ഗായത്രി: ഭാഗം 3

gayathri arya

എഴുത്തുകാരി: ആര്യ

1.2.3.4... ദേവി കാത്തോണേ എന്നും പറഞ്ഞു ഞാൻ ഒറ്റ ചാട്ടം ആയിരുന്നു..... കണ്ണു തുറന്നപ്പോ ഉണ്ണിയേട്ടൻ എന്നെ ഇടുപ്പിലൂടെ കയ്യ് ചേർത്ത് പിടിച്ചേക്കുന്നു... ഉണ്ണിയേട്ടന്റെ ഹൃദയത്തിന്റെ താളം പോലും എനിക്ക് കേൾക്കാമെന്നു തോന്നി പോയി..... ആ കണ്ണുകളിലേക്കു നോക്കുമ്പോ എന്തോ ഒരു കാന്തിക ശക്തി പോലെ... ഞാൻ നോക്കുമ്പോ പെണ്ണ് കണ്ണടച്ച് നിക്കുവാ കണ്ണുതുറന്നട്ടും എന്നെ തന്നെ നോക്കിക്കൊണ്ടിരിക്കുവാ.. ഡീ... നിന്നെ മരത്തിനു ഇറക്കിയതും പോരാ ഇനി കയ്യിനും ആരേലും വന്നിറക്കണോ.. ഉണ്ണിയേട്ടൻ എന്തോ പറഞ്ഞപ്പോളാണ് ഏട്ടൻ ഇപ്പോളും എന്നെ താങ്ങി പിടിച്ചേക്കുവാന് മനസിലായത്.. നമ്മള് ഒരു വളിച്ച ഇളി അങ്ങ് പാസാക്കി കൊടുത്തു അതികം ചിലവില്ലല്ലോ.. അല്ല ഈ ഇളിച്ചു കാണിക്കുന്നതിനെ... ഒടുക്കലത്തെ വെയിറ്റ് ആണല്ലോ കുട്ടി പിശാശിനു..കയ്യ് ഒടിഞ്ഞില്ലന്നെ ഒള്ളു . ഇതു നേരവും തീറ്റി ആരിക്കും .. എന്നും പറഞ്ഞു unni അവളെ താഴെ നിർത്തി കയ്യ് വലിച്ചു കുടഞ്ഞു.. എന്നിട്ട് അവളുടെ മുഖത്തേക്ക് നോക്കി...

അവളപ്പോഴും അവനെ തന്നെ പിന്നെയും നോക്കിനിൽക്കുന്നത് കണ്ടപ്പോ അവൻ പിന്നെയും കലിപ്പ് മുഖവും ആയി അവളുടെ അടുത്തേക്ക് നീങ്ങി.. കയ്യ് വീശി കാണിച്ചു അപ്പോളും അവൾ അവൾ അങ്ങനെ തന്നെ നിന്നു.. പിന്നീട് ഒരലർച്ച ആയിരുന്നു.. ഡീ............... 😠😠😠😠 എന്തോ... എന്താ ഉണ്ണിയേട്ടാ... നീ ഇനി ഇതിന്റെ മുകളിൽ വലിഞ്ഞു കേറിയാൽ താഴെ ഇറക്കാൻ ഞാൻ കാണില്ല പറഞ്ഞേക്കാം.. അപ്പൊ ഞാൻ വേറെ മരത്തിൽ കേറാം ഇതിൽ കേറരുത് എന്നല്ലേ ഉള്ളു... ഇല്ല ഉണ്ണിയേട്ടാ ഞാൻ ഇന്നു മുതൽ ഈ മാവിൽ മാത്രം കേറില്ല.. ഞാൻ ആണേ സ......... അല്ല ഉണ്ണിയേട്ടനാണെ സത്യം... സന്തോഷായില്ലേ എന്റെ കുട്ടിക്ക്.... തൃപ്തി ആയോ... എന്നും പറഞ്ഞു അവള് ആക്കിയൊരു ചിരി.... chiiii....നിർത്തടി....നീ ഈ പറമ്പിൽ പോലും കെയറി പോയേക്കല്ല്... വന്നു വന്നു നീ എന്റെ മുത്തശ്ശിയെയും ട്രോളി തൊടങ്ങി അല്ലേടി.. 😠 പത്തു പതിനെട്ടു വയസായില്ലേ നിനക്കു ഇപ്പോഴും കുഞ്ഞാണെന്നാണോ നിന്റെ വിചാരം..

അല്ല എല്ലാർക്കും ഈ ഡയലോഗ് മാത്രേ ഒള്ളോ പറയാൻ... ഫോർ എക്സാമ്പിൾ : അമ്മു ആ മുറ്റം ഒന്നു അടിച്ചു വാരിക്കെ പത്തു പതിനെട്ടു വയസായി ഇപ്പോളും ഒരു ജോലിയും ചെയ്യ്ത്തില്ല... amma.....എന്റെ അമ്മു പത്തു പതിനെട്ടു വയസായില്ലേ മോളെ നിനക്കു ഇപ്പളും കൊച്ചു ടീവി യും കണ്ടോണ്ട് ഇരിക്കുവാണോ...achan... ഹോ ഓർക്കാൻ കൂടി വയ്യ... എന്താടി നീ ആലോചിച്ചു കൂട്ടുന്നെ... ഏഹ് ഒന്നുല്ല... അല്ല അറിഞ്ഞട്ടിപ്പോ എന്തോ ചെയ്യാനാ മനസ്സിൽ paranjathatto.. എന്നാ മോള് അധികം ചിന്തിക്കാൻ നിക്കണ്ട... വേഗം മോള് ചെല്ല്.... അല്ല ഉണ്ണിയേട്ടൻ വരുന്നില്ലേ.. അഹ് ഞാൻ വന്നോളാം... നീ ചുമ്മാ പിന്നേം പിന്നേം വഴക്കിനിരിക്കുവാനോടി.... ഓ അല്ലെ അടിയൻ പൊക്കോളാം.. അഹ് അതാ നല്ലത്.. (unni) ഡോക്ടർ..... ഫോൺലേക്കു നോക്കി ഇരുന്ന നിരഞ്ജൻ പെട്ടന്ന് തന്നെ വിളിച്ച ആളിലേക്ക് നോക്കി.. അഹ് നീയോ വാടാ ഇരിക്ക് ... എന്നും പറഞ്ഞു അയാൾ മുന്നിലുള്ള ചെയർലേക്ക് വിരൽ ചൂണ്ടി.... കിഷോർ ചെയർ നീക്കി അതിലേക്കു ഇരുന്നു..

ഡാ..ഇപ്പൊ എങ്ങനെ.. കിഷോർ പറഞ്ഞു വന്ന കാര്യം മുഴുമിപ്പിക്കാതെ തന്നെ നിരഞ്ജൻ പറഞ്ഞു തുടങ്ങി... ഡാ ഞാൻ നിങ്ങളോട് ഇതു എത്ര തവണയായി പറയുവാ.. മാറ്റം ഒന്നുമില്ലെന്ന്‌... ഞങ്ങൾക്കു പറ്റാവുന്നതിന്റെ പരമാവധി ഞങ്ങൾ ട്രൈ ചെയ്യുന്നുണ്ട്... ഇനി എല്ലാം ദൈവത്തിന്റെ കയ്യിലാ... എനിക്കറിയാമെടാ പക്ഷേ... ഉള്ളിന്റെ ഉള്ളിൽ ചെറിയ ഒരു പ്രേതിക്ഷ... ഞങ്ങൾ എവിടെ വേണേലും കൊണ്ട് പോയി ചികിൽസിക്കാൻ തയാറാ... (കിഷോർ ) ഡാ ഇവിടെ കൊടുക്കുന്ന ട്രീറ്റ്‌ മെന്റ് തന്നെ ആയിരിക്കും അവിടെയും... അല്ല adhi.. അവൻ വന്നില്ലേ... അവനു വരാതിരിക്കാൻ പറ്റുവോട അവന്റെ പാതി ജീവൻ ഇവടല്ലേ..അതും മരിക്കുമോ. ജീവിക്കുമോ എന്നറിയാതെ.. അതും ജീവനൊണ്ടേലും മരിച്ച അവസ്ഥ അല്ലേടാ..... അതും പറഞ്ഞു നിറഞ്ഞു വന്ന കണ്ണീർ അവൻ തുടച്ചു... ഇത് കണ്ട നിരഞ്ജൻ അവനെ എങ്ങനെ സമാധാനിപ്പിക്കണം എന്നറിയാതെ ആയി... അപ്പോളാണ് കിഷോറിന്റെ ഫോണിലേക്കു adhi വിളിച്ചത്... ഡാ adhi ആ... (കിഷോർ ) hmm..

നീ ഫോൺ അറ്റൻഡ് ചെയ്യ്.. hmm.... കിഷോർ മറുതലക്കൽ നിന്നും വിറച്ച ശബ്ദത്തോടെ അവൻ സംസാരിച്ചു തുടങ്ങി.... ഡാ ഇപ്പൊ എങ്ങനെ ഉണ്ടടാ... പഴയതു പോലെ തന്നെ... അല്ല നീ എന്താടാ വരാഞ്ഞത്... adhi നടന്നതെല്ലാം അവനോട് പറഞ്ഞു... നീ ഇടയ്ക്കു പോകണം ഹോസ്പിറ്റലിൽ.. ഞാൻ.. എനിക്ക് വരാൻ പറ്റുമോ..എന്നറിയില്ലടാ.. (Adhi) അതൊന്നും സാരമില്ല... അവർക്കൊക്കെ സംശയം ആകും... ഡാ ഞാൻ എന്നാ പിന്നെ വിളിക്കാം... നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു അവൻ വീട്ടിലേക്കു നീങ്ങി..... ഡാ എന്നാ ഞാൻ പോവാടാ.. കിഷോർ ഹമ്.. നീ പോയി കണ്ടാരുന്നോ... hmm....കണ്ടു.... അവൻ ഹോസ്പിറ്റലിൽ നിന്നും വെളിയിലേക്കു ഇറങ്ങി.... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഓ എത്തിയോ.... ഊരു തെണ്ടൽ ഒക്കെ കഴിഞ്ഞോ.... (amma ) എന്റെ ഗായു നിനക്കു ഇങ്ങനെ പിള്ളേരുടെ കൂടെ കളിച്ചു നടന്ന മതി... ഇന്നെലെയും കൂടി..അപ്പുറത്തെ വീട്ടിലെ സിന്ധു പറഞ്ഞതെ ഒള്ളു വാക്കുകൾ മുഴുമിപ്പിക്കാൻ സമ്മതിക്കാതെ ഗായു പറഞ്ഞു തുടങ്ങി...

എന്റെ ലക്ഷ്മിയെ ഗായു ആ പിള്ളേരുടെ കൂടെ കൂടി എല്ലാ അടവും പഠിച്ചൂട്ടോ... നാട്ടു കാരുടെ മുന്നിൽ നിങ്ങടെ വില പോകും ഇപ്പൊ തന്നെ അവരെന്തൊക്കയാ പറയുന്നത് എന്ന് അറിയുവോ നിനക്കു.... ഹാ ഞാൻ പറഞ്ഞൂന്നേ ഒള്ളു.. നീ ഇനി അവള് വരുമ്പോ ചോദിക്കാൻ ഒന്നും നിക്കണ്ട... ഇതല്ലേ അവര് പറഞ്ഞത്... ഗായു അമ്മയോട് ചോദിച്ചു... അവര് പറഞ്ഞതാ കുറ്റം നീ കാണിക്കുന്നേനു കുറ്റം ഇല്ല അല്ലെ... എന്റെ അമ്മ പിണങ്ങിയോ ഞാൻ ഇനി അവരുടെ കൂടെ പോകില്ല... എന്നൊക്കെ പറയാൻ ആഗ്രഹം ഉണ്ട് പക്ഷേ അതൊന്നും നടക്കിലല്ല എന്നും പറഞ്ഞു അവൾ ഓടി.. ഡീ... എന്നും പറഞ്ഞു ഗൗരി അടിക്കാൻ പുറകെ ഓടി..... ഇത് കണ്ടുകൊണ്ട് ആണ് ലക്ഷ്മി അങ്ങോട്ടേക്ക് വന്നത്....എന്താ അമ്മേം മോളുടെ ഒരു ബഹളം.. ഒന്നൂല്ല്യ എന്റെ ലക്ഷ്മിയെ... ആ പിള്ളേരുടെ കൂടെ അങ്ങ് കറങ്ങി നടന്നോളും എത്ര പറഞ്ഞാലും കേക്കില്ല.. കുഞ്ഞാണെന്ന അവടെ വിചാരം... അവളിപ്പോഴും കുഞ്ഞു തന്നെ അല്ലെ ഗൗരി..... അങ്ങോട്ട് പറഞ്ഞു കൊടുക്ക്‌ ലക്ഷ്മി ആന്റി .... (ഞാൻ ) പിന്നെ നിങ്ങളോട് പറയാൻ മറന്ന് പോയി ഇവര് രണ്ട് പേരുടേ ഒരു ചെറിയ റിലേഷൻ ഉണ്ട് കെട്ടോ എന്താ എന്നല്ലേ... പറയാം കേട്ടോ...

ഉണ്ണിയേട്ടന്റെ അച്ഛനും എന്റെ അച്ഛനും ഫ്രണ്ട്സ് ആരുന്നു.. ഉണ്ണിയേട്ടന്റെ അച്ഛനെ മുത്തശ്ശി പിടിച്ചു കെട്ടിച്ചു.... കെട്ടിക്കൊണ്ട് വന്നതോ ലക്ഷ്മി ആന്റിയെ അതായിതു ഉണ്ണിയേട്ടന്റെ അമ്മയെ... ലക്ഷ്മി ആന്റി യെ ഉണ്ണിയേട്ടന്റെ അച്ഛൻ കല്യാണം കഴിച്ചു കൊണ്ട് വന്നു കഴിഞ്ഞു കുറച്ചു നാളു കഴിഞ്ഞു എന്റെ അച്ച അമ്മയെ യും കൊണ്ട് ഇങ്ങു പൊന്നു.... എന്താ നടന്നേനല്ലേ എല്ലാരും കരുതുന്നെ പറയാം... ഉണ്ണിയേട്ടന്റെ അച്ഛൻ ലക്ഷ്മി ആന്റി യെ കാണാൻ പോകുമ്പോ എന്റെ അച്ഛനും കൂടെ പോകും ലക്ഷ്മി ആന്റിയും എന്റെ അമ്മയും ഫ്രണ്ട്സ് ആരുന്നു...അങ്ങനെയാ അച്ചക്കു അമ്മേ കിട്ടിയത്... എന്താ എല്ലാരും ഇങ്ങനെ നോക്കുന്നെ.. അവരുടെ ലവ് സ്റ്റോറി ഒക്കെ നിങ്ങളോട് പറയുന്നേ മോശവല്ലേ.... ഗായു മോളെ മതിയടി അച്ഛനെ നീ എല്ലാരുടേം മുന്നില് നാണം കെടുത്തുവോ... ഇല്ല അച്ചേ... എന്നാ കൊള്ളാം .......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story