💙ഗൗരിപാർവതി 💙: ഭാഗം 2

gauriparvathi

രചന: അപ്പു അച്ചു

( തബുരാൻ ) - "" ഗ്രാമം മുടിയാൻ കാരണം ദേവ കോപമല്ല ദേവകി.... ദേവയാനിയുടെ ശാപമാണ് കാലങ്ങളായി ഗ്രാമത്തിലുള്ളവർ അനുഭവികുന്നത്. അവളുടെ കണ്ണീർ വീണ മണ്ണാണിത് . കണ്ണീര് വീണ മണ്ണ് മുടിയും. "" (ദേവകി ) - ""ഇതിന് ഒരു പ്രതിവിധിയില്ലേ " "ശിവ ക്ഷേത്രത്തിൽ പൂജ തുടങ്ങിയാൽ ഇത് മാറത്തില്ലെ " (തബുരാൻ ) - " ക്ഷേത്രപൂജ നിലകാൻ കാരണം ഇത് തന്നെയല്ലേ " ( ദീർഘശാസമെടുത്ത് തബുരാൻ തുടർന്നു ) "" എന്തെങ്കിലും വഴി കാണാതെ ഇരിക്കില്ല. എല്ലാം ഈശ്വരനിച്ഛയം പോലെയാവട്ടെ !"" (ദേവകി) - "മം... ഞാൻ അങ്ങനെ ആഹാരം കഴിക്കാൻ വിളിക്കാൻ വന്നതാണ് വരും... " ( തബുരാൻ )

- " mm.. വരാം ദേവകി പോയിക്കോള്ളൂ... " ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ അനിഴം തിരുനാൾ വിഷ്ണുനാരായണ വർമ്മയുടെയും ലക്ഷ്മി തബുരാട്ടിടെയും മകനാണ് അഞ്ചു വയസ്സുകാരൻ "" കാർത്തിക തിരുനാൾ വൈഷ്ണവ് വർമ്മ "". ലക്ഷ്മി ഗർഭിണിയാണ് . വിഷ്ണുനാരായണൻ നഗരത്തിൽ അറിയപ്പെടുന്ന ഒരു business man ആണ്. ഈശ്വരമഠം Group Of Company യുടെ MD ആണ്. അതുപോലെ Hospitals, Textiles ,Jwellerys, അങ്ങനെ നിരവധി business സുകൾ അദ്ദേഹത്തിനുണ്ട്. ഈശ്വരപുരത്തും ഇവർക്കു Hospitals, Textiles സും ഉണ്ട്. ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ ( ശങ്കരൻ തിരുമേനി ) - "" തബുരാൻ വരാൻ പറഞ്ഞിരുന്നു , തബുരാൻ ഇല്ല്യേ? "" ( ലക്ഷ്മി ) - ""ഉവ്വ് , ഞാൻ അച്ഛനെ വിളിക്കാം, കേറിയിരിക്കൂ , കുടിക്കാൻ സംഭാരം എടുക്കട്ടേ..." ( തിരുമേനി ) - ' ആവാം ' (തിരുമേനി ) - " നമസ്കാരം തബുരാനെ " ( തബുരാൻ ) - " നമസ്കാരം ഇരിക്കൂ , ഞാൻ വിളിച്ചത് എന്തിനാണ് എന്ന് തിരുമേനി അറിഞ്ഞുവോ " ( തിരുമേനി ) -

" ഉവ്വ് പറഞ്ഞിരുന്നു " ( തബുരാൻ ) - " ശിവ ക്ഷേത്രത്തിന്റെ പുനരുദ്ധരണ ക്രിയ ഉടനെ തുടങ്ങണം. പിന്നെ തിരുമേനിക്ക് അറിയുമോ? തിരുമേനിയുടെ കാരണവന്മാർക്ക് അറിയുമായിരിക്കും ദേവയാനി മരണം " ( തിരുമേനി ) - " ഉവ്വ് , തബുരാട്ടിടെ കാര്യം പറഞ്ഞു കേട്ടിടതൊള്ളം അറിയാം " ( തബുരാൻ ) - " മം.. തിരുമേനി പോയിക്കോള്ളൂ " (തിരുമേനി ) - " ശെരി " രാജഭരണം നിലച്ചെങ്കിലും ഈശ്വരപുരത്തെ തബുരാക്കാന്മാർ കഴിഞ്ഞട്ടെ Police സും Government റ്റും ഉള്ളൂ. തബുരാന്റെ വാക്കാണ് ഗ്രാമത്തിലുള്ളവർക്ക്‌ വേദവാക്യവും അവസാനവാക്കും........തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story