കാമഭ്രാന്തൻ: ഭാഗം 19

kamabranthan

എഴുത്തുകാരി: മുഹ്‌സിന

"എന്റെ കൂടപ്പിറപ്പാ,,," വിശാൽ അഹങ്കാരത്തോടെ പറഞ്ഞു,,,, "കുറച്ചു മുൻപ് അതാണ് നിനക്ക് ആകെ ഉള്ള നാണക്കേട് എന്നാണല്ലോ പറഞ്ഞേ...!!😌" ആകാശ്... "ഞാനങ്ങനെ പലതും പറയും... അവൻ എന്റെ സ്വന്തമാണ്,,, അതിന് നിനക്കെന്താടാ വലിഞ്ഞു കയറി വന്നവനെ,,," "വലിഞ്ഞു കയറി വന്നത് നിന്റെ തന്ത മാധവ് ഹിത്ര,,," ആകാശ് "Tnku..."വിശാൽ "വെൽക്കം,,,"😌ആകാശ് "എന്നാലും അവൻ നമ്മകിട്ട് പറഞ്ഞില്ലേ...? അതിനിട്ടൊരു പണി കൊടുക്കണ്ടേ...?!!" വിശാൽ "കൊടുക്കണം കൊടുക്കണം അത് നിർബന്തം..!!" 😁 ആകാശ് "എങ്കിൽ ഞാൻ പോട്ടെ,,,"മായ എണീക്കാൻ നിന്നു,,, "ഞാൻ പറഞ്ഞത് മറക്കണ്ട...അവന്മാരോട് പറയണ്ട,,," വൈശാഖ് ഒന്നൂടി പറഞു,,, "അവര് പറയത്തോന്നുല്ലാ,,, നല്ലവന്മാരാ..." മായ വാദിച്ചു,,, അത് കേട്ടപ്പോ ആകാശും വിശാലും മുഖത്തോട് മുഖം നോക്കിയൊന്ന് ഇളിച്ചു,,, "അതൊക്കെ നിനക്ക് വെറുതെ തോന്നുന്നത മായ,,,കാണുന്നെ പോലെയല്ല,,, ഒന്നിനൊന്ന് മെച്ചം ആണ് രണ്ടും,,,

എന്തെങ്കിലും കിട്ടിയാൽ അത് കറക്റ്റ് ആയിട്ട് അമ്മക്കടുത് എത്തിച്ചില്ലേൽ സ്വസ്ഥത കിട്ടില്ലെന്നുള്ള പോലയ വിച്ചൂന്റെ നടപ്പ്,,," "നിന്റെ അമ്മൂമ്മയുടെ നടപ് എങ്ങനയാട,,,"വിശാൽ നാക്ക് കടിച്ചു... "വിച്ചൂ നോ... അത് നിന്റെയും കൂടെ അമ്മൂമ്മ ആണ്.. അത് മറക്കരുത്,,,!!"ആകാശ് "അല്ല പിന്നെ അവൻ പറയുന്നത് നീ കേൾക്കുന്നില്ലേ...?!!" "പിന്നെ ആകാശ് അവന്റെ കാര്യം പറയതിരിക്കുന്നതാ നല്ലത്,,, അതിനേക്കാൾ വലിയ മണ്ഡനെ ഞാനെന്റെ ലൈഫിൽ കണ്ടിട്ടില്ല... ട്വന്റി ഫോർ ഹൗഴ്സും വെറുപ്പിച്ചോണ്ടിരിക്കും,, ചിലപ്പോ തോന്നും മണ്ടത്തരം പറയാൻ വേണ്ടി മാത്രമാണ് അവൻ വാ തുറക്കുന്നത് എന്ന്,," അവനത് പറഞ്ഞതും കുലുങ്ങിച്ചിരിച്ചോണ്ട് കളിയാക്കാൻ വേണ്ടി വിശാൽ ആകാശ് നിന്ന സ്ഥലത്തേക്ക് നോക്കിയതും അവനെ അവിടെ കാണാതെ ചുറ്റും നോക്കി,,,

അപ്പൊ തന്നെ പുഴയിലേക്ക് എന്തോ വീഴുന്ന ശബ്‌ദം കേട്ടു,,, വിശാൽ ഞെട്ടിക്കൊണ്ട് അങ്ങോട്ട് നോക്കി,,, അവിടെ കലിപ്പിൽ നിക്കുന്ന ആകാശിനെ കണ്ടു അടുത് ഞെട്ടിക്കൊണ്ട് മായ ഉണ്ട്... പക്‌ഷേ വൈശാഖിനെ കാണാനില്ല,,,അപ്പൊ തന്നെ കാര്യങ്ങൾ ഏകതേശം പിടികിട്ടിയതും "വൈഷ്‌..." എന്ന് വിളിച്ചോണ്ട് വിശാൽ അങ്ങോട്ട് പോയി,,, "എന്താടി ഇവിടെ കിടന്ന് കറങ്ങുന്നെ...? നിന്റെ സ്ഥലം അങ്ങോട്ട് അല്ലേ അങ്ങോട്ട് പോടി,,," ആകാശ് മായക്ക് നേരെ കുരച്ചു ചാടി മായ ഒരു നിമിഷം അവനെ നോക്കി പിന്നെ വെള്ളത്തിലേക് ഒന്ന് നോക്കി പിന്നെ മുന്നും പിന്നും നോക്കാതെ ഓടി,,, "അവൻ കുറെ നേരായി ഷോ ഇറക്കുന്നു,,,ഇപോ നിന്ന് കാണും,,, ഒന്ന് തണുത്തിട്ട് കയറി വന്നാൽ മതി,,, " ആകാശ് വെള്ളത്തിലേക് നോക്കി ആരോടെന്നില്ലാതെ പറഞ്ഞു പോകാൻ തിരിഞ്ഞു,,, മുന്നിൽ പെട്ടന്ന് വിശാലിനെ കണ്ടു,,, അവൻ വിശാലിനെ നോക്കി പുരികം പൊക്കി,,, "എന്താടാ..?!!" "മ്ച്ചും,,," അവന്റെ മട്ടും ഭാവവും കണ്ട് സംഭവം സീരിയസ് ആണെന്ന് മനസിലാക്കി വിശാൽ ചുമൽ കൂച്ചി,,,

"നീ ഇപ്പൊ ഹീറ്റിലാണല്ലേ...?!!" അവന്റെ മട്ടും ഭാവവും കണ്ട് വിശാൽ ചോദിച്ചു,, ഇത്തിരി ഗമ അഴിക്കോട്ടെന്ന് കരുതി ആകാശ് അവനെയൊന്ന് തറപ്പിച്ചു നോക്കി,,, "എങ്കിൽ പിന്നെ ചൂടൊക്കെ മാറിയിട്ട് പതിയെ വന്നാൽ മതി,,, ആർക്കും തിരക്കില്ല,,," എന്നും പറഞ്ഞോണ്ട് വിശാൽ ആകാശിനെ വെള്ളത്തിലേക് തള്ളി,,, "അമ്മേ,,,," ആകാശ് വെള്ളത്തിൽ ലാൻഡ് ആയി,,, __________💚 "അതേയ്,,," അവർക്ക് കഴിക്കാൻ കൊടുത് കഴിക്കാൻ ഇരിക്കുമ്പഴാണ് വിശാലിന്റെ വിളി കേട്ട് മായ അവനെ നോക്കിയത്,,, "എന്താട കുട്ടാ,,," ആകാശ്😌 "നിന്റെ കുഞ്ഞമ്മ പെറ്റൊ എന്നറിയാൻ വിളിച്ചതാ,,," വിച്ചു,,, "പെറ്റിട്ട് അവരുടെ മോള് പെറാൻ ആയി എന്തേ നിനക്ക് വേണോ...!!?" "എന്തോന്ന്...?"വിശാൽ "കുഞ്ഞമ്മയെ...!!"😌 "പോടാ പുല്ലേ,,," "Ok ബെയ്‌,,," "നീ എന്തിനാ വിളിച്ചെ...?!!" അവർ മിണ്ടാതെ കഴിക്കുന്നത് കണ്ട് മായ പതിയെ ചോദിച്ചതും അവൻ മായയെ നോക്കി,,, "മൂഡ് പോയി മൂഡ് പോയി,,,ഇനി പിന്നെ ചോദിക്കാം,,," കഴിപ്പ് മതിയാക്കി വിശാൽ എണീറ്റത്തും മായ അവനെ തന്നെ നോക്കി ലൈക്ക് ഇതെന്തോന്ന് ജീവി,,,

__________💙 "അമ്മാ,,," വൈശാഖ് ഞെട്ടിക്കൊണ്ട് മുറ്റത്തേക് ഇറങ്ങി അവിടെ ശർമിളയെ കണ്ടതും അവൻ അത്ഭുതം അപ്പോഴും വിട്ട് മാറാതെ അവരെ തന്നെ നോക്കി,,, "അമ്മാ,,," അപ്പൊ തന്നെ വിശാൽ എവിടുന്നോ ചാടി വന്നോണ്ട് അവരെ കെട്ടിപിടിച്ചു... "അമ്മാ,,, ഛേ,,, ആന്റി,,, അവർക്ക് പിന്നാലെ ആകാശും പോയി,,, "എവിടാടാ,," ശർമിള അവരെ അകറ്റിമാറ്റി വൈശാഖിനെ നോക്കിയതും ആകാശും വിശാലും മുഖത്തോട് മുഖം നോക്കി പെട്ടന്ന് വൈശിനെ നോക്കി അവൻ മുഖം ചുളിച്ചുകൊണ്ട് ശർമിളയെ നോക്കുവാണ്,,, "ആരാ അമ്മാ,,," വൈശാഖ് വശാലിനെയും ആകശിനെയും തുറിച്ചു നോക്കി,,, അവന്മാര് രണ്ടും മുഖത്തോട് മുഖം നോക്കി ഗോഷ്ടി കണിക്കുവാണ്,,, വൈശാഖിന്റെ നോട്ടം കണ്ടതും രണ്ടും അങ്ങോട്ടുമിങ്ങോട്ടും എന്തേലും ചെയ്യ് എന്ന് പറഞ്ഞോണ്ടിരുന്നു,,, അപ്പൊ തന്നെ ആകാശ് വിശാലിന്റെ കാലിനിട്ട് ചവിട്ടി,,, "എന്തെങ്കിലുമൊക്കെ ചെയ്യട...ഇല്ലേൽ നമ്മളെ രണ്ടുപേരെയും അവൻ സ്റ്റിക്കർ ആക്കും,," അത് കേട്ടതും എന്തോ വകതിരിവ് വന്നത് പോലെ വിശാൽ ശർമിളയെ നോക്കി,,,

"അമ്മാ... ഇപോ വന്നല്ലേ ഉള്ളു കയറിയിരിക്ക് പിന്നീട് സംസാരിക്കാം,,,"വാലും ബ്രെക്കുമില്ലാതെ അവനെന്തോ പറഞ്ഞു,,, അപ്പൊ തന്നെ ആകാശ് വീണ്ടുമവന്റെ കാലിന് ചവിട്ടിയതും അവൻ അലറി,,, വിശാലിന്റെ അലറൽ കേട്ട് ശർമിള അവനെ നോക്കി കണ്ണുരുട്ടിയതും അവനൊന്ന് ഞെളിഞ്ഞിളിച്ചു,,, "അല്ല 'അമ്മ ആരെ കുറിച്ചാ ചോദിച്ചേ...!!" വൈഷ്‌ "'അമ്മ നിന്റെ കഴിഞ്ഞ കാല കെട്ടിയോളെ കുറിച്,,,,കുറെ നേരയി,,, ആന്റി വാ..." ആകാശ് ശർമിളയുടെ കയ്യും പിടിച്ചോണ്ട് നടന്നതും വൈശാഖ് ആകാശിനെ ഒളിക്കണ്ണിട്ട് നോക്കി,,, അതേ സമയം തന്നെ വിശാലും അവനെ ഒളിങ്കണ്ണിട്ട് നോക്കിയതും വൈശാഖിന്റെ മുഖത്തെ ഒരുമാതിരി മറ്റെടത്തെ എക്സ്പ്രെഷൻ കണ്ട് അകത്തേക്കു ഓടി,,, "നീ ആരെ കുറിച്ചായിരുന്നു വിച്ചു പറഞ്ഞത്,," ശർമിള അവനെ മിഴിച്ചു നോക്കി,,, "ദോ അവളെ കുറിച്ച്,,,"

ശർമിള ഇരിക്കുന്നതിന്റെ പിറകിലേക്ക് ചൂണ്ടി വിശാൽ പറഞ്ഞു,,, ശർമിള അപ്പോ തന്നെ തിരിഞ്ഞു നോക്കി,,, അവിടെ കയ്യിലെ പൂക്കൾ എടുത്തു എന്തൊക്കെയോ കാണിക്കുന്ന മായയെ അവറൊരു നിമിഷം അവളെ തന്നെ നോക്കി നിന്നു,, അവരുടെ ചൊടികളിലും പുഞ്ചിരി വിരിഞ്ഞു... അവരുടെ പുഞ്ചിരി നോക്കി നിന്നു വൈശാഖിന്റെയും വിശാലിന്റെയും ആകാശിന്റേയും ചുണ്ടിൽ അതേ പുഞ്ചിരി തത്തി,,, വിശാൽ വൈശാഖിനെ നോക്കി,, അവൻ മായയെ നോക്കുന്ന ശർമിളയെ തന്നെ ഫോക്കസ് ചെയ്യുവായിരുന്നു,,, അങ്ങോട്ട് പെട്ടന്ന് അർജുൻ വന്നതും അവൻ ശർമിളയെ കണ്ട് ചിരിച്ചോണ്ട് വൈശാഖിനെ നോക്കി അവനെ തോണ്ടി,,, വൈശാഖ് അർജുന്നെ നോക്കിയതും അർജുൻ ചിരിയോടെ പുരികം പൊക്കി,,, "വിച്ചൂ ആദ്യമായിട്ട് ഒരു നല്ല കാര്യം ചെയ്‌തു,,," വൈഷ്‌ ചിരിയോടെ തന്നെ പറഞ്ഞതും ആർജ്ജുനും അവനെ നോക്കി ചിരിച്ചു,,, "കൻഗ്രേറ്റ്‌സ് മാൻ,, അമ്മ ചിരിച്ചില്ലേ... ശർമിളാന്റിയുടെ വാക്കിനപ്പുറം ഹിത്രയിലൊന്നും നടക്കില്ല,,,

എന്റെ വീട്ടിലുണ്ടൊരു സാധനം...പെങ്ങളാണ് എന്ന് പറഞ്ഞിട്ടെന്താ കാര്യം അവൾക് നാട്ടുമ്പുറം എന്ന് കേൾക്കുമ്പോ കലി കയറും,,,അവൾക് ആ കണ്ണഴകിയെ ഇഷ്ടപ്പെടണം എങ്കിൽ ഞാനിതിരി വെള്ളം കുടിക്കും,,, " ചിരിയോടെ തന്നെ അർജുൻ പറഞ്ഞതും വൈഷും ഒന്ന് ചിരിച്ചു,,, അപ്പൊ തന്നെ അർജുന്റെ ഫോണടിഞ്ഞു,,, "പറഞ്ഞു തീർന്നില്ല ഇതേ വിളിക്കുന്നു പിശാശ്... ഇന്നിനി ഏതവനെ വായിനോക്കിയ കഥ ആണാവോ അവൾക്ക് പറയാനുള്ളത്..." സ്വയം ആത്മഗതം പോലെ പറഞ്ഞുകൊണ്ട് അർജുൻ ആഞ്ഞൊരു ശ്വാസം എടുത്തു വിട്ടുകൊണ്ട് ഫോണെടുത്തു പുറത്തേക്ക് പോയി,,, അവൻ പോയപ്പോ തന്നെ വൈഷ്‌ ശർമിളക്ക് നേരെ നടന്നു,,,, "അമ്മാ... ചിരിച്ചോണ്ട് വൈഷ്‌വിളിച്ചതും ശർമിള അവനെ നോക്കി മുഖം കൂർപ്പിച്ചു,, പെട്ടന്ന് അവന്റെ ചെവിക്ക് പിടിച്ചു,,, "എടാ കുരുത്തം കെട്ടതെ പഠിക്കാൻ വന്നാൽ പഠിച്ചിട്ട് പോണം,,," ശർമിള കലിപ്പിൽ പറഞ്ഞതും അവൻ വിശാലിനെയും ആകാശിനെയും നോക്കി അപ്പൊ തന്നെ ഞങ്ങളീ ലോകത്തെ ഇല്ലെന്നുള്ള മട്ടിൽ വൈശാകും ആകാശും ചങ്കു മങ്കു കണക്കെ തോളിൽ കൈയിട്ടൊണ്ട് അവിടെയുള്ള പിക്കാസോയിൽ നോക്കി അതിന്റെ അളവ് എടുക്കുന്നത് കണ്ടു,,

,വൈഷ്‌ നാക്ക് കടിച്ചു,,, "അമ്മാ ആക്ച്വലി,,,?!!" വൈഷ്‌ എന്തൊക്കെയോ പറയാൻ ശ്രമിച്ചു,,, "ആക്ച്വലി,,,?!!"ശർമിള കൈ കെട്ടിക്കൊണ്ട് അവനെ തന്നെ നോക്കി,,, "'അമ്മ ആക്ച്വലി... ആക്ച്വലി... ഞാൻ...ഞാൻ ഡാഡിനെ പോലെ വീണ് പോയി,,," അവൻ ആദ്യം എന്തോ വലിയ കാര്യം പറയുന്നത് പോലെ എക്സ്പ്രെഷൻ ഇട്ടോണ്ട് ലാസ്റ്റ് ചിരിച്ചോണ്ട് തോൽവി സമ്മദിച്ചതും ശർമിളയും വിശാലും ആകാശും ഒക്കെ ചിരിച്ചു പോയി,,, അപ്പൊ തന്നെ ചിരിച്ചോണ്ട് ശർമിള വിച്ചൂന്റെ നേരെ തിരിഞ്ഞു,,, "നീയും ഇവനും തമ്മിൽ മിനിറ്റിന്റെ വ്യത്യാസം മാത്രേ ഉള്ളൂ,, പൊട്ടനെ പോലെ കളിച്ചു നടന്നോ...!!" ശർമിള അവനെ തുറിച്ചു നോക്കി,,, "'അമ്മ എന്താ പറഞ്ഞോണ്ട് വരുന്നേ...?!!" വിശാൽ.. "നിനക്ക് പെണ്ണൊന്നും വേണ്ടേ...?!!" "പെണ്ണോ...ഇവനോ...? ഹ്ഹ്ഹ്ഹ്ഹ നല്ല കാര്യയി,,,ആദ്യം ആന്റി ഇവനെ കൊണ്ട് പോയി 24 വയസിൽ ഒരു ചെറുപ്പക്കാരൻ എങ്ങനെ ആയിരിക്കണമെന്ന് ക്ലാസ് എടുക്ക്,,," ആകാശ് കളിയാക്കി,,,പക്ഷെ കൂടെ എല്ലാരും ചിരിച്ചതും വിശാൽ ആകാശിനെ കൂർപ്പിച്ചു നോക്കി,,, "കളിയാക്കണ്ടെടാ തെണ്ടി നീ നോക്കിക്കോ വിത്തിൻ തേട്ടി ഡെയ്സ്,,, ജസ്റ്റ് തേട്ടി ഡെയ്സ് എന്റെ കൂടെ ഒരു പെണ്ണുണ്ടാകും,,," വിശാൽ വിട്ട് കൊടുക്കാൻ തയ്യാറായില്ല...

"ശർമിളാന്റി ആയിരിക്കും,,," ആകാശ് വീണ്ടും ചിരിച്ചു,,, "'അമ്മ ദേവന്റിയുടെ നമ്പർ ഇല്ലേ...? ഒന്ന് തരണേ വിളിക്കാനാ ആ ശാലിനിയെ ഒന്ന് പരുജയപ്പെടുത്തി കൊടുക്കാം,,," വിശാൽ പറഞ്ഞതും ആകാശിന്റെ ചിരി സുച്ചിട്ട പോലെ നിന്നു,,, അവരെ നോക്കി ചിരിയോടെ വൈശാഖിന്റെ അടുത്തേക് പോയതും അവന്റെ പിറകിലുള്ള അർജുനിൽ കണ്ണെതിനിന്നു... "ദീപക്ക് നാളെ നാട്ടിൽ വരണ്ട ദിവസം അല്ലേ...? അടുത്ത ടെൻ ഡെയ്സ് കോളേജിന്റെ ലീവല്ലേ...? നീ ഇല്ലല്ലോ അവളെ നിങ്ങടെ വീട്ടിലേക്കു അയക്കേണ്ട ഒറ്റക്ക് അല്ലെ..? വില്ല(ഹിത്ര) യിലേക് പറഞ്ഞു വിട്ടാ മതി,,," അവർ പറഞ്ഞതും അർജുൻ ചിരിച്ചു തലയാട്ടി,,, അവളെ എങ്ങോട്ടേക്ക് അയക്കുമെന്ന് കരുതി ടെൻഷൻ അടിച്ചിരിക്കായിരുന്നു അവൻ... പെണ്ണായത് കൊണ്ട് വീട്ടിൽ ഒറ്റക്ക് നിർത്തിക്കാൻ കഴിയില്ല,,, അവന്റെ മുഖത്ത് ആശ്വാസം നിറഞ്ഞു,,, മായയെ ഒന്ന് കൂടെ നോക്കി ശർമിള വൈശാഖിന്റെ മുഖത്ത് കൈ വെച്ചു,,, "നല്ല കുട്ടിയാ,,,എനിക്കിഷ്ടായി,,, പെണ്ണാണ് ദനമെന്ന് കരുതുന്നവരന് ഹിത്ര ഫാമിലി,,,

അവളുടെ കണ്ണ് എന്റെ മോന്റെ കാര്യത്തിൽ നിറഞ്ഞാൽ ഹിത്രയിൽ വൈശാഖിന് പിന്നെ സ്ഥാനമില്ല,,, വീട്ടിൽ മാത്രവുമല്ല ഹിത്രയുടെ ഒരു കാര്യത്തിലും നിനക്ക് പിന്നെ പങ്കില്ല,,, ഈ ശർമിളയുടെ മനസ്സിലും,,, " അവസാന വാക്കുകൾ ഉറച്ചതായിരുന്നു,,,ഗൗരവം നിറഞ്ഞതായിരുന്നു,,, അത്‌ കറക്റ്റ് ആയി വൈശാഖിന് മനസ്സിലാവുകയും ചെയ്തു,,, അവനൊന്ന് തലയാട്ടി,,, ലോകം അവന്റെ കൈകളിൽ ഒതുങ്ങിയ സന്തോഷം ആയിരുന്നവന്,,, ആഗ്രഹിക്കുന്ന ജീവിതം തൊട്ട് മുന്പിലാണ്,,, അമ്മയെ ഓർത്ത് അവന് അഭിമാനം തോന്നി,,, ശർമിളയുടെ മകനായതിൽ ഒരുപാട് സന്തോഷിച്ചു,,, ശർമിള സന്തോഷത്തോടെ തിരിഞ്ഞു നടന്നു,,, പോകുന്ന വഴിക്ക് വിശാലിനെ നോക്കി,,, "നിനക്ക് ഇഷ്ടമുള്ളത് ചെയ്യുന്നതിൽ എനിക്കെതിർപ്പില്ല... ബിസിനസിലാണ് ഇൻഡ്രെസ്റ്റ് എങ്കിൽ ഓക്കേ,,പക്ഷെ ശർമിളക്ക് മകൻ രണ്ടാണ്,,, ഒരു മരുമോൾ മാത്രം മതിയാവില്ല,," അവർ ഇത്തിരി ഗൗരവത്തിൽ പറഞ്ഞോണ്ട് പോയതും വിശാലിത്തിരി നാണപുളങ്കിതൻ ആയി,,, "അവന്റെ ഒരു നാണം,," ആകാശ് കളിയാക്കി,,

വിശാലവനെ നോക്കി കണ്ണുരുട്ടി,, ശർമിള പോയതും വൈഷ്‌ മായയുടെ അടുത്തേക് പോയി അവളെ എടുത്തു പൊക്കി കവിളിൽ അമർത്തിയൊരു മുത്തം കൊടുത്തു അവളുടെ കവിളിൽ കടിച്ചോണ്ട് അവളെ കെട്ടിപിടിച്ചതും കിളി പോയി നിക്കുവായിരുന്നു മായ,,, __________💜 "നിനക്കൊരു കാര്യം അറിയോ മായ...!!" വൈഷ്‌ അവന്റെ നെഞ്ചിൽ അമർന്ന മായയെ നോക്കി ചോദിച്ചതും അവൾ ഇല്ലെന്ന് ആംഗ്യം കാണിച്ചു,, "അമ്മയുടെയും അച്ഛന്റെയും ലവ് mrg ആയിരുന്നു,,, ഡാഡിന്റെ പാരമ്പര്യ സ്വത്തിനുമപ്പുറം എല്ലാം ഡാഡ് ഉണ്ടാക്കിയതാണ്,,,ഹിത്ര എന്ന സാമ്രാജ്യം ഡാഡിന്റെ കഷ്ടപ്പാടാണ്,,, പക്ഷെ ഡാഡിന്റെ പേരിൽ ഇരു സെന്റ് ഭൂമി പോലുമില്ലെന്നാണ് സത്യം,,, എല്ലാം അമ്മടെ പേരിലാണ്... ഹിത്ര ഗ്രൂപ്പ് ഓഫ് കമ്പനീസ് അടക്കം ഞങ്ങളുടെ വീടും എസ്റ്റേറ്റും ഷോപ്പിംഗ് മാളും ഫ്ലാറ്റുകളും കോളേജുകളും എല്ലാം ഹിത്ര എന്ന പേരിലുള്ള എല്ലാം അമ്മയുടെ പേരിലാണ്‌,,, എല്ലാം അമ്മയുടെ പേരിലേക്ക് മാറ്റുമ്പോ ഡാഡിന്റെ കൈ ഒരു പേഴ്സന്റേജ് പോലും വിറച്ചില്ല,,,

ഒട്ടും തളർന്നില്ല,,, എന്താണ് എന്നറിയോ അമ്മയോട് അത്രയ്ക്ക് വിശ്വാസം ആണ്... മായ ഞാൻ പറഞ്ഞു വരുന്നത് മറ്റൊന്നുമല്ല... ഡാഡിന്റെ അത്രക്കൊന്നും ഉണ്ടാവില്ലേൽ പോലും എനിക്ക് നിന്നെ ഭയങ്കരിഷ്ടമാണ്,,, എന്നെ നീ ഒരിക്കലും വഞ്ചിക്കരുത്,,, എന്റെ വിശ്വാസം മുതലെടുക്കരുത്,,, എന്റെ സ്വന്തിന്റെ ശേഷമെന്നെ കാണരുത്,,, സ്വത്തിന് വേണ്ടി എന്നെ സ്നേഹിക്കരുത്,,, നിന്റെ ലക്ഷ്യം പണം ആണെങ്കി നീ പറഞ്ഞ മതി ഞാൻ നിനക്ക് തരാം,,, പക്ഷെ ചതികരുത്,,, ആദ്യയിട്ട് മനസ്സിൽ കയറിക്കൂടിയ പെണ്ണാണ്,,, തകർന്നു പോകും,," അവൻ അവളുടെ കണ്ണിൽ നോക്കി കെഞ്ചികയതും അവളവന്റെ കയ്യെടുത്തു അവളുടെ നെഞ്ചിൽ വെച്ചു,,, "I need you...Like a heart need a breath,,," 【കടപ്പാട് ബെസ്റ്റി സോൾ】 അവൻ അവളെ ചേർത്തു പിടിച്ചു,,, __________💚 വൈശാഖിന്റെ മുറിയിൽ ശാലിനി പറഞ്ഞ കാര്യങ്ങൾ ഒക്കെ ഓർത്തുകൊണ്ട് മായയുടെയും വൈശാഖിന്റെയും കല്യാണ ഫോട്ടോസും മറ്റും നോക്കിയിരിക്കുവാണ് ദുർഗ്ഗാ,,,

അവൾ അവരെ തന്നെ നോക്കിനിന്നു,,, പിന്നെ കയ്യില ഡെത് സർട്ടിഫിക്കറ്റിലേക് തന്നെ നോക്കി,,, അതിൽ maaya hitra vaishak hitra എന്നും വീണ്ടും വീണ്ടും തെളിഞ്ഞു കണ്ടതും അവളുടെ കണ്ണുകൾ വീണ്ടും വീണ്ടും നിറഞ്ഞു,,, എന്തിന് വേണ്ടി...? അറിയില്ല... എന്തിനോ വേണ്ടി,,, __________💙 ദുർഗ്ഗാ മുറിയിലേക്കു കയറിയതും നിലത് കുപ്പികളും സിറിഞ്ചും സിഗരറ്റ് കുറ്റികളും അടുത് ബോധം കെട്ട് ഉറങ്ങുന്ന വിശാലിനെ കണ്ടതും അവളുടെ കരച്ചിൽ പുറത്തേക്ക് വരാൻ നിന്നതും അവൾ കാൻഡ്രോൾ ചെയ്തു അതൊക്കെ എടുത്തു ക്ളീനാക്കി,,, ഡ്രസ് ചേഞ്ച്‌ ചെയ്തു വന്ന് വിശാലിനെ തന്നെ നോക്കി,,, വൈശാകും ഇതുപോൽ തന്നെ ആയിരിക്കില്ലേ...? അവളുടെ ഉള്ളം ചോദിച്ചു,,, എത്ര ഹാപ്പി ആയിരുന്നു ഇവന്റെ ജീവിതം...!! എത്ര തമാശ നിറഞ്ഞതായിരുന്നു,,, എന്താണ് ശരിക്കും സംഭവിച്ചത് എന്ന് ഇപ്പോഴും അറിയില്ല,,, അന്ന് ചിരിച്ചു കളിച്ചു നടന്നവനാണ് ഇന്നിങ്ങനെ ഡ്രഗ്സിനും മറ്റും അടിമയായി സ്വന്തം ജീവിതം തന്നെ നശിപ്പിക്കുന്നത്,,, ഒരുപക്ഷേ താനും ഒരു അനാഥ ആയി ആ അനാഥാലയത്തിൽ ഉണ്ടായിരുന്നു എങ്കിൽ...

ഇവരോടപ്പം ഉണ്ടായിരുന്നു എങ്കിൽ തനിക്കീ വിധി വരുമായിരുന്നില്ല,,, വിശാലിന് തന്നോട് വെറുപ്പുണ്ടാവുമായിരുന്നില്ല,,, അവളുടെ ഉള്ളം തേങ്ങി എന്തിനോ വേണ്ടി,,!! അവളുടെ സങ്കടങ്ങൾ കണ്ണുനീർ തേങ്ങലുകൾ മനസ്സ് ഇതൊന്നും അവൻ മനസിലാക്കിയിരുന്നില്ല,,, മനസിക്കാലക്കാൻ സാധിക്കാത്തതാണോ...? അതോ അവനതിന് ശ്രമിക്കാത്തതാണോ...? അവളെ മാത്രം അവനെന്താ മനസികക്കാതെ പോയത്...? അവൾക് എന്ത് കൊണ്ട് വില കൊടുക്കുന്നില്ലവൻ..? വൈശാഖിനെ കുറിച്ച് താനറിയേണ്ട എന്ന് കരുതിയത് കൊണ്ടായിരിക്കും 'അമ്മ പെണ്ണ് കാണാൻ വന്നപ്പോൾ ഒറ്റമകൻ മാത്രമേ ഉള്ളു എന്ന് പറഞ്ഞത്,,, അവൾ സ്വയം സമാധാനിച്ചു,,, എപ്പഴോ ദുർഗ്ഗയുടെ കണ്ണുകളും ഉറക്കത്തിന് ഇരയായി,,, __________💜 (Past) "ശാലു,,, നിനക്കെന്താടി അവനെ പ്രേമിച്ചാൽ...?!!" നയന പച്ചക്കറി അരിയുന്ന ശാലിനിക്ക് നേരെ നിന്നോണ്ട് ചോദിച്ചു,, അവളെ നോക്കാതെ തന്നെ ശാലിനി കയ്യിക്കുള്ള കത്തി അവൾക് നേരേ കാണിച്ചതും അവൾ നൈസ് ആയിട്ട് ഇളിച്ചോണ്ട് തിരിഞ്ഞു നിന്നൊണ്ട് അരി കഴുകാൻ തുടങ്ങി,,,

"വൈഷ്‌ ടീച്ചറോട് സംസാരിച്ചു മായ നിന്നെ പറ്റി,,, സെർട്ടിഫിക്കറ്റ്‌സ് കംപ്ലീറ്റ് ആയാൽ പിന്നെ നിന്റെ ഉത്തരവാതിത്യം അങ്ങേർക്കാണ് മോളെ,,, പിന്നെ നിന്റെ കല്യാണം കൂടെ കഴിഞ്ഞാൽ ഈ ഓര്ഫനേജിലെ വെറും പെണ്ണല്ല നീ,,, മിസ്സിസ് വൈശാഖ് ഹിത്ര,,, ആഹഹ,,, ശതകോടീശ്വരന്റെ ഭാര്യ,,,!!" ശാലിനി പൊക്കിപ്പറഞ്ഞു,,, "ആകാശിനെ കെട്ടിയാൽ നിനക്കും ആകാം,,," കണ്ണഴകി അവളെ നോക്കി കണ്ണിറുക്കി കാണിച്ചു,,, "അർജുന്നെ കെട്ടിയാൽ നിനക്കും ആകാം,,," "എനിക്കിപ്പോ അത്രക്കങ്ങോട്ട് തിരക്കില്ല,,,"കണ്ണഴകി,,, "എങ്കി ഞങ്ങക്കും തിരക്കില്ല..." ശാലു "എക്സ്ക്യൂസ്മി,,, നിങ്ങൾക് തിരക്കില്ലായിരിക്കാം ബട്ട് എനിക്കിതിരി തിരക്കുണ്ട്,,," മായ പറഞ്ഞതും രണ്ടും അവളെ മിഴിച്ചു നോക്കി,,, __________💛 "നീയെപ്പോഴാ എന്നോട് തിരിച്ചു ഇഷ്ടം പറയുന്നേ...? ഉടനെ എങ്ങാനും ഉണ്ടാവോ...? ഞാൻ കുറേ നാളായി നിന്റെ പുറകെ ഇങ്ങനെ വാലാട്ടി നടക്കുന്നു,,,," "ഉടനെയുമില്ല...ഈ ജന്മവുമില്ല... അടുത്ത ജന്മം നോക്കാം..." ചെയ്യുന്ന പണിയിൽ കോണ്സൻഡ്രേറ്റ് ചെയ്‌തുകൊണ്ട്‌ ശാലിനി പറഞ്ഞതും ആകാശ് അവളെ പല്ല് കടിച്ചോണ്ട് നോക്കി,, "അല്ലെടി അടുത്ത ജന്മവും പറയണ്ട,,,,

നിന്നെ കെട്ടാൻ അബുദാബി സായിപ്പ് വരും,,, കാത്തിരുന്നോ..." അവളെ നോക്കി അത്രയും പറഞ്ഞോണ്ട് പുച്ഛിച് അവനെഴുന്നേറ്റത്തും കണ്ടത്‌ വൈശാഖിന്റെ ഷർട്ടിൽ എന്തോ വീണപ്പോൾ അത് ദാവണികൊണ്ട്‌തുടച്ചുക്കൊടുക്കുന്നുണ്ട്,,, "എങ്കി പിന്നെ അവന്റെ ഷർട്ടിൽ കേറി നിക്കടി,,, " കലിപ്പ് കയറി ആകാശ് പറഞ്ഞതും മായ ഒരു നിമിഷം ഞെട്ടിക്കൊണ്ട് അവനെ നോക്കി പിന്നെ ആകാശിനെ നോക്കി കൊഞ്ഞനം കുത്തി,,, "ഹാ...നിക്കിതൊക്കെ നോക്കി രസിക്കാനുള്ള ഭാഗ്യം മാത്രേ ഉള്ളൂ,,," "ഒരു പെണ്ണ് കെട്ടിയാൽ അനുഭവിക്കാനുള്ള ഭാഗ്യവും കിട്ടും,,," അവന്റെ അടുത് നിന്ന് മുളക് ചിക്കുന്നതിനിടയിൽ ശാലിനി പറഞ്ഞതും ആകാശ് അവളെ തുറിച്ചു നോക്കി,,, "എങ്കി പിന്നെ കൊണ്ടുവാടി നിന്റെ അമ്മൂമ്മയെ,,, അവൾടെ അമ്മൂമ്മേടെ പെണ്ണിനെ കെട്ടിക്കൽ,,,," "ഹ...ഡോക്റ്റർ ആകാശ് മേനോന് നാട്ടിലൊന്നും പെണ്ണ് കിട്ടില്ലേ...?!!" "നിനക്കെന്നെ കെട്ടാൻ പറ്റില്ലേൽ ആ അണ്ണാക്ക് അടച്ചു വെക്കണം,,, അല്ലാണ്ട് കൂടുതൽ അലക്കാൻ വന്നാൽ എടുത്തിട്ട് മേയും ഞാൻ പറഞ്ഞില്ലെന്ന് വേണ്ട,,,"

അവളെ നോക്കി പേടിപ്പിച്ചു പറഞ്ഞോണ്ട് അവൻ തിരിഞ്ഞു നടന്നു,,, "ദുഷ്ടൻ,,," ശാലിനി മന്ധ്രിച്ചു,,, "ആരുല്ലേ ദേവിയെ എനിക്കെന്റെ രോദനം ഒന്ന് പറഞ്ഞുകൊടുക്കാൻ,,," ആകാശ് മേൽപോട്ട് നോക്കി,,, "എന്തിനാടാ കുട്ടാ പേടിക്കുന്നെ നിനക്ക് ഞാനില്ലേ,,," പെട്ടന്ന് എവിടുന്നോ വിശാൽ പറഞ്ഞതും ആകാശ് അവനെ നോക്കി പേടിപ്പിച്ചു,,, "നിനക്ക് വെറുതെ അല്ല പെണ്ണ് കിട്ടാതെ,,,!!" "എക്സ്ക്യൂസ്മി,,,, പെണ്ണ് കിട്ടാഞ്ഞിട്ടല്ല,,, മനസ്സിനിണങ്ങിയെ പെണ്ണിനെ കാണാഞ്ഞിട്ടാണ്,,, കണ്ടാൽ ഉറപ്പായും ഞാനവളെ കെട്ടും,,, തിരക്ക് കൂട്ടാൻ വയസ്സ് 50 അല്ല... 24 ആണ്..."വിശാൽ "പോട പട്ടി,,,"😬ആകാശ് "Ok ബെയ്‌..." വിശാൽ __________💚 "ഏയ് കണ്ണഴകി,,,അവിടെ നിക്കടി,,, നിനക്കെന്താടി അവൻമ്മാരെ കാണുമ്പോ ഒന്നു ഇല്ലാത്ത മുട്ടിടിക്കുന്ന സ്വഭാവം എന്നെ കാണുമ്പോ മാത്രം...?" ചിരിയോടെ അർജുൻ പുരികം പൊക്കിക്കൊണ്ട് അവളെ തന്നെ നോക്കിയതും അവൾ അവനെ നോക്കാൻ കഴിയാതെ കണ്ണുകൾ താഴ്ത്തി,,,, "ഹാ... എന്റെ മുഖത്തേക്ക് നോക്കടി,,,"

അവൻ അവളുടെ താടിയിൽ ചൂണ്ട് വിരൽ കുത്തിക്കൊണ്ട് അവളുടെ മുഖം പിടിച്ചു പൊക്കി,,, നിറഞ്ഞ കണ്ണുകൾ കണ്ട് ഒരുനിമിഷം അവന് പാവം തോന്നിയെങ്കിൽ പോലും പിന്നീട്‌നിമിഷ നേരം കൊണ്ട് അതവന്റെ ചൊടികളിൽ ഒരു പുഞ്ചിരിയായി മിന്നി,,, "നീയെന്തിനാടി കരയുന്നെ നിന്നെ ഞാൻ പിടിച്ച് വിഴുങ്ങത്തോന്നുല്ലാ,,," അവൻ അവളെ കളിയാക്കിക്കൊണ്ട് പറഞ്ഞതും അവൾക് ദേഷ്യം വന്നെങ്കിൽ പോലും ഒന്നും മിണ്ടാതെ നിന്നു,,, അർജുൻ അവന്റെ മെയിൻ ഫിംഗർ വെച്ച് അവളുടെ രണ്ട് കണ്ണും തുടച്ചു കൊടുത്തു... അവന്റെ ചൊടികളിൽ കുസൃതി ചിരി മിന്നി,,, "കരയേണ്ടേടി,,,കരയാൻ ഇനിയും എത്ര കാലങ്ങൾ ബാക്കിയാണ്... എന്നിട്ട് ഇപ്പോഴേ കരഞ്ഞാൽ എങ്ങനെയാ,,,? എന്തായാലും നീ കരഞ്ഞതല്ലേ കല്യാണം കഴിഞ്ഞു മിങ്കിൾ ആയാൽ നമുക്ക് ഓർത്ത് ചിരിക്കാൻ എന്തേലും വേണ്ടേ... ഒരു ഫോട്ടോ എടുത്തു വെച്ചേക്കാം,,," അത്രയും പറഞ്ഞുകൊണ്ട് അവനവള്ടെ കയ്യിൽ പിടിച്ചു അവനോട് ചേർത് നിർതി അരയിലൂടെ കയ്യിട്ടതും അവൾ ഞെട്ടിക്കൊണ്ട് അവന്റെ മുകത്തേക് നോക്കി,,,

അതേ സമയം തന്നെ അവൻ ഫോട്ടോ ക്ലിക്ക് ചെയ്തു കഴിഞ്ഞിരുന്നു,,, ആ ഫോട്ടോയിലേക് തന്നെ രണ്ടുനിമിഷം നോക്കി നിന്ന ശേഷം അവൻ തല ചെരിച്ചോണ്ട് അവളെ നോക്കി,,,, അവന്റെ ചുണ്ടിലെ പുഞ്ചിരി കുസൃതി ചിരിയായി മാറാൻ പിന്നെ നിമിഷങ്ങൾ മാത്രം മതിയായിരുന്നു,,, "നീയെന്തിനാടി എന്നെ തന്നെ നോക്കി നിന്നത്,,, ക്യാമറയിലേക് അല്ലെ നോക്കണ്ടെ...? ഓഹ് അത്രക്ക് സുന്ദരൻ ആണോ ഞാൻ,,,!!" കളിയായി അവൻ ചോദിച്ചതും കരഞ്ഞ മുഖം പെട്ടന്ന് വീർത്തു വരാൻ അധിക സമയം എടുത്തില്ല... നയന അവനെ കൂർപ്പിച്ചു നോക്കി,,, മുഖം തിരിച്ചു,,, അവളുടെ മൂക്കിന്റെ തുമ്പിൽ ചുവപ്പ് രാശി പടർന്നു,,, അർജുൻ ഒരു നിമിഷം ചുറ്റുമൊന്ന് കണ്ണോടിച്ചു,,, അരികത് ആരുമില്ലെന്ന് ഉറപ്പുവരുത്തി,, മെയിൻലി പരിസരത് ഒന്നും വിശാലിന്റെയും ആകശിന്റെയും ഉണ്ടക്കണ്ണുകൾ ഇല്ലെന്ന് ഒന്നുകൂടെ ഉറപ്പുവരുത്തിക്കൊണ്ട് അവളെ ഒന്ന് പാളിനോക്കി... അവളപ്പഴും നിലത്തേക് നോക്കി ദാവണിതുമ്പിൽ മുറുക്കി പിടിച്ചിരിക്കുവായിരുന്നു,,,

അവനവളെ ഒന്നൂകൂടി അവന്റെ അടുത്തേക് ചേർത്തു പിടിച്ചുകൊണ്ട് അവളുടെ കവിളിലൊരു കടി കൊടുതു,,, അവൾ വേദന കൊണ്ടും അപ്രതീക്ഷിതമായ അറ്റാക് അയത്കൊണ്ടും അലറാൻ നിന്നതും അവൻ തന്നെ അവളുടെ വാ പിടിച്ചു പൊത്തി,,, അവന്റെ ചൊടികളിൽ കുസൃതി നിറഞ്ഞു,,, അവളവനെ മിഴിച്ചു നോക്കി,,, അവൻ അവളുടെ കടിച്ച കവിളിൽ ഒന്ന് തലോടിക്കൊണ്ട് മൂക്കിന് തുമ്പിൽ ഒരു നനുത്ത മുത്തം നൽകിക്കൊണ്ട് പോയിക്കളഞ്ഞു.. അവന്റെ ഉള്ളിലെ പ്രണയത്തിന്റെ കടലാഴം അരിഞ്ഞതും അവളിലും ഒരു പുഞ്ചിരി മോട്ടിട്ടു,,, പക്ഷെ നിമിഷ നേരം കൊണ്ട് അതവളിൽ നിന്ന് മാഞ്ഞു,,, അവൻ പോയ വഴിയേ നോക്കി,,, അവളുടെ കണ്ണുകൾ നിറഞ്ഞു,,, ____________💛 "ഡി,,," ടെറസിൽ വാഷ് ചെയ്ത ഡ്രസ് വിരിച്ചിടുമ്പോൾ ആണ് ആകശിന്റെ വിളി ശാലിനി കേട്ടത്,,, അവൾടെ ചുണ്ടിലെ ചിരിയെ സമൃദ്ധമായി മറച്ചു വെച്ചുകൊണ്ട് ഡ്രെസ്സ് ദേഷ്യത്തിൽ ബക്കറ്റിൽ ഇട്ടു,,,

അവൻ നിന്ന ഭാഗത്തേക് ആർട്ടിഫിഷ്യൽ ഗൗരവം കുത്തിക്കയറ്റിക്കൊണ്ട് ശാലിനി രണ്ട് കയ്യും മാറിൽ പിണച്ചുകെട്ടിക്കൊണ്ട് നോക്കി,,, അപ്പൊ ആകാശ് അവളെ നോക്കി പല്ലിളിച്ചു,,,, അവന്റെയാ ഒടുക്കത്തെ ഇളി കണ്ടതും അവനെ ആക്കിക്കൊണ്ട് ശാലിനിയും ഒന്ന് പല്ലിളിച്ചു,,, അതത്ര പന്തിയുള്ള ഇളിയല്ല സൂക്ഷിക്കേണ്ടിയിരിക്കുന്നു,,, ആകാശിന്റെ ഉള്ളം അവനോട് പറഞ്ഞതും അവനൊന്ന് കരുതിയിരുന്നു,,, "ശാലു,,," അവൻ പതിയെ വിളിച്ചു,,, "എന്താ ആകശേട്ട...? എന്തേലും സഹായം വേണോ..?!!" അവൾ പുഞ്ചിരിച്ചോണ്ട് ചോദിച്ചു,,, ടെറസിൽ നിന്ന് താഴേക്ക് തള്ളിയിടാൻ തന്നെ ശുവർ,,, ഇപ്പോ എസ്കേപ്പ് ആകുന്നതാണ് ബുദ്ധി,,, അവന്റെ ഉള്ളം പറഞ്ഞതും പിന്നെ ഒന്നും നോക്കീല ഓടിപ്പോയി അവളെ കെട്ടിപ്പിടിച്ചോണ്ട് കവിളിലൊരു മുത്തം കൊടുത്തൊണ്ട് തിരിഞ്ഞും മറിഞ്ഞും നോക്കാതെ അവനൊടി,,, കിട്ടിയ കിസ്സിന്റെ ഹാങ് ഓവറിലായിരുന്നു ശാലിനി,, പതിയെ അവൾ യാഥാർഥ്യത്തിലേക് തിരിച്ചു വന്നതും ആകാശ് പോയ വഴിയേ നോക്കി കവിളിൽ കൈ വെച്ചോണ്ട് "തെണ്ടി,,," എന്ന് പിറുപിറുത്തൊണ്ട് ചവിട്ടിത്തുള്ളി,,, അത് ഒരു ചിരിയോടെ അവനും നോക്കിക്കണ്ടു ആ 💛കാമഭ്രാന്തൻ💛 .....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story