❣️ജാനു...❣️: ഭാഗം 16

janu

രചന: RINIS

"അയ്യോ... അയ്യോ നാട്ടുകാരെ.. പട്ടാപകൽ ഒരാളിതാ.. ഈ പെൺ കൊച്ചിനെ പീഡിപ്പിക്കുന്നെ.. നാട്ടുകാരെ.. വീട്ടുകാരെ.. അമ്മച്ചിമാരെ.. അച്ചാപ്പന്മാരെ.. ഓടി വായോ.. "ഹിതിവിന്റെ അലർച്ച കെട്ട് ഒരു കിസ്സ് ഇപ്പൊ കിട്ടും എന്ന് പ്രധീക്ഷിച്ചു കണ്ണടച്ച് കിടന്ന നന്ദു നെട്ടി എണീറ്റു... നന്ദു ഓടി പോയി ഹിധുവിന്റെ വായ പൊത്തി.. "എന്താടി.. നിനക്ക് വട്ടായോ" ഹിതുവിനെ നോക്കി കണ്ണുരുട്ടിക്കൊണ്ട് നന്ദു ചോദിച്ചു... "എന്താടി നീ എന്നെ ഇങ്ങനെ നോക്കുന്നെ... എന്റെ സൗന്ദര്യം കണ്ടിട്ടാണോ " കാൽ കൊണ്ട് നിലത്തു കളം വരച്ചു കൊണ്ട് നന്ദു ചോദിച്ചു... ഹിധുവിന്റെ വായ പൊത്തിപ്പിടിച്ചിരുന്ന കയ്യിൽ ഹിതു ഒരു കടി.. "ഹാവൂ.. ഹൂ.. നീ എന്താടി വല്ല യക്ഷിയോ മറ്റോ ആണോ " നന്ദു ഹിതുവിനെ നോക്കി കണ്ണുരുട്ടി കൊണ്ട് പറഞ്ഞു.. "പിന്നെ എന്റെ വായ പൊത്തിപ്പിടിച്ചു പറയടി പറയടി എന്ന് പറഞ്ഞാൽ ഞാൻ എന്ത് ചെയ്യണം "ഇടുപ്പിൽ കൈ കുത്തിക്കൊണ്ട് ഹിതു നന്ദുവിനെ നോക്കി ഒറ്റപ്പുരികം ഉയർത്തി കൊണ്ട് ചോദിച്ചു...നന്ദു നന്നായൊന്ന് ചിരിച്ചു കൊടുത്തു... "ഡോ... നീ എന്റെ ഫ്രണ്ടിനെ നീ പീഡിപ്പിക്കുന്നോ "അതും പറഞ്ഞു തിരിഞ്ഞു നിൽക്കുന്ന അയാളെ പിടിച്ചു ഹിതുവിനെ നേരെ നിർത്തി...

ആളുടെ മുഖം കണ്ടതും ഹിതു വളിച്ചൊരു ചിരി ചിരിച്ചു.. ഈ "അബിയേട്ടൻ... അബിയേട്ടനെന്താ ഇവിടെ "അവളുടെ ഇവിടെ ഒന്നും നടന്നിട്ടില്ല എന്നുള്ള സംസാരം കേട്ട് അഭി വായ പൊളിച്ചു... "ഓന്ത് തന്നെ" അബീസ് ആത്മ അഭി എന്തോ പറയാൻ നിന്നപ്പോഴേക്കും പിറകിൽ നിന്ന് അക്ഷയുടെ വിളി വന്നു... അക്ഷയ് ഹിതുവിനെ കണ്ടതും അവന് എന്തെന്നില്ലാത്ത സന്തോഷം തോന്നി... അവൻ പറയാൻ വാക്കുകൾക്കായി പരതി... സന്തോഷം കൊണ്ട് ഹിതുവിനെ കെട്ടിപ്പിടിക്കാൻ ആഞ്ഞതും എന്തോ ഓർത്തു കൊണ്ട് അബിയെ കെട്ടിപ്പിടിച്ചു.. അഭി ഒന്നും മനസ്സിലാവാതെ ഇവന് പ്രാന്തായോ എന്ന എക്സ്പ്രഷൻ ഇട്ട് നിൽക്കുകയാണ്.. ഹിധുവിന്റെ അല്ലെ ബാക്കി.. അഭിയുടെ വായും പൊളിച്ചുള്ള നിർത്തം കണ്ട് ഇവന് ഒന്നും ഓടിയില്ല എന്ന് മനസ്സിലായ അക്ഷയ് അബിയെ അവിടെ നിന്ന് വലിച്ചു കൊണ്ട് കുറച്ചു മാറി നിന്നു... ഇവരെന്തൊക്കെ ചെയ്യുന്നേ... ഇവർക്കണോ നങ്ങൾക്കാനോ പ്രാന്ത് എന്നും ആലോചിച്ചു ഹിതു നന്ദുവിനെ നോക്കി.. നന്ദു ഇവിടെ എന്താപ്പോ ഉണ്ടായേ എന്നും കരുതി ഹിതുവിനെ നോക്കിയതും ഒപ്പം... രണ്ട് പരസ്പരം നോക്കി മുഖം തിരിച്ചു... ഇതിപ്പോ എന്താ കഥ.. "ഡാ.. നമ്മൾ തിരഞ്ഞ ആളെ കിട്ടി"

"എവിടെ എന്നിട്ട് ഞാൻ കണ്ടില്ലല്ലോ" "അതാടാ അത് " ഹിതുവും നന്ദുവും നിൽക്കുന്ന ഇടത്തേക്ക് ചൂണ്ടിക്കൊണ്ട് അക്ഷയ് പറഞ്ഞു 'ഇവിടെ നന്ദുവും ഹിതുവും അല്ലാണ്ട് ആരും ഇല്ലല്ലോ... ഇവൻ പിന്നെ ഇതാരയാ പറയുന്നേ ' അബിസ് ആത്മ "ഏത് ഡാ " അഭി തല ചൊറിഞ്ഞു കൊണ്ട് ചോദിച്ചു.. "ഡാ #₹%&%@%%#&# ഇത്രേ നേരം ഞാൻ കാണിച്ചു തന്നത് നീ കണ്ടില്ലേ " ക്ഷമ നശിച്ചു കൊണ്ട് അക്ഷയ് പറഞ്ഞു.. ചെവിയിൽ ചെറുവിരൽ ഇട്ട് കുടഞ്ഞതിന് ശേഷം അഭി ഇളിച്ചു.. "മനസ്സിലായില്ലേടാ.. "നിഷ്കു ഭാവത്തോടെ അഭി പറഞ്ഞു.. "ഡാ ആ പച്ച ധാവണി ഇട്ട കൊച്ച് "അക്ഷയ് ഹിതുവിനെ ചൂണ്ടിക്കൊണ്ട് പറഞ്ഞു.. "അതോ " അഭി ആശ്ചര്യത്തോടെ ചോദിച്ചു "എന്ത്യേ.. നിനക്ക് അറിയോ " 'മ്മ് " അബിയോന്ന് അമർത്തി മൂളി.. "ഡാ നിനക്ക് അറിയും ലെ.. ഡാ അവളെയാണ് തച്ചു സ്നേഹിക്കുന്നെ " "അവന് വേറെ ആരെയും കിട്ടിയില്ലേ " "എന്താടാ അവൾക്ക് കുഴപ്പം.. അല്ല നിനക്ക് എങ്ങനെ അറിയാം അവളെ " "എന്റെ പെങ്ങളായി വരും " നിഷ്കു ഭവത്തോടെ ഇളിച്ചു കൊണ്ട് കുറച്ചു കരഞ്ഞു കൊണ്ടും അഭി പറഞ്ഞു "ഡാ.. പിന്നെ സംസാരിക്കാം.. ഇപ്പൊ അവളെ ഒന്ന് എങ്ങനെയെങ്കിലും ഹോസ്പിറ്റലിൽ എത്തിക്കണം " അക്ഷയ് "അതേടാ "

അഭി അതും പറഞ്ഞു രണ്ട് ഭാഗത്തേക്കും മുഗം തിരിച്ചു നിൽക്കുന്ന നന്ദുവിന്റെയും അബിയുടെയും അടുക്കലേക്ക് ചെന്നു.. അബോയുടെ പുറകെ ആയി അക്ഷയും. "ഹിതു നമുക്ക് ഒരിടം വരെ പോവണം "അഭി സീരിയസ് ആയി പറഞ്ഞു "ഒരിടം പറഞ്ഞാൽ ഏതിടം"ഹിതു "ഏതിടം പറഞ്ഞാൽ ഒരിടം"നന്ദു "അതേത് ഒരിടം"ഹിതു "അതൊക്കെ ഒരിടം "നന്ദു ഇത് വരെ മുഗം തിരിച്ചിരുന്ന നന്ദുവും ഹിതുവും കൂടെ തുടങ്ങി.. "ഒന്ന് നിർത്തുന്നുണ്ടോ " അഭി അലറി.. അവന്റെ ശബ്ദം കെട്ട് രണ്ട് പേരും അവന്റെ നേരെ ഫോക്കസ് വിട്ട്... അക്ഷയ് അബിയെ തന്നെ നോക്കി പോയി.. ആദ്യമായിട്ട് അവനിങ്ങനെ ഒച്ചയെടുത്ത് സംസാരിക്കുന്നത്... "നിങ്ങൾ വായോ.. " ഒന്ന് കൂൾ ആയിക്കൊണ്ട് അതും പറഞ്ഞു അവൻ കാറിന്റെ ബാക്ക് സീറ്റിലെ ഡോർ തുറന്നു കൊടുത്ത്.. ഒന്നും പറയാതെ അവർ കയറി..

കാർ നേരെ പോയി നിന്നത്... സിറ്റി ഹോസ്പിറ്റലിൽ ആണ്... നന്ദുവും ഹിതുവും പരസ്പരം മുഖത്തോട് മുഖം നോക്കി... "വായോ " അതും പറഞ്ഞു അബിയും അക്ഷയ് ഉം മുന്നിൽ നടന്നു.. പിറകിലായി ഹിതുവും നന്ദുവും... റൂം നമ്പർ 244 ഇൽ എത്തിയപ്പോൾ അവർ നിന്നു... "ഹിതു നീ ചെന്നു കണ്ടോ " അതും പറഞ്ഞു അഭി നന്ദുവിനെയും വിളിച്ചു മാറി നിന്നു.. അക്ഷയ് ഒരു കാൾ വന്നപ്പോൾ സംസാരിക്കാനായി പോയി.. ഹിതു ഉയർന്ന നെഞ്ചിടിപ്പോടെ ഡോർ തുറന്നു... അകത്തേകൾ തലയിട്ട് നോക്കിയപ്പോൾ വയറിൽ ഒരു കൈയും മുഖത്തു ഒരു കയ്യും വച്ചു കിടക്കുന്ന അസുരൻ 🔥 .......തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story