ഗായത്രി: ഭാഗം 53

gayathri arya

എഴുത്തുകാരി: ആര്യ

അമ്മേ....... രാവിലെ കിച്ചുവിന്റെ അലർച്ച കേട്ടാണ് ഗൗരി അവന്റടുത്തേക്കു വന്നത്........ എന്താ മോനെ..... (ഗൗരി ) അമ്മേ ഗായത്രിയെ റൂമിൽ എങ്ങും കാണുന്നില്ല...😢(കിച്ചു ) മോനെ അത്.. ഗായു മോളു..... (ഗൗരി ) എന്തമ്മേ.... അവൾ എവിടെ പോയതാ..... അമ്മക്കറിയാം അവൾ എവിടാനു.... അത്... ആധി മോൻ അവളെ കൊണ്ട് പോയി.. (ഗൗരി ) ഓഹോ... അപ്പൊ മകളെ കൊണ്ട് പോയി കൊല്ലാൻ അമ്മയും കൂട്ട് നിന്നോ...... 😠😠 മോനെ നമ്മുടെ ഗായത്രി മോളെ തിരിച്ചു കൊണ്ട് വരാൻ അധിക്കെ കഴിയു...... കല്യാണത്തിന് മുൻപും നിങ്ങളൊക്കെ ഇത് തന്നെയല്ലേ പറഞ്ഞത് ഗായത്രിയെ സ്നേഹിക്കാൻ അധിക്കെ കഴിയു പോലും...... എന്നിട്ടിപ്പോ എന്തായി ഈ കോലത്തിൽ ആയില്ലേ അവൾ........ (കിച്ചു ) മോനെ.. വേണ്ട... ini ഒന്നും ആരും പറയണ്ട............ അതും പറഞ്ഞു കിച്ചു ദേഷ്യത്തിൽ ഇറങ്ങി പോയി....... ഗൗരി കരഞ്ഞു കൊണ്ട് തിരിഞ്ഞതും മുന്നിൽ നിക്കുന്ന ആളെ കണ്ടു ഞെട്ടി....ഇത്രയും നേരം കിച്ചു പറഞ്ഞതെല്ലാം മധു കേട്ടു....

ഗൗരി ഓടിച്ചെന്നു അയാളെ കെട്ടിപിടിച്ചു കുറെ കരഞ്ഞു..... ഏയ് എന്താടോ ഇത് ........ താൻ കരയാതെ എനിക്കുറപ്പുണ്ട്.......... എല്ലാം മാറുമെന്ന്............ നമ്മുടെ ഗായത്രി തിരികെ വരും....... ******-*--******** ഗായത്രിയെയും കൊണ്ട് അവർ പോയത് ചെന്നയിലേക്കരുന്നു....... അവിടെ ആധിയുടെ വീട്ടിലേക്കു........... മിഥുൻ ആധിയുടെ കയ്യിൽ താക്കോൽ കൊടുത്തു കൊണ്ട് തിരിഞ്ഞു....... ഡാ നിങ്ങള് വരുന്നില്ലേ....... (ആധി ) അയ്യോ. ഞങ്ങൾ ഇല്ലേ.... എന്തെങ്കിലും കാര്യം ഉള്ളപ്പോൾ നീ വിളി ഞങ്ങൾ വരാം.... അപ്പൊ ഇപ്പൊ ഞങ്ങള് പോട്ടെ.... ആധി കൂടുതൽ എന്തെങ്കിലും പറയുന്നതിന് മുന്നേ അവർ പോയി..... ഗായത്രിയെയും കൂട്ടി അവൻ വീട്ടിലേക്കു കയറി.... ഗായത്രിക്കു പ്രേത്യേകിച്ചു ഭാവ മാറ്റം ഒന്നും ഇല്ലായിരുന്നു....... അവൻ അവളെയും കൊണ്ട് മുറിയിലേക്ക് പോയി............ മുറിയിൽ കേറിയതും... ആധി അവളെ കൊണ്ട് ബെഡിൽ കിടത്തി.... അവൾ ആധിയെ തന്നെ നോക്കി ഇരുന്നു.......

അവനും അവളുടെ അടുത്ത് വന്നു കിടന്നു........ അവളെ ചേർത്ത് പിടിച്ചു.......യാത്ര ക്ഷീണം കാരണം ആധി യുടെ കണ്ണുകൾ അടഞ്ഞു...... അവളെ ചേർത്ത് പിടിച്ച കൈകൾ അതെ പടി തന്നെ ഇരുന്നു...... സമയം കടന്നു പോയി ആധിയുടെ ഫോൺ അടിക്കുന്നത് കേട്ടാണ് അവൻ ഉറക്കത്തിൽ നിന്നും എണീറ്റത്.... തന്റെ നെഞ്ചോടു ചേർന്ന് കിടക്കുന്ന അവളെ കണ്ടതും ആധിക്ക് ചിരി വന്നു............ അവളുടെ നെറ്റിയിൽ അവന്റെ ചുണ്ടുകൾ അമർത്തി ചുംബിച്ചു........... ഫോൺ എടുത്തു ആധി ചെവിയിൽ വെച്ചു....... ഹലോ.... ഡാ എന്റെ പെങ്ങൾ എവിടാടാ.............. എന്താ അളിയാ ഇത്...... കെട്ടിച്ചു വിട്ടാൽ പിന്നെ അവളു എന്റെ കൂടെ അല്ലെ നിക്കണ്ടത്..... അവളിപ്പോ എന്റെ കൂടെ ഉണ്ട്............ ഞാൻ പറഞ്ഞല്ലോ അവളിങ്ങനെ ആകാൻ തെറ്റുകാരൻ ഞാനാ അവളെ തിരികെ ഞാൻ കൊണ്ട് വരും.. നിങ്ങളുടെ പഴയ ഗായു ആയി എന്താ അത് പോരെ.............

അത് വരെ നീ ഒന്ന് അടങ്ങു അളിയാ .... അതും പറഞ്ഞു ആധി ഫോൺ കട്ടാക്കി ........ കിച്ചു വീണ്ടും വിളിച്ചിട്ടൊന്നും ആധി ഫോൺ എടുത്തില്ല.... ആ ദേഷ്യത്തിൽ കിച്ചു അവന്റെ കയ്യിൽ ഉണ്ടായിരുന്ന ഫോൺ തല്ലി പൊട്ടിച്ചു........ ആധിയേയും ഗായത്രിയെയും ഇങ്ങോട്ട് കൊണ്ട് വരണം എന്ന് കരുതി തന്നെയായിരുന്നു മിഥുനും അരുണും കൂടി അങ്ങോട്ട്‌ വന്നത്.... അതുകൊണ്ട് തന്നെ അവർക്കു വേണ്ടതെല്ലാം അവർ അവിടെ മേടിച്ചു വെച്ചിരുന്നു.... ആധി കിച്ചണിൽ കേറി എന്തൊക്കയോ കാട്ടി കൂട്ടി.... വായിൽ വെച്ച് തിന്നാൻ പരുവത്തിൽ ഓരോന്നൊക്കെ ഉണ്ടാക്കി ... ഉറങ്ങി കിടന്ന ഗായത്രിയെ വിളിച്ചു കൊണ്ട് വന്നു... ... ഗായത്രി...... ഇന്നാ കഴിക്കു... ആഹാരം വിളമ്പിയ പ്ലേറ്റ് അവൾക്കു നേരെ നീട്ടി വെച്ച് കൊണ്ട് അവൻ പറഞ്ഞു .... എന്നാൽ അവൾ അവനെ നോക്കി ഇരുക്കുവല്ലാതെ ഒന്നും കഴിക്കുന്നില്ലന്നു കണ്ട ആധി അവളെ അവിടുന്ന് എണീപ്പിച്ചു..... മറ്റൊരു ചെയറിൽ ആധി വന്നിരുന്നു.... ഗായത്രിയെ പിടിച്ചു മടിയിൽ ഇരുത്തി ഒരു കൊച്ചു കുഞ്ഞിനെ പോലെ അവൾക്കു അവൻ വാരി കൊടുത്തു ........ അവളൊന്നും തനിയെ ചെയ്യില്ലെന്ന് അവനു മനസ്സിലായിരുന്നു... ****************

ഡാ അരുണേ പ്രശ്നം വല്ലതും ആകുമൊട..... (കിഷോർ ) നീ ഒന്ന് മിണ്ടാതിരുന്നേ എന്നെ കൂടി പേടിപ്പിക്കാതെ...... നിനക്കറിയാല്ലോ ആധിയെ... അവനെ ആരെങ്കിലും പറ്റിക്കുന്നുണ്ടന്നു അറിഞ്ഞാൽ തീർന്നു.... പക്ഷെ അവന്റെ ഉള്ളിൽ ഗായത്രിയോടുള്ള സ്നേഹം കൊണ്ട് വരണമെങ്കിൽ ഇതേ ഉള്ളു ഇപ്പൊ വഴി ............. (അരുൺ ) ഡാ ഇപ്പൊ ഇങ്ങനെ പോകട്ടെ... അവളെ അവൻ പൂർണ്ണമായും സ്‌നേഹിക്കുമ്പോൾ നമ്മുക്ക് സത്യം എല്ലാം തുറന്നു പറയാം... എന്തെ........(മിഥുൻ ) ആധിയോടു സത്യങ്ങൾ തുറന്നു പറയുന്നേന്റെ അന്ന് ഞാൻ നാട് വിടും...... എല്ലാരും അതും പറഞ്ഞു ചിരിച്ചു...... *-**----************ നേരം പോയികൊണ്ടേ ഇരുന്നു....... ആധി gaയാത്രിയുടെ അടുത്തേക്ക് വന്നു ... ഗായത്രി......... വാ കുളിക്കാം.... എണീക്കു....... ആധി അവളെ കയ്യിൽ കോരി എടുത്തു ബാത്റൂമിലേക്കു നടന്നു ..... ഗായത്രി അനങ്ങാതെ തന്നെ ഇരുന്നു....... ആധി ബാത്റൂമിൽ കേറി..... ഇനി ഇതും നീ ഒറ്റയ്ക്ക് ചെയ്യില്ലല്ലോ.....

അതും പറഞ്ഞു അവൻ അവളെ എടുത്ത് ബാത്ടബ്ബിൽ ഇട്ടു...... വെള്ളത്തിൽ വീണ ഗായത്രി ചുമക്കാൻ തുടങ്ങി.... ചുമച്ചു ചുമച്ചു മോളിലേക്കു നോക്കിയപ്പോൾ കയ്യും കെട്ടി ആദി നിൽക്കുന്നു.... എന്താ ഗായത്രി ഇത്...... നിനക്ക് ബുദ്ധി ഇത്തിരി കുറവാ കുരുട്ടു ബുദ്ധി ആണെങ്കിൽ ആവശ്യത്തിനും....... അതും പറഞ്ഞു ആദി ചിരിക്കാൻ തുടങ്ങി.......... എടി പൊട്ടി. ഞാൻ മുറിയിലേക്കു കേറി വരുന്നതിനു മുൻപ് നിയ ബാൽക്കണിയിൽ പോയി എത്തി കുത്തി വലിഞ്ഞു കേറി നോക്കുന്നത് ഞാൻ കണ്ടു... 🤣 ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു കൊടുത്തു... 😁.....(ഗായു ) എന്നാലും നീ എന്നെ ഇട്ടു ഇത്രയും വട്ടം ചുറ്റിച്ചല്ലോടി ...... നിനക്ക് വേണ്ടി ആഹാരം പോലും കഴിക്കാതെ ഞാൻ നടന്നു....... അതൊക്കെ പോട്ടെ..... ഈ ഐഡിയ ആര് പറഞ്ഞു തന്നതാ മോൾക്ക്‌....... അത് അരുൺ ചേട്ടൻ.... പിന്നെ മിഥുൻ ചേട്ടനും......... ഇങ്ങനൊക്കെ കാണിച്ചാൽ നിങ്ങൾ എന്നെ സ്നേഹിക്കുമെന്നു പറഞ്ഞു.........

അപ്പൊ ഞാൻ അത് പോലെ ചെയ്യ്തു പക്ഷെ ചീറ്റി പോയി............ പക്ഷെ ചീറ്റി പോകില്ലാരുന്നു...... നീ എവിടെ എങ്കിലും അടങ്ങി ഇരുന്നിരുന്നെങ്കിൽ....... (ആധി ) അത് പിന്നെ ആധിയേട്ടൻ പണ്ട് മീര ചേച്ചിയെ വായിനോക്കുന്ന സ്ഥലം അല്ലാരുന്നോ അപ്പൊ അവിടെ നിന്ന് മീരേച്ചിടെ വീട്ടിലേക്കു നോക്കിയതാ.... ....... അപ്പൊ ആധിയേട്ടൻ ഇവിടെ വരുമെന്ന് ഞാൻ അറിഞ്ഞില്ലല്ലോ.......... അതും പറഞ്ഞു ഗായത്രി എണീറ്റു ........ എനിക്കറിയാം ഏട്ടൻ എന്നെ സ്നേഹിക്കില്ല എന്ന്..... അല്ലെങ്കിലും ഏട്ടനെ പറ്റിക്കണം എന്ന് ഞാൻ കരുതിയതല്ല...... അന്ന് ഏട്ടൻ അങ്ങനൊക്കെ പറഞ്ഞപ്പോ ഒത്തിരി വിഷമം ആയി... അതുകൊണ്ടാ ഞാൻ അന്ന് വീട്ടിലേക്കു പോയത്...... വീട്ടിൽ ചെന്നു കുറെ കരഞ്ഞു...... ഫോൺ എടുത്തു അരുണേട്ടനെ വിളിച്ചു........ മിഥുൻ ചേട്ടൻ പറഞ്ഞത് പോലെ തന്നെ ഞാൻ ചെയ്യ്തു. ......... ഗായത്രി അതിൽ നിന്നും ഇറങ്ങി മുന്നോട്ടു നടന്നു ............ റൂമിൽ ചെന്നു നിന്നു....

വെള്ളത്തിൽ വീണത് കൊണ്ട് അവളുടെ ഡ്രെസ്സ് എല്ലാം നനഞ്ഞു .............. പിറകിൽ നിന്നും രണ്ടു കൈ അവളുടെ വയറിനു ചുറ്റും അമർന്നു ....... ഇനി അന്നത്തെ പോലെ തെറി വിളിക്കാൻ ആയിരിക്കും........ അല്ലാതെ #📙 നോവൽ സ്നേഹത്തോടെ ഇങ്ങേരു ഇങ്ങനെ ചെയ്യില്ല....... 😏(ഗായു ) ആധി ഗായത്രിയെ പിടിച്ചു നേരെ നിർത്തി......... ഗായത്രി..... നിന്നെ നിന്നെ എനിക്ക് ജീവനാ പെണ്ണെ....... നിനക്ക് വയ്യാന് അറിഞ്ഞപ്പോൾ ഞാൻ അത് മനസിലാക്കി.... ഇത്രയും നാളും ഞാൻ അണിഞ്ഞത് വെറും മുഖം മൂടിയ....... എനിക്കത് മനസിലായി..... അവളുടെ കണ്ണുകളിലേക്കു നോക്കി ആധി അത് പറയുമ്പോ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു .............ഇനി നമ്മുക്ക് ഒന്നിച്ചു ജീവിച്ചൂടെ പെണ്ണെ......... ഗായത്രിക്കു തിരിച്ചു പറയാൻ ഒരു മറുപടിക്കായി അവൻ അവളുടെ കണ്ണുകളിലേക്കു നോക്കി നിന്നു..................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story