ജിന്നിന്റെ രാജകുമാരി ❤️: ഭാഗം 3

jinninte rajakumari

രചന: അർത്ഥന

അവൾ ആരാണെന്ന അവളുടെ വിചാരം എന്നെവന്ന്‌ ഇടിച്ചിട്ട് വീഴാൻപോയപ്പോൾ സഹായിച്ചതും പോരാ എന്നിട്ട് എല്ലാവരുടെയും മുന്നിൽവച്ചു എന്നെ കൂട്ടുകാരൻ ആക്കി ഇവളെയൊക്കെ സഹായിക്കാൻ പോയ എന്നെവേണം പറയാൻ ടാ അജു നീയെന്താ എവിടുന്ന് പിറുപിറുക്കുന്നത്.

നിന്നെ ദേ പ്രിൻസി വിളിക്കുന്നു എന്താടാ കാര്യം അറിയില്ല നീ പോയി നോക്ക് എനിക്കെ ക്ലാസ്സ്‌ ഉണ്ട് ഞാൻ പോട്ടെ മ്മ് (ഇപ്പോൾ വന്നവനാണ് എന്റെ ഫ്രണ്ട് ആദർശ് )ഞാൻ പോയി നോക്കട്ടെ പ്രിൻസി എന്തിനാ വിളിച്ചത് എന്ന് sir yes come അർജുൻ താൻ എന്താ ലേറ്റ് ആയത് ഇന്ന് മീറ്റിംഗ് ഉള്ളത് അറിയില്ലേ sorry sir its ok തനിക്കാണ് 1year MBA യുടെ ക്ലാസിന്റെ ഇൻചാർജ് ok sir 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

അനു ദേ sir വന്നു അതിന് ഞാൻ എന്താടി വേണ്ടത് ഒന്ന് മിണ്ടാതിരുന്നാൽ മതി ok ഇനി ഞാൻ നല്ല കുട്ടിയ ആയാൽ നിനക്ക് കൊള്ളാം അതിനെല്ലാം മുമ്പ് വന്ന സാറിനെ നോക്ക് എന്റെ കൃഷ്ണ ഇങ്ങേര് സാർ ആയിരുന്നോ അറിഞ്ഞില്ല ആരും പറിഞ്ഞില്ല മിണ്ടാതിരി നിനക്കുള്ള പണി on the way മോളെ 💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙 ഞാൻ ക്ലാസിൽ കയറി good morning വിഷ് ചെയ്തു തിരിച്ചും എല്ലാവരും എന്നെയും വിഷ് ചെയ്തു അതിനിടയിലാണ് ഞാൻ അവളെ കണ്ടത്

പിന്നീട് എല്ലാവർക്കും എന്നെ പരിചയപ്പെടുത്തി .സ്റ്റുഡൻസ് ഞാൻ അർജുൻ. ഞാൻ ആണ് നിങ്ങളുടെ ക്ലാസ്സ്‌sir നേരത്തെ സാറിനെ പറഞ്ഞതലോചിച്ചു തലക്ക് കയ്യും കൊടുത്ത് ഞാൻ ഇരുന്നു എന്നിട്ട് എന്റെ അവസ്ഥ കണ്ട് തെണ്ടി കുരിപ്പുകൾ ഉണ്ട് ചിരിക്കുന്നു ശവത്തിൽ കുത്താതെടി ഇല്ല ഞങ്ങൾ കുത്തും എനിക്കും ഒരു അവസരം വരും അപ്പോൾ കാണിച്ചുതരാം ദെ അയാൾ എല്ലാവരുടെയും പേര് ചോദിക്കുന്നു ചോദിച്ചു

ചോദിച്ച് അയാൾ ദേ അവസാനം ഞങ്ങളുടെ ബെഞ്ചിൽ എത്തി ആദ്യം അതുല്യ, സ്വാതി, അഞ്ജു പിന്നെ ഞാൻ എന്റെ പേര് പറഞ്ഞപ്പോൾ എന്നെ നോക്കി പേടിപ്പിച്ചുഎന്നിട്ട് പോയി അയാൾ ചെയറിൽ ഇരുന്നു അതിന് ശേഷം ഞങ്ങൾ പൊരിഞ്ഞ സംസാരം ആയിരുന്നു അപ്പോഴാണ് അയാൾ എന്നോട് എഴുന്നേൽക്കാൻ പറഞ്ഞു... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story