ഗായത്രി: ഭാഗം 14

gayathri arya

എഴുത്തുകാരി: ആര്യ

എന്താ ഇവിടെ നടക്കുന്നതൊക്കെ......... ഇത്രയും നാളും ഒരു പ്രേശ്നങ്ങളും ഇല്ലാതെ എല്ലാരോടും കളിച്ചു ചിരിച്ചു നടന്ന ഞാനാ..... ഇപ്പോൾ ചിരിക്കാൻ പോലും മറന്നോ എന്ന് തോന്നി പോകുവാ..................... ഉണ്ണിയേട്ടൻ എന്തിനാ ഇവിടേയ്ക്ക് വന്നത് ഒരിക്കൽ പോലും അയാളോട് എനിക്ക് മറ്റൊരു രീതിയിൽ ഇഷ്ടം തോന്നിയിട്ടില്ല..... അയാളോടുള്ള സഹതാപം അതു മാത്രമാ.... പക്ഷെ അതെന്തിനാണെന്ന എനിക്കു മനസിലാകാത്തത്........... ഈ കല്യാണം നടന്നാൽ ഞാൻ കാരണം ഉണ്ണിയേട്ടന്റെയും മീര ചേച്ചിയുടെയും കണ്ണുനീർ കാണേണ്ടി വരും..... ഒരിക്കലും..... ഒരിക്കലും ഉണ്ണിയേട്ടൻ എന്നെ ഒരു ഭാര്യാ 

.................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story