ഗായത്രി: ഭാഗം 54

gayathri arya

എഴുത്തുകാരി: ആര്യ

ഗായത്രിയുടെ കണ്ണുകളിലേക്കു ആധി നോക്കി... അവന്റെ നോട്ടത്തിൽ അവളുടെ ചുണ്ടുകൾ വിറച്ചു..... കണ്ണുകളിൽ നിന്നും ഒഴുകി ഇറങ്ങിയ കണ്ണീരിനു പോലും ആധിയോടുള്ള ഗായത്രിയുടെ ഭ്രാന്തമായ സ്നേഹം മാത്രമായിരുന്നു...... ആധിയുടെ മുഖം അവളുടെ ചുണ്ടുകളിലേക്കു അടുത്തു..... അവളുടെ മൗനം സമ്മതമാണെന്ന് അവനു മനസ്സിലായിരുന്നു..... അവന്റെ കണ്ണുകൾ പോലും അവളുടെ ചുണ്ടിനെ ലക്ഷ്യമാക്കി.... ആദ്യ ചുംബനം ആധി ഗായത്രിക്കായി സമ്മാനിച്ചു.... ഭ്രാന്തമായി അവൻ അവളെ ചേർത്ത് പിടിച്ചു..... വിട്ടുകൊടുക്കില്ല പെണ്ണെ അവന്റെ ഉള്ളിൽ അവൻ പറഞ്ഞു കൊണ്ടേ ഇരുന്നു...... രണ്ടാളും പരസ്പരം സ്നേഹിക്കുന്നു എന്നതിന്റെ അടയാളം.... ഗായത്രിക്കു ശ്വാസം മുട്ടുന്നത് പോലെ തോന്നിയപ്പോൾ അവൾ അവനിൽ നിന്നും അടർന്നു മാറി..... അയ്യേ... 🙈..... ന്താ ഇപ്പൊ ഇവടെ നടന്നെ.... njan എങ്ങനെ ഇങ്ങേരുടെ മുഖത്തു നോക്കും... 🙄... (ആത്മ ).....

ഗായത്രി ആധിയെ ഒളികണ്ണിട്ടു നോക്കി.... ആധി അവളെ നോക്കി ഒന്ന് ചിരിച്ചു... മീശ പിരിച്ചു കൊണ്ട് താടിയിൽ തടവി.... ആധിയുടെ ഉള്ളിൽ ചമ്മൽ ഉണ്ടെങ്കിലും അവൻ അത് പുറമെ കാണിക്കാതെ റൂമിൽ നിന്നും വെളിയിൽ ഇറങ്ങി.... എന്റെ ഭഗവാനെ ഈ കാമദേവനെ ആണോ ഇത്രയും നാളും ഞാൻ തെറിയും വിളിച്ചു അടിയും ഉണ്ടാക്കി രാവണൻ ആയി കണ്ടത്... 🙄... ഇങ്ങേരെ അതികം അടുപ്പിക്കാതിരിക്കുന്നതാണ് മോളെ ഗായത്രി നിനക്ക് സേഫ്റ്റി...... അപ്പോളാണ് ഗായത്രി ആധിയുടെ ഫോൺ കണ്ടത്.... അമ്മേ ഒന്ന് വിളിച്ചാലോ... കഷ്ടല്ലേ കുറെ പേടിപ്പിച്ചു ഞാൻ ഇനി എങ്കിലും വിളിച്ചു സത്യം പറഞ്ഞേക്കാം....... ഞാൻ ഏട്ടന്റെ ഫോൺ എടുത്തു..... നോക്കിയപ്പോ ലോക്ക്..... ഈ പണ്ടാര ഫോൺ എപ്പളും ലോക്ക് ആണല്ലോ.... 🤔....ആധി ഏട്ടന്റെ കയ്യിൽ കൊടുത്താൽ ഇത് എന്തിനു എടുത്തുനുള്ള ചോദ്യം. അതെങ്ങനയും സഹിക്കാം പക്ഷെ മുൻപേ നടന്ന ആ രംഗം.....🤪

ഞാൻ എങ്ങനെ മോന്തക്ക് നോക്കും......... ഗായു നീ തളരരുത് പതറരുത്... നിനക്ക് ഈ ഫോൺ ന്റെ ലോക്ക് തുറക്കാൻ പറ്റും..... മീര അതടിച്ചു കൊടുക്കാം..... ഏഹ്ഹ് ഇതല്ലേ... ആദിത്യൻ.... ചേ അതാകാൻ ചാൻസ് ഇല്ല.... ഇനി വല്ല കരടിയന്നോ പുലിയെന്നോ മറ്റോ ആണോ.... അല്ല ഇങ്ങേർക്ക് കരടിന്റേം പുലീടേം ഒക്കെ സ്വഭാവല്ലേ... 🤔........ ആലോചിക്കൂ ഗായത്രി നീ ആലോജിചിക്കു....... പെട്ടെന്ന് കയ്യിൽ നിന്നും ഫോൺ മുകളിലേക്കു ഉയർന്നു...... കഴുത്തിനടുത്തു ചൂടുകൂടുന്നത് പോലെ... എന്റെ ഗായു ചൂട് കൂടിയതല്ല... ഇത് അങ്ങേരു മുഖം കൊണ്ട് വന്നതാ..... ആധിയുടെ ഓരോ ശ്വാസവും അവളുടെ കഴുത്തിൽ വന്നു പതിച്ചു.... നിന്നോട് പറഞ്ഞട്ടില്ലെടി ഫോൺ എടുക്കല്ലന്നു..... (ആധി ) ഓ ഇതിൽ എന്താ നിതി ഇരിക്കുന്നോ.. 😏😏..... (ഗായു ) ഹ... ഉണ്ടെന്നു കൂട്ടിക്കോ..അല്ല നീ എന്തിനാ ഫോൺ എടുത്തേ.... . (ആധി ) എനിക്ക് വീട്ടിൽ വിളിക്കണം... അമ്മയോട് എല്ലാം പറയണം........ 😢...

ഓ.... അവരെ വേഷമിപ്പിച്ചതും പോരാ... ഇനി വിളിച്ചു പറഞ്ഞു കുമ്പസാരവും നടത്തണോ...... (ആധി ) ആധി അത് പറഞ്ഞപ്പോൾ ഗായത്രിക്കു വെഷമം ആയി അവളുടെ കണ്ണുകൾ നിറഞ്ഞു.... ഡി നീ കരയുവോന്നും വേണ്ട...ഞാൻ വെറുതെ പറഞ്ഞതാ.... നീ പോയി ആദ്യം കുളിക്കു.... എന്നിട്ടൊക്കെ വാ...(. ആധി) ഇനി ന്ത്‌ കുളിക്കാനാ... മനുഷ്യനെ എടുത്തു ബാത്ടബിൽ ഇട്ടേക്കുന്നു ദുഷ്ടൻ... (ആത്മ ) നീ ഇന്തോന്നാടി ആലോചിച്ചു നിക്കുന്നെ പോയി കുളിക്കാൻ.... ആധിയെ ഒന്ന് പുച്ഛിച്ചു കൊണ്ട് ഗായത്രി നടന്നു..... ഡി നീ ഒന്ന് നിന്നെ.. (ആധി ) എന്താ.. 😏... (gayu) കുളിച്ചു കഴിഞ്ഞു ഇറങ്ങുമ്പോ... മോളു ഈ തറ ഒന്ന് തുടച്ചെക്കു... ninte തുണിയെന്നു ഉള്ള വെള്ളം മുഴുവൻ തറയിലായി..... ചാടി തുള്ളി ബാത്‌റൂമിൽ നിന്നു ഇങ്ങോട്ട് ഇറങ്ങാൻ ആരും പറഞ്ഞില്ലല്ലോ....... (ആധി ) പണ്ടാരകാലമാടൻ....... ഗായത്രി ചവിട്ടി തുള്ളി ബാത്‌റൂമിൽ കയറി.. ഇത് കണ്ടു ആധി കുറെ ചിരിച്ചു......

റൂമിലേക്ക്‌ കയറി വന്നപ്പോ പെണ്ണ് നിന്നു ആലോചന.. കയ്യിലേക്ക് നോക്കിയപ്പോ ഫോൺ ഉണ്ട്... അപ്പോളെ കാര്യം പിടി കിട്ടി... അവള് തിരിഞ്ഞു നിന്നത് കൊണ്ട് എന്നെ കാണാനും പറ്റില്ല... അവളെ നോക്കിയപ്പോൾ നനഞ്ഞു കുളിച്ചു നിക്കുന്നു.... അവളുടെ അടുത്ത് ചെന്നതും ഹൃദയം ചെണ്ട കൊട്ടാൻ തുടങ്ങി.. കോപ്പ്... അവളെ കുളിക്കാൻ ഓടിക്കാനാ ദേഷ്യം കാണിച്ചത്.. അപ്പൊ പെണ്ണിന്റെ മോന്ത കാണണമായിരുന്നു... 😂... പിന്നെ ആദ്യം എന്റെ വീട്ടിലേക്കു വിളിച്ചു കാര്യം പറഞ്ഞു.... അമ്മക്കൊക്കെ അപ്പോള സമാധാനം ആയതു... എല്ലാവരും എന്റെ ഭാര്യയുടെ കുരുട്ടു ബുദ്ധി കാരണം ഇപ്പൊ ചിരിയ.... എന്റെ തലവിധി.... ഇവളെ പോലെ ഒന്നിനെ ചുമക്കണമല്ലോ...... 😆 അടുത്തത് അവളുടെ വീട്ടിലേക്കു വിളിച്ചു അമ്മയാ ഫോൺ എടുത്തേ.... ഞാൻ നടന്നതെല്ലാം പറഞ്ഞോണ്ട് നിന്നപ്പോളേക്കും നമ്മുടെ അളിയൻ ഫോൺ തട്ടി പറിച്ചെന്ന തോന്നുന്നേ..... ഡാ.... എന്റെ പെങ്ങൾ എവിടാടാ....

ആദ്യം ഒക്കെ കൂട്ടാക്കി ഇല്ലങ്കിലും ആധി പതിയെ കാര്യങ്ങൾ അവനെ പറഞ്ഞു മനസിലാക്കി.... ആധി ചിരിച്ചു കൊണ്ട് തിരിഞ്ഞതും പുറകിൽ ഗായത്രി നിൽപ്പൊണ്ടാരുന്നു..... ആധി ഗായത്രിയുടെ കയ്യിലേക്ക് ഫോൺ നീട്ടി.... അവൾ എന്തെന്നില്ലാത്ത സന്തോഷത്തോടെ അത് വാങ്ങി..... കുളിച്ചട്ടു ഇറങ്ങിയപ്പോളാ ആധി ഏട്ടൻ ആരോടോ ഫോണിൽ സംസാരിക്കുന്നത് കേട്ടത്.... പിന്നെ മനസിലായി എന്റെ അമ്മയോടാനു... ഏട്ടനോട് മിണ്ടുന്നതു മനസിലായപ്പോ എനിക്ക് പേടി ആയി എന്നാലും ആധി ഏട്ടൻ എല്ലാം പറഞ്ഞു ശെരി ആക്കി.... ഹലോ...... ഉള്ളിലെ പേടി മറച്ചു വെച്ച് എല്ലാ ദൈവങ്ങളെയും മനസ്സിൽ ധ്യാനിച്ച് നാം നമ്മുടെ കിച്ചു ഏട്ടനോട് സംസാരിക്കാൻ തുടങ്ങി..... മറു വശത്തു നിശബ്ദത മാത്രം.... ഓഹോ അപ്പൊ ഏട്ടൻ എന്നോട് പിണക്കം ആണ്... മോളെ ഗായു തളരാൻ പാടില്ല... (ആത്മ ) ഹലോ... കേൾക്കുന്നില്ലേ.... കേൾക്കുന്നില്ലേ.. കമ്പിളി പുതപ്പു..... കമ്പിളി പുതപ്പു....... ഹലോ... ഹലോ......

പെട്ടെന്ന് ഫോണിൽ കൂടെ ഏട്ടന്റെ ചിരി കേട്ടു.... ഹാവു...... സമാധാനം ആയെ... ഇനി നമുക്ക് സമാധി ആയാലും സന്തോഷേ ഉള്ളു കുട്ടി..... (gayu) എന്തോന്നാടി...... നീ പറയുന്നേ....മനുഷ്യന് മനസിലാക്കുന്നപോലെ പറ.... (കിച്ചു ) അല്ല ഇനി എനിക്ക് മരിച്ചാലും സന്തോഷമേ ഉള്ളന്ന്..... എന്താ കുട്ടി ഇത് മലയാളം ഒന്നും അറിയില്ലേ..... പാവം കുട്ടി.. 🤣(ഗായു ) ഡി നീ അതികം കളിയാക്കുവൊന്നും വേണ്ട... പിന്നെ ഈ ഏട്ടൻ മോളോട് ഈ കാണിച്ചു കൂട്ടിയതിനു ക്ഷെമിക്കുമെന്നോന്നും കരുതണ്ട.... നീ ഇങ്ങു വാ... നിനക്കുള്ള തീറ്റി നീ വീട്ടിൽ വന്നിട്ട് ഞാൻ തരാം...... (കിച്ചു ) അതും പറഞ്ഞു നിന്നതും ഗൗരി കിച്ചുവിന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി..... മോളെ ഗായു...... അതുവരെ കിച്ചുവിനോട് സംസാരിച്ചു നിന്ന ഗായുവിന്റെ ഉള്ളു ഒന്ന് പിടഞ്ഞു..... അമ്മേ....... 😢 അമ്മേടെ മോളു എല്ലാരേം തീ തീറ്റിയല്ലോ... ഏഹ്...മോൾക്ക് അമ്മയോടെങ്കിലും ഒന്ന് പറഞ്ഞൂടാരുന്നോ.. ഏഹ്.. 😢

അമ്മേ... അമ്മക്കറിയാലോ ഞാൻ ഒന്നും ഒന്നിന് വേണ്ടിയും ഇന്ന് വരെ അതികം ആഗ്രഹിച്ചട്ടില്ല.. എന്നാ കുറച്ചു നാളു കൊണ്ട് ആധി ഏട്ടനെ ഞാൻ മനസുകൊണ്ട് ആഗ്രഹിച്ചു... അത് കിട്ടില്ലെന്ന്‌ പൂർണ്ണ ഉറപ്പു വന്നപ്പോൾ ഇതല്ലാതെ എന്റെ mമുന്നിൽ വേറെ വഴി ഇല്ലാരുന്നു.... ഇന്ന് ഞാൻ അറിഞ്ഞു ആ മനസ്സിൽ ഏട്ടൻ മുൻപ് സ്നേഹിച്ച ചേച്ചിയോളം ഇല്ലങ്കിലും എനിക്കും ഒരു സ്ഥാനം ഉണ്ടെന്നു.... ഏട്ടന്റെ മനസ്സിൽ ഞാൻ ഉണ്ടെന്നു... 😢 എന്റെ കുട്ടി കരയുവാനോ... അച്ചേടെ പുലികുട്ടി അല്ലേടി.. നീ.... ആധി മോൻ മോളെ ജീവന് തുല്യം സ്നേഹിക്കുന്നുണ്ട്.. അത് അമ്മക്ക് മനസിലായി.... അഹ്.. അല്ലമ്മേ അച്ഛ എന്തിയെ... (ഗായു ) പുറത്തേക്കു പോയേക്കുവാ അച്ഛ വരുമ്പോ ഞാൻ പറഞ്ഞോളാം... (ഗൗരി ) എന്നാ ശെരി അമ്മേ... ഞാൻ പിന്നെ വിളിക്കാം.... അതും പറഞ്ഞു ഫോൺ കട്ടാക്കി..... ശ്വാസം ഒന്ന് വലിച്ചു വിട്ടു.. ഹ.. ഇപ്പോള മനസ്സിനൊരു സമാധാനം കിട്ടിയത്.....

അതും പറഞ്ഞു തിരിഞ്ഞതും അല്ല വാതിക്കൽ ആധി നിൽക്കുന്നു... ഞാൻ ഒരു അവിഞ്ഞ ചിരി അങ്ങ് കൊടുത്തു.... ആധി രണ്ട് കയ്യും കെട്ടി... അപ്പൊ പണി തുടങ്ങുവല്ലേ...... (ആധി ) എന്ത് പണി.... 🙄(gayu) ഇവടെ തുടക്കാൻ നിന്നോട് പ്രേത്യേകിച്ചു പറയണോ... 🤨..(ആധി ) (ഇങ്ങേരു വെറുതെയ എന്നെ സ്നേഹിക്കുന്നന്നൊക്കെ പറയുന്നേ... ) എന്തുവാടി നിന്നും പിറുപിറുക്കുന്നെ.... വാതുറന്നു പറയടി..... (ആധി ) അല്ല ക്ലീൻ ചെയ്യാം..... (ദേ മനുഷ്യ എന്റെ അവസ്ഥ ഇതായി പോയി ഇല്ലാരുന്നേ ഞാൻ നിങ്ങളെ വല്ല കായലിലും മുക്കി കൊന്നേനേം.... ആത്മ )പെട്ടെന്ന് തന്നെ അവിടെല്ലാം ക്‌ളീൻ ചെയ്യ്തു... **------**********---** ഡാ... മിഥുനെ നീ ആധിയെ വിളിക്കുന്നില്ലേ.... (കിഷോർ ) പൊന്നളിയ... ഓർമിക്കല്ലേ അവന്റെ കാര്യം... ജീവിതത്തിൻറെ പാതി ഒരു ആക്‌സിഡന്റിൽ പോയി..... അവൻ തന്നെ കരകയറ്റി അതിൽ നിന്നു..

. ഇനി ഉള്ള ബാക്കി ജീവിതം നീ അവനെ കൊണ്ട് തന്നെ തല്ലു കൊള്ളിച്ചു ഇല്ലാതാക്കല്ലേട..... 🙏(മിഥുൻ ) അല്ല എന്തുവാ രണ്ടാളും ഒരു സംസാരം... അതും പറഞ്ഞു അങ്ങോട്ടേക്ക് അരുൺ വന്നു.... ഡാ. എന്നാ നീ വിളി... (കിഷോർ ) ആരെ.. 🙄 .. അല്ല ആധിയെ....... (കിഷോർ ) 😲.......എന്തോ ദോ ഞാൻ വരുന്നേ........ (അരുൺ ) അല്ല നീ എവിടെ പോകുവാ.... എന്നെ ആരോ വിളിച്ചു.... നീ കേട്ടില്ലേ.. (അരുൺ ) ഇല്ല കേട്ടില്ല.... 🙄🤨(കിഷോർ ) വിളിച്ചെട.... ഡാ മിഥുനെ നീ കേട്ടില്ലേ... ദാ.... വരുന്നു... ശോ എന്താ ചെയ്യുവാ... എല്ലാത്തിനും എപ്പളും ഈ അരുണിന്റെ ഒരു കണ്ണ് വേണം.... അതും പറഞ്ഞു അരുൺ അവിടെ നിന്നും ഓടി.... ഡാ... അവനു ആധിയെ പേടി ആനു നിനക്കറിയില്ലേ... അതാ അവൻ മുങ്ങിയെ.. 🤣🤣🤣🤣(മിഥുൻ ) നീയൊന്നും വിളിക്കണ്ട ഞാൻ വിളിച്ചു ചോദിച്ചോളാം..... കിഷോർ അത് പറഞ്ഞതും മിഥുൻ ചിരിച്ചു കൊണ്ട് എണീറ്റു പോയി... മിഥുനോട് ഡയലോഗ് അടിച്ചെങ്കിലും ഉള്ളിൽ നിറയെ പേടിയാ...

ഒന്നും ആധി അറിഞ്ഞു കാണല്ലേ ............ കിഷോർ ആധിയെ വിളിച്ചു... ഹലോ....... അളിയാ.... 😁( കിഷോർ ) അഹ് ഇത്രേം നേരമായി ഒന്ന് വിളിക്കാൻ തോന്നി ഇല്ലല്ലോടാ... ഞാൻ കരുതി ഞങ്ങളെ ഇവിടെ കൊണ്ട് ഇട്ടേച്ചു നീ ഒക്കെ മുങ്ങിയെന്നു...... 🤣(ആധി ) ഹാവു.... സമാധാനം ആയി.. ഇവൻ ചിരിച്ചാണല്ലോ സംസാരിക്കുന്നെ..(. ആത്മ ) ഡാ... ആധി.. ഗായത്രി അവൾക്കു എങ്ങനുണ്ട്... (കിഷോർ ) ഏയ്.. പഴയത് പോലെ തന്നെ.. അല്ല മിഥുനും അരുണും ഒക്കെ എന്തെടാ.... (ആധി ) അവർക്കു കുറച്ചു വർക്ക്‌ ഉണ്ടട.... അതിന്റെ ബിസി.... ഹ്മ്മ്.... ഡാ നാളെ മൂന്ന് പേരും ഇങ്ങോട്ട് വരണം... നാളെ ഒരു സദ്യ ഉണ്ടാക്കണം.. (ആധി ) അതെന്തിനാ ഇപ്പൊ സദ്യ... 🙄 അല്ലടാ... നമ്മൾ പഴേ പോലെ കൂടിയത് അല്ലെ.. ഇപ്പൊ ഗായു വും മിഥുനും ഒക്കെ ഇല്ലേ.... ഒരു സദ്യ ഇണ്ടാക്കിയാലോ നമുക്ക്... നാളെ രാവിലെ തന്നെ നീ ഒക്കെ ഇങ്ങു പോര്..... (ആധി ) ഓക്കേ.. ഡാ... ഞാൻ ഫോൺ വെക്കുവാ... ഗായത്രിയോട് തിരക്കിയെന്നു പറഞ്ഞേക്ക്..... (കിഷോർ )

അല്ലടാ അവളോട് പറഞ്ഞാലും അവൾക്കിപ്പോ മനസിലാകില്ലല്ലോ...... (ആധി ഉള്ളിൽ ചിരിച്ചു കൊണ്ട് പറഞ്ഞു ) അല്ലടാ .. 🤪.... ഒരു ഇതിലങ്ങു പറഞ്ഞു പോയതാ... എന്നാ ശെരി വെക്കുവാ... കിഷോർ ഫോൺ കട്ടാക്കി.... നെഞ്ചിൽ കൈ വെച്ച്.... അപ്പോളേക്കും അരുണും മിഥുനും കിഷോറിനടുത്തേക്കു വന്നു..... ഡാ അവൻ വല്ലതും അറിഞ്ഞോ ..... (Arun) ഇല്ലടാ.. പിന്നെ നാളെ നമ്മളെങ്ങോട്ടു ചെല്ലാൻ പറഞ്ഞു... അതെന്തിനാ ....... 🙄.. (arun) അത് സദ്യ ഇണ്ടാക്കാൻ.... (കിഷോർ ) എന്നാ ഉറപ്പാ.... അവൻ എല്ലാം അറിഞ്ഞു കാണും... (മിഥുൻ ) ഏയ് ഇത് അറിഞ്ഞട്ടില്ല... അവൻ ചിരിച്ചോണ്ടാ മിണ്ടിയെ .. ഹ ഇനി ന്തായാലും നാളെ അറിയാം.... അതും പറഞ്ഞു കിഷോർ എണീറ്റു പോയി.... **------------*******------** ഗായത്രി ആാ വീട്ടിലെ ഓരോ സ്ഥലവും അരിച്ചു പെറുക്കി നടന്നു കാണാൻ തുടങ്ങി..... എന്ത് വലിയ വീടാ... ഓരോ മുറിയും കയറി ഇറങ്ങി നടന്നു കണ്ടു......ആകെ മൂന്ന് പേര് താമസിക്കുന്നതിനാണോ ഇവർ ഇത്രേം മുറി പണിതേക്കുന്നെ.... 🙄..... ഹ.. എന്തെങ്കിലുമ് ആകട്ടെ......മുകളിൽ തന്നെ ഒരു മുറി അടച്ചിട്ടെക്കുന്നു.....

തുറക്കാൻ പറ്റാത്തത് കൊണ്ട് തന്നെ മനസിലായി പൂട്ടിയേക്കുവാന്.... എല്ലാം മുറിയും ലോക്ക് ചെയ്യാതെ ഇത് മാത്രം ന്തിനാ.... 🤔🤔🤔... ആലോചിച്ചു നിന്നപ്പോൾ ആധി പുറകിൽ നിന്നു... മുന്നിലേക്ക്‌ vaന്നു..... ഇതെന്തുവാ തൂണിലും തുരുമ്പിലും ദൈവം ഇരിക്കുന്നെന്നു പറഞ്ഞ പോലെ.... ഞാൻ എങ്ങോട്ട് തിരിഞ്ഞാലും ഒണ്ടല്ലോ.. 🙄🙄🙄🙄.. (ഗായു ) അവൻ കതക്കിനടുത്തേക്കു നീങ്ങി... അവന്റെ കയ്യിൽ സൂക്ഷിച്ചു വെച്ച താക്കോൽ എടുത്തു കതകു തുറന്നു.... ഗായത്രി ആകാംഷയോടെ അതിലേക്കു നോക്കി...പെട്ടെന്ന് ആധി അവളെ പിടിച്ചു നെഞ്ചോട് ചേർത്ത്...... അവളേം കൊണ്ട് മുറിയിലേക്ക് കയറി...... ആ മുറിയാകെ അവളുടെ കണ്ണുകൾ ഓടി നടന്നു...... ഒരു പെൺകുട്ടിയുടെയും ആധി ഏട്ടന്റെയും ഒരുമിച്ചുള്ള ഫോട്ടോസ് കൊണ്ട് ആ മുറി നിറഞ്ഞിരുന്നു..... എന്തോ അത് കണ്ടപ്പോൾ കണ്ണുകൾ നിറഞ്ഞോ... ഏയ്‌..... തോന്നിയതാവും.... ആധി ഏട്ടൻ പറയാതെ തന്നെ എനിക്ക് മനസിലായിരുന്നു.... ഓരോ ഫോട്ടോയിലും ഞാൻ കാണാൻ ആഗ്രഹിച്ച മുഖം ആണെന്ന്..... മീരേച്ചി........ ഒന്നോർത്താൽ എന്നെക്കാളും മൊഞ്ചുണ്ട് കാണാൻ....

ആധി ഏട്ടന് എന്ത് കൊണ്ടും ചേർന്നത് മീരേച്ചി ആരുന്നോ....... എന്റെ മൗനം കണ്ടു കൊണ്ടാണെന്നു തോനുന്നു ആധിയേട്ടൻ പറഞ്ഞു തുടങ്ങി..... നീ പേടിക്കുന്നത് പോലെ ഇത് ഞാൻ എനിക്കും മീരക്കും വേണ്ടി എടുത്ത മുറി അല്ല.... മറിച്ചു എന്നെ ഞാൻ തന്നെ.... വാക്കുകൾ കിട്ടാതെ അവൻ ഒന്ന് പതറി.... അത് പറയുമ്പോ അവന്റെ തൊണ്ട ഇടറുന്നുണ്ടാരുന്നു...... മീരയുടെ മരണ ശേഷം ഞാൻ ആകെ തളർന്നിരുന്നു..... കൂടാതെ അറിഞ്ഞോ അറിയാതെയോ എന്റെ കൂടപ്പിറപ്പിനെ ആ ഒരു അവസ്ഥയിലേക്കും എത്തിച്ചു... എല്ലാം കൂടെ ആയപ്പോ പിടിച്ചു നിൽക്കാൻ എനിക്ക് കഴിഞ്ഞില്ല....... എന്റെ മുറിയിൽ കയറി പുറത്തേക്കു കണ്ണ് പോകുമ്പോൾ അവൾ ഉണ്ടായിരുന്നതും.... ഒക്കെ ഓർമ്മ വരുമായിരുന്നു...... അങ്ങനെ ഈ മുറിയിലേക്ക് ഞാൻ കയറി... മീരയുടെ ഓർമ്മകൾ മാത്രം.... കാറ്റും വെളിച്ചവും സമയത്തിനു ആഹാരം പോലും കഴിക്കാതെ ഞാൻ ഈ മുറിയിൽ..... അമ്മ വന്നു കരഞ്ഞു വിളിക്കും അപ്പൊ പോലും എനിക്കൊന്നും തോന്നിയട്ടില്ല..ഈ മുറിയുടെ കതകു പോലും തുറക്കില്ല ... കാരണം എല്ലാവരോടും ഒരുതരം ദേഷ്യം ആയിരുന്നു..........

അരുണും മിഥുനും എപ്പളും വന്നു വിളിക്കും..... അമ്മയുടെ കണ്ണീരു ദിനം ദിനം കൂടി വന്നു.... ആഹാരം കഴിക്കണ്ട്... തലകറങ്ങി അമ്മ വീണു... അന്ന് അച്ഛൻ എന്റെ മുന്നിൽ നിന്നും കരഞ്ഞു.... അമ്മയെ കണ്ടപ്പോളും ഇത് തന്നെ.... പിന്നീട് ഒരു വാശി ആരുന്നു എന്ത് ഉണ്ടേലും എന്റെ മനസ്സിൽ മതിയെന്ന് ഞാൻ കാരണം ആരും വേഷമിക്കല്ലെന്നു.... അമ്മക്ക് ഒന്നും അറിയില്ല... പക്ഷെ കാര്യം ആയി എനിക്കെന്തോ പറ്റിയെന്നു മാത്രം അറിയാം.... അന്ന് പൂട്ടിയതാ ഈ മുറി..... ക്ലീൻ ചെയ്യാൻ പോലും ഞാൻ അല്ലാതെ ആരും കയറില്ല..... ഈ റൂമിൽ അവൾ ഉണ്ട്... എനിക്കതറിയാം............... അതും പറഞ്ഞു നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു അവൻ വെളിലേക്കിറങ്ങി...... ഒന്നുകൂടെ അവൾ ആ മുറിയിൽ ഒന്ന് കണ്ണോടിച്ചു തിരിഞ്ഞു നടന്നു.... ***************** ഉണ്ണി ഏട്ടാ........... ഉണ്ണീടെ പുറകെ ഓടികൊണ്ട് അവൾ വിളിച്ചു.... അത് പിന്നെ നിങ്ങള് മൂന്ന് പേരല്ലേ ഒള്ളു ഈ വീട്ടിൽ അതെന്തിനാ ഇത്രേം മുറി..... 🙄 ആധി ഒന്ന് ചിരിച്ചു.....

തറവാട്ടിലും ഇഷ്ടത്തിന് മുറി ഉണ്ടാരുന്നല്ലോ.. (ആധി ) അത് പിന്നെ പുരാവസ്തു അല്ലെ... 🤪... ഗായത്രി അത് പറഞ്ഞപ്പോൾ ആധി അവളെ സൂക്ഷിച്ചു ദേഷ്യത്തിൽ നോക്കി..... അല്ല... കുറെ കാലം ആയില്ലേ.... എല്ലാരും പറയാറുണ്ട് പണ്ടൊക്കെ ഒത്തിരി ആളുകൾ ഒണ്ടാരുന്നു ഓരോരുത്തർക്കും പത്തും പതിനൊന്നും മക്കൾ വരെ ഒണ്ടാരുന്നെന്നു...അപ്പൊ അവർക്കൊക്കെ മുറി വേണ്ടാരുന്നോ... ഇവിടെ ന്തിനാ... (ഗായു ) ഇവിടെയും ഈ മുറി ഒന്നും തികയില്ല... ഇവിടേം കുറച്ചൂടെ കഴിമ്പോ.. പത്തു പതിനഞ്ചു പേര് ഒക്കെ വരും അപ്പൊ അവർക്കൊക്കെ താമസിക്കണ്ടേ..... (ആധി കള്ള ചിരിയോടെ പറഞ്ഞു ) അതൊക്കെ ആരാ ആധി ഏട്ടാ..... (ഗായു ) എടി നമ്മുടെ പതിനഞ്ചു മക്കൾ ഒക്കെ വലുതായി വന്നു അവര് പെണ്ണ് കെട്ടി അവർക്ക് മക്കൾ ആകുമ്പോ ഈ മുറി ഒക്കെ തികയാതെ വരും... എന്തായാലും നീ പറഞ്ഞത് തറവാട്ടിൽ പതിനൊന്നു മക്കൾ എന്നല്ലേ.... നമുക്ക് അവരേം കടത്തി വെട്ടം... നിനക്ക് ഓക്കേ ആണേൽ ഒരു 15 ഇൽ നിർത്താം.... അതും പറഞ്ഞവൻ അവളുടെ മുഖത്തേക്ക് നോക്കി.... വായും പൊളിച്ചു നിൽക്കുന്ന അവളെ കണ്ടപ്പോൾ അവനു ചിരി വന്നു..... ഡി വാ അടച്ചു പിടി..വല്ല ഈച്ചയും വന്നു വായിൽ കേറും... അതും പറഞ്ഞു അവൻ അവളുടെ തലക്കിട്ടു ഒരു കോട്ടും കൊടുത്തു നടന്നകന്നു...........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story