ജിന്നിന്റെ രാജകുമാരി ❤️: ഭാഗം 12

jinninte rajakumari

രചന: അർത്ഥന

"അനു " ഡീ മതിയെടി മതി ആ സാറിന്റെ ചോര ഊറ്റിയത് ഒന്നുപോടി "അഞ്ജു " മ്മ്...... മ്മ്...... നടക്കട്ടെ നടക്കട്ടെ അപ്പോൾ ആ അഞ്ജു എന്നെ നോക്കിപ്പേടിപ്പിച്ചു 😏😏😏 അങ്ങിനെ ആപിരീഡ്‌ കഴിഞ്ഞു. ഇന്റർബെൽ ആയി അപ്പോൾ തന്നെ ഞങ്ങൾ നാലുപേരും പുറത്തുപോയി. അതെ ഞാൻ നിങ്ങളോട് ഒരു കാര്യം ചോദിക്കട്ടെ എന്താ അതെ അഞ്ജു നിനക്ക് ശെരിക്കും വിഷ്ണു സാറിനെ ഇഷ്ടമാണോ നിനക്ക് അഖിലിനെയും ഇഷ്ടമാണോ സ്വാതി.

എടി അനു എനിക്കെ സാറിനെ കണ്ടപ്പോൾ തന്നെ ഹാർട് ബീറ്റ് ഒക്കെ കൂടുന്നപോലൊരു ഫീലിംഗ് "അഞ്ജു " എനിക്കും അതുപോലെ തന്നെയാ പിന്നെ ഓംശാന്തി ഓശാനയിൽ നസ്രിയ പറഞ്ഞപോലെ ഒരു മഞ്ഞുവീണ സുഖവും "സ്വാതി " സ്വാതി നിന്റെ കാര്യം ഞാൻ ഏറ്റു നിനക്ക് എന്റെ നാത്തൂൻ ആയി വരാൻ സമ്മതക്കുറവൊന്നും ഇല്ലാലോ നാത്തൂനോ അതെങ്ങനെ അതോ ഞാനും അവനും ട്വിൻസാണ് അപ്പോൾ നിന്റെ ഏട്ടന് എന്നെ ഇഷ്ട്ടമാകുമോ നിന്നെ എന്റെ ഏട്ടന് ഒരുപാട് ഇഷ്ട്ടമാണ്. ഇന്നലെത്തന്നെ നിന്റെ ഡീറ്റെയിൽ എല്ലാം ചോദിച്ചറിഞ്ഞു അപ്പോൾ ഇനി നിങ്ങൾ പരസ്പരം പറഞ്ഞാൽ മാത്രം മതി നീ എന്റെ മുത്താണ് 😘😘😘

"സ്വാതി " പിന്നെ അഞ്ജുവിന്റെ കാര്യം അത് നീ നേരിട്ട് പറഞ്ഞോ നോക്കാം എന്നാലേ ഇനി ക്ലാസിൽ പോകാം മ്മ് വാ അങ്ങിനെ അന്നത്തെ ദിവസം കടന്നുപോയി "അജു " ഇന്ന് ഞങ്ങൾ മൂന്നുപേരും പഴയത് പോലെ ഒരുമിച്ച് കോളേജിൽ പോയി പഠിക്കാൻ അല്ല എന്ന വ്യത്യാസമേ ഉള്ളു ഞങ്ങൾ ബുള്ളറ്റിൽ കോളേജിൽ എത്തിയപ്പോ തന്നെ അവിടെ ഉണ്ടായിരുന്ന എല്ലാവരും ഞെട്ടി കാരണം ഞങ്ങൾ ആയിരിക്കുമെന്ന് ആരും പ്രതീക്ഷിച്ചില്ല പിന്നെ നേരെ ക്ലാസിലേക്ക് പോയി പിന്നെ വിച്ചുവിനെ എല്ലാവർക്കും പരിചയ പെടുത്തി അന്നത്തെ ദിവസം കഴിഞ്ഞപ്പോൾ ഞങ്ങൾ 3ആളും എന്റെ വീടിലേക്ക്‌ പോയി അമ്മേ.....

അമ്മേ വിളിച്ച് കാറാതെ ദേ എത്തി എന്താടാ വിളിച്ചുകൂവുന്നേ എനിക്ക് ചെവിയൊക്കെ നന്നായി കേൾക്കാം. കേറി വാ "അമ്മ " അമ്മേ ഞങ്ങളും ഉണ്ട് കൂടെ "വിച്ചു " നീ എപ്പോഴാഡാ വന്നേ എത്ര നാളായി കണ്ടിട്ട്.ആദി വിന്റെ കാര്യം പറയണ്ട നീ പോയേപ്പിന്നെ ഇങ്ങോട്ടു വന്നിട്ടില്ല "അമ്മ " ഇന്നലെ വന്നമ്മേ "വിച്ചു " അമ്മയുടെ കാലിന്റെ വേദന മാറിയോ "ആദി " മാറി മോനെ നിങ്ങൾ അകത്തു കയറി ഇരിക്ക് ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം പിന്നെ ഇന്ന് ഞങ്ങൾ 2പേരും അവിടെ കൂടാൻ തീരുമാനിച്ചു ... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story