ജിന്നിന്റെ രാജകുമാരി ❤️: ഭാഗം 19

jinninte rajakumari

രചന: അർത്ഥന

 (അജു ) അജു അനുവിന്റെ വീട്ടിൽ നിന്നും നേരെ അവന്റെ വീട്ടിലേക്കാണ് പോയത് അവിടെ രണ്ടെണ്ണം കട്ടപോസ്റ്റടിച്ചു നിൽക്കുകയാണ് (പെണ്ണ് ആര്? എങ്ങെനെയുണ്ട് വന്ന് അറിയാനുള്ള ആകാംഷ ) അവരോട് ഒന്നും പറയാതെ ഞാൻ എന്റെ റൂമിലേക്കുപോയി അപ്പോൾത്തന്നെ രണ്ടും വാലുപോലെ വന്നു റൂമിന്റെ കതക്കുറ്റിയിട്ടു എന്നെപിടിച്ചു കട്ടിലിൽ ഇരുത്തി എന്നിട്ട് വിശദമായി ചോദിക്കാൻ തുടങ്ങി

ആരാടാ കക്ഷി അത് അവളാടാ ഏതവള് എന്റെ ക്ലാസ്സിലെ അന്ന് ഞാൻ പുറത്ത് നിർത്തിച്ച ലവള് ഓ ലോ ലെവള് (വിച്ചു ) അത് തന്നെടാ ആരാടാ എനിക്കറിയില്ല (ആദി ) നിനക്ക് ഞാൻ നാളെകണിച്ചുതരാം (വിച്ചു ) അവളെ കാണാൻ എങ്ങെനെയുണ്ട് (ആദി ) അവളൊരു കുഞ്ഞി മൊഞ്ചത്തിയാണ് (വിച്ചു ) (മൊഞ്ചത്തിയൊന്നുമല്ല )അജു ആത്മ നിനിനക്കു മൊഞ്ചത്തിയായി തോന്നുല്ല നിന്റെ കണ്ണിൽ ആ സാന്ദ്ര മാത്രമല്ലെ മൊഞ്ചുള്ള പെണ്ണുള്ളൂ (വിച്ചു )

അജുവിന്റെ ആത്മ കുറച്ച് കൂടിപ്പോയി അല്ല മോനെ നീ എന്താ അവളെ മൊഞ്ചത്തിയായി വർണിക്കുന്നേ 🤨🤨 (അജു ) അതോ ഒന്നുമില്ല സത്യംപറ നാറി നീ വല്ല വൺ സൈഡ് love വല്ലതും (ആദി ) മ്മ്.. മ്മ്.. but നിങ്ങള് തെറ്റിദ്ധരിക്കണ്ട അവളല്ല ആള് അവളുടെ ഒരു വാല ആര് (ആദി ) നിനക്ക് നാളെ രണ്ടാളെയും കാണിച്ചുതരാം അയ്യോ അവളൊന്നും ആവരുതേ (ആദി ആത്മ ) അങ്ങനെ പിറ്റേന്ന് മൂന്നാളും കോളേജിലേക്ക് (അനു ) അനു രാവിലെ നേരത്തെ തന്നെ കോളേജിലേക്കുപോയി

അവിടെനിന്നും ഇന്നലത്തെ കാര്യങ്ങൾ വിശദമായി പറഞ്ഞുകൊടുത്തു പക്ഷെ ഇപ്പോൾ 4ആളും തലപുകഞ്ഞാലോചിച്ചുനോക്കുകയാണ് എന്തിനാണെന്നെല്ലേ വേറെന്തിനാ കല്യാണം മുടക്കാൻ തലയിൽ ഒന്നും തെളിയുന്നില്ല (അഞ്ജു) അതിന് തലയിൽ വല്ലതും ഉണ്ടായിട്ടുവേണ്ടേ (സ്വാതി ) തലയിൽ ഉള്ള ആൾക്ക് വല്ലതും കിട്ടിയോ ആവോ (അഞ്ജു ) എങ്കിൽ പിന്നെ സാറിനോട് തന്നെ പറയാം ഇത് മുടക്കാൻ മ്മ്.. നോക്കാം (ഇവർ ചിന്തിക്കുന്നതിന്റെ ഇടയിൽ ക്ലാസ്സ്‌ ഒക്കെ എടുക്കുന്നുണ്ടായിരുന്നു

അങ്ങനെ ഇന്റർബെൽ ആയി ) ഇവർ നാലും സാറിനെ തപ്പി പോയി വേറെ രണ്ടുപേർ ഇവരെ തപ്പി നടക്കുന്നു ടാ ആദി ദാ വരുന്ന നാലുപേരെ കണ്ടോ (വിച്ചു ) ആ കണ്ട്‌ അതിൽ ആരാടാ (ആദി ഒരിത്തിരി പേടിയോടെ ചോദിച്ചു ) ദേ അതി റൈറ്റ് സൈഡിലുള്ള രണ്ടുപോർ (അനുവിനെയും അഞ്ജുവിനെയും ചൂണ്ടി കാണിച്ച് കൊടുത്തു ) ഹാവു ഭാഗ്യം രക്ഷപെട്ടു (ആദി ) എന്തോ എങ്ങിനെ.. തുടരും..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story