ഇശൽ: ഭാഗം 6

ishal

രചന: നിഹാ ജുമാന

"ഞാൻ കെട്ടിക്കോളാ ഓളെ..😌"(പാച്ചു ) കൂളിംഗ് ഗ്ലാസ് ഉയർത്തി ഇച്ചിരി നാണത്തോടെ പാച്ചു പറഞ്ഞു.. "പ്പഹ്ഹാ..!!പോടാ ഓൾക്ക് ഞാൻ കൊടുത്തോളം ഒരു ജീവിതം.."(റാഷി) ഷർട്ട് ശെരിയാക്കി റാഷി പറഞ്ഞു.. "ഒന്ന് നിറത്തോ രണ്ടും..😡😡"(ജിയാൻ) "നിർത്തി...!"(പാച്ചു ,,റാഷി) അവരെ ഒന്ന് അടിമുടി നോക്കിയതിന് ശേഷം ജിയാൻ പറയാൻ തുടങ്ങി.. "ഓളെ ആരും കെട്ടാതെ പോവൂല..ഇവരെ പോലെത്തെ ഏതേലും അന്തംകമ്മിക്കൾ ണ്ടാവും അല്ലോ..ഒര് ആരേലും ഓളെ കെട്ടിക്കോളും.."ആഷിയെ നോക്കിക്കൊണ്ട് ജിയാൻ പറഞ്ഞു..അത് കേട്ട് റാഷിയും പാച്ചുവും മുഖം ചുളിച്ചു.. "യൂ കാൾ അസ് അന്തംകമ്മിസ്..??!ഹാ???!ഹൗ ഡൈർ യൂ..🤧🤧"(പാച്ചു..റാഷി) "ദെയ്..വിവരമില്ലാത്ത കുട്ട്യാൽ ആണ് ന്ന ഒന്നും നോക്കൂല ട്ടാ രണ്ടണ്ണത്തിനും ന്റെ ന്ന കിട്ടും..😡"(ആഷി) ആഷി പറയണത് കേട്ട് പുച്ഛത്തോടെ റാഷിയും പാച്ചുവും മുഖം കോട്ടി. "ഹമ്മ്..ഓൻ നമ്മളെ അന്തംകമ്മി ന്ന വിളിച്ചോണ്ട് അല്ലേ..🤧🤧"(പാച്ചു) "അല്ല ന്ന ഓൻ എന്തിനാ ബെർതെ നമ്മൾ അങ്ങനെ പറഞ്ഞെ..നിയക്ക് എന്താ കോർവ..പോളിയല്ലേ ഓൾ..🤒"(റാഷി) "ഉണ്ടെണ്..,😏"(ജിയാൻ) "ഇജ്ജ് പോടാ.. താ വരണ് ഓൾ..ഇജ്ജ് ഓളെ ഒന്ന് നോക്കിയാ..ആ വരവ് തന്നെ കണ്ടീലെ..അള്ളാഹ ലുക്ക്..!!

മാസ്സ്..കിടു..കാണാൻ തന്നെ ചോർക്..🙃"(റാഷി) റാഷി പറഞ്ഞോണ്ട് ഇരിക്കുമ്പോൾ ആണ് പെട്ടന്ന് വരാന്തയിൽ കൂടി ഓൾ നടന്നത് വരണത് കണ്ടത്..ഓന്റെ പറച്ചിൽ കേട്ട് അറിയാതെ ജിയാനും അങ്ങോട്ടു നോക്കി.. ഒരു നേവിബ്ലൂ ഫുൾ സ്ലീവ് ടോപ് ആയിരുന്നു ഓൾ ധരിച്ചത്.അതിന് മേച് ആയെ ഷാളും പാന്റും.വൈറ്റ് പാന്റ് ആണ്. അത് കാണുന്നത വളരെ കുറവാണ് കാരണം ടോപ്പിന്റെ ഇറക്കം അത്രക്ക് ഉണ്ട്... ഷാൾ ഒക്കെ നല്ല വൃത്തിയാലാണ് ചുറ്റിയിട്ടത്.മാർ ഒക്കെ മറച്ചിട്ടുണ്ട്.പൊതുവെ എത്രെ നല്ല ആൺകുട്ടികൾ ആണേലും എല്ലാവരുടെയും കണ്ണ് എവിടെയൊക്കെ സഞ്ചേരിക്കും എന്ന് പറയാൻ പറ്റില്ല..അതെല്ലാം മനസിലാക്കികൊണ്ട് പെൺകുട്ടിക്കാണ് വസ്ത്രദാരണയിൽ ശ്രേധിക്കേണ്ടത്.ഓരോ പെൺകുട്ടികളുടെയും വസ്ത്രരീതികാണുമ്പൊൾ വീട്ടിൽ ഇതിന് ഒന്നും പറഞ്ഞു കൊടുക്കാൻ തന്തയും തള്ളയും ഇല്ലേ എന്ന് ചോദിക്കാൻ തോന്നാറുണ്ട്..(മുസ്ലിം സഹോദരിക്കളോട്..ഫാഷൻ എന്ന് പേരിൽ അധംപതിച്ചു പോകരുത് ആരും!!..

പേരിന് മാത്രം കഴുത്തില് ഒരു തട്ടം ഇട്ടാൽ ആവില്ല ഒന്നും..ഹിജാബ് സ്റ്റൈൽ എന്ന് പറഞ്ഞ ചുറ്റിയിടുന്ന പല മോഡലും ഒരു മുസ്ലിമിന് ചേരുന്നതല്ല.. ) നിയന്റെ കൂടെ നടക്കുന്ന ഫ്രണ്ട്സിന്റെയും ഓള്ടെയും ഡ്രസിങ് സ്റ്റൈൽ കണ്ട് അത്ഭുതതോന്നി കൊണ്ട് ജിയാൻ വിചാരിച്ചു.. കാണാൻ അത്യാവിശം ഭംഗിയും നല്ല പക്കാ ഇസ്ലാമിക വസ്ത്രദാരണയും ഉള്ള ഓളെ ആർക്കാ ഇഷ്ടപെടാത്ത.. ഇനി റാശിക്കും പാച്ചുവിനും ഓളെ ഇഷ്ടം ആണോ..?????!!!!! ഒരു നിമിഷം ആലോചിച്ചുകൊണ്ട് ജിയാൻ തോന്നി.. ആണെങ്കിൽ എനിക്ക് എന്താ..ഓളെ കാര്യത്തിൽ ഞാൻ എന്തിനാ ശ്രേധിക്കണം ഓള ആരാ എന്റെ...!!!!?🤒 "ഓൾ പോയി കഴിഞ്ഞിട്ടും ഈ കഷ്മലൻ എന്താ അവിടേക്ക് തന്നെ നോക്കി നിൽക്കുന്നത്..🙄"(റാഷി ) പെട്ടന്ന് റാഷിയുടെ ശബ്‌ദം കേട്ടപ്പോൾ ആണ് താൻ ഇത്രെയും നേരം ഓൾ നിന്ന് സ്ഥലത്തു നോക്കിക്കൊണ്ടാണ് ആലോചിച്ചത് എന്ന് ജിയാൻ മനസിലായത്..ഓൻ റാഷിക്ക് ഒരു ഇളി പാസ്സാക്കി.. "ഹാ..ഹാ..വല്ലാണ്ട് അങ് ഇളിക്കല്ലേ..പല്ല് കൊഴിഞ്ഞ പോവും..🤧"(പാച്ചു) "പോടാ..😁"(ജിയാൻ)

"എടാ ഓളെ കൂടെ അന്റെ സനയും ഉണ്ടായിരുന്നു..ഇജ്ജ് കണ്ടോ..🤭🤭?!"(റാഷി) നിയന്റെ കൂടെ പോയാ സനയെ കുറിച് റാഷി പാച്ചുവിനോട് ചോദിച്ചു..അത് കേട്ടതും പാച്ചു ഒരുനിമിഷം സ്റ്റെക്ക് ആയി..അന്ന് ക്യാന്റീനിൽ നിന്ന് പറഞ്ഞതും അതിന് ശേഷം വീണ്ടും ഓളെ കണ്ടപ്പോൾ 'ഹലോ മൈ ചിക്ക്' എന്ന് വിളിച്ചു ഓളെ അടുത്തേക്ക് പോയപ്പോൾ കരണം അടിച്ചുള്ള ഓളെ മറുപടിയും ഓർമ്മ വന്ന് പാച്ചു ഒരുനിമിഷം സ്തമ്പിച്ചു നിന്നു.. പിന്നെ പെട്ടന്ന് പാസ്റ്റിൽ നിന്ന് മാറി പ്രെസെന്റിലേക്ക് വന്നതും തന്നെ നോക്കി ആക്കി ചിരിക്കുന്ന റാഷിയെ നോക്കി പല്ലുകടിച്ചുകൊണ്ട് പാച്ചു പച്ച കൂളിംഗ് ഗ്ലാസ് ഊരി..പച്ച ഷർട്ടിന്റെ സ്ലീവ്‌സ് കേറ്റിക്കൊണ്ട് ഓന്റെ അടുത്തേക്ക് വന്നതും..അതൊരു തൃശൂർ പൂരത്തിനുള്ള വരവ് ആണ് എന്ന് മനസിലായൊണം റാഷി ജിയാനും ആഷിക്കും ജീവക്കും ഒക്കെ ടാറ്റാ കൊടുത്തു 'തോമസ് കുട്ടി വിട്ടോ എടാ..' എന്ന് ഓൻ ഓനോട്‌ തന്നെ പറഞ്ഞ ഒരു ഓട്ടയെനി.. അത് കണ്ട് ജിയാനും ജീവയും ആഷിയും പൊട്ടിചിരിച്ചു.. _____________

"അടെ അഞ്ചാറ് മണിക്ക് ജിഞ്ചർ സോഡാ തരുവാ ഞാൻ ഉനക്ക്..ഞാൻ പാത ഒരു തല നീ താനേ ഉന്നാലെ തരുതല ഞാൻ താ.." (നിയ) ബുക്ക് സബ്മിറ്റ് ചെയ്യാൻ ചാടി തുള്ളി സ്റ്റാഫ് റൂമിലേക്ക് പോകുവായിരുന്നു നിയ..മനസ്സിൽ ഉപ്പച്ചി പറഞ്ഞത് ആയിരുന്നു..പെണ്ണ്കാണാൻ വരുന്നുണ്ട് അവർ... കൈയിലുള്ള ഡോളിടോയ് കൈചെയിൻ നോക്കി നിയ ഓരോന്ന് ചോദിച്ചുകൊണ്ട് നടന്നു..അതിനോട് സംസാരിക്കുന്നത് നിയ ഇഷ്ടമുള്ള കാര്യം ആയിരുന്നു.സെക്കന്റ് ഹവർ ആയത്കൊണ്ട് കുട്ടികൾ ഒന്നും ഇല്ലായിരുന്നു അവിടെ..പക്ഷെ താൻ പറയുന്നതെല്ലാം കേട്ട്കൊണ്ട് പുറകെ വേറെ ഒരാൾ നടന്ന വരുന്നത് ഓൾ ശ്രേധിച്ചില്ല.. ഞൻ ചെറിയ കുട്ടി അല്ലേ..😒 എന്നെ എന്തിനാ ഇപ്പൊ തന്നെ കെട്ടിക്കുന്നത്..ലെ.. "അന്നേ വേണ്ടാത്തൊണ്ട.!!." അങ്ങനെ ഒരു അശരീരി കേട്ടതും നിയ പെട്ടന്ന് ഞെട്ടി..ഇർഫാൻ ആണ് എന്ന് ഓൾക്ക് മനസിലായി..ഒരു പുച്ഛഭാവത്തോടെ ഓൾ തിരിഞ്ഞ ഓനെ നോക്കി.. "എന്നെ വേണ്ടങ്കിൽ ഇത്രെയും കാലം നോക്കി വളർത്തൂലെനി..😏"(നിയ) മുഖത്തു ഒരു ലോഡ് പുച്ഛം വാരി വിതറികൊണ്ട് നിയ പറഞ്ഞു..ചമ്മിയെങ്കിലും ആ ഭാവം കാണിക്കാതെ ഇർഫാൻ ഓളോട് പറഞ്ഞു.. " പിന്നെ എന്തിനാ പെട്ടന്ന് അന്നേ കെട്ടിക്കണേ..?!"🤨"(ഇർഫാൻ)

"പെണ്ണ്മക്കൾ ഉള്ള എല്ലാ ഉപ്പമാർക്കും മക്കളുടെ കാര്യത്തിൽ ഒരു ആധി കാണും..എനിക്ക് പതിനെട്ട് കഴിഞ്ഞതല്ലേ എന്റെ കല്യാണകാര്യത്തെ പറ്റി ഉപ്പാക്കും ഉണ്ടാവൂലെ കാണാൻ ആഗ്രഹം..അതുകൊണ്ട് പെട്ടന്ന് നടത്തുന്നു..."ഓന്റെ മുഖത്തേക്ക് നോക്കാതെ വേറെ എവിടേക്കോ നോക്കിക്കൊണ്ട് നിയ പറഞ്ഞു.ഇർഫാൻ ചോദിച്ച ചോദ്യം ഓൾടെ ഉള്ളിലും ഉണ്ടെങ്കിലും ഇർഫാൻ അങ്ങനെ പറഞ്ഞതിലുള്ള ദേഷ്യം കൊണ്ടാണ് നിയ പറഞ്ഞത്.. "ഹമ്മ്..പതിനെട്ട് വയസ് തന്നെ കെട്ടിയോനെയും കുട്ടിനേയും ഒക്കെ നോക്കി വീട്ടിൽ ഇരിക്കാൻ ആണോ പ്ലാൻ.."ചെറിയൊരു കളിയാക്കൽ കൊണ്ട് ഇർഫാൻ ഓളോട് ചോദിച്ചു.. അത് കേട്ടതും നിയന്റെ തല താഴ്ന്നു..ആ ചോദ്യത്തിന് എന്ത് ഉത്തരം കൊടുക്കാൻ..ഓൻ പറഞ്ഞതും കാര്യം അല്ലേ..തന്നെ ഇനി പഠിക്കാൻ വിടോ..കുട്ടികളെയും ഭർത്താവിനെയും നോക്കി വീട്ടിൽ ഇരിക്കാനുള്ള വിധിയാണ് തനിക്കും..പെരെൽ കാര്യം മാത്രം നോക്കി അടങ്ങാൻ ആണെങ്കിൽ എന്തിനാ കൊറെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉണ്ടാക്കി തന്നു പടച്ചോനെ....!!

ആലോചനക്കൾ പൂണ്ട നിന്ന് നിയ പെട്ടന്ന് ഞെട്ടി..തന്റെ കൈയുടെ മുകളിൽ പിടി മുറുക്കിയ ഇർഫാന്റെ കൈ കണ്ട് ഓൾ സംശയഃഭാവത്തിൽ ഓനെ നോക്കി.. "വിട്...🤧"(നിയ) "വിടാൻ ആയില്ലല്ലോ മോളെ.."(ഇർഫാൻ) ഓന്റെ സംസാരം കേട്ട് ഓൾക്ക് ചെറിയൊരു പന്തികേട് തോന്നി..ഓൾ കൈ വിടിപ്പിക്കാൻ നോക്കി..പക്ഷെ ഓന്റെ കൈ മുറുകിയിരുന്നു.. "എനിക്ക് ഒരു കാര്യം പറയാനുണ്ട്.."(ഇർഫാൻ) കൈ വിട്ടതിന് ശേഷം ഓളെ വശ്യമായി നോക്കി ചിരിച്ചുകൊണ്ട് ഇർഫാൻ പറഞ്ഞു.. "എന്ത് കാര്യം..??!🙄"(നിയ) "അത്..."(ഇർഫാൻ) "പറഞ്ഞ ബുദ്ധിമുട്ടണം എന്നില്ല ഇർഫാനെ.." ജിയാന്റെ ശബ്‌ദം കേട്ടതും നിയയും ഇർഫാനും തിരിഞ്ഞ നോക്കി..ഇർഫാനെ നോക്കി ഒരു പുച്ഛഭാവത്തോടെ ജിയാൻ ചിരിച്ചു..പല്ലുകടിച്ചുകൊണ്ട് ഇർഫാൻ ഓനെ നോക്കി.. ഒരു അടിയുണ്ടയ്ക്കാൻ താല്പര്യം ഇല്ലാത്തത്കൊണ്ട് ഇർഫാൻ അവിടെ നിന്ന് പോയി..നല്ലൊരു ചാൻസ് കളഞ്ഞതിന്റെ ദേഷ്യത്തിൽ.. "ഹേയ് BLOODY MAN..!!.."(നിയ) നിയനെ മൈൻഡ് ചെയ്യാതെ പോകുന്ന ജിയാനെ ഓൾ ഉറക്കെ വിളിച്ചു...

ആ വിളി കേട്ടതും ദേഷ്യത്തോടെ ഒന്ന് ഓളെ ജിയാൻ തുറിച്ചു നോക്കി..ജിയാൻ ഓൾടെ അടുത്തേക്ക് നടന്നു... നടന്ന നടന്ന തന്റെ അടുത്ത എത്തി നിന്നതും ഓന്റെ ചുടുശ്വാസം മുഖത്തടിച്ചതും നിയ ഞെട്ടി.. വഴിയിൽ പോയാ വയ്യാവേലിയെ വിളിച്ച വരുത്തിയത് പോലെയായോ..🙄 ജിയാന്റെ നോട്ടം തന്റെ കണ്ണിലേക്ക് തന്നെ ആണ് എന്ന് കണ്ടതും നിയക്ക് എന്തോ പോലെ തോന്നി... ഓൾടെ കണ്ണിലേക്ക് നോക്കി തന്നേ തന്നെ മറന്ന് പോയപോലെ ജിയാൻ തോന്നി.. എവിടെ നിന്നോ ബോധം വന്നത് പോലെ നിയ ഓനെ തള്ളി മാറ്റി.. ഒരു ഗൂഢചിരിയിൽ ഓൾ പോകുന്നത് നോക്കി ജിയാൻ നിന്നു.. "കിട്ടിയോ ടാ.."(ജിയാൻ) തൊട്ട് അപ്പുറത്തു ക്യാമറ ആയി നിൽക്കുന്ന ജീവയോട് ചോദിച്ചു.. "യെസ്..!! കിട്ടി.."(ജീവ) അത് കേട്ടതും ഓന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.. "എടാ ഇത്‌ വേണോ ടാ..ഓളെ ലൈഫ് പോവണ് കേസ.."(ജീവ) ജീവ പറയണത് കേട്ട് ജിയാൻ ഓനെ ഒന്ന് കൂർപ്പിച്ചു നോക്കി..പിന്നെ ജീവ ഒന്നും മിണ്ടിയില്ല.. _______________ ______________ [ After 1 week ]

കോളേജിലേക്ക് പോയിട്ട് ഇന്നേക്ക് ഒരു ആഴ്ച്ചയായി.. പെണ്ണ്കാണലിൽ ഞാൻ കണ്ടു എന്റെ പതിയാവാൻ പോക്കുന്നയാളെ..കാണാൻ മൊഞ്ചൻ ആണെങ്കിലും ഓന്റെ ആറ്റിറ്റ്യൂഡ് ഒന്നും എനിക്ക് ഒട്ടും പിടിച്ചില്ല..വല്യ പണക്കാരാണ് എന്നത് അവരുടെ വീട്ടുകാരുടെ ഭാവത്തിൽ നിന്ന് തന്നെ മനസിലാവും..അത്രക്ക് അഹംഭാവമാണ് എല്ലാത്തിന്റെയും മുഖത്തു.. റാഹിൽ..ചെക്കന്റെ പേര്..റാഹിലന്റെ ഉപ്പ..അതായത് എന്റെ ഫാവി അമ്മായിയപ്പൻ.. ആൾ കിടുവ..എല്ലാര്ക്കും പെട്ടന്ന് ഇഷ്ടപെടുന്ന പ്രെകൃതം..സകീർ അലി ഉപ്പാനെ പോലെ അല്ലാട്ടോ വീട്ടുക്കാർ..വെറും ജാഡക്കാൾ..ഈ വീട്ടിക്കണല്ലോ പടച്ചോനെ ഞാൻ പോണ്ടത്..🤧 "റഫീക്കാ..." മുറിയിൽ ഇരുന്ന് ഓരോന്ന് ആലോചിച്ചു ഇരിക്കുമ്പോൾ ആണ് താഴെ നിന്ന് ജിയാന്റെ ശബ്‌ദം കേട്ടത്.. ആ വിളി കേട്ടപ്പോൾ തന്നെ മനസിലായി കോയാൻ ആണ് ന്ന🤧കാലമാടൻ..!!തെണ്ടിക്ക് ന്റെ കല്യാണം നടത്താൻ എന്താ ഉത്സാഹം ന്ന അറിയോ..BLOODY MAN..!!! "മോളെ..നിയ...!!നിയമോളെ ഇങ്ങട്ട് വാ.."(ഉപ്പച്ചി) ഉപ്പാന്റെ വിളി കേട്ടതും ഞാൻ മുഖം കഴുകി താഴേക്ക് ചെന്നു.. അവിടെ എന്തോ വല്യ കാര്യം പറഞ്ഞ ആ കിളവൻ കോയാൻ ചിരിക്കുന്നുണ്ട്... ചിരിക്കുമ്പോൾ ആ മുഖത്തു വിരിയുന്ന നുണകുഴി ഒരുനിമിഷം ഞാൻ അറിയാതെ നോക്കി നിന്നു..

സംസാരിക്കുമ്പോൾ ഇളകുന്ന ചെമ്പൻമുടി കൗതുകത്തോടെ ഞാൻ നോക്കി അത്യാവശ്യം കാണാൻ ലുക്കുള്ള മൊഞ്ചൻ ആണ് ജിയാൻ.കോളേജിൽ ക്ലാസ്സിലിരിക്കുമ്പോൾ ജിയാൻ വരാന്തയിൽ കൂടി നടക്കുന്നത് കാണുമ്പൊൾ ഒട്ടുമിക്ക പെൺകുട്ടികളുടെയും കണ്ണ് ഓന്റെ മേൽ ആണല്ലോ എന്ന് നിയ ഓർത്തു. എത്രെ ഒക്കെ ലുക്ക് ഉണ്ടേൽ എന്താ സൗഭാവം പോരല്ലോ..🤧 ഓനെ പറ്റി മനസ്സിൽ വന്ന് ചിന്ത മാഴിച്ചുകൊണ്ട് നിയ മനസ്സിനോട് പറഞ്ഞു.. അന്തംവിട്ട് അവിടെ നിൽക്കാതെ ഓൾ വേഗം അവരുടെ അടുത്തേക്ക് നടന്നു.. "ഉപ്പച്ചിയെ..." നിയ ന്റെ വിളി കേട്ടതും റഫീഖും ജിയാനും സംസാരം നിർത്തി ഓളെ നോക്കി.. "മോളെ..നിക്കാഹിന്റെ ഡേറ്റ് ഫിക്സ് ആക്കി ട്ടാ..അടുത്ത ഞായറായ്ചഴ്ച്ചയാ..അനക്ക് ന്തൊക്കെ മാണ്ടത് ന്ന വെച്ചാ പറി ട്ടോ..നാളെ നമ്മക്ക് സ്വർണം എടുക്കാൻ പോണം..ജിനു മോന്റെ ഫ്രണ്ടിന്റെ ഷോപ്ന്ന ആണ്..,,"(ഉപ്പച്ചി) നികാഹ് ഇത്രെ പെട്ടന്നോ..😳😳😳 ഞാൻ ഉപ്പാ പറയണത് കേട്ട് ഞെട്ടി ചോദിച്ചു..ജിയാൻ ഉള്ളൊണ്ട് ഞാൻ ന്റെ ഞെട്ടൽ ഉള്ളിൽ തന്നെ ഒതുക്കി..ന്നാലും ഇത്‌ ന്താ ഇത്രെ പെട്ടന്ന് നടത്തണേ..എന്നെ പറഞ്ഞയച്ചാൻ ഇത്രയ്ക്ക പൂതിയൊ ഇവർക്ക്....... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story