ഇശൽ: ഭാഗം 3

ishal

രചന: നിഹാ ജുമാന

"ന്നേ വിട്..ടാ തെണ്ടി വിട് എടാ..." ഓൾടെ കൈയിൽ പിടിച്ചു അപ്പുറത്തെ ഒഴിഞ്ഞ ഗ്രീൻ റൂമിലേക്ക് പോകുവായിരുന്നു..പെണ്ണ് കിടന്ന് ബ്രേക്ക് ഡാൻസ് കളിക്കുന്നുണ്ട്... "എന്നെ ഒന്ന് വിടോ.."ഇപ്പൊ ഓള് ടോൺ മാറ്റി..കെഞ്ചി ഒക്കെയാ ചോദിക്കുന്നത്..😜അനക്ക് ഞാൻ ശെരിയാക്കി തരടി വടക്കേ..കൊറെ ആയിക്കണ് ഓള്.. കൂടുതൽ ഒന്നും ചെയ്‍തത് ഉമ്മിനോട്‌ ന്തേലും പോയി വിളമ്പോ എന്ന് പേടിയൊണ്ട് മാത്രാ.. "Hey Bloody Man..! Leave me..🤧"(നിയ) ഓൻ ഇന്ന് വിടൂല എന്ന് തോന്നിയ നിയ ദേഷ്യം കൊണ്ട് അലറി പറഞ്ഞു.. ഓൾടെ ആ വിളി കേൾക്കുമ്പോൾ എവിടെ ന്ന ക്കെ ദേഷ്യം വരണ്ത ന്ന അറിയണില്ല.. ജിയാൻ ദേഷ്യത്തോടെ ഓൾടെ കൈ പിടിച്ചു ആ മുറിയിലേക്ക് തള്ളിയിട്ടു..നിലത്തു വീണ് നിയ ദേഷ്യത്തോടെ ഓനെ നോക്കി.. ജിയാൻ ഓൾടെ നേരെ നടന്നുവന്നു..ആ മുറിയിൽ വേറെ ആരും തന്നെ ഇല്ലായിരുന്നു..പേടിച്ചുകൊണ്ട് ഉമിനീർ പോലും ഇറക്കാൻ പറ്റാത്ത അവസ്ഥ ആണെങ്കിലും നിയ പുറത്തു പേടി കാണിച്ചില്ല.. "ഇത്‌ എങ്ങാനും ഇജ്ജ് കാരണം ഉമ്മി അറിഞ്ഞാൽ.."ഓളെ നേരെ വിരൽ ഉയർത്തികൊണ്ട് ജിയാൻ പറഞ്ഞു.. "അറിഞ്ഞാൽ..🙄" (നിയ) പല്ലുകടിച്ചു ജിയാൻ ഉയർത്തിയ വിരൽ മടക്കിപിടിച്ചു.. "ടാ ജിനു....പ്രിൻസിന്റെ എടുത്ത പോണ്ടേ.."

നിയനോട് എന്തോ പറയാൻ വന്ന് ജിയാൻ പെട്ടന്ന് ജീവയുടെ വിളി കേട്ടതും നിയനെ നോക്കി ഒരു വാണിംഗ് പോലെ കൈ ചൂണ്ടികാണിച്ചതിന് ശേഷം പുറത്തേക്ക് ഇറങ്ങി പോയി.. ജിയാൻ കൊയാൻ..തെണ്ടി..ഹാവു.. പോയല്ലോ.. മ്മേ..ന്റെ നടു..🤧 നിലത്തു നിയ കഷ്ടപ്പെട്ട് എഴുന്നേറ്റികൊണ്ട് പറഞ്ഞു.. ജിയാനെ പ്രാകികൊണ്ട് ഇരിക്കുമ്പോൾ ആയിരുന്നു സന ആ റൂമിലേക്ക് വന്നത്..സനന്റെ കൂടെ പുറത്തേക്ക് ഇറങ്ങാൻ നിൽക്കുമ്പോൾ ആയിരുന്നു നിയന്റെ ടോപ്പിന്റെ പിൻവശത്ത ചുവപ്പ് അടയാളം കണ്ടത്.. "എടി ഇത്‌..നിനക്ക് ഡേറ്റ് ആയോ.."സനന്റെ ചോദ്യം കേട്ടപ്പോൾ ആണ് നിയയെയും അത് ശ്രേദ്ധിച്ചത്.. ഇനി എങ്ങനെ പുറത്തേക്ക് ഇറങ്ങും.. "നീ ടെൻസെഡ് ആവണ്ട..എന്റേൽ പർദ്ദയുണ്ട് ഞാൻ അത് തരാം..നീ അത് ഇട്ട് പുറത്തു ഇറങ്ങിക്കോ..നമുക്ക് വീട്ടിൽ പോകാം..ഞാനും ടൈർഡ് ആണ്.." സനന്റെ പർദ്ദയും വാങ്ങി ഇട്ട് വാഷ്‌റൂമിൽ പോയി വന്നതിന് ശേഷം അവർ ഓഡിറ്റോറിയത്തിലേക്ക് പോയി പ്രോഗ്രാം കാണുന്നതിന് ഇടക്ക് ടീൻ ടീച്ചർ വന്ന് സനക്ക് എന്തോ പണി കൊടുത്ത..

പിന്നെ മുഴുവനും സന ഡ്യൂട്ടിയിൽ ആയി.. കുറച്ചു നേരം കഴിഞ്ഞതും നിയക്ക് അസഹനീയമായ വയർ വേദന ഉണ്ടാകാൻ തുടങ്ങി..കാലും കൈ ഒക്കെ വേദന എടുത്തിട്ട് അവളുടെ കണ്ണ് നിറഞ്ഞു.. ___________ "ദിസ് ഈസ് യൂവർ ലാസ്‌റ് ആൻഡ് ഫൈനൽ വാണിംഗ്..ഓക്കേ..ജിയാൻ.."(പ്രിൻസിപ്പൽ) അയാളുടെ അലറിയുള്ള സംസാരം കേട്ട് ജിയാൻ ഓക്കേ എന്ന് അർത്ഥത്തിൽ തലയാട്ടി.. "നിങ്ങൾ ഒക്കെ ശെരിക്ക് എന്തിനാണ് ആവോ ഇങ്ങോട്ട് എഴുന്നളുന്നത്..പഠിക്കും ഇല്ല..എന്നാലോ കളിയും തെമ്മാടിത്തരം ആവിശ്യത്തിലേറെയും..ഹൊ ഗോഡ്..ദിസ് സ്റ്റുഡന്റസ് ആർ മേക്കിങ് മീ..🤧"ടവൽ കൊണ്ട് നെറ്റി തുടച്ചുകൊണ്ട് വല്യ കോളിൽ അങ്ങേര് പറയുന്നത് കേട്ട് ചിരി വരുന്നുണ്ടെങ്കിലും എല്ലാവരും താഴുമെയോടെ തല താഴ്ത്തി നിന്നു... "സാർ..ആക്ച്വലി..യൂ നോ..വി ഡോണ്ട് ടൂ അനിതിങ്..ആ പന്ന നായിന്റെ മോന് കം ടു ഹിയർ ആൻഡ് ഹേ ഫസ്റ്റ് ഫൈറ്റ വിത്ത് അസ്..വി ഓൾ ആർ നിരപ്രതികൾ ഹേ..ഹും.."(പാച്ചു) അയാൾ പറഞ്ഞ നിർത്തിയതും ഇടയിൽ കേറി പാച്ചു ശോ കാണിച്ചു കൊണ്ട് പറഞ്ഞു.

.പാച്ചുവിനെ കണ്ടതും അയാൾ അടിമുടി നോക്കികൊണ്ട് പറഞ്ഞു.. "വാട്ട്‌ ഈസ് ദിസ് ഫർഹാൻ..?!എന്ത് ഡ്രസ്സ് ആണ് ഇതൊക്കെ..ഇവിടെ ന്താ ഫാഷൻ പരേഡ് ഉണ്ടോ..ഹൊ നോ..ദിസ് സ്റ്റുഡന്റസ്.."(പ്രിൻസിപ്പൽ) "ആർ മേക്കിങ് മീ..എന്ന് അല്ലേ..😁"(റാഷി) പ്രിൻസിപ്പൽ റാഷിനെയും പാച്ചുവിനെയും കണ്ണുരുട്ടി പേടിപ്പിച്ചു.രണ്ടുപേരും തന്റെ സുന്ദരമായ പല്ലുകൾ കാട്ടി..ഇഇഇ എന്ന് ഇളിച്ചുകൊടുത്തു..അവരെ നോക്കിയതിന് ശേഷം പ്രിൻസിപ്പൽ ജിയാന്റെ നേരെ തിരിഞ്ഞു... "ജിയാൻ..നിനക്ക് ഞാൻ പറഞ്ഞതെല്ലാം മനസിലായല്ലോ..എല്ലാ തവണത്തെപോലെ ഇനിയും ഞാൻ ക്ഷമിക്കില്ല..ഇപ്പോൾ വെറുതെ വിടുന്നത്..നിന്റെ വാപ്പ ആ ന.."(പ്രിൻസിപ്പൽ) "സ്റ്റോപ്പ് ഇറ്റ് ഐ സെ..!!"അയാൾ പറഞ്ഞു പൂർത്തിയാക്കും മുമ്പേ ജിയാൻ അലറി..കണ്ണെല്ലാം ചുവന്ന് അവന്റെ മുഖം കണ്ട് തെല്ല് ഭയം അയാൾക്ക് വരാത്തില്ലാതില്ല..അവന്റെ ഭാവം കണ്ട് ആഷി അവനെ പെട്ടന്ന് പിടിച്ച മാറ്റി..അവിടെ നിന്ന് ഇറങ്ങി.. "നിങ്ങൾക്ക് വെല്ല ആവിശ്യം ഉണ്ടോ..ഓനെ ബെർതെ കലിപ്പാക്കി..ഇങ്ങൾക്ക് അറീലെ ഓൻ ഓന്റെ വാപ്പാനെ പറ്റി പറീണത് ഇഷ്ടല്ല ന്ന..

പിന്നെ അത് പറയാണോ.." (റാഷി) "എന്തായാലും ഇങ്ങള് ഒന്ന് സൂക്ഷിച്ചോ..ഇങ്ങള് നോവിച്ച വിട്ടതെ മൂർഖപ്പാമ്പിനെ..മൂർഖൻ..!"(പാച്ചു) അയാളുടെ പേടിയോടുള്ള മുഖം കണ്ട് പാച്ചുവിനും റാശിക്കും ഇന്റെരെസ്റ്റ് ആയി അവർ രണ്ടാളും നല്ലോണം അയാൾക്കിട്ട് താങ്ങാൻ തുടങ്ങി..ജിയാൻ ആയത്കൊണ്ട് എന്തും ചെയ്യാൻ മടില്ലാത്ത ആൾ എന്ന് പ്രിൻസിക്ക് നല്ലവണം അറിയാമായിരുന്നു..അനുഭവഗുരു..😌 "ഹാ..എടാ സാറിന് ഒരു പ്രി സ്കൂൾ പഠിപ്പിക്കുന്ന ഭാര്യയും..ചുന്ദരിയായ മോളും ണ്ട് ടാ.."(റാഷി) "യാ റബ്ബി..ജിയാൻ കേൾക്കണ്ട..!".(പാച്ചു) അയാൾ ആവശ്യത്തിലേറെ പേടിപ്പിച്ചതിന് ശേഷം പാച്ചുവും റാഷിയും പുറത്തു ഇറങ്ങി..പോകുമ്പോൾ ഒരു വട്ടം തിരിഞ്ഞ നോക്കിയപ്പോൾ ഉണ്ട് പ്രിൻസി ടെൻഷൻ അടിച്ചു എന്തക്കോ ഗുളിക കഴിക്കുന്നു..സംഗതി ഏറ്റു എന്ന് പറഞ്ഞു പാച്ചുവും റാഷിയും ഹൈഫൈ അടിച്ചു പോക്കറ്റിൽ നിന്ന് കോലുമുട്ടായി എടുത്ത വായയിൽ ഇട്ട് തോളിൽ കൈ ഇട്ട് വരാന്തകൂടി നടന്നു.. യെസ് ഗയ്‌സ്..തെ ആർ ദി റിയൽ സൈക്കോസ്..😜 _____________

"എന്താടാ..എന്ത്ക്കെ ആയാലും അയാൾ നിന്റെ വാപ്പയല്ലേ ടാ.." (ആഷി) "ഐ ഹേറ്റ് ദാറ്റ്..അയാൾ പറ്റി കേൾക്കുന്നത് എനിക്ക് വെറുപ്പാ..തുഫ്..വാപ്പയാണ് പോലും..പ്ലീസ് ആഷി..പ്ലീസ് ഓരോന്ന് പറഞ്ഞ എന്നെ വീണ്ടും പ്രഷർ കേറ്റല്ലേ..ഐ റിയലി ഹേറ്റ്..അയാൾ പോലത്തെ ഒരു റാസ്കലിന്റെ കെയർ ഓഫ് യിൽ എനിക്ക് ഒന്നും വേണ്ടാ.." (ജിയാൻ) കലി തുള്ളി ദേഷ്യത്തോടെ ജിയാൻ എന്തക്കോ പറഞ്ഞു..അവന്റെ തോളിൽ തട്ടി ആഷി സമാധാനിപ്പിച്ചു... "അയാൾ എന്റെ ആരും അല്ല..അങ്ങനെത്തെ ഒരു %$&$# ന്റെ മകൻ ആണ് ഞാൻ എന്ന് എനിക്ക് കേൾക്കുന്നത് പോലും ഇഷ്ടല്ല.. എന്റെ ഉമ്മിയെ പ്രേമിച്ച വഞ്ചിച്ച ആ .... നെ എനിക്ക് വെറുപ്പാ..ആണുങ്ങൾ ആയാൽ ഇച്ചിരിയെങ്കിലും ധൈര്യം വേണം..ഇല്ലേൽ ഈ പണിക്ക് നിൽക്കർത്തായിരുന്നു..എല്ലാം കഴിഞ്ഞ അവസാനം എന്റെ ഉമ്മിയെയും ഒഴിവാക്കി വേറെ കല്യാണം കഴിച്ച ആ മഹാനെ ഞാൻ പൂവിട്ട പൂജിക്കാം..അല്ല ന്നും.. ഈ പ്രിൻസി പന്ന $&#നോട്‌ ഞാൻ ഒരുപാട് വട്ടം പറഞ്ഞതാ അയാളുടെ പേരിൽ എനിക്ക് ഒന്നും വേണ്ടാ എന്ന്..ഇട്ട് മൂടാൻ അയാളുടെ എടുത്ത കോടികൾ ഉണ്ടാകും ആയിരിക്കാം അതെല്ലാം അയാളുടെ വെപ്പാട്ടിക്കും മക്കൾക്കും കൊടുക്കാൻ പറി..എന്റെയോ എന്റെ ഉമ്മിയുടെയോ കാര്യത്തിൽ അയാൾ ഇടപെടേണ്ട.."(ജിയാൻ)

പറഞ്ഞു കഴിഞ്ഞതും ഒരു ദീർഖശ്വാസം എടുത്ത ജിയാൻ കണ്ണ് അടച്ചു.. പെട്ടന്ന് ഫോൺ റിങ് ചെയ്തു..ഉമ്മി💞 എന്ന് കണ്ടതും ഓന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. "ഹേലോ..ഫൗസിയോ..എബടെ ബ്ലെ..ചോർ തിന്നോ.." "എന്താടാ അന്റെ സൗണ്ട് ഒക്കെ മാറിക്കണെ..!"(ഉമ്മി) അത് കേട്ടതും ജിയാൻ പെട്ടന്ന് നിശബ്തമായി..എത്ര ഒക്കെ ഒളിപ്പിച്ചാലും ഉമ്മി അത് കണ്ടുപിടിക്കും.. "അത്..ഉമ്മി.." "ആ അത് എന്തെങ്കിലും ആകട്ടെ നീ ഇവിടെ വന്നിട്ട് ഞാൻ ചോയ്ച്ചോളാം..ഇപ്പൊ ഇജ്ജ് നമ്മളെ നസ്‌ലി ന്റെ കുട്ടി ഇല്ലേ..നിയ മോള്.. ഓളെയും കൊണ്ട് ഇങ്ങട്ട് ബാ..ഇജ്ജ് കാർ എടുത്ത എല്ലേ കോളേജിക്ക് പോയെ..അതോണ്ട് ആയിൽ പോര്.."(ഉമ്മി) "അയ്..ആർ ഓളെ?...പറ്റൂല..ഓൾക്ക് ന്താ ബസിന് പോന്ന.."(ജിയാൻ) ഹൊ തന്നെ.. ഇനി ഞാൻ ഓളെ എന്റെ കാറിൽ കൂടി കേറ്റാത്ത കുറവ് ഉള്ളു..😏 "പറഞ്ഞത് അങ്ങട്ട് ഇജ്ജ് കേട്ടാ മതി..ആ കുട്ടിക്ക് വയ്യാ..മനസിലായല്ലോ..ഹാ എന്ന് ഞാൻ വെച്ചു.."(ഉമ്മി) അത്രയും പറഞ്ഞു ഉമ്മി ഫോൺ വെച്ചു.. ഇനി ആ പൊട്ടതിനെയും കൊണ്ട് ഞാൻ വീട്ട് പോണോ..നേരത്തെ വരെ കണ്ടപ്പോൾ ഓൾക്ക് ഒരു കൊയപ്പം ഇല്ലെനിയല്ലോ ഇപ്പൊ എന്തെ ആവോ........ തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story