ജിന്നിന്റെ രാജകുമാരി ❤️: ഭാഗം 6

jinninte rajakumari

രചന: അർത്ഥന

ഞാനും അഞ്ജുവും വീടിലേക്ക്‌ പോയി അഞ്ചുവിന്റെയും എന്റെയും വീട് അടുത്തടുത്താണ്. അവളുടെ വീടിന്റെ സൈഡിലുള്ള റോഡിലൂടെ പോയാൽ 1കാണുന്ന വീടാണ് എന്റേത് ഞാൻ അവളെ വീട്ടിൽ ഡ്രോപ്പ് ചെയ്ത് വീടിലേക്ക്‌ പോയി ഉമ്മറത്ത് തന്നെ അമ്മ ഉണ്ടായിരുന്നു എന്താ ലേറ്റ് ആയെ എവിടെ കറങ്ങി തിരിഞ്ഞു വരുവാടി അതൊക്കെ ഞാൻ പിന്നെ പറയാം എനിക്ക് വിശക്കുന്നു എന്തേലും കഴിക്കാൻ താ പോയി ആദ്യം കൈ കഴുക് ok

അപ്പോഴത്തേക്കും എടുത്തുവയ്ക്ക് ഞാൻ ദേ പോയി ദാ വന്നു ooo എന്റെ bro ഇന്ന് നേരത്തെ വന്നോ ആ വന്നു നീ എന്താ ലേറ്റ് ആയെ പിന്നെ പറയാം അല്ല പിന്നെന്തിനാ സാർ നിന്നെ എഴുന്നേൽപ്പിച്ചു നിർത്തിയത് (ഇവൻ എങ്ങിനെ അറിഞ്ഞു എന്നാണോ ചിന്തിക്കുന്നത് ഞാനും അവനും ഒരേ ക്ലാസ്സ്‌ ആണ് ) അതോ അത് ഒരു ലോങ്ങ്‌ സ്റ്റോറിയ ആ ലോങ്ങ്‌ സ്റ്റോറി കുറച്ച് ഷോർട് ആക്കി പറ പിന്നെ സാറുമായി വഴക്കിട്ടതൊക്കെ അവനു പറഞ്ഞ് കൊടുത്തു നിനക്കെ രണ്ടു കിട്ടാത്തതിന്റെ കുറവുണ്ട്. സാർ ആയതുകൊണ്ട് നീ രക്ഷപെട്ടു ഞാൻ എങ്ങാനും ആയിരുന്നെങ്കിൽ നിനക്ക് നല്ലോണം കിട്ടിയേനെ ഒന്നു പോടാ 😏😏😏😏

നിനക്ക് തല്ലനാമെന്നുണ്ടെങ്കി ഇന്റെ ഓളപ്പോയി തല്ലിക്കൊ എനിക്കെ ഇപ്പോൾ ഓള് ഇല്ല ഉണ്ടായാൽ അപ്പോൾ നോക്കാം ഒക്കെ വേഗം കഴിച്ചിട്ട് എഴുന്നേറ്റ് പോടി. അതുകൊണ്ടാ ഇങ്ങിനെ മെലിഞ്ഞിരിക്കുന്നത് അധികം ഒന്നും പറയാൻ നിൽക്കാതെ വേഗം കഴിച്ചിട്ട് എഴുന്നേറ്റു പിന്നെ ഒരു വാട്സ്ആപ്പിൽ ഒരു ഗ്രൂപ്പ്‌ ഉണ്ടാക്കി ബെസ്റ്റി എന്നപേരിൽ പിന്നെ ഒരേ ചാറ്റിങ്ങും തള്ളും ചാലിസും ഒക്കെയായി കച്ചറപിച്ചാറ കുറ്റിച്ചിറ മൈതാനം പിന്നെ വൈകുന്നേരം കുളിച്ചു അമ്പലത്തിൽ പോകാനായി ചുവന്ന ധാവണിചുറ്റി കൈനിറയെ കുപ്പിവളയും കണ്ണിൽ കരിമഷിയും ഒക്കെയിട്ട് ഒരുങ്ങി നേരെ അമ്പലത്തിലേക്ക് പുറപ്പെട്ടു അമ്പലം കാണാൻ വളരെ മനോഹരമാണ് പ്രത്യേകിച്ച് കുളം നിറയെ വെള്ള ആമ്പലുള്ള കുളം കണ്ടാലും കണ്ടാലും മതിവരില്ല .. തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story