ഗായത്രി: ഭാഗം 12

gayathri arya

എഴുത്തുകാരി: ആര്യ

വീട്ടിൽ വന്നിട്ടും മനസിന്‌ ഒരു സമാധാനവും ഇല്ലായിരുന്നു...... എന്തു തെറ്റാ എന്റെ കൃഷ്ണ ഞാൻ ചെയ്യ്തത്..... അയാളെ കല്യാണം കഴിച്ചാൽ അയാൾ എന്നെ കൊല്ലും അതും അല്ലങ്കിൽ ഞാൻ സ്വയമേ ചാകും........ കല്യാണത്തിന് സമ്മതിച്ചില്ലങ്കിൽ എന്റെ അച്ഛൻ..... ഹോ...... ഓർക്കാൻ കൂടി വയ്യെനിക്ക്...... എന്ത് ജന്മം ആ ഇതു...... ഈ കല്യാണം മുടക്കാൻ ഇനി ഒറ്റ വഴിയേ ഉള്ളു.... മീര......... മീര ചേച്ചി വന്നെങ്കിൽ മാത്രമേ. ഈ കല്യാണം നടക്കാതെ ഇരിക്കു...... പക്ഷെ എങ്ങനെ..... അയാൾ എന്താ മീര ചേച്ചിയെ ഇവിടെ കൊണ്ടു വരാത്തത്....... അപ്പൊ അവർ രണ്ടു പേരും അത് പോലെ വഴക്കായിരിക്കും... അതാ..... അല്ലെ തന്നെ ആ കാട്ടുമാക്കാനേ എന്റെ പട്ടി കെട്ടും......... ഇത്തിരി ഗ്ലാമർ കൂടി പോയതിന്റെ കുഴപ്പം ആ അങ്ങേർക്കു.. ...... ഐഡിയ...... മീരയുടെ ഫോട്ടോ കിട്ടിയാൽ fbil.. ഉണ്ടോ എന്ന് നോക്കാം........ എന്ത് ചീഞ്ഞ ഐഡിയ ആ ഗായു നിന്റെ...... എന്റെ തലയ്ക്കു ഞാൻ തന്നെ ഒരു തട്ട് കൊടുത്തു.......... ഇനി ഇപ്പൊ എന്താ വഴി..... അറ്റ്ലീസ്റ്റ് മീരയുടെ ഫോട്ടോ എങ്കിലും കിട്ടി ഇരുന്നെങ്കിൽ ഒന്നു കാണരുന്നു.... അല്ല എന്നെ കാട്ടിലും ഗ്ലാമർ ആണോ എന്നറിയാമെല്ലോ...... 😁😁

😁 *******-**-******* ഡാ അരുണേ നീ ഒന്നു മിണ്ടാതെ നിൽക്കുന്നുണ്ടോ..... മനുഷ്യനിവിടെ പ്രാന്ത് പിടിക്കുവാ............. എന്റെ എല്ലാ കാര്യങ്ങളും നിനക്കറിയില്ലേ...... അവളെ ഞാൻ അങ്ങനെ കണ്ടട്ടെ ഇല്ലടാ..... അവള് ഓരോ കുറുമ്പ് കാണിക്കുമ്പോളും എനിക്ക് ദേഷ്യം വരുമെങ്കിലും മീരയെ ഓർക്കുമ്പോ അതൊക്കെ മാറും...... ഇവളെ കാട്ടിലും പൊട്ടി ആയിരുന്നില്ലേ എന്റെ മീര...... ഗായത്രി ഓരോ തമാശകൾ കാണിക്കുമ്പോ ഞാൻ പലപ്പോളും കരുതിയട്ടുണ്ട് എന്റെ മീര ആണോ ഇതെന്ന്....... പക്ഷെ അവളെ ഞാൻ അങ്ങനെ ഒന്നും...... ഇനി അവൾ എന്റെ ജീവിതത്തിൽ വന്നാലും ഒരിക്കലും മീരയുടെ സ്ഥാനത്തു അവളെ ഞാൻ കാണില്ല.............. ഡാ പക്ഷെ മുത്തശ്ശി.. നിന്റെ അച്ഛൻ അമ്മ എല്ലാരും ഗായത്രിയെ നിന്റെ പെണ്ണായി കണ്ടു പോയടാ ഒരിക്കലും അതൊന്നും മാറില്ല..... മാറാനും പോകുന്നില്ല.... നിനക്കു പറ്റുമോ സത്യങ്ങൾ തുറന്നു പറഞ്ഞു ഈ കല്യാണം വേണ്ടാന്നു വെക്കാൻ നീ സത്യങ്ങൾ തുറന്നു പറയുന്ന ആ നിമിഷം നിന്റെ വീട്ടുകാർ നിന്നെ കല്യാണം കഴിപ്പിക്കാൻ നോക്കാത്തതെ ഉള്ളു.......

(arun) ഇനി ഒരു വഴിയേ ഉള്ളു അരുണേ.... ഇവിടുന്നു എത്രയും വേഗം എവിടേക്കെങ്കിലും പോകണം..... എവിടേക്ക്...... എവിടേക്ക് പോകാൻ..... നീ പോയന്നറിഞ്ഞാൽ ആ നിമിഷം നിന്റെ അമ്മ ചങ്കു പൊട്ടി ചാകും.... മുത്തശ്ശി യുടെ സമനില തെറ്റും.... അച്ഛൻ.......... (arun) വേണ്ട... നീ ബാക്കി പറയാതെ.... ശെരിയാ എനിക്ക് അവരല്ലാതെ ആരും ഇല്ലടാ... (ആധി, ) ഡാ ഗായത്രിക്കു വേറെ ആരെങ്കിലും ഇഷ്ടം ആണോ... (arun) അതിനു ചാൻസ് ഇല്ലടാ... ആ പൊട്ടിയെ ഒക്കെ ആര് പ്രേമിക്കാനാ........ എന്താടാ അവൾക്കൊരു കുഴപ്പം...... നിന്റെ മീരയെ പോലെ തന്നെ അല്ലെ അവളും........ (arun) എന്നാ നീ അങ്ങ് കെട്ടിക്കോ, 🤣.........(ആധി, ) ആ ഞാൻ കെട്ടിയേനേം പക്ഷെ അവളെ ഞാൻ എന്റെ അനിയത്തി ആയി കണ്ടു പോയി,... (അരുൺ ) ഹമ്.... പറഞ്ഞിരിക്കാൻ സമയം ഇല്ലടാ എങ്ങനെ എങ്കിലും കല്യാണം മുടക്കണം............................. പെട്ടെന്ന് അരുണിന്റെ ഫോൺ ബെല്ലടിച്ചു...... ഹലോ... dr......................(അരുൺ )

മറുതലക്കൽ നിന്നു പറഞ്ഞ കാര്യങ്ങൾ അവന്റെ മുഖത്തു സന്തോഷം നല്കുന്നതാണെന്നു അധിക്ക് മനസിലായി...... അരുൺ ഫോൺ വെച്ചതും........... ഡാ എന്താടാ........ ഡാ...... dr....വിളിച്ചത്.... നമ്മുടെ പ്രാർത്ഥന ഈശോരൻ കെട്ടട........ എണീറ്റ് ഇരുന്നെന്നു...... അത് പറയാൻ വിളിച്ചതാ........ ആധിയുടെ കണ്ണുകൾ സന്തോഷം കൊണ്ടു നിറഞ്ഞു ......... ഡാ വാ നമുക്ക് ഇപ്പൊ തന്നെ ഹോസ്പിറ്റലിൽ പോകാം........ എന്നു പറഞ്ഞു ആധി തിരിഞ്ഞു..... ആധി... (അരുൺ ) നിന്നെ ഇപ്പൊ പോകാൻ സമ്മതിക്കും എന്ന് നിനക്കു തോന്നുന്നുണ്ടോ........ നീ എന്തൊക്കെ ആ അരുണേ ഈ പറയുന്നത്... ആരു പോകാൻ സമ്മതിക്കില്ലെന്ന....... നിന്റെ വീട്ടുകാർ...... അല്ലാതെ ആരാ....... അധിക്ക് കാര്യങ്ങൾ എല്ലാം മനസിലായി.... പിന്നീട് അവൻ പോകാൻ തുനിഞ്ഞില്ല...... dr...നെ വിളിച്ചു കുറച്ചു നേരം അവർ സംസാരിച്ചു............ ****************

ദിവസങ്ങൾ കടന്നു പോയികൊണ്ടേ ഇരുന്നു.......... ഇതിനിടയിൽ ഗായത്രി ആധിയെ കാണുവാനോ.... ആധി ഗായത്രിയെ കാണുവാനോ ശ്രെമിച്ചിരുന്നില്ല.............. കഴിവതും ഗായത്രി വീടിനു വെളിയിൽ ഇറങ്ങാതിരിക്കുവാൻ ശ്രെമിച്ചു....................... മോളെ................ ഗായു.................. എന്താ അച്ചേ........ അവൾ മുറിയിൽ ഇരുന്നു നീട്ടി വിളിച്ചു ചോദിച്ചു...... നീ താഴേക്കു ഒന്നും വന്നേ.......... കാര്യം പറ അച്ചേ.............. അച്ചേ............ അനക്കമില്ല...... ഈ അച്ഛ അല്ലെങ്കിലും ഇങ്ങനെയാ ആദ്യമേ.... ഒന്ന് വിളിക്കും... പിന്നെ മിണ്ടില്ല...... ഞാൻ നല്ല ദേഷ്യത്തിൽ ആ താഴേക്കു പോയത്..... അച്ചേ..... അഹ് മോളെ ഞാനും ഗൗരിയും കൂടി അമ്പലത്തിൽ പോവാ.... നീയും വരുന്നോ.... ..... ഞാൻ രണ്ടാളെയും ഒന്ന് സൂക്ഷിച്ചു നോക്കി..... എന്നിട്ട് രണ്ടു കയ്യും കെട്ടി അങ്ങ് നിന്നു........ ഞാൻ വരുന്നില്ല....... എന്നാ ശെരി... ഞങ്ങൾ പോയിട്ട് വരാം....... രണ്ടാളും ഒന്ന് നിന്നെ..........

(ഞാൻ) കുളിച്ചു.. നല്ല ഡ്രെസ്സും ഇട്ടു.... റെഡി ആയി.. ഇറങ്ങി കഴിഞ്ഞു എന്നെ വിളിക്കുന്നു.... മോളെ വരുന്നോ എന്ന്....... നല്ല കിഴിഞ്ഞ ബുദ്ധിയാ എന്റെ അച്ഛനും അമ്മയ്ക്കും.... നിങ്ങൾക്ക് ഒറ്റയ്ക്ക് കറങ്ങാൻ പോകാൻ അല്ലെ..... എന്നിട്ട് ഒരു മര്യാദക്ക് വേണ്ടി എന്നോടും കൂടി ചോദിച്ചു.... അയ്യോ ഗായു മോളെ അങ്ങനെ ഞങ്ങൾ ഉദ്ദേ......... (മധു) ഉദ്ദേശിച്ചാട്ടെ ഇല്ല അല്ലെ.. (ഞാൻ, ) അഹ്... അതെ മോളെ... 😁😁 എന്റെ അച്ഛാ ഞാൻ നിങ്ങളെ ഇന്നും ഇന്നലെയും ഒന്നും കാണാൻ തുടങ്ങിയതല്ലല്ലോ..... ഇന്നത്തെ ദിവസത്തിന്റെ പ്രേത്യേകത വേറെ ആരെ കാട്ടിലും എനിക്കറിയാം എന്റെ അച്ഛയോട് എന്റെ മാതാശ്രീ ഇഷ്ടം തുറന്നു പറഞ്ഞ ദിവസം അല്ലെ...... എന്നുവെച്ചാൽ എന്റെ പാവം അച്ഛ എന്റെ അമ്മയുടെ പിറകെ നടന്നു ഒടുവിൽ എന്റെ അമ്മ..... എനിക്ക് ചേട്ടനെ ഇഷ്ടമാണ്...... എന്ന് പറഞ്ഞ ദിവസം അല്ലെ...... അത് പറഞ്ഞതും... പോടീ അവിടുന്ന്.......... അച്ഛാ എന്നെ അടിക്കാൻ കയ്യോങ്ങി...... പിന്നെ അവിടെ ഒരു കൂട്ട ചിരി ആയിരുന്നു..... അപ്പൊ ശെരി രണ്ടാളും പോയിട്ട് വാ...........

അവർ രണ്ടാളും പോയിക്കഴിഞ്ഞതും ഞാൻ വാതിൽ അടച്ചു റൂമിലേക്ക്‌ പോകാൻ പാവിച്ചു...... പെട്ടെന്ന് ആരോ കാളിങ് ബെൽ അടിച്ചു..... ഈ അമ്മയും അച്ഛനും ഇതു വരെ പോയില്ലിയോ... ഇനി ഏതെങ്കിലും എടുക്കാൻ മറന്നോ..... ഞാൻ താഴേക്കു ഇറങ്ങി വന്നു ഡോർ തുറന്നു...... ഡോർ തുറന്നതും എന്റെ മുന്നിൽ നിൽക്കുന്ന ആളെ കണ്ടു ഞാൻ പുറകിലേക്ക് നീങ്ങി...... "ഉണ്ണിയേട്ടൻ " ഓഹോ....... അപ്പൊ കൊച്ചു തമ്പുരാട്ടിക്കു എന്നെ ഓർമ ഉണ്ട് ഇല്ലിയോ...... ഞാൻ കരുതി ഇത്രയും ദിവസങ്ങൾ കഴിഞ്ഞപ്പോൾ മറന്നു കാണുമെന്നു................. എവിടുന്നോ കിട്ടിയ ദയിര്യത്തിൽ ഞാൻ അയാളോട് സംസാരിച്ചു....... ഏട്ടൻ കുടിച്ചിട്ടുണ്ടോ...... ഒണ്ടല്ലോ.... അതുകൊണ്ടല്ലേ നിന്നെ കാണാൻ ഞാൻ വന്നത് തന്നെ........ ഉ......... ഉണ്ണിയേട്ടൻ ഇപ്പൊ പോ...... ഇവിടെ അച്ഛനും അമ്മയും ഇല്ല...... ച്ചി..... നിർത്തടി..... നിന്റെ ഒരു ഉണ്ണിയേട്ടൻ......ആദിത്യൻ അങ്ങനെ വിളിച്ചോളണം കേട്ടല്ലോ..... . അല്ലടി ഗായു നിന്റെ നാക്കു ഇതെവിടെ പോയടി.... അല്ലങ്കിൽ നീ എന്നെ കൊല്ലാൻ ഉള്ള നാക്കുമായി അല്ലെ നിൽക്കുന്നത്...... ഇവിടുന്നു പോകാൻ അല്ലെ ഞാൻ തന്നോട് പറഞ്ഞത്.... 😠😠😠😠

അഹ് കൊള്ളാം ഇപ്പോഴാ നീ പഴയ ഗായത്രി ആയത്..... ഡി ഗായു...... നിന്റെ അച്ഛനും അമ്മയും പോകുന്നത് കണ്ടോണ്ടു തന്നെയാടി ഞാൻ ഇങ്ങോട്ട് വന്നതും.................അവരും ഇവിടെ ഉണ്ടങ്കിലും ഇല്ലങ്കിലും ഇപ്പൊ എന്താ...... ഞാൻ നിന്നെ കെട്ടാൻ പോകുന്നവൻ അല്ലെ.... അപ്പൊ നമ്മൾ മിണ്ടിയാലും..... അതും അല്ലെങ്കിൽ ഞാൻ നിന്നെ പിടിച്ചു ഉമ്മ വെച്ചാലും ആരും...... ആരും ഒന്നും..... ഒരു ചുക്കും പറയത്തും ഇല്ല എന്നെ ഒന്നും ചെയ്യാത്തതും...... ചെ....... (അത് അയാൾ പറഞ്ഞതും ഞാൻ മുഖം തിരിച്ചു ) എന്താടി............. സത്യം അല്ലിയോ ഞാൻ പറഞ്ഞത്..... ഞാൻ തന്നോട് എന്തു തെറ്റഡോ ചെയ്യ്തത്.... താൻ വന്ന അന്ന് മുതൽ എന്നോട് ഓരോ കുറ്റങ്ങൾ കണ്ടു പിടിച്ചു എല്ലാത്തിനും എന്നോട് ദേഷ്യം കാണിക്കുവാ.... ഇതിനും വേണ്ടി ഞാൻ എന്താ തന്നോട് ചെയ്യ്തത് പറയടോ പറയാൻ..... കാരണം ഒന്നും ഇല്ല അല്ലെ....... കാണില്ല..... എടൊ താൻ പറയാറില്ലേ തന്റെ മീരയെ പറ്റി... അവളെ പോലെ തന്നെ ഞാനും ഒരു പെണ്ണാ...... ഒരുത്തിയെ സ്നേഹിച്ചെന്നു കരുതി മറ്റുള്ള പെണ്പിള്ളേരേ എല്ലാം ശത്രു ആയി കാണുവല്ല വേണ്ടത്.................... മറിച്ചു......

അവൾ ബാക്കി പറയാൻ വന്നതും ആധി ഇടയ്ക്കു കയറി സംസാരിച്ചു..... മറിച്ചു....... ബാക്കി കൂടി പറയടി... നിന്നെ ഞാൻ എന്റെ മീര ആയി കണ്ടു സ്നേഹിക്കണോ........ നീ ഒറ്റ ഓര്ത്തിയാടി എല്ലാത്തിനും കാരണം.... നീ അന്ന് രാത്രിയിൽ അവിടെ വന്നില്ല ഇരുന്നു എങ്കിൽ...... ഈ കല്യാണ കാര്യം പോലും മുത്തശ്ശി പറയില്ലായിരുന്നു...... എന്റെ മീരയുടെ സ്ഥാനത്തു ഒരിക്കലും നിന്നെ ഞാൻ കൊണ്ടു വരില്ല...... ഡോ.... താൻ കുറെ നേരം കൊണ്ടു പറയുന്നുണ്ടല്ലോ എന്റെ മീര.... എന്റെ മീര എന്നൊക്കെ......... അത്രയ്ക്ക് അവളോട്‌ ഇഷ്ടം ഉണ്ടെങ്കിൽ അത് വീട്ടിൽ പറയണം........ അതും അല്ലെങ്കിൽ അവളെ വിളിച്ചിറക്കി കൊണ്ടു വരണം...... ഇതു രണ്ടും ഇല്ലാതെ എനിക്ക് കല്യാണമേ വേണ്ട എന്നും പറഞ്ഞു ഇരുന്നാൽ ഒരു പക്ഷെ ഒന്നുമറിയാതെ ഇരിക്കുന്ന തന്റെ വീട്ടുകാർ കെട്ടുപ്രായം ആയ മകനെ ഇങ്ങനെ ആരേലും കൊണ്ടു കെട്ടിച്ചെന്നിരിക്കും.......ഞാൻ അല്ലങ്കിൽ വേറെ ഏതെങ്കിലും പെണ്ണ്..........

ഞാൻ അത്രയും പറഞ്ഞപ്പോളേക്കും അയാളുടെ കണ്ണുകൾ ഒന്ന് കൂടി ചുമന്നിരുന്നു...... അയാൾ എന്റെ അടുത്തേക്ക് വന്നു........ എല്ലാം ഒപ്പിച്ചു വെച്ചിട്ട് ഇപ്പൊ..... 😠😠😠😠.... അയാൾ കയ്യെടുത്തു എന്റെ കഴുത്തിൽ വെച്ചു...... നിന്നെ കൊന്നു കഴിഞ്ഞാൽ ഞാൻ ഒരുപക്ഷെ ജെയിലിൽ പോകുമായിരിക്കും........ പക്ഷെ അതൊന്നും എനിക്കൊരു പ്രശ്നം അല്ല..... അതും പറഞ്ഞു അയാൾ എന്റെ കഴുത്തിൽ കൈ കൊണ്ടു മുറുക്കി..... വിടാൻ.... എടൊ.... വിടാൻ......... ആധി............ പിറകിൽ നിന്നും ആരോ വിളിച്ചപ്പോൾ ആധി കയ്യെടുത്തു........ അരുൺ ചേട്ടൻ....... ഞാൻ അയാളുടെ അടുത്ത് നിന്നും ഓടി.... അരുൺ ചേട്ടന്റെ അടുക്കൽ പോയി...... ആധി... നിനക്കു എന്താടാ പ്രാന്താണോ...... (arun) അതെ എനിക്ക് പ്രാന്താ... നിങ്ങൾ എല്ലാരൂടെ എന്നെ പ്രാന്തൻ ആക്കി.....

ആധി പ്രാന്തനാ...... പ്രാന്തൻ...... അതും പറഞ്ഞു കരഞ്ഞു കൊണ്ടു ആധി അവിടെ നിന്നും ഇറങ്ങി...... ആധിയേട്ടൻ അങ്ങനെ പറഞ്ഞപ്പോൾ എന്തോ ഉള്ളിന്റെ ഉള്ളിൽ ഒരു വിങ്ങൽ പോലെ..... കണ്ണിൽ നിന്നും അന്ന് ആദ്യമായി കണ്ണുനീർ തോരാതെ ഒഴുകി കൊണ്ടേ ഇരുന്നു....... എന്താ അരുൺ ചേട്ടാ ഇതൊക്കെ.......... ചേട്ടൻ പറ മീര എവിടാ.... ഞാൻ വരാം നിങ്ങളുടെ കൂടെ... പറ എവിടാ.... അവർ തമ്മിൽ എന്തു പ്രശ്നം ഉണ്ടെങ്കിലും ഞാൻ പറഞ്ഞു എങ്ങനെ എങ്കിലും മാറ്റം....... അതൊന്നും നടക്കില്ല ഗായത്രി............. എന്താ നടക്കാത്തത്............ അത് എപ്പോഴെങ്കിലും നീ അവനോട് ചോദിച്ചാൽ മതി......... അതും പറഞ്ഞു അരുൺ അവിടെ നിന്നും ഇറങ്ങി..... ഇന്നു നടന്നതൊക്കെ ഓർത്തിട്ടു അവൾക്കു ആകെ സങ്കടം ആയി..................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story