കാമഭ്രാന്തൻ: ഭാഗം 1

kamabranthan

എഴുത്തുകാരി: മുഹ്‌സിന

"പ്പാഫ്...അനങ്ങാതെ കിടക്കടി *** മോളെ.. നിൻ്റെ തന്ത വരുമെന്ന് കരുതുന്നുണ്ടോ ഡി നീ... നീ കിടക്കും എൻ്റെ വിഴിപ്പും കൊണ്ട്... ഞാനാസ്വദിച്ചു ഒരു രാത്രി ഒന്ന് സുഗിക്കട്ടെ ഒരാഴ്ച എൻ്റെ സുഖം കഴിഞ്ഞിട്ട് പോയ മതി പൊന്നുമോൾ ഇനി എവിടേം... അടങ്ങി നിന്ന മരിയാതക്ക് പോകാം നിനക്ക് അല്ലേൽ ഈ വിശാലിൻ്റെ കൈ കൊണ്ട് നിനക്ക് ചാകാം... കൊന്ന് കായലിൽ കെട്ടി താഴ്ത്താനും വിശാലിന് മടിയില്ല... നീ ആദ്യം ആയിട്ടോന്നുമല്ലല്ലോ എന്നെ കാണുന്നത്.." അതും പറഞ്ഞു കൊണ്ട് അവൻ അവളുടെ മുഖത്ത് ആഞ്ഞടിച്ചു... അവളുടെ അരക്കെട്ടിലൂടെ പിടിച്ച് എണീക്കാൻ ശ്രമിച്ച അവളെ അവിടെ തന്നെ തള്ളിയിട്ടു... അവളെ നോക്കി കണ്ണ് കൂർപ്പിച്ചു... മനസ്സിൽ പലതും കണക്ക് കൂട്ടി... ഒരു പ്രത്യേക തരം കുതന്ത്ര ചിരി ചുണ്ടിൽ വരുത്തി അവളിലേക്കായി അടുത്തു... അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി...

പക്ഷേ ആ കണ്ണീർ തുള്ളികൾ പോലും അവനിൽ ഒരു ലഹരിയായ് നിറഞ്ഞു... യാതൊരു വിധത്തിലുള്ള ദയയും അവനിൽ നിന്ന് ലഭിക്കില്ല എന്ന് അവൾക് മനസിലായി... അവള് അവളെ കൊണ്ട് ആകും വിധം അവനെ തള്ളി മാറ്റുവാൻ ശ്രമിച്ചു എങ്കിൽ പോലും നിരാശ ആയിരുന്നു ഫലം... നിറഞ്ഞു തുളുമ്പി നിന്ന അവളുടെ കണ്ണുകൾ തുടക്കാൻ പോലും കഴിയാതെ നിസ്സഹായയായി അവൾക് നിൽക്കേണ്ടി വന്നു... എന്നാൽ അതേ സമയം ആഗ്രഹിച്ചത് കയ്യിലെത്തിയത് പോലെയുള്ള ചിരിയായിരുന്നു അവനിൽ... അവൻ അവൻ്റെ ഷർട്ട് ഊരിമാറ്റി അവളുടെ മേലേക് കിടന്നു... കഴുത്തിലേക്ക് മുഖം പൂഴ്ത്തി കൊണ്ട് കഴുത്തിൽ പല്ലുകൾ ആഴ്ത്തിക്കൊണ്ട് അവളെ തന്നെ നോക്കി നിന്നു... അവനവൻ്റെ സുഖം കണ്ടെത്തിക്കൊണ്ടെ ഇരുന്നു... കഴുത്തിൽ നിന്ന് അവൻ മാറിലേക് ചേക്കേറി... അവനെന്ന പുരുഷനിൽ മൃഗം ഉണർന്നു...

മെല്ലെ അഴിയേണ്ട വസ്ത്രങ്ങൾ അവൻ വലിച്ചു കീറി നിലത്തേക്ക് വലിച്ചെറിഞ്ഞു... വസ്ത്രങ്ങൾ നിലത്ത് ചിന്നിച്ചിതറി... ആർത്തിയോടെ അവളിലേക്ക് ആഴ്ന്നിറങ്ങുവൻ അവൻ്റെ ഉള്ളം തുടിച്ചു... കാമ കണ്ണോടെ തന്നെ അവളെ നോക്കി ചിരിച്ചു... ക്രൂരമായ ചിരി... കഴുത്തിലും മാറിലും പരാക്രമം കഴിഞ്ഞതും അവൻ അവളുടെ സ്വകാര്യ ഭാഗങ്ങളിൽ ആഴ്ന്നിറങ്ങി... അവൻ്റെ എല്ലാ ആവിശ്യങ്ങളും കഴിഞ്ഞതും അവൻ അവളിൽ നിന്ന അകന്നുമാറി... അവളുടെ മുഖത്തേക്ക് നോക്കി... ക്ഷീണിച്ചിരുന്നവൾ... കണ്ണുകൾ പോലും തുറക്കാൻ അവളെ കൊണ്ട് കഴിഞ്ഞില്ല... ഇനി അവള് മരിച്ചു പോകുമെന്ന് തോന്നിയത് കൊണ്ടാണ് മാറി നിന്നത്... അവൻ അവളുടെ മുഖത്തേക്ക് നോക്കി അവശമായ ചുണ്ടിൽ കടിച്ചു... ഉമിനീർ അവളുടെ ചുണ്ടിലാക്കി ഒരു ഫ്രഞ്ച് കിസ്സ് തന്നെ കൊടുത്തു... സൈഡിലേക്ക് നീങ്ങി കിടന്നുകൊണ്ട് നഗ്നമായ അവളുടെ മേനി പുതപ്പിനുള്ളിൽ മറച്ചു കൊടുത്തു... ശേഷം അവളോടെന്ന പോലെയവൻ പറഞ്ഞു... "നിന്നെ എനിക്ക് ഒരുപാട് ഇഷ്ടമാണ്... ദുർഗ്ഗ...🔥

ഇഷ്ടമല്ല... ഇഷ്ടമായിരുന്നു... എനിക്ക് നിന്നെ എന്നെക്കാൾ ഏറെ... പക്ഷേ ഇപ്പൊ വെറുപ്പാണ്... നീയെന്ന പെണ്ണിനോട്... നിൻ്റെ ഓരോ തുള്ളി കണ്ണുനീരും സങ്കടവും എന്നെ ഒരു പ്രത്യേകത നിറഞ്ഞ സന്തോഷത്തിൽ എത്തിക്കുന്നു... വല്ലാത്ത ഒരു അനുഭൂതി... ഒരുപക്ഷേ ഞാനന്ന് സങ്കടപ്പെട്ടതിൽ നീ സന്തോഷിച്ചപ്പോൾ എനിക്കുണ്ടായ വേദനയേക്കൾ എത്രയോ വേദന തോന്നുന്നില്ലേ നിനക്ക്... മാനം പോയി ഒരുവന് മുന്നിൽ കിടക്കുക എന്ന് പറയുന്നതിനേക്കാൾ പെണ്ണിന് വേദന എന്താ അല്ലേ...? പ്രണയമില്ലാതെ പ്രാപിക്കപ്പെടുമ്പോൾ വല്ലാത്ത വേദനയാണ് അല്ലേ..? നീ പറയണം എന്നില്ല ദുർഗ്ഗ നിൻ്റെ മുഖത്ത് നിന്ന് എനിക്കത് വായിച്ചു മനസിലാക്കാം... എൻ്റെ പ്രണയം നിന്നോടയിരുന്നു ദുർഗ്ഗ...🔥 നീയെന്ന കുറുമ്പുകൾ നിറഞ്ഞ പെണ്ണിനോട്... പക്ഷേ നിൻ്റെ ചെയ്തികൾ അത് ശരീരത്തോട് ആക്കി മാറ്റുവായിരുന്നു ദുർഗ്ഗ... എന്നെ ഞാനല്ലാതാക്കി മാറ്റുവയിരുന്നു...

ഇപ്പൊ എനിക്ക് നിന്നെ കൊല്ലണം എന്നൊന്നും ഇല്ല ദുർഗ്ഗ... അത്ര വലിയ ദുഷ്ടൻ ഒന്നുമല്ല ഞാൻ... നീ അനുഭവിക്കണം... വേദന എന്തെന്ന് അറിഞ്ഞു അനുഭവിക്കണം... ഒന്ന് ചത്താൽ മതിയായിരുന്നു എന്ന് നീ ചിന്തിക്കണം... ആ അവസ്ഥയിൽ നിന്നെ ഞാൻ എത്തിക്കും... പക്ഷേ ആ അവസ്ഥയിൽ പോലും ഞാൻ നിന്നെ കൊല്ലില്ല കേട്ടോ... നിന്നെ ഞാൻ ഇഞ്ചിഞ്ചായി ജീവിത അവസാനം വരെ എൻ്റെ കൂടെ നിർത്തി അനുഭവിപ്പികും പക്ഷേ... ഞാൻ നിന്നെ അപ്പോഴും കൊല്ലില്ല... പിന്നെ നീ പേടിക്കുകയൊന്നും വേണ്ട... നിന്നെ ഈ Vishal Hitra തന്നെ കല്യാണം കഴിക്കും... ലൈഫ് ലോങ് നീ തന്നെ ആയിരിക്കും എൻ്റെ ഭാര്യ... അതൊന്നും ഒരിക്കലും മാറില്ല... ക്ളീഷേ നമ്മളായിട്ട് മാറ്റാൻ പാടില്ലല്ലോ... കാരണം ഉള്ളിൽ നിന്നോട് കുഞ്ഞു സ്നേഹം അവശേഷിക്കുന്നുണ്ട്... പക്ഷേ കൂടുതൽ വെറുപ്പാണ്... അത് കൊണ്ട് തന്നെ ആ സ്നേഹത്തെയും സഹതപത്തെയും ആ വെറുപ്പെന്ന ആസിഡ് കരിച്ച് കളഞ്ഞോളും...

അപ്പോ ശരി ഞാൻ പോകുവാനുള്ള കാര്യം നോക്കാം... ദുർഗ്ഗ പോക്കൊളു... നിന്നെ പെണ്ണ് കാണാൻ ഹിത്ര family രാവിലെ തന്നെ അങ്ങോട്ട് എത്തിക്കൊള്ളും... നീ റെഡി ആയി നിന്നോ..." അതും പറഞ്ഞുകൊണ്ട് അവൻ എഴുന്നേറ്റ് പോയി... അവള് ഒന്നനങ്ങൻ പോലും കഴിയാതെ അങ്ങനെ നിന്ന്... അവൻ പറഞ്ഞതൊക്കെയവൾ കേട്ടിരുന്നു എങ്കിൽ പോലും ഒന്നും തന്നെ ഉരിയാടിയില്ല... അതിന് കഴിഞ്ഞില്ല ആ പെണ്ണിന്...💙 മെല്ലെ ബെഡിൽ നിന്ന് എഴുന്നേൽക്കാൻ ശ്രമിച്ചു... പക്ഷേ അസഹനീയമായ വേദന അവളെ അവിടെ തന്നെ പിടിച്ച് കിടത്തി... കണ്ണുകൾ നിറഞ്ഞൊഴുകി... തൻ്റെ അമ്മ അച്ഛൻ... ചേട്ടൻ... 'ഞാനിനി എന്ത് ചെയ്യും ഈശ്വര...'അവള് അവളോട് തന്നെ ചോദിച്ചു... അവള് മെല്ലെ എഴുന്നേറ്റു... വേച്ചു പോകാൻ നിക്കുന്നുണ്ട് പക്ഷേ വേദന കടിച്ചു പിടിച്ചു സഹിച്ചു...എല്ലാത്തിനും കാരണം അവനാണ്,,, Vishal Vishal Hitra അവളുടെ മനസ്സ് പക കൊണ്ട് ഉരുകി🔥 പിന്നെ മെല്ലെ വെച്ച് വേച്ച് ബാത്ത്റൂമിൽ കയറി ഒന്ന് ഫ്രഷായി ഇറങ്ങി...

ബാഗിലെ പഴയ ഒരു ഡ്രസ്സ് എടുത്ത് ധരിച്ചു... ഫോണും ബാഗും എടുക്കാൻ നിന്നതും ബെഡിലെ രക്തക്കറ കണ്ട് കണ്ണൊന്നു നിറഞ്ഞു... തൻ്റെ സ്ത്രീത്വം... ദുർഗ്ഗാ പേരിൻ്റെ ഒപ്പം അവൻ്റെ മരണം എടുത്ത വ്യക്തി കൂടി ആകണം തനിക്ക്... മനസ്സിലും കണ്ണിലും തീ ആളിപ്പടർന്നു... മെല്ലെ ബാഗും എടുത്ത് ആ ഔട്ടൊസിൻ്റെ വാതിൽ കടന്നവൾ പുറത്തേക് ഇറങ്ങി കിട്ടിയ ഓട്ടോയിൽ വീട്ടിലേക്ക് തിരിച്ചു... വീട്ടിൽ എത്തിയതും കണ്ണുകൾ തുടച്ചു അങ്ങോട്ട് നോക്കിയതും എല്ലാവരും sit out തന്നെയുണ്ട്... തന്നെ കാണാതെ ആതി പിടിച്ചിരിക്കുന്നവരോട് താനെങ്ങനെ പറയും... വിശാൽ തന്നെ അഴുക്കാക്കിയെന്ന്... "എന്താ എന്ത് പറ്റിയത മോളെ.?!!"അച്ഛൻ്റെ ചോദ്യത്തിന്,,, "ഒന്നുമില്ല അഛേ.!!"എന്ന് പറഞ്ഞുകൊണ്ട് ഒഴിഞ്ഞുമാറി... മുറിയിൽ പോയി കിടന്നു...

ഒന്നും തന്നെ ഓർക്കുവാൻ അവൾ ആഗ്രഹിച്ചില്ല... ഏട്ടൻ പോയ വേദന പോലും അവളെ വിട്ട് മാറിയില്ല അപ്പോഴേക്കും,,,,, ______💛 "മോളെ..." അമ്മയുടെ വിളി കേട്ടാണ് രാവിലെ ഉണർന്നത്... പ്രതീക്ഷിച്ച വാർത്ത തന്നെയായിരുന്നു അമ്മക്ക് പറയാൻ ഉണ്ടായിരുന്നത്... അതിന് ഒന്ന് പുഞ്ചിരിച്ചു കൊടുത്തു...ബാത്ത്റൂമിൽ കയറിയതും മുഖം വലിഞ്ഞു മുറുകി... അപ്പോ തന്നെ ശരീരമാസകലം വേദന അനുഭവപ്പെട്ടു... കുളിച്ച് ഇറങ്ങി ഒരു സാരി ഇട്ടു... സുന്ദരിയായി... നീറുന്ന ശരീര വേദനയോടെ തന്നെ അടുക്കളയിൽ പോയി... "എൻ്റെ മോൾടെ ഭാഗ്യ ഈ ബന്ധം... വല്യ വീട്ടിലെ ചെറുക്കന പെണ്ണ് കാണാൻ വരുന്നേ... അവന് നിന്നെ എവിടെയോ കണ്ട് ഇഷ്ടപ്പെട്ടത് ആണത്രെ..." അതിനും പുഞ്ചിരിച്ചു കൊടുത്തു... ഉള്ളിൽ സങ്കടം ഉൾകുത് കുത്തി... പല്ല് കടിച്ചമർത്തി... "ഭാമേ മോളെ വിളിക്ക്... അവരെത്തി..." അച്ഛൻ പറഞ്ഞതും പുഞ്ചിരിയിൽ അച്ഛനെ നോക്കി...

ശേഷം അവരെന്നെ വിളിച്ചതും അച്ഛനെ നോക്കി ചിരിച്ചോണ്ട് ഉള്ളിലെ പ്രതികാരം ഉള്ളിലടക്കി പുഞ്ചിരിയോടെ അങ്ങോട്ട് പോയി... അവിടെ ഇരിപ്പുണ്ടായിരുന്നു.. അവൻ വിശാൽ... തന്നെ നോക്കി നിൽക്കുവാണ്... എല്ലാവരും തങ്ങളെനോക്കുന്നത് കണ്ടതും ചുണ്ടിൽ ഒരു പുഞ്ചിരി വിടർത്തി അവനെ നോക്കി... അപ്പോഴും അവൻ കണ്ണിമ വെട്ടാതെ അവളെ തന്നെ നോക്കുവായിരുന്നു,,,, ആ 💛കാമഭ്രാന്തൻ💛 (തുടരും)

Share this story