കാമഭ്രാന്തൻ: ഭാഗം 3

kamabranthan

എഴുത്തുകാരി: മുഹ്‌സിന

"ഞാൻ നിന്നെയിനി പ്രാപിച്ചതിൽ ഒരുത്തനും ചോദിക്കാൻ വരില്ല... കാരണം ഇപ്പൊ നീ എന്റെ ഭാര്യയാണ് ദുർഗ്ഗ.. നിന്റെതെന്ന് നീ പറയുന്നത് എല്ലാം ഇനി എന്റേത് കൂടിയാണ്... നിന്റെ ശരീരവും എന്റേതാണ്...അതുപോലെ തന്നെ എന്റേത് എല്ലാം നിന്റേത് കൂടിയാണ്... അതിപ്പോ ബെഡ് റൂം ഷെയറിങ് ആയാലും Hitra Group Of Companies ലെ എന്റെ share ആയാലും...അപ്പൊ എങ്ങനെയാ ഹസ്ബൻഡും വൈഫും ആയിട്ട് ജീവിക്കാൻ നീ റെഡി അല്ലെ...?" അവന്റെ കോപ്പിലെ ചോദ്യം കേട്ടപ്പോ മോന്തയടക്കി ഒന്ന് കൊടുക്കാൻ തോന്നിയെങ്കിൽ പോലും ദുർഗ്ഗാ അവളെ തന്നെ പിടിച്ചു നിർത്തിച്ചു...പിന്ന അതവന്റെ മുന്നിൽ മുട്ട് മടക്കുന്നത് പോലെ ആയത് കൊണ്ട് അവളവനെ നോക്കി നല്ല പോലെ ഒന്ന് പുച്ഛിച്ചു... അപ്പൊ തന്നെ എല്ലാരും ശ്രദ്ധിക്കുന്നുണ്ടെന്ന് കണ്ടതും ആർക്കും മനസ്സിലാവാതെ ഇരിക്കാൻ വേണ്ടി അവളുടെ നെറ്റിയിലായി നനുത്ത ഒരു മുത്തം നൽകിയതും... അവന്റെ സ്റ്റേറ്റ്‌സ് കസിൻസ് കൂക്കി വിളി തടങ്ങിയിരുന്നു....

അതൊന്നും ഒട്ടും തന്നെ ഇഷ്‌ടമായില്ലങ്കിൽ പോലും അവൾ ക്ഷമിച്ചു നിന്നു... കുറച്ചു സമയം കഴിഞ്ഞതും പോകാൻ സമയം ആയെന്ന് പറഞ്ഞതും അച്ഛനെയും അമ്മയെയും ഒക്കെ കെട്ടിപ്പിടിച്ചുകരഞ്ഞു വണ്ടിയിൽകയറി.. രാത്രി ചെറിയൊരു റിസപ്‌ഷൻ അത്രെയെ ഉള്ളു ആഘോഷങ്ങൾ... കുടുംബക്കാരും ഫാമിലി ഫ്രണ്ട്സും കമ്പനി മെൻബെർസും... ഹിത്ര യിൽ എത്തിയതും പ്രതീക്ഷിച്ച പോലെ തന്നെ അവളുടെ കണ്ണുകൾ രണ്ടും തള്ളി പുറത്തു വന്നിരുന്നു... അവസാനം മനസ്സിനെ എന്തൊക്കെയോ പറഞ്ഞു പടിപ്പിച്ചുകൊണ്ട് മെല്ലെ അകത്തേക്കു കയറി നിലവിളക്ക് ചതിക്കുമോ എന്നൊരു സംശയം ഉണ്ടായിരുന്നു എങ്കിൽ പോലുമങ്ങനെ ഒന്നും തന്നെ ഉണ്ടായില്ല... കുറച്ചു നേരം അവിടുള്ളവർക്ക് ഡിസ്പ്ലേ പോലെ നിന്ന ശേഷം വിശാൽ ന്റെ റൂമിലേക് പറഞ്ഞയച്ചു... അവിടെ തനിക്ക് ആവശ്യമായ വസ്ത്രങ്ങൾ ഒക്കെ ഉണ്ടായിരുന്നു... അതിൽ നിന്ന് റിസപ്‌ഷന് വേണ്ടി ഡ്രസ് അന്വേഷിച്ചതും ബെഡിൽ റിസപ്‌ഷൻ ഡ്രസ് ഉള്ളത് കണ്ടതും വേഗം ബാത്റൂമിലേക് കയറി... ഉള്ളിൽ കയറിയതും അവൻ ആയത് കൊണ്ട് വല്ല ഒളിക്കേമറയും ഉണ്ടോ എന്നൊന്ന് ശങ്കിച്ചു നിന്നതും എല്ലാം കഴിഞ്ഞത് കൊണ്ട് തന്നെ ഇനി അവൻ കണ്ടാൽ തന്നെ പുല്ലാണ് എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു...

വേഗം ഫ്രഷാവനുള്ള പണി നോക്കി... അവന്റെ പിറകേനടന്നാൽ ഒന്നും തന്നെ നടക്കില്ല... ബാത്റൂമിൽ നിന്ന് ഇറങ്ങിയതും ബെഡിൽ ഫോണ് നോക്കി കളിക്കുന്ന വിശാലിനെ കണ്ടതും പുച്ഛത്തോടെ മുഖം തിരിച്ചു...അപ്പൊ തന്നെ എന്തോ പോലെ അവൻ തല ഉയർത്തിനോക്കിയതും തന്നെ കണ്ടതും ഒരു നിർവികാരതയോടെ ഫോണ് ഓഫ് ചെയ്ത് തന്റെ അടുത്തേക് നടന്നു വന്നു... പക്ഷെ അവനെന്നൊരു വ്യക്‌തി മുന്നിലെ ഇല്ലെന്നുള്ള മട്ടിൽ മുഖം തിരിക്കാൻ നിന്നതും അവൻ പെട്ടന്ന് വന്ന് മുഖം പിടിച്ചു ഉയർത്തി കവിളിൽ കുത്തി പിടിച്ചതും അലറി വിളിക്കാൻ നിന്നതും അവൻ തന്നെ വന്ന് വായും പൊത്തി... അവന്റെ കൈ വിടുവിക്കാൻ പോലും തന്നെ കൊണ്ട് കഴിഞ്ഞില്ല... ഒരക്ഷരം മിണ്ടാതെ വേദന കടിച്ചു പിടിച്ചു മിണ്ടാതെ നിന്നതും അവൻ പെട്ടന്ന് കൈ വിട്ട് തന്നെ തിരിച്ചു നിർത്തി പിറകിൽ നിന്ന് അരക്കെട്ടിലൂടെ കൈകൾ മുറുക്കി...പരമാവധി വിടുവിക്കാൻ നോക്കിയെങ്കിലും നിരാശ ആയിരുന്നു ഫലം... പുരുഷ ശക്തിക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ സാധിച്ചില്ല... "ഞാൻ നിന്ന സമ്മതിച്ചിരിക്കുന്നു ദുർഗ ഈ ബാത് ടവ്വലിൽ പോലും നീ വേറെ തന്നെ ഒരു പീസ് ആണ്...

I am Lucky... coz... ഇനി എല്ലാ രാത്രിയും നിന്റെ ശരീരത്തിൽ സുഗിച്ചു കിടക്കാലോ...!! ആരും ഒന്നും തന്നെ പറയില്ല... നീ പോലും... നിനക്കായി ഞാൻ സെലക്റ്റ് ചെയ്ത ഗൗണ് ആണത് എന്റെ ഫാവ് കളറും അതിട്ട് നീ വന്നാൽ ആരായാലും ഒന്ന് നോക്കിപ്പോകും... അല്ലേലും ഏത് ഡ്രസ് ഇട്ടാലും ദുർഗ്ഗ പണ്ടേ സുന്ധരി തന്നെ ആണല്ലോ... എല്ലാവരിൽ നിന്നും ഡിഫ്രണ്ട്... അതായിരുന്നു എന്നെ നിന്നിലേക് അടുപ്പിച്ചത്... ഒരുപക്ഷേ മായയോട് നീ അങ്ങനെ ഒന്നും ചെയ്തില്ലായിരുന്നു എങ്കിൽ എന്ത് മാത്രം പൂർണ്ണമായേനെ നമ്മുടെ വിവാഹം... നീ നിന്റെ സ്വർത്ഥതക്ക് വേണ്ടി ചെയ്തതിനെല്ലാം നീ അനുഭവിക്കണം,,, അനുഭവിപ്പിക്കും... ഇപ്പൊ നീ റെഡിയാവ്... ഇന്ന് നമ്മുടെ ഫസ്റ്റ് നൈറ്റ് അല്ലെ പറയാൻ ഒക്കെ ഒരുപാട് സമയം ഉണ്ട് അതുകൊണ്ട് തന്നെ ഒന്നൊന്നായി ഞാൻ എല്ലാം പറയിപ്പിച്ചോളാം...!! മായക്ക് നീ കൊടുത്തതിന്റെ ഇരട്ടി ഞാൻ തരും..." എന്നൊക്കെ പറഞ്ഞോണ്ട് അവൾക് പറയാൻ ഉള്ളത് കേൾക്കാൻ ഉള്ള സാവകാശം പോലും കൊടുക്കാതെ അവനവിടെ നിന്ന് പോയി...അവൻ പറഞ്ഞതിന്റെ പൊരുൾ ഒന്നും തന്നെ മനസിലാകാതെ ദുർഗ്ഗയും നിന്നു... 'എന്താ അവൻ പറഞ്ഞതിന്റെ അർത്ഥം...? മായക്ക് എന്ത് പറ്റി...?

അവളെ കുറിച്ച് തനിക്ക് ഒന്നും തന്നെ അറിയില്ലലോ... പണ്ടേ മറന്നതല്ലേ അവളെ... അന്വേഷിക്കാറേ ഉണ്ടായിരുന്നില്ല... പ്രിയപ്പെട്ടവളായിരുന്നു... എന്താണ് അവൾക് പറ്റിയത്..? അതിൽ താനെന്താണ് ചെയ്തത്...? ഇവനെന്താ വിചാരിച്ചിരിക്കുന്നത്..? ഒന്നും തന്നെ മനസിലാവുന്നില്ലലോ ദേവ്യെ...ശരിക്കും ഇവിടെ എന്താ നടക്കുന്നത്...?!!' ___________💜 റിസപ്‌ഷനിൽ തന്നെ കണ്ടവരൊക്കെ ഒരു നിമിഷം നോക്കി നിന്നു... പക്ഷെ ഒരിക്കലും ഈ റിസപ്‌ഷൻ തീരരുതെ എന്നായിരുന്നു അവളുടെ ആഗ്രഹം... കാരണം ഇത് കഴിഞ്ഞ ഉടനെ എന്താണ് തന്നെ കാത്തിരിക്കുന്നത് എന്നവൾക് അറിയില്ലായിരുന്നു.. എല്ലാവർക്കും മുമ്പിൽ തന്നെ അവൻ തന്നെ പരിചയപ്പെടുത്തി സ്വീറ്റ് ഹാർട്ട് എന്ന നാമത്തിൽ... അവന്റെ ഉലത്തുന്ന ഡയലോഗിന് ഒക്കെ ഒന്ന് പുഞ്ചിരിച്ചു കൊടുക്കുക മാത്രമേ ചെയ്തുള്ളൂ... അവർക്കൊക്കെ ഡിസ്‌പ്ലേ പോലെ നിന്ന് കൊടുത്തു.. ചിലരൊക്കെ തന്റെ കൂടെ ഫോട്ടോയും എടുത്തു... wtsp നമ്പർ വാങ്ങിക്കൊണ്ട് പോയി msgs അയക്കാം എന്ന് പറഞ്ഞു...

കുറച്ചു നല്ല കൂട്ടുകാരെ കിട്ടി എല്ലാരും നല്ലവർ മാത്രം... അവന്റെ ഫ്രണ്ട്‌സിലും കിട്ടി...ആർക്കും അവന്റെയത്ര നെഗറ്റീവ് ഉള്ളതായി തോന്നിയില്ല... പക്ഷെ അവന്റെ ചങ്ങാതിനാരാണ് എന്നോർത്തപ്പോ അവരും ഡാർക്ക് ആയിരിക്കുമെന്ന് ഉറപ്പിച്ചു... അതു കൊണ്ട് തന്നെ നല്ലൊരു അകലം അവരിൽ നിന്നും പാലിച്ചു... പിന്നെ അവന്റെ കുറെ കസിൻസ് കല്യാണത്തിന് വേണ്ടിയിട്ട് മാത്രമായി വന്നവർ എല്ലാവരും നല്ലവരാണ്... താനുമായി വേഗം കൂട്ടായി... റിസപ്‌ഷൻ കഴിഞ്ഞതും ഒരുവിധം ആൾക്കാരൊക്കെ പോയിത്തുടങ്ങി... എല്ലാവരും പോയതും വീട്ടുകാർ മാത്രമായി... അപ്പൊ തന്നെ അവന്റെ അമ്മ എന്നെ മുറിയിലേക്കു പറഞ്ഞയച്ചു... അവസാനം കുറച്ചു കസിൻസ് ഗേൾസിന്റെ ഒപ്പം ഞാൻ മുറിയിലേക്കു പോയി... __________💚 മുറിയിൽ ഡ്രെസ്സൊക്കെ ചേഞ്ജ് ചെയ്ത് ഇരിക്കുവാണ് ദുർഗ്ഗ... അവളുടെ മനസ്സ് വല്ലാതെ ഭയക്കുന്നുണ്ടായിരുന്നു... ഒട്ടും തന്നെ സ്വസ്ഥത ഇല്ലാത്ത ഒരു അവസ്ഥ... ഫോണിൽ നോക്കി സമയം കളായാമെന്ന് കരുതിയിട്ടും കഴിയുന്നില്ല.... മനസ്സ് ചാഞ്ചാടുന്നു...

അവൾ തെല്ലും ഭയത്തോടെ റൂമിൽ ഇരുന്നതും ആരോ വാതിൽ തുറക്കുന്ന പോലെ തോന്നിയിട്ടാണ് അങ്ങോട്ട് നോക്കിയത് വാതിൽക്കൽ നിൽക്കുന്ന വിശാലിനെ കണ്ടതും ഒരു ഞെട്ടൽ മുഖത്ത് മിന്നി...ഇനി എന്തൊക്കെനടക്കുമോ ദൈവമേ...? അവൾ മേലോട്ട് നോക്കി ഭയത്തോടെ തന്നെ അവനെയും നോക്കി... "ആഹാ തമ്പുരാട്ടി നേരത്തെ എത്തിയോ...? ചേട്ടൻ ഒന്ന് ഫ്രഷായിട്ട് വരാം അതിന് ശേഷം നമുക്ക് ഐശ്വര്യമായിട്ട് തുടങ്ങാം...." എന്ന അവന്റെ വാക്കുകളിലെ പുച്ഛം അവൾ വ്യക്തമായി കണ്ടു... ഡ്രസ് എടുത്തു വാഷ്‌റൂമിലേക് കയറിയ തക്കം നോകിയവൾ ടെറസിലേക് വലിഞ്ഞു... അവിടെയവൾ ആകാശം നോക്കി നിന്നു... തന്റെ ഇപ്പോഴത്തെ ജീവിതത്തെ പറ്റി ആലോചിച്ചു... കണ്ണുനീർ പുറത്തേക്കു ചാടി... ഒരുപക്ഷേ വിശാൽ ഇല്ലായിരുന്നു എങ്കിൽ എന്ത് മാത്രം ഹാപ്പി ആയേനെ തന്റെ ജീവിതം... അവന്റെ കാര്യത്തിൽ മാത്രം തോറ്റ് പോയി...ശരിക്കും ഇപ്പഴും വിശാൽ എന്ന അവനെ ശരിക്ക് മനസിലാവുന്നില്ല.. വിശാൽ...വിശാൽ ഹിത്ര... തന്റെ സർ... പിന്നീട് വിശാൽ ഹിത്ര എംഡി ഓഫ് ഹിത്ര ഗ്രൂപ്പ് ഓഫ് കമ്പനീസ്... വിശാലിന്റെ സ്നേഹം ശരിക്കും സത്യമായിരുന്നോ എല്ലാവരും കണ്ട സ്നേഹം താൻ കാണാതെ പോയതാണോ...? അതെന്താ അങ്ങനെ...? അതോ കാണാൻ ശ്രമിക്കാതെ ഇരുന്നതാണോ...? എന്റെ കവിലമ്മേ ഒന്നും തന്നെ മനസിലാവുന്നില്ലലോ...!!

ഇതിലൊക്കെ എന്തെങ്കിലും സത്യം ഉണ്ടായിരിക്കുമോ..? പിന്നെ മായ... അവൾ അവൾക്കെന്ത് പറ്റി... മായ... അല്ല മായേച്ചി... ഞങ്ങളുടെ മായേച്ചി... മയേച്ചിക്ക് എന്താ പറ്റിയെ...? ഒന്നും മനസിലാവുന്നില്ലലോ..? താൻ അറിഞ്ഞുകൊണ്ട് ഒന്നും തന്നെ ചെയ്തിട്ടില്ല... ചെയ്യാൻ കഴിയില്ല... നല്ല മനസ്സിന്റെ ഉടമയാണ് മായേച്ചി.. പലപ്പോഴും കോളേജിൽ വെച്ച് തന്നെ കാണുമ്പോൾ ഒരുപാട് നേരം തന്നോട് സംസാരിക്കാറുണ്ട്.. തന്നോട് അവസാനം വരെ സ്നേഹം മാത്രമായിരുന്നു.. തനിക്കും അങ്ങനെ തന്നെ.. അവൾ പലതും ആലോചിച്ചു കൊണ്ടിരുന്നു... പെട്ടന്നാണ് പിറകിൽ നിന്ന് അരക്കെട്ടിലൂടെ രണ്ടു കൈകൾ തന്നെ മുറുക്കിയത്.. ഞെട്ടിക്കൊണ്ട് തിരിഞ്ഞു നോക്കിയതും പിറകിൽ വിശാൽ നിൽക്കുന്നത് കണ്ടതും തൊണ്ടയിലെ വെള്ളം വറ്റി... കണ്ണ് രണ്ടും കുറുകി... ഞെട്ടിപിടഞ്ഞു കൊണ്ട് അവനെ നോക്കി... തന്റെ കണ്ണുകളിൽ നിന്ന് തന്നെ അവന് മനസിലാക്കാൻ സാധിക്കും അവനെ താൻ എത്രമാത്രം ഭയന്നിട്ടുണ്ടെന്ന്.... അവന്റെ ചുണ്ടിലെ കുതന്ത്ര ചിരിയാണ് തന്നെ ഭയപ്പെടുത്തുന്നത്... തള്ളി മാറ്റാനോ വാ തുറന്ന് എതിർക്കാനോ കഴിഞ്ഞില്ല.... ഒന്നും ചെയ്യാൻ കഴിയാത്തവളെ പോലെ കഴിവ് കെട്ട് നിന്നു... അത് പോലും ഒരു അവസരമായി കാണാനായിരുന്നു അവന്റെ ഉദ്ദേശം...

അവൻ തന്റെ ഭയമേറിയ കണ്ണുകളിലേക്കു തന്നെയാണ് നോക്കുന്നത്... അത് കണ്ടു ഒരുനിമിഷം ഹാർട്ട് ഡിജെ മുട്ടാൻ തുടങ്ങിയിരുന്നു...എന്ത് വന്നാലും തോറ്റ് പോകരുത് എന്ന് മനസ്സ് മന്ത്രിച്ചതും കിട്ടിയ ശക്തിയാൽ അവനെ തള്ളിമാറ്റാൻ നിന്നതും അരയിലെ കൈ മുറുകിയതും വേദന അസഹനീയമായി പെട്ടന്ന് ഒന്ന് സ്റ്റക്ക് ആയി അലറാൻ നിന്നതും അവൻ തന്നെ വായും പിടിച്ചു പൊത്തിയതും നിസ്സഹായവസസ്ഥയിൽ കണ്ണിൽ നീർ തിളക്കം ഏറി... വേണ്ട എന്ന അവസ്ഥയിൽ അവനെ നോക്കി കണ്ണ് നിറച്ചതും അവൻ തന്നെ കെട്ടിപ്പിടിച്ചു കഴുത്തിൽ മുഖം ചേർത്തു... അവിടെ അവന്റെ ചുണ്ടുകൾ ഓടി നടന്നു... അപ്പൊ തന്നെ അവൻ അവിടെ ആഴത്തിൽ കടിച്ചതും ഒന്നലറി വിളിക്കാൻ സാധിച്ചിരുന്നു എങ്കിലെന്ന് ആഗ്രഹിച്ചു പോയി... അസഹനീയമായ വേദന കൊണ്ട് അവന്റെ പിൻ കഴുത്തിലായി പിടി വീണതും... "ഡെയ്... റൂമിൽ പോടാ...!!" എന്ന ശബ്‌ദം കേട്ടതും അവൻ ശബ്‌ദം കേട്ട ഭാഗത്തേക് നോക്കി...

അപ്പൊ തന്നെ താനും അങ്ങോട്ട് തന്നെ നോക്കി അപ്പോ അവിടെ കസിൻ അഭി ചിരിച്ചോണ്ട് നിക്കുന്നത് കണ്ടതും പെട്ടന്ന് ഇവിടെനിന്ന് അലറിയാൽ അവൻ തന്നെ കൊല്ലുമെന്ന് തോന്നിയത് കൊണ്ട് റൂമിലേക് ഓടിയതും നാണം കൊണ്ടണെന്ന് കരുതി അഭി ചിരിക്കുന്ന ശബ്‌ദം കേട്ടു.. അത് മൈൻഡ് ചെയ്തില്ല... അതിനുള്ള അവസ്ഥ അല്ലായിരുന്നു..ബെഡിൽ പോയി തലയണയിലായി മുഖമമർത്തി ശബ്‌ദം പുറത്ത് വരാത്ത രീതിയിൽ വേദന കൊണ്ട് അലറിയതും,,,, "നീ ഇത്ര പെട്ടെന്ന് ക്ഷീണിച്ചോ ഞാൻ തുടങ്ങിയിട്ടെ ഉള്ളു ദുർഗ്ഗാ..." എന്ന് പറഞ്ഞു തന്നെ നോക്കിയതും തലയണയിൽ നിന്ന് മുഖമുയർത്തി തനുമവനെ നോക്കിയതും യാതൊരു ദയയുമില്ലാതെ തന്നിലേക്ക് അടുക്കുന്നവനെ കണ്ടതും അനുസരണയില്ലാതെ കണ്ണ് നിറഞ്ഞൊഴുകി തന്റെ അവസ്ഥ ഓർത്ത് ഒരുപക്ഷേ ഈ വിധി തന്ന ദൈവം പോലും കരഞ്ഞു പോകും... എന്നാൽ അതൊന്നും ഒട്ടും മൈൻഡ് ചെയ്യാതെ യാതൊരുകൂസലുമില്ലാതെ തന്നിലേക്ക് അടുക്കുന്നവനെ നോക്കി മനസ്സ് മന്ധ്രിച്ചു.... 💛കാമഭ്രാന്തൻ💛...........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story