ഗായത്രി: ഭാഗം 35

gayathri arya

എഴുത്തുകാരി: ആര്യ

മുറിയുടെ വാതിക്കൽ എത്തിയതും കതകു തുറന്നു അകത്തേക്ക് കയറി ഞാൻ...... മുറിയാകെ ഇരുട്ട് നിറഞ്ഞിരുന്നു... അവളോളപ്പോൾ രാത്രിയിൽ ലൈറ്റ് ഉറങ്ങുന്നത് വരെ ഇട്ടേക്കും.. ഇതിപ്പോ മൊത്തം ഇരുട്ട്... ആലോചിച്ചു നിന്നു അകത്തേക്ക് കയറി.... സ്വിച് ബോർഡിലേക്ക് നീങ്ങിയ എന്റെ കൈ വിരലുകൾ ഞാൻ തിരിച്ചെടുത്തു...... വേണ്ട ഇപ്പൊ ഈ മുറിയിൽ വെളിച്ചം വേണ്ട ഇങ്ങനെ തന്നെ കിടക്കട്ടെ എന്ന് തോന്നി തുടങ്ങി എനിക്ക്........ ഡ്രസ്സ്‌ പോലും ചേഞ്ച്‌ ചെയ്യാതെ ബെഡിലേക്കു വന്നു കിടന്നു....... തലയിൽ ഭാരം കണക്കെ എന്തോ ഒന്ന്..... ഒന്ന് കുളിച്ചാൽ മാറുമെന്ന് തോന്നി...... മൊബൈൽ ഫോണിന്റെ ഫ്ലാഷ് ഓൺ ആക്കി ഞാൻ ബെഡിൽ നിന്നും എണീറ്റു നടന്നു... ബാത്റൂമിൽ ചെന്നു ഷവർ ഓൺ ചെയ്യ്തു കുറച്ചു നേരം അതിന്റെ മുന്നിൽ നിന്നു തല ഒന്ന് തണുത്തപ്പോൾ വേഗം തന്നെ കുളിച്ചിട്ടിറങ്ങി...... ഞാൻ എല്ലാവരെയും വഞ്ചിക്കുവാ ശെരിക്കും.... എന്തിനാ ഇതൊക്കെ....... തിരികെ വന്നു കിടന്നു... കണ്ണുകൾ തനെ അടഞ്ഞു....... (adhi, ) *****************

കുറച്ചു കഴിഞ്ഞപ്പോൾ മുറ്റത് ഒരു കാർ വന്നു നിന്നു..... അത് കണ്ടതും ലക്ഷ്മി കാറിനടുത്തേക്ക് ഓടി വന്നു.............. കാറിൽ നിന്നും ആധിയുടെ അച്ഛനും മധുവും കിച്ചുവും ഇറങ്ങി..... പിറകെ ഗായത്രിയെ താങ്ങി പിടിച്ചു കൊണ്ട് ഗൗരിയും................ അവൾ നന്നേ ക്ഷീണിച്ചിരുന്നു..... മോളെ... ഇപ്പൊ എങ്ങനെ ഉണ്ട്... (ലക്ഷ്മി ) കുഴപ്പം ഒന്നും ഇല്ല അമ്മേ.... അവർ എല്ലാവരും അവളെ അകത്തേക്ക് കൊണ്ട് വന്നു....... എന്നാൽ അവൾ ചുറ്റിനും തിരിഞ്ഞു... ഒരു നോട്ടം കൊണ്ട് പോലും adhi അവിടെ എങ്ങും ഉണ്ടായിരുന്നില്ല.......... അമ്മേ നിങ്ങൾ എല്ലാവരും പൊക്കോ... എനിക്കിപ്പോ കുഴപ്പം ഒന്നുല്ല........ ചെല്ല് കിച്ചു ഏട്ടാ.... അച്ഛനെയും അമ്മയെയും കൊണ്ട് വീട്ടിലേക്കു പൊക്കോ... ഉച്ചക്ക് വന്നതല്ലേ.... ഇതുവരെ ആരും ഒന്നും കഴിച്ചിട്ട് പോലും ഇല്ല.... (ഗായത്രി ) എന്റെ ഗായു വന്നു കയറിയതല്ലേ ഉള്ളു ..... നീ ഒരു കാര്യം ചെയ്യൂ ഇന്ന് ഞങ്ങളുടെ കൂടെ വീട്ടിലേക്കു va... അവിടെ ആകുമ്പോ അച്ഛനും അമ്മയും ഒക്കെ ഉണ്ടല്ലോ.... (കിച്ചു )

അതിനെന്താ ഏട്ടാ എന്റെ ഗൗരി അമ്മയെ പോലെ തന്നെയാ ലക്ഷ്മി അമ്മയും അമ്മ നോക്കിക്കോളും എന്നെ എല്ലാവരും ഇപ്പൊ പൊക്കോ..... എനിക്കൊന്നും ഇല്ല കിച്ചു ഏട്ടാ.... (ഗായു ) ഹ്മ്മ്.... എന്തെങ്കിലും വയ്യഴിക ഉണ്ടെങ്കിൽ നീ ആന്റി യോട് പറയണം... കേട്ടല്ലോ.... അല്ല ലക്ഷ്മി ആന്റി adhi വന്നില്ലേ..... (കിച്ചു ) അവൻ അത് പറഞ്ഞതും ആകാംഷയോടെ അവൾ ലക്ഷ്മിയുടെ മുഖത്തേക്ക് നോക്കി... അത് പിന്നെ..... ഇപ്പോള മോനെ അവൻ വന്നത്..... ഹോസ്പിറ്റലിൽ വരാൻ ഇറങ്ങിയതാ... പിന്നെ ഞാനാ പറഞ്ഞത് ആധിയുടെ അച്ഛൻ വിളിച്ചായിരുന്നു നിങ്ങൾ അവിടുന്ന് തിരിച്ചട്ടുണ്ടന്നു..... നിങ്ങൾ വന്നത് അവൻ അറിഞ്ഞു കാണില്ല അതാ താഴേക്കു വരാത്തത്..... (ലക്ഷ്മി ) ഹ്മ്മ്..... ഞാൻ തിരക്കി എന്ന് പറഞ്ഞേക്ക്... എന്നാ ശെരി ഞങ്ങൾ ഇറങ്ങുവാ... കിച്ചു അതും പറഞ്ഞു അവിടെ നിന്നും ഇറങ്ങി... പുറകെ മധുവും ഗൗരിയും...... ഗായത്രി ലക്ഷ്മിയുടെ മുഖത്തേക്ക് ഒന്ന് നോക്കി അവൾക്കു മനസിലായി അവർ പറഞ്ഞത് കള്ളമാണെന്ന്... അല്ലെങ്കിലും ഒരിക്കലും സ്വന്തം അമ്മക്ക് മകനെ കുറ്റം പറയാൻ പറ്റില്ലല്ലോ....

ഒന്ന് നെടുവീർപെട്ടു കൊണ്ട് ഗായു തിരിഞ്ഞു നടന്നു...... മോളെ ഒന്നും കഴിക്കുന്നില്ലേ.... (ലക്ഷ്മി ) എനിക്ക് വേണ്ടമ്മേ വിശപ്പില്ല.... അതും പറഞ്ഞു അവൾ മുകളിലേക്കു പോയി...... ഓരോ സ്റ്റെപ്പുകൾ കയറുമ്പോളും അവളുടെ നെഞ്ച് എന്തിനെന്നില്ലാതെ ഇടിച്ചു കൊണ്ടേ ഇരുന്നു.......... ഇന്നുണ്ടായതൊക്കെ അവൾ ഒന്നുകൂടി ആലോചിച്ചു ...... രാവിലെ മുതൽ കരഞ്ഞത് കാരണം ഉണ്ടായ തലവേദന......... കരഞ്ഞാൽ അപ്പൊ തന്നെ പനിയും പിടിക്കും.... അതും ഫുൾ സ്റ്റോപ്പ്‌ ഇല്ലാതുള്ള കരച്ചിൽ അല്ലായിരുന്നോ.... പിന്നെ പറയണ്ട ചൂട് കയറി കൊണ്ട്...... അമ്മ വന്നപ്പോളേക്കും തീരെ വയ്യായിരുന്നു.......ഓരോന്നൊക്കെ ആലോചിച്ചു മുറിയുടെ മുന്നിൽ എത്തി... അകത്തേക്ക് കയറണോ... അതോ................ ഒന്നും നോക്കില്ല കഥക് തുറന്നു...... പുറത്തെ നിലാ വെളിച്ചത്തിൽ ഞാൻ കണ്ടു മുഖത്തേക്ക് കയ്യും വെച്ച് കിടന്നുറങ്ങുന്ന അയാളെ.....

എങ്ങനെ തോനുന്നു അയാൾക്കിങ്ങനെ കിടന്നുറങ്ങാൻ... ഒരുനിമിഷം അയാളോട് എനിക്ക് വെറുപ്പ്‌ തോന്നി.... ഇന്നെനിക്കു ഇങ്ങനെ വരാൻ കാരണം അയാളാ... എന്നിട്ടിപ്പോ അതിന്റെ ഒരു കുറ്റ ബോധവും തോന്നാതെ അയാളുടെ ഈ ഉറക്കം..... 😏 പതിയെ ഞാൻ അകത്തേക്ക് കയറി........ ***************** പെട്ടെന്ന് മുറിയിൽ എന്തോ ശബ്‌ദം കേട്ടപ്പോൾ ആണ് ഞാൻ കണ്ണുകൾ തുറന്നത്... ആ ഇരുട്ടിൽ ഞാൻ കണ്ടു അവളെ.......... പെട്ടെന്ന് തന്നെ ഞാൻ എണീറ്റു ചെന്നു ലൈറ്റ് ഓൺ ആക്കി....... ഞാൻ അവളുടെ അടുത്തേക്ക് ചെന്നു..... എന്നെ കണ്ടതും അവൾ മുഖം തിരിച്ചു പോകാൻ പാവിച്ചു..... ഗായത്രി ...... കുറച്ചു ദേഷ്യം മുഖത്തു വരുത്തി ഞാൻ അവളെ വിളിച്ചു...... നിനക്ക് എന്താ പറ്റിയത്........... എനിക്ക് എന്ത് പറ്റിയാലും തനിക്കെന്താ.... 😠... (ഗായത്രി ) ചോദിക്കണ്ടായിരുന്നു പുല്ല്... എന്ന ഭാവത്തിൽ ഞാനും... (adhi )

ഡീ.... നിനക്ക് എന്ത് പറ്റിയെന്ന ചോദിച്ചത്.... 😠(adhi ) അതൊക്കെ താൻ എന്തിനാടോ അറിയുന്നത്..... അവൾ അങ്ങനെ ചോദിച്ചതും അവൻ ദേഷ്യത്തിൽ ബെഡിൽ വന്നിരുന്നു...... അവളെ രൂക്ഷമായി നോക്കിക്കൊണ്ട്...... എന്നാൽ അവൾക്കതൊന്നും ഒരു പുത്തരി അല്ല എന്ന ഭാവത്തിൽ അവളും....... നേരെ ചെന്നു പാ എടുത്തു തറയിൽ വിരിച്ചു..... അത് കണ്ടതും ആദി പിന്നെയും അവളുടെ അടുത്തേക്ക് വന്നു.... ഡീീ... 😠😠😠😠 അവൾ തല തിരിച്ചു അവനെ നോക്കി...... ഡി നിനക്ക് പനിയല്ലേ.... കയറി ബെഡിൽ കിടന്നോ.......... എനിക്ക് അതിൽ കിടക്കേണ്ട ഞാൻ തറയിൽ കിടന്നോളാം...... (ഗായു, ) നിന്നോട് കയറി കിടക്കാനാ പറഞ്ഞത്.......... എനിക്ക് പറ്റില്ല... (ഗായു ) ഡീ കോപ്പേ.... നിന്നോടുള്ള ഇഷ്ടം കൊണ്ടൊന്നും അല്ല.... നി തറയിൽ കിടന്നിട്ടു വല്ല തണുപ്പും അടിച്ചിട്ട് വല്ലതും പറ്റി പോയാൽ ഒടുവിൽ എന്റെ തലയിൽ ഇരിക്കും എല്ലാം... അതുകൊണ്ടാ മോളു കയറി കിടക്കാൻ നോക്ക്........... (adhi ) അഹ് എങ്കിൽ ഞാൻ അങ്ങ് സഹിച്ചു...... പിന്നെ തന്റെ കൂടെ ജീവിക്കുന്നതിലും നല്ലതു വല്ലതും പറ്റുന്നത......

(ഗായു ) നിന്റെ നാക്കിനു നീളം കൂടുതലാനു പറഞ്ഞു മോളെ ഗായത്രി വായിൽ വരുന്നതൊക്കെ വിളിച്ചു പറയാൻ ഉള്ള ലൈസൻസ് ആണെന്ന് കരുതിയോടി നിയ്..... മര്യാദക്ക് എണീറ്റു കിടന്നോ... ഇല്ലങ്കിൽ നിന്നെ പൊക്കിയെടുത്തു ഇതിൽ കിടത്താനും അറിയാം ഈ ആദിത്യന്..... (adhi ) ദേ എന്റെ ദേഹത്താങ്ങാനം ഇനിയും തൊട്ടാൽ ഉണ്ടല്ലോ താൻ ഞാൻ ആരാണെന്നു അറിയും... (ഗായു ) അഹ്... എങ്കിൽ മോളു കയറി കട്ടിലിൽ കിടക്കടി............ പറ്റില്ല.... പറ്റില്ല.... പറ്റില്ല.... തീർന്നെ.... താൻ പോയി kകിടന്നു ഒറങ്ങടോ....അതും പറഞ്ഞു അവൾ വീണ്ടും കിടന്നു.... പെട്ടെന്ന് എന്തോ തന്നെ പൊക്കിയെടുക്കുന്നത് അറിഞ്ഞപ്പോൾ ആണ് അവൾ തിരിഞ്ഞത്...... അവൾ അവനെ രൂക്ഷമായി നോക്കി... അവന്റെ മുഖത്തിപ്പോൾ പ്രേത്യേകിച്ചു ഭാവം ഒന്നുല്ല... ആ കലിപ്പ് തന്നെ....... രണ്ടു കൈ കൊണ്ട് അവളെ അവൻ എടുത്തു കൊണ്ട് കട്ടിലിൽ കിടത്തി...... മോളെ ഗായത്രി ഇന്ന് ഇവിടെ കിടന്നോളണം കേട്ടല്ലോ പിന്നെ കൂടുതല് അലറണ്ട ........ അതും പറഞ്ഞു അവൻ മറു സൈഡിൽ വന്നു കിടന്നു......

അവൾ പിന്നെ അനങ്ങാൻ പോയില്ല...... രാത്രിയിൽ ഉള്ള അവളുടെ ചവിട്ടുകൾ അവൻ ഏറ്റുവാങ്ങി വേറെ വഴിയില്ല.... പിറ്റേന്ന് നേരം വെളുത്തതും adhi കണ്ണുതുറന്നു..... തന്റെ അടുത്ത് ചുരുണ്ടു കൂടി കിടക്കുന്ന ഗായത്രിയെ കണ്ടതും അവൻ അവളുടെ അടുത്ത് നിന്നു എണീറ്റു മാറി...... ഓഫീസിൽ പോകാൻ നോക്കിയപ്പോൾ ആണ് ഇന്ന് സൺ‌ഡേ പോകണ്ട എന്നുള്ള കാര്യം അവൻ ഓർത്തത്‌.............. അവളുടെ പനി പകുതിയുമ് കുറഞ്ഞിരുന്നു..... അവൾ നടുവിന് കയ്യും കൊടുത്തു എണീറ്റു.... പണ്ടാരം ആ പനി കാരണം അവര് ഇന്നലെ എത്ര ഇൻജെക്ഷൻ ആണ് എടുത്തതെന്ന് പോലും അറിയില്ല... പോരാത്തതിന് ട്രിപ്പും ഇട്ടു...... അവൾ എണീറ്റ് ബാത്റൂമിലേക്കു നടന്നു.... കുളിച്ചു താഴേക്ക് ചെന്നു....................... അഹ്...... മോളെ.... പനി ഒക്കെ മാറിയോ... മുഖത്തെ ആ ക്ഷീണം ഒക്കെ മാറി ഇല്ലേ ഏട്ടാ.... (ലക്ഷ്മി അവളുടെ തലയിൽ തടവി കൊണ്ട് പറഞ്ഞു ) ക്ഷീണം ഒക്കെ മാറാതെ ഇരിക്കുവോ.... ഇവിടുത്തെ ഏറ്റവും നല്ല ഹോസ്പിറ്റലിൽ അല്ലെ ഞാൻ നമ്മടെ മകളെ കൊണ്ട് പോയത്... (പ്രകാശ് )

അച്ഛൻ ഹോസ്പിറ്റലിനെ പുകഴ്ത്തുവൊന്നും വേണ്ട... ഇന്നലെ എത്ര ഇൻജെക്ഷൻ ആണെന്ന് അറിയാമോ അവര് എടുത്തത്.... ഇൻജെക്ഷൻ എന്ന് കേൾക്കുമ്പോൾ സ്ഥലം കാലിയാക്കുന്ന ഞാനാ..... (ഗായു ) അയ്യോ... എന്തിനാ ഏട്ടാ മോൾക്ക്‌ ഇൻജെക്ഷൻ എടുത്തത്... (ലക്ഷ്മി ) പിന്നെ പനി മാറണ്ടയോ ലക്ഷ്മി..... (പ്രകാശ് ) അമ്മേടെ ചോദ്യം കേട്ടാൽ തോന്നുവല്ലോ ഇന്നലെ അവൾക്കു വല്ല ഓപ്പറേഷൻ ആണ് നടന്നതെന്ന്.... (adhi ) അത്രയും നേരം ചിരിച്ചു കൊണ്ടിരുന്ന ഗായത്രി യുടെ മുഖം മങ്ങി..... ഒന്ന് പോടാ നിനക്ക് നഷ്ടം ഒന്നുല്ലല്ലോ ഞാൻ എന്റെ മകളോട് അല്ലെ ചോദിച്ചത്.....( ലക്ഷ്മി ) ഞാൻ ഒന്നും പറഞ്ഞില്ലേ.... അതുപോട്ടെ അമ്മ ഇന്നെന്തുവാ കഴിക്കാൻ സ്പെഷ്യൽ...... അതും ചോദിച്ചു adhi ലക്ഷ്മി യെയും കൊണ്ട് പോയി.... സമയം കടന്നു പോയി കൊണ്ടേ ഇരുന്നു... ഇതിനിടയിൽ ആധിയെ ഗായു കണ്ടെങ്കിലും പഴയതു പോലെ നോക്കാൻ ഒന്നും പോയില്ല തല തിരിച്ചു തന്നെ നടന്നു... അന്ന് രാത്രിൽ അവൾ താഴേക്കു തന്നെ ഷിഫ്റ്റ്‌ ചെയ്യ്തു കിടക്കാൻ... ആധിയും ഒന്നും പറയാൻ പോയില്ല.........

ശെരിക്കും പറഞ്ഞാൽ അവൾക്കു അവിടം ബോർ അടിച്ചു തുടങ്ങിയിരുന്നു...... ***************** പിറ്റേന്ന് പതിവ് പോലെ തന്നെ ആദി ഓഫീസിൽ പോകാൻ ഇറങ്ങി...... രാവിലെ മുതൽ അവൻ ഗായത്രിയെ കണ്ടതെ ഇല്ല ഒന്നോർത്താൽ അവനു അത് സന്തോഷം ആയി.... കാറിനടുത്തേക്ക് നടന്ന എന്നെ പെട്ടെന്ന് അച്ഛൻ വിളിച്ചു... ഞാൻ തിരിഞ്ഞു നോക്കി..... എന്റെ കണ്ണ് രണ്ടും ഇപ്പോൾ പുറത്തേക്കു ചാടും എന്ന അവസ്ഥ ആയി........ ഡാ... നി ഇവളെയും കൂടി കൊണ്ട് പോ....... (പ്രകാശ് ) അതിന് ഇവൾക്ക് പനിയല്ലേ........ (adhi ) അഹ് അതൊക്കെ മാറി.... ille മോളെ ഗായു.... അയാൾ അവളോട്‌ ചോദിച്ചു.... മാറി അച്ഛാ... ഇപ്പൊ എനിക്ക് കുഴപ്പം ഒന്നുല്ല.... (ഗായു ) എന്നാ മോളു ചെല്ല്.... ഡാ കൊച്ചിനെ നോക്കിക്കോണേ..... അയാൾ അവനോടു ഉറക്കെ പറഞ്ഞു..... ഓഹ് കൊച്ചിനെ നോക്കിക്കോണം പോലും.... എന്റെ പട്ടി നോക്കും... ഇത്രയും നാളും എന്നെ പോലും സ്നേഹത്തോടെ ഇങ്ങനെ ഒന്നും വിളിച്ചട്ടില്ല... അപ്പോള എവിടുന്നോ കയറി വന്ന അവളെ.... adhi പെട്ടെന്ന് കാറിൽ കയറി ഇരുന്നു.....

ഗായത്രി കാറിന്റെ ബാക്ക് ഡോർ തുറന്നു...... ഡി..... നിന്റെ ഡ്രൈവർ ഒന്നും അല്ല ഞാൻ.... മുന്നിൽ കയറടി.... 😠😠😠😠😠😠😠(adhi ) കാലമാടൻ..... ഡോർ വലിച്ചടച്ചു അവൾ മുന്നിൽ വന്നിരുന്നു........ ഡി നിന്റെ അപ്പൻ മേടിച്ചു തന്നതാണോടി ഈ കാർ........... നിനക്ക് വലിച്ചു തുറക്കാനും അടക്കാനും ഒക്കെ....... 😠😠😠😠😠(adhi ) ദേ എന്റെ അച്ഛനെ പറഞ്ഞാൽ ഒണ്ടല്ലോ..... (ഗായു ) പറഞ്ഞാൽ നി എന്തൊടുക്കും.............. (adhi ) പോടാ പട്ടി.... (ഗായു ) ഡീീ.... 😠😠😠😠😠😠... (adhi,) adhi എന്താ നിങ്ങൾ പോകുന്നില്ലേ..... അവളെ adhi എന്തോ പറയാൻ വന്നതും പത്രത്തിൽ നിന്നും കണ്ണെടുത്തു കൊണ്ട് അയാൾ ചോദിച്ചു...... ദേ പോവാ അച്ഛാ.......... നിനക്കുള്ളത് ഓഫീസിൽ ചെന്നിട്ടു തരാമെഡി... adhi കാർ മുൻപോട്ട് എടുത്തു...... ഈ പ്രാവശ്യം adhi ഒത്തിരി സ്പീഡു കൂട്ടി അല്ല വണ്ടി ഓടിച്ചിരുന്നത്.... പോകുന്ന വഴിയിൽ അവർ രണ്ടാളും ഒന്നും മിണ്ടാൻ പോയില്ല.....................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story