ജിന്നിന്റെ രാജകുമാരി ❤️: ഭാഗം 16

jinninte rajakumari

രചന: അർത്ഥന

"അനു " അച്ഛൻ എന്തൊക്കെയാ ഈ പറയുന്നേ എനിക്ക് സമ്മതമല്ല. ഞാൻ രാവിലെ പറഞ്ഞതല്ലേ എനിക്ക് ഇപ്പോൾ കല്യാണം വേണ്ടായെന്ന് വല്യച്ഛൻ നിന്റെ ജാതകം നോക്കിയിരുന്നു നിന്റെ കല്യാണം ഒരുമാസത്തിനുള്ളിൽ നടക്കണം ഇല്ലെങ്കിൽ 35വയസ്സിലെ നടക്കു എനിക്ക് അങ്ങിനെ മതിയെങ്കിലോ നീ വാശിപിടിച്ചിട്ട് കാര്യമില്ല ഒരുമാസത്തിനുള്ളിൽ നിന്റെ കല്യാണം ഞാൻ നടത്തിയിരിക്കും (അച്ഛൻ )

അച്ഛാ പ്ലീസ്‌ എനിക്ക് ഇനി നീ ഒന്നും പറയണ്ട പിന്നെ ഒരുകാര്യം കൂടി ഇന്ന് വ്യാഴാഴ്ച ഞായറാഴ്ച നിന്നെ പെണ്ണ് കാണാൻ വരും അത് ഞാൻ നടത്തും അച്ഛൻ പറഞ്ഞത് നിങ്ങൾ കേട്ടില്ലേ എന്റെ കാര്യം കട്ടപ്പൊക വരുന്നത് ആരാണാവോ "അജു " അജു മോനെ നീ എന്താ വൈകിയേ അത് അമ്മേ വീണ അമ്മ ഹോസ്പിറ്റലിലാ അവിടെ പോയി കണ്ടിട്ടാ വരുന്നേ അതാ ലേറ്റ് ആയത് വീണയ്ക്ക് എന്താടാ പറ്റിയെ

അത് b p ലോ ആയതാ എന്നിട്ട് എങ്ങിനെ ഉണ്ട് കുഴപ്പമില്ല ഇന്ന് ഡിസ്ചാർജ് ആവും മ്മ് എന്നാൽ നാളെ പോയി കാണാം സുജയെ ഒന്ന് വിളിക്കണം അവൾ വരുന്നുണ്ടോ എന്ന് ചോദിക്കണം (വീണ വിച്ചുവിന്റെ അമ്മ, സുജ ആദിയുടെ അമ്മ, എന്റെ അമ്മ അരുന്ധതി ഇവർ മൂന്നാളും ചെറുപ്പം തൊട്ടേ ഉള്ള കൂട്ട ഇപ്പോഴും അങ്ങനെ തന്നെ അവരെപ്പോലെ ഞങ്ങളും ) അജു മോനെ നീ കല്യാണത്തിന് സമ്മതിച്ചു എന്ന് വിച്ചു പറഞ്ഞു നിന്റെ മനസുമാറുന്നതിനു മുന്നേ കല്യാണം നടത്തണം

അത് അമ്മേ നീ ഒന്നും പറയണ്ട ഞായറാഴ്ച പെണ്ണ്കാണാൻ പോണം "അനു " ഞാൻ ശോകമടിച് ഇരിക്കുമ്പോഴാ ഇവിടെ ഒരുത്തൻ തുള്ളിച്ചാടുന്നു ഇനി ഒരുമാസവും കൂടിയേ നിന്നെ ഞാൻ സഹിക്കണ്ടു പിന്നെ നിന്റെ കെട്ടിയോൻ സഹിച്ചോളും ആരാണാവോ ആ ഹതഭാഗ്യൻ എന്നാലും അവന്റെ കഷ്ടകാലം തുടങ്ങി മോളെ ഞാൻ പോയാൽ നിനക്ക് ഒരു വിഷമവും ഇല്ല എനിക്ക് സന്തോഷമാവും 😏😏 പോടാ പട്ടി നീ പോടീ മകാച്ചി നീ പോടാ എരുമേ അങ്ങനെ പലതും പരസ്പരം വിളിച്ചും രണ്ട് തല്ലുകൊടുത്തും പിന്നെ എല്ലാം സോൾവാക്കി ഒരുമിച്ച് കെട്ടിപിടിച്ചു കിടന്നുറങ്ങി.. തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story