മലും... പിന്നെ മിന്നും... അവൻ അവളുടെ നിന്നിലേക് ഒന്ന് നോക്കി.. ഒരിക്കൽ അഴിച്ചെടുത്തു കലഞ്ഞു.. പിന്നീട് സന്തോഷത്തോടെ അവളുടെ കഴുത്തിൽ കർത്താവിന്റെ മുന്നിൽ വെച്ചും അവളും താനും മാത്രമായി അണിയിച്ച മിന്ന്.. നിച്ചുവിന്റെ കൈ നോട്ടലിൽ ആണ് എബി ഓർമകളിൽ നിന്ന് വന്നത്.. അവൻ അവളെ കെട്ടിപിടിച്ചു.. പെട്ടന്ന് ആയതുകൊണ്ട് അവളും ഒന്ന് വെച്ചു പോയിരുന്നു.. ഇനിയും നിന്നാൽ ശെരിയാവില്ല എന്നത് കൊണ്ട് പിന്നെ അവളേം കൂട്ടി അവൻ പാർട്ടി നടക്കുന്ന ഹോട്ടലിലേക്ക് പോയി..

അറിയുന്ന സുഹൃത്തുക്കൾ ഒക്കെ ഉണ്ടായിരുന്നു.. എല്ലാവരെയും പരിചയപെട്ടു പാർട്ടി എല്ലാം കഴിഞ്ഞു സമയം കുറെ ആയിരുന്നു... എബി അറിഞ്ഞുകൊണ്ടാണെൽ നിച്ചു അറിയാതെ ആണ് ഡ്രിങ്ക്സ് എടുത്ത് കുടിച്ചു... പോകാൻ ആയത്കൊണ്ട് എബി അത് ശ്രെദ്ധിച്ചുനില്ല... പോകാൻ ആയി കാറിൽ കയറി പതം പറയുന്നവളെ നോക്കി എബി വണ്ടി നിർത്തി.. അവളുടെ അടുത്തേക്ക് വന്നു നോക്കിയപ്പോൾ നല്ല drinks മണം കിട്ടി.. ഇതെപ്പോ ഞാൻ കണ്ടില്ലലോ... ഈ പെണ്ണിത്... അതും പറഞ്ഞു എബി വണ്ടി എടുത്തു.. ഫ്ലാറ്റിൽ എത്തി അവൾക്ക് നടക്കാനും കുഴപ്പം ഇല്ലായിരുന്നു.. ചെറിയ ഒരു സംസാരം അത്രേള്ളൂ.. അല്ലാതെ ബോധം ഒന്നും പോയിട്ടില്ലായിരുന്നു. അതിനുള്ളത് അവളുടെ വയറിൽ എത്തിയിട്ടില്ല... അവളെ കിടത്തി അവൻ കുളിച്ചിറങ്ങി.. ഒരു മുണ്ടും t shirt ആണ് അവന്റെ വേഷം... അവൻ അവളെ ഒന്ന് നോക്കി.. സാരിയിൽ അനവൃതം ആയി കാണുന്ന അവളുടെ വയറിൽ അവന്റെ കണ്ണ് ഉടക്കി... അവളുടെ വയറിലേക്ക് ചേർന്നുകിടക്കുന്ന സ്വർണരോമങ്ങളിലേക്ക് അവന്റെ കണ്ണുകൾ നീണ്ടു...

അവളുടെ അടഞ്ഞു തുറക്കുന്ന കണ്ണുകളും ഇളംറോസ് അദരങ്ങളും എന്തൊക്കെയോ ഇതിന് മൂൻപ് ഇല്ലാത്തത് പോലെ ഓരോ വികാരങ്ങൾ അവൻ നൽകി.., അവളുടെ red and black സാരിയിൽ dimlight കൾക്കിടയിൽ ഒന്ന് തിളങ്ങി കാണുന്നത് പോലെ തോന്നി എബിക്ക് നിച്ചു അപ്പോഴും ഫാനിലേക്ക് നോക്കി കിടക്കുയാണ്.. എബി മോര് കഴിക്കാൻ കൊടുത്തിട്ടാണ് പോയത് അതുകൊണ്ട് തന്നെ ഉള്ള ഒരു കെട്ടും പോയിരുന്നു.. പക്ഷെ എന്തോ ചിന്തയിൽ ആയിരുന്ന നിച്ചു എബി വന്നത് അറിഞ്ഞില്ല.. അവൻ അവളെ നോക്കി അവളുടെ അടുത്തേക്ക് കിടന്നു... Light കൈ എത്തിച്ചു ഓഫ്‌ ചെയ്തു പെട്ടന്ന് ലൈറ്റ് ഓഫ്‌ ആയതും അവൾ ഞെട്ടി എഴുന്നേറ്റു... അയ്യോ ഞാൻ കുളിച്ചില്ല.. അതും പറഞ്ഞു എഴുന്നേൽക്കാൻ പോയവളെ അവൻ വലിച്ചു കട്ടിലിലേക്ക് കിടത്തി.. അവൻ അവളുടെ ഇരുവശവും കൈകൾ കുത്തി നിന്നു... അവന്റെ കണ്ണുകളിൽ അപ്പോൾ തെളിഞ്ഞ ഭാവം എന്തെന്ന് അവൾക്ക് മനസിലായിരുന്നില്ല... എന്നാൽ അവന്റെ കണ്ണുകളിലെ മാന്ത്രികശക്തിയിൽ താൻ അതിൽ അടിമപ്പെട്ട് പോകുന്നുണ്ടോ എന്ന് അവൾ ചിന്തിച്ചു... രണ്ടു പേരുടെ കണ്ണുകളും പരസ്പരം എന്തൊക്കെയോ പറഞ്ഞു... നിച്ചു...

അവൻ അവളെ മൃദുലമായി വിളിച്ചു.. ഒപ്പം അവന്റെ കൈകൾ അവളുടെ അണിവയറിൽ തലോടി.. അവൾ ഒന്ന് ഉയർന്നു പൊങ്ങി.. I want you i can't control myself എ... അവൾ പറഞ്ഞു പൂർത്തിയാക്കും മുന്നേ അവൻ അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തിയിരുന്നു... അവന്റെ കട്ടി മീശയും താടിയും അവളുടെ കഴുത്തിൽ ഉരസി.. അവളുടെ ഉടലാകെ ഒന്ന് വിറച്ചു.. അവളുടെ കൈകൾ യന്ദ്രികമായി അവന്റെ മുടിയിൽ കോർത്തുവലിച്ചു... അവന്റെ നാവുകളും ചുണ്ടുകളും അവിടെ ചിത്രപണികൾ ആരംഭിച്ചു.. അവന്റെ ധന്തങ്ങൾ അവളുടെ കഴുത്തിലെ കാണുന്ന നരമ്പുകളിൽ ആഴ്ത്തി... അവളിൽ നിന്ന് വരുന്ന ശിൽക്കര ശബ്ദങ്ങൾ അവനിലെ ആണിനെ ഉണർത്താൻ പാലത്തിൽ ഉള്ളതായിരുന്നു... അവൻ പതിയെ മുഖം ഉയർത്തി.. അവന്റെ കണ്ണുകൾ അവളുടെ മുഖമാകെ ഓടി നടന്നു.. അവന്റെ കൈവിരലുകൾ പതിയെ അവളുടെ മുഖത്തിലൂടെ അരിച്ചിറങ്ങി... അവന്റെ കൈകൾ അവളുടെ ചുണ്ടിന്റെ ഉടച്ചു കൊണ്ട് നീങ്ങി..

അവൾ ഒന്ന് എങ്ങികൊണ്ട് അവനിൽ മുറുകെ പിടിച്ചു... അവൻ അവളുടെ ചുണ്ടുകളെ സ്വന്തമാക്കി.. ദീർഖചുംബനത്തിന് അവൻ അവളുടെ സാരിയുടെ പിന്നിൽ പിടുത്തം ഇട്ടു.. ഒന്ന് തടയാൻ നിന്ന അവളെ അധരങ്ങൾ വീണ്ടും യോജിപ്പിച്ചു അവൻ വിലക്കി...ഒപ്പം ആ കൈകളിലേക്ക് സാരി pin വന്നുചേർന്നതും അവൻ അത് താഴേക്ക് വലിച്ചെറിഞ്ഞു.. ഒരൊറ്റ സ്ലീവിൽ വെച്ചിരുന്ന അവളുടെ സാരി തുമ്പ് അവൻ പതിയെ അവളിൽ നിന്നും അകത്തി മാറ്റി... അവളുടെ ആദരങ്ങൾക്ക് വിശ്രമം കൊടുത്തുകൊണ്ടവൻ അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി.. അത് അവിടം ആകെ അവന്റെ ഉമ്മുനീർ പടർന്നു... ചെറുനോവോടെ അവന്റെ ധന്തങ്ങൾ അവളുടെ പുറത്ത് ചേർന്നുകൊണ്ടിരുന്നു.. പതിയെ അവന്റെ കണ്ണുകൾ ഉയർന്നു പൊങ്ങുന്ന അവളുടെ മാറിലേക്ക് നീണ്ടു.. പതിവിലും ഉയർച്ചയിൽ വേഗത്തിൽ ആയി മിടിച്ചുകൊണ്ടരിക്കുന്ന അവളുടെ ഹൃദയം ഒരു നിമിഷം അവന്റെ ശ്രെദ്ധ തിരിച്ചു അവൻ അവളുടെ മാറിലേക്ക് മുഖം പൂഴ്ത്തി...

പെട്ടന്ന് ആയതിൽ അവൾ ഒന്ന് അവനെ അള്ളിപിടിച്ചു... അവന്റെ ധന്തങ്ങൾ അവിടം ആഴ്ത്തി... അവളുടെ എങ്ങലുകൾ അവനെ തളർത്തിയില്ല അവന് വീണ്ടും ഊർജം നൽകി... പതിയെ അവളുടെ ശരീരം അവന്റെ ചൂടിൽ മത്തു പിടിക്കുന്നത് അവൾ അറിഞ്ഞു.. കണ്ണുകൾ അടച്ചു അവനെ അവൾ സ്വീകരിച്ചു... Ac മുറിയിലും ഇരുവരും ആകെ വെട്ടിവിയർത്തു... അവളുടെ വിയർപ്പിന്റെ മണം പോലും അവനെ മറ്റൊരാവസ്ഥയിലേക്ക് എത്തിക്കുകയായിരുന്നു... ഒരു കൈകൊണ്ട് ഉയർന്നു അവനെ അവന്റെ t ഷർട്ട്‌ വലിച്ചൂരി തറയിലേക്ക് ഇട്ടു... അവൻ അവളിലേക്ക് ചെരിഞ്ഞു... പതിയെ അവളുടെ വസ്ത്രങ്ങയും അവൻ അവന്റെ കയ്യാൽ അടർത്തി മാറ്റി... ജനലിലൂടെ അടിക്കുന്ന ഇളം കാറ്റ് അവർക്ക് ആശ്രയമേകി.. ഒരു പുതപ്പിനുള്ളിൽ ഇരുവരും രാത്രിയുടെ ഏതോ യാമത്തിൽ ഒന്നുചേർന്നു... അതിന്റെ ഭാഗം എന്നോളാം അവന്റെ കണ്ണുകളിൽ ഒരു നീര് തളക്കം പ്രേതീക്ഷപെട്ടു... അവളുടെ കണ്ണുകൾ നിറഞ്ഞു ഇരു വശങ്ങളിലേക്ക് ചാലു സൃഷ്ടിച്ചു...

കാമത്തോടെ അതിലുപരി പ്രണയത്തോടെ അവൻ അവളിലേക്ക് വീണ്ടും വീണ്ടും അലിഞ്ഞു ചേർന്നു.. നിലവെളിച്ചം അവർക്ക് കൂട്ടായി നിന്നു.. ആ വെളിച്ചത്തിൽ തന്റെ നെഞ്ചിലേക് കിടന്നു ഉറങ്ങുന്നവളെ അവൻ വാത്സല്യത്തോടെ നോക്കിനിന്നു.. ഒരിക്കലും നിന്നിലേക്ക് ഞാൻ മടങ്ങും എന്ന് കരുതിയതല്ല.. നിച്ചു... പക്ഷെ.. ദൈവം സത്യത്തിന്റെ കോണുകളിൽ നമ്മെ ഒന്നാക്കി... വിടില്ല പെണ്ണെ നിന്ന ഞാൻ.. എന്റെ പ്രണയത്തിനു അവകാശിയായി... എന്റെ എല്ലാ വികാരങ്ങളുടെ അവകാശിയായി നീ വേണം എന്റെ മരണം വരെ... ❣️ എന്റെ അവസാന ശ്വാസത്തിലും ഞാൻ പ്രാർത്ഥിക്കും മരണത്തിൽ പോലും നമ്മൾ ഒന്നിക്കണേ എന്ന്... അത് എന്റെ സ്വാർത്ഥതയാണ് നിച്ചു.. ❣️❣️... എന്റെ പ്രണയത്തോടുള്ള എന്റെ സ്വാർത്ഥത... വർഷങ്ങൾ പഴക്കമുള്ള എന്റെ പ്രണയത്തോടുള്ള എന്റെ സ്വാർത്ഥത.. ❣️ തന്റെ പ്രണയചൂടിൽ ക്ഷീണിതയായി കിടക്കുന്നളെ ഒന്നുകൂടെ ചേർത്തു പിടിച്ചു അവൻ അവളുടെ നെറുകയിൽ ചുംബിച്ചു..........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story