ഇശൽ: ഭാഗം 15

ishal

രചന: നിഹാ ജുമാന

ആഷി പെട്ടന്ന് വന്നതും പിന്നെ ഓൾ മൈൻഡ് ആക്കാതെ ഞാൻ വേഗം പുറത്തേക്ക് ഇറങ്ങി.ബൈക്ക്യിൽ കേറുമ്പോഴും എന്നെ തന്നെ നോക്കി നിന്നു ടാറ്റാ കാണിക്കുന്ന നാദിയയെ ഞാൻ കണ്ടു.ദേഷ്യത്തോടെ മുഖം തിരിച്ചു കൊടുത്താൽ ഭാവം കാണിച്ചാൽ ആഷിക്ക് മനസിലാകും എന്ന് ഉറപ്പ് ഉള്ളത് കൊണ്ട് പിന്നെ ഒന്നും മിണ്ടാൻ നിക്കാതെ ജീവ ആശിയോട് സംസാരിച്ചിരുന്നു. &&&&&&&&&&&&&&&&&&&&&&&&&&&&&&&& ജിയാൻ ഒരുപാട് സമയം ഓളെ കാത്തു മുറിയിൽ ഇരുന്നെങ്കിലും നിയ വന്നില്ല.താഴേക്ക് ഇറങ്ങി നോക്കിയപ്പോൾ ഉണ്ട് ഉമ്മിന്റെ റൂമിൽ കിടന്ന് ഉറങ്ങുന്നു നിയ.ജിയാൻ അകത്തേക്ക് കേറി നോക്കി.ഉമ്മിക്ക് കാര്യമായിട്ട് എന്തോ പറ്റിയിട്ടുണ്ട്.പഴയത് പോലെ ഒരു ഉഷാറില്ല ആൾക്ക്.എന്തെങ്കിലും വയ്യായി ഉണ്ടാകുമോ?? നാളെയാവട്ടെ ഒക്കെ ശെരിയാക്കാം.ഇപ്പൊ ഉറങ്ങിക്കോട്ടെ എന്ന് കരുതി ജിയാൻ ഉമ്മിന്റെ തലയിൽ തലോടിയതിന് ശേഷം മുറി വിട്ട് ഇറങ്ങാൻ തിരിയുമ്പോൾ ആയിരുന്നു.മൂങ്ങയെ പോലെ തന്നെ'തന്നെ നോക്കി കണ്ണ് ഉരുട്ടി നിൽക്കുന്ന നിയനെ കണ്ടത്.. കുരുപ്പ് ഉറങ്ങിയില്ലേ..?!

"ശു..ശു.." "ന്താടി..?!" "ഞാൻ നിങ്ങളോട് മുണ്ടൂല.." "അത് ഇങ്കും അറിയാല്ലോ.." "ഹേ..എന്നിട്ട് എന്തോ ഇങ്ങള് എന്നെ വന്ന് മിണ്ടാതെ..?!" അയ്യടാ.. "ഇജ്ജ് എന്നോട് മുണ്ടുലല്ലോ..അപ്പൊ ഞാൻ ന്തിനാ അന്നൊട് മുണ്ടനെ..?!" എന്റെ ചോദ്യം കേട്ട് എന്തോ പോയാ എന്തിനോ പോലെ നിക്കണ ഉണ്ട് ഭവതി.ചിരി അടക്കി പിടിച്ചു ഞാനും.ഓൾ എന്തോ പറയാൻ വന്നതും അതിന് മുമ്പ് ഞാൻ മുറി വിട്ടിറങ്ങി പോയി. &&&&&&&&&&&&&&&&&&&&&&&&&&&&&&&& '''''''ഈ ജിയാൻ കോന്തൻ എന്താ ഇങ്ങനെ..തെണ്ടി.. കെട്ടിയോൻ ആയിപോയി ഇല്ലേൽ ണ്ടല്ലോ..എന്റെ ബൈർത്തഡേ മറന്നു പോട്ടെ എനക്ക് വല്യ സീന് ഇല്ല.ന്റെ ഓർമ്മ വെച്ച നാൾ മുതലേ ഒന്നും ന്റെ bday ആഘോഷിച്ചിട്ടില്ല.കോളേജ് പഠിക്കുമ്പോൾ ആണ് ആദ്യത്തെ പിറന്നാൾ ആഘോഷം.ഹാ അതോണ്ട് ഞാൻ അത് മറന്ന്.പച്ചേ ഞാൻ തെറ്റി എന്ന അറിഞ്ഞിട്ടും എന്നെ മൈൻഡ് ആക്കാതെ പോയിക്കുന്നു കോന്തൻ കെട്ടിയോൻ.. അനക്ക് ഞാൻ തരാടാ കെളവ..""""' മനസ്സിൽ ഓനെ തെറി വിളിച്ചിട്ട് പുതപ്പും മൂടി കിടന്നു നിയ..

ഈ സമയം ഓളെ സ്വപനം കണ്ട് കിടന്ന് ജിയാനും ഉറങ്ങിക്കഴിഞ്ഞുരുന്നു. ____________ --After 2 days-- (നിയ) "നസ്രു...അന്റെ ഉപ്പാ വന്നിട്ടുണ്ട്..ഓഫീസിലേക്ക് ചെല്ലാൻ പറഞ്ഞു.." കോളേജ് വരാന്തയിൽ കിടന്ന് പോപ്പീൻസിന് അടി ഉണ്ടാക്കുമ്പോൾ ആയിരുന്നു നസ്രിനെ ആരോ വന്ന് അങ്ങനെ പറഞ്ഞത്.ഓളെ വീട്ടിൽ നിന്ന് ആൾ വന്നതോണ്ട് പോപ്പീന്സില് നിന്ന് ഓളെ വെട്ടി എന്നിട്ട് വേഗം പോകാൻ പറഞ്ഞു.അല്ലെങ്കിൽ ആയിൽ ഉള്ള പച്ച മുഴുവനും ഓൾക്ക് കൊടുക്കേണ്ടി വരും.. "എന്നെ വിളിച്ച എന്ന് വെച്ചു എന്റെ ഓഹരി കിട്ടാതെ ഞാൻ പോവൂല.."(നസ്രു) "അയ്യടാ..തരൂല.."(സന) "ഇങ്ങട്ട് താടിയ്.."(നസ്രു) ചോദിച്ച കിട്ടണം എന്ന് ഇല്ല.അതോണ്ട് നമ്മളെ നസ്രു അതിക്രമിച്ചു വാങ്ങി..ഹല്ല പിന്നെ നമ്മളെ നസ്രു ആരാ എന്ന്..നമ്മളെ കോളേജ് ഡോൺ ആണ്..😎🔥 "എങ്കിൽ സെരി ഞാൻ പോട്ടെ ട്ടാ..ടാറ്റാ ബൈ..ബൈ.."തട്ടി പറിച്ച വാങ്ങിയ മൂന്ന് പച്ച പോപ്പീന്സ് തൊള്ളയിൽ ഇട്ടോണ്ട് നസ്രു പറഞ്ഞു. "അണ്ണാക്ക് കുടുങ്ങി ചാവും പോത്തേ.."(ഷാന) "I dont care.."ഒരു പുച്ഛ ചിരിയിൽ സ്റ്റൈൽ ആക്കി പോയി കൊണ്ട് നസ്രു പറഞ്ഞ.ഓളെ പോക്ക് കണ്ട് ഞങ്ങൾ എല്ലാരും ചിരിച്ചു.ഓളെ ഉപ്പ ഇന്നലെണ് ദുബായ് ന്ന വന്നത് എവിടേക്കെങ്കിലും പോകാൻ ആയിരുക്കും..

ഓൾ പോയതും നമ്മളെ ബാക്കി പോപ്പീൻസിന് ആയി അടി.അടി ന്ന ഒക്കെ പറഞ്ഞാൽ..ഹാ അതൊക്കെ അനുഭവിച്ചോൾക്ക് മനസിലാവും.പോപ്പീന്സ് കിട്ടാൻ ജീവൻ വരെ കൊടുക്കും..അതാണ് ടീമേ നമ്മളെ സ്പെഷ്യൽ.. തല്ല് ണ്ടാക്കിയാൽ പിന്നെ കോളേജ് ആണ് എന്ന് ബോധം ണ്ടാവൂല്ലല്ലോ..ഓടടാ ഓട്ടം..ചാടാടാ കുതിര ഒക്കെയാണ് അപ്പൊ ഞങ്ങൾ.. ജിയാന്റെയും ടീമിന്റെയും കണ്ണിൽ പെടാതെ മാക്സിമം ഞങ്ങൾ നോക്കും..കണ്ടാൽ അത് മതി... &&&&&&&&&&&&&&&&&&&&&&&&&&&&&& (നസ്രു) യാർ ഇങ് പാർ.. കൂത്ത ചോർ..ഹീറോ ഞാൻ ന്താ അത് നമ്മ സാർ..ഉല്കൊ..ഞാ ഞാ..യോ.. പടച്ചോനെ ഉപ്പച്ചി താ പ്രിൻസിനോട്‌ വർത്താനം പറീണ്..അള്ളാഹ ആ കിളവൻ ഒന്നും പറഞ്ഞ കൊടുക്കല്ലിയ്.. പ്രിൻസിന്റെ റൂമക്ക് ഇപ്പൊ ഇടിച്ച കേറണ്ട എന്താ സംസാരിക്ക്ണത് എന്ന് കേൾക്ക എന്ന് കരുതി ഡോറിന്റെ മറവിൽ ഇരിന്നു.. "യാ..നസ്‌റിന്റെ പാരന്റ് ആണ് എല്ലേ..ഹൊ..എന്താ നിങ്ങളോട് ഞാൻ പറയാ.."(പ്രിൻസി) എന്തു വേണാലും പറഞ്ഞോ ഞാൻ ഇവിടെ കാട്ടണ് ഒഴികെ മറ്റ് എന്തും..(ലെ എന്റെ ആത്മ) "ശീ ഈസ് ബ്രില്ലിന്റ ഗേൾ..ബുദ്ധിയുണ്ട് പക്ഷെ ഉപയോഗിക്കാൻ അറിയില്ല എന്ന് മാത്രം.."(പ്രിൻസി) ചെറ്റ..

"എന്തിനാ കോളേജിലേക്ക് വരുന്നത് എന്ന് ബോധം പോലും ഇല്ല അവർക്ക് ഒന്നും..ഓരോ അലമ്പ് ഫ്രണ്ട്സ ആയി നടക്കും..യൂസേലെസ്സ് ഫെല്ലോഡസ്.."(പ്രിൻസി) അത് അന്റെ അമ്മായി..കെളവൻ..🤬 പിന്നെയും ആ കിളവൻ എന്നെ പറ്റി ഓരോന്ന് പറയാൻ തുടങ്ങി.ചൊറിഞ്ഞ വരുന്നുണ്ട് എനക്ക്.. "കോളേജ് ലൈഫ് അല്ലേ പിള്ളാര് എന്ജോയ് ചെയ്യട്ടെ..എന്റെ മോളെ എനിക്ക് വിശ്വാസം ഉണ്ട്..അത് മതി.."(ഉപ്പച്ചി) അല്ലാഹ്.. മാസ്സ് പ്പാ മാസ്സ്..😍🔥 വാപ്പ ആണ് വാപ്പാ വാപ്പ.. പെട്ടന്ന് ആരോ പുറകിൽ നിന്ന് തൊടുന്നത് പോലെ തോന്നിയത്..തിരിഞ്ഞ നോക്കണ്ടല്ലോ..നേരത്തെ പ്രിൻസി പറഞ്ഞ ആ അലമ്പ് ടീം ആണ് എന്ന് എനക്ക് മനസിലായി വേറെ ആര് മൈ ഫ്രണ്ട്സ.. "അടങ്ങി നിക്കേടി..അയാൾ പറയണത് ഞാൻ കേൾക്കട്ടെ..എന്നിട്ട് എല്ലാതും കൂടി ലാസ്‌റ് കൊടുക്കാനുള്ളതാ..കഷണ്ടിതലയൻ.."കൈ ചുരുട്ടികൊണ്ട് ഞാൻ പറഞ്ഞു.. &&&&&&&&&&&&&&&&&&&&&&&&&&&&&& (ആഷി) പ്രൊജക്റ്റ് വെക്കാൻ വേണ്ടി ഓഫീസിലേക്ക് ചെന്നപ്പോൾ ആണ് ഡോറിന്റെ സൈഡിൽ നിക്കണ ഒരുത്തിനെ കണ്ടത്.ഉള്ളിലേക്ക് കേറാൻ വേണ്ടി ഓളോട് മാറി നില്ക്കാൻ വേണ്ടി പറഞ്ഞത് പെണ്ണ് പറയണത് കേട്ട് ഞാൻ ഓളെ വാ പൊളിച്ചു നോക്കി.

സീനിയർസ് ആയേ ഞങ്ങൾക്ക് പോലും ഇല്ലാത്ത ചിന്തകാൽ ആണ് ഓൾ പരീണ്..പ്രിൻസിന്റെ പതിനാറടിയന്തരം നടത്തും അല്ലോ..ഹാ..കുട്ടി തിരകെട് ഇല്ലല്ലോ.. ഓൾ ന്നേ കണ്ടിട്ടില്ല എന്ന് എനക്ക് മനസിലായി..ഞാൻ ഒന്നൂടി തോണ്ടി വിളിച്ചു.. "എന്താടി.."(ഓൾ) ദേഷ്യത്തോടെ തിരിഞ്ഞത് ആണെങ്കിലും എന്നെ കണ്ട് ഓൾ ആകെ ചമ്മി എന്ന് എനക്ക് മനസിലായി ഞാൻ ഓളെ കൈ ഉം കെട്ടി നോക്കി.. "അല്ല..അത്ര മതിയോ..?!"(ഞാൻ) "എന്ത്..?!"(ഓൾ) "അല്ല..സാറിന്റെ അടിയന്തരം വരെ മതിയോ..ലാസ്‌റ് കണക്ക് വീട്ടാനുള്ളത് അല്ലേ.."(ഞാൻ) ഞാൻ ചോദിച്ചത് കേട്ട് ഓൾ ഒരു പുളിങ് തിന്ന് ഇളി പാസ്സാക്കി. ഞങ്ങളുടെ ശബ്‌ദം കേട്ടിട്ട് എന്തോ സാർ ഞങ്ങളെ അകത്തേക്ക് വിളിച്ചു.കൂടെ ഓളും എന്റെ കൂടെ ഉള്ളിലേക്ക് കേറി.. പെട്ടന്ന് അകത്തേക്ക് ഇരിക്കണ് ആളെ കണ്ടതും ഞാൻ ഞെട്ടി.. "ഉപ്പച്ചി.." എന്ന് വിളിച്ച ഓളെ അയാളെ കെട്ടി പിടിച്ചത് കണ്ട് ഞാൻ വീണ്ടും ഞെട്ടി എന്ന് വേണം പറയാൻ........ തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story