ജിന്നിന്റെ രാജകുമാരി ❤️: ഭാഗം 9

jinninte rajakumari

രചന: അർത്ഥന

 "അജു " ഞാൻ നേരെ വീട്ടിലേക്കുപോയി എട്ടായി വന്നോ ആ വന്നു എവിടെ പോയതാ അത് വിച്ചു വന്നു അവനെകാണാൻ പോയതാ ഇതാ നിനക്ക് ചോക്ലേറ്റ് ആണ് അവൻ തന്നതാ താങ്ക്യു അല്ല അമ്മ എവിടെ പറയാൻ marannu അമ്മയ്ക്ക് കാലിന് നല്ല വേദന ഉണ്ടെന്ന് പറഞ്ഞു കിടക്കുവാണ്

എന്താ അമ്മയ്ക്ക് പറ്റിയെ അറിയില്ല എട്ടായി ചോദിച്ചിട്ട് ഒന്നും പറയുന്നില്ല വീണു എന്നു മാത്രം പറഞ്ഞു അമ്മേ.... അമ്മേ എന്താ പറ്റിയെ എങ്ങിനെയാ പറ്റിയെ ഒന്നുമില്ല എന്റെ കുട്ടി പേടിക്കേണ്ട ഒന്നു വീണു പക്ഷേ ഒന്നും പറ്റിയില്ല ആ കുട്ടി ഉണ്ടായൊണ്ട് ഒന്നും പറ്റിയില്ല ഏതുകുട്ടി എന്താ ഉണ്ടായേ അമ്മ അമ്പലത്തിൽ നടന്നത് മുഴുവൻ പറഞ്ഞു നീ പേടിക്കേണ്ട എനിക്ക് കുഴപ്പമൊന്നുമില്ല എന്നാലും വാ നമുക്ക് ഹോസ്പിറ്റലിൽ പോകാം ഒരെന്നാലും ഇല്ല നീ എനിക്ക് ഈ കുഴമ്പ് പുരട്ടി തന്നാൽ മതി

പറഞ്ഞാൽ അനുസരിക്കില്ലലോ ഒരുകാര്യം ചോദിക്കട്ടെ ഇപ്പോൾ അമ്മയുടെ സ്ഥാനത്ത് ഞാൻ ആണെങ്കിൽ ഹോസ്പിറ്റലിൽ പോകാതെ അമ്മ വിടുമായിരുന്നോ ഇല്ല . മക്കൾക്ക് എന്തേലും പറ്റിയ അമ്മമാർക്ക് സഹിക്കാൻ പറ്റില്ല അതുപോലെ തന്നെയാ മക്കൾക്കും അറിയാം പക്ഷേ എനിക്ക് കുഴപ്പം ഒന്നുമില്ല അതാ പിന്നെ അമ്മയ്ക്ക് കുഴമ്പ് പുരട്ടികൊടുത്തു ഫുഡ്‌ കഴിച്ച് കുറെ നേരം ഇരുന്ന് സംസാരിച്ചു പിന്നെ ഉറങ്ങാൻ പോയി

പക്ഷേ എന്തോ ഉറക്കം വന്നില്ല ഓരോന്ന് ആലോചിച്ചു കിടന്നു എപ്പോഴോ നിദ്രയെ പുൽകി "അനു " ഞാൻ അമ്പലത്തിൽ നിന്നും നേരത്തെ വീട്ടിലേക്കുപോയി പിന്നെ ഇന്നുനടന്ന എല്ലാകാര്യവും എല്ലാവരോടും പറഞ്ഞു പിന്നെ ഫുഡ് കഴിച്ച് റൂമിൽ പോയി അപ്പോഴാണ് ഒരാൾ റൂമിലേക്ക്‌ വന്നത് എന്താ മോനെ ഈ നേരത്ത് പതിവില്ലാത്തൊരു വരവ് എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടാലോ ഒന്നുമില്ല ചുമ്മാ oru ചുമ്മയും ഇല്ല കാര്യം പറ പറയാം നീ തെറ്റിദ്ധരിക്കിക്കരുത് ആദ്യം കാര്യം പറ

എന്നിട്ട് തീരുമാനിക്കാം അതെ നിന്റെ കൂടെ ചുവന്ന ടോപ്പിട്ട കുട്ടി ആരാ അതോ എന്തിനാ love ആണോ അറിയില്ല പക്ഷേ കണ്ടപ്പോൾത്തന്നെ എന്തൊരു സ്പാർക്ക് നീ സീരിയസ് ആണോ മ്മ് എങ്കിൽ പറയാം അതാണ് സ്വാതി ഞാൻ അവളോട് കാര്യം പറയണോ വേണ്ടായേ ഞാൻ പറഞ്ഞോളാം ഓക്കേ ഗുഡ് നൈറ്റ്‌ മ്മ്... മ്മ്..... പിന്നെ ഞാൻ സുഖ നിദ്രയിലേക്ക് വഴുതി വീണു..... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story