ജിന്നിന്റെ രാജകുമാരി ❤️: ഭാഗം 21

jinninte rajakumari

രചന: അർത്ഥന

രണ്ട് വീടുകളിലും കല്യാണ ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നു എല്ലാവരും അതിന്റെതായ തിരക്കുകളിലും (അനുവിന്റെ വീട്) അനുവിന്റെ അച്ഛന്റെയും അമ്മയുടെയും കുടുംബക്കാർ ഒക്കെ രണ്ട് ദിവസം മുന്നേ എത്തി അവിടെ ഒരു ഉത്സവ പ്രതീതിയായിരുന്നു. (അനു )

വലിയച്ഛ അമ്മുവേച്ചി വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല നീ എന്തിനാ ഫോൺ വിളിക്കുന്നെ അവരല്ലേ ദേ വരുന്നേ അവൾ നേരെ അമ്മുവിന്റെ അടുത്തേക്കുപോയി എന്താ ചേച്ചി ലേറ്റയെ എല്ലാവരും രണ്ട് ദിവസം മുന്നേ വന്നു നിങ്ങൾ മാത്രം അതുപിന്നെ ലീവ് കിട്ടാൻ പ്രയാസം അതാ അല്ല ജാൻവി മോളെവിടെ അവൾ മനുഏട്ടന്റെ അടുത്തുണ്ട്

എന്നാൽ വാ എല്ലാവരും അകത്തുണ്ട് പിന്നെ ഇന്നാണ് ഹൽദി വൈകുന്നേരമായപ്പോൾ എല്ലാവരും റെഡിയായി സിംപിൾ വർക്ക് യെലോ ഗൗൺ ആയിരുന്നു അനുവിന്റെ വേഷം അനുവിനെ എല്ലാവരും സ്റ്റേജിൽ കൊണ്ടുപോയി ഇരുത്തി അവിടെ പിന്നെ സെൽഫി എടുക്കലും സ്റ്റാറ്റസും സ്റ്റോറിയും ഇടൽ ആയിരുന്നു പിന്നെ ഹൽദിയുടെ ചടങ്ങുകൾ നടത്തി അതുകഴിഞ്ഞപ്പോൾ എല്ലാവരെയും കാണേണ്ട കോലമായിരുന്നു പിന്നെ ഡാൻസും പാട്ടും ഒക്കെയായി അടിച്ചു പൊളിച്ചു

(അജുവിന്റെ വീട് ) അജുവും വിച്ചുവും ആദിയും ഓരോകാര്യത്തിനുവേണ്ടി ഓടി നടക്കുന്നു അജുവിന്‌ അധികം ബന്ധുക്കൾ ഒന്നുമില്ല അവന്റെ അച്ഛൻ മരിച്ചതിനു ശേഷം ആരും അവരെ തിരിഞ്ഞു നോക്കിയിട്ടില്ല അവനു ബന്ധുക്കൾ എന്ന് പറയാൻ ഒരമ്മാവനും കുടുംബവും രണ്ട് ഫ്രണ്ട്സും അവരുടെ ഫാമിലിയും നാളെയാണ് അവരുടെ കല്യാണ തലേന്ന് അപ്പോൾ നാളെ കാണാം . തുടരും..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story