ജിന്നിന്റെ രാജകുമാരി ❤️: ഭാഗം 14

jinninte rajakumari

രചന: അർത്ഥന

പിറ്റേന്ന് രാവിലെ അനു കോളേജിലേക്ക് പോകാൻ റഡിയായി താഴേക്ക്‌ വന്നപ്പോൾ അച്ഛൻ ചായകുടിക്കുകയായിരുന്നു അനു മോളെ അവരോട് നിന്നെ കാണാൻ ഇന്ന് വരണ്ട എന്ന് പറഞ്ഞിട്ടുണ്ട് താങ്ക്യൂ അച്ഛാ 😚 മ്മ് മതി മതി നിന്റെ പതപ്പിക്കൽ മനസിലാക്കി കളഞ്ഞു കൊച്ചുകള്ളൻ മ്മ് ഇതിനുള്ളത് എനിക്ക് നന്നായിട്ട് കിട്ടി എന്തുപറ്റി അത് ഈ ആലോചന കൊണ്ടുവന്നത് ഏട്ടനായിരുന്നു. ഇത് വേണ്ട എന്ന് പറഞ്ഞത് കൊണ്ട് ഏട്ടൻ കുറെ വഴക്കുപറഞ്ഞു നിന്നെ വേഗം കെട്ടിച്ചു വിടണമെന്നും ഞാൻ നിന്റെ താളത്തിന് തുള്ളുവാണെന്നും നിനക്ക് എന്നെ പേടിയില്ലാത്തതുകൊണ്ടാണെന്നും ഒക്കെ പറഞ്ഞു

എനിക്ക് നന്നായിട്ടു കിട്ടി എന്തിനാ ഇങ്ങിനെ കള്ളം പറയുന്നേ വല്യച്ഛൻ അങ്ങനെ ഒന്നും പറയില്ല ആളെ ഒരു പാവ നാളെ ഇങ്ങോട്ട് വരുന്നുണ്ട് നീ തന്നെ നേരിട്ട് ചോദിച്ചോ എന്നാലേ നാളെ കാണാം എപ്പോൾ സമയം വൈകി ഞാൻ പോണു മ്മ് ലേറ്റ് ആവണ്ട അങ്ങനെ അഞ്ജുവിനെയും കൂട്ടി കോളേജിലേക്ക് പോയി "വിച്ചു " വിച്ചു മോനെ അവൻ എന്തു പറഞ്ഞു അവൻ സമ്മതിച്ചു സത്യമാണോ മോനെ ആ അമ്മേ ദൈവം എന്റെ പ്രാർത്ഥന കേട്ടു എന്നാൽ ശെരി അമ്മേ ഞങ്ങൾ ഇറങ്ങുന്നു അങ്ങനെ ഞങ്ങൾ മൂന്നാളും കോളേജിലേക്ക് പോയി അനു കോളേജിൽ എത്തിയപ്പോൾ തന്നെ അവർ രണ്ടും ക്ലാസ്സിലേക്കുപോയി ഞങ്ങൾ വീട്ടിലെ

കാര്യങ്ങൾ സംസാരിക്കുകയായിരുന്നു കുറച്ച് കഴിഞ്ഞ് സാർ വന്നു അറ്റൻഡൻസ് എടുത്തു ക്ലാസ്സ്‌ എടുക്കാൻ തുടങ്ങിയപ്പോൾ ആണ് ആ സ്വാതി ഇടയ്ക്കിടെ എന്നെ വിളിച്ച് ഏട്ടന്റെ കാര്യം ചോദിച്ചുകൊണ്ടിരുന്നു അവളോട് പിന്നെ പറയാം എന്ന് പറയുമ്പോഴത്തേക്കും എന്തോ ഒന്ന് എന്റെ നെറ്റിയിൽ വന്നു വീണു തിരിഞ്ഞു നോക്കിയപ്പോഴാ രൂക്ഷമായി സാർ എന്നെ നോക്കുന്നത് കണ്ടത് എന്നോട് ഒന്നും ചോദിക്കാതെ എന്നെ ഒന്നും പറയാൻ സമ്മതിക്കാതെ എന്നെ ഗെറ്റ് ഔട്ട്‌ അടിച്ചു സാർ അത് പിന്നെ താൻ ഒന്നും പറയണ്ട തന്നോട് പുറത്ത് പോകാന പറഞ്ഞേ ഞാൻ സ്വാതിയെ നോക്കി പേടിപ്പിച്ചു ക്ലാസ്സിൽ നിന്നും പുറത്തുപോയി ഞാൻ അവിടെ നിന്ന് പുറത്തെ കാഴ്ച്ച കാണുമ്പോഴാണ് വിഷ്ണു സാർ എന്റെ അടുത്ത് വന്നത് "വിച്ചു "

ഞാൻ അജുവിനോട് ഒരു കാര്യം ചോദിക്കുമ്പോൾ ആണ് അവന്റെ ക്ലാസ്സിന്റെ മുന്നിൽ ഒരു പെൺകുട്ടി നില്കുന്നത് കണ്ടത് താൻ എന്താ ക്ലാസ്സിൽ കയറാതെ പുറത്ത് നില്കുന്നത് ക്ലാസ്സിൽ കയറി പക്ഷെ സാർ പുറത്താക്കി എന്തിനാ പുറത്താക്കിയത് ഞാൻ ഒരു തെറ്റും ചെയ്തില്ല സാർ വെറുതെയാ പുറത്താക്കിയത് ഞാൻ ഒന്ന് അവനോട് ചോദിക്കട്ടെ ഈശോയെ പണി പാളി (എന്റെ ആത്മ ) സാർ (വിച്ചു ) എന്താ സാർ അത് ഒരു കാര്യം പറയാൻ വന്നതാ ഒന്ന് പുറത്തേക്ക് വരുമോ എന്താടാ അത് അമ്മയ്ക്ക് ചെറിയൊരു തലചുറ്റൽ അമ്മ ആശുപത്രിയില ഇപ്പോൾ അച്ഛൻ വിളിച്ചു പറഞ്ഞതാ (വിച്ചുവിന്റെ അമ്മയാണ് ) അയ്യോ എന്നാൽ ഞാനും വാരം നിന്റെ ഒപ്പം വേണ്ടെടാ ഞാൻ പോയേച്ചും വാരം പിന്നെ ഇവളെ എന്തിനാ പുറത്ത് നിർത്തിയത് ക്ലാസ്സിൽ ഒരേ സംസാരം വായി നടക്കുന്നില്ല അതാ എന്നാൽ ശെരി ഞാൻ പോണു സാർ പോകുമ്പോൾ എന്നെ ഒരു നോട്ടവും പിന്നെ ഒരു ചിരിയും ഞാനും അസ്സലായി ഒരു ഇളി അങ്ങ് പാസാക്കി 😁😁 ... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story