ഗായത്രി: ഭാഗം 19

gayathri arya

എഴുത്തുകാരി: ആര്യ

ആധി ഗായത്രിയുടെ മുന്നിലേക്ക്‌ തിരിഞ്ഞു നിന്നു....... ഗായത്രി എല്ലാം കെട്ടാനുള്ളതിന്റെ ഒരു കുറ്റ ബോധം പോലും ആധിയുടെ ഉള്ളിൽ ഇല്ലായിരുന്നു......... ഗായത്രി തല താഴ്ത്തി തന്നെ നിന്നു... ഷർട്ട്‌ അധിക്ക് നേരെ നീട്ടികൊണ്ട്......... അവൻ പതിയെ അവളുടെ കയ്യിൽ നിന്നും ആ ഷർട്ട്‌ വാങ്ങി... ഒന്ന് നിവർത്തി....... കൊള്ളാം...... അപ്പൊ നിനക്കു അനുസരണ ഒക്കെ ഉണ്ട് ഇല്ലേ..... ഇനി നിന്നെ ഞാൻ കല്യാണം കഴിച്ചാലും ഇതു പോലെ എന്റെ ഷർട്ട്‌ ഒക്കെ കഴുകി തരണ്ടതല്ലേ ........... ആധി ഗായത്രിയുടെ മുഖത്തേക്ക് നോക്കി... അവന്റെ മുഖം ദേഷ്യം കൊണ്ടു വലിഞ്ഞു.... അവൻ അവളുടെ അടുത്തേക്ക് നീങ്ങി..... അവന്റെ കയ്യികൾ കൊണ്ട് അവളുടെ മുഖം പിടിച്ചു ഉയർത്തി....... എന്താടി...... ഞാൻ സംസാരിക്കുമ്പോൾ നീ തറലും നോക്കി നിൽക്കുന്നത്.... ഞാൻ തറ ആണെന്നാണോ നീ കാണിച്ചു തരുന്നത്... ആണോടി....... 😠😠😠😠😠.... ഇനി ഞാൻ സംസാരിക്കുമ്പോൾ നീ എന്റെ മുഖത്തേക്ക് വേണം നോക്കാൻ.... നിന്റെ കണ്ണുകളിൽ ഉള്ള ഭയം ഇല്ലേ അതെനിക്ക് കാണണം.......

നിന്റെ മുഖത്തെ പേടി അതെനിക്ക് അറിയണം ഗായത്രി.... .............. അവൾ ഒഴുകി വന്ന കണ്ണുനീരിനാൽ അവനെ നോക്കി.... .. ഓ... പറഞ്ഞു തീർന്നില്ലല്ലോടി... ഇപ്പളെ നീ ഇങ്ങനെ കരയാൻ തുടങ്ങിയാൽ...... ശെരിക്കും നിന്നെ ഞാൻ വേദനിപ്പിക്കുമ്പോൾ കണ്ണു നീർ ഒന്നും ബാക്കി കാണില്ലല്ലോ...... നിനക്ക് കരയാൻ എടി നിനക്കു ഒരു കാര്യം അറിയാമോ. ... നിനക്കു അഥവാ അറിയാമെങ്കിലും നീ ഇല്ലാന്ന് അല്ലെ പറയു... അതു കൊണ്ടു ഞാൻ തന്നെ പറയാം എന്താ....... നിന്റെ ചേട്ടൻ ഇല്ലേ.... അല്ല എന്റെ അളിയൻ.... എന്തിനാ ഇന്നു എന്നെ കാണാൻ വന്നത് എന്ന് നിനക്കറിയാമോ.... നീ ഒളിഞ്ഞു നിന്നു എല്ലാം കേട്ടെന്നു എനിക്കറിയാം എങ്കിലും നിന്റെ മുഖത്തു നോക്കി എനിക്കതു പറയണ്ടേ ഗായത്രി....... എല്ലാരും കൂടി തിരക്കഥ എഴുതിയ ഒരു കഥയും ആയിട്ടാ അവൻ വന്നത്..... ഞാൻ വിശ്വസിച്ചിട്ടൊന്നും ഇല്ല കേട്ടോ...... പിന്നെ വേറൊരു കാര്യം കൂടി ഈ കല്യാണത്തിന് ഞാൻ അങ്ങ് സമ്മതിച്ചു എന്തിനാണെന്നു എന്റെ മോൾക്ക്‌ നല്ലത് പോലെ അറിയാമെല്ലോ അല്ലെ...... അതും മുമ്പേ കേട്ട് കാണുമല്ലോ നീ......

ഗായത്രി അവന്റെ അടുത്തേക്ക് ചെന്നു.... അവളുടെ കണ്ണുകൾ തിളങ്ങി നിന്നു..... നിങ്ങൾ ഇത്രയും നാൾ ഉണ്ണിയേട്ടാ എന്ന് വിളിച്ചു പോയി ഞാൻ.... പക്ഷെ ഇനി ഒരിക്കലും അതുണ്ടാകില്ല... ആധി... അല്ല... .. ആദിത്യൻ................. താൻ പറഞ്ഞല്ലോ മുമ്പേ അരുൺ ചേട്ടനോട്.. ഞാൻ സ്വയമേ ചാവുകയോ ഒഴിഞ്ഞു പോകുവയോ ചെയ്യും എന്ന്... ഒരിക്കലും ഇല്ലാ........ 😠😠😠..... താൻ എന്നെ കൊന്നുകളയാതെ തന്റെ ജീവിതത്തിൽ നിന്നും ഞാൻ ഒഴിഞ്ഞു തരില്ല ആധി...... അതും പറഞ്ഞു ഞാൻ സ്ലോ മോഷനിൽ ഒരു നടത്തം അങ്ങ് നടന്നു അല്ല പിന്നെ... എന്റെ അടുക്കൽ ആ അവന്റെ ഓഞ്ഞ കളി...... നിങ്ങൾ എന്താ കരുതിയത്... ഞാൻ അങ്ങ് പേടിച്ചു കരഞ്ഞതാണെന്നോ.... അവൻ എന്നെ എന്തെങ്കിലും പറഞ്ഞോട്ടെ പക്ഷെ എന്റെ ചേട്ടൻ... അവനെ പറഞ്ഞപ്പോ എനിക്ക് സഹിച്ചില്ല..... ***************** രണ്ടു ദിവസങ്ങൾ കഴിഞ്ഞപ്പോൾ..... .... .... ഗായത്രി......

എടി.... ഓ... ദേ വരുവാ.. എത്ര നേരം വിളിക്കണമെടി നിന്നെ.... അതല്ലേ ഞാൻ ഇപ്പൊ വന്നത്....... അപ്പൊ നീ ഒരുങ്ങി ഇല്ലിയോ..... ഒരുങ്ങാനോ....എന്ത്‌ ഒരുങ്ങാൻ.. അപ്പൊ നീ വരുന്നില്ലേ......... എവിടെ വരുന്നില്ലേ എന്ന........ അപ്പൊ നീ ഒന്നും അറിഞ്ഞില്ലേ....... എന്തു അറിഞ്ഞില്ലേ എന്നാ...... ദേ കിച്ചു ഏട്ടാ എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ.... മനുഷ്യനെ ഇട്ടു വട്ടു കളിപ്പിക്കാതെ കാര്യം എന്താണ് വെച്ചാൽ പറ....... 😠😠😠😠😠😠 കാര്യം ഒക്കെ പറയാം... പക്ഷെ ഇപ്പൊ ടൈം ഇല്ലാ..... നീ പോയി റെഡി ആകു... ഓ... ഇതിന്റെ ഒക്കെ അനിയത്തി ആയിട്ട് ഞാൻ എന്തിനാണാവോ ഇവിടെ തന്നെ വന്നു ജനിച്ചത്..... ഏഹ് അതിനു നീ അല്ലല്ലോ തീരുമാനിച്ചത് ഇവിടെ ജനിക്കണം എന്ന് ദെയിവം അല്ലെ...... 🤣🤣🤣🤣 ചളി... ലോക ചളി....... 🙄 എന്റെ കിച്ചു എനിക്കിപ്പോ മനസിലായി അവള് നിന്നെ വേണ്ടാന്നു വെച്ചതിന്റെ കാരണം.... ഇമ്മാതിരി വിവരക്കേടും കൊണ്ടായിരിക്കും നീ ആ ചേച്ചിയുടെ പിറകെ നടന്നിട്ടുണ്ടാവുക... അയ്യോ ഓർക്കനെ വയ്യ.... 🤣🤣🤣🤣🤣

(gayu) ഡി........ അത് വേണ്ട.... അതു മാത്രം നീ എന്നെ ഓര്മിപ്പിക്കല്ലേ...... 😠😠😠😠(കിച്ചു, ) അതെന്താ ഓര്മിപ്പിച്ചാൽ....... വല്ലപ്പോഴും ഓർക്കന്നെ...... ഡി നീ ഇന്നു എന്റെ കയ്യിൽ നിന്നും നല്ലത് വാങ്ങും....... ഓ പിന്നെ.... ചിലപ്പോഴെ ഉള്ളു..... ഡീ...... 😠 എന്താ ഇവിടെ രണ്ടാളും കൂടി........ (ഗൗരി, ) ഈ കിച്ചു ഏട്ടനാ അമ്മേ... എന്നോട് വഴക്കിടുന്നെ......... കണ്ടോ.... കണ്ടോ.... നീ അല്ലേടി എന്നോട് അവളുടെ കാര്യം പറഞ്ഞു വഴക്കിനു വന്നത്.... (കിച്ചു ) അഹ് എന്തായാലും രണ്ടും കണക്കാ... അപ്പൊ പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ലാ..... ഗായത്രി നീ പോയി ഒരുങ്ങിക്കെ.. (ഗൗരി ) . അമ്മ അതു പറഞ്ഞതും... ഞാൻ കിച്ചു ഏട്ടനെ കളിയാക്കി മുറിയിലേക്ക് ഓടി..... എന്നാലും എവിടെ പോകാൻ ആയിരിക്കും ഇന്നു.... വല്ല അമ്പലത്തിൽ ആയിരിക്കും... അല്ലാതെ എവിടെ പോകാനാ..... അതും മനസ്സിൽ പറഞ്ഞു ഞാൻ വേഗം റെഡി ആയി..... താഴേക്കു ചെന്നതും കിച്ചു ഏട്ടൻ എന്നെ നോക്കി ഒന്ന് പുച്ഛിച്ചു....... ഞാൻ കിച്ചു ഏട്ടന്റെ അടുത്തേക്ക് ചെന്നു..... ഡാ കിച്ചു ഏട്ടാ സോറി...

. ആ ചേച്ചിടെ കാര്യം പറഞ്ഞു നിന്നെ കളിയാക്കണം എന്ന് കാര്യത്തിയതല്ല... പിന്നെ പറ്റിപ്പോയി.... ഇപ്പൊ ആ ചേച്ചിക്ക് രണ്ടു പിള്ളേരും ഉണ്ട്... അഹ് ഈ മുറ്റത്തു കളിച്ചു വളരേണ്ട പിള്ളേർ അല്ലായിരുന്നോ... ഇനി ഇപ്പൊ പറഞ്ഞിട്ടെന്താ കാര്യം ......... ഭാഗ്യം ഇല്ലാ കിച്ചുവെ...... 😔😔😭😭 ഡി നീ എന്നെ ഇട്ടു ആക്കുവാനെന്നു മനസിലാക്കാതിരിക്കാൻ ഞാൻ പൊട്ടൻ അല്ല..... എന്നും പറഞ്ഞു കിച്ചു അവളുടെ ചേച്ചി പിടിച്ചു തിരിച്ചു.... ഇതുങ്ങൾക്കു രണ്ടാൾക്കും എപ്പളും ഇതേ ഉള്ളോ.... (ഗൗരി ) അമ്മേ നമ്മൾ എവിടെ പോവാ..... നിന്റെ ചേട്ടനോട് തന്നെ ചോദിക്ക്.... (ഗൗരി ) എവിടെ പോവാ കിച്ചു ഏട്ടാ...... ഗായു നിനക്ക് നിന്റെ കല്യാണം എന്നാണെന്നു വല്ല ഓർമ ഉണ്ടോ..... (കിച്ചു ) അഹ് എനിക്കറിയില്ല.. 😏😒 കൊള്ളാം.... പക്ഷെ ഞങ്ങൾക്ക് ഓർമ ഉണ്ട്... ഡേറ്റ് ഇങ്ങടുത്തു...... അതുകൊണ്ട് നിനക്കു ഉള്ള ഡ്രെസ്സ് ഒക്കെ എടുക്കാൻ പോകുവാ..... ഓ അങ്ങനെ എന്നാ വാ പോകാം.... എന്നും പറഞ്ഞു ഞാൻ കാറിനു അടുത്തേക്ക് നടന്നു..... ഡി നീ ഇതു എങ്ങോട്ട് പോവാ...... (കിച്ചു ) അപ്പൊ നമ്മൾ കാറിൽ അല്ലെ പോകുന്നെ.... കാറിൽ ഒക്കെയാ... പക്ഷെ ഇവിടുത്തെ കാറിൽ അല്ല....... പിന്നെ... 🙄... (ഗായു ) ആധിയും വീട്ടുകാരും വരുന്നുണ്ട്... അവരുടെ കൂടെയ...... അയ്യേ......

(ഗായു ) എന്ത്‌ അയ്യെന്നു.... (കിച്ചു, ) ഞാൻ എങ്ങും വരുന്നില്ല.... പറഞ്ഞു തീർന്നതും കാർ അകത്തെക്കു വന്നു..... ഞാൻ കാറിലേക്ക് നോക്കി.... ആ കാറിന്റെ ഗ്ലാസ്‌ പതിയെ താഴ്ന്നു വന്നു.... ആ മണ്ടൻ ആണെന്ന ഞാൻ കരുതിയത്... പക്ഷെ കണ്ടത് അരുൺ ചേട്ടന്റെ 36വോൾട്ടിൽ ചിരിക്കുന്ന പല്ലുകൾ..... 😁😁😁 അപ്പോളാണ് കാറിന്റെ ബാക്കിലേക്കു ഞാൻ നോക്കിയത് ഏറ്റവും പുറകിൽ ആ പിശാശും ഉണ്ടായിരുന്നു..... എന്നെ നോക്കി കണ്ണുരുട്ടി കാണിക്കുവാ ജന്തു.... രാവിലെ തന്നെ ഉള്ള സമാധാനം കളയാൻ വേണ്ടി വീട്ടുകാർ പറഞ്ഞത് പോലെ അവരുടെ കൂടെ ഡ്രെസ്സ് എടുക്കാൻ പോകാൻ കൂടെ വന്നതായിരുന്നു ഞാൻ... പക്ഷെ ഇവളും ഉണ്ടന്ന് അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും ഞാൻ വരില്ലായിരുന്നു.... ഇവള്ടെ മുഖം കാണുന്നതേ എനിക്ക് അറപ്പാ... ഞാൻ വേഗം തല തിരിച്ചു വെളിയിലേക്കും നോക്കി കണ്ണടച്ച് ഇരുന്നു......(adhi) അരുൺ കാറിൽ നിന്നും ഇറങ്ങി... ഡാ കിച്ചു നിനക്കു കാർ ഓടിക്കാൻ അറിയാമോ... അറിയാല്ലോ.... എന്നാ നീ ഓടിച്ചോ വണ്ടി... ഞാൻ ആധിയുടെ കൂടെ ഇരുന്നോളാം....

കിച്ചു കാർ ഓടിക്കാൻ ഫ്രണ്ടിൽ കയറി... ഇനി മധു ആംഗിൾ ഫ്രണ്ടിൽ കയറിക്കോ... (അരുൺ ) ഇനി ഗൗരി ആന്റി യും ലക്ഷ്മി ആന്റിയും നടുക്കത്തെ സീറ്റിൽ ഇരുന്നോ..... അവർ കയറാൻ വന്നതും..... അയ്യോ ആന്റി മാരെ ഇപ്പൊ കയറല്ലേ ഞാൻ ദേ ഇവളെ ഒന്ന് ഇരുത്തി കോട്ടെ... (arun) ഗായത്രി നീ ഏറ്റവും പുറകിലത്തെ സീറ്റിൽ കയറു.... അരുൺ ചേട്ടൻ അതു പറഞ്ഞപ്പോൾ ഞാൻ സൂക്ഷിച്ചു അരുൺ ഏട്ടനെ നോക്കി.... തെണ്ടി എനിക്ക് പണി തരുവാ.....എല്ലാരും ഉള്ളത് കൊണ്ടു ഞാൻ ഒന്നും മിണ്ടില്ല അങ്ങ് കയറി... അയാളിൽ നിന്നും മാറി ഇരുന്നു...... അരുൺ മുത്തശ്ശിയെ ഒരു കണ്ണു അടച്ചു കാണിച്ചു.. ഇനി ഞാൻ കയറാം എന്നിട്ട് നിങ്ങൾ കയറിക്കോ.... (അരുൺ ) ഗായത്രി കുറച്ചു ഒന്ന് നീങ്ങുമോ എനിക്കൂടെ ഇരിക്കാനാ..... (അരുൺ ) ഞാൻ അയാളെ നോക്കി അയാൾ ഇതൊന്നും അറിഞ്ഞട്ടെ ഇല്ലാ..... ഞാൻ നോക്കിയപ്പോൾ എല്ലാരും എന്നെ തന്നെ നോക്കി നിൽക്കുവാ... പിന്നെ ഒന്നും നോക്കില്ല അങ്ങ് നീങ്ങി.... അരുണും കയറി ഇരുന്നു.... ആരോ വന്നു അടുക്കൽ ഇരുന്നതും ഞാൻ കണ്ണുതുറന്നു.

ഗായത്രി....ഇവൾക്ക് ഇത്രയും ദയിര്യമോ എന്റെ അടുത്ത് ഇരിക്കാൻ...... ഡീീ................ ആരും കേൾക്കാതെ ഞാൻ അവളെ വിളിച്ചു..... പെണ്ണ് നോക്കുന്നു പോലും ഇല്ലാ.... ഡി.... നിനക്കു ചെവി കെട്ടുടെ.. എനിക്ക് ചെവിക്കു ഒരു കുഴപ്പവും ഇല്ലാ..... എന്താടോ കാര്യം പറ... നിന്നോട് ആരാടി പറഞ്ഞത് എന്റെ അടുത്ത് വന്നിരിക്കാൻ.... ഓ അടുത്ത് ഇരിക്കാൻ തോന്നാൻ പറ്റിയ ഒരു സാധനം..... ഞാൻ വന്നു തന്റെ അടുത്ത് ഇരുന്നതല്ല.... ദോ അപ്പുറത് ഇരിക്കുന്ന തന്റെ ഫ്രണ്ട് ഇല്ലേ അദ്ദേഹം ആണ് എന്നെ ഇവിടിരുത്തിയത്...... അവൾ അത് പറഞ്ഞതും ഞാൻ അരുണിനെ ഒന്ന് നോക്കി.... ഡാ.. ഡാ പട്ടി................😠😠😠😠😠😠😠 ആധി എന്നെ വിളിച്ചതും ഞാൻ പെട്ടെന്ന് ഉറങ്ങുന്നത് പോലെ കാണിച്ചു........ 😴😴....ഇല്ലങ്കിൽ ഇന്നു എന്റെ അന്ത്യം ആയിരിക്കും..... (അരുൺ) അവനെ ഒരു പതിനായിരം തെറിയും പറഞ്ഞു അവളുടെ അടുത്തുനിന്നു ഞാൻ കുറച്ചു കൂടി നീങ്ങി.... അതികം നീങ്ങേണ്ട.... ഞാൻ തന്നെ പിടിച്ചു തിന്നതൊന്നും ഇല്ലാ... എന്നും പറഞ്ഞു അവളും നീങ്ങി....

കാർ മുന്നിലേക്ക്‌ പോയികൊണ്ടേ ഇരുന്നു പാതി വഴി എത്തിയപ്പോൾ കാർ നിർത്തി..... ഞാൻ ആരാണെന്നു അറിയാൻ കാറിനു വെളിയിലേക്കു നോക്കി.... ഉണ്ണിയുടെ അച്ഛൻ.... അഹ് ഇല്ലാരും ഉണ്ടല്ലോ... ഇതിൽ സ്ഥലം ഉണ്ടോ എന്നെ കൂടി ഇരുത്താൻ... അല്ലെങ്കിൽ ഞാൻ എന്റെ കാറിൽ വന്നോളാം.. (ഉണ്ണീടെ അച്ഛൻ ) സ്ഥലം ഒക്കെ നമുക്ക് ഒപ്പിക്കാം... പെട്ടെന്ന് മുത്തശ്ശി ചാടി കയറി പറഞ്ഞു..... ഞാൻ കാർ മുഴുവൻ ഒന്ന് നോക്കി... ഇനി ഇതിൽ എവിടെയാ സ്ഥലം..... (ഗായു ) ഡാ അരുണേ എണീക്കട.... (മുത്തശ്ശി, ) അരുൺ കണ്ണു തുറന്നു... ഇത്രയും വേഗം എത്തിയോ.... ഡാ മണ്ട.... എത്തി ഒന്നുല്ല..... (മുത്തശ്ശി ) അപ്പോളാണ് ഞാൻ ഉണ്ണിടെ അച്ഛനെ കണ്ടത്.... (അരുൺ ) അരുണേ... ദേ ഇവനും വരുന്നു... നീ എന്നേം കൂടെ പുറകിലെ സീറ്റിൽ ഇരുത്തു..... മുത്തശ്ശി അതു പറഞ്ഞതും..... പക്ഷെ മുത്തശ്ശി ഇവിടെ സ്ഥലം...... ബാക്കി പറയാൻ വന്നതും മുത്തശ്ശി കണ്ണടച്ച് കാണിച്ചു... അരുണിന് ഇപ്പൊ കാര്യം മനസിലായി..... ഉണ്ണിമോനെ മുത്തശ്ശിക്കും കൂടി ഇരിക്കാനാ നീ ഗായുമോളെ കുറച്ചു നേരത്തേക്ക് മടിയിൽ ഇരുത്തു.......

മുത്തശ്ശി അതു പറഞ്ഞതും ഞങ്ങളുടെ രണ്ടു പേരുടെയും കണ്ണു ഇപ്പൊ വെളിയിലേക്കു ചാടും എന്ന അവസ്ഥയിൽ ആയി... ഞാൻ അച്ഛനെ നോക്കിയപ്പോൾ അച്ഛൻ എന്നെ തന്നെ നോക്കി നിൽക്കുന്നു .... തിരിച്ചു അവരോടു എനിക്ക് പറ്റില്ല എന്നും പറയാൻ പറ്റാത്ത അവസ്ഥ.... (ആധി, ) എടി ഗായു നീ.. തീർന്നടി.... നീ തീർന്നു...... (ഗായത്രി ) അവനു സമ്മതമ മോളെ.. നീ എണീറ്റു അവന്റെ മടിയിലേക്കു ഇരി..... പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു... ഞാൻ ഉണ്ണിയുടെ മടിയിലും... മുത്തശ്ശി ഞങ്ങളുടെയും അരുൺ ചേട്ടന്റെയും നടക്കും... ഇല്ലങ്കിൽ ചേട്ടന് അറിയാം ഈ പണി ഒക്കെ ഒപ്പിച്ചു വെച്ചതിനു എന്റെയും ആധിയുടെയും കയ്യിൽ നിന്നു നല്ല ഇടിയും തെറിയും കേക്കുമെന്നു.... ഞാൻ ചരിഞ്ഞു ആയിരുന്നു ഇരുന്നത്....ഉണ്ണിയുടെ മുഖം എനിക്ക് ശെരിക്കു കാണാമായിരുന്നു.... (ഗായു ) കാർ ഓടിക്കൊണ്ടിരിക്കുന്നതിനിടയിൽ കാറ്റിൽ അവളുടെ തല മുടി മുഴുവൻ എന്റെ മുഖത്തേക്ക് വന്നടിച്ചു... എനിക്ക് നല്ല ദേഷ്യം വന്നു.... ഒന്നാമതെ പണ്ടാരത്തിനു മുടിഞ്ഞ വെയിറ്റ്...

എനിക്കാണേൽ കാലു പൊട്ടുന്ന വേദന.... ഇവളിനി വല്ല കരിങ്കല്ലും ആണോ ദിവസോം തിന്നുന്നത്...... ഡീ... ഞാൻ പതിയെ അവളെ വിളിച്ചു... ഭാഗ്യം മുത്തശ്ശി ഉറക്കമാ....... .. പെട്ടെന്ന് വിളി വന്ന ഭാഗത്തേക്ക്‌ ഞാൻ നോക്കി.... എന്താ.... ഡി... നിന്റെ തല മുടി കെട്ടി വെക്കുന്നുണ്ടോ.... ഇല്ലേ തിരികെ വരുമ്പോൾ നിന്റെ തലയിൽ ഈ തല മുടി കാണില്ല....... ആധി അതു പറഞ്ഞപ്പോൾ അവൾക്കു നല്ല ദേഷ്യം ആയി... എല്ലാം ഉള്ളിൽ അമർത്തി അവൾ മുടി കെട്ടി വെക്കാൻ പാവിച്ചു.... പെട്ടെന്ന് കിച്ചു കാറിന്റെ ബ്രേക്ക് പിടിച്ചതും ഒരുമിച്ചായിരുന്നു... ഗായത്രി നേരെ പോയി ആധിയുടെ നെഞ്ചിലേക്ക് വീണു...... എന്താടി നിനക്കു കാണില്ലേ.... നിന്നെ മടി കേറ്റി ഇരുത്തിയ എന്നെ പറഞ്ഞാൽ മതി..... ഓ ഇപ്പൊ എന്റെ നേരെ ആയോ കുറ്റം തനിക്ക് വരാതെ ഇരുന്നാൽ പോരാരുന്നോ.... ഡി... നീ..........(ആധി, )

താൻ പോടോ.... താൻ എന്തൊടുക്കും എന്നെ... (ഗായു, ) അതു പറഞ്ഞു കഴിഞ്ഞട്ടും ആദിയുടെ ഭാഗത്തു നിന്നും മറുപടി വന്നില്ല... പെട്ടെന്നാണ് ഞാൻ ആധിയെ നോക്കിയത്.... കിച്ചു ഏട്ടൻ ബ്രേക്ക് പിടിച്ചപ്പോൾ ഞാൻ ആധിയുടെ ദേഹത്തേക്ക് വീണത് പോലെ തന്നെ ഇരിക്കുവായിരുന്നു... ഇടക്കെപ്പോളോ ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടക്കി........പെട്ടന്ന് തന്നെ ഞാൻ എണീറ്റു നേരെ ഇരുന്നു... നോക്കിയപ്പോ അരുൺ ചേട്ടൻ ഞങ്ങളെ തന്നെ നോക്കി ഇരിക്കുന്നു...😳😳😳🙄🙄 അവൾ അരുണിനെ നോക്കി ഇരിക്കുന്നത് കണ്ടപ്പോൾ ഞാനും അങ്ങോട്ടേക്ക് നോക്കി.... അവൻ ഞങ്ങളെ നോക്കി ഇരിക്കുവാ... തെണ്ടി.... ഡാ അരുണേ നീ ഇപ്പൊ അവിടിരുന്നു എപ്പളെങ്കിലും നിന്നെ എന്റെ കയ്യിൽ കിട്ടും...... (ആധി, )....................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story