ജിന്നിന്റെ രാജകുമാരി ❤️: ഭാഗം 17

jinninte rajakumari

രചന: അർത്ഥന

"അനു " ഞാൻ ഇന്ന് നേരത്തെ തന്നെ കോളേജിലേക്ക് പോയി അവരുടെ അടുത്ത് ഇന്നലത്തെ കാര്യം എല്ലാം പറഞ്ഞു അപ്പോൾതന്നെ എല്ലാഎണ്ണത്തിനും ചെലവ് വേണമെന്ന് ഇതെങ്ങനേലും മുടക്കാൻ വഴിചോദിക്കാൻ വന്നപ്പോൾ ചെലവ് വേണമെന്ന്. ഇവരോടൊക്കെ ചോദിക്കാൻ പറഞ്ഞ എന്നെ വേണം തല്ലാൻ എന്നാലും നിന്റെ ഒരു ഭാഗ്യം ഒരു മാസത്തിനുള്ളിൽ കല്യാണം ഇനി എന്റെ മാവ്എപ്പോഴാണാവോ പൂക്കുന്നെ (അഞ്ജു )

നിനക്ക് ഞാൻ നിന്റെ മാവ് പൂക്കുന്നത് കാണിച്ചുതരം മോള്‌ വാ ഞാൻ വിഷ്ണു സാറിന്റെ അടുത്ത് പറയാം മോള് വാ അയ്യോ അത് വേണ്ട എന്തെ മോൾടെ മാവ്പോകണ്ടേ ഞാൻ ഒന്നും പറഞ്ഞില്ല നീ അത് വിട്ടേര് നീ എനിക്ക് ഇത് മുടക്കാനുള്ള വഴി പറഞ്ഞുതാ നിന്നെ കെട്ടാൻ വരുന്നവനോട് നിനക്ക് ഒരാളെ ഇഷ്ടമാണെന്നും അയാളെ മാത്രേ കെട്ടു ഇല്ലെങ്കിൽ ചാവും എന്നും അതിനു ഉത്തരവാദി താൻ ആണെന്നും പറയണം ആരെ പറയാനാടി എനിക്കറിയുന്ന എല്ലായെന്നവും ദേ ലവന്റെ കൂട്ടുകാരാ അവൻ അവരോട് ചോദിച്ചാൽ പണി പാലും വെള്ളത്തിൽ കിട്ടും ഓ... അങ്ങനെ ഒരു പ്രശ്നം ഉണ്ടല്ലേ മ്മ്...

എന്നാൽ നീ നമ്മുടെ ഏതെങ്കിലും സാറിന്റെ പേര് പറ എന്നാലേ വിഷ്ണു സറായാലോ അതിനുള്ള വെള്ളമങ്ങേ വാങ്ങി വെച്ചേര് നീ വേണമെങ്കിൽ അർജുൻ സാറിനെ നോക്കിക്കോ പക്ഷെ പുള്ളി അറിഞ്ഞാലോ അറിയാനൊന്നും പോകുന്നില്ല എന്നാൽ ഒരുകൈയ് നോക്കാം അല്ലെ അല്ലപിന്നെ എന്തായാലും kk pp അല്ലെ പിന്നെ എന്താ എന്നൽ സെറ്റ് അല്ലേൽ വേണ്ടെടി എന്തായാലും നിന്റെ കല്യാണം ഒരുമാസത്തിനുള്ളിൽ നടത്തും അതിൽ ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല

പിന്നെ എന്തിനാ ഇങ്ങിനെഒക്കെ (അതു ) അതും ശരിയാ എന്നാൽ വേണ്ട സമ്മതിച്ചേക്കാം മ്മ് അതാ നല്ലത് വേറെ ഒരു വശത്ത് ഇതുപോലേ ഒരു ചർച്ച (അജു ) എടാ എനിക്ക് ഇപ്പോൾ ഒരു കല്യാണം വേണ്ട എന്താടാ ഇങ്ങനെഒക്കെ പറയുന്നേ നീ ഇപ്പോഴും അവളെ ആലോചിച്ചിരിക്കുകയാണോ വിട്ടുകളായെടാ അവളെ അതിനേക്കാൾ നല്ല ഒന്നിനെ നിനക്ക് കിട്ടും ഉറപ്പ് (വിച്ചു )

നിന്റെ അമ്മയെ നീ വിഷമിപ്പിക്കരുത് അമ്മ ഒരു പാവമല്ലേ എന്തിനാടാ ഇങ്ങനെ വിഷമിപ്പിക്കുന്നത് എനിക്കറിയാം അമ്മയ്ക്ക് വിഷമമുണ്ടെന്ന് പക്ഷെ എനിക്ക് . എന്ത് നിനക്ക് ഒന്നുമില്ല നീ ഈ കല്യാണത്തിന് സമ്മതിക്കണം plZzz ടാ മ്മ്.. എന്ത് മ്മ്.. തെളിച്ചു പറ കല്യാണത്തിന് സമ്മതമാണോ അജു എന്തൊക്കെയോ മനസ്സിൽ കണക്കുകൂട്ടി കല്യാണത്തിന് സമ്മതിച്ചു ഇനി നമ്മുക്ക് പെണ്ണ് കാണലിന്റെ അന്ന് കാണാം .. തുടരും..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story