ജിന്നിന്റെ രാജകുമാരി ❤️: ഭാഗം 37

jinninte rajakumari

രചന: അർത്ഥന

(അനു ) അപ്പൊ നിങ്ങൾക്ക് എന്നെ ശെരിക്കും ഇഷ്ട്ടാണോ അതേന്നേ അല്ല എന്നെ ഇഷ്ട്ടമല്ല ഭാര്യയായി കാണില്ല എന്നൊക്കെ പറഞ്ഞിട്ട് ആര് എപ്പോ പറഞ്ഞു എനിക്കോർമയില്ല എന്നാലേ എനിക്ക് നല്ല ഓർമയുണ്ട്. കല്യാണരാത്രി പറഞ്ഞത് ഓ.. ഫസ്റ്റ് നൈറ്റിന്റെ അന്ന് മ്മ്.. ഇപ്പൊ ഓർമ വന്നാലോ അതൊക്കെ സാന്ദ്രയോടുള്ള ദേഷ്യത്തിൽ അല്ല ദേഷ്യം ഒന്നും ഇല്ലാത്തോണ്ടാണോ ഇപ്പൊ എന്നെ ഇഷ്ട്ടപെട്ട അല്ല. എനിക്ക് നിന്നെ പണ്ടുമുതലേ അറിയാം കണ്ടിട്ടില്ലെങ്കിലും നിന്നെക്കുറിച്ചു എല്ലാം അറിയാം എങ്ങനെ സാന്ദ്ര പറഞ്ഞ് എനിക്കും അറിയാം എന്നോടും ഏട്ടനെ കുറിച്ച് എല്ലാം നീ സാന്ദ്രയ്ക്ക് ആരാണോ അതുപോലെയായിരുന്നു നീ എനിക്കും പക്ഷെ കല്യാണ ദിവസമാണ് മനസിലായത്

നീ സാന്ദ്രയുടെ അനിയത്തിയാണെന്ന്. നിന്നെ എനിക്ക് സ്നേഹിക്കാൻ കഴിയില്ല എന്നുള്ളത് കൊണ്ടാണ് ഞാൻ അന്ന് അങ്ങനെയൊക്കെ പറഞ്ഞത് പക്ഷേ സാന്ദ്ര എല്ലാ കാര്യവും പറഞ്ഞപ്പോൾ ഞാൻ നിന്നോട് ചെയ്യുന്നത് തെറ്റാണെന്നു തോന്നി. പഴയതെല്ലാം മറക്കാൻ പറ്റില്ലെങ്കിലും നിന്നെ സ്നേഹിക്കാൻ കഴിയുമെന്ന് തോന്നി അതോണ്ടഇപ്പൊ ഇത് പറഞ്ഞത്. അപ്പോ തന്നെ ഞാൻ ഏട്ടനെ പോയി കെട്ടിപ്പിടിച്ചു എനിക്കും ഒരുപാട് ഇഷ്ട്ട അമ്മുചേച്ചിയുടെ എല്ലാ കാര്യവും എനിക്കറിയാം. പക്ഷേ അത് നിങ്ങൾ ആയിരിക്കും എന്ന് ഞാൻ വിചാരിച്ചില്ല നിങ്ങൾ ഒരുപാട് മാറിപ്പോയി. കലിപ്പ് ഒരുപാട് കൂടി. പിന്നെ ഈ കണ്ണ് എന്തിനാ ലെൻസും വച്ച് നടക്കുന്നെ അതെടുത്തു മാറ്റ് മാറ്റണോ ആ വേണം ഇതാ മാറ്റി ഇപ്പൊ കാണാൻ എന്താ മൊഞ്ചു ഈ പൂച്ച കണ്ണാ നിങ്ങൾക്ക് ചേരുന്നത്

പിന്നെ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം കോളേജിൽ വരുമ്പോൾ ലെൻസ്‌ വെച്ചോ എല്ലേലെ ആരാധിക മാരുടെ എണ്ണം കൂടും പിന്നെ ആ വൃന്ദയോട് ഇനി സംസാരിക്കേണ്ട അവള് നിങ്ങളെ വളക്കാനുള്ള പരിപാടിയ ഓ ഞാൻ ഇന്ന് അവളോട് സംസാരിച്ചതിനാവും മുഖം കടന്നാൽ കുത്തിയത് പോലെ ആയത് അതൊന്നുമല്ല എന്നും പറഞ്ഞ് മുഖം തിരിച് എവിടേക്കോ നോക്കി നിന്നു ഓ അപ്പൊ കുട്ടിക്ക് കുശുമ്പ് തീരെയില്ല മ്മ്.. ഇല്ല 😁 അപ്പൊ എനിക്ക് അവളോട് വല്ലാത്ത ഇഷ്ട്ടം തോന്നി അവളുടെ നെറ്റിയിൽ ചുംബിച്ചു അപ്പോഴാണ് കതകിൽ മുട്ടുന്നത് കേട്ടത് അച്ചു ആയിരുന്നു ഫുഡ്‌ കഴിക്കാൻ വിളിക്കാൻ വന്നത് അപ്പോഴാണ് നേരം വൈകിയത് അറിഞ്ഞത്. അനു പോയി ഡോർ തുറന്നു ഞാൻ ഫ്രഷാവാൻ പോയി ഞാൻ അച്ചുവിന്റെ കൂടെ താഴെ പോയി ഫുഡ്‌ എല്ലാം എടുത്തുവയ്ക്കാൻ സഹായിച്ചു

അപ്പോഴാണ് ഏട്ടന്മാർ വന്നത് (അതായത് വിച്ചു &ആദി ) പിന്നെ ഏട്ടനും വന്നു എല്ലാവരും ഇരുന്ന് ഫുഡ്‌ കഴിച്ചു ഞാൻ അടുക്കള വൃത്തിയാക്കുമ്പോഴാണ് ഏട്ടന്മാർ വന്ന് എന്തോ സംസാരിക്കണം എന്ന് പറഞ്ഞു അമ്മ ബാക്കിചെയ്‌തോളാം എന്ന് പറഞ്ഞ് എന്നെ പറഞ്ഞു വിട്ടു എന്താണ് ചേട്ടന്മാരെ കാര്യം പറ അത് പിന്നെ( വിച്ചു എനിക്ക് അഞ്ജുവിനെയും ആദി എനിക്ക് അതുവിനെയും ഇഷ്ട്ടമാണ് നീ ഒന്ന് സെറ്റാക്കിതരണം ഞങ്ങളുടെ പുന്നാരയല്ലേ നീ

plzz മതി മോനെ സോപ്പിങ് നിങ്ങളുടെ കാര്യത്തിൽ ഞാൻ ഒന്നും ഇടപെടേണ്ട കാര്യം ഇല്ല. നിങ്ങൾ എല്ലാം തുറന്ന് പറഞ്ഞാമതി നിങ്ങളെ അവർക്ക് ഇഷ്ട്ടമാണ് (അജു ) എന്താ ഇവിടെ ഒരു ഗൂഢാലോചന ഏയ്‌ ഒന്നുമില്ല (ആദി ) അത് പിന്നെ ഇവരുടെ ലൈൻ സെറ്റാക്കുന്ന കാര്യം പറഞ്ഞതാ (അനു ) ഇവരുടെയൊ ആ ഈ രണ്ടേട്ടന്മാരുടെ ഡാ ആദി സത്യം പറ നിന്റെ ആരാടാ അത് നിങ്ങൾക്കറിഞ്ഞൂടെ എന്റെ ഫ്രണ്ട് അതു ഓ എന്നോട് പറയാതെ ലൈൻ വലിച്ചതാണെല്ലേ അത് പിന്നെ സെറ്റ് ആയിട്ട് പറയാം എന്നുകരുതി ...തുടരും.......

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story