ഗൗരിനന്ദനം: ഭാഗം 5

gaurinanthanam

രചന: വിജിലാൽ

"നീ ഇനി അണയുമോ എൻ അരികിൽ മധു നുകരുമോ എൻ നെഞ്ചിൽ റൂഹേ എൻ മുഹബത്തെ കയ്യ് വിട്ടകലരുതെ കൊഞ്ചും നീൻ മൊഞ്ചില്ലെന്റെ നെഞ്ചം" പേടിക്കണ്ട അതു എന്റെ കോളർ ട്യൂണ് ആണ് വിളിച്ച് വേറെ ആരും അല്ല എന്റെ ചങ്ക് നിബി ആണ്. എന്താടാ.... തെണ്ടി മനുഷ്യനെ ഉറങ്ങാൻ സമ്മതിക്കില്ല അല്ലെ നീ ഉറങ്ങുക ആയിരുന്നോ അല്ല യോഗ ചെയ്യ എന്തേ കൂടുന്നോ പോയി കിടന്ന് ഉറങ്ങാൻ നോക്കാടാ തെണ്ടി,പട്ടി, ആൻഡ് ഗുഡ് നെറ്റ് 😘😘😘😘 __________ കിരൺ ഇന്ന് ഗൗരിയുടെ കോളേജിലെ ആദ്യത്തെ ദിവസം ആയതുകൊണ്ട് അവളെ ഒന്ന് പോയി കാണണം എന്ന് കരുതി ഞാൻ റെഡിയായി കൊണ്ടിരിക്കുമ്പോൾ ആണ് പെട്ടെന്ന് ഹോസ്പിറ്റലിൽ നിന്നും കാൾ വന്നത് എന്നോട് എത്രയും പെട്ടെന്ന് ഹോസ്പിറ്റലിലേക്ക് വരാൻ പറഞ്ഞു.

വേഗം തന്നെ റെഡിയായി ഞാൻ ഹോസ്പിറ്റലില്ലേക്ക് പോയി അവിടെ ചെന്നപ്പോൾ ശിവയുടെ ഹാർട്ട് സർജറിക്ക് വേണ്ടിയുള്ള തയാറെടുപ്പിൽ ആയിരുന്നു. വളരെ റെയാർ ആയാ ഗ്രൂപ്പ് ആയതുകൊണ്ട് അവൾക്ക് മ്യാച് ആയ ഹാർട്ട് കിട്ടാൻ ഒരുപാട് ബുദ്ധിമുട്ടി അതുകൊണ്ടു തന്നെ അവൾ ഒരിക്കലും ജീവിതത്തിലേക്ക് തിരിച്ചു വരില്ല എന്ന് കരുതി....... ഒരു പക്ഷെ അവളുടെ അമ്മയുടെ പ്രാർത്ഥനയുടെ ഫലം ആയിട്ടാണ് എന്ന് തോന്നുന്നു ഇപ്പോൾ അവൾക്ക് മ്യാച് ആയ ഹാർട്ട് കിട്ടി....... നീണ്ട മണിക്കൂറുകൾക്ക് ഒടുവിൽ ഓപ്പറേഷൻ വിജയകരമായി പൂർത്തിയായി...... അതുകഴിഞ്ഞു അവളെ ICU വിലേക്ക് മാറ്റി 24 മണിക്കൂർ കഴിയാതെ ഒന്നും പറയാൻ കഴിയില്ല.....

എല്ലാം കഴിഞ്ഞപ്പോഴേക്കും സമയം ഒരുപാട് വൈകി... ഞാൻ നേരെ എന്റെ കാബിനിലേക്ക് പോയി..... MAY I COME IN....... YES...... എടാ തോരപ്പ നീ എങ്ങനെയാടാ ഡോക്റ്റർ ആയത്.... എടി..... അച്ചു വാ ഇരിക്ക് പിന്നെ പറയടി പോത്തെ സുഖം ആണോ നിനക്ക് ഇവിടെ നിന്റെ കെട്ടിയോൻ എന്റെ അളിയൻ..... എടാ തോരപ്പ ഒറ്റയടിക്ക് ചോദിച്ചു നീ ശ്വാസം മുട്ടി ചത്തു പോകും.... ഞാൻ ഇനി ഇവിടെ തന്നെ ഉണ്ടാക്കും മോനെ.... എനിക്ക് ഇങ്ങോട്ടേക്ക് ട്രാൻസ്ഫർ കിട്ടി..🙂 ഇവിടെ ഏതു കോളേജിലേക്ക് ആണ് മേഡം..... മഹാരാജാസ് കോളേജ് എറണാകുളം... ആ അവിടെയാണ് ഗൗരിയും പഠിക്കുന്നത്...

അപ്പോൾ അവളുടെ കാര്യങ്ങൾ നോക്കാൻ ഒരാൾ ആയി..... അവളുടെ കാര്യങ്ങൾ നോക്കാൻ അവള് കൊച്ചുകുട്ടി ഒന്നും അല്ലല്ലോ..... മതി സമയം ഒരുപാട് ആയി നമുക്ക് പോകാം... എടാ തോരപ്പ നീ കീ താ ഞാൻ ഡ്രൈവ് ചെയ്യാം..... ഇന്നാ കീ..... എടി നിന്റെ കെട്ടിയോനും കുട്ടിയും എന്തേ അവരെ നീ വേണ്ട എന്ന് വെച്ചോ..... ഡാ.... തോരപ്പ....വേണ്ട... അവര് രണ്ടു ദിവസം കഴിഞ്ഞു വരും ഞാൻ നേരത്തെ പോന്നു..... ഓ... അപ്പോൾ എന്റെ അളിയൻ നിന്നെ നേരത്തെ പാക്ക് ചെയ്തു വിട്ടു അല്ലെ.😜😜 അങ്ങനെ ഓരോന്ന് പറഞ്ഞു വിട് എത്തിയത് അറിഞ്ഞില്ല..... ഇറങ്ങിയാലും... അമ്മേ...... ഒരു ഗോസ്റ്റ് ഉണ്ട് 👻👻....

വേഗം വാ..... നീ പോടാ തോരപ്പ..... അമ്മായി ഗോസ്റ്റ് അല്ല ഞാനാ അച്ചു.... ഇതാരാ... അച്ചു മോളോ..... വാ മോളെ അവനും ഉണ്ണികുട്ടനും എന്തേ.... എന്റെ അമ്മേ ഇവളെ അവിടുന്ന് ഓടിച്ചതാ ശല്യം സഹിക്കാൻ വയ്യാതെ... അമ്മായി ഇവൻ പറയുന്നത് ഒന്നും കേൾക്കാൻ നിൽക്കണ്ട..... എന്റെ മോള് പോയി കുളിച്ചിട്ടു വാ.... അപ്പോഴേക്കും അമ്മായി കഴിക്കാൻ എടുത്ത് വെക്കാം.... നിന്നോടും കൂടിയാണ്..... ഡി... അതാണ് നിന്റെ റൂം പോയി ഫ്രഷായിട്ട് വാ.... ഞാൻ എന്റെ റൂമിൽ പോയി കുളിച്ചു ഫ്രഷായി വന്നപ്പോളേക്കും അവൾ ദേ എന്റെ മുറിയിൽ..... വാ കഴിക്കാം എനിക്ക് വിശക്കുന്നു.....

ഞങ്ങൾ താഴെ ചെന്നതും ഒരുത്തി ഇതുവരെ ഭക്ഷണം കാണാത്തത് പോലെ ഇരുന്ന് കഴിക്കുന്നുണ്ട് ഇതുവരെ അവളുടെ കൂടെ ഉണ്ടായിരുന്ന എന്നെ പോലും നോക്കാതെയാണ് പിശാചിന്റെ തീറ്റ.... പെട്ടെന്ന് ഇതു കണ്ടപ്പോൾ എനിക്ക് ഓർമ വന്നത് ഗൗരിയെയാണ്.... പുട്ടും കടലയും കണ്ടാൽ വേറെ ആരെയും നോക്കില്ല പിന്നെ മറ്റുള്ളവർക്ക് എന്തെങ്കിലും കിട്ടിയാൽ ഭാഗ്യം..... നീ എന്താടാ ഒന്നും കഴിക്കാത്തത് വേഗം കഴിച്ചിട്ട് പോയി കിടന്ന് ഉറങ്ങാൻ നോക്ക്.... ഭക്ഷണം കഴിച്ചു അവളോട് ഗുഡ് നെറ്റ് പറഞ്ഞു ഞാൻ റൂമിലേക്ക് വന്നു.... ഞാൻ ഗൗരിയുടെ ഓർമ്മകൾ ഉള്ള മുറിയിൽ കയറി കുറച്ചു നേരം അവളുടെ ഫോട്ടോയിലേക്ക് നോക്കി സംസാരിച്ചു കൊണ്ട് ഇരിക്കുമ്പോൾ പെട്ടെന്ന് ആരോ എന്റെ ഷോള്ഡറിൽ കൈ വെച്ചത് തിരിഞ്ഞു നോക്കിയപ്പോൾ അച്ചു....

പെട്ടെന്ന് അവളെ അവിടെ കണ്ടപ്പോൾ ഞാൻ ഒന്ന് പേടിച്ചു.... നീ....... നീ....... നീ........ എന്താ ഇവിടെ...... എനിക്ക് കിടന്നിട്ട് ഉറക്കം വന്നില്ല അതാ ഇങ്ങോട്ട് വന്നത് റൂമിൽ വന്നപ്പോൾ നിന്നെ കണ്ടില്ല തിരിഞ്ഞു പോകാൻ നിന്നപ്പോൾ ആണ് ഇവിടെ വെട്ടം കണ്ടത്.... അതുകൊണ്ടാണ് കേറി നോക്കിയത് എന്താടാ ഇത്.... ഇതുകൊണ്ടാണോ നീ ഗൗരിയെ നോക്കാൻ ഒരാൾ ആയി എന്നു പറഞ്ഞത്.....😉 അതേ പ്ലീസ്..... എടി ഒന്ന്‌സഹായിക്ക് ഞാൻ എന്നെക്കൊണ്ട് പറ്റുന്നത് പോലെ ഒക്കെ നോക്കി പക്ഷെ പറ്റിയില്ല....... നീ പേടിക്കണ്ട ചെക്കാ നമ്മുക്ക് എല്ലാം സെറ്റ് ആകാം......👍 എന്നാ ശെരി ഞാൻ പോയി കിടക്കട്ടെ.... ഗുഡ് നെറ്റ് തോരപ്പ..... ഗുഡ് നെറ്റ് അച്ചു.....

അതും പറഞ്ഞു അവൾ പോയി.... കുറച്ചു കഴിഞ്ഞ് ഞാനും ആ റൂം പൂട്ടി പോയി കിടന്നു...... ___________ കണ്ണൻ കാന്താരിയെ സ്വാപ്നം കണ്ട് പെട്ടെന്ന് ഉറക്കത്തിൽ നിന്ന് എഴുനേറ്റു... പിന്നെ എത്ര നോക്കിയിട്ടും ഉറക്കം എന്റെ അടുത്തേക്ക് പോലും വന്നില്ല.... പിന്നെ ഒന്നും നോക്കിയില്ല ആ കാന്താരിയെ കാണാൻ തീരുമാനിച്ചു.... എന്റെ ബൈക്കും എടുത്ത് നേരെ വിട്ടു.... ഒരു വിധം അവളുടെ വീട് കണ്ടുപിടിച്ചു മതിൽ ചാടി കടന്നു അവളുടെ മുറി കണ്ടുപിടിച്ചു.... അകത്തു കയറി നോക്കുമ്പോൾ പെണ്ണ് ഒരു പാവയെ കെട്ടിപിടിച്ചു കിടക്കുന്ന ഉറങ്ങുവാ അത് കാണാൻ ഒരു പ്രത്യേക രസം ആയിരുന്നു....

വേഗം തന്നെ ഫോൺ എടുത്തു അവളുടെ ആ കിടപ്പ് അങ്ങു ഫോട്ടോ എടുത്തു.... അവളുടെ കൂടെ ഇരുന്നു..... പെട്ടെന്ന് അവിടേക്ക് ഒരു ചെറുപ്പക്കാരൻ വന്നു.... അതുകൊണ്ട് ഞാൻ വേഗം അവിടെയുള്ള ഡ്രെസ്സിങ് റൂമിലേക്ക് മാറി..... ആ പയ്യൻ റൂമിലെ ലൈറ്റ് ഇട്ടതും പെണ്ണ് കിടന്നിടത്തു നിന്ന് തിരിഞ്ഞു കിടന്നു.... എനിക്ക് എന്തോ അത് തിരെ പിടിച്ചില്ല.... എന്റെ പെണ്ണിന്റെ മുറിയിൽ ഞാൻ അല്ലാതെ വേറെ ആരും വരുന്നത് എനിക്ക് ഇഷ്ടമല്ല... അത് അവളുടെ അച്ഛൻ ആണെങ്കിൽ പോലും...😠 രണ്ടെണ്ണം പൊട്ടിക്കാൻ എന്റെ കൈ തരിച്ചതും പെണ്ണ് അപ്പോഴേക്കും കണ്ണ് തുറന്നു..... __________

നിബിൻ ഗൗരിയെ വിളിച്ച് അമൃതയുടെ കാര്യം എന്ന് കരുതി വിളിച്ചപ്പോൾ അവൾ എന്നോട് പോയി കിടന്ന് ഉറങ്ങാൻ പറഞ്ഞു തെണ്ടി.... പിന്നെ ഒന്നും നോക്കിയില്ല നേരെ അവളുടെ അടുത്തേക്ക് പോയി..... ഞാൻ സ്ഥിരം വരാറുള്ള വഴിയായത് കൊണ്ട് അധികം പാടുപെടേണ്ടി വന്നില്ല..... അവിടെ ചെന്ന് ലൈറ്റ് ഇട്ടപ്പോൾ അവൾ നല്ല ഉറക്കത്തിൽ ആയിരുന്നു..... പെട്ടെന്ന് തിരിഞ്ഞു കിടന്നു അവളെ വിളിക്കാൻ വേണ്ടി നിന്നപ്പോൾ അവൾ കണ്ണ് തുറന്നു..... ഞാൻ കണ്ണ് തുറന്നപ്പോൾ എന്റെ മുൻപിൽ നിബി നിൽക്കുന്നു അത് പിന്നെ എനിക്ക് പുത്തരിയല്ലതത് കൊണ്ട് വീണ്ടും കിടന്നു.... എടി കൂതറെ......

എഴുനേക്ക്..... എടി...... കോപ്പേ...... എന്താടാ..... എടി.. എഴുന്നേക്ക് എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്........ നീ പറ ഞാൻ കേൾക്കാം.... അതും പറഞ്ഞു അവൻ എന്റെ കൂടെ കിടന്നു.... ഞാൻ അവനെ നോക്കാതെ തിരിഞ്ഞു കിടന്നു അപ്പോൾ തന്നെ ആ തെണ്ടി എന്നെ തിരിച്ചു അവന്റെ നേരെ കിടത്തി...... എന്താടാ..... കാര്യം എന്തു പറ്റി ഞാൻ കണ്ണ് തുറക്കാതെ തന്നെ അവനോട് ചോദിച്ചു.... എടി അമൃത എന്നെ തേച്ചു..... ഹി....... ഹി........ ഹി........... നിനക്ക് ഇതു തന്നെ വേണം ഹി........ ഹി....... ഞാൻ പണ്ടേ പറഞ്ഞതാ അവൾ നിന്നെ തേച്ച് എടുക്കും ആ ഷർട്ട് നീ ഇടേണ്ടി വരും എന്ന് അപ്പോൾ നീ എന്താ പറഞ്ഞത് അവൾ മറ്റുള്ള പെണ്കുട്ടികളെ പോലെ അല്ല എന്ന് അല്ലെടാ തെണ്ടി..... ഹി...... ഹി..... ഹി...... എനിക്ക് ചിലവ് വേണം........ തേപ്പ് കിട്ടിയതിന്റെ എപ്പോൾ തരും..... മതിയടി കോപ്പേ........😠

അയ്യോട..... ഞാൻ ചുമ്മാ പറഞ്ഞതാ..... നീ അതു വിട് അങ്ങനെ ഓരോന്ന് പറഞ്ഞു ഞങ്ങൾ ഉറങ്ങി പോയി......... അവന് തേപ്പ് കിട്ടിയതിന് എന്റെ പെണ്ണ് എന്ത് പിഴച്ചു..... അവന് അത് നാളെ കോളേജിൽ വരുമ്പോൾ പറഞ്ഞാൽ പോരെ അതു പറയാൻ രാത്രി മതിലും ചാടി വന്നേക്കുന്നു........😠 ഇതിനുള്ളത് അവന് ഞാൻ നാളെ കോളേജിൽ വന്നിട്ട് തരാം...... പിന്നെ ഞാൻ നോക്കിയപ്പോൾ കണ്ടത് അവളുടെ കൂടെ കിടന്ന് ഉറങ്ങുന്ന അവനെയാണ്...... എനിക്ക് വന്ന ദേഷ്യം എല്ലാം ഞാൻ കൈ ചുരുട്ടി പിടിച്ചു ആ മതിലിൽ രണ്ട് ഇടി കൊടുത്തു...... പോകാൻ നേരം എന്റെ പെണ്ണിന്റെ അടുത്തേക്ക് പോയി അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു....

. എന്നിട്ട് അവനെ ചവിട്ടി താഴെ ഇട്ടു.... എന്നിട്ട് അവിടെ ഉണ്ടായിരുന്ന ഒരു കയർ എടുത്തു അവന്റെ കൈയും കാലും കെട്ടിവെച്ചു എന്നിട്ട് അവനെ ഡ്രെസ്സിങ് റൂമിൽ കൊണ്ടുപോയി കിടത്തി ബാക്കി നാളെ............ നീ കോളേജിൽ വന്നിട്ട്......😠😠 പെണ്ണിനെ കണ്ടിട്ട് എനിക്ക് വീട്ടിലേക്ക് പോകാൻ തോന്നുന്നില്ല പെട്ടെന്ന് ആണ് അവളുടെ കഴുത്തിൽ കിടക്കുന്ന മാല ഞാൻ ശ്രെദ്ധിച്ചത്..... എന്റെ കഴുത്തിൽ കിടക്കുന്ന അതേ മോഡൽ ആയിരുന്നു......

പിന്നെ ഒന്നും നോക്കിയില്ല എന്റെ കഴുത്തിൽ ഉണ്ടായിരുന്നത് ഊരി അവളുടെ കഴുത്തിൽ ഇട്ടു കൊടുത്തു അവളുടെ ഞാനും എടുത്തു...... പോകാൻ വേണ്ടി തിരിഞ്ഞതും പെണ്ണ് എന്നെ വലിച്ചു അവളുടെ ദേഹത്തേക്ക് ഇട്ടു പ്രീതിഷിക്കാതെ ആയത് കൊണ്ട് ഞാൻ അവളുടെ അടുത്തു എത്തി..... എങ്ങനെയെങ്കിലും എഴുനേക്കാൻ നോക്കിയപ്പോൾ അവൾ എന്നെ കെട്ടിപ്പിടിച്ചു കിടന്നു എന്തോ അങ്ങനെ കിടക്കാൻ തോന്നി..... അവളെ നോക്കി കിടന്ന് ഞാൻ അവളെ കെട്ടിപിടിച്ചു കിടന്നു പെണ്ണ് ഒരു പൂച്ചകുഞ്ഞ് പതുങ്ങുന്നത് പോലെ എന്റെ മാറിൽ മുഖം പൂഴ്ത്തി കിടന്നു......തുടരും...... ❣️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story