ഇശൽ: ഭാഗം 19

ishal

രചന: നിഹാ ജുമാന

"ഉപ്പാക്ക് നാണം ഇല്ലേ ഇങ്ങനെ കെഞ്ചാൻ..ഏതെങ്കിലും ഭാര്യമാർ ഇത്‌ അംഗീകരിക്കോ..പോരാഞ്ഞിട്ട് ഒരു ഗർഭവും..നാട്ടുകാർ കേട്ടാൽ എന്താകും സ്ഥിതി എന്ന് നിങ്ങൾ ആലോചിച്ചോ..ഒക്കെ പോട്ടെ ഇവരുടെ ജിയാൻ അറിഞ്ഞാലോ.." റാഹിൽ ചോദിച്ചതും ഫൗസിയെയുടെ തേങ്ങൽ ഉയർന്നു കേട്ടു.റാഹിൽ ഒന്ന് ദീർഖശ്വാസം എടുത്തവിട്ടു.സലീന ഫൗസിയുടെ കൈക്കൾ കവർന്നു.അവരെ പിടിച്ചു ഒരു മുറി കാണിച്ചുകൊടുത്തു.. "യാത്രക്ഷീണം കാണും..കുറച്ചു നേരം വിശ്രേമിച്ചോളൂ.."അത് പറഞ്ഞ സലീന അവർക്ക് പുഞ്ചിരിച്ചുകൊടുത്തു..ഫൗസി കൈകൂപ്പി കാണിച്ചു.സലീന അവരെ തടഞ്ഞു.. ഇതെല്ലാം കണ്ട് ഹാളിൽ റാഹിലും സകീറും നിന്നു.. ദേഷ്യത്തോടെ റാഹിൽ അവിടെ നിന്ന് ഇറങ്ങി പോയി.തല കുമ്പിട്ട് സകീർ അവിടെ ഇരുന്നു.. ചെയ്തത് തെറ്റോ ശെരിയോ..അറിയില്ല..ജിയാന്റെ പ്രേതികരണം..??!! 🌺🌺🌺🌺🌺🌺🌺🌺 "ടി..നിയ.." വില്ലയിലെ മുറിയിൽ ഇരിക്കുമ്പോൾ ആയിരുന്നു പെട്ടന്ന് ജിയാന്റെ വിളി കേട്ടത്.. "ന്താണ്..?!"

"ഞാൻ കെൻസയെ പിക്ക് ചെയ്യാൻ പോവാണ് ട്ടോ..ഇജ്ജ് പോർത് എവിടെയും പോവരുത്..ഞങ്ങൾ വന്നിട്ട് കറങ്ങാൻ പോയാൽ മതി കേട്ടല്ലോ.." നിയന്റെ കവിളിൽ പിച്ചികൊണ്ട് ജിയാൻ പറഞ്ഞു അത് കേട്ട് നിയ ഒന്ന് മൂളി.. "എന്തെടി..?!" "എന്തിനാ ആ പിശാശിന് ഇങ്ങോട്ട് കൊണ്ട്രണേ.."മുഖം കൂർപ്പിച്ചകൊണ്ട് നിയ പറഞ്ഞു.. "പിന്നെ ഓളെ അവിടെ ഒറ്റക്ക് ഇടാൻ പറ്റോ..വെറും ഒരു 2 മാസം അല്ലേ ഓൾ നമ്മുടെ കൂടെ ണ്ടാവു അത് കഴിഞ്ഞ ഓൾ അങ് ലണ്ടൻ പോവും.." "2 മാസോ..." "ഹൊ അലറല്ലേ.."ചെവി പൊത്തികൊണ്ട് ജിയാൻ പറഞ്ഞു. "അലറാതെ പിന്നെ ഓൾ എന്തിനാ ഇബിടെ പിടിച്ചു വെക്കണേ..വേഗം ആ ലണ്ടനിലേക്ക് പറഞ്ഞ വിട്ടോ..അതാ ഇങ്ങൾക്ക് നല്ലത്.."വിരൽ ചൂണ്ടികൊണ്ട് നിയ കലിപ്പിൽ പറഞ്ഞു.. "കുശുമ്പ് ഒട്ടും ഇല്ല ലെ.." "കുശുമ്പോ..ഹേ..ആർക്ക് എനിക്ക് എന്തിനാ കുശുമ്പ്..ഹും.."മുഖം തിരിച്ചോണ്ട് നിയ പറഞ്ഞു..

"അപ്പം കുശുമ്പ് ഇല്ലേ.." "ഇല്ല..അല്ലെങ്കിലും എനിക്ക് എന്തിനാ ഓളോട് കുശുമ്പ്.."മുഖം ചുളിച്ചു നിയ ചോദിച്ചു.. "Okey Fine..അപ്പൊ അനക്ക് ഓളോട് കുശുമ്പ് ഇല്ല..ഞാൻ കരുതി പുതിയാപ്ലനോടെ പ്രേമം തോന്നിയ പെൺകുട്ടികളോട് ഒക്കെ ചെറുതായിട്ട് ഒരു ഇത്‌ ഉണ്ടാകും എന്ന്..ഹാ..എന്റെ പെണ്ണങ്ങൾക്ക് ഇങ്ങനെത്തെ ഫീലിംഗ് ഒന്നും ഇല്ല എന്ന് ഞാൻ അറിഞ്ഞില്ല.പോട്ടെ.." ജിയാൻ അത് പറഞ്ഞ പുറത്തേക്ക് ഇറങ്ങാൻ നിന്നു.. "ഹേ..എന്ത്..?പ്രേമമോ..!!ഓൾക്ക് നിങ്ങളോട് അങ്ങനെയും ണ്ടായിനിയോ..?" പെട്ടന്ന് ഓൻ എന്താ പറഞ്ഞെ ന്ന ബോധം വന്ന് നിയ ചാടി ചോദിച്ചു.. "യാ..നമ്മളെ ഫാമിലിയിൽ അങ്ങനെ കെട്ടും..ചെറുപ്പത്തിൽ അമ്മോൻ പറഞ്ഞ വെച്ചീനി ഞങ്ങളെ രണ്ടാളും അങ്ങനെ..പച്ചേ ഞാൻ പറഞ്ഞ മൊടക്കിയതാണ്..പിന്നെ കോളേജിൽ എത്തിയപ്പോൾ ഓൾക്ക് വേറെ ഒരു അഫ്ഫർ ഉം ഉണ്ടായി..അത് പിന്നെ ഫ്ലോപ്പ് ആയി ട്ടോ.. ഹാ..എന്റെ കല്യാണം കഴിഞ്ഞില്ലെങ്കിൽ ഓൾ ന്നേ കെട്ടിനീ ന്ന പറഞ്ഞ..ഹാ..ഒക്കെ വിധിയുടെ വിളയാട്ടം.."മേലേക്ക് നോക്കി ജിയാൻ പറഞ്ഞു..

നിയന്റെ മുഖം വീർത്തു.അത് ശ്രെദ്ധിക്കാതെ ജിയാൻ പുറത്തേക്ക് ഇറങ്ങി.. ഹൊ..ഞാൻ ഇങ്ങളെ പിടിച്ചു നിർബന്ധിച്ചോ ന്നേ കെട്ടാൻ..സ്വന്തഇഷ്ടത്തിന് അല്ലേ കെട്ടിയെ..ഹും.. ജിയാൻ പോയെ വഴിയിൽ നോക്കി നിയ പിറുപിറുത്തു.. കെൻസ പിശാശ്..എന്തിനാ ഓൾ വന്നത്..അലവലാതി.. 🌺🌺🌺🌺🌺 ആഷിയും നസ്രുയുടെ ഉപ്പയുടെ കൂടെ അവരുടെ കമ്പനിയിലേക്ക് പോകാൻ നിന്നു..ദുബായിലേക്ക് വന്നതിന് ഉദ്ദേശം തന്നെ അതായിരുന്നല്ലോ..ജീവയും റാഷിയും പാച്ചുവും വില്ലയിൽ തന്നെ നിന്നു.ആദ്യം ആഷി ഒന്ന് കമ്പനി കാണാൻ പോകാം എന്ന് കരുതി...കൂടെ തന്നെ നസ്രുവും കേറി കൂടി.. "ഇജ്ജ് എന്തിനാ വന്നേ.."കാർ എടുക്കുമ്പോൾ പിന്നിലെ സീറ്റിൽ ഞെളിഞ്ഞ ഇരിക്കുന്ന നസ്രുനെ നോക്കി റസാഖ് ചോദിച്ചു..അത് കേട്ട് ഓൾ ഒന്ന് മുഖം കോട്ടി.. "എൻക്കും കമ്പനി കാണണം.." "ഇജ്ജ് എത്രയോ വട്ടം കണ്ടല്ലേ....പിന്നെ എന്താ.." "അ..അത് വിചാരിച്ച..ഇങ്ക് ഇനിയും കണ്ടോടെ..ഹൊ..എന്താണ് ഇത്‌.."മുഖം കൂർപ്പിച്ചൊണ്ട് നസ്രു പറഞ്ഞു.മുന്നിലെ സീറ്റിൽ ഇരിക്കണ ആഷി ഓളെ മിററിലൂടെ നോക്കുന്നുണ്ടായിരുന്നു.

"അന്റെ ഫ്രണ്ട്സ ഒക്കെ അവിടെ വീട്ടിൽ അല്ലേ.. അപ്പൊ അവർ ഒക്കെ അവിടെ ഒറ്റക്ക് പോസ്റ്റ് ആവൂലെ.." "അതോണ്ട് എത്ത ഉപ്പാ..എന്തായാലും അവർ ആരും ജിയാനിക്കാ ഇല്ലാതെ വരൂല..ഓരേ എല്ലാരുടേയും വീട്ടിൽ നിന്ന് ജിയാനിക്ക ഇല്ലാതെ പോർത് പോവരുത് ന്ന ഓർഡർ ണ്ട്..എനിക്ക് ആണേൽ വീട്ടിൽ ഇരുന്ന ബോർ അടിച്ചു അതാ ഞാനും വന്നേ.." "ഹമ്മ്..മ്മ് മ.. ആ ആഷിമോനെ..ഇജ്ജ് എന്താ മിണ്ടാതെ ഇരിക്കേണ്..?!" റസാഖ് ആശിയോട് ചോദിച്ചു.. "ഹേയ്..ഒന്നും ഇല്ല..കമ്പനി എത്താൻ ആയോ..?!" "ആ..എത്തി..ഇതാ..ഈ കാണുന്ന ഗേറ്റ് കടന്നാൽ..." റസാഖ് പറഞ്ഞു ആഷി ഒന്ന് മൂളി.കമ്പനിയിൽ എത്തിയതും നസ്രു ചാടി ഇറങ്ങി.അത് കണ്ട് റസാഖ് ചിരിച്ചു ഓളെ പുറകിൽ ഇറങ്ങി നടന്നു.ആശിയോട് ഒപ്പം വരാൻ പറഞ്ഞു.ആഷി അവരുടെ പുറകെ നടന്നു.ഓൾ ഉപ്പാന്റെ കൈയിൽ തൂങ്ങി നടക്കുന്നത് ആഷി നോക്കി നിന്നു.കമ്പനിയിലെ ഓരോ സ്റ്റാഫിന്റേയും അടുത്ത നസ്രു വളരെ അടുപ്പത്തോടെ ആയിരുന്നു സംസാരിക്കുന്നത് അതെല്ലാം ഒരു കൗതുകത്തോടെ ഓൻ നോക്കി കണ്ടു..

റസാഖ് ആഷിക്ക് ആയി ഒരു ജോലി തെയ്യാറാക്കായികൊടുക്കുന്ന ഉണ്ടായിരുന്നു.എല്ലാത്തിനും മുന്നിൽ നിന്ന് തന്നോട് കാണിക്കുന്ന ഈ സ്നേഹം എന്തുകൊണ്ട് ആണ് എന്ന് മാത്രം ആഷിക്ക് മനസിലായില്ല.. 🍃🍃🍃🍃🍃🍃🍃🍃🍃🍃 "ആ വായ്നോക്കി എന്താ സാനം ലെ.."(സന) "സത്യം..ഒയിജായി സാനം..🤧🤧നമ്മളെ ഇബടെ ഇട്ടിട്ട് ഓൾക്ക് എങ്ങനെ പോവാൻ തോന്നി.."(ഷാന) നസ്രു ഓടി ചാടി കാറിൽ പോയി ഇരുന്നപ്പോൾ തൊട്ട് തുടങ്ങിയതാണ് ഷാനയും സനയും രണ്ടാൾക്കും നല്ലോണം പൂതി ഉണ്ടായിരുന്നു കൂടെ പോവാൻ.പക്ഷെ ജിയാൻ ഇല്ലാതെ പോവരുത് എന്ന് പറഞ്ഞോണ്ട് ആണ്.ദുബായ് ചുറ്റിയടിക്കാൻ വല്ലാത്ത ത്രില്ലിൽ ആണ് എല്ലാരും.റൂമിൽ ഇരുന്ന് ചടച്ചപ്പോൾ അവർ രണ്ടാളും നിയനെ തപ്പി വില്ലയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി.വില്ലയിലെ ഗാർഡനിൽ ആയിരുന്നു നിയ ഇരുന്നത്.ഫോണിൽ സംസാരിക്കാണ് വീട്ടിൽ നിന്നാണ്.. ഫൗസിയെ പറ്റി ചോദിച്ചെങ്കിലും നസ്‌ലി ഒന്നും മിണ്ടിയില്ല..ഷാനയും സനയും അങ്ങട്ട് പോയതും പിന്നെ ഉമ്മച്ചീ ആയിട്ട് അവർ ഫോൺ വാങ്ങി സംസാരിക്കാൻ തുടങ്ങി..സംസാരിച്ചു കഴിഞ്ഞ അവർ ഫോൺ വെച്ചു. "നമ്മുക്ക് എന്തേലും കളിക്ക.."(സന) "ഞാൻ റെഡി.."(ഷാന) "ഞാൻ ഇല്ല..എനക്ക് ഒരു ഇന്റെരെസ്റ്റ് പോരാ.."(നിയ)

"അത് ന്തെ..?!"(ഷാന,സന) "കെൻസ പിശാശ് വരുന്നുണ്ട്.."(നിയ) മുഖം ചുളിക്കി ഓൾ പറഞ്ഞു അത് കേട്ട് വാട്ട്‌ എന്ന് അലറി ഷാനയും സനയും ഒരുമിച്ചു ചാടി എഴുന്നേറ്റു.ഒച്ച കേട്ട് അപ്പുറത്തു ഫോട്ടോ എടുത്ത ഇരിക്കണേ റാഷിയും പാച്ചുവും വന്നു. "എന്താണ് ഇബടെ ഒച്ചപ്പാട്‌..മിണ്ടാതെ ഇരിക്കോ..നമ്മളെ ഇബടെ ഫോട്ടോഷൂട്യിൽ ആണ് എന്ന് അറീലെ..🤧"(പാച്ചു) "യാ.."(റാഷി) പാച്ചു പറഞ്ഞത് റാഷി ഏറ്റു.ഫുൾ ലുക്ക് ആയി ആണ് രണ്ടാളും നിൽക്കണത് രണ്ടിന്റെയും ക്യാമറ മാൻ ആയി ജീവയും.. "ഹൊ..ഒരേ ഒരു ഒലക്ക ഫോട്ടോഷൂട്ട്..ഇബടെ അയിനെക്കാൾ വല്യ കാര്യത്തിൽ ആണ്.."(സന) "സൊ..?!"(റാഷി) "സൊ യൂ ചുപ്പ് റഹോ.."(ഷാന) റാഷിനെ നോക്കിക്കൊണ്ട് ഷാന പറഞ്ഞു..'ഹേ ഞങ്ങളെ അഭമാനിക്കുന്നോ'എന്ന് സ്പ്രെഷൻ ഇട്ട് പാച്ചു റാഷിയെ നോക്കി.അതെ സ്പ്രെഷനിൽ റാഷി പാച്ചുവിനെയും.. "കൊഞ്ചിന്റെ അത്രേ ഉള്ളു എന്താ ഓളെ അഹങ്കാരം നോക്ക്.."ഷാനയെ കാണിച്ചുകൊണ്ട് പാച്ചുവിനോട് റാഷി പറഞ്ഞു

അത് കേട്ട് ഷാന ചുണ്ട് പിളർത്തി സനയെ നോക്കി.'ഡോണ്ട് വെറി ബേബി ഞാൻ ണ്ട് അനക്ക്..ഫുൾ സപ്പോർട്ട് ' എന്ന് കാണിച്ചു സന ഓളെടെ ഷോൾഡറിൽ തട്ടി.നേരത്തെ പറഞ്ഞ കമെന്റിന്റെ ചിരിയിൽ ആയിരുന്നു റാഷിയും പാച്ചുവും അപ്പം.തിരിഞ്ഞ മറിഞ്ഞു വയർപൊത്തിയൊക്കെ ചിരിച്ചു ഓവർ ആകുന്നുണ്ട് രണ്ടും. "കൊഞ്ച ഒരു നിസാരജീവി അല്ല കേട്ടോ..കൊഞ്ചിന്റെ അത്രേ ഉള്ളു എന്ന് കരുതി..എന്റെ ഷാന വേറെ ലെവൽ ആണ്..ഓളെ കൊഞ്ച..എന്ന് വിശേഷിപ്പിക്കാൻ എങ്ങനെ തോന്നി അനക്ക്..ഹാ..ഇജ്ജ് എന്താ പറഞ്ഞാ..കൊഞ്ചിന്റെ അത്രേ ഉള്ളു കരുതി അഹങ്കരിക്കാൻ പാടില്ലേ..?!!!"(സന) "സന..." "എന്താടി..?!" ഷാനന്റെ വിളി കേട്ട് സന ചോദിച്ചു.. "ഓർ ഒരു വട്ടമേ കൊഞ്ച ന്ന പറഞ്ഞോളു ഇജ്ജ് ഇത്‌ ഇത്രെ പറയണേ.."ചുണ്ട് കൂർപ്പിച്ചു ഷാന പറഞ്ഞു.. "അത്.. ടാ..🙈ഒരു ഗ്യാപ്പിൽ അങ്..ആ ഫ്ലോയിൽ പോയാ..ചൊറി.."(സന) "അല്ല ഇങ്ങള് എന്താണ് ഇവിടെ ഡിസ്കഷൻ നടത്തിയേ..ഞങ്ങളെ ഫോട്ടോഷൂട്ടിനെ ക്കാൾ വലുതായി എന്താ ഇവിടെ ഉള്ളെ..?!"(റാഷി)

"കെൻസാ കീടം.."(സന,ഷാന) "കെൻസയോ..?!" "യാ.." "ഓൾ എന്തെ അന്നെ കാട്ടിയത്...?!"(റാഷി) "ന്നേ ഒന്നും കാട്ടിയില്ല..പച്ചേ ഓൾ മിക്കവാറും നിയന്റെയും ജിയാനിക്കന്റെയും ഇടയിൽ ഒരു കരട് ആവും.."(സന) "ഹൊ..അത് ന്താ അങ്ങനെ..🤔"(പാച്ചു) "ഓ ഒലക്ക..എടാ പൊട്ടാ..അത്.."(സന) "എന്ത്..🤧"(പാച്ചു) "അല്ല..കാക്കു..അത്..എന്താണ് ന്ന വെച്ചാൽ..കെൻസ എപ്പോഴും ജിയാനിക്കന്റെ ഒപ്പം ഒട്ടി നടക്കും..ഫുൾ ടൈം ഓൾ ജിയാനിക്കന്റെ ഒപ്പം ആണ്..അത് ഒന്നും ഓന്റെ ഗേൾ..നമ്മളെ നിയക്ക് പറ്റണില്ല..ഇങ്ങനെ പോയാൽ..മിക്കവാറും ഓളെ പേര് പറഞ്ഞ ഇവർ തല്ലി പിരിയേലേ..?!"(സന) "Ho,,,I see"(പാച്ചു) "Yes,,,Iam in the Sea..😌"(സന) "😬😬😬"(പാച്ചു) "അപ്പൊ നമ്മക്ക് തൊടങ്ങല്ലേ..?!!"(ഷാന) "എന്ത്..?!"(റാഷി) "Mission One കെൻസ.."  .. തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story