ഗായത്രി: ഭാഗം 9

gayathri arya

എഴുത്തുകാരി: ആര്യ

ഡാ. മിഥുനെ...... ഞാൻ പതിയെ വിളിച്ചത്തതും അവൻ ഒറ്റ പോക്കായിരുന്നു....... ഉറക്കെ വിളിക്കാനും പറ്റിയില്ല... ഇവിടുത്തെ ആ പിശാശ്ങ്ങൾ ഉണർന്നാൽ തീർന്നു.... ഇവന് വല്ല നടത്ത മത്സരത്തിനും പൊക്കൂടാരുന്നോ..... എന്തൊരു സ്പീഡാ....... ഈ മതില്............ മതിലും ചാടി നമ്മള് വന്നപ്പോളാ ആ സത്യം ഞാൻ മനസിലാക്കിയത്....... അവൻ ഗേറ്റ് തുറന്നു പുറത്ത് ഇറങ്ങിആയിരുന്നു..... ഗേറ്റ് പൂട്ടിയട്ടില്ല ...... അഹ് സാരമില്ല.... ഒരു കാമുകൻ തന്റെ കാമുകിയെ കാണാൻ പോകുമ്പോ അറ്റ്ലീസ്റ്റ് മതിൽ എങ്കിലും ചാടണം...... എന്നാലും ഈ മതില്........ വീട്ടിൽ ചെന്നതും മിഥുൻ റൂമിൽ കേറി വാതിൽ അടച്ചു... വിളിച്ചിട്ടും തുറന്നില്ല...... ഡാ........ മിഥുനെ......... റൂം തുറക്കട....... ഡാ....... കോപ്പ്........ ഡാ പട്ടി നീ തുറക്കുന്നുണ്ടോ..... ഇല്ലേ ഞാൻ ഇതു ചവിട്ടി പൊട്ടിക്കും... (എവിടുന്ന്.... ചുമ്മാ..വേറെ നിവർത്തി ഇല്ലാത്തോണ്ടാ ) ഡാ........ തുറക്കട....... പെട്ടെന്ന് അവൻ വാതിൽ തുറന്നു... അഹ്....... നട തുറന്നു ...... എവിടെ വിഗ്രഹം എവിടെ..... ഡാ മിഥുനെ നീ ഇങ്ങോട്ട് നീങ്ങി നിന്നെ......

നിന്നെ ഞാൻ ഒന്ന് ശെരിക്കും തൊഴുത്തോട്ടെ....... 😠😠😠😠😠😠😠😠😠......... (മിഥുൻ ) ഡാ....... നീ എന്തിനാടാ അങ്ങോട്ട് വന്നത്..... അല്ലടാ മിഥുനെ ഞാൻ അവിടെ പോയി എന്ന് നീ എങ്ങനെ അറിഞ്ഞട....... ഡാ..... നീ ആ മുറി അവളുടെ ആണെന്ന് എങ്ങനെ അറിഞ്ഞു..... (മിഥുൻ ) അത് ഞാൻ നമ്മടെ റൂമിൽ ചെന്നപ്പോൾ ......... നിന്നപ്പോ ബാക്കി കൂടെ പറയടാ.... (മിഥുൻ ) ബാൽക്കണിയുടെ അവിടെ പോയി നിന്നു.... അപ്പൊ ലൈറ്റ് കണ്ടു..... അങ്ങനെ പോയി...... കൊള്ളാം....... (മിഥുൻ ) അല്ലടാ ഞാൻ അവിടെ പോയി എന്ന് നീ എങ്ങനെ അറിഞ്ഞു...... ഡാ ആധി.... അറ്റ്ലീസ്റ്റ് നിനക്കു ആ ലൈറ്റ് ഇട്ടേക്കുന്നതിന്റെ അടുത്ത് നിന്നെങ്കിലും ഒന്ന് മാറി നിൽക്കാമായിരുന്നു......... മിഥുൻ അത് പറഞ്ഞതും ഞാൻ അവനൊന്നു ഇളിച്ചു കൊടുത്തു... അവൻ ഒന്നും പറയാതെ പിന്നെയും തിരിഞ്ഞു മുറിയിൽ കയറി....... ഡാ... മിഥുനെ ഞാൻ പറയുന്നത് നീ ഒന്ന് കേൾക്കു..... ഡാ ഞാൻ സീരിയസ് ആ......എനിക്ക് അവളില്ലാതെ പറ്റില്ല ഡാ...... plz.... ഡാ............ ഒന്ന് പറ......... ഡാ മിഥുനെ.....

നിനക്കു ഇഷ്ടമല്ല എങ്കിൽ ഓക്കേ..... ഞാൻ അത് മറന്നേക്കാം.... എനിക്ക് നീ കഴിഞ്ഞാട്ടല്ലെടാ ആരും..... സൊ ഞാൻ........ ഡാ...... ഞാൻ നിന്റെ ഇഷ്ടത്തിന് എതിരൊന്നും അല്ല നിനക്കറിയാവുന്നതല്ലേ അച്ഛന്റെ കാര്യം അതുകൊണ്ട് ഞാൻ പറഞ്ഞൂന്നേ ഒള്ളു..... കണ്ടിട്ട് ആ കൊച്ചൊരു പാവമാ..... പക്ഷെ അതിനെ വിഷമിപ്പിക്കില്ല എന്നുണ്ടങ്കിൽ മാത്രം.... അതും പറഞ്ഞു മിഥുൻ ഒരു കള്ള ചിരി ചിരിച്ചു...... താങ്ക്സ് ഡാ മുത്തേ... (adhi) പിറ്റേന്ന് നേരം വെളുത്തതും....... ഡാ മിഥുനെ എണീക്കട...... ഡാ........... എടാ കോപ്പേ 5മണി പോലും ആയില്ല.... നേരത്തെ പത്തു മണി ആയാലും എണീക്കാത്തവൻ ആ......(മിഥുൻ ) ഡാ അവളും എണീറ്റു കാണും.... ഡാ..... അവൾ എണീറ്റ എനിക്കെന്താടാ... 😠 അല്ലടാ.... നമുക്ക് ജോഗിങ് നു പോകാം... അവളെ അവിടെ എങ്ങാനം കാണുമോ....... ഡാ.... 5മണി പോലും ആയില്ലേടാ.... (മിഥുൻ, ) ഡാ നീ എണീക്കുന്നുണ്ടോ അതോ ഞാൻ വെള്ളം കോരി ഒഴിക്കണോ..... വേണ്ടായേ ഞാൻ എണീറ്റോളം..... അവർ രണ്ടു പേരും എണീറ്റു താഴെ വന്നതും..... മോനെ........

അഹ് അമ്മേ... എവിടെ പോവാ രണ്ടു പേരൂടെ..... ജോഗിങ് നു പോവാ.... ammme.... (adhi) ഇത്രയും നാളും ഇല്ലാത്ത ശീലമോ......., (amma) ഇനി എന്തൊക്കെ കാണാൻ ഇരിക്കുന്നു...(മിഥുൻ ) അവൻ അത് പറഞ്ഞതും ഞാൻ അവന്റെ കാലിനു ഇട്ടൊരു ചവിട്ടു കൊടുത്തു . ഉറക്ക പിച്ചയിൽ ഓരോന്ന് വിളിച്ചു കൂവിക്കൊളും... നാറി..... 😠(adhi) എന്നാ ഞങ്ങള് പോയിട്ട് വരാം അമ്മേ...( adhi) എന്നാ മക്കള് പോയിട്ട് വാ.. ഡാ.... നീ ഇന്നു തന്നെ അമ്മയോട് എല്ലാം പറഞ്ഞു കൊടുക്കുവായിരുന്നോ...... (adhi) പിന്നെ പറയാൻ മാത്രം എന്താ ഒള്ളത് ആാ കൊച്ചിന് നിന്നെ അറിയത്ത് പോലും ഇല്ല... പിന്നെ ഇഷ്ടം ആകുന്നത്......... പോടാ............................. അവനെ തെറിയും പറഞ്ഞു തിരിഞ്ഞതും അല്ല...... ഒരാൾ നടന്നു വരുന്നു....... ആ ചെറിയ ഇരുട്ടിലും ചുറ്റുമുള്ള മഞ്ഞു കീറി മുറിച്ചു കൊണ്ടു..... അവൾ നടന്നു വരുന്നു...... പെട്ടെന്ന എനിക്ക് ബോധം വീണത്... ഡാ ....

മിഥുനെ ഇപ്പൊ സമയം എത്ര ആയി... .5.13........ എന്താടാ..... ഡാ ഈ സമയത്ത് ഇവൾ ഇതു എവിടെ പോയതാ..... ആര്....... അപ്പോഴാണ് ഞാൻ ആ കൊച്ചിനെ കാണുന്നത്..... (മിഥുൻ, ) അവർ രണ്ട് പേരും അവളുടെ അടുത്തെത്തി.... ഇതെന്തോന്നാ എന്താ എന്റെ നെഞ്ച് ഇത്രയും വേഗത്തിൽ ഇടിക്കുന്നത്...... അവളെയും കടന്നു ഞങ്ങൾ മുന്നിലേക്ക്‌ നടന്നു......... ഒയ്..... ചേട്ടൻ മാരെ........... ഒരു നിമിഷം ഞങ്ങൾ അവിടെ നിന്നു.... കേട്ടത് സത്യം ആണോ..... ഞാൻ മിഥുനെ നോക്കി അവൻ എന്നെ നോക്കി ദേ നിക്കുന്നു..... ആ കൊച്ചു ആയിരിക്കല്ലേ വിളിച്ചത് എന്നും പ്രാർത്ഥിച്ചു ഞാൻ തിരിഞ്ഞു നോക്കി..... അതെ ആ കൊച്ച വിളിച്ചത്... അവള് ദേ ഞങ്ങളെ നോക്കി നിൽക്കുന്നു..... ഇനി ഞാൻ ഇന്നലെ ഇവളെ കാണാൻ ചെന്നത് വല്ലതും ഇവൾ അറിഞ്ഞോ.... മിഥുൻ ആണേ എന്നെ നോക്കുവാ.... ഞാൻ വീണ്ടും അവനു ഒന്ന് ഇളിച്ചു കൊടുത്തു...... അവൾ ദേ ഞങ്ങളുടെ അടുത്തേക്ക് വരുന്നു..... ഹായ്..... ചേട്ടൻ മാരെ..... ഇന്നലെ അവിടെ വെച്ചു നിങ്ങളോട് ഒരു താങ്ക്സ് പോലും പറയാൻ പറ്റിയില്ല...

എന്തായാലും താങ്ക്സ്....... അതെന്തിനാ താങ്ക്സ്... (മിഥുൻ ) നിങ്ങൾ ഇല്ലായിരുന്നെങ്കിൽ എനിക്ക് ഇന്നലെ കോളേജിൽ കയറാൻ പറ്റില്ലായിരുന്നു..... പിന്നെ ഇന്നലെ നിങ്ങൾ അവിടെ വന്നപ്പോ ആ പിശാശ് കളുടെ മുന്നിൽ വെച്ചു ഒന്നും പറയാൻ പറ്റില്ല...... ഇവളെന്തൊക്കെയാ ഈ പറയുന്നത്.... ഭഗവാനെ ഇവളെ ഞാൻ കരുതിയത് പോലെ അല്ലല്ലോ........... വാ തുറന്നാൽ നിർത്തില്ല..... മിഥുൻ ഇന്നെന്നെ കൊല്ലും..... അല്ല എന്താ കൊച്ചിന്നലെ താമസിച്ചു വന്നത് (മിഥുൻ ) അഹ് അതോ...... അതിന്നലെ ആ മേക്കപ്പ് റാണി ഒരു പണി തന്നതാ..... എന്തു പണി...( ആധി ) അവൾ ഉണ്ടായതൊക്കെ അവരോടു പറഞ്ഞു....... അത് കേട്ടപ്പോൾ മിഥുന് നല്ല വിഷമം ആയി...... മോള് ഇപ്പൊ എവിടെ പോയതാ..... എന്നെ മോള് എന്നൊന്നും വിളിക്കണ്ടന്നെ.... മീര.... അതാ എന്റെ പേര്.... മീര നല്ല പേര്.... മീര ആദിത്യൻ ആഹാ പൊളിച്ചു.... (ഞാൻ മനസ്സിൽ പറഞ്ഞതാണേ ) ഇപ്പൊ പോയത് പാല് മേടിക്കാന...... ഇന്നലെ വരുന്ന വഴിക്കു അവരു വീടും കാണിച്ചു തന്നു..... 1കിലോ മീറ്റർ ഓളം നടക്കാൻ ഉണ്ട്........

മനപ്പൂർവം പണി തന്നതാ.... ആ കലം... . അവൾ കലം എന്നും പറഞ്ഞതും ഞാൻ മിഥുനെ ഒന്ന് നോക്കി.... അവൻ ദേ നിന്നു ചിരിക്കുന്നു.... അവനും അവരെ കലം എന്നാ വിളിക്കുന്നെ ... നിനക്ക് ഒറ്റയ്ക്ക് പോകാൻ പേടി ഇല്ലേ...... ഇല്ലല്ലോ...... (മീര ) അതെന്താ....... (മിഥുൻ ) ഇരുട്ടിനെ എന്തിനു പേടിക്കണം... പിന്നെ ഒള്ളത് മനുഷ്യൻ മാർ ആാാ.... അതിനും എന്റെ കയ്യിൽ വഴി ഉണ്ട്.... എന്ത് വഴി... (മിഥുൻ ) ഞാനെ.... ഞാൻ ബ്ലാക്ക് ബെൽറ്റാ...... നേരത്തെ പഠിച്ചതാ......... അവൾ അത് പറഞ്ഞതും എന്റെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി.... (ആധി ) . മിഥുൻ അവളുടെ സംസാരം കേട്ടു നിന്നു ചിരിക്കുവാ..... അയ്യോ ഞാൻ എന്നാ പോവാ......... സമയം പോയി.... അവിടുത്തെ ജോലി എല്ലാം കഴിഞ്ഞട്ടു വേണം എനിക്ക് കോളേജിൽ പോകാൻ... അപ്പൊ ശെരി ഞാൻ പോവാ..... അവൾ പോയതും മിഥുൻ എന്റെ നേർക്കു തിരിഞ്ഞു...... ഡാ. അവൾ....... അവൾ നിനക്കു പറ്റിയ പെണ്ണാട.... വിട്ടു കളയല്ലേടാ....... -***************** ആധി -ഗായത്രി ആദി................................

ആരോ പിറകിൽ നിന്നും വിളിച്ചപ്പോൾ ആണ് ഞങ്ങൾ തിരിഞ്ഞു നോക്കിയത്.............. അപ്പോഴാണ് ഉണ്ണിയേട്ടന്റെ കണ്ണുകൾ നിറഞ്ഞത് ഞാൻ കണ്ടത്.... എന്തായിരിക്കും.... ഉണ്ണിയേട്ടന്റെ ലൈഫിൽ നടന്നത്..... മീര.... അവളിപ്പോ എവിടെ ആയിരിക്കും....... ഉണ്ണിയേട്ടൻ വേഗം എണീറ്റു..... വേറെ ആരും അല്ല വിളിച്ചത് എന്റെ അച്ഛനാണ്....... ശോ സ്റ്റോറി നല്ല രീതിയിൽ pokuvayirunnu ഈ അച്ഛൻ ഇതെന്തിനാ ഇപ്പൊ വിളിച്ചത്......... എന്താ അച്ഛാ..... (ഗായത്രി ) എന്റെ പൊന്നു മോളെ ആധിയെ ദേ അവിടെ എല്ലാരും തിരക്കുന്നു....... ഉണ്ണിയേട്ടനെ ഞാൻ ഒന്ന് നോക്കി ഉണ്ണിയേട്ടൻ എന്നെ ഒന്ന് nokkiyettu വേഗം തന്നെ മുറിയിൽ നിന്നും ഇറങ്ങി........ ഓ ഇവർക്കോക്കെ വിളിക്കാൻ കണ്ട സമയം.... ഇനി മീര ഉണ്ണിയേട്ടനെ സ്നേഹിച്ചു കാണുമോ...... എങ്കിൽ അവരല്ലേ onnakandath........... ഇതെന്തുവാ എന്റെ കൃഷ്ണ... ഞാൻ എന്തിനാ ഇതൊക്കെ ആലോചിക്കുന്നത്......... എന്റെ മനസ്സിൽ ഇപ്പൊ unniyettanodu എന്തുവാ ഉള്ളത്.......... സഹതാപം ആണോ.... മീര അവളെ ഉണ്ണിയേട്ടൻ കല്യാണം കഴിക്കും ഉറപ്പാ.... ഇതുവരെ ഉണ്ണിയേട്ടൻ പറഞ്ഞതിൽ നിന്നും ഒന്ന് മനസിലായി..... ഉണ്ണിയേട്ടന്റെ എല്ലാം ആ മീര..... എല്ലാം ...............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story