❤️ഹർഷനയനം❤️: ഭാഗം 28

harshanayanam

എഴുത്തുകാരി: ആര്യ പൊന്നൂസ്

ഹർഷൻ ലാപ്പിൽ എന്തോ ചെയ്യുമ്പോഴാണ് അവള് റൂമിലേക്ക് കേറി വന്നത്..... നേരെ ബെഡ് ഷീറ്റ് എടുത്ത്...... ബെഡ് മാറ്റാൻ തുടങ്ങിയതും അവൻ അങ്ങോട്ട് വന്നു..... നീയിത് എന്താ ചെയ്യുന്നത്.... നിനക്ക് എന്തിനാ ബെഡ്..... ( ബെഡിന്റെ കവർ അഴുക്കാ..... അതെടുക്കാൻ....) ഇങ്ങോട്ട് നിൽക്ക് ഞാൻ എടുത്തു തരാം..... അവൻ വേഗം എടുക്കാൻ തുടങ്ങി അപ്പോഴാണ് ഫയൽ താഴെ വീണത്...... അവനത് പെട്ടന്ന് ശ്രദ്ധിച്ചില്ലായിരുന്നു അവള് കുമ്പിട്ടു അതെടുത്തു......അവള് വേഗം അവനെ തട്ടി...... അതവളുടെ കയ്യിൽ കണ്ടതും അവൻ ടെൻഷനായി..... പിന്നെയത് അവളുടെ കയ്യിൽ നിന്നും വാങ്ങി..... ( ഇതെന്ത് ഫയൽ ആണ്...) ഓഫീസിലെ.... ഒരു ഇമ്പോര്ടന്റ്റ്‌ ഫയൽ ആണ്..... ( നല്ല ആളാ ഇമ്പോര്ടന്റ്റ്‌ ആയിട്ടാണോ ബെഡിന്റെ അടിയിൽ വച്ചത്......) അത് മിസ് ആവണ്ട എന്ന് കരുതി...... എനിക്ക്..... എനിക്കൊരു കോഫീ കിട്ടോ... ( ശരി ഞാൻ എടുത്തിട്ടു വരാം.....) അവളവിടുന്ന് പോന്നതും അവനൊന്നു ശ്വാസം വിട്ടു.......

ഇതെങ്ങാനും നോക്കിയിരുന്നെങ്കിൽ....... എന്തോ ഭാഗ്യത്തിനാ ഇപ്പൊ രക്ഷപെട്ടത്..... ഇനി ഇവിടെ വെക്കേണ്ട ഓഫീസിൽ കൊണ്ടുപോയി വെക്കാം...... അവനത് വേഗം സേഫിൽ വച്ചു..... അവള് വന്നപ്പോൾ എന്തോ ആലോചിച്ചിരിക്കുന്ന ഹർഷനെയാണ് കണ്ടത്..... അവള് പതിയെ അവന്റെ തലയിൽ തട്ടി...... ( എന്തുപറ്റി..... സ്വപ്നം കാണാണോ ...) അല്ലെടി..... കുറേ ആയില്ലേ പുറത്തു പോയിട്ട്.... നമുക്ക് ഒന്ന് കറങ്ങിയാലോ വീട്ടിലും ചേച്ചിയുടെ അടുത്തുമെല്ലാം പോവാം...... അവള് നെറ്റി ചുളിച്ചു..... എന്താടി..... ( പോവാം..... ഏട്ടൻ ഓക്കേ ആണോ......) ആടി...... നീ അമ്മയോട് പറഞ്ഞിട്ട് വാ..... ഇപ്പൊ തന്നെ പോവാം.... ബെഡ് ഷീറ്റ് ഒക്കെ നാളെ കഴുകിക്കോ..... ഉം.... അവള് അമ്മയോടും അച്ഛനോടും പറഞ്ഞു വന്നു..... പിന്നെ പെട്ടന്നിറങ്ങി രണ്ടാളും...... ആദ്യം ചേച്ചിയുടെ അടുത്തേക്കാണ് പോയത്..... അവിടുന്ന് കുട്ടുവിനെയും കൂട്ടി അവളുടെ വീട്ടിലേക്ക് വന്നു..... ഇതെന്താ മക്കളെ പറയാതെ വന്നത്......

കുറേ ദിവസായില്ലേ അങ്കിളെ വന്നിട്ട്...... ( ഇങ്ങോട്ട് വരാൻ അച്ഛനോട് ആദ്യമേ പറയണോ.....) ഈ മറുപടിയാ ഞാൻ പ്രതീക്ഷിച്ചതും..... കേറ് അവിടെ നിൽക്കാതെ..... കുട്ടൂസൻ അവിടെ ഉണ്ടായിരുന്നോ...... ഇല്ലാ അങ്കിളെ..... ചേച്ചിയുടെ അടുത്ത് പോയിട്ട് വരുന്ന വഴിയാ ....... അവിടുന്ന് ഇവനേം കൂട്ടി ഇറങ്ങി..... കുട്ടൂസന് സ്കൂൾ ഇല്ലേ..... ഇന്ന് അതിന് ഞായർ അല്ലേ അമ്മച്ഛാ..... വാ മാമി മ്മക്ക് അമ്മാമ്മയുടെ അടുത്തേക്ക് പോകാം.... അവനവളുടെ കയ്യുംപിടിച്ചു അകത്തേക്ക് നടന്നു ..... അമ്മമ്മേ..... ഇതാരാ കുട്ടൂസനോ.... എന്താ മോളെ പറയാതെ വന്നത്.... ( ഹർഷേട്ടൻ പെട്ടന്ന് തീരുമാനിച്ചതാ......) അവര് മൂന്ന് പേരും അടുക്കളയിൽ തങ്ങി.....സോമനും ഹർഷനും ഉമ്മറത്ത്.... ഹർഷാ...... എന്താ നിങ്ങടെ തീരുമാനം.... അങ്കിൾ എന്താ ഉദ്ദേശിച്ചത്..... മോൾടെ കാര്യം...... നിനക്ക് തന്നെ അറിയാലോ ആണും പെണ്ണുമായി ഞങ്ങൾക്ക് അവള് മാത്രേ ഉള്ളൂ..... നീ അവളെ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്നും അറിയാം......

നിങ്ങള് മാത്രം മതിയോ.... ഇന്നലെ നിന്റെ അച്ഛൻ വിളിച്ചിരുന്നു....... മോനേ അന്നത്തെ ആ ഒരു സാഹചര്യംകൊണ്ട് അല്ലേ അബോർഷൻ സംഭവിച്ചത്........ ഉം....... എന്തായാലും ഒരു ഡോക്ടറെ കൺസൾട്ട് ചെയ്യണം പെട്ടന്ന് തന്നെ.... കേട്ടല്ലോ.... ശരി അങ്കിളെ...... ഇടയ്ക്ക് സോമന് ഫോൺ വന്നതും ഹർഷൻ അടുക്കളയിലേക്ക് നടന്നു.... ആന്റി കട്ലറ്റ് ഉണ്ടാക്കുവാണോ..... നിന്റെ ഫേവറിറ്റ് അല്ലേ...... അതേ..... ബട്ട്‌ ആന്റിയുടെ കട്ലറ്റ് ഇപ്പൊ ഔട്ട്ഡേറ്റ് ആയി...... അതെന്താടാ നീ അങ്ങനെ പറഞ്ഞത് ...... എന്റെ വൈഫി ഉണ്ടാക്കും അടിപൊളിയായിട്ട്.... നയന അവനെയൊന്ന് നോക്കി...... കളിയാക്കിയതല്ല മേഡം..... സീരിയസ്‌ലി...... എന്ന പിന്നെ നീ നിന്റെ വൈഫിയോട് ഉണ്ടാക്കാൻ പറ...... ഏയ്‌ അതുവേണ്ട..... ആന്റി എന്തായാലും ഉണ്ടാക്കി തുടങ്ങിയില്ലേ ...... ഉം..... ഇന്ന് പോവില്ലല്ലോ.... ( പോവണം അമ്മേ....) നിനക്കെന്താ മോളെ ഇത്ര തിരക്ക്..... കുട്ടൂസിനു ഇവിടുന്ന് പോവാലോ സ്കൂളിൽ ....

അമ്മമ്മേ അതല്ല..... മാമിക്ക് ടോമിനേം ജെറിയെയും കാണാതെ ഉറക്കം വരില്ല..... ഓഹ് അത് ശരി...... ഫുഡൊക്കെ കഴിച് വൈകുന്നേരമാണ് അവിടുന്നിറങ്ങിയത്..... ചെറിയൊരു ഷോപ്പിങ്ങും നടത്തി കുട്ടൂസിനെ അവിടെ വിട്ട് അവര് വീട്ടിലേക്ക് വന്നു..... ഹർഷന്റെ വണ്ടിയുടെ ശബ്ദം കേട്ടതും ടോമും ജെറിയും കുരച്ചുകൊണ്ട് അങ്ങോട്ട് വന്നു..... നയനയെ കണ്ടതും അവളുടെ മേലേക്ക് ചാടി....... ന്റെ മോളെ.... രണ്ടെണ്ണവും ഒന്നും തിന്നിട്ടും കുടിച്ചിട്ടുമില്ല..... ഞങ്ങള് കുറേ നോക്കി ..... എന്നും നീയല്ലേ കൊടുക്കാറ്..... നിന്റെ ഫോട്ടോയിലേക്ക് നോക്കി അങ്ങനെ ഇരിക്കായിരുന്നു...... അവളവിടെ ഇരുന്നതും രണ്ടുപേരും അവളുടെ മുഖവും കയ്യും കാലും ഒക്കെ നക്കാൻ തുടങ്ങി....... അമ്മ വേഗം ഫുഡ് എടുത്ത് വന്നു...... അവള് അവർക്ക് വച്ചുകൊടുത്തതും രണ്ടുപേരും ആർത്തിയോടെ കഴിച്ചു...... പിന്നെ അവളുടെ പുറകെ നടക്കാൻ തുടങ്ങി.......അവർക്കായി പ്രത്യേക റൂം ഉണ്ട്.....

അവരെ അവിടെ ആക്കിയശേഷം നയന ഹർഷന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു........ എന്താടി..... എന്താ നിനക്കൊരു വിഷമം...... ( ഒന്നുല്ല ഏട്ടാ....... നമുക്കിനി എപ്പോഴാ ഒരു കുഞ്ഞാവ വരാ.......) വരും...... അവളെ കെട്ടിപിടിച്ചു അവൻ പറഞ്ഞു....... പിറ്റേന്ന് അവൻ നേരത്തെ പോയി...... പിന്നെയവൾ റൂമിൽ വന്ന് നോക്കിയപ്പോഴാണ് ടേബിളിൽ ഫയൽ ഇരിക്കുന്നത് കണ്ടത്....... അവള് വേഗം അതുമെടുത്ത് അച്ഛന്റെ അടുത്തേക്ക് ചെന്നു..... എന്താ മോളെ ഇത്.... ( ഹർഷേട്ടൻ എടുക്കാൻ മറന്നത..... ഓഫീസിലെ എന്തോ ഇമ്പോര്ടന്റ്റ്‌ ഫയൽ ആണെന്ന് പറഞ്ഞു..... അച്ഛനൊന്ന് കൊടുക്കോ....) അതിനെന്താ.....ഇങ്ങ് തന്നേക്ക്..... അയാളതുമായി ഇറങ്ങി....... ഹർഷന് ക്ലയിന്റുമായി മീറ്റിംഗ് ഉള്ളത് കാരണം അവൻ നേരെ അങ്ങോട്ടാണ് പോയത്...... ഓഫീസിൽ ഇരുന്നപ്പോൾ അയാളാ ഫയൽ വെറുതെ ഒന്ന് മറച്ചു നോക്കി..... അത് കണ്ടതും ഉള്ളിലെവിടെയോ കനല് കോരിയിട്ടോണം .......... ഒന്നിലും ശ്രദ്ധിക്കാൻ പറ്റുന്നില്ല......

അവൻ മീറ്റിംഗ് കഴിഞ്ഞു നേരെ അയാളുടെ ക്യാബിനിലേക്കാണ് വന്നത്...... അയാളുടെ മുൻപിൽ ആ ഫയൽ കണ്ടതും അവനും ഒന്ന് ഞെട്ടി.... അച്ഛാ....... ഉം....... എന്തുപറ്റി അച്ഛന് വയ്യേ.... i'm ഓക്കേ........ എന്തിനാടാ നീയിത് ആരോടും പറയാതെ ഒറ്റയ്ക്ക് സങ്കടപെടുന്നത്....... ഞാൻ നിന്നോട് ഒരു ഫ്രണ്ടിനെപ്പോലെ അല്ലേ........ എന്നോട് പറയായിരുന്നില്ലേ നിനക്ക്..... അച്ഛാ അത്....... പറാ..... എന്തിന്റെ പേരിലാ നീ ഞങ്ങളോട് മറച്ചു വച്ചത്..... ഒരു നോട്ടം കൊണ്ടോ വാക്ക് കൊണ്ടോ പോലും നിങ്ങള് നയനയെ വേദനിപ്പിക്കാതിരിക്കാൻ.,... എടാ നീ ഞങ്ങളെ അങ്ങനെയാണോ മനസിലാക്കിയത്...... നയന നിന്റെ ഭാര്യ മാത്രമല്ല...... ഞങ്ങടെ മോള് കൂടിയാ...... ഇതിന്റെ പേരിൽ കുറ്റം പറയുന്ന ആളുകൾ ഇപ്പോഴും നമുക്ക് ചുറ്റും ഉണ്ട്..... എന്നാൽ അച്ഛനേം അമ്മയെയും ആ കൂട്ടത്തിൽ കൂട്ടരുതായിരുന്നു....... ....മോൾക്ക് ഇത് ഇപ്പോഴും അറിയില്ലേ..... ഇല്ലാ..... അവളാറിഞ്ഞാൽ തളർന്നുപോകും......

അല്ലെങ്കിൽ എന്റെ നല്ലതിനെ കരുതി എന്നെ വിട്ട് പോകും..... അവളെന്നും എന്റെയൊപ്പം വേണം...... മറ്റൊന്നും എനിക്ക് വേണ്ടാ...... നിങ്ങൾക്ക് എന്നാൽ നല്ലൊരു ഡോക്ടറെ കൺസൾട്ട് ചെയ്തൂടെ..... ഞാൻ ഈ റിപ്പോർട്സ് പലർക്കും അയച്ചു കൊടുത്തതാ.... ബട്ട്‌....... ഏയ്‌.... നീ വിഷമിക്കല്ലേ.... നമുക്ക് എന്തെങ്കിലും പരിഹാരം കണ്ടുപിടിക്കാം...... സോമനും രേവതിക്കും അറിയോ. ഇല്ലാ..... അങ്കിൾ ഇന്നലേം ചോദിച്ചിരുന്നു.......... ഹ്മ്........ എന്തെങ്കിലും ഒരു സൊല്യൂഷൻ നമുക്ക് കണ്ടുപിടിക്കാ...... ഓക്കേ..... എനിക്ക് നല്ല തലവേദന ഞാൻ വീട്ടിൽ പോവാ...... ശരി...... അവൻ അപ്പൊ തന്നെ അവിടുന്നിറങ്ങി ........ നയനയും അമ്മയും സംസാരിച്ചിരിക്കുകയാണ്...... ഇതെന്താ മോനെ നീ ഈ സമയത്ത് ...... ഒരു ചെറിയ തലവേദന..... അവള് വേഗം അവന്റെ നെറ്റിയിൽ കൈവച്ചു നോക്കി...... ( ഏട്ടൻ ചെന്ന് കിടന്നോ...... ഞാൻ ചായ എടുത്തു വരാം....) ഉം....... അവള് ചായ ഇട്ട് കൊടുത്തു......

( ഏട്ടാ എന്താ..... എന്തേലും ടെൻഷൻ ഉണ്ടോ......) നീയെന്നെ വിട്ട് പോവോ .... എപ്പോഴേലും എന്തിനെങ്കിലും വേണ്ടി........ അവളവന്റെ മുടിയിലൂടെ വിരലോടിച്ചു...... ( ഇല്ലാ..... എന്നും ഞാൻ എന്റെ ഏട്ടന്റെ കൂടെ ഉണ്ടാവും........ എന്തൊക്കെ സംഭവിച്ചാലും ഏട്ടനെ ഞാൻ വേണ്ടെന്ന് വെക്കില്ല ..... ഏട്ടനില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല.......) അവനവളെ വലിച്ചു നെഞ്ചിലേക്കിട്ട് ........ i ലവ് you........ കുറച്ചു നേരം അവളങ്ങനെ കിടന്നു പിന്നെ എന്നീറ്റു...... ( ഏട്ടാ...... ഈ മാസം പീരിയഡ്‌സ് ആയിട്ടില്ല ....... ഏട്ടൻ പ്രെഗ്നൻസി കിറ്റ് വാങ്ങോ ........) അത് കേട്ടതും അവനിൽ ഒരു പ്രതീക്ഷ മൊട്ടിട്ടു.......... അവനപ്പോൾ തന്നെ ഇറങ്ങാൻ തുടങ്ങിയതും അവള് കൈപിടിച്ച് വച്ചു.... ( വൈകുന്നേരം പോയാൽ മതി ......) ശരി മേഡത്തിന്റെ ഇഷ്ടം.......... അവനവളുടെ മടിയിലേക്ക് തലവച്ചു കിടന്നു....... അപ്പോഴേക്കും നായകുട്ടികളും അങ്ങോട്ടെത്തി...... രണ്ടുപേരും ബെഡിൽ കയറി ഹർഷന്റെ നെഞ്ചിലേക്ക് തലവച്ചു കിടന്നു.....

രണ്ടെണ്ണത്തിനും ഇപ്പൊ ചോദ്യവും പറച്ചിലും ഒന്നും ഇല്ലല്ലോ...... എന്താണാവോ ഉദ്ദേശിക്കുന്നത്....... അവൻ പറഞ്ഞതും അവന്റെ മുഖത്ത് നക്കാൻ തുടങ്ങി അത് കഴിഞ്ഞു പിന്നെയും കിടന്നു........ വൈകുന്നേരമായതും അവൻ പോയി പ്രെഗ്നൻസി ടെസ്റ്റർ വാങ്ങി വന്നു ..... അവളതുമായി ബാത്‌റൂമിലേക്ക് നടന്നു....... പുറത്ത് പ്രതീക്ഷയോടെ അവനും..... ഹർഷൻ ലാപ്പിൽ എന്തോ ചെയ്യുമ്പോഴാണ് അവള് റൂമിലേക്ക് കേറി വന്നത്..... നേരെ ബെഡ് ഷീറ്റ് എടുത്ത്...... ബെഡ് മാറ്റാൻ തുടങ്ങിയതും അവൻ അങ്ങോട്ട് വന്നു..... നീയിത് എന്താ ചെയ്യുന്നത്.... നിനക്ക് എന്തിനാ ബെഡ്..... ( ബെഡിന്റെ കവർ അഴുക്കാ..... അതെടുക്കാൻ....) ഇങ്ങോട്ട് നിൽക്ക് ഞാൻ എടുത്തു തരാം..... അവൻ വേഗം എടുക്കാൻ തുടങ്ങി അപ്പോഴാണ് ഫയൽ താഴെ വീണത്...... അവനത് പെട്ടന്ന് ശ്രദ്ധിച്ചില്ലായിരുന്നു അവള് കുമ്പിട്ടു അതെടുത്തു......അവള് വേഗം അവനെ തട്ടി...... അതവളുടെ കയ്യിൽ കണ്ടതും അവൻ ടെൻഷനായി.....

പിന്നെയത് അവളുടെ കയ്യിൽ നിന്നും വാങ്ങി..... ( ഇതെന്ത് ഫയൽ ആണ്...) ഓഫീസിലെ.... ഒരു ഇമ്പോര്ടന്റ്റ്‌ ഫയൽ ആണ്..... ( നല്ല ആളാ ഇമ്പോര്ടന്റ്റ്‌ ആയിട്ടാണോ ബെഡിന്റെ അടിയിൽ വച്ചത്......) അത് മിസ് ആവണ്ട എന്ന് കരുതി...... എനിക്ക്..... എനിക്കൊരു കോഫീ കിട്ടോ... ( ശരി ഞാൻ എടുത്തിട്ടു വരാം.....) അവളവിടുന്ന് പോന്നതും അവനൊന്നു ശ്വാസം വിട്ടു....... ഇതെങ്ങാനും നോക്കിയിരുന്നെങ്കിൽ....... എന്തോ ഭാഗ്യത്തിനാ ഇപ്പൊ രക്ഷപെട്ടത്..... ഇനി ഇവിടെ വെക്കേണ്ട ഓഫീസിൽ കൊണ്ടുപോയി വെക്കാം...... അവനത് വേഗം സേഫിൽ വച്ചു..... അവള് വന്നപ്പോൾ എന്തോ ആലോചിച്ചിരിക്കുന്ന ഹർഷനെയാണ് കണ്ടത്..... അവള് പതിയെ അവന്റെ തലയിൽ തട്ടി...... ( എന്തുപറ്റി..... സ്വപ്നം കാണാണോ ...) അല്ലെടി..... കുറേ ആയില്ലേ പുറത്തു പോയിട്ട്.... നമുക്ക് ഒന്ന് കറങ്ങിയാലോ വീട്ടിലും ചേച്ചിയുടെ അടുത്തുമെല്ലാം പോവാം...... അവള് നെറ്റി ചുളിച്ചു..... എന്താടി.....

( പോവാം..... ഏട്ടൻ ഓക്കേ ആണോ......) ആടി...... നീ അമ്മയോട് പറഞ്ഞിട്ട് വാ..... ഇപ്പൊ തന്നെ പോവാം.... ബെഡ് ഷീറ്റ് ഒക്കെ നാളെ കഴുകിക്കോ..... ഉം.... അവള് അമ്മയോടും അച്ഛനോടും പറഞ്ഞു വന്നു..... പിന്നെ പെട്ടന്നിറങ്ങി രണ്ടാളും...... ആദ്യം ചേച്ചിയുടെ അടുത്തേക്കാണ് പോയത്..... അവിടുന്ന് കുട്ടുവിനെയും കൂട്ടി അവളുടെ വീട്ടിലേക്ക് വന്നു..... ഇതെന്താ മക്കളെ പറയാതെ വന്നത്...... കുറേ ദിവസായില്ലേ അങ്കിളെ വന്നിട്ട്...... ( ഇങ്ങോട്ട് വരാൻ അച്ഛനോട് ആദ്യമേ പറയണോ.....) ഈ മറുപടിയാ ഞാൻ പ്രതീക്ഷിച്ചതും..... കേറ് അവിടെ നിൽക്കാതെ..... കുട്ടൂസൻ അവിടെ ഉണ്ടായിരുന്നോ...... ഇല്ലാ അങ്കിളെ..... ചേച്ചിയുടെ അടുത്ത് പോയിട്ട് വരുന്ന വഴിയാ ....... അവിടുന്ന് ഇവനേം കൂട്ടി ഇറങ്ങി..... കുട്ടൂസന് സ്കൂൾ ഇല്ലേ..... ഇന്ന് അതിന് ഞായർ അല്ലേ അമ്മച്ഛാ..... വാ മാമി മ്മക്ക് അമ്മാമ്മയുടെ അടുത്തേക്ക് പോകാം.... അവനവളുടെ കയ്യുംപിടിച്ചു അകത്തേക്ക് നടന്നു ..... അമ്മമ്മേ..... ഇതാരാ കുട്ടൂസനോ.... എന്താ മോളെ പറയാതെ വന്നത്.... ( ഹർഷേട്ടൻ പെട്ടന്ന് തീരുമാനിച്ചതാ......) അവര് മൂന്ന് പേരും അടുക്കളയിൽ തങ്ങി.....

സോമനും ഹർഷനും ഉമ്മറത്ത്.... ഹർഷാ...... എന്താ നിങ്ങടെ തീരുമാനം.... അങ്കിൾ എന്താ ഉദ്ദേശിച്ചത്..... മോൾടെ കാര്യം...... നിനക്ക് തന്നെ അറിയാലോ ആണും പെണ്ണുമായി ഞങ്ങൾക്ക് അവള് മാത്രേ ഉള്ളൂ..... നീ അവളെ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്നും അറിയാം...... നിങ്ങള് മാത്രം മതിയോ.... ഇന്നലെ നിന്റെ അച്ഛൻ വിളിച്ചിരുന്നു....... മോനേ അന്നത്തെ ആ ഒരു സാഹചര്യംകൊണ്ട് അല്ലേ അബോർഷൻ സംഭവിച്ചത്........ ഉം....... എന്തായാലും ഒരു ഡോക്ടറെ കൺസൾട്ട് ചെയ്യണം പെട്ടന്ന് തന്നെ.... കേട്ടല്ലോ.... ശരി അങ്കിളെ...... ഇടയ്ക്ക് സോമന് ഫോൺ വന്നതും ഹർഷൻ അടുക്കളയിലേക്ക് നടന്നു.... ആന്റി കട്ലറ്റ് ഉണ്ടാക്കുവാണോ..... നിന്റെ ഫേവറിറ്റ് അല്ലേ...... അതേ..... ബട്ട്‌ ആന്റിയുടെ കട്ലറ്റ് ഇപ്പൊ ഔട്ട്ഡേറ്റ് ആയി...... അതെന്താടാ നീ അങ്ങനെ പറഞ്ഞത് ...... എന്റെ വൈഫി ഉണ്ടാക്കും അടിപൊളിയായിട്ട്.... നയന അവനെയൊന്ന് നോക്കി...... കളിയാക്കിയതല്ല മേഡം..... സീരിയസ്‌ലി......

എന്ന പിന്നെ നീ നിന്റെ വൈഫിയോട് ഉണ്ടാക്കാൻ പറ...... ഏയ്‌ അതുവേണ്ട..... ആന്റി എന്തായാലും ഉണ്ടാക്കി തുടങ്ങിയില്ലേ ...... ഉം..... ഇന്ന് പോവില്ലല്ലോ.... ( പോവണം അമ്മേ....) നിനക്കെന്താ മോളെ ഇത്ര തിരക്ക്..... കുട്ടൂസിനു ഇവിടുന്ന് പോവാലോ സ്കൂളിൽ .... അമ്മമ്മേ അതല്ല..... മാമിക്ക് ടോമിനേം ജെറിയെയും കാണാതെ ഉറക്കം വരില്ല..... ഓഹ് അത് ശരി...... ഫുഡൊക്കെ കഴിച് വൈകുന്നേരമാണ് അവിടുന്നിറങ്ങിയത്..... ചെറിയൊരു ഷോപ്പിങ്ങും നടത്തി കുട്ടൂസിനെ അവിടെ വിട്ട് അവര് വീട്ടിലേക്ക് വന്നു..... ഹർഷന്റെ വണ്ടിയുടെ ശബ്ദം കേട്ടതും ടോമും ജെറിയും കുരച്ചുകൊണ്ട് അങ്ങോട്ട് വന്നു..... നയനയെ കണ്ടതും അവളുടെ മേലേക്ക് ചാടി....... ന്റെ മോളെ.... രണ്ടെണ്ണവും ഒന്നും തിന്നിട്ടും കുടിച്ചിട്ടുമില്ല..... ഞങ്ങള് കുറേ നോക്കി ..... എന്നും നീയല്ലേ കൊടുക്കാറ്..... നിന്റെ ഫോട്ടോയിലേക്ക് നോക്കി അങ്ങനെ ഇരിക്കായിരുന്നു...... അവളവിടെ ഇരുന്നതും രണ്ടുപേരും അവളുടെ മുഖവും കയ്യും കാലും ഒക്കെ നക്കാൻ തുടങ്ങി....... അമ്മ വേഗം ഫുഡ് എടുത്ത് വന്നു...... അവള് അവർക്ക് വച്ചുകൊടുത്തതും രണ്ടുപേരും ആർത്തിയോടെ കഴിച്ചു......

പിന്നെ അവളുടെ പുറകെ നടക്കാൻ തുടങ്ങി.......അവർക്കായി പ്രത്യേക റൂം ഉണ്ട്..... അവരെ അവിടെ ആക്കിയശേഷം നയന ഹർഷന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു........ എന്താടി..... എന്താ നിനക്കൊരു വിഷമം...... ( ഒന്നുല്ല ഏട്ടാ....... നമുക്കിനി എപ്പോഴാ ഒരു കുഞ്ഞാവ വരാ.......) വരും...... അവളെ കെട്ടിപിടിച്ചു അവൻ പറഞ്ഞു....... പിറ്റേന്ന് അവൻ നേരത്തെ പോയി...... പിന്നെയവൾ റൂമിൽ വന്ന് നോക്കിയപ്പോഴാണ് ടേബിളിൽ ഫയൽ ഇരിക്കുന്നത് കണ്ടത്....... അവള് വേഗം അതുമെടുത്ത് അച്ഛന്റെ അടുത്തേക്ക് ചെന്നു..... എന്താ മോളെ ഇത്.... ( ഹർഷേട്ടൻ എടുക്കാൻ മറന്നത..... ഓഫീസിലെ എന്തോ ഇമ്പോര്ടന്റ്റ്‌ ഫയൽ ആണെന്ന് പറഞ്ഞു..... അച്ഛനൊന്ന് കൊടുക്കോ....) അതിനെന്താ.....ഇങ്ങ് തന്നേക്ക്..... അയാളതുമായി ഇറങ്ങി....... ഹർഷന് ക്ലയിന്റുമായി മീറ്റിംഗ് ഉള്ളത് കാരണം അവൻ നേരെ അങ്ങോട്ടാണ് പോയത്...... ഓഫീസിൽ ഇരുന്നപ്പോൾ അയാളാ ഫയൽ വെറുതെ ഒന്ന് മറച്ചു നോക്കി..... അത് കണ്ടതും ഉള്ളിലെവിടെയോ കനല് കോരിയിട്ടോണം .......... ഒന്നിലും ശ്രദ്ധിക്കാൻ പറ്റുന്നില്ല...... അവൻ മീറ്റിംഗ് കഴിഞ്ഞു നേരെ അയാളുടെ ക്യാബിനിലേക്കാണ് വന്നത്...... അയാളുടെ മുൻപിൽ ആ ഫയൽ കണ്ടതും അവനും ഒന്ന് ഞെട്ടി.... അച്ഛാ....... ഉം....... എന്തുപറ്റി അച്ഛന് വയ്യേ.... i'm ഓക്കേ........

എന്തിനാടാ നീയിത് ആരോടും പറയാതെ ഒറ്റയ്ക്ക് സങ്കടപെടുന്നത്....... ഞാൻ നിന്നോട് ഒരു ഫ്രണ്ടിനെപ്പോലെ അല്ലേ........ എന്നോട് പറയായിരുന്നില്ലേ നിനക്ക്..... അച്ഛാ അത്....... പറാ..... എന്തിന്റെ പേരിലാ നീ ഞങ്ങളോട് മറച്ചു വച്ചത്..... ഒരു നോട്ടം കൊണ്ടോ വാക്ക് കൊണ്ടോ പോലും നിങ്ങള് നയനയെ വേദനിപ്പിക്കാതിരിക്കാൻ.,... എടാ നീ ഞങ്ങളെ അങ്ങനെയാണോ മനസിലാക്കിയത്...... നയന നിന്റെ ഭാര്യ മാത്രമല്ല...... ഞങ്ങടെ മോള് കൂടിയാ...... ഇതിന്റെ പേരിൽ കുറ്റം പറയുന്ന ആളുകൾ ഇപ്പോഴും നമുക്ക് ചുറ്റും ഉണ്ട്..... എന്നാൽ അച്ഛനേം അമ്മയെയും ആ കൂട്ടത്തിൽ കൂട്ടരുതായിരുന്നു....... ....മോൾക്ക് ഇത് ഇപ്പോഴും അറിയില്ലേ..... ഇല്ലാ..... അവളാറിഞ്ഞാൽ തളർന്നുപോകും...... അല്ലെങ്കിൽ എന്റെ നല്ലതിനെ കരുതി എന്നെ വിട്ട് പോകും..... അവളെന്നും എന്റെയൊപ്പം വേണം...... മറ്റൊന്നും എനിക്ക് വേണ്ടാ...... നിങ്ങൾക്ക് എന്നാൽ നല്ലൊരു ഡോക്ടറെ കൺസൾട്ട് ചെയ്തൂടെ..... ഞാൻ ഈ റിപ്പോർട്സ് പലർക്കും അയച്ചു കൊടുത്തതാ.... ബട്ട്‌....... ഏയ്‌.... നീ വിഷമിക്കല്ലേ.... നമുക്ക് എന്തെങ്കിലും പരിഹാരം കണ്ടുപിടിക്കാം......

സോമനും രേവതിക്കും അറിയോ. ഇല്ലാ..... അങ്കിൾ ഇന്നലേം ചോദിച്ചിരുന്നു.......... ഹ്മ്........ എന്തെങ്കിലും ഒരു സൊല്യൂഷൻ നമുക്ക് കണ്ടുപിടിക്കാ...... ഓക്കേ..... എനിക്ക് നല്ല തലവേദന ഞാൻ വീട്ടിൽ പോവാ...... ശരി...... അവൻ അപ്പൊ തന്നെ അവിടുന്നിറങ്ങി ........ നയനയും അമ്മയും സംസാരിച്ചിരിക്കുകയാണ്...... ഇതെന്താ മോനെ നീ ഈ സമയത്ത് ...... ഒരു ചെറിയ തലവേദന..... അവള് വേഗം അവന്റെ നെറ്റിയിൽ കൈവച്ചു നോക്കി...... ( ഏട്ടൻ ചെന്ന് കിടന്നോ...... ഞാൻ ചായ എടുത്തു വരാം....) ഉം....... അവള് ചായ ഇട്ട് കൊടുത്തു...... ( ഏട്ടാ എന്താ..... എന്തേലും ടെൻഷൻ ഉണ്ടോ......) നീയെന്നെ വിട്ട് പോവോ .... എപ്പോഴേലും എന്തിനെങ്കിലും വേണ്ടി........ അവളവന്റെ മുടിയിലൂടെ വിരലോടിച്ചു...... ( ഇല്ലാ..... എന്നും ഞാൻ എന്റെ ഏട്ടന്റെ കൂടെ ഉണ്ടാവും........ എന്തൊക്കെ സംഭവിച്ചാലും ഏട്ടനെ ഞാൻ വേണ്ടെന്ന് വെക്കില്ല ..... ഏട്ടനില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല.......)

അവനവളെ വലിച്ചു നെഞ്ചിലേക്കിട്ട് ........ i ലവ് you........ കുറച്ചു നേരം അവളങ്ങനെ കിടന്നു പിന്നെ എന്നീറ്റു...... ( ഏട്ടാ...... ഈ മാസം പീരിയഡ്‌സ് ആയിട്ടില്ല ....... ഏട്ടൻ പ്രെഗ്നൻസി കിറ്റ് വാങ്ങോ ........) അത് കേട്ടതും അവനിൽ ഒരു പ്രതീക്ഷ മൊട്ടിട്ടു.......... അവനപ്പോൾ തന്നെ ഇറങ്ങാൻ തുടങ്ങിയതും അവള് കൈപിടിച്ച് വച്ചു.... ( വൈകുന്നേരം പോയാൽ മതി ......) ശരി മേഡത്തിന്റെ ഇഷ്ടം.......... അവനവളുടെ മടിയിലേക്ക് തലവച്ചു കിടന്നു....... അപ്പോഴേക്കും നായകുട്ടികളും അങ്ങോട്ടെത്തി...... രണ്ടുപേരും ബെഡിൽ കയറി ഹർഷന്റെ നെഞ്ചിലേക്ക് തലവച്ചു കിടന്നു..... രണ്ടെണ്ണത്തിനും ഇപ്പൊ ചോദ്യവും പറച്ചിലും ഒന്നും ഇല്ലല്ലോ...... എന്താണാവോ ഉദ്ദേശിക്കുന്നത്....... അവൻ പറഞ്ഞതും അവന്റെ മുഖത്ത് നക്കാൻ തുടങ്ങി അത് കഴിഞ്ഞു പിന്നെയും കിടന്നു........ വൈകുന്നേരമായതും അവൻ പോയി പ്രെഗ്നൻസി ടെസ്റ്റർ വാങ്ങി വന്നു ..... അവളതുമായി ബാത്‌റൂമിലേക്ക് നടന്നു....... പുറത്ത് പ്രതീക്ഷയോടെ അവനും.............. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story